ഇന്ന് പുണ്യ തിങ്കളാഴ്ച! ഇന്ന് 7 തവണ മൂസാ നബി(അ) ചൊല്ലിയ ഈ വചനം പറഞ്ഞാല്‍ വമ്പന്‍ സൗഭാഗ്യങ്ങള്‍!!!

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 460

  • @THANZEEL
    @THANZEEL  14 วันที่ผ่านมา +32

    റജബ് മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
    thanzeelmedia.blogspot.com/2025/01/rajab-hijri-calendar-1446.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LsJvbJyGmnK9u9X1rKm6lV
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @NoushadcmNoushad
      @NoushadcmNoushad 14 วันที่ผ่านมา

      അസലാമു അലൈക്കും എൻറെ ഉപ്പ ഹോസ്പിറ്റലിൽ അഡ്മിറ്റ അഡ്മിറ്റ് ചെയ്തിരിക്കുന ദുഎത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ ദുആ ചെയ്യണം😢😢😢

    • @AnasAnas-r4d
      @AnasAnas-r4d 14 วันที่ผ่านมา

      ❤❤അൽഹംദുലില്ലാഹ് ❤ ❤️❤️❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️

    • @asharafalit6166
      @asharafalit6166 14 วันที่ผ่านมา

      വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @HAsanKk-io7nz
      @HAsanKk-io7nz 14 วันที่ผ่านมา

      അല്‍ഹംദുലില്ലാഹ്
      ദുആയില്‍ഉള്‍പ്പെടുത്തണേ ഉസ്താദെ

    • @allpremiumscripts5370
      @allpremiumscripts5370 14 วันที่ผ่านมา

      Alhamdulella hajara mashaalla aameen 🤲🤲🤲

  • @hairnisahairnisa1619
    @hairnisahairnisa1619 14 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് ഉസ്താതെ എനിക്കും കുടുംബത്തിനും പ്രത്യകം ദുആ ചെയ്യണേ 🤲🏽🤲🏽🤲🏽ഈ പുണ്യ മാസത്തിന്റെ ഈ ദിവസം ത്തിൽ ഉസ്താതെ എനിക്ക് മുത്തു റസൂലിന്റെ അടുക്കൽ ചെന്നെത്താൻ ദുആ ചെയ്യണേ 🤲🏽🤲🏽🤲🏽ദുആ വസിയതോടെ ആമീൻ യാ. റബ്ബൽ ആലമീൻ 🤲🏽🤲🏽🤲🏽

  • @kalody5885
    @kalody5885 14 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് അല്ലാഹുവേ നീ എന്നെ സൃഷ്ടിച്ചു നീ എന്നെ ഹിദായത്തിലാക്കി

  • @Muneera123-l5d
    @Muneera123-l5d 14 วันที่ผ่านมา

    അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲

  • @FayisMuhammad-l6c
    @FayisMuhammad-l6c 14 วันที่ผ่านมา +27

    യാ അല്ലാഹ് ഞങ്ങളുട ഉസ്താദിന് ദീർഗായുസ് ആഫിയത് ആരോഗ്യത്തോടെ നീ നൽകണേ റബ്ബേ ഇതിന്റ പ്രവർത്തകർക്കും നീ നൽകണേ റബ്ബേ 🤲

    • @SabiSaji-pb6tb
      @SabiSaji-pb6tb 14 วันที่ผ่านมา +1

      Aameen yarabbal aalameen

    • @jasminnizar6670
      @jasminnizar6670 14 วันที่ผ่านมา +1

      ആമീൻ 🤲

    • @AnasAnas-r4d
      @AnasAnas-r4d 14 วันที่ผ่านมา

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

    • @AliayaanAli-kp7ns
      @AliayaanAli-kp7ns 14 วันที่ผ่านมา

      Ameen yarabal alameen

    • @RayyanaRayyanazeer
      @RayyanaRayyanazeer 14 วันที่ผ่านมา

      Aameen

  • @Aysha-t5u
    @Aysha-t5u 14 วันที่ผ่านมา +2

    🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 ഈ ഉമ്മത്തിന് വേണ്ടി നീ ഞങ്ങൾക്ക് സമ്മാനിച്ച നിധിയാണ് ഞങ്ങളുടെ ഉസ്താദ് ❤️ റബ്ബേ 🤲🤲 അൻവരെ ഫജറിനേയും ഉസ്താദിനും ❤️ ഈ ശബ്ദത്തിനും മജിലിസിനും എല്ലാ ബറക്കത്തും നൽകി ഖിയാമം നാൾ വരെ നിലനിർത്തി തരണേ അള്ളാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @muhammadshafi8443
    @muhammadshafi8443 14 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🤲ഉസ്താദ് ദുഹാ യിൽ ഉൾ പേടുത്തണേ

  • @zeenathsidhikh8972
    @zeenathsidhikh8972 14 วันที่ผ่านมา +6

    അൽഹംദുലില്ലാഹ് 🤲ഹലാലായ muradukal ഹാസിലാക്കാൻ ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲

  • @FathimaPM-y6b
    @FathimaPM-y6b 14 วันที่ผ่านมา +11

    ഒരു അറിവും ഇല്ല അല്ലാഹ് കുറേ അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും കുടുമ്പ ത്തിനും ആഫിയത്തോടെയുള്ള ദീർഘായുസ്സ് ഐശ്വര്യവും കൊടുക്കണേ അല്ലാഹ്

  • @sabeenasiraj7102
    @sabeenasiraj7102 14 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @raciyamajeed3568
    @raciyamajeed3568 14 วันที่ผ่านมา

    അൽഹംദുലില്ല എന്നും നിലനിർത്താൻ തൗഫീക്ക് തരണേ🤲🤲🤲

  • @jasminnizar6670
    @jasminnizar6670 14 วันที่ผ่านมา +51

    ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

    • @AnasKhan-xt6yp
      @AnasKhan-xt6yp 14 วันที่ผ่านมา +2

      Aameen yarabbal aalameen 🤲🏻🤲🏻🤲🏻

    • @sheebamali1092
      @sheebamali1092 14 วันที่ผ่านมา +2

      Ameen yarabellaameen 🤲🤲🤲

    • @sajidsabith1064
      @sajidsabith1064 14 วันที่ผ่านมา +2

      Aameen yarabbal aalameen

    • @abidap6302
      @abidap6302 14 วันที่ผ่านมา +1

      🤲🤲🤲🤲

    • @BusharaM.S
      @BusharaM.S 14 วันที่ผ่านมา +1

      Aameen🤲🤲🤲

  • @footballbiographymalayalam5687
    @footballbiographymalayalam5687 14 วันที่ผ่านมา +1

    ദുആയിൽ ഉൾപെടുത്താൻ ഉസ്താദ്

  • @shani9913
    @shani9913 14 วันที่ผ่านมา +7

    ഉസ്താദേ....കടങ്ങൾ കൊണ്ട് വല്ലാത്ത പ്രയാസത്തിൽ ആണ്. എന്നെ പോലെ കടം കൊണ്ട് കഷ്ടപ്പെടുന്നവരുടെയും എന്റെയും കടങ്ങൾ വീടാനും എന്നെ പോലെ ജോലി ഇല്ലാത്തവർക്കും എനിക്കും ഒരു നല്ല ജോലി കിട്ടാനും രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരുടെ രോഗങ്ങൾ ശിഫയാകാനും ദുആഹ് ചെയ്യണേ...🤲🤲🤲🤲

  • @haleemagafoor3936
    @haleemagafoor3936 14 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @shareefa2287
    @shareefa2287 10 วันที่ผ่านมา +1

    امين يارب العالمين

  • @HAsanKk-io7nz
    @HAsanKk-io7nz 14 วันที่ผ่านมา

    അല്‍ഹംദുലില്ലാഹ്
    ദുആയില്‍ ഉള്‍പ്പെടുത്തണേ ഉസ്താദെ

  • @sareenamusthafa4978
    @sareenamusthafa4978 14 วันที่ผ่านมา +1

    എല്ലാവർക്കും പനി ആണ് ഉസ്താദ്. ദുആയിൽ ulpedutane ഉസ്താദ് 🤲🤲

  • @khadeejaramla8362
    @khadeejaramla8362 14 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah 🤲🏻🤲🏻💚

  • @FouziaK-l3w
    @FouziaK-l3w 14 วันที่ผ่านมา +1

    Alhamdulillah. Aameenyarabbul. Aalameen❤

  • @juneethasalam7345
    @juneethasalam7345 14 วันที่ผ่านมา +13

    🖤🩶🤍🩶🖤 ഉസ്താദ് പ്രാർത്ഥനയിൽ ഞങ്ങളേയും മക്കളേയും മറ്റ് ബന്ധുക്കളേയും, മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടു ആണോ അല്ലാഹ ഉസ്താദിനും കുടുംബത്തിനും എല്ലാ സന്തോഷവും സ്നേഹവും നൽകട്ടെ. ആമീൻ🖤🩶🤍🩶🖤

  • @vaheedajamal9189
    @vaheedajamal9189 14 วันที่ผ่านมา +1

    ഈ വിശിഷ്ട ദിവസം ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും ഞങ്ങളിൽ നിന്നും മൺമറഞ്ഞുപോയവരെ യും ഉൾപ്പെടുത്തണം ഉസ്താദ് 🤲🏻🤲🏻

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 14 วันที่ผ่านมา +8

    ഇൻ ശാ അള്ളാഹ്
    പുണ്യമാക്കപ്പെട റജബ് മാസത്തിന്റെയും തിങ്കളാഴ്ചയുടെ എല്ലാ ബർക്കത്തുകളും നൽകണെ അല്ലാഹ്🤲🏻🤲🏻🤲🏻🤲🏻

  • @Bijumon-2962
    @Bijumon-2962 14 วันที่ผ่านมา

    ആമീൻ, ആമീൻ, യാറബ്ബൽ ആലമീൻ 💚💚💚🕋🕋🕋

  • @rashidabasheerrashida2825
    @rashidabasheerrashida2825 14 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 💚ഉസ്താദിന്റെ എല്ലാ ദിവസവും ഉള്ള വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ 🤲🤲🤲

  • @muhammedvaputty3165
    @muhammedvaputty3165 14 วันที่ผ่านมา +7

    അൽഹംദുലില്ലാഹ് 🤲🤲
    അൽഹംദുലില്ലാഹ് 🤲🤲
    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ 🤲🤲

  • @FayisMuhammad-l6c
    @FayisMuhammad-l6c 14 วันที่ผ่านมา +2

    യാ അല്ലാഹ് നിലനിർത്തി തരണേ റബ്ബേ 🥺🤲

  • @ramlushamsu4210
    @ramlushamsu4210 14 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @MumthasShajeer
    @MumthasShajeer 14 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ♥️

  • @HaseenashajiHaseenashaji-i4o
    @HaseenashajiHaseenashaji-i4o 14 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah mashaallahh Ameen

  • @Aysha-t5u
    @Aysha-t5u 14 วันที่ผ่านมา +3

    🕋 ❤️അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲🤲 അള്ളാഹുവും മുത്ത്‌ റസൂൽ ( സ അ ) തങ്ങളും ഇഷ്ടപ്പെടുന്ന മൂഹിബ്ബിങ്ങളിൽ ഉസ്താദിനെയും ❤️ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ റബ്ബേ 🤲🤲സ്വർഗം നമുക്കും മരണപ്പെട്ട പ്രിയപ്പെട്ടവർക്കും നൽകണേ റബ്ബേ 🤲🤲🕋

  • @nihalpt5746
    @nihalpt5746 14 วันที่ผ่านมา

    Alhamdulillah UsthadinteVilapettaDuayiNjangaleEllavareyumUlpeduthaneUsthade 🤲🤲🤲🤲🤲🤲🤲

  • @JaseelamansoorJaseela
    @JaseelamansoorJaseela 14 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഞങ്ങള്ക്ക് ee ഉസ്താദിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഒരു pad പോസിറ്റീവ് എനർജി കിട്ടുന്നു

  • @aneeshaami7364
    @aneeshaami7364 14 วันที่ผ่านมา

    ഉസ്താദിന്റെ വിലപ്പെട്ട dua യിൽ ചേർക്കണേ ഉസ്താദേ ആമീൻ അൽഹംദുലില്ലാഹ്

  • @SubairKU-j9i
    @SubairKU-j9i 14 วันที่ผ่านมา +1

    Usthadee

  • @ajadhlee1097
    @ajadhlee1097 14 วันที่ผ่านมา +1

    Inshaallah 🤲🤲🤲🤲

  • @ashinanisham3745
    @ashinanisham3745 14 วันที่ผ่านมา +1

    ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲 മോൻറെ കരച്ചിൽ മരനും രോഗങ്ങൾ ശിഫയാകാൻ

  • @Ashraf-y4u
    @Ashraf-y4u 14 วันที่ผ่านมา

    ഉസ്താദിൻ്റെ വിലപെട്ട duha yil എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തനേ ഉസ്താദ് മോൾ സംസാരിക്കാൻ duha cheyyane usthad

  • @peerupeerumuhammad1981
    @peerupeerumuhammad1981 14 วันที่ผ่านมา +4

    അൽഹംദുലില്ലാഹ്. രോഗങ്ങളിൽനിന്ന്. പൂർണമായ. ഷിഫായാക്കിട്ടനും. ദുആചെയ്യണേഉസ്താദേ. 😭🤲🤲🤲

  • @nabeesanabeesa6650
    @nabeesanabeesa6650 14 วันที่ผ่านมา

    Aameen Aameen Aameen 🤲🤲🤲

  • @Aysha-t5u
    @Aysha-t5u 14 วันที่ผ่านมา +1

    🕋❤️ അൽഹംദുലില്ലാഹ് 🤲റഹുമാനും റഹീമുമായ അള്ളാഹ് 🤲🤲നമ്മുടെ പ്രിയ ഉസ്താദിനും ❤️ കുടുംബത്തിനും സഹ പ്രവർത്തകർക്കും അൻവറേ ഫജറിലെ എല്ലാവർക്കും കുടുംബത്തിനും മഹത്വമേറിയ റജബ് മാസത്തിലെ എല്ലാ പോരിശയും ബറക്കത്തും നിഅമത്തും ഉയർന്ന പ്രതിഫലവും ജന്നത്തും നൽകി അനുഗ്രഹിക്കണേ അള്ളാഹ് 🤲🤲🤲 ആമീൻ 🤲🤲🕋

  • @AayishaNk
    @AayishaNk 14 วันที่ผ่านมา +1

    ഉസ്താദിന് ആഫിയത്തുംആരോഗൃവുംംആയുസ്സുംനൽകണേഅള്ളാ അമീൻ ഈമജ്ലിസ്സ് കിയാംനാള്വരയുംനിലനിർത്തണേഅള്ളാ അമീൻ അമീൻ യാറബ്ബൽആലമീൻ

  • @sareenamusthafa4978
    @sareenamusthafa4978 14 วันที่ผ่านมา +1

    ഉസ്താദിന്റെ ക്ലാസ്സ്‌ വളരെ vilappetta അറിവുകൾ കിട്ടുന്നതിൽ സന്തോഷം ആണ് ഉസ്താദ് ustadin ദീര്ഗായുസ്സ് നൽകണേ അല്ലാഹ് 🤲🤲

  • @banijamkutty9748
    @banijamkutty9748 14 วันที่ผ่านมา +4

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜തിങ്കളാഴ്ച യുടെ എല്ലാ ഖൈറും ബർകതും ഞങ്ങള്ക്ക് നൽകണേ റബ്ബേ 💜🤲

  • @JasnaMm-bg3yr
    @JasnaMm-bg3yr 14 วันที่ผ่านมา

    Alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲🤲🤲

  • @rosnat6540
    @rosnat6540 14 วันที่ผ่านมา +2

    മുറാദ് ഹാസിലാക്കാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താദ് ഒരു പാട് കടം ഉണ്ട് ദുഹാ ചെയ്യണം ഉസ്താദ്

  • @Rubythaju-os2ju
    @Rubythaju-os2ju 14 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲🤲

  • @Dilshad-k1m
    @Dilshad-k1m 14 วันที่ผ่านมา

    ഉസ്താദേ ദുബായിൽ പ്രത്യേകം ഉൾപ്പെടുത്തണം ഈ ദുആ ശ്രദ്ധയിൽ നിന്ന് പോയിരുന്നു ഓർമ്മയാക്കിയത് വളരെ അധികം സന്തോഷം ഇൻഷാ അള്ളാ ഹ് മകൻ ഹയർ ആയ വഴിക്ക് ആകാനും സ്വാലിഹായ ഒരു പെണ്ണിനെ കിട്ടാനും വീട് പണിയും കാര്യങ്ങളും റാഹത്തായി നടക്കുവാനും അസുഖങ്ങളും പ്രയാസങ്ങളും മാറിക്കിട്ടാനും ദുആ ചെയ്യണം. തിരിച്ചും ദുആയിൽ ഓർക്കാം

  • @SofiyaAmal-i6e
    @SofiyaAmal-i6e 14 วันที่ผ่านมา

    ❤Alhamdullilah masha Allah Aameen Yarabbal Aalameen ❤

  • @ippu1431
    @ippu1431 14 วันที่ผ่านมา

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sunithakoduvath4283
    @sunithakoduvath4283 14 วันที่ผ่านมา +14

    അല്ലാഹുവേ 🤲♥️ഞങ്ങളുടെ മക്കൾ എവിടെയാണെങ്കിലും നിന്റെ കാവലും സംരക്ഷണവും എപ്പോളും ഉണ്ടാവണേ അവർക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകണേ ആമീൻ 🤲🤲🤲♥️

    • @sajidsabith1064
      @sajidsabith1064 14 วันที่ผ่านมา +1

      Aameen yarabbal aalameen

    • @AnasKhan-xt6yp
      @AnasKhan-xt6yp 14 วันที่ผ่านมา +1

      Aameen yarabbal aalameen 🤲🏻🤲🏻🤲🏻

    • @MumthasShajeer
      @MumthasShajeer 14 วันที่ผ่านมา

      ആമീൻ ആമീൻ 🤲

    • @Y_A_S_I_N_123
      @Y_A_S_I_N_123 14 วันที่ผ่านมา

      🤲 ആമീൻ🤲

    • @Sahira-yi2sq
      @Sahira-yi2sq 14 วันที่ผ่านมา

      Aameen

  • @SherinShabu-ib2ql
    @SherinShabu-ib2ql 14 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah alhamdulillah ഉസ്താദ് ദുആയിൽ എന്നെയും കുടുംബത്തെയും ഓർക്കണേ ഉസ്താദിനു കുടുംബത്തിനും ആഫിയത്തും ദീര്ഗായുസ്സ് നേൽകണേ ഉസ്താദിനു കുടുംബത്തിനും എല്ലാ വിത ഹൈറും ബർകതും നേൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @vaheedajamal9189
    @vaheedajamal9189 14 วันที่ผ่านมา

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @MuhammadSabir-u1z
    @MuhammadSabir-u1z 14 วันที่ผ่านมา

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദ് ദുആ ഉൾപെടുത്തുക

  • @SubairKU-j9i
    @SubairKU-j9i 14 วันที่ผ่านมา +1

    Anthyam vijayippikan vendi prathegam dua cheyyane

  • @SaheedaSaheeda-b5j
    @SaheedaSaheeda-b5j 14 วันที่ผ่านมา +2

    അനിയത്തിയുടേമോൻ റസീഫിൻ വിവാഹം ശരിയാവാൻ ഉസ്താദ് ദുഹാചെയ്യണേ

  • @kunjimonkunjimon4837
    @kunjimonkunjimon4837 14 วันที่ผ่านมา

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲💚

  • @muhammed747
    @muhammed747 14 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah aameen yaarabbal aalameen

  • @shabeelmohammed1171
    @shabeelmohammed1171 14 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് ❤️❤️
    അല്ലാഹുവേ ദുആ സ്വീകരിക്കണേ 🤲🤲

  • @juneethasalam7345
    @juneethasalam7345 14 วันที่ผ่านมา +7

    🩶🤲🩶 നല്ല വിജ്ഞാനം ഞങ്ങൾക്ക് നൽകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിനും ഉസ്താദിൻ്റെ പ്രയപ്പെട്ടവർക്കും ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ . ഐശ്വര്യവും സന്തോഷവും, ബറക്കത്തും ധാരാളം നൽകണേ അല്ലാഹ്🩶🤲🩶

    • @sajidsabith1064
      @sajidsabith1064 14 วันที่ผ่านมา +1

      Aameen yarabbal aalameen

  • @Shailabeevi-if7bg
    @Shailabeevi-if7bg 14 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🤲
    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @AnasAnas-r4d
    @AnasAnas-r4d 14 วันที่ผ่านมา +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @ramlahussain3184
    @ramlahussain3184 14 วันที่ผ่านมา

    Usdadine afiyathum barkathum rahmatum nalkanam alla ameen🤲🤲🤲🤲🤲🤲

  • @RIZWAN-n3m
    @RIZWAN-n3m 14 วันที่ผ่านมา +6

    ഉസ്താദെ മാനസികവും ശാരീരികവും മാനസികവുമായ എല്ലാ പ്രയാസങ്ങളും മാറ്റി തന്ന് ഹൈറുകൾ ബറക്കത്തുകൾ തരണമേ ആമീൻ🤲🤲🤲🤲മക്കളും ഭർത്താവും ഞങ്ങളുമൊത്തുമുള്ള ജീവിതം സന്തോഷ സമാധാനം ആക്കി തരണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲 ഉസ്താദെ ദുആ യിൽ എന്നും ഞങ്ങളെ ചേർക്കണമേ ആമീൻ🤲🤲🤲🤲

    • @AliayaanAli-kp7ns
      @AliayaanAli-kp7ns 14 วันที่ผ่านมา

      Ameen yarabal alameen

    • @SafeerSafeeratk
      @SafeerSafeeratk 14 วันที่ผ่านมา

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 14 วันที่ผ่านมา

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk 14 วันที่ผ่านมา

      ഉസ്താ ദേഹൈറായ കല്യാണം നട ക്കാൻ ദുആ ചെയണെ🤲🤲

  • @jasminnizar6670
    @jasminnizar6670 14 วันที่ผ่านมา +20

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

    • @NazreenJalal
      @NazreenJalal 14 วันที่ผ่านมา +2

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @IzwaRoohi
      @IzwaRoohi 14 วันที่ผ่านมา +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @sajidsabith1064
      @sajidsabith1064 14 วันที่ผ่านมา +1

      Aameen yarabbal aalameen

    • @majithaanvar3868
      @majithaanvar3868 14 วันที่ผ่านมา +1

      Aameen

    • @Y_A_S_I_N_123
      @Y_A_S_I_N_123 14 วันที่ผ่านมา

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @seenathnisa6731
    @seenathnisa6731 14 วันที่ผ่านมา +1

    🕋ALHAMDULILLAH ❤️❤️❤️
    Duail ulpeduthane usthade 🤲🤲🤲🤍💚

  • @banijamkutty9748
    @banijamkutty9748 14 วันที่ผ่านมา +2

    ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപെടുത്തണേ ഉസ്താദേ 💜🤲

  • @shereefafaisal3475
    @shereefafaisal3475 14 วันที่ผ่านมา +4

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @IzwaRoohi
    @IzwaRoohi 14 วันที่ผ่านมา +2

    ❤️അൽഹംദുലില്ലാഹ് 🤲🤲🤲❤️
    ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲
    ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲

  • @Semi-t2s
    @Semi-t2s 14 วันที่ผ่านมา

    Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 14 วันที่ผ่านมา

    വഅലൈകും സലാം വറഹ്മതുള്ളാഹി വബറക്കത്തു ❤ അൽഹംദുലില്ലാഹ് അള്ളാഹുവോ ഉസ്താദിന് ദിർഘായുസ് ആഫീയിത്ത് നൽക്കണോ അള്ളാ
    🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @khans8423
    @khans8423 14 วันที่ผ่านมา

    ഉസ്താദ് ഇതിനുമുമ്പും ഈ ദിക്കിർ പറഞ്ഞുതന്നിട്ടുണ്ട്. അന്ന് തൊട്ടു എന്നും ചൊല്ലാറുണ്ട്. ആമ്മീൻ ആമീൻ യാറബ്ബിൽ ആലമീൻ

  • @Mumthas_siddi
    @Mumthas_siddi 14 วันที่ผ่านมา

    Alhumdulillla duhayil ulpeduthanam Usthadey 🤲👍🤲👍🤲👍🤲👍🤲👍🤲👍🤲👍 8

  • @ayishashamla5805
    @ayishashamla5805 14 วันที่ผ่านมา +2

    അല്ലാഹുവേ ഈ മജ്‌ലിസിന്റെ ഫുൾ പോരിശ് ഞങ്ങൾക്ക് കിട്ടാൻ തൗഫീഖ് നൽകണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @naveedinaam5074
    @naveedinaam5074 14 วันที่ผ่านมา +1

    💚🍇അല്ലാഹു കബൂൽ ചെയ്യട്ടെ ആമീൻ
    ദുആ ചെയ്യണം ഉസ്താതെ 💚💚

  • @AneeshaHussain-oe9gr
    @AneeshaHussain-oe9gr 14 วันที่ผ่านมา

    ഉസ്താതെ എന്റെ ഭർത്താവ് മാനസിക രോഗി ആണ് ഇപ്പോൾ അസുഖം ഉണ്ട് അസുഖം മാറാൻ ദുആ ചെയ്യണേ 🤲🤲🤲

  • @feminasaleem3981
    @feminasaleem3981 14 วันที่ผ่านมา

    Wa alaikum assalam varahmathullai vabarakathuhu.Aameen ya rabbal alameen 🤲

  • @fathima6926
    @fathima6926 14 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ

  • @FousiyaNazer-cw8rv
    @FousiyaNazer-cw8rv 14 วันที่ผ่านมา +2

    ഒരുപാട് അറിവുകൾ ദുആ കൾ പറഞ്ഞുതരുന്ന ഉസ്താദ് നും കുടുമ്പത്തിനും 🤲 anvare കുടുമ്പങ്കങ്ങൾക്കും allahu ഇരുലോക വിജയം നൽകി അനുഗ്രഹിക്കട്ടെ 🤲

  • @bavaylibavayli422
    @bavaylibavayli422 14 วันที่ผ่านมา +2

    ഞങ്ങളുടെ വീടിന്റെ മുഴുവൻ പണിയും പെട്ടന്ന് തീരാൻ ദുആ ചെയ്യണം ഉസ്താദേ

  • @FayisMuhammad-l6c
    @FayisMuhammad-l6c 14 วันที่ผ่านมา +2

    ദുആയിൽ ചേർക്കണേ ഉസ്താദേ

  • @NOTZICO55
    @NOTZICO55 14 วันที่ผ่านมา

    ഉസ്താദേറജബ് 16 ന് എൻ്റെ മകൻ്റെ ഒന്നാമത്തെ ആണ്ടാണ് പരലോകജീവിതം നന്നാകാനും പപം പൊറുക്കാനും ദുഹർക്കണം മരണാന്തരം കുറച്ച് പൈസ കിട്ടാനുണ്ട് മുടക്കം തീർന്ന് കിട്ടാൻ ദുഹർക്കണം സമാധാനം കിട്ടാനും

  • @abdulrahim1379
    @abdulrahim1379 14 วันที่ผ่านมา

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @Hayaaaahh
    @Hayaaaahh 14 วันที่ผ่านมา +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @sajinamn9929
    @sajinamn9929 13 วันที่ผ่านมา

    Alhamdulillah 🤲🤲Aameen🤲🤲🤲

  • @SaifuennesaKp
    @SaifuennesaKp 14 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲❤

  • @Naseema-j6c
    @Naseema-j6c 14 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🏽അൽഹംദുലില്ലാഹ് 🤲🏽🤲🏽ഉസ്താത് ഒരുപാട് ബുദ്ധിമുട്ട് ഉണ്ട് ഒന്ന് ദുആയിൽ ഉൾപെടുത്തണേ 🤲🏽🤲🏽q

  • @Ijas-lb7rg
    @Ijas-lb7rg 14 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲ഇന്നത്തെ ദിവസത്തിന്റെ എല്ലാനന്മകളും അല്ലാഹു തഹാലാ നൽകട്ടെ എല്ലാഅമലുകളും ചെയ്യാനും അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @jabeenismail6774
    @jabeenismail6774 14 วันที่ผ่านมา

    Wa alaikmsalam wrb 💖 Alahamdullilla Aameen Aameen Aameen yarabilalameen 💖 Dua wasiyathode Aameen 💖

  • @SudhisVlog
    @SudhisVlog 14 วันที่ผ่านมา

    Ameen Ya Rabbal Aalameen 🤲🤲🤲

  • @sajithakareem4331
    @sajithakareem4331 14 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah duayal ulpeduthane usthade ❤❤❤

  • @Shebinsa
    @Shebinsa 14 วันที่ผ่านมา +3

    അൽഹംദുലില്ലാഹ്.... 💚ഹൈർ ആയ ജോലി കിട്ടാൻ വേണ്ടി പ്രേത്യേകം ദുആ ചെയ്യണേ ഉസ്താതെ... ആമീൻ യാ റബ്ബൽ ആലമീൻ.. 🤲🕋

  • @jameelahassan5408
    @jameelahassan5408 14 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് ഈ പോരിശയുള്ള ദുആ.. എന്നും രാവിലെ ചൊല്ലാറുണ്ട്.. രാവിലെ മാത്രം 7തവണ ചൊല്ലാറുണ്ട് ഇനി മുതൽ അൽഹംദുലില്ലാഹ് മഗ്‌രിബിന് ശേഷവും ചൊല്ലാം.. പടച്ചവൻ നമ്മുടെ എല്ലാവരുടെയും എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🕋🕋🕋🕋🤲🤲🤲

  • @Shameer-d7r
    @Shameer-d7r 14 วันที่ผ่านมา +3

    മക്കളെ സ്വാലിഹാക്കണേ റബ്ബേ

  • @safiyap.p2137
    @safiyap.p2137 14 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളുടെ ഉസ്താദിനും കുടുംബത്തിനും ഖയ്റും ബർക്കത്തും ഏറ്റി ഏറ്റി നൽകട്ടേ ഇതിൻ്റെ പ്രവർത്തകർക്കും കേൾക്കുന്ന ഞങ്ങൾക്ക് എല്ലാവർക്കും അല്ല) ഹു സ്വർഗം തന്ന് അനുഗ്രഹിക്കട്ടേ ആമീൻ യാറബ്ബൽ പ ആലമീൻ

  • @FathimathRazana
    @FathimathRazana 14 วันที่ผ่านมา +1

    അസ്സലാമു അലൈക്കും ഉസ്താദ്🤲🏻🤲🏻❤️🕋💚🤲🏻🤲🏻 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ

  • @zainabarasheedmanthiyil565
    @zainabarasheedmanthiyil565 14 วันที่ผ่านมา

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @Y_A_S_I_N_123
    @Y_A_S_I_N_123 14 วันที่ผ่านมา

    ഉസ്താദെ ഒരുപാട് കടം ഉണ്ട് സൊന്തമായി വീട്ടില്ല എല്ലാ പ്രയാസങ്ങളും നീങ്ങാൻ വേണ്ടി ദുഹാച്ചെയ്യണെ മക്കൾക്കും ഭർത്താവിനും മരുമോനും ആ പതൊന്നും വരുത്തല്ലെ റഹ്മാനെ🤲

  • @jasminnizar6670
    @jasminnizar6670 14 วันที่ผ่านมา +10

    അൽഹംദുലില്ലാഹ് 🤲🕋അറിവിൻ പെരുമഴ വിശ്വാസികൾക്ക് മേൽ വർഷിക്കുന്ന ഉസ്താദിനെ അല്ലാഹു സുബ്ഹാനഹു തആല അളവ് അറ്റ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @AnasAnas-r4d
      @AnasAnas-r4d 14 วันที่ผ่านมา

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @zeenathsidhikh8972
    @zeenathsidhikh8972 14 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲ഞങ്ങളുടെ ദുആ കൾ കബൂൽ ആക്കണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲jazakkallaah 🤲