ഇന്ന് റ അവ്വൽ 7 പുണ്യ മദീനയിലേക്ക് 100 കോടി സ്വലാത്തിലേക്ക് madinah. rabiulavval swalathu thwibb.

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ✨ Welcome to a special observance of the 7th of Rabiul Awwal, Wednesday! Today, we come together to recite the revered Salat Twibb-a remarkable salat among the hundred million Swalaths cherished by the Ishmadina family. Known for its miraculous healing power, Swalath Twibb has the potential to cure all diseases and ailments. Join us in participating in this extraordinary journey of faith, as we aspire to reach over 100 Crore Swalath! 🌟 Let’s unite our heartfelt prayers and max out the blessings. Subscribe for uplifting spiritual content and don’t forget to share this video to spread awareness! 🙏💖 #SalatTwibb #FaithHeals#swalathulfathih#swalathulthwibb#

ความคิดเห็น • 745

  • @ISHQMADINADIKRCOUNTER.
    @ISHQMADINADIKRCOUNTER.  6 วันที่ผ่านมา +64

    *السلام عليكم و رحمة الله وبركاته*
    പ്രിയമുള്ളവരേ... റബിഉൽ അവ്വലിലെ 100 കോടി സ്വലാത്തിന്റെ ലിങ്ക് ലഭിക്കാൻ whatsup ഗ്രൂപ്പിൽ ഇല്ലാത്തവർ ഈ ലിങ്കിലൂടെ ജോയിൻ ചെയ്യുക.
    അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲
    chat.whatsapp.com/LFR9INwQlsS4SSzlONfMU4

    • @kadeejapp3346
      @kadeejapp3346 6 วันที่ผ่านมา +2

      1000, svalath cholly ustahade dua cheyyane 🤲🏻🤲🏻 kadeeja

    • @shafeeraj4976
      @shafeeraj4976 6 วันที่ผ่านมา

      Alhamdulillah alhamdulillah alhamdulillah alhamdulillah 5 date 2500. 6 date 2000

    • @mumthazsamshuddhin2894
      @mumthazsamshuddhin2894 6 วันที่ผ่านมา +1

      6000 sawalth

    • @machaanzgames7232
      @machaanzgames7232 6 วันที่ผ่านมา +1

      Njanum chollunnund ishq madeena kudumpathile angamanu halalaya ella muradukalum hasilakan vendi dua cheyyane usthade

    • @nasifaisalk8770
      @nasifaisalk8770 6 วันที่ผ่านมา

      2000 cholli usthadhe asugam maaran prayasangal maaranum dua cheyyanam

  • @nabeesa7993
    @nabeesa7993 6 วันที่ผ่านมา +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നലെ നാലായിരം സ്വലാത്ത് ചൊല്ലി എല്ലാം അല്ലാഹു സ്വീകരിക്കട്ടെ ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തണം ഉസ്താദ്

  • @user-sl5bk9gb2f
    @user-sl5bk9gb2f 6 วันที่ผ่านมา +11

    അൽഹംദുലില്ലാഹ് ഇന്നലെ 4000 സ്വലാത്ത് ചൊല്ലി ഹലാലായ മുറാദ്കൾ ഹാസിലാക്കി തരണേ റബ്ബേ ഇനിയും ഒരുപാട് സ്വലാത്ത് ചൊല്ലാൻ ഞങ്ങളെ നീ അനുഗ്രഹിക്കണേ അല്ലാഹ്

  • @user-nr1yn5hy7l
    @user-nr1yn5hy7l 6 วันที่ผ่านมา +3

    ഉസ്താദ് ഈ മഹത്തായ swalathinte barkathukodu ഈ swalathil പങ്കെടുക്കുന്ന എല്ലാവരിലും പല പല വിഷമങ്ങള്‍, മാറ്റി, എല്ലാവരുടെയും എല്ലാ halalaya hajathukal udheshangal നിറവേറ്റി tharate ameeen യാ rabbal aalameem

  • @mariyummakm8401
    @mariyummakm8401 6 วันที่ผ่านมา +9

    അൽഹംദുലില്ല ഇന്നലെത്തെ 2000 സ്വലാത്ത് ചൊല്ലി ഈ മജ്‌ലിസിൻ്റെ ബറക്കത്ത് കൊണ്ട് ഹലാൽ ആയ മുറാദുകൾ ഹാസിൽ ആക്കി തരണേ അള്ളാ....🤲

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 6 วันที่ผ่านมา +6

    അൽഹംദുലില്ലാഹ്🤲🕋🤲 1000 സ്വലാത്ത് മുത്ത് ഹബീബിൻ്റെ ഹളറത്തിൽ എത്തിക്കണെ അള്ളാഹ്🤲🕋🤲4000 സ്വലാത്ത് ചൊല്ലി അള്ളാഹുവെ സ്വീകരിച്ച് അനുഗ ഹിക്കണെ അല്ലാഹ്🤲🕋🤲 ഈ മജിലിനെ മതാപിതാക്കളുടെ കബറിലേക്ക് എത്തിക്കണെ അല്ലാഹ്🤲🕋🤲 മുത്ത് ഹബിബിൻ്റെ നോട്ടം ഞങ്ങളിൽ എത്തിക്കണെ അല്ലാഹ്🤲🕋🤲

    • @najmunneesa2
      @najmunneesa2 6 วันที่ผ่านมา

      അൽഹംദുലില്ലാ അൽഹംദുലില്ലാഹ് നൂറുകോടി സ്വലാത്തിലേക്ക് 2000 സ്വലാത്ത് ചൊല്ലിയിട്ടുണ്ട് അല്ലാഹുവേ നീ പൂർണ്ണമായും സ്വീകരിക്കണേ അള്ളാ

  • @RamlaRamla-cq9zi
    @RamlaRamla-cq9zi 6 วันที่ผ่านมา +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾ ചെല്ലുന്ന 100 കോടി സ്വലാത്ത് പൂർണമായും ചെല്ലി തീർക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🕋🕋🕋🕋🤲🤲

  • @Realme-rs4vk
    @Realme-rs4vk 6 วันที่ผ่านมา +3

    . അൽഹംദുലില്ലാഹ് ഞങ്ങൾ റബിഹുൽ അവ്വലിൽ 100 കോടിയിലെ 7 മത്തെ മജ്‌ലിസിൽ ചൊല്ലിയ സ്വലാത്ത് പൂർണമായും സ്വീകരിക്കണെ ഇഷ്ക്ക് മധീന കുമങ്ങളും ഉസ്താദിനി എല്ലാവരും നാളജനത്തൽ ഫീർ ഭാവിൽ ഒരുമിച്ചു കൂട്ടാനുള്ള ഭാഗ്യം എല്ലാവർക്കും നൽകണെ നാഥാ❤️❤️❤️❤️👍👍💋💋💋❤️❤️😭😭😭😭😭😭😭😭😭

  • @tkkadeeja2436
    @tkkadeeja2436 6 วันที่ผ่านมา +9

    അൽഹംദുലില്ലാഹ് 🤲🏻ഇന്നലെ 7000 സ്വലാത്ത് ചൊല്ലി അള്ളാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ 🤲🏻🤲🏻🤲🏻

  • @fasilaibrahim1431
    @fasilaibrahim1431 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഇന്നലെ 4000 സ്വലാത്ത് ചൊല്ലി അല്ലാഹുവേ പൂർണ്ണമായിട്ടും സ്വീകരിച്ച് അനുഗ്രഹിക്കട്ടെ ഉസ്താദ് ദുബായിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @SubidaMuhammed-nt7gv
    @SubidaMuhammed-nt7gv 4 วันที่ผ่านมา

    മാഷാ അള്ളാ സ്വീകരിക്കണേ അള്ളാ ആയിരം സ്വലാത്തിനെ സ്വീകരിക്കണേ അള്ളാ

  • @subaidaaslam6905
    @subaidaaslam6905 6 วันที่ผ่านมา

    ഞാൻ ചെയ്യുന്ന സ്വലാത്തുകൾ എന്റെ മുത്ത് ഹബീബിന്റെ ഹബീബിന്റെ റൗളയിലേക്ക് എത്തിക്കണേ എല്ലാവിധ ഹലാലായ ആവശ്യങ്ങളും സാധിപ്പിച്ചു തരണേ അള്ളാ ഈമാൻ സലാമത്താക്കി വെള്ളിയാഴ്ച രാവിലെ മരിപ്പിക്കണേ അള്ളാ ഹജ്ജ് ചെയ്യാൻ വഴി ഒരുക്കി തരണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @houlathrafeeqkp9756
    @houlathrafeeqkp9756 6 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് ❤️❤️2.ദിവസം 9000സ്വലാത്ത് ചൊല്ലി 🌹🌹അള്ളാഹു സ്വീകരിച്ച നുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @sheejasaleemsheejasaleem2764
    @sheejasaleemsheejasaleem2764 6 วันที่ผ่านมา

    മാഷാ അള്ളാ❤❤❤❤❤
    അൽഹംദുലില്ലാ❤❤❤
    ഇന്നലെ 2000 സ്വലാത്ത് ചൊല്ലി അള്ളാഹുവേ ഞങ്ങൾ ചൊല്ലുന്ന ഈ സ്വലാത്തുകൾ നീ പൂർണ്ണമായും സ്വീകരിക്കണേനാഥാ അത് മദീനയിൽ ഞങ്ങളുടെ കരളാ യ നബി തങ്ങളുടെ റൗളയിൽ എത്തിക്കണേനാഥാ
    ഞങ്ങളെ ഈ ഇഷ്ക്ക് മദീനാ കുടുംബത്തിലെ ഓരോ അംഗങ്ങളേയും നീ എത്രയും പെട്ടെന്ന് മക്കത്തും മദീനയിലും എത്തിക്കണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ

  • @noorjahanp1647
    @noorjahanp1647 6 วันที่ผ่านมา +4

    മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ സ്വലാത്ത് മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ അള്ളാഹ് ഞങ്ങൾ ചൊല്ലിയ സ്വലാത്തുകൾ മുഴുവനും മുത്ത് നബിയുടെ റൗളാഷരീഫിൽ എത്തിച്ച് കൊടുക്കണേ റബേ സ്വലാത്തിൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ ഓരോരുത്തരുടെയും മനസ്സിൽ ഉള്ള ഹലാലായ ഉദ്ദേശങ്ങൾ ഏറ്റവും ഹൈറായ രീതിയിൽ പൂർത്തിയാക്കി തരണേ നാഥാ ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ ഞങ്ങളുടെ മാദാപിതാക്കളുടെ കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കണേ റബേ അല്ലാഹുവേ വലിയ പരീക്ഷണങ്ങൾ തന്ന് ഞങ്ങളെ ബുദ്ധിമുട്ടികല്ലെ ഇഷ്കും മദീന കുടുംബത്തിലുള്ള എല്ലാവർക്കും മഖ്ബൂലും മബ്റൂറും ആയ ഹജ്ജും ഉംറയും ചെയ്യുവാൻ ഭാഗ്യം നൽകണേ റബ്ബേ അല്ലാഹുവേ ജന്നത്തുൽ ബഖീഇൽ അന്ത്യവിശ്രമം കൊള്ളുവാൻ എനിക്കു നീ തൗഫീഖ് നൽകണേ റബ്ബേ ഉസ്താദ് ദുആ വസിയത്ത് ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ ❤❤❤

  • @AbdulKareem-bi7wh
    @AbdulKareem-bi7wh 6 วันที่ผ่านมา

    1000 സ്വലാത്ത് ചൊല്ലി. മുത്ത് ഹബീബിൻ്റെ ചാരത്ത് എത്തിക്കണേ yaaa അല്ലാഹ്.dua ചെയ്യണേ ഉസ്താദ്

  • @AmsiShajahan
    @AmsiShajahan 6 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ആയിരം സ്വലാത്ത് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ സ്വലാത്തിനെ മുത്ത് ഹബീബിന്റെ റൗള ശരീഫിലേക്ക് എത്തിച്ചുകൊടുക്കേണമേ നാഥാ ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ മക്കളുടെ പരീക്ഷ നല്ല വിജയം നൽകേണമേ നാഥാ നാളെ മുത്ത് ഹബീബിനോടൊപ്പം നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @laialhazan7605
    @laialhazan7605 5 วันที่ผ่านมา +1

    എന്റെ മുത്ത് നബി യെ കാണാൻ വിധി നല്കണേ..... യാ അള്ളാഹ് 😭🕋😭

  • @maimoonat8365
    @maimoonat8365 6 วันที่ผ่านมา +5

    67000..സ്വലാത്ത് ചൊല്ലി അള്ളാഹു കബൂൽ ചെയ്യുമാറാകട്ടെ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം .ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @koya1555
      @koya1555 5 วันที่ผ่านมา

      ഓൺലൈൻ സ്വലാത് കച്ചവടം
      ഇന്ന് റ അവ്വൽ 7 പുണ്യ മദീനയിലേക്ക് 100 കോടി സ്വലാത് ചൊല്ലുക
      പറയുന്നവന് വേറെ പണി ഒന്നുമില്ല. ബാക്കിയുള്ളവർ പ്രത്യേകിച്ച് ഇതിൽ കമാൻഡ് ചെയ്തിട്ടുള്ള സ്ത്രീകൾ വേറെ ഒരു പണിയും എടുക്കാതെ സ്വലാത് ചൊല്ലി ഇരിക്കേണ്ടി വരും. എന്നിട്ടു ഇവിടെ പറയും ഞാൻ ആയിരം ചൊല്ലി. മറ്റവൻ 10000 .ഒക്കെപ്പടെ കൂട്ടി 1 കോടി ആയാൽ ഇദ്ദേഹം അത് ചാക്കിൽ കെട്ടി കപ്പലിലോ വിമാനത്തിലോ ജിദ്ദയിലേക്ക് അയക്കും .പിന്നെ നബിയുടെ റൗളയിൽ കൊണ്ട് പോയി ഏല്പിക്കുംഎന്നൊക്കെയാണ് പല "ഊളകളും" ധരിച്ചു വെച്ചിരിക്കുന്നത്
      ആദ്യമായി പറയട്ടെ സ്വലാത് പുണ്യമുള്ള കാര്യമാണ് പക്ഷെ ഇങ്ങിനെ ഒരു ഏർപ്പാട് ഇസ്ലാമിൽ ഇല്ല.മക്കയിൽ ഇല്ല.മദീനയിലും ഇല്ല. ഇതുമായി ആരെയും അങ്ങോട്ട് കയറ്റുകയുമില്ല.പകരം അവിടെ ജയിലിൽ കിടക്കേണ്ടി വരും .
      കഴിഞ്ഞ തവണ ഹജ്ജിനു പോയി വന്നവരോട് ചോദിച്ചു നോക്കിയാൽ അവിടത്തെ കാര്യങ്ങൾ മനസ്സിലാകും
      നിങ്ങളെക്കൊണ്ട് സ്വലാത് ചൊല്ലിച്ചിട്ടു ഇദ്ദേഹത്തെ പോലെ ഉള്ളവർക്ക് എന്താണ് ഗുണം എന്ന് ചിന്തിക്കുന്നവർ ഉണ്ടായിരിക്കാം .അവർക്കു വേണ്ടിയാണ് എഴുതുന്നത്
      ശവക്കച്ചവടം പണ്ടത്തെ പോലെ ഗുണം പിടിക്കുന്നില്ല. എങ്കിൽ പിന്നെ സ്വലാത് ,ദിക്‌ർ ,ദുആകൾ എന്നിവക്കാണ് ഇപ്പോൾ ഡിമാൻഡ് .അതും ഓൺലൈനിൽ മാത്രം
      എന്നോടോപ്പോം ദുആ ചെയ്യുക, ദിക്‌ർ ചൊല്ലുക സ്വലാത് ചൊല്ലുക എങ്കിൽ നിങ്ങളുടെ കടം വീടും ഭർത്താവിന് ജോലി കിട്ടും അസുഖം മാറും.
      നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ ഞാൻ യുട്യൂബിൽ വരുന്ന സമയം നിങ്ങൾ യുട്യൂബ് തുറക്കും . അങ്ങിനെ ആയിരങ്ങളും പതിനായിരങ്ങളും യുട്യൂബ് തുറന്നാൽ യുട്യുബുകാരൻ ഒരു നല്ല തുക എല്ലാ മാസവും എനിക്ക് അയച്ചു തരും
      എനിക്ക് അര മണിക്കൂർ പറയുന്ന പണി മാത്രമേ ഉള്ളൂ .ബാക്കി പണി എനിക്ക് വേണ്ടി നിങ്ങൾ ചെയ്‌തോളും അതാണ് ആത്മീയ തട്ടിപ്പു
      ഇസ്ലാമിന്റെ കഠിന ശത്രു ആയ ജാമിത ടീച്ചറുടെ യുട്യൂബ് വരുമാനം മാസത്തിൽ മൂന്നു ലക്ഷം രൂപ ആണത്രേ
      എങ്കിൽ പിന്നെ നബിയെ കച്ചവട ചരക്കാക്കി അദ്ദേഹത്തിന്റെ പേരിൽ സ്വലാത്തും , നാളെ വേറെ ഒരു പുണ്യ ദിവസത്തിന്റെ പേരിൽ രണ്ടു കോടി ദിക്കിറും മറ്റെന്നാൾ വേറൊരു പുണ്യ ദിനം ആയതിനാൽ എന്നോടോപ്പോം ഉള്ള ദുആക്കും ആളുകളെ ക്ഷണിച്ചാൽ "ഊളകൾ " വരുമെന്ന് ഇവമ്മാർക്ക് ഉറപ്പാണ്
      അഥവാ എല്ലാ ദിവസവും ഇവന്മ്മാർക്ക് പുണ്യ ദിവസങ്ങൾ തന്നെ
      ഇവരെ തടയിടാൻ സമൂഹത്തിലെ ഉന്നതർ ശ്രമിക്കില്ല. അവർ തന്നെ ശവവും മുടിയുമായി നടക്കുക ആണല്ലോ
      തീർച്ചയായും നിങ്ങളും ഇതിനു ഉത്തരം പറയേണ്ടി വരും എന്ന് ഓർമിപ്പിക്കുന്നു
      .

  • @jaleeljali-uo2gz
    @jaleeljali-uo2gz 5 วันที่ผ่านมา

    ഞാൻ ആയിരം സ്വലാത്ത് ചൊല്ലി അല്ലാഹു സിക്കരിക്കട്ടെ ആമീർ കടം വീട ണം ആ കിബത്ത് നന്നാവണം ഈ മാൻ സലാമത്താക്കണം മുത്ത നബിന്റെ ഷഫാഹത്തിൽ ചേർക്കണം അല്ലാ നീക്ക ബൂൽ ചെയ്യണം റബ്ബേ ആമീൻ യാ റസൂൽ ആലമീൻ

  • @mubarakabeeviparivalli3754
    @mubarakabeeviparivalli3754 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഇന്നത്തെ മജ്‌ലിസ് ൽപങ്കെടുക്കാൻ പങ്കെടുത്തു ബർകത് കൊണ്ട് കുടുംബത്തിൽ സമാദാനം തരാൻ ഉസ്താത് പ്രതേഗം ദുആയിൽ ഉൾപെടുത്തണേ

  • @zainabaabdu5018
    @zainabaabdu5018 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🤲 അല്ലാഹുവേ 100.കോടി.സ്വലാത്തിലേക്ക്.ഞാൻ ഇന്ന് 2000 സ്വലാത്ത് ചൊല്ലിയിട്ടുണ്ട് അല്ലാഹുവെ .സ്വീകരിച്ചിപൊരുത്തപെടണേ ഞാൻ ഓരോ ദിവസവും ചൊല്ലുന്ന സ്വലാത്തുകളും മുത്ത് (സ്വ)തങ്ങളുടേതിരുഹളറതിലേക് എത്തിച്ചുകൊദുക്കണേ അല്ലാഹ് 🤲🤲

  • @BasheerCpr
    @BasheerCpr 6 วันที่ผ่านมา +4

    ഹസിന... അൽഹംദുലില്ലാഹ് 3000 ഈ സെ ലാത്തിന്റെ ബർക്കത്തു കെണ്ട് മദീനെയിലെക്ക് എത്തിക്കണ അള്ളാ ആ മീൻ🤲🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 6 วันที่ผ่านมา +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളഹു വിന്റെ കൃപ കൊണ്ട് (2000)സ്വ ലാത്ത് ഞാൻ ചൊല്ലിയിട്ടുണ്ട് സ്വീകരിക്കേണമേ അള്ളാ ഹ് മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ റൗള ശരീഫിൽ എത്തിച്ചേരണമേ ആമീൻ യാ റബ്ബൽ ആലമീൻ

    • @muhammednasser3301
      @muhammednasser3301 5 วันที่ผ่านมา

      Enduvadee Poraaa …….Shiyakalude Salavatha Akaruth

  • @RasheedaKm-d1q
    @RasheedaKm-d1q 6 วันที่ผ่านมา +3

    ഞാൻ ഇന്നലെ 5700സ്വലാത്ത് ചൊല്ലി അള്ളാഹു സ്വീകരിച്ചു അനുഗ്രഹിക്കട്ടെ മുത്ത് നബിയുടെ ചരത്തു എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @BasilAman-sj1ir
    @BasilAman-sj1ir 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🤲ഇന്നലെ 7500 സ്വലാത്ത് ചൊല്ലി 🤲🤲 സ്വീകരിക്കണേ നാഥാ 🤲🤲🤲❤

  • @maimunasahib
    @maimunasahib 6 วันที่ผ่านมา

    സ്വലാത്തിൻറെ ഹക്ക് കൊണ്ടും ബർക്കത്ത് കൊണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എൻറെ പ്രശ്നങ്ങളെല്ലാം മാറ്റിത്തരണം മരുമോളും മോനും കൂടെ ജീവിക്കാൻ ഞങ്ങടെ കടങ്ങളെല്ലാം തീർക്കണമെന്ന് നല്ല ജോലി

  • @shareefashareefa7078
    @shareefashareefa7078 6 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ഇന്നലെ 2500സ്വലാത്ത് ചൊല്ലി സ്വീകരിക്കണെ 🤲🤲🤲🤲🤲🤲🤲🤲🤲

  • @shareefashareefa7078
    @shareefashareefa7078 6 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲ഈ സ്വലാത്ത് മജ്ലിസിൽ കൂടി ഒരുപാട് സ്വലാത്ത് ചൊല്ലാൻ സാധിക്കുന്നു അൽഹംദുലില്ലാഹ് അല്ലാഹുവേ നീ സ്വീകരിക്കണെ 🤲🤲🤲🤲🤲🤲🤲🤲🤲🤲മുത്തു നബിയുടെ ശഫാഹത്തു ഞങ്ങൾക്കും തരണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭

  • @HaneefaPelathodi
    @HaneefaPelathodi 6 วันที่ผ่านมา

    അൽഹംദുലില്ലാഹ്, ഇത് വരെ 2000,,swalath ചൊല്ലിയിട്ടണ്ട്, അള്ളാഹു സ്വീകരിക്കട്ടെ, മുത്ത് നബി തങ്ങളെ roulayilekk, എത്തിക്കട്ടെ, ആമീൻ

  • @AminasainAmina
    @AminasainAmina 6 วันที่ผ่านมา

    അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അള്ളാ ഈ സ്വലാത്ത് പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിച്ച് മുത്ത് ഹബീബിലേക്ക് എത്തിച്ചു കൊടുക്കണേ നാഥാ ഇന്നലെ 3000 സലാത്ത് ചൊല്ലി അല്ലാഹു സ്വീകരിക്കുമാറാകട്ടെ നിസ്കാര ദുആ ചെയ്യണേ ഉസ്താദിന് കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ നൽകണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ❤❤❤

  • @barishabeevi-jx6gc
    @barishabeevi-jx6gc 6 วันที่ผ่านมา +2

    Alhamdulillah alhamdulillah alhamdulillah 1000 swalathe chelliyitunde sweekarikane allah

  • @rasiyakk7607
    @rasiyakk7607 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഇന്നലെ 3000 സ്വലാത്ത് ചൊല്ലി. അല്ലാഹുവേ പരിപൂർണ്ണമായും സ്വീകരിച്ച് ഹബീബായ മുത്ത് നബിയുടെ റൗളാ ശരീഫിലേക്ക് എത്തിക്കണേ നാഥാ. ഞങ്ങളെല്ലാവരും ചൊല്ലുന്ന സലാത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും ഹലാലായ ഉദ്ദേശങ്ങൾ നിറവേറ്റി തരണേ തമ്പുരാനേ. ഇഷ്ക് മദീന ഫാമിലിയിൽ ഉള്ള എല്ലാവരുടെയും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും രോഗങ്ങളും ഷിഫയാക്കി തരണം റഹ്മാനേ. ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കെല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സും ആരോഗ്യവും നൽകണേ റഹ്മാനെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @Kadheeja123-ug6th
    @Kadheeja123-ug6th 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്9000 സലാത്ത് ചൊല്ലി സ്വീകരിക്കണേ നാഥാ

  • @rahilas1108
    @rahilas1108 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത്കൾ സ്വീകരിച്ചു അനുഗ്രഹിക്കണം നാഥാ ഇന്നലെ (4500 നാലായിരത്തി അഞ്ഞൂറ് ) സ്വലാത്ത് ചൊല്ലി ഉസ്താദ് ദുആയിൽ ഉൾപെടുത്തുക ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @ZaraMaryam-k6o
    @ZaraMaryam-k6o 6 วันที่ผ่านมา

    രണ്ടായിരം ചൊല്ലി അൽഹംദുലില്ലാഹ് എനിക്കും മരണപെട്ടു പോയ എന്റെ മാതാബിത ആകെൽക്ക് വേണ്ടി യും ദുആ ചെയ്യണേ ഉസ്താദേ 😢

  • @muneeramuneera8748
    @muneeramuneera8748 6 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നലെ5000 സ്വലാത്ത് ചൊല്ലി ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shereefamuhammedhali8674
    @shereefamuhammedhali8674 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് 2000സ്വലാത്ത് ചൊല്ലി എല്ലാവരുടെയും ഹലാലായ മുറത്തുകൾ അള്ളാഹു ഹാസിലാക്കി തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @shameenashamil1932
    @shameenashamil1932 6 วันที่ผ่านมา +4

    5340 സ്വലാത്ത് ചോല്ലി നീ സ്വികരിക്കണേ അല്ലാഹ് 🤲🤲🤲🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤍🕋🕋🕋🤍🤍🤍💚💚💚💚❤️❤️❤️❤️💜💜💜💜🤲🤲🤲🤲🕋🕋🕋🕋🕋

  • @MuhammedAli-ku5lx
    @MuhammedAli-ku5lx 5 วันที่ผ่านมา

    ഞാൻ 7000 സ്വലാത്ത് ചൊല്ലിയിട്ടുണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദ്കളും ഹസ്സിലാവാൻ ദുആ ചെയ്യണേ

  • @naseenasee6215
    @naseenasee6215 6 วันที่ผ่านมา +3

    അൽഹംദുലില്ലാഹ്🌹🌹🌹 അൽഹംദുലില്ലാഹ്❤️❤️❤️ മാഷാ അള്ളാഹ്🤲🤲🤲 ഇന്നലെ ചൊല്ലിയത് 3000 ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകളെല്ലാം സ്വീകരിച്ചനുഗ്രഹിക്കണേ യാ അള്ളാഹ്🤲ദു ആവസിയത്തോടെ ആമീൻ 🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🌹❤️🤲🌹🕋🌹🤲

  • @ManiyakkaKoppam-fo5dp
    @ManiyakkaKoppam-fo5dp 6 วันที่ผ่านมา +3

    ദിവസവും ഉസ്താദിന്റെ കൂടെ ചൊല്ലുന്നുണ്ട് ഉസ്താദ് ദുആ ചെയ്യണേ 🤲

  • @parveshhh__
    @parveshhh__ 6 วันที่ผ่านมา +2

    آلحمدللهآ مين يا ربال العلمين🤲🏻🤲🏻🤲🏻. ഇന്നലെ 10000 സ്വലാത്ത് ചൊല്ലി സ്വീകരിക്കണേ നാഥാ 🤲🏻🤲🏻🤲🏻

  • @soudhaabdulkadher1073
    @soudhaabdulkadher1073 6 วันที่ผ่านมา

    അൽഹംദുലില്ലാഹ്.. ഇന്നലെ 2000സ്വലാത്ത് ചൊല്ലി... എല്ലാ അസുഖങ്ങളിൽനിന്നും ശിഫ നൽകാൻ ദുആ ചെയ്യണേ 🤲 ബർകതും റഹ്മത്തിനും വേണ്ടി ദുആ ചെയ്യണേ 🤲🤲

  • @umaibatp8434
    @umaibatp8434 6 วันที่ผ่านมา +2

    ഇന്നലത്തെ മജ്ലിസിൽ 3000solath ചൊല്ലി അൽഹംദുലില്ലാഹ് 🤲🏻

  • @hajarahaju1313
    @hajarahaju1313 6 วันที่ผ่านมา

    അൽഹംദുലില്ലാഹ്. ഇന്നലെ 3000,സ്വലാത്ത് ചൊല്ലി. റബ്ബ് എല്ലാവരിൽ നിന്നും സ്വീകരിക്കുമാറാകട്ടെ 🤲🏻

  • @muhammadshafi8443
    @muhammadshafi8443 6 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് നമ്മൾ ചെല്ലുന്ന സ്വലാത്ത് അല്ലാഹുവേ സീകരിക്കണേ

  • @tezz1707
    @tezz1707 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്....എന്നും ചെല്ലുന്നുണ്ട് ഉസ്താദെ '' സീകരികണെ അള്ളാഹ്

  • @subaidahamza5851
    @subaidahamza5851 6 วันที่ผ่านมา +3

    മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് മജ്‌ലിസിനെ പൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് മുത്ത് ഹബീബ് സ്വ തങ്ങളുടെ റൗളാ ശരീഫിലെത്തിക്കണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲 🤲🤲🤲🤲🤲 🤲🤲🤲🤲🤲🤲

    • @thameempro6857
      @thameempro6857 6 วันที่ผ่านมา +1

      Ameen yarabal alameen

    • @koya1555
      @koya1555 5 วันที่ผ่านมา

      ഓൺലൈൻ സ്വലാത് കച്ചവടം
      ഇന്ന് റ അവ്വൽ 7 പുണ്യ മദീനയിലേക്ക് 100 കോടി സ്വലാത് ചൊല്ലുക
      പറയുന്നവന് വേറെ പണി ഒന്നുമില്ല. ബാക്കിയുള്ളവർ പ്രത്യേകിച്ച് ഇതിൽ കമാൻഡ് ചെയ്തിട്ടുള്ള സ്ത്രീകൾ വേറെ ഒരു പണിയും എടുക്കാതെ സ്വലാത് ചൊല്ലി ഇരിക്കേണ്ടി വരും. എന്നിട്ടു ഇവിടെ പറയും ഞാൻ ആയിരം ചൊല്ലി. മറ്റവൻ 10000 .ഒക്കെപ്പടെ കൂട്ടി 1 കോടി ആയാൽ ഇദ്ദേഹം അത് ചാക്കിൽ കെട്ടി കപ്പലിലോ വിമാനത്തിലോ ജിദ്ദയിലേക്ക് അയക്കും .പിന്നെ നബിയുടെ റൗളയിൽ കൊണ്ട് പോയി ഏല്പിക്കുംഎന്നൊക്കെയാണ് പല "ഊളകളും" ധരിച്ചു വെച്ചിരിക്കുന്നത്
      ആദ്യമായി പറയട്ടെ സ്വലാത് പുണ്യമുള്ള കാര്യമാണ് പക്ഷെ ഇങ്ങിനെ ഒരു ഏർപ്പാട് ഇസ്ലാമിൽ ഇല്ല.മക്കയിൽ ഇല്ല.മദീനയിലും ഇല്ല. ഇതുമായി ആരെയും അങ്ങോട്ട് കയറ്റുകയുമില്ല.പകരം അവിടെ ജയിലിൽ കിടക്കേണ്ടി വരും .
      കഴിഞ്ഞ തവണ ഹജ്ജിനു പോയി വന്നവരോട് ചോദിച്ചു നോക്കിയാൽ അവിടത്തെ കാര്യങ്ങൾ മനസ്സിലാകും
      നിങ്ങളെക്കൊണ്ട് സ്വലാത് ചൊല്ലിച്ചിട്ടു ഇദ്ദേഹത്തെ പോലെ ഉള്ളവർക്ക് എന്താണ് ഗുണം എന്ന് ചിന്തിക്കുന്നവർ ഉണ്ടായിരിക്കാം .അവർക്കു വേണ്ടിയാണ് എഴുതുന്നത്
      ശവക്കച്ചവടം പണ്ടത്തെ പോലെ ഗുണം പിടിക്കുന്നില്ല. എങ്കിൽ പിന്നെ സ്വലാത് ,ദിക്‌ർ ,ദുആകൾ എന്നിവക്കാണ് ഇപ്പോൾ ഡിമാൻഡ് .അതും ഓൺലൈനിൽ മാത്രം
      എന്നോടോപ്പോം ദുആ ചെയ്യുക, ദിക്‌ർ ചൊല്ലുക സ്വലാത് ചൊല്ലുക എങ്കിൽ നിങ്ങളുടെ കടം വീടും ഭർത്താവിന് ജോലി കിട്ടും അസുഖം മാറും.
      നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ ഞാൻ യുട്യൂബിൽ വരുന്ന സമയം നിങ്ങൾ യുട്യൂബ് തുറക്കും . അങ്ങിനെ ആയിരങ്ങളും പതിനായിരങ്ങളും യുട്യൂബ് തുറന്നാൽ യുട്യുബുകാരൻ ഒരു നല്ല തുക എല്ലാ മാസവും എനിക്ക് അയച്ചു തരും
      എനിക്ക് അര മണിക്കൂർ പറയുന്ന പണി മാത്രമേ ഉള്ളൂ .ബാക്കി പണി എനിക്ക് വേണ്ടി നിങ്ങൾ ചെയ്‌തോളും അതാണ് ആത്മീയ തട്ടിപ്പു
      ഇസ്ലാമിന്റെ കഠിന ശത്രു ആയ ജാമിത ടീച്ചറുടെ യുട്യൂബ് വരുമാനം മാസത്തിൽ മൂന്നു ലക്ഷം രൂപ ആണത്രേ
      എങ്കിൽ പിന്നെ നബിയെ കച്ചവട ചരക്കാക്കി അദ്ദേഹത്തിന്റെ പേരിൽ സ്വലാത്തും , നാളെ വേറെ ഒരു പുണ്യ ദിവസത്തിന്റെ പേരിൽ രണ്ടു കോടി ദിക്കിറും മറ്റെന്നാൾ വേറൊരു പുണ്യ ദിനം ആയതിനാൽ എന്നോടോപ്പോം ഉള്ള ദുആക്കും ആളുകളെ ക്ഷണിച്ചാൽ "ഊളകൾ " വരുമെന്ന് ഇവമ്മാർക്ക് ഉറപ്പാണ്
      അഥവാ എല്ലാ ദിവസവും ഇവന്മ്മാർക്ക് പുണ്യ ദിവസങ്ങൾ തന്നെ
      ഇവരെ തടയിടാൻ സമൂഹത്തിലെ ഉന്നതർ ശ്രമിക്കില്ല. അവർ തന്നെ ശവവും മുടിയുമായി നടക്കുക ആണല്ലോ
      തീർച്ചയായും നിങ്ങളും ഇതിനു ഉത്തരം പറയേണ്ടി വരും എന്ന് ഓർമിപ്പിക്കുന്നു
      .

  • @thameempro6857
    @thameempro6857 6 วันที่ผ่านมา +1

    Alhamdulillah 2313 സ്വലാത്ത് ചൊല്ലി ഹലാലായ മുറാദ് ഹാസിലാകാനും വീടും സ്ഥലവും കിട്ടാനും ഉസ്താദ് ദുഅ ചെയണം

  • @heybbbby
    @heybbbby 5 วันที่ผ่านมา

    100. കോടി സ്വലാത്തിലേക്ക് ഞാനും ചൊല്ലി. ഒരുപാട് ആഗ്രഹം ഉണ്ട് എല്ലാം സാധിക്കുവാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @sabeenasiraj7102
    @sabeenasiraj7102 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 2000 സ്വലാത്ത് അല്ലാഹുവേ സികരിക്കണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @raseenarafeeq103
    @raseenarafeeq103 6 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഇന്നലെ 7000സ്വലാത്ത് ചൊല്ലി മാഷാഅല്ലാഹ്‌ 🤲❤️🤲ആമീൻ 🤲🤲

  • @shamilaraffi4646
    @shamilaraffi4646 6 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🌹ആമീൻ യാറബ്ബൽ ആലമീൻ 🌹🌹ഇന്നലെ 2000സ്വലാത്ത് ചൊല്ലി യാ അല്ലാഹ് ഞങ്ങൾ എല്ലാവരുടെ യും സ്വലാത്തിനെ സ്വീകരിക്കണേ അല്ലാഹ്

  • @Sana_Binth_muhammad
    @Sana_Binth_muhammad 6 วันที่ผ่านมา +1

    Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ 2000 ചൊല്ലി

  • @samedia3757
    @samedia3757 6 วันที่ผ่านมา +2

    ഉസ്താതെ 2000 സ്വലാത് ചൊല്ലി അല്ലാഹുസ്വീകരിക്കട്ടെ

  • @zeenathsidhikh8972
    @zeenathsidhikh8972 6 วันที่ผ่านมา +1

    1000സ്വലാത്ത് ഇന്നലെ ചൊല്ലി ഉസ്താദ് 🤲ദുആ യിൽ ulpeduthane 🤲

  • @fathima6926
    @fathima6926 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ഞാൻ 3000 സ്വലാത്ത് ചൊല്ലി ഉസ്താദ് ദുചെയ്യണം 🤲🤲

  • @nijaskp622
    @nijaskp622 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഞാൻ 3313 സ്വലാത്ത് ഇന്നലെ ചൊല്ലി ഹജ്ഉം ഉംറയും ചെയ്യാനുള്ള ഭാഗ്യം ഉണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲🕋🕋

  • @sainabakeepoth4707
    @sainabakeepoth4707 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നെലെ 2000സലാത്ത് ചൊല്ലി മുത്തു നബിയുടെ റൗല ഷെരീഫിലേയ്ക്ക് എത്തിക്കീണേ അല്ലാഹ് ആമീൻ ആമീൻ യറേബ്ബിൽ ആലമീൻ

  • @rejinabeevi.n.a.7527
    @rejinabeevi.n.a.7527 6 วันที่ผ่านมา

    ഉസ്താദേ
    ഇന്നലെ 2000 സ്വലാത്ത് ചൊല്ലി
    അല്ലാഹു സ്വീകരിക്കട്ടെ
    ആമീൻ

  • @user-jf7ws3jc1m
    @user-jf7ws3jc1m 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് . ഈ മാസത്തിൻ്റെ ബർക്കത്ത് കൊണ്ടും ഞങ്ങൾ ചൊല്ലുന്ന സ്വലാത്തിനെ 'സ്വീകരിക്കണെ. അല്ലാഹ്..ഞങ്ങ ളുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാക്കിതരണെ നാഥാ. ദുആ വസ്വിയത്തോടെ

  • @naseemak9251
    @naseemak9251 6 วันที่ผ่านมา

    ഉസ്താദ് റബിഉൽ അവൽ മാസത്തിൽ ദിവസവും,
    സ്വലാത്ത്,2500, ചൊല്ലി ഉസ്താദ് ദൂആയിൽ ഉൾപ്പെടുത്തണം

  • @selmathHamsa
    @selmathHamsa 6 วันที่ผ่านมา +1

    മാഷാ അല്ലാഹ് 100 കോടി സ്വലാത്തിലേക്ക് ഞാൻ ഇന്നലെ 4000 സ്വലാത്ത് ചൊല്ലി വാവേ നീ സ്വീകരിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

    • @koya1555
      @koya1555 5 วันที่ผ่านมา

      ഓൺലൈൻ സ്വലാത് കച്ചവടം
      ഇന്ന് റ അവ്വൽ 7 പുണ്യ മദീനയിലേക്ക് 100 കോടി സ്വലാത് ചൊല്ലുക
      പറയുന്നവന് വേറെ പണി ഒന്നുമില്ല. ബാക്കിയുള്ളവർ പ്രത്യേകിച്ച് ഇതിൽ കമാൻഡ് ചെയ്തിട്ടുള്ള സ്ത്രീകൾ വേറെ ഒരു പണിയും എടുക്കാതെ സ്വലാത് ചൊല്ലി ഇരിക്കേണ്ടി വരും. എന്നിട്ടു ഇവിടെ പറയും ഞാൻ ആയിരം ചൊല്ലി. മറ്റവൻ 10000 .ഒക്കെപ്പടെ കൂട്ടി 1 കോടി ആയാൽ ഇദ്ദേഹം അത് ചാക്കിൽ കെട്ടി കപ്പലിലോ വിമാനത്തിലോ ജിദ്ദയിലേക്ക് അയക്കും .പിന്നെ നബിയുടെ റൗളയിൽ കൊണ്ട് പോയി ഏല്പിക്കുംഎന്നൊക്കെയാണ് പല "ഊളകളും" ധരിച്ചു വെച്ചിരിക്കുന്നത്
      ആദ്യമായി പറയട്ടെ സ്വലാത് പുണ്യമുള്ള കാര്യമാണ് പക്ഷെ ഇങ്ങിനെ ഒരു ഏർപ്പാട് ഇസ്ലാമിൽ ഇല്ല.മക്കയിൽ ഇല്ല.മദീനയിലും ഇല്ല. ഇതുമായി ആരെയും അങ്ങോട്ട് കയറ്റുകയുമില്ല.പകരം അവിടെ ജയിലിൽ കിടക്കേണ്ടി വരും .
      കഴിഞ്ഞ തവണ ഹജ്ജിനു പോയി വന്നവരോട് ചോദിച്ചു നോക്കിയാൽ അവിടത്തെ കാര്യങ്ങൾ മനസ്സിലാകും
      നിങ്ങളെക്കൊണ്ട് സ്വലാത് ചൊല്ലിച്ചിട്ടു ഇദ്ദേഹത്തെ പോലെ ഉള്ളവർക്ക് എന്താണ് ഗുണം എന്ന് ചിന്തിക്കുന്നവർ ഉണ്ടായിരിക്കാം .അവർക്കു വേണ്ടിയാണ് എഴുതുന്നത്
      ശവക്കച്ചവടം പണ്ടത്തെ പോലെ ഗുണം പിടിക്കുന്നില്ല. എങ്കിൽ പിന്നെ സ്വലാത് ,ദിക്‌ർ ,ദുആകൾ എന്നിവക്കാണ് ഇപ്പോൾ ഡിമാൻഡ് .അതും ഓൺലൈനിൽ മാത്രം
      എന്നോടോപ്പോം ദുആ ചെയ്യുക, ദിക്‌ർ ചൊല്ലുക സ്വലാത് ചൊല്ലുക എങ്കിൽ നിങ്ങളുടെ കടം വീടും ഭർത്താവിന് ജോലി കിട്ടും അസുഖം മാറും.
      നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ ഞാൻ യുട്യൂബിൽ വരുന്ന സമയം നിങ്ങൾ യുട്യൂബ് തുറക്കും . അങ്ങിനെ ആയിരങ്ങളും പതിനായിരങ്ങളും യുട്യൂബ് തുറന്നാൽ യുട്യുബുകാരൻ ഒരു നല്ല തുക എല്ലാ മാസവും എനിക്ക് അയച്ചു തരും
      എനിക്ക് അര മണിക്കൂർ പറയുന്ന പണി മാത്രമേ ഉള്ളൂ .ബാക്കി പണി എനിക്ക് വേണ്ടി നിങ്ങൾ ചെയ്‌തോളും അതാണ് ആത്മീയ തട്ടിപ്പു
      ഇസ്ലാമിന്റെ കഠിന ശത്രു ആയ ജാമിത ടീച്ചറുടെ യുട്യൂബ് വരുമാനം മാസത്തിൽ മൂന്നു ലക്ഷം രൂപ ആണത്രേ
      എങ്കിൽ പിന്നെ നബിയെ കച്ചവട ചരക്കാക്കി അദ്ദേഹത്തിന്റെ പേരിൽ സ്വലാത്തും , നാളെ വേറെ ഒരു പുണ്യ ദിവസത്തിന്റെ പേരിൽ രണ്ടു കോടി ദിക്കിറും മറ്റെന്നാൾ വേറൊരു പുണ്യ ദിനം ആയതിനാൽ എന്നോടോപ്പോം ഉള്ള ദുആക്കും ആളുകളെ ക്ഷണിച്ചാൽ "ഊളകൾ " വരുമെന്ന് ഇവമ്മാർക്ക് ഉറപ്പാണ്
      അഥവാ എല്ലാ ദിവസവും ഇവന്മ്മാർക്ക് പുണ്യ ദിവസങ്ങൾ തന്നെ
      ഇവരെ തടയിടാൻ സമൂഹത്തിലെ ഉന്നതർ ശ്രമിക്കില്ല. അവർ തന്നെ ശവവും മുടിയുമായി നടക്കുക ആണല്ലോ
      തീർച്ചയായും നിങ്ങളും ഇതിനു ഉത്തരം പറയേണ്ടി വരും എന്ന് ഓർമിപ്പിക്കുന്നു
      .

  • @mansoorrt2964
    @mansoorrt2964 5 วันที่ผ่านมา

    അല്ഹമ്ദുലില്ല ഞാനും 100 കോടി സ്വലാത്തിലേക് ചൊല്ലുന്നുണ്ട് ദുആ ചെയ്യണേ ഉസ്താദേ

  • @HamdhaFathima-u1d
    @HamdhaFathima-u1d 6 วันที่ผ่านมา

    അൽഹംദം ലില്ല അൽഹംദാ ലില്ല ഈ ചൊല്ല്യ സ്വാലത്തിനെ മത്തു നെബിയുടെറൗളി ശരി ഫിലേക്ക് എത്തിക്കണ അ എല്ല ദേശവർ നിറവേറ. ററ്റിതര ന്നെ അത്രയുമ പെട്ടന്ന് ഹജിഉംറയും ചെയൻ അറിയാത്ത വിദത്തിൽ വിദി ആകണ അള എന്റെ വലിയ മന പ്രാസം നിരാൻ ഉസ്താദ് ദം ആ ചെയ്യണം 3000 യിരുസ്വയ്ത്ത് ചൊല്ലി പിഴപുകൾ പൊരുത്ത് തരണം അള്ളാ ആമിൻ ആമിൽ യാ ബൽ അല മീൻ അസവലാത്തു . വസ സ്റ്റ ലാമുഅയാറു ല അള്ളാ

  • @hafsadul8382
    @hafsadul8382 6 วันที่ผ่านมา

    അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അള്ളാ2500 സലാത്തുകൾ ചൊല്ലി അല്ലാഹു സ്വീകരിക്കട്ടെ ആമീൻ 🙌

  • @faazifayaz2539
    @faazifayaz2539 6 วันที่ผ่านมา +2

    ഞാനും ചൊല്ലി ഏഴായിരം സലാത്ത് അല്ലാഹു സ്വീകരിക്കുമാറാകട്ടെ

  • @kadeeja8579
    @kadeeja8579 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് 4000 സലാത്ത് ചൊല്ലി അല്ലാഹുവേ നീ സ്വീകരിക്കണം

  • @selmathHamsa
    @selmathHamsa 5 วันที่ผ่านมา

    മാഷാ അള്ളാ അൽഹംദുലില്ലാഹ് നൂറുകോടി സലാത്തിലേക്ക് ഇന്ന് ഞാൻ 4000 സ്വലാത്ത് ചൊല്ലി അല്ലാഹുവേ നീ സ്വീകരിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @Maimoona-mo2rk
    @Maimoona-mo2rk 6 วันที่ผ่านมา

    ആയിരം സ്വലാത്ത് ചൊല്ലി മുത്ത് നബിയുടെ ശരീഫിൽ എത്തിക്കേണമേ ആമീൻ ആമീൻ ആമീൻ

  • @Khadeeja997
    @Khadeeja997 6 วันที่ผ่านมา

    ഉസ്താദ് നൂറുകോടി സലാത്തിലേക്ക് ഞാനും ചൊല്ലുന്നുണ്ട് വിഷമങ്ങളെല്ലാം മാറിക്കിട്ട ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

  • @mushrifa.p5432
    @mushrifa.p5432 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് ❤3000സ്വലാത്ത് ഇന്ന ലെ ചൊല്ലി മാഷാഅല്ലാഹ്‌ അല്ലാഹു സ്വീകരിക്കട്ടെ ആമീൻ 🤲🏻🕌🕋🤲🏻🥀

  • @BusharaBush-s9r
    @BusharaBush-s9r 6 วันที่ผ่านมา

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് ഇന്നലെ എന്റെ മുത്ത് ഹബീബിന്റെ പേരിൽ 2000 സ്വലാത്ത് ചൊല്ലി അല്ലാഹു നമ്മുടെ എല്ലാവരുടെയും സ്വലാത്ത് പൂർണ്ണമായും സ്വീകരിച്ചു നമ്മുടെ മുത്തു ഹബീബിന് എത്തിച്ചു കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲🤲

  • @ayshabigam7477
    @ayshabigam7477 6 วันที่ผ่านมา +2

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഇന്നലെ 3000 സ്വലാത്ത് ചൊല്ലി 🤲🏻🤲🏻🤲🏻🕋🕋🕋😭

    • @koya1555
      @koya1555 5 วันที่ผ่านมา

      ഓൺലൈൻ സ്വലാത് കച്ചവടം
      ഇന്ന് റ അവ്വൽ 7 പുണ്യ മദീനയിലേക്ക് 100 കോടി സ്വലാത് ചൊല്ലുക
      പറയുന്നവന് വേറെ പണി ഒന്നുമില്ല. ബാക്കിയുള്ളവർ പ്രത്യേകിച്ച് ഇതിൽ കമാൻഡ് ചെയ്തിട്ടുള്ള സ്ത്രീകൾ വേറെ ഒരു പണിയും എടുക്കാതെ സ്വലാത് ചൊല്ലി ഇരിക്കേണ്ടി വരും. എന്നിട്ടു ഇവിടെ പറയും ഞാൻ ആയിരം ചൊല്ലി. മറ്റവൻ 10000 .ഒക്കെപ്പടെ കൂട്ടി 1 കോടി ആയാൽ ഇദ്ദേഹം അത് ചാക്കിൽ കെട്ടി കപ്പലിലോ വിമാനത്തിലോ ജിദ്ദയിലേക്ക് അയക്കും .പിന്നെ നബിയുടെ റൗളയിൽ കൊണ്ട് പോയി ഏല്പിക്കുംഎന്നൊക്കെയാണ് പല "ഊളകളും" ധരിച്ചു വെച്ചിരിക്കുന്നത്
      ആദ്യമായി പറയട്ടെ സ്വലാത് പുണ്യമുള്ള കാര്യമാണ് പക്ഷെ ഇങ്ങിനെ ഒരു ഏർപ്പാട് ഇസ്ലാമിൽ ഇല്ല.മക്കയിൽ ഇല്ല.മദീനയിലും ഇല്ല. ഇതുമായി ആരെയും അങ്ങോട്ട് കയറ്റുകയുമില്ല.പകരം അവിടെ ജയിലിൽ കിടക്കേണ്ടി വരും .
      കഴിഞ്ഞ തവണ ഹജ്ജിനു പോയി വന്നവരോട് ചോദിച്ചു നോക്കിയാൽ അവിടത്തെ കാര്യങ്ങൾ മനസ്സിലാകും
      നിങ്ങളെക്കൊണ്ട് സ്വലാത് ചൊല്ലിച്ചിട്ടു ഇദ്ദേഹത്തെ പോലെ ഉള്ളവർക്ക് എന്താണ് ഗുണം എന്ന് ചിന്തിക്കുന്നവർ ഉണ്ടായിരിക്കാം .അവർക്കു വേണ്ടിയാണ് എഴുതുന്നത്
      ശവക്കച്ചവടം പണ്ടത്തെ പോലെ ഗുണം പിടിക്കുന്നില്ല. എങ്കിൽ പിന്നെ സ്വലാത് ,ദിക്‌ർ ,ദുആകൾ എന്നിവക്കാണ് ഇപ്പോൾ ഡിമാൻഡ് .അതും ഓൺലൈനിൽ മാത്രം
      എന്നോടോപ്പോം ദുആ ചെയ്യുക, ദിക്‌ർ ചൊല്ലുക സ്വലാത് ചൊല്ലുക എങ്കിൽ നിങ്ങളുടെ കടം വീടും ഭർത്താവിന് ജോലി കിട്ടും അസുഖം മാറും.
      നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ ഞാൻ യുട്യൂബിൽ വരുന്ന സമയം നിങ്ങൾ യുട്യൂബ് തുറക്കും . അങ്ങിനെ ആയിരങ്ങളും പതിനായിരങ്ങളും യുട്യൂബ് തുറന്നാൽ യുട്യുബുകാരൻ ഒരു നല്ല തുക എല്ലാ മാസവും എനിക്ക് അയച്ചു തരും
      എനിക്ക് അര മണിക്കൂർ പറയുന്ന പണി മാത്രമേ ഉള്ളൂ .ബാക്കി പണി എനിക്ക് വേണ്ടി നിങ്ങൾ ചെയ്‌തോളും അതാണ് ആത്മീയ തട്ടിപ്പു
      ഇസ്ലാമിന്റെ കഠിന ശത്രു ആയ ജാമിത ടീച്ചറുടെ യുട്യൂബ് വരുമാനം മാസത്തിൽ മൂന്നു ലക്ഷം രൂപ ആണത്രേ
      എങ്കിൽ പിന്നെ നബിയെ കച്ചവട ചരക്കാക്കി അദ്ദേഹത്തിന്റെ പേരിൽ സ്വലാത്തും , നാളെ വേറെ ഒരു പുണ്യ ദിവസത്തിന്റെ പേരിൽ രണ്ടു കോടി ദിക്കിറും മറ്റെന്നാൾ വേറൊരു പുണ്യ ദിനം ആയതിനാൽ എന്നോടോപ്പോം ഉള്ള ദുആക്കും ആളുകളെ ക്ഷണിച്ചാൽ "ഊളകൾ " വരുമെന്ന് ഇവമ്മാർക്ക് ഉറപ്പാണ്
      അഥവാ എല്ലാ ദിവസവും ഇവന്മ്മാർക്ക് പുണ്യ ദിവസങ്ങൾ തന്നെ
      ഇവരെ തടയിടാൻ സമൂഹത്തിലെ ഉന്നതർ ശ്രമിക്കില്ല. അവർ തന്നെ ശവവും മുടിയുമായി നടക്കുക ആണല്ലോ
      തീർച്ചയായും നിങ്ങളും ഇതിനു ഉത്തരം പറയേണ്ടി വരും എന്ന് ഓർമിപ്പിക്കുന്നു
      .

  • @ISMAIL.529
    @ISMAIL.529 6 วันที่ผ่านมา

    2000 swalath.....മക്കളുടെ പഠനത്തിൽ ഉയർച്ചയുണ്ടാവാൻ ഉസ്താദ് ദുആഹ് ചെയണം🤲🤲🤲

  • @nabeesa6468
    @nabeesa6468 6 วันที่ผ่านมา

    അൽഹംദുല്ലില്ലാഹ് ഇന്ന് 2000 സ്വലാത്ത് ചൊല്ലി ഹലാലായ മുറാദുകൾ ഹാസിലാകാൻ ദുഹാ🤲🏻

  • @athicasalim3640
    @athicasalim3640 6 วันที่ผ่านมา

    Alhamdhulilla....കഴിഞ്ഞ ദിവസം ( 6 ) ന്... ISHQ MADINA യിലൂടെ 1313 സ്വലാത്ത് chelliyittund.... അല്ലാഹുവേ കബൂള്‍ ചെയ്യണം റഹ്മാനെ

  • @sulaikhaap8031
    @sulaikhaap8031 6 วันที่ผ่านมา

    ഇന്നലെ 4000 സ്വലാത്ത് ചൊല്ലി അൽഹംദുലില്ലാ അല്ലാഹുവേ സ്വീകരിക്കണേ

  • @suharasalim6351
    @suharasalim6351 6 วันที่ผ่านมา +1

    4000 എന്റെ മകന് ഹായിർ ആയ ഇണകിട്ടാനും പെട്ടന് കലിയണം ശരിയാകനും ദുവ ചെയ്യണം

  • @salikathsali5812
    @salikathsali5812 5 วันที่ผ่านมา

    അൽഹം ദുല്ലില്ല ഞങ്ങളുടെ മുറദുകൾ ആസിലാക്കി തരട്ടെ 1000 സ്വലാത്ത് ചെല്ലിയട്ടുണ്ട്. പ്രത്യേകമായി ദുഹ ചെയ്യണ ഉസ്ത ദേ യാ അള്ളാ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 6 วันที่ผ่านมา

    ആയിഷ ഉസ്താദ് ദിവസം സ്വാലത് choluna ബർകത് കൊട്ട് റാബിഹുൽ അവൽ kazium mube madikat എടിക്കണേ അല്ലഹ് ദുആ ചെയ്യണേ 3000ചോലി
    ആമീൻ

  • @PathukuttiPathukutti
    @PathukuttiPathukutti 6 วันที่ผ่านมา

    അൽഹംദുലിലാഹ 1000 സലാത് ചൊല്ലി സീകരികണം അള്ള ആമീൻ

  • @haseenam8112
    @haseenam8112 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അല്ലാഹുവേ 100 കോടി സലാത്ത് ലേക്ക് ഇന്നലെ 7000 സലാത്ത് ചൊല്ലി പരിപൂർണ്ണമായ നീ സ്വീകരിക്കണം നാഥാ ഞങ്ങളുടെ മുത്ത് നബിയുടെ റൗളാ ശരീഫിൽ എത്തിച്ചു കൊടുക്കണം നാഥാ ഞങ്ങളുടെ മജ്‌ലിസിന് പരിപൂർണ്ണമായി സ്വീകരിച്ചു അനുഗ്രഹിക്കണം നാഥാ ഞങ്ങളുടെ എല്ലാ പാപങ്ങളും ഈ മാസത്തിലെ വർക്കത്ത് കൊണ്ട് പൊറുത്തു തരണം റബ്ബേ ഞങ്ങൾക്ക് മുത്തുനബിയെ നേരിൽകണ്ട് സലാം പറയാനുള്ള ഭാഗ്യം തരണം നാഥാ ആമീൻ യാ റബ്ബൽ ആലമീൻ

    • @koya1555
      @koya1555 5 วันที่ผ่านมา

      ഓൺലൈൻ സ്വലാത് കച്ചവടം
      ഇന്ന് റ അവ്വൽ 7 പുണ്യ മദീനയിലേക്ക് 100 കോടി സ്വലാത് ചൊല്ലുക
      പറയുന്നവന് വേറെ പണി ഒന്നുമില്ല. ബാക്കിയുള്ളവർ പ്രത്യേകിച്ച് ഇതിൽ കമാൻഡ് ചെയ്തിട്ടുള്ള സ്ത്രീകൾ വേറെ ഒരു പണിയും എടുക്കാതെ സ്വലാത് ചൊല്ലി ഇരിക്കേണ്ടി വരും. എന്നിട്ടു ഇവിടെ പറയും ഞാൻ ആയിരം ചൊല്ലി. മറ്റവൻ 10000 .ഒക്കെപ്പടെ കൂട്ടി 1 കോടി ആയാൽ ഇദ്ദേഹം അത് ചാക്കിൽ കെട്ടി കപ്പലിലോ വിമാനത്തിലോ ജിദ്ദയിലേക്ക് അയക്കും .പിന്നെ നബിയുടെ റൗളയിൽ കൊണ്ട് പോയി ഏല്പിക്കുംഎന്നൊക്കെയാണ് പല "ഊളകളും" ധരിച്ചു വെച്ചിരിക്കുന്നത്
      ആദ്യമായി പറയട്ടെ സ്വലാത് പുണ്യമുള്ള കാര്യമാണ് പക്ഷെ ഇങ്ങിനെ ഒരു ഏർപ്പാട് ഇസ്ലാമിൽ ഇല്ല.മക്കയിൽ ഇല്ല.മദീനയിലും ഇല്ല. ഇതുമായി ആരെയും അങ്ങോട്ട് കയറ്റുകയുമില്ല.പകരം അവിടെ ജയിലിൽ കിടക്കേണ്ടി വരും .
      കഴിഞ്ഞ തവണ ഹജ്ജിനു പോയി വന്നവരോട് ചോദിച്ചു നോക്കിയാൽ അവിടത്തെ കാര്യങ്ങൾ മനസ്സിലാകും
      നിങ്ങളെക്കൊണ്ട് സ്വലാത് ചൊല്ലിച്ചിട്ടു ഇദ്ദേഹത്തെ പോലെ ഉള്ളവർക്ക് എന്താണ് ഗുണം എന്ന് ചിന്തിക്കുന്നവർ ഉണ്ടായിരിക്കാം .അവർക്കു വേണ്ടിയാണ് എഴുതുന്നത്
      ശവക്കച്ചവടം പണ്ടത്തെ പോലെ ഗുണം പിടിക്കുന്നില്ല. എങ്കിൽ പിന്നെ സ്വലാത് ,ദിക്‌ർ ,ദുആകൾ എന്നിവക്കാണ് ഇപ്പോൾ ഡിമാൻഡ് .അതും ഓൺലൈനിൽ മാത്രം
      എന്നോടോപ്പോം ദുആ ചെയ്യുക, ദിക്‌ർ ചൊല്ലുക സ്വലാത് ചൊല്ലുക എങ്കിൽ നിങ്ങളുടെ കടം വീടും ഭർത്താവിന് ജോലി കിട്ടും അസുഖം മാറും.
      നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ ഞാൻ യുട്യൂബിൽ വരുന്ന സമയം നിങ്ങൾ യുട്യൂബ് തുറക്കും . അങ്ങിനെ ആയിരങ്ങളും പതിനായിരങ്ങളും യുട്യൂബ് തുറന്നാൽ യുട്യുബുകാരൻ ഒരു നല്ല തുക എല്ലാ മാസവും എനിക്ക് അയച്ചു തരും
      എനിക്ക് അര മണിക്കൂർ പറയുന്ന പണി മാത്രമേ ഉള്ളൂ .ബാക്കി പണി എനിക്ക് വേണ്ടി നിങ്ങൾ ചെയ്‌തോളും അതാണ് ആത്മീയ തട്ടിപ്പു
      ഇസ്ലാമിന്റെ കഠിന ശത്രു ആയ ജാമിത ടീച്ചറുടെ യുട്യൂബ് വരുമാനം മാസത്തിൽ മൂന്നു ലക്ഷം രൂപ ആണത്രേ
      എങ്കിൽ പിന്നെ നബിയെ കച്ചവട ചരക്കാക്കി അദ്ദേഹത്തിന്റെ പേരിൽ സ്വലാത്തും , നാളെ വേറെ ഒരു പുണ്യ ദിവസത്തിന്റെ പേരിൽ രണ്ടു കോടി ദിക്കിറും മറ്റെന്നാൾ വേറൊരു പുണ്യ ദിനം ആയതിനാൽ എന്നോടോപ്പോം ഉള്ള ദുആക്കും ആളുകളെ ക്ഷണിച്ചാൽ "ഊളകൾ " വരുമെന്ന് ഇവമ്മാർക്ക് ഉറപ്പാണ്
      അഥവാ എല്ലാ ദിവസവും ഇവന്മ്മാർക്ക് പുണ്യ ദിവസങ്ങൾ തന്നെ
      ഇവരെ തടയിടാൻ സമൂഹത്തിലെ ഉന്നതർ ശ്രമിക്കില്ല. അവർ തന്നെ ശവവും മുടിയുമായി നടക്കുക ആണല്ലോ
      തീർച്ചയായും നിങ്ങളും ഇതിനു ഉത്തരം പറയേണ്ടി വരും എന്ന് ഓർമിപ്പിക്കുന്നു
      .

  • @arifashafi1068
    @arifashafi1068 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഇന്നലെ 4000സ്വലാത്ത് ചൊല്ലി. എല്ലാവിഷമങ്ങളും മാറാൻ ദുആ ചെയ്യണേ 🤲🏻

  • @hamseennavas428
    @hamseennavas428 5 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഇന്നലെ ഞാൻ 2000 സ്വലാത്ത് ചൊല്ലി ഹലാലായ മുറാദുകൾ ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ🤲🏻🤲🏻😢

  • @abdullap4596
    @abdullap4596 6 วันที่ผ่านมา +3

    ആമിൻ യാ റബ്ബൽ ആല മീൻ🤲🤲🤲

    • @jaseenaSrj
      @jaseenaSrj 5 วันที่ผ่านมา

      ആമീൻ 🤲🤲

  • @bihijanasimudheen-ib9lj
    @bihijanasimudheen-ib9lj 6 วันที่ผ่านมา +2

    Alhamdulillah..Aameen..❤...Ennale..3500..Swalath...cholli...Allahuve..Sweekarikename❤

  • @subaidakochahammed567
    @subaidakochahammed567 6 วันที่ผ่านมา +1

    Alhamdulillah innale 2000 swalath cholly Allahu sweekarich anugrahikkatte aameen 🤲🕋🤲

  • @KashifMinhaj-qp1et
    @KashifMinhaj-qp1et 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲, ഇന്ന ലേ,5000, സ്വലാത്ത് ചെല്ലി, അല്ലാഹു, പൂർണ്ണമായും സ്വീകട്ടെ, ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @SulekhaBasheer-x5r
    @SulekhaBasheer-x5r 6 วันที่ผ่านมา

    2000 swalathe chully ende makkalude chulliyil bharkathinu vendi dhuva cheyyane.....

  • @Munamahjapkm
    @Munamahjapkm 5 วันที่ผ่านมา

    ഒക്ടോബർ 1 നടക്കുന്ന PSC പരീക്ഷ ഒരു തടസ്സവുമില്ലാതെഴുതാൻ സാധിക്കാൻ ദുആ ചെയ്യണം.
    പരീക്ഷയിൽ നല്ലമാർക്കോടെ വിജയിക്കാൻ സാധിക്കാൻ ദുആ ചെയ്യണം🤲🤲🤲

  • @laialhazan7605
    @laialhazan7605 5 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്.. 1000.....
    അള്ളാഹു സ്വി കരി ക്കട്ടേ... ആമീൻ.....

  • @asmaraheem8132
    @asmaraheem8132 6 วันที่ผ่านมา

    الحمدلله ഇന്നത്തെ 3000 Swalath cholli. അല്ലാഹുവേ നീ sweekarikkaneAllah,.. امين يارب العالمين 🤲🤲

  • @subaidakochahammed567
    @subaidakochahammed567 6 วันที่ผ่านมา +1

    Aameen yarabbal aalameen 🤲🕋🤲
    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya 1000 swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Muthu Habeeb swallallahu alaihivasellamayude charath njangaleyellavareyum ethikkane Thampurane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 6 วันที่ผ่านมา

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ അസുഖം ശിഫയാവാൻദുഹാചെയ്യണേഅമീൻ മരിച്ചു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ ആമീൻ

  • @AaminaAami-xb1yp
    @AaminaAami-xb1yp 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നലത്തെ ആയിരം സലാത്തും ഇന്നത്തെ ആയിരം സ്വലാത്തും ചൊല്ലിയിട്ടുണ്ട് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

  • @shifufanushezushifufanushe8298
    @shifufanushezushifufanushe8298 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 100 കോടി സ്വലാത്തിലേക്ക് ഇന്നലെ ഞാൻ 2000 സ്വലാത്ത് ചൊല്ലി മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ എത്തിച്ചു കൊടുക്കണേ നാഥാ ദുനിയാവും ആഹിറും നന്നാക്കി തരണേ റഹ്മാനേ

  • @ramlushamsu4210
    @ramlushamsu4210 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. 1000 സ്വലാത്ത് ചൊല്ലിയിട്ടുണ്ട്

  • @sabeenabasheer1317
    @sabeenabasheer1317 6 วันที่ผ่านมา +1

    Alhumdhulillah Alhumdhulillah swalath chollunnath Sweekarikkany Allaha Ameen Ameen ya rabbal alameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻