വിജയിയെ Techie Uploads ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി അറിയിക്കുന്നത് ആണ്, instagram.com/techieuploads?igshid=OGQ5ZDc2ODk2ZA== അതുപോലെ മാജിക്കൽ കാർപ് ഫീഡ് മേടിക്കാൻ താല്പര്യം ഉണ്ടേൽ വിളിക്കു Come on anglers : +91 62353 73655
എനിക്ക് ഈ വീഡിയോയിൽ എനിക്കിഷ്ടമായത് മീൻ പിടിക്കുന്നതോ അല്ലെങ്കിൽ മറ്റുള്ളതോ ഒന്നുമല്ല നിങ്ങൾ തരുന്ന ഒരു അറിവ് ഞാൻ ഇതിൽ കളിച്ചു വളർന്ന് നീന്തൽ പഠിച്ച ഒരാളാണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു സാഹസികം കാണിക്കുന്നത് അറിവ് എല്ലാ മക്കളിലേക്ക് പകർന്നതിന് സല്യൂട്ട്
Bro അവസാനം നിങ്ങൾ ഈ മീനുകൾ എല്ലാം എന്താണ് ചെയ്യുന്നത് എന്ന് കൂടെ കാണിക്കുക ആണെങ്കിൽ മൊത്തത്തിൽ ഒന്നൂടെ വീഡിയോ അടിപൊളി ആകുമായിരുന്നു.. Ippo മോശം വീഡിയോ എന്നല്ല ഞാൻ പറഞ്ഞത്. ന്താണ് aa ഫിഷ് ചെയ്യുന്നത് എന്നറിയാൻ ഒരു ആഗ്രഹം അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം 😍😍😍😍
കാർപ് ഫിഷിങ് ഒരു ലഹരിയാണ്, കാത്തിരിപ്പിന്റെ സുഖം അത് വേറേ റേഞ്ച് 😍🔥. മാജിക്കൽ കാർപ്ഫീഡ് kidu🔥👍🏻😍❤️ മച്ചാൻ പൊളിക്ക് മച്ചാനേ. വീഡിയോ കിടു ഇരുന്ന് കണ്ട് പോകും 🔥. മച്ചാന് ഫുൾ പവർ സപ്പോർട് 🔥😍❤
എനിക്ക് ഫിഷിങ്ങിൽ ഒരുപാട് അനുഭവമുണ്ട് പക്ഷെ ഞാൻ എന്നും ഓർക്കുന്നതും ഫിഷിങ്ങിന് പോകുമ്പോഴെല്ലാം പ്രതീക്ഷിക്കുന്നതും പെരുമാതുരയിൽ നിന്നും പിടിച്ച 18 കിലോ ജി റ്റി യും വലിയതുരയിൽ നിന്നും പിടിച്ച 1 കിലോയുള്ള ലോബസ്റ്ററും ആണ്
Bro ഞങ്ങളും മീൻ പിടിക്കാൻ പോകുന്നുണ്ട് പക്ഷേ കുറെ നാളായിട്ട് ഭയങ്കര ശോകമാണ് കൂടുതൽ നൈറ്റാണ് പോകുന്നത് പക്ഷേ മഴ ഒരുതരത്തിൽ സമ്മതിക്കില്ല. കിട്ടുമെന്ന് പ്രതീക്ഷയോടെ വീണ്ടും ഞങ്ങൾ പോകും 😊
എനിക്ക് നീന്താൻ അറിയാം പക്ഷെ ഒറ്റക്ക് വെള്ളത്തിൽ ഇറങ്ങില്ല അത് ഇനി എത്ര അറിയാവുന്ന പുഴ ആണെങ്കിൽ കൂടി കരയിൽ ആൾ ഉണ്ടെങ്കിൽ പോലും എനിക്ക് പേടിയാ ആ സ്ഥിതിക്ക് മച്ചാൻ വേറെ ലെവൽനിങ്ങൾ ഒരു ദിവസം ആ ഒഴുകി വന്ന മരം എങ്ങനെയും കരക്ക് വലിച്ചു കേറ്റണം അല്ലെങ്കിൽ ഇനിയും ചൂണ്ട ഓടക്കും
വിജയിയെ Techie Uploads ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി അറിയിക്കുന്നത് ആണ്,
instagram.com/techieuploads?igshid=OGQ5ZDc2ODk2ZA==
അതുപോലെ മാജിക്കൽ കാർപ് ഫീഡ് മേടിക്കാൻ താല്പര്യം ഉണ്ടേൽ വിളിക്കു
Come on anglers : +91 62353 73655
Kurachu dhivasathinu ullil Techie uploads instagramil koodi ariyikkum bro😊
@@TechieUploads okey 😍
വീഡിയോ സൂപ്പർ ❤
Thanku
എനിക്ക് ഈ വീഡിയോയിൽ എനിക്കിഷ്ടമായത് മീൻ പിടിക്കുന്നതോ അല്ലെങ്കിൽ മറ്റുള്ളതോ ഒന്നുമല്ല നിങ്ങൾ തരുന്ന ഒരു അറിവ് ഞാൻ ഇതിൽ കളിച്ചു വളർന്ന് നീന്തൽ പഠിച്ച ഒരാളാണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു സാഹസികം കാണിക്കുന്നത് അറിവ് എല്ലാ മക്കളിലേക്ക് പകർന്നതിന് സല്യൂട്ട്
ഇച്ചിരി സാഹസം കാണിച്ചാലും കിട്ടിയ മീൻ big🎉 സൈസ് 👍👍👍
Bro അവസാനം നിങ്ങൾ ഈ മീനുകൾ എല്ലാം എന്താണ് ചെയ്യുന്നത് എന്ന് കൂടെ കാണിക്കുക ആണെങ്കിൽ മൊത്തത്തിൽ ഒന്നൂടെ വീഡിയോ അടിപൊളി ആകുമായിരുന്നു.. Ippo മോശം വീഡിയോ എന്നല്ല ഞാൻ പറഞ്ഞത്. ന്താണ് aa ഫിഷ് ചെയ്യുന്നത് എന്നറിയാൻ ഒരു ആഗ്രഹം അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം 😍😍😍😍
👍
porichangu keechum aĺle bro
Sooper ❤
ഇങ്ങനെ ഒരു വീഡിയോ കാണുന്നത് ആദ്യം 👏👏 അതുപോലെ കിട്ടിയ മീൻ 🔥🔥
😊
കുറച്ചു കാലം ഞാൻ നിങ്ങളുടെ വീഡിയോ അങ്ങനെ ശ്രദ്ധിക്കാറില്ലായിരുന്നു ഇന്ന് ചുമ്മാ നോക്കി. അതു വെറുതെ ആയില്ല.,പൊളി 🔥🔥🔥 ഐറ്റം ആണല്ലോ ബ്രോ
❤️❤️
നിങ്ങൾ എങ്ങനെ പോയാലും മീനും കൊണ്ടേ വരൂ അല്ലെ 👍🏻❤️❤️❤️
😊
പൊളിച്ചു ബ്രോ... 👍
😊
ചേട്ടാ niggal use cheyyunna rod details aayi video cheyyaamoo 😊
പരസ്പരം സപ്പോർട്ട് ചെയ്യ്തു മുന്നേറാം🔥🔥 എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️❤️
സൂപ്പർ ക്യാച്ച് 🔥
😊
തകർത്തു മച്ചാനെ 👍👍
മാജിക്കൽ കാർപ്പ് ഫീഡ് പൊളിയാണ് സൂപ്പർ 👌
❤️❤️❤️
കമെന്റ് ലൈക്കിൽ ആരാണ് ലീഡ് എന്ന് നോക്കാൻ വന്നവർ ഉണ്ടോ 😁😀
Bro അടിപൊളി ഫിഷിങ്
😊😊
ഞങ്ങളുടെ അവിടെ ഒരു fishum adikunilla😞
അടിപൊളിമാച്ചന്
പൊളിച്ചു 😍👌
Thanku
Kidu Fishing Bro 🎣🎣🎣
Adi poli bro ❤
ഇബടെ ഇപ്പൊ കൂരൽ മാത്രം 😌ഇത് ഏതായാലും പൊളിച്ചു🔥🔥
😊
Machane Randamathu kittiya valiya meen rohu thanneyano ennu Onnukoodi nokkikke🧐😄❤
രോഹു ആണ് ബ്രോ
Mrigal aanu
മീൻ പിടുത്തം ഒരു വികാരം തന്നെ യാണ്......ഏറ്റവും വിഷം ആകുന്ന കാര്യം കൊത്തി വിളിച്ചോണ്ട് വന്ന മീൻ ചുണ്ടയിൽ നിന്ന് വിട്ട് പോകുമ്പോൾ ആണ്
കാർപ് ഫിഷിങ് ഒരു ലഹരിയാണ്, കാത്തിരിപ്പിന്റെ സുഖം അത് വേറേ റേഞ്ച് 😍🔥. മാജിക്കൽ കാർപ്ഫീഡ് kidu🔥👍🏻😍❤️ മച്ചാൻ പൊളിക്ക് മച്ചാനേ. വീഡിയോ കിടു ഇരുന്ന് കണ്ട് പോകും 🔥. മച്ചാന് ഫുൾ പവർ സപ്പോർട് 🔥😍❤
❤️❤️❤️❤️❤️
Super....
Thank you
Machan polliyalle
😊
Super fishing bro ❤️🔥
🤙
👏👍👍spr
Puzhayil kidannu valarnnavane 👍❤
😊❤️
Chetta enikk oru pidi teeta mathi
Taro😊😊😊
😊
അടിപൊളി 👌👌👌👌👌
😊
ബ്രോ കുക്കിംഗ് വീഡിയോ കൂടെ ഉൾപെടുത്തിക്കൂടെ
Cheyam bro
ഇത് എന്റെ കൂട്ടുകാരാനാ.എല്ലാവരും ലൈക്ക് അടിക്കൂ❤
❤️❤️
Wow😮
Nanmayulla lokamee kaathirunnu kaanukaa
സഹോ ഇത് ഏത് സ്ഥലമാണ്...?
നിങ്ങൾ ഈ മീനൊക്കെ എന്താണ്
ചെയ്യുന്നത്.എന്തായാലും സൂപ്പർ
വൈബ് വീഡിയോ പൊളിച്ചു....
Thanku😊🙏
Nice🎉 🎉🎉🎉🎉
Thanks 🤗
Powerful fighter
Nice machu
Super fishing ❤❤
Thanks for watching
@@TechieUploads welcome ❤️🤝🤝
നീന്തുന്ന സമയത്ത് നരനിലെ പാട്ട് ഇടാമായിരുന്നു
കോപ്പി റൈറ്റ് കിട്ടും 😊
Poli❤❤❤
Thanks 🔥
എനിക്ക് ഫിഷിങ്ങിൽ ഒരുപാട് അനുഭവമുണ്ട് പക്ഷെ ഞാൻ എന്നും ഓർക്കുന്നതും ഫിഷിങ്ങിന് പോകുമ്പോഴെല്ലാം പ്രതീക്ഷിക്കുന്നതും പെരുമാതുരയിൽ നിന്നും പിടിച്ച 18 കിലോ ജി റ്റി യും വലിയതുരയിൽ നിന്നും പിടിച്ച 1 കിലോയുള്ള ലോബസ്റ്ററും ആണ്
💥💥💥💥💥⚡⚡⚡⚡✨✨
Super fishing
😊😊
നിങ്ങൾ ആദ്യം പിടിച്ച റോഹുവിന്റെ സെയിം എക്സ്പീരിയൻസ് എനിക്കും ഉണ്ടായിട്ടുണ്ട്
Super
😊
Heavy fishing 🎣
🤙
Evidunnaa pidikunne place?
Rod eathaa
Hats off for the adventure fishing chillara dhairyam onnum allaa 👍👍👍👍👍👍👍👍👍👍👍👍
😊😊
Fishing sport kude parayarunnu.
ലോക്കൽ ചൂണ്ടക്കാർ പ്രശ്നം ഉണ്ടാക്കും ബ്രോ
Video kolam❤
ഈ മീൻ എന്താ മച്ചാനെ ചുമപ്പ് കളർ 😂
രോഹു ആയത് കൊണ്ട്
Eppudraa😮
😊
Ya money poli❤
Thanku😊
പുഴയിൽ കിടന്ന് വളരാൻ നിയാര് നീർ കാക്കയോ 😅😅
സൈ് മീൻ പിടിക്കാൻ കൈഴിഞ്ഞ ലോ
😊😁
👍⚡️❤️
Bro ഞങ്ങളും മീൻ പിടിക്കാൻ പോകുന്നുണ്ട് പക്ഷേ കുറെ നാളായിട്ട് ഭയങ്കര ശോകമാണ് കൂടുതൽ നൈറ്റാണ് പോകുന്നത് പക്ഷേ മഴ ഒരുതരത്തിൽ സമ്മതിക്കില്ല. കിട്ടുമെന്ന് പ്രതീക്ഷയോടെ വീണ്ടും ഞങ്ങൾ പോകും 😊
ശ്രമിച്ചു കൊണ്ടേ ഇരിക്കു ഒരു ദിവസം തീർച്ചയായും കിട്ടും
👍🏻
നരൻ സിനിമ ഓർമ വന്നു... ഓഹോഹോ ഞാനൊരു നരൻ.... ഓഹോഹോ......👌🎉🎉🎉👌
❤️❤️❤️❤️
ഈ കഷ്ടപ്പാടിന് ദൈവം നിങ്ങളെ സഹായിക്കാതിരിക്കില്ല
പെരുമ്പാവൂർ ആണോ മച്ചാൻ. 🤗🤗
Yes
@@TechieUploads വർത്തനത്തിനു മനസിലായി 🤗🤩🤩
ഇതുപോലെ പോയി ഒന്നുംകിട്ടാതെ പോരുന്നവരുണ്ടോ എന്നെപോലെ 😄
Pinne njan enthina muthe😂
@@rajeevradhakrishnan6010😂😂
ഞാൻ ചുടാ ഇടുപ്പോൾ പുല്ലൻ മാത്രം ഉള്ളു കാർപ് വരുന്നില്ല അതിന് ഏതു ചൈയണം
കളം തെളിക്കണം
Rohu ka ഹൂക്കും
ഈ സ്ഥലം എവിടെയാണെന്ന് പറയാമോ
😲
ഞാൻ മിനെ പിടിക്കാൻ പോയാൽ ഒരു മീൻ പോലും കിട്ടില്ല 😂😂
എനിക്ക് നീന്താൻ അറിയാം പക്ഷെ ഒറ്റക്ക് വെള്ളത്തിൽ ഇറങ്ങില്ല അത് ഇനി എത്ര അറിയാവുന്ന പുഴ ആണെങ്കിൽ കൂടി കരയിൽ ആൾ ഉണ്ടെങ്കിൽ പോലും എനിക്ക് പേടിയാ ആ സ്ഥിതിക്ക് മച്ചാൻ വേറെ ലെവൽനിങ്ങൾ ഒരു ദിവസം ആ ഒഴുകി വന്ന മരം എങ്ങനെയും കരക്ക് വലിച്ചു കേറ്റണം അല്ലെങ്കിൽ ഇനിയും ചൂണ്ട ഓടക്കും
Athu valichu kettane krain venam athraku valutha aa maram
എനിക്ക് തരുമോ മിൻപ്പിട്ടിക്കാൻ നാൻ അര്വഹിക്കുന്നു
Neee ntha daa meen kunjaa 😅😅puzhayil kidannu vallaran😂😂
എനിക്ക് തരുമോ free ayii
😊
പച്ച കളവ് പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നു. 10 kg. പറയുമ്പോൾ ഒന്നു യോജിക്കുന്ന തള്ളൽ തള്ള്. മേലിൽ ഇങ്ങനെ കളവ് പറയരുത്
Ninakku soukaryam undel viswasichaal mathi, veetil kond poi thooki nokiya eniku athinte thookam ariyam njan paranjathil ninnum ottum kurayilla
Supper
Thanks
Adipoli
🤩
സൂപ്പർ
Adipoli
Keep watching