എന്റെ lovely great father മരിച്ചിട്ട് 23 വര്‍ഷം ആയി. ശേഷം പല തവണ സ്വപ്നം കണ്ടു, ഞങ്ങള്‍ വളരെ നേരം ചിരിച്ചു സന്തോഷത്തോടെ സംസാരിച്ചു. അഞ്ച് വർഷങ്ങൾക്ക് ശേഷം എനിക്ക് ഒരു മകന്‍ ജനിച്ചു. അച്ഛന്റെ തനി സ്വരൂപം. മുലപ്പാല്‍ കൊടുക്കാന്‍ പോലും പല തവണ അവന്റെ മുഖത്തേക്ക് നോക്കി മടിച്ചു പോയിട്ടുണ്ട് ഞാൻ . ഇത് എന്റെ അച്ഛനോ അതോ എന്റെ മകനോ എന്നോര്‍ത്ത്. കാണാമറയത്ത് എവിടെയോ, അതോ എന്റെ മകനിലോ എവിടെയാണ് എന്റെ അച്ഛന്റെ ആത്മാവിപ്പോൾ 🙏 ❤
ഒരു മനുഷ്യൻ ലോറി അപകടത്തിൽ പെട്ട് മണ്ണിനടിയിൽ കിടന്നു മാസങ്ങളോളം എന്നിട്ട് ആരും അവന്റെ ആത്മാവിനോട് സംസാരിക്കാൻ കഴിവുള്ളവരെ അന്വേഷിച്ചിട്ട് ആരും വന്നില്ല കണ്ടില്ല കേട്ടില്ല ഇത് ഒരുതരം സീസൺ പ്രോഗ്രാമാണ് കുറെ പേരെ മനോരോഗതിയിലേക്ക് തള്ളി വിടാനുള്ള കുറെ മനോരോഗികളുടെ പരിപാടി മാത്രം
ഇവർ കള്ളം പറയുന്നു... പ്രേതത്മാവ് നമ്മുടെ ഫീൽ ആണ് 🙏 മരണം കഴിഞ്ഞ് കുറേ കാലം മരിച്ചവരുടെ പ്രെസെൻസ് ഫീൽ ചെയ്യും 🙏 പക്ഷെ അത് നമ്മുടെ ചിന്തയിൽ മാത്രമാണ്....
ഒരു സംശയം.. ഒരു അണ്ഡം ഒരു ബീജം.. രണ്ടും ചേർന്നാണല്ലോ കുട്ടി ഉണ്ടാവുന്നത്. രണ്ടിനും ജീവൻ ഉണ്ട്. അപ്പൊ ആത്മാവ് പപ്പാതി വെച്ചാണോ കുട്ടി ഉണ്ടാവുമ്പോ ദേഹത്തു കേറുന്നത്. പിന്നെ ബ്രെയിൻ ഡെഡ് ആയവർ. ബോഡി മരിക്കുന്നില്ല. മനുഷ്യൻ മരിച്ചാലും. കണ്ണ്. കിഡ്‌നി. ലിവർ. ഹാർട്ട്. ഇതൊക്കെ ഉടനെ മരിക്കുന്നില്ല.. മാറ്റിവെക്കാം.. അതിനും ജീവനുണ്ട്.. ഇനി കോശം മാത്രം എടുത്താൽ ക്ലോൻ ചെയ്ത് വേറെ മനുഷ്യനെ ഉണ്ടാക്കാം.. അപ്പൊ.. എത്ര ആത്മാവ് കാണും. വെന്റിലേറ്റർ എടുത്താൽ ചാവും വെച്ചാൽ ജീവിക്കും..
@@rajeeshkp4730 തീർച്ചയായും ജയൻ മാത്രമല്ല പ്രേം നസീറിനോട് ഇനി അഥവാ മരിച്ചുപോയാൽ മോഹൻലാലിനോട് മമ്മൂട്ടിയുടെ ഒക്കെ സംസാരിക്കാൻ പറ്റും ഇത് ലോകം കണ്ടത്തിൽ വച്ച് ഏറ്റവും വലിയ കണ്ടുപിടുത്തമാണ് പക്ഷേ ആരും ഒന്നും വില കൊടുക്കുന്നില്ല എന്ന് മാത്രം എന്താണെന്നറിയില്ല പാശ്ചാത്യർക്ക് ഇഷ്ടപ്പെടുന്നില്ലായിരിക്കും അതുകൊണ്ടായിരിക്കാം അവർ അംഗീകരിക്കാത്തത്. അന്ധവിശ്വാസവും മാനസികാരോഗ്യവും കുറവുള്ളവരുടെ എണ്ണത്തിൽ കൂടുതലുള്ള നാടാണ് അവരുടെ ഒരു ആശയസമ്മേളനത്തിന്റെ വേദിയായി മാത്രാതിനെ കണ്ടാൽ മതി
ഒരുതരം സീസൺ പ്രോഗ്രാം മാത്രം കഴിഞ്ഞുപോയ മഴക്കാലത്ത് ലോറി അപകടത്തിൽപ്പെട്ട മരിച്ചുപോയ അർജന്റീന ആത്മാവിനോട് സംസാരിക്കാൻ കഴിവുള്ളവർ ആരും ഈ കേരളത്തിലെ ഇന്ത്യയിലെ ഉണ്ടായിരുന്നില്ല അവനോട് ഒന്ന് സംസാരിച്ച് അവൻ ജീവനോടെയുണ്ടോ മരിച്ചുപോയ എന്നറിയാമായിരുന്നു വെറുതെ രണ്ടുമൂന്നു സംസ്ഥാനങ്ങള് കാശും സമയവും വേസ്റ്റ് ആക്കുന്നത് ഒഴിവാക്കാമായിരുന്നു
എന്റെ lovely great father മരിച്ചിട്ട് 23 വര്‍ഷം ആയി. ശേഷം പല
തവണ സ്വപ്നം കണ്ടു, ഞങ്ങള്‍ വളരെ നേരം ചിരിച്ചു സന്തോഷത്തോടെ സംസാരിച്ചു.
അഞ്ച് വർഷങ്ങൾക്ക് ശേഷം എനിക്ക് ഒരു മകന്‍ ജനിച്ചു. അച്ഛന്റെ തനി സ്വരൂപം. മുലപ്പാല്‍ കൊടുക്കാന്‍ പോലും പല തവണ അവന്റെ മുഖത്തേക്ക് നോക്കി മടിച്ചു പോയിട്ടുണ്ട് ഞാൻ . ഇത് എന്റെ അച്ഛനോ അതോ എന്റെ മകനോ എന്നോര്‍ത്ത്. കാണാമറയത്ത് എവിടെയോ, അതോ എന്റെ മകനിലോ എവിടെയാണ് എന്റെ അച്ഛന്റെ ആത്മാവിപ്പോൾ 🙏 ❤
ഒരു മനുഷ്യൻ ലോറി അപകടത്തിൽ പെട്ട് മണ്ണിനടിയിൽ കിടന്നു മാസങ്ങളോളം എന്നിട്ട് ആരും അവന്റെ ആത്മാവിനോട് സംസാരിക്കാൻ കഴിവുള്ളവരെ അന്വേഷിച്ചിട്ട് ആരും വന്നില്ല കണ്ടില്ല കേട്ടില്ല ഇത് ഒരുതരം സീസൺ പ്രോഗ്രാമാണ് കുറെ പേരെ മനോരോഗതിയിലേക്ക് തള്ളി വിടാനുള്ള കുറെ മനോരോഗികളുടെ പരിപാടി മാത്രം
രണ്ട് തരത്തിലാണ പുനർജന്മം ഒന്ന് ശരീരം രൂപത്തിൽ മറ്റെന്ന് ആത്മാവും മക്കളായി നമ്മൾ ജനിക്കും ശരീരം പകർപ്പവേഗത്തിൽ തിരിച്ചറിയും
@@ushapillai6471 തള്ള് കുറച്ചുകൂടി കുറച്ചാൽ കുറച്ചുകൂടി നന്നായിരിക്കു൦😝😝😝
@@lijo.vjoseph5972 യേസ്. അവ൯െറ ആത്മാവു൦ ആരോടും സ൦സാരിച്ചില്ല😝😝
ശരിയാണ്, വളരെ വളരെ ശരിയാണ്!😂
അന്ധവിശ്വാസങ്ങൾക്ക് അതിരുകളില്ല!😂😂
ഈ സ്ത്രീ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് യാതൊരുവിധ തെളിവുകളും ഇല്ല,
Luttaappi Experiments
😂😂😂@@TheDigitalBook
Thattippu വെറുതെ . വേസ്റ്റ്
ഇവൾക്ക് ഭ്രാന്താണ് എന്നർത്ഥം
മരിച്ചവരു വോട്ടു ചെയ്യാൻ വരുന്നതായി കേട്ടിട്ടുണ്ട്.
അത് പാർട്ടി ഗ്രാമത്തിൽ വരാൻ മാത്രമേ അനുവാദമുള്ളൂ 😂😂
😂😂
Only CPM members
ഇവർ കള്ളം പറയുന്നു... പ്രേതത്മാവ് നമ്മുടെ ഫീൽ ആണ് 🙏 മരണം കഴിഞ്ഞ് കുറേ കാലം മരിച്ചവരുടെ പ്രെസെൻസ് ഫീൽ ചെയ്യും 🙏 പക്ഷെ അത് നമ്മുടെ ചിന്തയിൽ മാത്രമാണ്....
ഏറ്റവും ഉയർന്ന തലത്തിൽ ഉള്ള യോഗി മാർ പോലും മരണം നടന്നതിനു ശേഷം എന്ത് എന്നതിന് കൃത്യമായി ഉത്തരം പറഞ്ഞു കണ്ടില്ല, പിന്നല്ലേ ഇത് 😇😇
പ്രക്യതി നിയമം അറിയാവുന്ന൪ അത് രഹസ്യമായി വെക്കു൦.അറിയേണ്ടുവന്നവരൊട് മാത്രമേ പറയു
ഞാൻ അമ്മയെ എന്നും സ്വപ്നം കാണുന്നു അമ്മ മരിച്ചിട്ട് 15 വർഷം ആയി
എന്റെ അമ്മ മരിച്ച 15varsham ആയി
അപ്പോൾ കൊലപാതക കേസ് എല്ലാം ഈസി ആയി തെളിയിക്കാമല്ലോ
തീർച്ചയാകും വരും പക്ഷെ അവർക്ക് ഒരിക്കലും തിരിച്ചു പോകാനാവില്ല കള്ളിപൂങ്കുയിലെ ❤❤
Soul is pure correct aanu
Thankyou chithramam
മരിച്ചവരുടെ മൊബൈലിൽ വിളിച്ചാൽ ഫോൺ എടുക്കും മൊബൈൽ Recharge ചെയ്താൽ മതി
😄😄
😂
😂😂😂😂😂😂
ഒരു സംശയം.. ഒരു അണ്ഡം ഒരു ബീജം.. രണ്ടും ചേർന്നാണല്ലോ കുട്ടി ഉണ്ടാവുന്നത്. രണ്ടിനും ജീവൻ ഉണ്ട്. അപ്പൊ ആത്മാവ് പപ്പാതി വെച്ചാണോ കുട്ടി ഉണ്ടാവുമ്പോ ദേഹത്തു കേറുന്നത്. പിന്നെ ബ്രെയിൻ ഡെഡ് ആയവർ. ബോഡി മരിക്കുന്നില്ല. മനുഷ്യൻ മരിച്ചാലും. കണ്ണ്. കിഡ്‌നി. ലിവർ. ഹാർട്ട്. ഇതൊക്കെ ഉടനെ മരിക്കുന്നില്ല.. മാറ്റിവെക്കാം.. അതിനും ജീവനുണ്ട്.. ഇനി കോശം മാത്രം എടുത്താൽ ക്ലോൻ ചെയ്ത് വേറെ മനുഷ്യനെ ഉണ്ടാക്കാം.. അപ്പൊ.. എത്ര ആത്മാവ് കാണും. വെന്റിലേറ്റർ എടുത്താൽ ചാവും വെച്ചാൽ ജീവിക്കും..
Baalabhasakarinodu samsaarikaan kazhiyumo??
മരിക്കുന്നതിനുമുൻപ് പോയി കാണത്തില്ലാരുന്നോ
Enthane sthree parayunathu savnthariyam ullavarku enthu kallatharavum parayamenano
വളരെ സത്യം മറ്റൊരു body എടുത്താൽ shalyam ചെയ്യാൻ പാടില്ല ennu പറയും വളരെ സത്യം ആണ്
ഏത് ഭാഷയിൽ സംസാരിക്കണം
Case investigation nu ee method use cheythoode ....
❤chitrama
🙏👍
😊 ആരും മരിക്കുന്നില്ല. നമ്മൾ കണ്ടു കൊണ്ടിരുന്ന form ൽ അവരെ കാണുവാൻ സാധിക്കുന്നില്ല. അത്രയും ഉള്ളു.
20 വർഷം മുൻപുള്ള നിങ്ങൾ എവടെ പോയി? മരിച്ചില്ലേ?😊
Chitramma ❤
❤❤❤❤❤
എനിക്ക് ഡിനോസറിനോട് സംസാരിക്കണം
Varutha. Kallam
Ingane ullavar casekal theliyikkan varathenthe
Can u call Naveen Babu,ADM?
Oruthanu 2 kodukkanam annu.avante bhaagyathinu avan chathu poyi.samsarikkan matrame pattatholu.4 kodukkan pattumo?
Niyum marikkumbol pattumayirikkum, appol 10 kodukk
@AthiraShine-k9f ninnodano njan chodichatho.nee answer mozhiyan.ennei pole oru avasta ninakku vannayirunnekil nee ethinu appuram parenjane.avasta aanu mole.
Ithinte bakki idamo
പുല്ലിനെ ഒന്നും അടുത്ത ജന്മത്തിൽ പോലും കാണല്ലേ എന്ന് ഓർത്തു നടക്കുമ്പഴാ 😆😆😆
🥺🥺🥺
ഇത് ചിത്ര ഹാൻസൺ അല്ലെ.ഇവിടെ ആര് എന്ത് വീഡിയോസ് ഇട്ടാലും സപ്പോർട്ട് ചെയ്യാൻ നമ്മുടെ മലയാളീസ് ഉണ്ടാവും 😂
എന്തൊക്കെ പൊട്ടത്തരം ആണ് പറയുന്നത് ഈ പറയുന്ന കാര്യങ്ങൾക്ക് എന്താ തെളിവ്
😮?
എന്റെ സഹോദരി കള്ളത്തരം
Sound like honey rose 🌹..enik mamine kanumbo honeyrose oru face cut
മരിച്ചു പോയ നമ്മുടെ ജയനുമായി സംസാരിക്കാൻ പറ്റുമോ🤔
@@rajeeshkp4730 തീർച്ചയായും ജയൻ മാത്രമല്ല പ്രേം നസീറിനോട് ഇനി അഥവാ മരിച്ചുപോയാൽ മോഹൻലാലിനോട് മമ്മൂട്ടിയുടെ ഒക്കെ സംസാരിക്കാൻ പറ്റും ഇത് ലോകം കണ്ടത്തിൽ വച്ച് ഏറ്റവും വലിയ കണ്ടുപിടുത്തമാണ് പക്ഷേ ആരും ഒന്നും വില കൊടുക്കുന്നില്ല എന്ന് മാത്രം എന്താണെന്നറിയില്ല പാശ്ചാത്യർക്ക് ഇഷ്ടപ്പെടുന്നില്ലായിരിക്കും അതുകൊണ്ടായിരിക്കാം അവർ അംഗീകരിക്കാത്തത്. അന്ധവിശ്വാസവും മാനസികാരോഗ്യവും കുറവുള്ളവരുടെ എണ്ണത്തിൽ കൂടുതലുള്ള നാടാണ് അവരുടെ ഒരു ആശയസമ്മേളനത്തിന്റെ വേദിയായി മാത്രാതിനെ കണ്ടാൽ മതി
ഒരുതരം സീസൺ പ്രോഗ്രാം മാത്രം കഴിഞ്ഞുപോയ മഴക്കാലത്ത് ലോറി അപകടത്തിൽപ്പെട്ട മരിച്ചുപോയ അർജന്റീന ആത്മാവിനോട് സംസാരിക്കാൻ കഴിവുള്ളവർ ആരും ഈ കേരളത്തിലെ ഇന്ത്യയിലെ ഉണ്ടായിരുന്നില്ല അവനോട് ഒന്ന് സംസാരിച്ച് അവൻ ജീവനോടെയുണ്ടോ മരിച്ചുപോയ എന്നറിയാമായിരുന്നു വെറുതെ രണ്ടുമൂന്നു സംസ്ഥാനങ്ങള് കാശും സമയവും വേസ്റ്റ് ആക്കുന്നത് ഒഴിവാക്കാമായിരുന്നു
Hoijada
100 ശതമാനം ശെരിയാണ് മോം പറഞ്ഞത് .
Seriyanenu than enthu kondu parayunu than anmakalum ayi samsarichitundo
Thankalku ariyaan kazhinjittilla alle ...
@@AkhilAS-v2t Ella eniku ariyan kazhinjitilla njan samsarichitumilla than samsarichitundo
Chuma angu thalluvanu etraum allaram patikuna matha nathakal olla natil ethum kakan alundavum
Enth manga tholiyanu e parayunnath. Ennal pinne Police nte avashyam undo? Thonniyath vilich paranhalum reech kittumennu ariyam.😮
ഇവർ പുരുഷനെ പോലെ സംസാരിക്കുന്നു പ്രേതമാണോ
😂😂😂😂😂
Kooi. Kooi
ആണോ? അങ്ങനെയാണെങ്കി ഞമ്മളെ അമ്മായിയമ്മത്തള്ള ചത്തുപോയിട്ടുണ്ട്. അവർക്കിട്ടു ഒരു പത്തു പറയണം.
Chumma pottatharam parayathe madam
Pottanaya Ashoka... Ninakathu pottanayathu kond manasilayilla ennu karuthi athu pottatharamakumo. Ente sima
നിങ്ങൾ രണ്ടുപേർക്കും തലക്ക് നല്ല സുഖമില്ലേ കഷ്ടം 😔
Athe rayappante familye pole 😂😂😂😂
അഭിപ്രായ സ്വാതന്ത്ര്യം ......
താങ്കൾക്ക് ഇത് ഒരു മണ്ടത്തരമായി തോന്നുന്നുവോ
If not interest don't watch.
.parayunnathu.verum.kathi.thanne.phoo.koppile.oru.video.
മൊബൈലിലൂടെയോ, ലാൻഡ് ലൈനിലൂടെയോ സംസാരിക്കാൻ സാധിക്കുക?