അപകടം നിറഞ്ഞതും, മനോഹരവുമായ ഒരു കടൽ വേട്ട🌊🌊🐋| Dangerous Sea fishing

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • അപകടം നിറഞ്ഞതും, മനോഹരവുമായ ഒരു കടൽ വേട്ട🌊🌊🐋| Dangerous Sea fishing
    തിരയ്ക്ക് മുകളിലൂടെയും, പലപ്പോഴും തിരമാലകൾ നമ്മുടെ വഞ്ചിയെ വിഴുങ്ങുകയും ചെയ്യുമ്പോളും യാതൊരു കൂസലുമില്ലാതെ മീൻ പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് അവരുടെ പോക്ക്.. അവരുടെ അധ്വാനത്തിന് തക്കതായ പ്രതിഫലവും കടലമ്മ നൽകി
    #keralafishing
    #seafishing
    #poppys_and_vbt

ความคิดเห็น • 132

  • @ganghadharanedneer2957
    @ganghadharanedneer2957 3 ปีที่แล้ว

    കൊള്ളാം വീഡിയോ എനിക്കിഷ്ഠപ്പെട്ടു

  • @anandhuachu6334
    @anandhuachu6334 3 ปีที่แล้ว +1

    👍👍👍👍👍

  • @VETTA-Wibe
    @VETTA-Wibe ปีที่แล้ว

    bro first time kaanuvaa🤩 good vedio...masha allah...thank god

  • @shibinlala8641
    @shibinlala8641 2 ปีที่แล้ว

    ✨️🔥

  • @binoyvv1085
    @binoyvv1085 3 ปีที่แล้ว

    Powli

  • @tharunthanu710
    @tharunthanu710 3 ปีที่แล้ว

    😍😍😍👍

  • @arunsjourney4087
    @arunsjourney4087 3 ปีที่แล้ว

    adiploli

  • @anandhuachu6334
    @anandhuachu6334 3 ปีที่แล้ว +1

    👍👍👍😅

  • @ashwingirish5264
    @ashwingirish5264 3 ปีที่แล้ว

    Poleya katto👌👌👌

  • @dhanyadineshan7794
    @dhanyadineshan7794 3 ปีที่แล้ว

    Polichu

  • @anandhuachu6334
    @anandhuachu6334 3 ปีที่แล้ว +1

    👍👍👍👍😅

  • @sanipk9995
    @sanipk9995 3 ปีที่แล้ว

    Nammale naad pande poliyalle

  • @remyarajesh6742
    @remyarajesh6742 3 ปีที่แล้ว

    Poli broo

  • @WorldLiveGift
    @WorldLiveGift 3 ปีที่แล้ว

    ഇത്രയും കഷ്ടപ്പെട്ട് ജീവിതം സന്തോഷം ആക്കാന്‍ ജീവിക്കുന്ന നമ്മുടെ മത്സ്യ തൊഴിലാളികൾക്ക് ആകട്ടെ എല്ലാവരുടെയും ഇന്നത്തെ ലൈക് ❤️❤️❤️❤️❤️👌👌👌🌹🌹🌹👍👍👍👍💐💐💐

  • @aiswaryam8321
    @aiswaryam8321 3 ปีที่แล้ว +4

    നിങ്ങൾ ചെയ്ത എല്ലാ വീഡിയോസും ഇഷ്ടമാണ് ❤️❤️
    എന്നാൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വീഡിയോ ആണ്.....
    ഒന്നും പറയാനില്ല കലക്കി ❤️❤️❤️

  • @shabeermadappuram370
    @shabeermadappuram370 3 ปีที่แล้ว

    എന്റെ നാട് 😍

  • @enjoywitharju3978
    @enjoywitharju3978 3 ปีที่แล้ว

    😍😍😍

  • @keralamanbysajid
    @keralamanbysajid 3 ปีที่แล้ว +4

    മാവിലാടക്കാരൻ🤙

  • @mhmoodfaruf1669
    @mhmoodfaruf1669 3 ปีที่แล้ว +1

    ഒരു തെമ്മാടി ഇത്തരം ആണ് ചെയ്യുന്നത്
    ആരും ചോദിക്കാനും പറയാനും ആളില്ലെന്ന് നിങ്ങളുടെ സംഹാരതാണ്ഡവം ത്തിന്
    ഗൾഫിൽ ആയിരുന്നെങ്കിൽ നിങ്ങളെല്ലാവരും ഒരു 10 വർഷം ജയിലിൽ ആകുമായിരുന്നു
    ഒരു മത്സ്യ കുഞ്ഞു പെരുതായ അത് പ്രസവിച്ചു കഴിഞ്ഞാൽ പത്തായിരം മുതൽ രണ്ട് ലക്ഷം വരെ മുട്ടയിടുന്ന മീനുകൾ കടലിൽ ഉള്ളത്
    ഇതിന്റെ കുഞ്ഞുങ്ങളെയാണ് ആ കഴുത കള്ളന്മാർ നശിപ്പിക്കുന്നത്

  • @vinu925
    @vinu925 3 ปีที่แล้ว

    കല്ലുമ്മൽ കായിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      തീർച്ചയായും ഉണ്ടാവും ബ്രോ 😍

  • @ganeshmungath7325
    @ganeshmungath7325 3 ปีที่แล้ว

    Kidu video .. ithrayum pidalkunna meen wowww 🥰😍👏👏👏👏👏👏

  • @ashraftkb4978
    @ashraftkb4978 3 ปีที่แล้ว +1

    താങ്ക്സ് ബ്രോ എന്റെ നാട് കാണാൻ പറ്റിയതിൽ എനിയും പ്രതീക്ഷിക്കുന്നു 👍

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว +1

      ഇനിയും ഉണ്ടാവും ബ്രോ

  • @sumeshsumithran7724
    @sumeshsumithran7724 3 ปีที่แล้ว

    👍👍👍👌👌👌✌️✌️✌️☺️☺️☺️🤗🤗🤗💪💪💪

  • @shibumadakkara3127
    @shibumadakkara3127 3 ปีที่แล้ว

    ആ പൊടി മീനുകളൊക്കെ ഏതൊക്കെയാണ് ഐറ്റം.
    പിന്നെ വലിയ മീനുകൾ ഏതൊക്കെ എന്നു just പരിചയപ്പെടുത്തമായിരുന്നു.
    മൊത്തത്തിൽ സൂപ്പർ വീഡിയോ.
    മൊബൈൽ എന്തായത്.വെള്ളത്തിൽ പോയത് ആണോ.അതോ വെള്ളം കയറിയത് ആണോ

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว +1

      ചെറുത് തൊടങ്കൻ ആയിരുന്നു..
      വലുത് ഒരുപാട് ഐറ്റംസ് ഉണ്ടായിരുന്നു പരിചയപ്പെടുത്താത്തത് ഒരു കുറവ് തന്നെയാണ്...
      മൊബൈൽ വെള്ളം കയറി ഡെഡ് ആയത്

  • @AbinpAbin
    @AbinpAbin 3 ปีที่แล้ว +1

    Ufff poli sanam🤩🤩🤩

  • @ifif
    @ifif 3 ปีที่แล้ว

    Soooper

  • @muhammadshamilmuhammadsham2425
    @muhammadshamilmuhammadsham2425 3 ปีที่แล้ว +1

    Poli🐠🐠🐠

  • @salahudheennangarath1338
    @salahudheennangarath1338 3 ปีที่แล้ว +2

    14mm വലയാണ് ഇതിനു ഉബയോഗിക്കുന്നത് ഇതു നിരോധിക്കണം കാരണം മീൻ മുട്ടവരെ നശി ക്കും

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      Malsya സാമ്പത്തു നശിച്ചു പോകുന്നത് തീർച്ചയായും വിഷമം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്

  • @INinnerpeace147
    @INinnerpeace147 3 ปีที่แล้ว +1

    കടലിന്റെ മക്കൾക്കു ഇരിക്കട്ടെ ഇന്നതെ എന്റ ലൈക്‌.🙏

  • @deodates8957
    @deodates8957 3 ปีที่แล้ว

    Super video .......

  • @ummerummer1141
    @ummerummer1141 3 ปีที่แล้ว

    Kuravallo meen

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      Kasalil ippol meen valare kuravanu onnara masamayit... Boat onnum pikunne illa

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      Kadalil ippol meen valare kuravanu onnara masamayit... Boat onnum pikunne illa

  • @hrishikeshbraj6082
    @hrishikeshbraj6082 3 ปีที่แล้ว

    Super🦈🐟🐬🔥🔥

  • @tintusuresh9239
    @tintusuresh9239 3 ปีที่แล้ว

    ഒരു ചെറിയ showel nose shark ഉണ്ടല്ലോ 😜

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      ഹാ അതിനെ അപ്പോൾ തന്നെ റിലീസ് ചെയ്തു

  • @kannurpage
    @kannurpage 3 ปีที่แล้ว

    തിരണ്ടി പോലത്തെ മീനിൻ്റെ പേരെന്താണ് മച്ചാനെ അതിനെ. തിരിച്ചു വിടുമോ അതോ എടുക്കുമോ
    അത് പോലെ മീനിനെ seperate ചെയ്യുന്ന ഭാഗം കൂടി ചേർക്കമായിരുന്നു

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      Ath ഒരുപാട് വലുതെവുന്ന മീൻ ആണ്.. അത് കൊണ്ട് അതിനെ തൃരിച്ചു വിട്ടു
      കുറച്ചു ഭാഗങ്ങൾ കൂടി വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു.. അത് എന്റെ എഡിറ്റിംഗ് മിസ്റ്റേക് ആയിരുന്നു.. ക്ഷമിക്കണം
      ആ മീനിന്റെ പേര് ഷവൽ നോസ് ഷാർക് എന്നാണ്..

    • @kannurpage
      @kannurpage 3 ปีที่แล้ว

      👍👍👍👍👍👍

  • @abidwandoor
    @abidwandoor 3 ปีที่แล้ว

    കാണാൻ നല്ല രസം...😍😍

  • @vinojvinojpariyaram4140
    @vinojvinojpariyaram4140 3 ปีที่แล้ว

    പൊളിച്ചു ബ്രോ 👍👍👍👍

  • @RANJITHRAMANEP
    @RANJITHRAMANEP 3 ปีที่แล้ว

    Wow👌👌👌

  • @keralamanbysajid
    @keralamanbysajid 3 ปีที่แล้ว

    പൊളി മച്ചാൻ

  • @Nani-ny1ov
    @Nani-ny1ov 3 ปีที่แล้ว

    പൊളിച്ചു Bro

  • @Abdulkaderkeezhur
    @Abdulkaderkeezhur 3 ปีที่แล้ว

    Super

  • @srj639
    @srj639 3 ปีที่แล้ว

    Super kiran bro😍😍

  • @handlinefishingandcooking7724
    @handlinefishingandcooking7724 3 ปีที่แล้ว

    Supper ❤️❤️❤️❤️

  • @thehunter6505
    @thehunter6505 3 ปีที่แล้ว +1

    Kakkki broo

  • @akhileshaparna2698
    @akhileshaparna2698 3 ปีที่แล้ว

    Poliyeeeeee 😍😍😍😍🥰

  • @craftskerala7653
    @craftskerala7653 3 ปีที่แล้ว

    ചെറ്റുവാ വന്നു ചെയ്യാൻ പറ്റുമോ

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      അവിടെ പരിചയമുള്ള ആരേലും ഉണ്ടെങ്കിൽ തീർച്ചയായും വന്നു cheyyam😍😍

  • @sreejilesharil4607
    @sreejilesharil4607 3 ปีที่แล้ว

    Miss u mwn

  • @SUHAILETTIKULAM
    @SUHAILETTIKULAM 3 ปีที่แล้ว

    Njanum fishing video ittittund kanane😃😃

  • @SUHAILETTIKULAM
    @SUHAILETTIKULAM 3 ปีที่แล้ว

    Pulimuttilalle njanum poyin😃😃

  • @binugabriel7897
    @binugabriel7897 3 ปีที่แล้ว

    👌👌👌

  • @souravv3580
    @souravv3580 3 ปีที่แล้ว

    💥🤙❤️🔥🔥🔥🔥🔥🔥🔥🔥🔥

  • @devuponnu1405
    @devuponnu1405 3 ปีที่แล้ว

    👏👏👏👏👌👌👌

  • @rinshadnajeem9467
    @rinshadnajeem9467 3 ปีที่แล้ว

    വെറൈറ്റി

  • @ahana7274
    @ahana7274 3 ปีที่แล้ว

    🥰🥰🥰🥰👍👍👍

  • @vengara1000
    @vengara1000 3 ปีที่แล้ว

    👍🏻👍🏻

  • @MLxHUNTER555
    @MLxHUNTER555 3 ปีที่แล้ว

    ❤️❤️

  • @rithikkollara2908
    @rithikkollara2908 3 ปีที่แล้ว

    Bro... Etha camera?

  • @sachurashmi1966
    @sachurashmi1966 3 ปีที่แล้ว

    ❤️👍

  • @robin.sodanavattom2830
    @robin.sodanavattom2830 3 ปีที่แล้ว

    👌👌👌👌🌹🌹🌹🌹🌹

  • @mashaallha5389
    @mashaallha5389 3 ปีที่แล้ว

    Ith polthe video porate

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      ഇടാം ബ്രോ

  • @sarathpv8070
    @sarathpv8070 3 ปีที่แล้ว

    ഈ വീഡിയോയിൽ ഇതിലുള്ള തോണിക്കാരുടെതല്ലത്ത കുറച്ചു ഭാഗങ്ങൾ ഇല്ലെ എന്നൊരു സംശയം🙄🙄🙄🙄

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      അതെന്താ ബ്രോ അങ്ങനെ തോന്നാൻ

    • @sarathpv8070
      @sarathpv8070 3 ปีที่แล้ว

      @@POPPYSANDVBT കിട്ടിയ മീൻ,ആളുകൾ,വലയുടെ നിറം ഒരു വലയിൽ അയല കൂടുതൽ,എന്തായാലും ഒരു വലയിൽ കിട്ടിയതല്ല....എന്തായാലും വീഡിയോ👍👍

  • @amarakbarantony3626
    @amarakbarantony3626 3 ปีที่แล้ว

    ചാനൽ name ഒന്ന് മാറ്റിക്കൂടെ ബ്രോ
    ഒരു ഗുമില്ല 😒

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว +1

      സെർച്ചിൽ ഏറ്റവും കൂടുതൽ വ്യൂ വരുന്നത് ചാനൽ നെയിം സേർച്ച്‌ ചെയ്തിട്ടാണ് ബ്രോ... അതാ പിന്നെ മാറ്റാതിരുന്നത് ❤

    • @amarakbarantony3626
      @amarakbarantony3626 3 ปีที่แล้ว

      @@POPPYSANDVBT its ok ബ്രോ 💕😍👍

  • @ashrafkoloth7982
    @ashrafkoloth7982 3 ปีที่แล้ว

    Hii

  • @AnilKumar-rw2fo
    @AnilKumar-rw2fo 3 ปีที่แล้ว

    തങ്ങളുടെ വീഡിയോ കൊള്ളാം പക്ഷേ എങ്കിൽ ഒരു പൂർണ്ണതയില്ല ഈ വീഡിയോയുടെ അവസാന ഭാഗം കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു താങ്കളുടെ കുറെ വീഡിയോകൾ എല്ലാം ഇങ്ങനെ തന്നെയാണ് എന്താണ് അതിനു കാരണം

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      Bro എന്താണ് നിങ്ങൾക് പ്രശ്നമായി തോന്നുന്നത്... അത് പറഞ്ഞു തന്നാൽ ഇനി ഞാൻ മാറ്റാൻ ശ്രമിക്കാം 🙏🙏
      8593849262

  • @anandhuachu6334
    @anandhuachu6334 3 ปีที่แล้ว +1

    👏👏👏👏👏👏👏

  • @sanoojtheertha5541
    @sanoojtheertha5541 3 ปีที่แล้ว

    Polichu

  • @King..363
    @King..363 3 ปีที่แล้ว +1

    🔥🔥

  • @yy-bf8vg
    @yy-bf8vg 3 ปีที่แล้ว

    ❤️❤️❤️

  • @progamer-fi4ug
    @progamer-fi4ug 3 ปีที่แล้ว

    ❤️❤️❤️❤️