എട്ട് വർഷത്തെ കാത്തിരിപ്പ്,ദിവസങ്ങൾ മാത്രമുള്ള ജീവിതം.എല്ലാവരേയും കരയിച്ച് അവർ യാത്രയായി

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 24

  • @sunithakoduvath4283
    @sunithakoduvath4283 3 ชั่วโมงที่ผ่านมา +14

    പെട്ടന്നുള്ള മരണത്തെ തൊട്ടും അപകടമരണത്തെ തൊട്ടും എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ 🤲😢

  • @Zish_Elham
    @Zish_Elham 44 นาทีที่ผ่านมา

    പടച്ചോനെ ഇത്ര ദൂരം യാത്ര കഴിഞ്ഞു അടുത്തെത്താൻ സമയത്ത് ദൈവം കൊണ്ടുപോയി ഇനി ഇങ്ങനെയുള്ള അപകടങ്ങൾ ആർക്കും ഞങ്ങൾക്കും മക്കൾക്കും കുടുംബത്തിനും ഒരു അപകടങ്ങളിൽ നിന്നും പടച്ചോൻ കാത്തു രക്ഷിക്കട്ടെ ആമീൻ ഒരാൾക്കും ഇങ്ങനെയുള്ള വിധി ആർക്കും നൽകല്ലേ പടച്ചോനേ ആമീൻ ഓരോ ദിവസവും കേൾക്കാൻ ആഗ്രഹിക്കാത്ത വല്ലാത്ത വേദനജനകമായ വാർത്തകളാണ് കേൾക്കുന്നത് പടച്ചോനെ കാവൽ നൽകണേ allah ആമീൻ പ്രാർത്ഥിക്കാനല്ലേ ഞങ്ങള്ക്ക് പറ്റൂ

  • @saeerkp3740
    @saeerkp3740 3 ชั่วโมงที่ผ่านมา +5

    😢😢😮അവരുടെ വീട്ടുകാർക് അല്ലാഹു സമാധാനം നൽകി അനുഗ്രഹിക്കട്ടെ 🤲🤲....😢

  • @-shefna780
    @-shefna780 3 ชั่วโมงที่ผ่านมา +5

    സങ്കടം മാത്രം 😥എന്നും ഇങ്ങനെയുള്ള ദുരന്തങ്ങൾ മാത്രം 😥അപകട മരണത്തെ തൊട്ടും പൊടുന്നനെയുള്ള മരണത്തെ തൊട്ടും റബ്ബ് എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ ആമീൻ 🤲😥

  • @fahad.p
    @fahad.p 2 ชั่วโมงที่ผ่านมา +2

    പടച്ചവൻ കുടുംബത്തിന് ക്ഷമ നൽകണേ നാഥാ

  • @Hassi400
    @Hassi400 ชั่วโมงที่ผ่านมา

    കുടുംബത്തിന് ക്ഷമ കൊടുക്കണേ റബ്ബേ ആമീൻ
    ഓരോ ദിവസവും ഞെട്ടിക്കുന്ന വാർത്തകൾ തന്നെ ഇപ്പൊ 😢

  • @ameenrayan5343
    @ameenrayan5343 3 ชั่วโมงที่ผ่านมา +1

    റബ്ബ് സമാധാനം കൊടുക്കട്ടെ

  • @surusumu2002
    @surusumu2002 16 นาทีที่ผ่านมา

    ahlllau yellavareu kakatte ameen 🤲🤲😭😭😭

  • @Zish_Elham
    @Zish_Elham 51 นาทีที่ผ่านมา

    ദൈവം ഒന്ന് തന്നെയാ മതങ്ങൾ മാറ്റം but മനുഷ്യൻ ഒരുവർഗമാണ് എന്നാൽ ഏത് മതക്കാരായാലും സിരകളിൽ ഒഴുകുന്നത് രക്തമാണ് അതിന് ഒരേ ( read )കളർ എന്തിനാണ് ഒരു വേർതിരിവ് ദൈവം ഒന്നേയുള്ളൂ ആ ദൈവവും ഇഷ്ടപ്പെടില്ല ആ ദൈവം നിശ്ചയിച്ചത് നടന്നു പോയത് കമെന്റിടുന്നവകല്ല നഷ്ടപ്പെട്ടവർകെ അതിന്റെ വേദന അറിയൂ പാവം രണ്ട് കുടുംബത്തിലെയും രണ്ടാൾ വീതം നഷ്ടപ്പെട്ടു പക്ഷെ നാൽ പേരും ഇപ്പോൾ ഒരു കുടുംബം തന്നെയാണ് ദൈവം ജീവിച്ചിരിക്കുന്ന കുടുംബത്തികൾക് ക്ഷമ നൽകട്ടെ സമാദാനം നൽകട്ടെ പ്രാർത്ഥനയോടെ 🤲🏻

  • @saeerkp3740
    @saeerkp3740 3 ชั่วโมงที่ผ่านมา +1

    സെക്കന്റ്‌ 🥰

  • @afsalhafsal9999
    @afsalhafsal9999 ชั่วโมงที่ผ่านมา

    Ennum eyunelkkumpol apakada maranagal.rabb ellareyum kakkatte

  • @saifa012
    @saifa012 ชั่วโมงที่ผ่านมา

    Dhurandham aarkum epo venangilum veram adh jadhiyum madhaum nokiyalla verunnadh.ella..manushyareyum allahu kakate.😢

  • @SabiraSaidalavi-j7d
    @SabiraSaidalavi-j7d 2 ชั่วโมงที่ผ่านมา

    😢😢😢

  • @abdulnazar4747
    @abdulnazar4747 3 ชั่วโมงที่ผ่านมา +2

    ഫസ്റ്റ്🙋💪

    • @abdulnazar4747
      @abdulnazar4747 3 ชั่วโมงที่ผ่านมา +2

      നിങ്ങൾ എവിടെ കാണുന്നില്ല😢😢😢😢😢

    • @-shefna780
      @-shefna780 3 ชั่วโมงที่ผ่านมา +1

      @@abdulnazar4747 ഇവിടെയുണ്ട് ബ്രോ 🥰🥰🥰

    • @-shefna780
      @-shefna780 3 ชั่วโมงที่ผ่านมา +2

      @@abdulnazar4747 ഇവിടെയുണ്ട് ബ്രോ ഇപ്പൊ ഞമ്മളെ ഒന്നും കാണാതായോ 😅

    • @abdulnazar4747
      @abdulnazar4747 2 ชั่วโมงที่ผ่านมา +2

      @@-shefna780 തിരക്കിലാണ് അതുകൊണ്ടാണ് അല്ലാതെ ഒന്നും ഉണ്ടായിട്ടല്ല അതാണ് ടീച്ചറെ 🙏🙏🙏💪💪💪

    • @-shefna780
      @-shefna780 2 ชั่วโมงที่ผ่านมา +2

      @@abdulnazar4747 അത് പിന്നെ പറയണോ കുട്ടീ...റിയാൽ റിയാൽ 😅നടക്കട്ടെ മോനെ 😄ബിസിനസ് വിജയിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲💪💪💪💪💪

  • @NazeemMuhammed
    @NazeemMuhammed ชั่วโมงที่ผ่านมา

    😢