മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയാണ് എൻ്റെ സ്വദേശം പല മീനുകളെയും കണ്ടിട്ടുണ്ടു് മഞ്ഞ കൂരി എന്ന മീനിനെ ആദ്യമായിട്ടാണ് കാണുന്നത് അതും ഈ വീഡിയോ വിൽ ഇതിൻ്റെ ചെറിയ സൈസ് മീൻ ഇവിടെ കാണാം ഞങ്ങൾ അതിനെ കോട്ടി എന്ന് പറയും ഇപ്പോൾ പല മീനുകളും ഇല്ലാതെയായിട്ടുണ്ട് ഒപ്പം ഈ കോട്ടി മീനും
കുഞ്ഞിലേ തൊട്ടിലും മീൻ പിടിച്ചുനടന്നത് ഓർത്തുപോയി അതിന്റെ feel ഒന്ന് വേറെ ഞങ്ങൾ കുരിക്ക് കൊട്ടീന്ന് പറയും അതിന്റെ കുത്ത് 😢വിട്ടിൽ എത്തുമ്പോ വിട്ടുകാരെ ചീത്ത കേൾക്കും എന്നാലും ഭയങ്കര മിസ്സിംഗ് 😢❤️
Sorry bro, എന്റെ വീട് കൊല്ലം, പുതു മഴയിൽ കായലിൽ കയറുന്ന കൂരി fry ചെയ്യുന്നതിലും better കുടംപുളി ഒക്കെയിട്ട് തേങ്ങ വറുത്തരച്ചു വയ്ക്കുന്നതാണ്, last year ഉം ഞാൻ കായലിൽ നിന്നും പിടിച്ചിരുന്നു, ഈ വർഷം നാട്ടിൽ ഇല്ല, എല്ലാം miss ചെയ്യുന്നു
ഷോർട്ട് കണ്ടൂ വന്നതാ.. കുടുക്കി
മോനേ ❤❤❤❤❤❤
❤️ welcome to family ❤️
പിക്ചർ അഭി ഭി ബാക്കി ഹെ മേരീ ഭായ് 😎
പവർ വരട്ട ⚡️roman heda of tabile💥
nannayitundu
sooooper
ആള് മിടുക്കൽ തന്നെ.
Ethu kaddappo antty makkal payrum mazayathu poyi meen pedichukodduvarunnthu orthu 👌👌👌👏👏👏👏👏👏👏👏👏👏👏🙏
Majakoori pidikkal vibe thanne
സൂപ്പർ 👌👍👍👍😊
Brow koodu thannu kidannitta meen kuravu karayodu certhu alpam uyarthiyittu nokku meen athu kandal pora
ഈ മഞ്ചാകൂറി എന്ന് പറഞ്ഞ മത്സ്യം വളരെയേറെ ഔഷധ ഗുണമുള്ള ഒരു മത്സ്യമാണ്. ഒരുപാട് രോഗങ്ങൾക്കുള്ള ഒരു മരുന്ന് കൂടിയാണിത്.
Ithu evidey sthalam. Kandu kothi vidam
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയാണ് എൻ്റെ സ്വദേശം
പല മീനുകളെയും കണ്ടിട്ടുണ്ടു് മഞ്ഞ കൂരി എന്ന മീനിനെ ആദ്യമായിട്ടാണ് കാണുന്നത് അതും ഈ വീഡിയോ വിൽ
ഇതിൻ്റെ ചെറിയ സൈസ് മീൻ ഇവിടെ കാണാം
ഞങ്ങൾ അതിനെ കോട്ടി എന്ന് പറയും
ഇപ്പോൾ പല മീനുകളും ഇല്ലാതെയായിട്ടുണ്ട്
ഒപ്പം ഈ കോട്ടി മീനും
കുറച്ചു ജീവനുള്ളവയെ കൊണ്ടിട്ടോ
മഴ വീഡിയോ പൊളിച്ചു
കലക്കി bro super
എന്റെ പൊന്നുമോനെ ഇതൊക്കെയല്ലേ ജീവിതം....ഇതൊക്കെയല്ലേ സ്വർഗം.....പൊളിക് മച്ചാനെ
😍❤️❤️❤️
😍❤️❤️❤️
ആദ്യം ആശാന്റെ മാർഷ്യൽ ആർട്സ് കണ്ടിട്ടാ ആരാധന തോന്നിയെ.. ഇപ്പം ദേ ഫിഷിങ്ങും ഒന്നിനൊന്നു ഇന്ട്രെസ്റ്റിംഗ് ❤
Thanku brother ❤️❤️❤️❤️❤️❤️
കുട നിർമ്മാണം അത്ഭുതകരം ... കൂട്ടിനുള്ളിൽ കയറിയിരുന്നു മീൻ ശേഖരിക്കുന്നത് ആദ്യമായുള്ള കാഴ്ചയാണ്..❤
Bro kurachu chemballi kodukkanund Arelum undel parayane plzz
Arelumundo
സൂപ്പർ.....
Wow !!!!! Super fishing Thanks
Thank you too!
Nade miss cheune
മഴയിൽ മാറിയു വായിരുന്നു അത് vibe ഒട് Vibe
😊😁
ബ്രോ
Hi bro. Ite evideya place?
ee meene fresh wateril valartan pattumoo,,,
ഒഴുകുന്ന വെള്ളം ആണേൽ പറ്റും
സംഭവം പൊളി. ഇതേതാ സ്ഥലം ബ്രോ
സൂപ്പർ
അടിപൊളി ❤🖐
Bro njanum yidhupolay meen pidichu kondirunnatha ippol yanikku samayam kittunnilla😢
Super
Happy birth day saho
Thanku btother❤️❤️❤️❤️❤️❤️
പിറന്നാൾ ആശംസകൾ
Thanku 😊
വാള വീഡിയോ കണ്ടില്ലല്ലോ എവിടെ
ഉടനെ വരും 😊
Nostalgic moments ❤
Nalla vedio happy birthday broo🎉🎉
Thank u😊
കുഞ്ഞിലേ തൊട്ടിലും മീൻ പിടിച്ചുനടന്നത് ഓർത്തുപോയി അതിന്റെ feel ഒന്ന് വേറെ ഞങ്ങൾ കുരിക്ക് കൊട്ടീന്ന് പറയും അതിന്റെ കുത്ത് 😢വിട്ടിൽ എത്തുമ്പോ വിട്ടുകാരെ ചീത്ത കേൾക്കും എന്നാലും ഭയങ്കര മിസ്സിംഗ് 😢❤️
❤️
ഇതു എവിടെ ആണ് ലൊക്കേഷൻ ❤.
wow
ഒരുപാട് taste ഉള്ളൊരു മീനാണിത്.. ഞാൻ കുറെ കഴിച്ചിട്ടുണ്ട്...
😋😋
ഇത് എവിടാ സ്ഥലം
Good fishing
Thanks 👍
Polie💥
Kittiya meen ellam avasanam korachoode nannayi kaanikkanam next video muthal
Ok bro 👍
ഒഴുക്കിന് എതിരെ വയ്ക്കണ്ടെ കൂട്...
Meen ozhukinu ethire side chernanu pokunnathu
Happy birthday
Thank😊
⚡️
ത് മ്മളെ "മഞ്ഞലേട്ട"അല്ലേ
👍👍👍👌👌❤️❤️
My younger age is remembering when your rainy fishing watching
❤️❤️❤️❤️❤️
Happy Birthday 🎉
Thanku
ഇപ്പോൾ ഇത് നിയമവിരുദ്ധമാണ്
സൂക്ഷിച്ചാൽ ദുഖിക്കേണ്ട
Missing
❤❤
Nice video brother
Thanks
Malayalia Bangalore
Happy birthday to you 😊
❤️❤️❤️❤️❤️
ഏത് സ്ഥലത്താണ് ഈ സൈസ് മീൻ കാണുന്നത്.. ഞാൻ കൊട്ടാരക്കരയിൽ ആണ് താമസം ഈ ഇത്തരത്തിലുള്ള മീൻ ഇവിടെ എങ്ങും ഇല്ല
എന്റെ നാട്ടിൽ ഇതിനെ പറയുന്ന പേര് മഞ്ഞൾ ഏട്ട എന്നാണ് പൊരിച്ചെടുത്താൽ ഇത്രയും ടെ സ്റ്റ് ഉള്ള മീൻ വേറെയില്ല
Sorry bro, എന്റെ വീട് കൊല്ലം, പുതു
മഴയിൽ കായലിൽ കയറുന്ന കൂരി fry ചെയ്യുന്നതിലും better കുടംപുളി ഒക്കെയിട്ട് തേങ്ങ വറുത്തരച്ചു വയ്ക്കുന്നതാണ്, last year ഉം ഞാൻ കായലിൽ നിന്നും പിടിച്ചിരുന്നു, ഈ വർഷം നാട്ടിൽ ഇല്ല, എല്ലാം miss ചെയ്യുന്നു
Verygood
🍩🍩🍩
Nostu 😍❤️🩹
😢😢😢😢
❤️❤️👍👍
മഞ്ഞ കൂരി മാത്രം...അതിനർത്ഥം ഇത് ആരുടെയോ ഫാർമിൽനിന്ന് മട പൊട്ടി പുറത്തു വന്നതാണ്....അതുകൊണ്ടു തന്നെ ഒരു രുചിയും കാണുകയില്ലയെന്നു പറയാം...
അങ്ങനെ അല്ല ബ്രോ, വളർത്തു മീൻ അല്ല, നല്ല രുചിയും ഉണ്ട്
ഇവിടെ സ്ഥലം
ചോദിച്ചതിന് ഉത്തരം പറയണം എന്നാലേ സസ്ക്റൈബ് ചെയ്യാത്തൊള്ളൂ
❤❤❤
❤
❤