AK ബാലൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി ?!| ABC MALAYALAM | ABC TALKS | 20-05-2024

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2024
  • പിണറായിയുടെ മനസിലിരിപ്പ്
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #pinarayivijayan #akbalan #cpim #cpm #electionnews
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 88

  • @vdkvarma
    @vdkvarma 23 วันที่ผ่านมา +25

    അത് ഈ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സംഭവിക്കും ..... ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 20 - 22 ശതമാനം വോട്ടുകൾ സമാഹരിക്കാനായാൽ TG പറഞ്ഞ പോലെ കൺസോളിഡേറ്റഡ് ഹിന്ദു വോട്ടുകൾ ബിജെപിയിലേക്ക് വന്നു തുടങ്ങും .. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന NDA മുന്നണി 5 - 10 സീറ്റ് നേടിയാലും അത്ഭുതപ്പെടേണ്ട

    • @purushothamankani3655
      @purushothamankani3655 23 วันที่ผ่านมา +1

      10 സീറ്റ്‌ ബിജെപിക്ക് കിട്ടുമെങ്കിൽ ldf udf ന്റെ പണി പാളും.. ബിജെപി യുടെ സപ്പോർട്ട് ഇല്ലാതെ 2 കൂട്ടർക്കും സർക്കാർ ഉണ്ടാക്കാൻ ഒക്കാതെ വരും.. ബിജെപി വെറും സപ്പോർട്ടിങ് പാർട്ടി ആയി പുറത്ത് നിക്കില്ല, മന്ത്രിസഭയിൽ പ്രാധിനിത്യം വേണമെന്ന് പറയും, ആഭ്യന്തരമോ ഫിനാൻസോ ചോദിക്കും.. കൊടുത്തില്ലേൽ, സർക്കാറില്ല..😊

  • @thomascj831
    @thomascj831 23 วันที่ผ่านมา +6

    നിർഭയനാണ്.. 50 വണ്ടി പോലീസും , ഫയർ എഞ്ചിനും , അംബുലൻസം ചുറ്റും ഇല്ലാതെ പുറത്തിറങ്ങാത്ത ധൈരശാലി ...

  • @subramanniannk9610
    @subramanniannk9610 23 วันที่ผ่านมา +14

    ഒരിക്കലും നടക്കാത്ത ബാലൻ്റെ സ്വപ്നം.

  • @emmanuelmangattu7448
    @emmanuelmangattu7448 23 วันที่ผ่านมา +16

    ലോകസഭ ഫലം വന്നാൽ ഇവിടെ വലിയ മാറ്റം ഉണ്ടാകും cpm ന് ഒരു സീറ്റു പോലും കിട്ടാൻ സാധ്യതയില്ല BJP യ്ക് ശക്തമായ ഒരു മുന്നേറ്റം ഉണ്ടാകു' റിയാസിന്നെ മുഖ്യമന്ത്രിയാകാൻ പിണറായി ശ്രമിക്കുന്നതോടെ ഇടതുപക്ഷം തകര്യക്കും ഹൈന്ദവ വോട്ടുകൾ cpm ൽ നിന്ന് BJP യിൽ എത്തും CPM ൽ ഉള്ള ന്യൂനപക്ഷം UDF ൽ ചേരും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ UDF ഉം NDA യും തമ്മിൽ ആകും മത്സരം

    • @esnarayanan2499
      @esnarayanan2499 23 วันที่ผ่านมา +1

      ഇതൊക്കെ നടക്കട്ടെ..❤❤

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 23 วันที่ผ่านมา +12

    KK ശൈലജ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 1 ലക്ഷം വോട്ടിനു മേലെ തോൽക്കും. പിന്നെ assembly election ൽ അവർക്കു seat കൊടുക്കുകയില. കാരണം 3rd term ആർക്കും ഇപ്പോൾ കൊടുക്കുന്നില്ല എന്നാണല്ലോ party തീരുമാനം.

  • @MUHAMMADALI-iv1wu
    @MUHAMMADALI-iv1wu 23 วันที่ผ่านมา +1

    ABC ചർച്ച സൂപ്പർ......

  • @ravipullur5520
    @ravipullur5520 23 วันที่ผ่านมา +3

    ഈ പ്രായത്തിലും TG യുടെ ഓർമ്മശക്‌തി😮

  • @muralipg574
    @muralipg574 22 วันที่ผ่านมา +2

    വിവരമുള്ളവൻ.ഒരിക്കലും.ഏറ്റെടുക്കാത്ത.പദവി

  • @artech1714
    @artech1714 23 วันที่ผ่านมา +11

    അൽ മരുമോൻ ഉള്ളപ്പോളോ

  • @deepakchandran432
    @deepakchandran432 23 วันที่ผ่านมา +6

    First

  • @tkunair9123
    @tkunair9123 23 วันที่ผ่านมา +5

    എനിക്ക് ശേഷം പ്രളയം. കമ്മ്യൂണിസത്തിന്റെ അവസാനം.

  • @Chakkochi168
    @Chakkochi168 23 วันที่ผ่านมา +4

    അതിന് ജനം സമ്മതിച്ചാൽ അല്ലേ?😂😂😂

  • @rajendranathanmnair4122
    @rajendranathanmnair4122 17 วันที่ผ่านมา

    വ്യത്യസ്തനായ ഒരു ബാലന്നോ .മുഖ്യൻ..സത്യത്തിൽ പാർട്ടി തിരിച്ചറിഞ്ഞില്ല..

  • @pradeeppadiyil
    @pradeeppadiyil 23 วันที่ผ่านมา +5

    NDAക്ക് 402, 411, 420 ഇതിൽ ഏതേലും ഒരു സംഖ്യയിലുള്ള സീറ്റായിരിക്കും കിട്ടുന്നത്

    • @revikumar3724
      @revikumar3724 23 วันที่ผ่านมา

      427

    • @harris566
      @harris566 20 วันที่ผ่านมา

      305 real figure .

  • @subramanniannk9610
    @subramanniannk9610 23 วันที่ผ่านมา +6

    ബാലൻ പ്രത്യേക ജാതി വിഭാഗത്തിൽപ്പെട്ടതുകൊണ്ടുതന്നെ എല്ലാവരും ബാലനെതിരെയായിരിക്കും മനസ്സിൽ ഭ്രാന്താലയം കൊണ്ടു നടക്കുന്നവർ ഒരിക്കലും അനുവദിക്കില്ല. അല്ലെങ്കിൽ നല്ല ഭരണം കാഴ്ച വയ്ക്കുന്ന സീനിയറായി K.രാധാകൃഷ്ണൻ ഉള്ളപ്പോൾ എന്തിന് MLAയല്ലാത്ത ബാലനെ പരിഗണിക്കണം.

  • @jayaramaprabhu9139
    @jayaramaprabhu9139 23 วันที่ผ่านมา +3

    Super😅😅😅

  • @tsgopalakrishnan
    @tsgopalakrishnan 23 วันที่ผ่านมา +3

    ഇപ്പോഴുള്ളത് കുറെ രാഷ്ട്രീയ അടിമകളും
    രാഷ്ട്രീയ തൊഴിലാളികളും രാഷ്ട്രീയ മുതലാളിമാരും.

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 20 วันที่ผ่านมา +1

    Tg, നിങ്ങൾ കൂടുതലൊന്നും പറയണ്ട, നിങ്ങൾ എന്തെ pv യുടെ ഡോളർ കടത്തും, lavlin, എന്നീ കലപരിപാടികൾ, എന്തെ cd, nia ആരും അനുവേഷിക്കാത്തത്

  • @user-ky3sq4rh8d
    @user-ky3sq4rh8d 16 วันที่ผ่านมา +1

    ഞാൻ ഉമ്മ തരട്ടെ ആരുമറിയാതെ

  • @gopalapillai9810
    @gopalapillai9810 23 วันที่ผ่านมา

    👌👌👌👌

  • @devidasem6307
    @devidasem6307 23 วันที่ผ่านมา +2

    Valattivalan

  • @swaralayam1
    @swaralayam1 23 วันที่ผ่านมา +5

    Mr Balan is still Balan ,not matured adult

  • @MarvelPushp
    @MarvelPushp 22 วันที่ผ่านมา

    Very informative and interesting conversations, closely following all your videos. Off late I’m noticing a constant high frequency whistling background noise in your videos. Not sure whether others here have also noticed this. Please check and see if this can be rectified.

  • @morningglory8704
    @morningglory8704 23 วันที่ผ่านมา +1

    നേരം വെളുക്കുമോ

  • @knprabhakarannair3168
    @knprabhakarannair3168 23 วันที่ผ่านมา

    നേദ്യം എന്താണന്ന് ബാലൻ . മൂപ്പർ പറഞ്ഞില്ല.

  • @pkramesh9024
    @pkramesh9024 23 วันที่ผ่านมา +1

    സുനിൽ രണ്ട് ഇംഗ്ലീഷ് നിങ്ങളും പറയു.

  • @surendrankt4546
    @surendrankt4546 23 วันที่ผ่านมา +5

    ഭാര്യയുടെ മുസ്ലിം പ്രേമം????

  • @moku9549
    @moku9549 23 วันที่ผ่านมา +7

    അല്ലാഹുവല്ലാതെ മറ്റൊരാരാധ്യാനില്ല എന്ന ഖുർആൻ വചനം തെറ്റാണെന്ന് തെളിയിച്ച ബാലൻ, വെറുമൊരു ബാലനല്ല. പിണറായി അരാധനക്കർഹൻ ആണെന്ന് കണ്ടു പിടിച്ചതിന് അദ്ദേഹത്തിനു ഡോക്ടറേറ്റ് കിട്ടും, കൊടുക്കും എന്ന് വിശ്വസിക്കുന്നു.

    • @babusreedharan3829
      @babusreedharan3829 23 วันที่ผ่านมา

      ബാലൻ മാപ്പ് പറയേണ്ടിവരും മതനിന്ദ നടത്തിയതിന് '🤑🤑🤑🤑🤑

  • @harinedumpurathu564
    @harinedumpurathu564 23 วันที่ผ่านมา +11

    ഒരു അമ്പലം പണിതാലോ

    • @sanalchandran2122
      @sanalchandran2122 23 วันที่ผ่านมา +1

      Panniyam ...Ghan vapi yillee udanneee

    • @unnikrishnannair6042
      @unnikrishnannair6042 23 วันที่ผ่านมา

      ഗുജൻ വാപിക്ക് ശേഷം കാശിയും ഉടനെ ഉണ്ട്

    • @rithwicNeo
      @rithwicNeo 22 วันที่ผ่านมา

      കാട്ടറബികൾ പൊളിച്ചത് 40,000 ക്ഷേത്രങ്ങളാണ്
      അത്രയും തന്നെ പുതുക്കി പണിയും

  • @faisalfaisal8353
    @faisalfaisal8353 23 วันที่ผ่านมา

    😇😇😇😇

  • @omanakuttannair9474
    @omanakuttannair9474 21 วันที่ผ่านมา

    ബാലന് അഴിമതി അറിയില്ലെങ്കിൽ മുഖ്യമന്ത്രി ആകില്ല. എന്നും ബാലനായിത്തന്നെ തുടരേണ്ടിവരും.

  • @unniammaman4429
    @unniammaman4429 23 วันที่ผ่านมา +2

    Most probably cpim will make Balan CM as the financial condition is very poor. That will affect cpim in the next election.Balan is only a scapegoat.

  • @edamullasudhakaran7876
    @edamullasudhakaran7876 23 วันที่ผ่านมา +1

    Balan is trying to please Pinamukhyan for his self interest

  • @user-zq8ii4ng7z
    @user-zq8ii4ng7z 23 วันที่ผ่านมา

    മുഖ്യ നാകാൻ പറ്റിയ നല്ലൊരു സാധനം... തലക്കകത്തു ഒന്നുമില്ലെങ്കിലും മണ്ടത്തര വാചകങ്ങൾ വായ നിറച്ചു ഉണ്ടാക്കി വച്ചിട്ടുണ്ട്, എവിടെയും ഇപ്പോഴും പ്രവചിക്കാൻ.

  • @DK_Lonewolf
    @DK_Lonewolf 23 วันที่ผ่านมา

    😂❤

  • @user-ye4dn5tk3k
    @user-ye4dn5tk3k 23 วันที่ผ่านมา

    ബാലനൊന്നും ഇപ്പോൾ ഇങ്ങനെ വെടിപൊട്ടിക്കുന്നതല്ലാതെ വേറെ ജോലിയൊന്നും ഇല്ലല്ലൊ.

  • @muraleedharanv4480
    @muraleedharanv4480 22 วันที่ผ่านมา

    ബാലന് ഒരു വ്യക്തിത്വം ഉണ്ടോ

  • @narayanannamboodiri2326
    @narayanannamboodiri2326 22 วันที่ผ่านมา

    Thozhil illaatha naattile thozhilaali ennu paranjaal...?

  • @vishnur6556
    @vishnur6556 23 วันที่ผ่านมา

    Balan is good leader💯

  • @omshivayanama9
    @omshivayanama9 23 วันที่ผ่านมา +2

    ഡ്രാക്കുളക്കും ദൈവിക പരിഗണനയോ?

  • @RCPsychics
    @RCPsychics 23 วันที่ผ่านมา

    I don’t have any idea about this subject so, no comments

  • @sasidharankadavath
    @sasidharankadavath 23 วันที่ผ่านมา

    സർവ്വാധിപത്യം മുതലാളിയുടേതായാലും തൊഴിലാളിയുടേതായാലും ഫാസിസം തന്നെ

  • @prasadgood8519
    @prasadgood8519 23 วันที่ผ่านมา

    വെറുമൊരു വാലൻ

  • @radhakrishnant7626
    @radhakrishnant7626 23 วันที่ผ่านมา

    Paramadakalude swantham keralathil kallanmar adhikarathil vatum

  • @rahman90686
    @rahman90686 23 วันที่ผ่านมา +1

    Kalanum vendatha janmam mandrek vijn

  • @anilkesavan456
    @anilkesavan456 23 วันที่ผ่านมา

    Again cpm ?😂😂😂😂😂

  • @dhanesana.k2103
    @dhanesana.k2103 23 วันที่ผ่านมา

    Moranja kovalan

  • @sudheshbalagopal1836
    @sudheshbalagopal1836 22 วันที่ผ่านมา

    ബാലൻ അടിമയും പിണറായി തമ്പ്രാനും

  • @MansionByBeach1
    @MansionByBeach1 23 วันที่ผ่านมา +3

    ടീ ജി യിൽനിന്നു ജാതി ആക്ഷേപം പ്രതീക്ഷിച്ചില്ല.

    • @riderkeshu
      @riderkeshu 23 วันที่ผ่านมา +1

      എന്ത് ആക്ഷേപം ആണ് TG പറഞ്ഞത്???....

    • @babusreedharan3829
      @babusreedharan3829 23 วันที่ผ่านมา

      ജാതി അധിക്ഷേപം നടത്തിയത് ബാലനാണ്.🤑🤑🤑🤑

  • @anilkesavan456
    @anilkesavan456 23 วันที่ผ่านมา

    Cpm il ellarum Kamathu vettukaar aanu.

  • @geethasubramoniam5906
    @geethasubramoniam5906 23 วันที่ผ่านมา

    What’s this on your buttonhole, gentlemen!

    • @_ra__h
      @_ra__h 23 วันที่ผ่านมา

      Microphone

  • @abhimanyumanoj1454
    @abhimanyumanoj1454 22 วันที่ผ่านมา

    Eniyum pinarayi athu alla muhamed riyas mukkya manthriyo.😂😂😂😂😂😂 athrayum vivaram ketta kazhuthal alla sir kerala samooham

  • @muhammedgafoor447
    @muhammedgafoor447 23 วันที่ผ่านมา +5

    നടക്കില്ല!ഞങ്ങൾ ശൈലജ ടീച്ചറെ മുഖ്യമന്ത്രി യാക്കും!!

    • @narayananvn3406
      @narayananvn3406 23 วันที่ผ่านมา

      Fakisthanile karyam sylajateacher tunnal undo porke sudapi panny.

  • @vkxvibe
    @vkxvibe 23 วันที่ผ่านมา

    One Bjarath one citizen.
    Every citizen need his life?
    Should Amerikaayee rule for 200 years to change our system?
    Bloody these powerful people (including SC jadajees) are not thinking even today ..
    I dont wish to be slave of British ..
    I love Amerikaayi to love now..
    At least Thailand level??
    Please check their money value..
    I wish to these bharathiyans should bit more aware ..
    I appease at least 30% women are against their values ..
    Its the core problem..
    Anyway ..thank you ..and take care.

  • @pradeeshalbert1625
    @pradeeshalbert1625 23 วันที่ผ่านมา

    Another kannur lobby man and close aide of pinarayi Vijayan 😂

  • @dinesant5494
    @dinesant5494 22 วันที่ผ่านมา

    എടൊ ബി ജെ പി നേതാവേ , ഈ ബി ജെ പി എന്ന പാർട്ടി എന്താണ് ? കുറെ കാലമായി മനസ്സിലാക്കാൻ ശ്രമിക്കുന്നു . ഹിന്ദുക്കളെ സംഘടിപ്പിച്ചു പാർട്ടിയുണ്ടാക്കുക , എന്നിട്ടു മുസ്ലിങ്ങൾ വർഗീയം എന്ന് പറയുന്നു . പോ മാഷെ

    • @harris566
      @harris566 20 วันที่ผ่านมา

      Modi 40000 ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക് തിരിച്ച് കൊടുത്തോ???
      ഹിന്ദുക്കൾക്ക് മതവിദ്യാഭ്യാസം
      അനുവദിച്ചോ????

  • @muralimattanur
    @muralimattanur 23 วันที่ผ่านมา +1

    വെറുമൊരു ബാലനല്ലിവനൊരു കാല൯...
    ബാല൯, ബാല൯, ബാല൯.....

  • @thanalarts6761
    @thanalarts6761 23 วันที่ผ่านมา +1

    🎉വിനീതനായി വിധേയനായി, മകൾക്കും മരോൻ അലുവകുണ്ടനും ആസനവാഷിംഗ് നടത്തി ചെരക്കാൻ ഇവനുള്ള കഴിവ് വളരെ കൂടുതലാണ് 😂

  • @radhasreedharan6885
    @radhasreedharan6885 23 วันที่ผ่านมา

    നരധാമൻ 😭