ഇന്ന് പരിശുദ്ധമായ മിഅ്‌റാജ് രാവ്! അന്‍വാറേ ഫജ്‌റ് ആത്മീയ മജ്‌ലിസ്!!! ലൈവ്

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 700

  • @jameelakabeer8266
    @jameelakabeer8266 8 วันที่ผ่านมา +50

    ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ നാഥാ സ്വീകരിക്കണെ. റബ്ബെ

    • @haleemamk265
      @haleemamk265 8 วันที่ผ่านมา

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @shanimolshanimol6330
      @shanimolshanimol6330 8 วันที่ผ่านมา

      ആമീൻ 🤲🤲

    • @ShafeenaSaleem
      @ShafeenaSaleem 8 วันที่ผ่านมา

      ആമീൻ

    • @sajidsabith1064
      @sajidsabith1064 8 วันที่ผ่านมา

      Aameen yarabbal aalameen

    • @haleemamk265
      @haleemamk265 8 วันที่ผ่านมา

      ❤❤❤ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @SanuAyman
    @SanuAyman 8 วันที่ผ่านมา +15

    അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ ഞങ്ങളുടെ എല്ലാവരുടെയും ഖൽബ് ഇമ്മാനിൽ ഉറപ്പിച്ചു തരണമേ 🤲🤲ഞങ്ങളുടെ എല്ലാവരുടെയും എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരണമേ 🤲🤲ഒരുപാട് കടങ്ങൾ കൊണ്ട് പൊറുതിമുട്ടി അല്ലാഹ് എളുപ്പത്തിൽ തീർത്തു തരണേ റബ്ബേ 🤲🤲ഞങ്ങളെ പോലെ കഷ്ടപ്പെടുന്ന എല്ലാവരെയും സഹായിക്കണേ റഹ്മാനെ 🤲🤲😭😭

  • @jannanaja3422
    @jannanaja3422 8 วันที่ผ่านมา +33

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ ഉൾപെടുത്തണേ..... 🤲🏻

  • @safiapareeth
    @safiapareeth 7 วันที่ผ่านมา +1

    Bismillahirahumaniraheem alhamdulillahi rabbilaalameen duayilulpeduthane usthade aameen yaarabbalaalameen aameen

  • @jasminnizar6670
    @jasminnizar6670 9 วันที่ผ่านมา +45

    പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പരിപാപനം ആയ റജബ് 27ആം രാവിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🕋ആമീൻ

  • @jasminnizar6670
    @jasminnizar6670 9 วันที่ผ่านมา +29

    ഈ വിശിഷ്ഠ രാവിൽ 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲ഉസ്താദിന്റെ മുഴുവൻ സൽകർമങ്ങളും അല്ലാഹു ഖബൂൽ ചെയ്ത് അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲🤲🤲

  • @safiyapk3618
    @safiyapk3618 8 วันที่ผ่านมา +25

    മക്കളും ഭർത്താവും സലിഹീങ്ങളിൽ പെടാനും ഈമാൻ കിട്ടി മരിക്കാനും ദുആ ചെയ്യണേ ഉസ്താദ്

  • @sunithakoduvath4283
    @sunithakoduvath4283 9 วันที่ผ่านมา +26

    അൽഹംദുലില്ലാഹ് 🤲🕋🤲അല്ലാഹുവേ പോരിശയേറിയ ഈ രാവിൽ ഞങ്ങളെ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲♥️

    • @haleemaanwar9107
      @haleemaanwar9107 8 วันที่ผ่านมา +1

      Aameen

    • @jasminnizar6670
      @jasminnizar6670 8 วันที่ผ่านมา +2

      ആമീൻ 🤲🤲💚

    • @jasminnizar6670
      @jasminnizar6670 8 วันที่ผ่านมา +2

      ആമീൻ 🤲🤲💚

    • @izus972
      @izus972 8 วันที่ผ่านมา

      ആമീൻ

    • @AnasK-f3o
      @AnasK-f3o 8 วันที่ผ่านมา

      Aameenaameenyarabbalaalameen

  • @suharabikp2910
    @suharabikp2910 8 วันที่ผ่านมา +9

    വിദേഷത്തുള്ള മക്കൾക്ക് ആഫിയത്തും ദീർഗായുസും ജോലിയിൽ ബർക്കത്തും ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താദ് ആമീൻ.

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo 8 วันที่ผ่านมา +4

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താദ് കുടുംബത്തിന് അല്ലാഹുതആല ദീർഘായുസ്സ് നൽകട്ടെ ആമീൻ റബ്ബിൽ ആലമീൻ 🤲🤲🤲🤲🤲🕋🕋🕋🕋

  • @Aysha-t5u
    @Aysha-t5u 9 วันที่ผ่านมา +92

    🕋❤️യാ അള്ളാഹ് 🤲🤲 ഞങ്ങളുടെ അരുമ മക്കൾക്ക്‌ നീ ആഫിയത്തുള്ള ദീർഘായുസ് നൽകണേ റഹുമാനേ 🤲 അവർക്ക് സന്തോഷവും ബറക്കാ ത്തുകളും ദീനിബോദവും നൽകണേ റബ്ബേ 🤲🤲 ഉസ്താദും❤️ മക്കളും നമ്മളും വാഹനങ്ങളിൽ പോകുന്നവരാണ് നാഥാ.....എവിടെ ആയിരുന്നാലും നിന്റെ പരിപൂർണ്ണ കാവലും രക്ഷയും ഇരു ലോകവിജയവും നൽകണേ അള്ളാഹ് 🤲 ആമീൻ 🤲🤲🕋

    • @Aysha-t5u
      @Aysha-t5u 9 วันที่ผ่านมา +2

      ആമീൻ 🤲🤲🤲

    • @AJAJNAS-q4f
      @AJAJNAS-q4f 8 วันที่ผ่านมา +2

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @raseena7939
      @raseena7939 8 วันที่ผ่านมา +4

      ഞങ്ങളുടെ മക്കൾക്ക് നീ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ എവിടെയായിരുന്നാലും നിന്റെ പരിപൂർണ്ണ രക്ഷയും കാവൽ" അല്ലാഹ് മോന് എക്സാം നല്ല വിജയം കൊടുക്കണേ അള്ളാ അസുഖങ്ങളെ തൊട്ട് കാക്കണേ അല്ലാഹ്

    • @naseerabavu4282
      @naseerabavu4282 8 วันที่ผ่านมา +3

      Aameen 🤲🏻🤲🏻

    • @raseena7939
      @raseena7939 8 วันที่ผ่านมา +4

      അള്ളാ എന്റെ മാതാപിതാക്കൾക്ക് സമാധാനം കൊടുക്കണേ അള്ളാ സന്തോഷം ഭരിക്കുന്ന സമയത്ത് ലാഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലി സ്വർഗ്ഗം കണ്ടു മരിപ്പിക്കണേ അള്ളാ

  • @rasheedavahid
    @rasheedavahid 8 วันที่ผ่านมา +20

    അല്ലാഹുവിനെ കാണാനും അല്ലാഹുവിന്റെ പൊരുത്തം കിട്ടാനും അല്ലാഹുവിനെ സ്തുതിച്ച് ജീവിക്കാനും സ്വർഗ്ഗം കിട്ടാനു ഭാഗ്യം തരണേ അല്ലാഹുവേ

    • @jasminnizar6670
      @jasminnizar6670 8 วันที่ผ่านมา +2

      ആമീൻ 🤲🤲🤲

    • @jasminnizar6670
      @jasminnizar6670 8 วันที่ผ่านมา +1

      ആമീൻ 🤲🤲🤲

    • @jasminnizar6670
      @jasminnizar6670 8 วันที่ผ่านมา +1

      ആമീൻ 🤲🤲🤲

    • @Fabis329world
      @Fabis329world 8 วันที่ผ่านมา

      ആമീൻ 🤲🏻🤲🏻🤲🏻

  • @khaismohammed5839
    @khaismohammed5839 8 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് ഉസ്താദ് ഹലാലായ മുറാദുകൾ ദുആ ചെയ്യണം മകനെ നല്ല ഹലാലായ ജോലി കിട്ടാനും ദുആ ചെയ്യണം മക്കൾക്ക് പരീക്ഷയാണ് എല്ലാവർക്കും ഹയർ ആയ വിജയം ഉണ്ടാകാൻ ദുആ ചെയ്യണം മരണസമയം നല്ല സമയത്ത് മരിക്കാനും നന്നാക്കാനും ദുആ ചെയ്യണം മരണപ്പെട്ട എല്ലാർക്കും ദുആ ചെയ്യണം

  • @aishamuhameed7695
    @aishamuhameed7695 8 วันที่ผ่านมา +10

    ഉസ്താദ് ദുവായിൽ ചേർക്കണേ ഞങ്ങളെയും 🤲🤲🤲🤲

  • @rejithaali3478
    @rejithaali3478 8 วันที่ผ่านมา +1

    യാ അല്ലാഹ് 🤲🏻🤲🏻എല്ലാം സങ്കടത്തിൽ നിന്നും കാക്കണേ റബ്ബേ 😥😥😥

  • @jameelakabeer8266
    @jameelakabeer8266 8 วันที่ผ่านมา +10

    അൽഹംദുലില്ലാഹ് - മാഷാ അല്ലാഹ് സുഖമില്ലാത്ത എല്ലാവർക്കും അൻവറേ ഫജ്റിന്റെ കടുംബ കാർക്കും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ

  • @AminuVk-bj9jx
    @AminuVk-bj9jx 8 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹🌹🌹🌹🌹🌹

  • @subairabdulkahar4738
    @subairabdulkahar4738 8 วันที่ผ่านมา +5

    ഞങ്ങളുടെ മക്കൾക്കു ആഫിയത്തും ദീർഘ യുസും നൽകണേ റബ്ബേ. ഒരുപാട് കടങ്ങളുണ്ട്. ദുആ ചെയ്യണേ ഉസ്താദേ 😢😢😢

  • @Aanu-o2q
    @Aanu-o2q 8 วันที่ผ่านมา +1

    🤲 അൽഹംധുലില്ലാ മാഷാ അള്ളാ തക്കബ്ബലള്ളാ 🤲 ഇന്നലെ നെറ്റിയില്ലായിരുന്നു ഫോണിൽ ഉസ്താതെ ക്ലാസ് കാണാഞ്ഞിട്ട് വലിയ സങ്കടം ഉണ്ടായിരുന്നു ഇന്നാണ് ക്ലാസ് കാണുന്നത് ഉസ്താതെ ഒരുപാട് വിഷമത്തിലാണ് ഇന്നത്തെ ഈ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളെ ആരെയും ഉസ്താതിന്റെ ദുആയിൽ ഞങ്ങളെ എല്ലാം ഉൾപ്പെടുത്തണം 🤲

  • @jasminnizar6670
    @jasminnizar6670 9 วันที่ผ่านมา +14

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ രാവിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲

  • @jasminnizar6670
    @jasminnizar6670 9 วันที่ผ่านมา +12

    അല്ലാഹുവിന്റെ 💚💚💚പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു💚 ഈ പവിത്രമായ പ്രാർത്ഥന മജ്ലിസിൽ ഭാഗവാക്കാകാൻ തൗഫീഖ് നൽകപെട്ട മുഴുവൻ വിശ്വാസികളേയും
    നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച്കൂട്ടണം 🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @Ijas-lb7rg
    @Ijas-lb7rg 8 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲

  • @kadeejakunheedu3828
    @kadeejakunheedu3828 8 วันที่ผ่านมา +3

    Alhamdulillah ameen yarabbal alameen 🤲🤲🤲

  • @faseelavc2982
    @faseelavc2982 8 วันที่ผ่านมา +6

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲ഈരാവിന്റെ ബറക്കത്തുകൊണ്ടു ഞങളുടെ വിഷമങ്ങൾ മാറ്റി മുറാദ്കൾ ഹാസിലാക്കി തരണം allah 🤲 ഉസ്താദ് ദുഹാ ചെയ്യണം 🤲

  • @Aysha-t5u
    @Aysha-t5u 9 วันที่ผ่านมา +8

    ബിസ്മില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲യാ അള്ളാഹ് 🤲🤲 പോരിശയായ അത്ഭുതങ്ങൾ നിറഞ്ഞ മിഅറാജ് രാവിൽ ഒരുമിച്ച് കൂട്ടിയത് പോലെ നാളെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഉസ്താദിനെയും ❤️ നമ്മെ എല്ലാവരെയുo ഒരുമിച്ച് കൂട്ടണേ നാഥാ.............🤲🕋

    • @Aysha-t5u
      @Aysha-t5u 9 วันที่ผ่านมา

      ആമീൻ 🤲🤲🤲

    • @muhammedvaputty3165
      @muhammedvaputty3165 9 วันที่ผ่านมา

      ആമീൻ 🤲🤲

    • @ashrafkm3189
      @ashrafkm3189 8 วันที่ผ่านมา

      Ameen

  • @musthafasafu1226
    @musthafasafu1226 9 วันที่ผ่านมา +6

    ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲🤲

  • @KadeejaLubna
    @KadeejaLubna 8 วันที่ผ่านมา +4

    എൻ്റെ ഭർത്താവിൻ്റെ ദുസ്വഭാവങ്ങളെല്ലാം മാറി നല്ല ജോലി കിട്ടാനും നിസ്ക്കാരം നിലനിർത്താനും ദുഅ ചെയ്യണെ

  • @moideenpm5880
    @moideenpm5880 8 วันที่ผ่านมา +6

    മകന്ന് സ്വാലിഹായ ഇണയെ കിട്ടാൻ 🤲🤲ചെയ്യണേ

  • @naveedinaam5074
    @naveedinaam5074 8 วันที่ผ่านมา +5

    അൽഹംദുലില്ലാഹ് ❤❤
    മജ്ലിസിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤വലിയ റാഹത്തായി ഉസ്താദെ ❤❤

  • @Aysha-t5u
    @Aysha-t5u 9 วันที่ผ่านมา +6

    🕋❤️അൽഹംദുലില്ലാഹ് 🤲 ഉസ്താദിന്റെ ❤️ എപ്പോഴുമുള്ള വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും മരണപ്പെട്ട വരെയും ചേർക്കണേ ഉസ്താദേ ❤️🕋

    • @Aysha-t5u
      @Aysha-t5u 9 วันที่ผ่านมา +1

      ആമീൻ 🤲🤲🤲

  • @00AL-TOM
    @00AL-TOM 8 วันที่ผ่านมา +3

    മക്കളുടെ ഇഹ പര വിജയത്തിനും, ഭർത്താവിന്റെ കടവും, വിദേശ ത്തു പോയ മകന് അർഹമായ ജോലി കിട്ടാനും, രോഗ ങ്ങൾക്ക് ശിഫ നല്കാനും ജോലിയിൽ എളുപ്പമാക്കാനും ആത്മാർത്ഥ മായി ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲

  • @anaspkl6737
    @anaspkl6737 8 วันที่ผ่านมา +8

    ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാവാൻ ദുആ ചെയ്യണേ രോഗങ്ങൾ ഷിഫ ആവാനും ദുആ ചെയ്യണേ ഉസ്താദേ

  • @ummukulsumanaf1478
    @ummukulsumanaf1478 8 วันที่ผ่านมา +5

    ഉസ്താദിൻ്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ ഉൾപെടുത്തണേ.... ഉസ്താദിൻ്റെ മുഴുവൻ ദുആ അള്ളാഹു - സ്വീകരിക്കട്ടെ ആമീൻ

  • @rahumathbeevi9081
    @rahumathbeevi9081 7 วันที่ผ่านมา

    ഞങ്ങൾ ഇജാബത് ഏറ്റെടുക്കുന്നു ഖ ബൂലകലാകിത്തരൂ അല്ലാഹുവെ

  • @Aysha-t5u
    @Aysha-t5u 8 วันที่ผ่านมา +6

    🕋 ❤️ അള്ളാഹുവേ 🤲🤲...... ഒരോ മനസ്സിലും ഒരായിരം ദുഃഖങ്ങളും പ്രയാസങ്ങളും പ്രതീക്ഷ കളുമുണ്ട് തമ്പുരാനേ...... എല്ലാമെല്ലാം അറിയുന്ന നാഥാ..... ഖൈറായ നിലയിൽ എല്ലാ പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കണേ അള്ളാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋

    • @Aysha-t5u
      @Aysha-t5u 8 วันที่ผ่านมา +1

      ആമീൻ 🤲🤲🤲

  • @ayishakm9580
    @ayishakm9580 8 วันที่ผ่านมา +1

    36000ചൊല്ലി 2024 ജനുവരി ഒന്ന്‌ മുതൽ ഓതി തുടങ്ങിയതാണ് കണക്ക് വെച്ച് ദിവസം 100 വീതം ഓതി മരിക്കുന്നതിന് മുമ്പ് ഓതി തീർക്കണം ഇന്ഷാ അല്ലാഹ് ഉസ്താദ് ദുആ ചെയ്യണേ അള്ളാഹു സ്വർഗം തന്ന് അനുഗ്രഹിക്കണേ അല്ലാഹ് ആമീൻ

  • @shaharbanbaby1063
    @shaharbanbaby1063 8 วันที่ผ่านมา +1

    അല്ലാഹുവെ nhangalude എല്ലാ പ്രാർത്ഥനകളും ഈ മജ്ലിസിലിന്റെ ബറകാതുകൊണ്ട് നീ സ്വീകരിക്കണേ നാഥാ...

  • @aboobackermoulavi9400
    @aboobackermoulavi9400 8 วันที่ผ่านมา +3

    ഒരു സഹോദരി 🤲എന്റെ രണ്ടു വീട്ടിലെയും മാതാ പിതാ കൾ ഇന്ന് ഖബറിൽ ✴️എന്റെ ഭർത്താവിന്റെ ഉമ്മ റജബ് 17ന് എന്റെ വാപ്പ റജബ് 21ന് ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲✴️👍

  • @jasminnizar6670
    @jasminnizar6670 8 วันที่ผ่านมา +12

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @zeenathsidhikh8972
    @zeenathsidhikh8972 8 วันที่ผ่านมา +4

    വിലപ്പെട്ട ഇന്ന് ന്റെ രാപൽ ഉള്ള ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ ആമീൻ ആമീൻ 🤲

  • @sumayyarahees4895
    @sumayyarahees4895 8 วันที่ผ่านมา +2

    اَمِين يَا رَبَّ الْعَالَمِيْن

  • @AshiAshi-p2s
    @AshiAshi-p2s 8 วันที่ผ่านมา +7

    കടങ്ങൾ, വീടില്ല, സമാധാനം ഇല്ല, ദുഹാ ചെയ്യണേ..
    എന്റെ മകൻറജബ് 27 ജനനം മോനുവേണ്ടിയും ദുഹാ ചെയ്യണേ

  • @SaleenaKareem-o5w
    @SaleenaKareem-o5w 8 วันที่ผ่านมา +3

    മക്കളെ പരീക്ഷ കളിൽ വിജയം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @nadeeranizar896
    @nadeeranizar896 8 วันที่ผ่านมา +4

    ഉസ്താദ് ഞാൻ 1000 ഓതിയായിരുന്നു രോഗങ്ങളെല്ലാം ഷിഫാ ആക്കി തരാൻ വേണ്ടി ദുആ ചെയ്യണം

  • @KunheeviOA
    @KunheeviOA 8 วันที่ผ่านมา +3

    Alahdulillah ❤ alahdulillah ❤ ameen 🍀💚 ameen ❤ yarbblalmen ⭐🌟🌟

  • @niyasrahmath2412
    @niyasrahmath2412 8 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഉൾപ്പെടുത്തണം ഉസ്താദ്

  • @mariyumma7770
    @mariyumma7770 7 วันที่ผ่านมา

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 🤲

  • @zeenathabdulla7333
    @zeenathabdulla7333 8 วันที่ผ่านมา +2

    മകൾ ഒരാളുമായി സ്നേഹത്തിലാണ് അത് ഒഴിവാൻ ദുത്ത ചെയ്യണേ

  • @mohammedraihan5513
    @mohammedraihan5513 8 วันที่ผ่านมา +3

    മക്കൾക്കും ഭർത്താവിനും കുടുമ്പത്തിലുള്ള എല്ലാവർക്കും ആയുസും ആഫിയത്തും ദീർഖയുംസും തന്ന അനുഗ്രഹിക്കട്ടെ അള്ളാഹു മുഹറം മുതൽ റജബ് വരെ 5ലക്ഷത്തിലധികം സ്വലാത്ത് 20ആയിരം ഇക്ഹ്‌ലാസ് സൂറത്ത് ഓതിയിട്ടുണ് ദിക്ർ ചൊല്ലി നല്ല മരണം തരണം മുതായ തങ്ങളുടെ സ്വപ്നത്തിൽ കണക്കുനുംദുഅഃ. കാണാൻ ദുആ ചെയ്യണേ

  • @rafiabdullah6242
    @rafiabdullah6242 8 วันที่ผ่านมา +2

    എന്റെ മോൾക്ക് 7ആം ക്ലാസ് പൊതു പരീക്ഷ യിൽ എല്ലാവിഷയ ത്തിലും top plus kittan dua ചെയ്യണേ ഉസ്താദേ

  • @kunjimonkunjimon4837
    @kunjimonkunjimon4837 8 วันที่ผ่านมา +4

    അൽഹംദുലില്ലാഹി അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് 🤲💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @Aysha-t5u
    @Aysha-t5u 9 วันที่ผ่านมา +7

    🕋❤️അൽഹംദുലില്ലാഹ് 🤲രാജാധി രാജനായ അള്ളാഹുവേ 🤲പവിത്രവും പരിപാവന വുമായ മനോഹരമായ ഈ പുണ്യങ്ങൾ അനേകമുള്ള മിഅറാജ് രാവിൽ അള്ളാഹുത്ത ആല റസൂലുല്ലാഹി ( സ അ )ക്ക്‌ എന്തെല്ലാം സമ്മാനിച്ചോ അതെല്ലാം നമുക്കും നൽകണേ റബ്ബേ 🤲🤲 റബ്ബേ 🤲മരിക്കുന്നത് വരെ നിന്ന് നമസ്ക്കരിക്കാനും റബ്ബിന് 🤲 പൊരുത്തപ്പെട്ട രീതിയിൽ നമസ്ക്കാരം, നോമ്പ് മറ്റ് അമലുകളും നിർവഹിക്കാനും ഉസ്താദിനും ❤️ നമുക്കെല്ലാവർക്കും തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲

    • @Aysha-t5u
      @Aysha-t5u 9 วันที่ผ่านมา +1

      ആമീൻ 🤲🤲🤲

    • @allpremiumscripts5370
      @allpremiumscripts5370 8 วันที่ผ่านมา +1

      Alhamdulella hajara mashaalla aameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 allahuve nesegarikkane allah aamren 🤲🤲🤲

    • @AJAJNAS-q4f
      @AJAJNAS-q4f 8 วันที่ผ่านมา +1

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @Aysha-t5u
      @Aysha-t5u 8 วันที่ผ่านมา

      ആമീൻ 🤲🤲🤲🤲🤲

  • @thahirarifadrifadthahira6160
    @thahirarifadrifadthahira6160 8 วันที่ผ่านมา +1

    അതുകൊണ്ടാണ് ഇപ്പോൾ ഉസ്താദിന്റെ മജ്ലിസിൽ പങ്കെടുക്കുന്നത് പ്രത്യേകം ദുആ ചെയ്യണം ഇരിട്ടി ഒരു ഉമ്മയാണ്

  • @AJAJNAS-q4f
    @AJAJNAS-q4f 8 วันที่ผ่านมา +1

    ❤️❤️❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️അൽഹംദുലില്ലാഹ് ❤️❤️അൽഹംദുലില്ലാഹ് 😍

  • @ayishakm9580
    @ayishakm9580 8 วันที่ผ่านมา +2

    ഉസ്താദ് ഞാൻ ഒന്ന്‌ വീണു കാലിന് ചതവ് പറ്റി മൂന്നു മാസം ആവാനായി ഇനിയും ശരിക് നടക്കാനായിട്ടില്ല വാക്കാർ ഉപയോഗിച്ച് ആണ് നടക്കുന്നത് ഉസ്താദ് ഒന്ന്‌ പ്രേത്യാഗം ദുആ ചെയ്യണേ ആമീൻ

  • @adnanahmed5438
    @adnanahmed5438 8 วันที่ผ่านมา +11

    മക്കളുടെ പഠനം തടസ്സങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കാൻ ദുആ ചെയ്യണേ

  • @CR7EDITZ-X
    @CR7EDITZ-X 8 วันที่ผ่านมา +1

    ദുഹാ വാസിയ്യത്തുnde ഉസ്താദേ ameen

  • @NaniNani-dx5er
    @NaniNani-dx5er 8 วันที่ผ่านมา +4

    ഉസ്താദേ എന്റെ കുട്ടി മരിച്ചിട്ട് 3 മാസമായി അവര് വേണ്ടി പത്യേകം ദുആ ചെയ്യണേ എന്റെ മക്കളുടെ കാ ങ്ങൾ വിടാൻ ദുന ചെയ്യണേ

    • @mubiazi338
      @mubiazi338 8 วันที่ผ่านมา

      Enth pattiyatha kuttik

  • @mohammedraihan5513
    @mohammedraihan5513 8 วันที่ผ่านมา +2

    മണപ്പെട്ട മാതാപിതാക്കൾ ഖബരിലാണ് ദുആ ചെയ്യണേ

  • @jasminnizar6670
    @jasminnizar6670 9 วันที่ผ่านมา +5

    🕋അൽഹംദുലില്ലാഹ് 💚🤲🤲അല്ലാഹുവിന്റെ അളവ് അറ്റ കാരുണ്യത്താൽ പരിപാപനം ആയ മിഅറാജ് രാവിലും പകലിലും റഹ്മാൻ ആയ റബ്ബിന്റെ പൂർണ തൃപ്തിയിൽ കൂടുതൽ സൽകർമങ്ങളിൽ വ്യാപൃതമാകാനും സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാനും തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲

  • @fathimarayaroth851
    @fathimarayaroth851 9 วันที่ผ่านมา +2

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ഇൻശാ അള്ളാ ❤

  • @ShamnapalatShamnapalat
    @ShamnapalatShamnapalat 8 วันที่ผ่านมา +4

    അല്ലാലായ മുറാദ് ഹാസിലാവൻ ദുഹാചെയ്യണം ഉസ്താതെ

  • @najmanazeer5834
    @najmanazeer5834 8 วันที่ผ่านมา +1

    അൽഹംദു ലി ല്ലാഹ് 🤲

  • @akbarshan3781
    @akbarshan3781 8 วันที่ผ่านมา +4

    ഹലാലായ മുറത്തുകൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താതെ.... ✨

  • @HabusabiHabusabi-du5cs
    @HabusabiHabusabi-du5cs 8 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്. അള്ളാഹു നമ്മെളെല്ലാവരെയും ഈരത്രിയുടേ പുണ്ണ്യ കൊണ്ട് നേർവഴിയിൽ ആക്കിതരട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @nabeesakonnakad2609
    @nabeesakonnakad2609 8 วันที่ผ่านมา +1

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ

  • @nechuaneesh-rk7ee
    @nechuaneesh-rk7ee 8 วันที่ผ่านมา +3

    എത്രയും വേഗം ജോലി ശെരിയാകണേ അല്ലാഹ് 🤲

  • @AJAJNAS-q4f
    @AJAJNAS-q4f 8 วันที่ผ่านมา +3

    ❤❤❤ബിസ്മില്ലാഹി റഹ്മാനി റഹീം ❤️❤️❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️

  • @aneesajaseem
    @aneesajaseem 8 วันที่ผ่านมา

    ,, ഉസ്താദ്.എന്നെയും.കുടുബത്തിനെയും..ദുഹയിൽ.ഉൽപെടുത്തണെ.......❤

  • @althafrahman6234
    @althafrahman6234 8 วันที่ผ่านมา +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲🤲🤲🤲🤲🤲🤲‼️

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 9 วันที่ผ่านมา +9

    ഉസ്താതെ ദുആയിൽ ഓർ കാണെ ദുആ ചെയ്യണേ എന്റെ അസുഖം മാറാൻ 🤲🤲🤲🤲😭😭😭😭😭

  • @suharabikp2910
    @suharabikp2910 8 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപെട്ട ദുഹായിൽ എന്നേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരിച്ചു പോയവരേയും ചേർക്കണേ ആമീൻ യാ റബൽ ആലമീൻ.

  • @RaihanaKunjahammed
    @RaihanaKunjahammed 8 วันที่ผ่านมา +3

    ഭർത്താവിന്റെയും മക്കളെയും സ്വഭാവം നന്നാവാനും സാലിഹാവാൻ കടങ്ങൾ വീടാനും ദുഹാ ചെയ്യണേ

  • @suharabikp2910
    @suharabikp2910 8 วันที่ผ่านมา +2

    ഞാൻ 3000 സൂറത്തുൽഇഖ്ലാസ് ഓതി ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ അമീൻ

  • @ashrafup605
    @ashrafup605 8 วันที่ผ่านมา +1

    Duha cheyyane 😢

  • @Phsumayya
    @Phsumayya 8 วันที่ผ่านมา +2

    ദു ആയിൽ ഉൾപ്പെടുത്തണെ ഉസ്താദെ

  • @AJAJNAS-q4f
    @AJAJNAS-q4f 8 วันที่ผ่านมา +3

    ❤️❤️❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️❤️

  • @KadheejaUmmu-t9m
    @KadheejaUmmu-t9m 8 วันที่ผ่านมา +3

    അനിയത്തിയുടെ മോൾ വലിയ ഒരു അസുഖം മൂലം വിഷമത്തിലാണ് ശിഫയാകുവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @rifucp
    @rifucp 8 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മനസ്സിന്റെ വിഷമം മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @jameelahassan5408
    @jameelahassan5408 8 วันที่ผ่านมา

    പ്രഗത്ഭമായ ഈ പുണ്യ രാവിൽ ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെ എല്ലാവരെയും മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെയും മറക്കാതെ ഉൾപ്പെടുത്തണേ.. ഉസ്താദിനും കുടുംബത്തിനുംവേണ്ടപ്പെട്ട എല്ലാവർക്കും പോരിശയേറിയ ഈ രാവിന്റെയും മജ്ലിസിന്റെയും മുഴുവൻ ബറക്കത്തും അല്ലാഹ് ചൊരിഞ്ഞു നൽകട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🕋🕋🤲🤲🤲

  • @nabeelnoufal5341
    @nabeelnoufal5341 8 วันที่ผ่านมา

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ് ഇന്നത്തെ ദുആയിലും എല്ലാ ദുആയിലും 🤲🏼🤲🏼🤲🏼🤲🏼

  • @rajilahabeeb4887
    @rajilahabeeb4887 8 วันที่ผ่านมา +5

    ഉസ്താദ് പ്രത്യകം ദുആ ചെയ്യണം ആമീൻ 🤲🤲🤲

  • @seenathrasheed269
    @seenathrasheed269 8 วันที่ผ่านมา +2

    ഉസ്താദിൻ്റെ വിലപ്പെട്ട dua yil ഞങ്ങളെയും ulpeduthanne

  • @shahirabanu8294
    @shahirabanu8294 8 วันที่ผ่านมา +2

    രോഗം ങ്ങൾ മാറാനും മോൻ 10ക്ലാസ്സ്‌ ഉന്നത വിജയം ഉണ്ടാവാനും (, ഉപ്പ ഇല്ല )സ്വാലിഹായ നല്ല മോനായി മുറാദ്കൾ ഹാസിലായി ഞങ്ങളെ ദുആയിൽ ഉൾപ്പെടുത്തണേ.. കൂടുതൽ ഇബാദത് എടുക്കാനും ഉമ്മ വയ സ്സായിരിക്ക് ഉപ്പ മരിച്ചതാ എല്ലാവർക്കും വേണ്ടി യും
    അള്ളാഹു സീ കരിക്കട്ടെ എല്ലാം ആമീൻ

  • @maimoonathkallil6476
    @maimoonathkallil6476 8 วันที่ผ่านมา +3

    ആമീൻ ആമീൻ 🤲🏽ആമീൻ ആമീൻ ആമീൻ aam🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽😭

  • @SoudaMusthafa-ob8on
    @SoudaMusthafa-ob8on 8 วันที่ผ่านมา +5

    ഇന്നത്തെ ദിവസത്തിന്റെ പോരിഷ് കൊണ്ട് മുറാദുകൾ ആസ്സിലാവാൻ ദുആ ചെയ്യണേ😢

  • @BushraMuhammad-eg7in
    @BushraMuhammad-eg7in 8 วันที่ผ่านมา

    Aameen 🤲🏻aameen 🤲🏻aameen 🤲🏻ya,, rabbal aalameen 🤲🏻🤲🏻🤲🏻

  • @asharafalit6166
    @asharafalit6166 8 วันที่ผ่านมา

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @JasnaMm-bg3yr
    @JasnaMm-bg3yr 8 วันที่ผ่านมา

    Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲

  • @jameelakabeer8266
    @jameelakabeer8266 8 วันที่ผ่านมา +2

    ഉസ്താദേ വേണം തേൻ

    • @THANZEEL
      @THANZEEL  4 วันที่ผ่านมา

      7788990313 എന്ന് നമ്പറില്‍ അഡ്രസ്സ് അയക്കൂ

  • @SabithaCm
    @SabithaCm 8 วันที่ผ่านมา

    ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ മോൻ പൊതുപരീക്ഷയിൽ ഉന്നത വിജയം കിട്ടാൻ ദുആർക്കണേ

  • @BalkeesPM-g2w
    @BalkeesPM-g2w 8 วันที่ผ่านมา

    Ee majlisinte barkathu kondum innathe raavinte barkathu kondum ente rogangal shifayakiiii tharane Allah

  • @zeenathsidhikh8972
    @zeenathsidhikh8972 8 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ ആമീൻ 🤲Ya Allaah 🤲ya Allaah 🤲🤲🤲Aameen aameen aameen ya rabbal aalameen 🤲തകബ്ബൽ അല്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲

  • @rukkiyabee6894
    @rukkiyabee6894 8 วันที่ผ่านมา

    ദുആ യിൽ ഉൾപെടുതണേ ഉസ്താദെ

  • @RashidaSharafudeen
    @RashidaSharafudeen 8 วันที่ผ่านมา

    Ameen ameen ameen.❤,🤲🤲🤲🤲🤲🤲🤲

  • @subairabdulkahar4738
    @subairabdulkahar4738 8 วันที่ผ่านมา

    ഉമ്മ കബറിലാണ്. പൊറുത്തു കൊടുക്കണേ റബ്ബേ. കബർ ജീവിതം സന്തോ ഷത്തിലാക്കണേ

  • @jabeenismail6774
    @jabeenismail6774 8 วันที่ผ่านมา +1

    Wa alaikmsalam wrb Alahamdullilla Alahamdullilla Alahamdullilla yarabilalameen Aameen Aameen Aameen yarabilalameen 💖

  • @saibukareem1501
    @saibukareem1501 8 วันที่ผ่านมา +2

    ഉസ്താദേ എന്റെ പേരക്കുട്ടിയുടെ neet പരീക്ഷ കഴിഞ്ഞ് നല്ല score കിട്ടാൻ ദുആ ചെയ്യണേ 🤲🏻

  • @SahvaSubair
    @SahvaSubair 8 วันที่ผ่านมา +2

    Usthade duhayil ulpeduthin .vishamangal maranum kadam veedanum

  • @AbdulAli-jc4mr
    @AbdulAli-jc4mr 8 วันที่ผ่านมา

    എന്നും ദുആയിൽ ഉൾപ്പെടുത്തണം usthade🤲🤲ക്‌ളാസ് എന്നും കേൾക്കാറുണ്ട്