HOW TO MAKE CENTRAL TRAVANCORE STYLE KOOTUTHORAN & PINEAPPLE PACHADI | കൂട്ടുതോരനും പൈനാപ്പിൾ പച്ചടി

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 545

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 หลายเดือนก่อน +15

    മാമിനെ കാണുന്നത് തന്നെ സന്തോഷമാണ് മാമിന്റെ പാചകംകാണുന്നത് അതിലേറെ സന്തോഷം ❤❤❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Manassu niranju ketto ❤othiri sneham ❤❤❤

  • @anandhuuthaman5114
    @anandhuuthaman5114 2 หลายเดือนก่อน +4

    കൂട്ടുത്തോരൻ & പൈനാപ്പിൾ പച്ചടി സൂപ്പർ ♥️🌺🌼🌾

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +1

      Thank you so much ❤❤❤

    • @cherianP.A
      @cherianP.A 2 หลายเดือนก่อน

      As a mo​@@LekshmiNair

  • @suja9961
    @suja9961 2 หลายเดือนก่อน +5

    ചേച്ചി ഞാൻ ഇതുവരെ പൈനാപ്പിൾ പച്ചടി വച്ചിട്ടില്ല ഇത് ഞാൻ തീർച്ചയായും ചെയ്യും❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +1

      Orupadu santhosham dear ❤thirchayayum undakki kazhikkanam ...it's yummy 😋 waiting for your valuable feedback dear ❤❤❤

  • @LamiyaLamiya-p9l
    @LamiyaLamiya-p9l 2 หลายเดือนก่อน +5

    Hai mam വളരെ നന്നായിട്ടുണ്ട് പൈനാപ്പിൾ പച്ചടിയും കൂട്ട് തോരനും എനിക്ക് ഏറ്റവും ഇഷ്ടമായത് പൈനാപ്പിൾ പച്ചടി 😋മാമിന്റെ കോസ്റ്റ്യൂവും അടിപൊളിയാണ് love youmam❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤lots of love ❤️ 😍

  • @ShubhaDoulath
    @ShubhaDoulath 2 หลายเดือนก่อน

    Super mam..... Set mundum polichu..... othiri ishtayii.🥰

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤❤❤

  • @jinivarghese1272
    @jinivarghese1272 2 หลายเดือนก่อน +1

    Chechi nammude naatile കറികൾ okke എല്ലാരേയും കാണിച്ചതിൽ 👍👍👍santhosham pinne chechii blouse kai irakkamullathaanu cherunnathu oru kidukachi look undu appol😘

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤lots of love ❤️ 😍

  • @smithag7901
    @smithag7901 2 หลายเดือนก่อน +1

    Saree and long blouse suits you well ❤

  • @Kattancaappi
    @Kattancaappi 2 หลายเดือนก่อน +5

    എത്ര കാലം മാറിയാലും പഴമയുടെ ചില നന്മകളും സൗന്ദര്യവും അത് വേറെ തന്നെ ആണ് കുറച്ചു വിഭവങ്ങൾ എങ്കിലും നമ്മൾ വീട്ടിൽ ഉണ്ടാക്കി കഴിക്കുന്ന രുചിയും ഓർമകളും എല്ലാം നമ്മൾ കുട്ടികൾക്ക് നൽകാൻ ശ്രമിക്കണം ചേച്ചിയുടെ വീഡിയോ ഒക്കെ അതിനു ഒരു ഉദാഹരണം ആണ്.

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Orupadu santhosham dear ❤thank you so much 🥰 lots of love ❤️ 😍

  • @Jasminniyas320
    @Jasminniyas320 2 หลายเดือนก่อน +56

    ചേച്ചീ സ്വന്തം ആയി തയ്യാറാക്കുന്ന ഓണം വിഭവങ്ങൾ കാണാതെ ഓണം പൂർത്തിയാകില്ല..... ഓമല്ലൂർ വിഭവങ്ങൾ എല്ലാം നന്നായിരുന്നു.... എന്നാലും ചേച്ചി നമ്മുടെ ചങ്കാണ്.. .... കൊച്ചടുക്കള ഇഷ്ടം...

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +4

      Orupadu santhosham dear..othiri sneham ❤❤❤

  • @lisymolviveen3075
    @lisymolviveen3075 2 หลายเดือนก่อน +4

    പേയൻ കായ്യ് എന്നും മൊന്തൻ കായ്യ് എന്നും പറയും 👍👍👍👍👍❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Yes dear...❤

    • @smithag7901
      @smithag7901 2 หลายเดือนก่อน

      Thadiyan kaye Ennu parayum

  • @sudheenaps241
    @sudheenaps241 2 หลายเดือนก่อน

    Pineapple madhurapachadiyum Thoranum adipoli chechi 👌🏼👌🏼👌🏼 setum mundum super chechi ❤❤️❤️❤️

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤lots of love ❤️ 😍

  • @sulabhagr1448
    @sulabhagr1448 2 หลายเดือนก่อน

    Thoranum pachadiyum sooper maminte dress. Super❤❤❤❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤❤

  • @hymyben5613
    @hymyben5613 2 หลายเดือนก่อน

    dear oru rakshyilla ktto. kothi vannu kandappol thanne🎉🎉

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love dear ❤❤❤

  • @anseenafaizal1988
    @anseenafaizal1988 2 หลายเดือนก่อน +4

    Njan innale sambar vech nokki ( omanalloor) kidu aayirunnu... Oru variety taste undayrunnu❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear for your lovely feedback 😍 othiri santhosham sneham ❤❤❤

  • @sindhuantony4155
    @sindhuantony4155 2 หลายเดือนก่อน +4

    വളരെ മനോഹരമായ preparation.. ഓരോ എപ്പിസോടും wait ചെയ്യുവാണ്.. Mam nte set ഉം മുണ്ടും അടിപൊളി anu. കൂടുതൽ സുന്ദരി ആയിട്ടുണ്ട്... ഓമല്ലൂർ videos എല്ലാം kidu ayirunnu ❤️❤️❤❤🥰🥰🥰

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear for your loving words ❤❤lots of love ❤️ 😍 💖 orupadu santhosham thonnunu dear reading your comment ❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 หลายเดือนก่อน +2

    Innathe costume super....

  • @sandhyaajayan281
    @sandhyaajayan281 2 หลายเดือนก่อน +1

    Chechi undakkunna sadya kanana enikkishtam. Omallur sadyum kollam engilum. Eppolum njan sadya undakkumbo chechide trivadrum sadya nokkita ellam vakkunne. Chechikku sleeve ulla blouse anu kurachu koode chercha. Ennippo ettekkunne super ayittundu

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤❤lots of love ❤️ 😍

  • @BakedInGlory
    @BakedInGlory 2 หลายเดือนก่อน

    കൂട്ട് തോരൻ ഉണ്ടാക്കി, അപാര രുചി,thank you so much dear Mam❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +1

      Very happy to know your lovely feedback dear ❤❤❤lots of love ❤️ 😍 💖

  • @shijomp4690
    @shijomp4690 2 หลายเดือนก่อน

    Super mam e set sareeil athisundari nalla match oru slim feel thonni sleeves anjane vechappol 😊super kuppivala kandappol enikum oru kothi idan njan idumarunnu thanks for mam ❤❤❤pineapple recipe super njan undakkiyitt illa ithuvarem urappayum try cheyyum

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love dear ❤️ ❤❤

  • @thomasjacob2075
    @thomasjacob2075 2 หลายเดือนก่อน

    ഓരോ വിഭവത്തിനും വ്യത്യസ്ത രുചിയും നിറവും ഉള്ളതിനു സമാനമാണ് വ്യത്യസ്ത കളർ കോമ്പിനേഷനിൽ വിഭവങ്ങൾ ഉണ്ടാക്കുന്നതും ' ഇതിനായി ശ്രമിച്ച മാഡത്തെ പ്രത്യേകമായി അഭിനന്ദിക്കുന്നു.❤🎉❤🎉❤🎉❤🎉❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much for your kind words ❤❤❤

  • @sakthinath758
    @sakthinath758 2 หลายเดือนก่อน

    ഈ ഓണത്തിന് ചേച്ചി കാണിച്ചു തന്ന ഒരു വിഭവം തീർച്ചയായും ചെയ്യും... 🙏 tq ചേച്ചി ❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love dear ❤❤

  • @rafeenakm3091
    @rafeenakm3091 2 หลายเดือนก่อน

    Ithinu curry kaya ennanu njangal Kottayamkaru parayunnathu.super recipi chechii❤

  • @mollykuttyvarghese9456
    @mollykuttyvarghese9456 2 หลายเดือนก่อน

    Pineapple pachadi and Thoran super, beautiful set mundu. Thank you so much mam!

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love dear ❤️ ❤❤

  • @geethamohan3340
    @geethamohan3340 2 หลายเดือนก่อน

    Hi dear...pachedi...orupad ishttam😊🤗🥰

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤lots of love ❤️ 😍

  • @priyav1720
    @priyav1720 2 หลายเดือนก่อน

    പൈനാപ്പിൾ ന്റെ നടു ഭാഗം എനിക്ക് ഇഷ്ടം ആണ്, പച്ചടി സൂപ്പർ 👌🏻♥️

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤❤❤

  • @Uppumമുളകും
    @Uppumമുളകും 2 หลายเดือนก่อน

    ഹാപ്പി ഓണം ചേച്ചി
    2020ഓണം സീരിസ് കാണുന്നു എല്ലാം അടിപൊളി ആണ് 👍

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤❤

  • @mayaunnikrishnan9917
    @mayaunnikrishnan9917 2 หลายเดือนก่อน

    Mam, mam ചെയ്യുന്ന ഓണവിഭവങ്ങൾ.കാത്തിരിക്കുകയായിരുന്നു.❤❤👌

  • @smithavinu733
    @smithavinu733 2 หลายเดือนก่อน

    ഞങ്ങൾ പത്തനംതിട്ടക്കാരുടെ പൈനാപ്പിൾ പച്ചടി ..സൂപ്പർ ചേച്ചി

  • @mercyvarghese5163
    @mercyvarghese5163 2 หลายเดือนก่อน

    Nice vlog
    Happy to see your cooking
    Irrespective of dishes
    ❤❤❤🎉🎉

  • @prasannakumari6654
    @prasannakumari6654 2 หลายเดือนก่อน

    Amazing..Onam recipes.. so much of varieties...koottuthoran super...very very tasty ...thank U so much dear..Ellam try cheyyanam..😊❤❤

  • @aavanirajesh2102
    @aavanirajesh2102 2 หลายเดือนก่อน +2

    Chechii super recipes ❤ you look so gorgeous 🥰 luv uu & stay happy dear 🙏🥰🤩

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +1

      Love you too dear ❤️ 🥰

  • @ajinsam960
    @ajinsam960 2 หลายเดือนก่อน +7

    പഴയ കാല ഓർമ്മയാകുപ്പിവള ഒത്തിരി ഒത്തിരി ഇഷ്ട്ടമായിരുന്നു സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒപ്പനക്കും തിരുവാതിരക്കും ഒക്ക കെ നിറച്ച് വളയിട്ട് സ്റ്റേജിൽ കയറിയ ഒരു കാലം.......

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Ishtapettu ennarinjathil orupadu santhosham dear ❤❤❤

  • @ambikanair7026
    @ambikanair7026 2 หลายเดือนก่อน

    Hi madam, pineapple pachadi ente favourite item anu sadhyayile njan undakkum different koottuthoranum super thank you madam 👍👍👍❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Ishtapettu ennarinjathil orupadu santhosham dear ❤lots of love ❤️ 😍

  • @indira8973
    @indira8973 2 หลายเดือนก่อน

    ഹായ് മാഡം നമസ്ക്കാരം ഭക്ഷണം വേഷം സംസാര എല്ലാ സൂപ്പർ സിനിമകണ്ടിരിക്കുന്ന പോലെ ഓണാശംസകൾ❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Achooda that's very sweet of you dear ❤manassu niranju ketto...othiri sneham..lots of love dear ❤️ ❤❤

  • @minibhasi1100
    @minibhasi1100 2 หลายเดือนก่อน

    ഓരോ നാട്ടിലെയും fd ന്റെ രുചി അറിയുന്നതും, ഉണ്ടാക്കി നോക്കുന്നതും നല്ലതാണ് ചേച്ചി, പരിചയപെടുത്തുന്ന ചേച്ചിയ്ക്ക് 🙏dress അടിപൊളി 😘

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love dear ❤️ ❤❤

  • @mariyusali3641
    @mariyusali3641 2 หลายเดือนก่อน

    Mam ellam super costume and recipes
    Try cheyyam..❤❤❤❤

  • @Annz-g2f
    @Annz-g2f 2 หลายเดือนก่อน +1

    Whole heartedly I feel satisfied to prepare Ma'am nte recipes (Ommalloor recipes r very very tasty no doubt)

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love dear ❤❤

  • @syamalapp3119
    @syamalapp3119 2 หลายเดือนก่อน

    ഇടക്കുള്ള BGM നല്ല രസമുണ്ട് കേൾക്കാൻ, ഓമല്ലൂർ വിഭവങ്ങൾ പോലെ തന്നെ. wow trip ന് വരണമെന്നാഗ്രഹമുണ ടായിരുന്നു. love you ❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +1

      Love you too dear ❤❤❤

  • @manjuknairmanju1268
    @manjuknairmanju1268 2 หลายเดือนก่อน

    ❤️❤️❤️ ചേച്ചി പെയ്ൻകായ്‌ എന്ന് തന്നെ പറയുന്നത് ❤️❤️❤️

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you dear ❤❤❤

  • @Sree5675
    @Sree5675 2 หลายเดือนก่อน

    ഞാൻ തിർച്ചയായുംഉണ്ടാക്കും ചേച്ചി❤️❤️❤️❤️ഇഷ്ടമായി🥰🥰🥰🥰 ഓണാശംസകൾ ചേച്ചി🥰🥰🥰🥰 വെറൈറ്റി പായസങ്ങളുടെറെസിപ്പി പ്രതീക്ഷിക്കുന്നു

  • @sreejasreeja1538
    @sreejasreeja1538 2 หลายเดือนก่อน

    Mam സാരീ &ബ്ലൗസ് അടിപൊളി, വിഭവങ്ങൾ 👍🏻

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you dear ❤❤

  • @ramakrishnanp4682
    @ramakrishnanp4682 2 หลายเดือนก่อน +1

    ആർക്ക് വേണേലും പുതിയ പാചകം പഠിക്കുന്നവർക്ക് ഇവരുടെ വീഡിയോസ് കണ്ട് ചെയ്താൽ മതി..... നല്ല വ്യക്തമായും വൃത്തി ആയും പറഞ്ഞും ചെയ്തു കാണിച്ചും തരും... കാര്യം അനുഭവം ആണ്..... പിന്നെ പറഞ്ഞത് വളരെ ശെരി ആണ് ഓരോ ജില്ലയിലും വത്യാസം ഉണ്ട് സദ്യക്ക്.... ഞാൻ പാലക്കാട്‌ ആണ് എനിക്ക് ഇവിടുത്തെ സദ്യ ആണ് ഇഷ്ടം.... ഞങ്ങടെ സാമ്പാർ അത് വേറെ എവിടുന്ന് കിട്ടാറില്ല...

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +1

      Nalla vakkukalkku orupadu nanni...sneham ❤❤thank you so much ❤

    • @ramakrishnanp4682
      @ramakrishnanp4682 2 หลายเดือนก่อน +1

      @@LekshmiNair തീർച്ചയായും നല്ല അറിവുള്ള ആൾ ആണ് മാഡം..... ഒരു സുമ ടീച്ചർ ഉണ്ട് അറിയോ ആവോ... സുമ ശിവദാസ്.... അവരെപോലെ നല്ല അറിവ് und അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നുണ്ടല്ലോ.... നന്ദി

    • @shyamaladevi8519
      @shyamaladevi8519 2 หลายเดือนก่อน +1

      ശരിയാ but സുമടീച്ചറിന്റെ വ്ലോഗ് ഒന്നും ഇപ്പോൾ ഇടാറില്ലെന്ന് തോന്നുന്നു

    • @ramakrishnanp4682
      @ramakrishnanp4682 2 หลายเดือนก่อน

      @@shyamaladevi8519 ഇടക്കൊക്കെ വരുന്നുണ്ട് കൂക്കിംഗ് ഇല്ലെന്ന് മാത്രം...

    • @ShobhaRamachandraV
      @ShobhaRamachandraV 2 หลายเดือนก่อน

      ​Suma techer evide poyoi ??

  • @bindhugopan7776
    @bindhugopan7776 2 หลายเดือนก่อน

    Nammude adukkala kandappol oru santhosham❤❤❤❤❤❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤lots of love ❤️ 😍 💖

  • @muhammed12331
    @muhammed12331 2 หลายเดือนก่อน

    ഓമല്ലൂർ സദ്യവട്ടം ബാക്കി വിഭവങ്ങൾ ലക്ഷ്മി ചേച്ചിയുടെ കൊച്ചു അടുക്കളയിൽ നിന്നും തയ്യാറായി കഴിഞ്ഞു 👍👍

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much for your loving support ❤❤❤

  • @nazeerabeegum6565
    @nazeerabeegum6565 2 หลายเดือนก่อน

    Hlo mam njan alappuzha aanu, mam nte tvm onam series kandathinu shesham ipol 2 yrs ayi njan sadya vibhavangal ellam undakum with tvm style. Thank u so much 🙏💕

  • @malabiju1980
    @malabiju1980 2 หลายเดือนก่อน

    Ma'am your set mudu design adipoli.. super 👌 👍

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤❤❤

  • @ShylaJohnraj
    @ShylaJohnraj 2 หลายเดือนก่อน +6

    Super… a small suggestion, my point of view is the long sleeves for blouse suits you more.👌

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you dear ❤❤❤

    • @bnRao-q2x
      @bnRao-q2x 2 หลายเดือนก่อน +1

      @@LekshmiNair No madam..only short sleeves suits you...u look younger in short sleeves..

  • @binduramadas4654
    @binduramadas4654 2 หลายเดือนก่อน

    Eallam super recipe mamnta cooking very beautiful kanubol thana positive energy aanu drresing adipoli 🙏👌💕💕💕💕💕

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤lots of love ❤️ 😍 💖

  • @rathymenon1033
    @rathymenon1033 2 หลายเดือนก่อน

    Set mundu കലക്കി so beautiful❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love dear ❤❤❤

  • @jayasree-m4k
    @jayasree-m4k 2 หลายเดือนก่อน

    Chechiyukku janmam nalkiya Ammakku pranamam.Thoran undakki super
    Thanks

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +2

      Thank you so much dear for your lovely feedback ❤orupadu santhosham thonnunu...othiri sneham ❤❤❤entai ammayai orthathinu 🙏

  • @gigigeorge2956
    @gigigeorge2956 2 หลายเดือนก่อน

    Yesterday ഇഞ്ചികറി, and നാരങ്ങകറി ഉണ്ടാക്കി, with maams early recipe.. Super ആയിട്ട് ഉണ്ട്. Set mund is അടിപൊളി

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +1

      Thank you so much dear for lovely feedback ❤orupadu santhosham..sneham ❤❤❤

    • @gigigeorge2956
      @gigigeorge2956 2 หลายเดือนก่อน

      @@LekshmiNair 😘

  • @sandhyanandakumar9254
    @sandhyanandakumar9254 2 หลายเดือนก่อน

    Chechi chechiyude cooking orupadu ishttama❤🥰dress👍🏻😘

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +1

      Lots of love dear ❤️ ❤❤

  • @ajinsam960
    @ajinsam960 2 หลายเดือนก่อน

    പച്ചടി എനിക്ക് ഒത്തിരി ഇഷ്ട്ടം ഞാൻ സാമ്പാർ ഉണ്ടാക്കി പൊളിയായിരുന്നു പച്ചടിയും തോരനും നന്നായിട്ട് ഉണ്ട്🥰നന്നായിട്ട് ഉണ്ട് Mam ഓണ വിഭവങ്ങൾ എല്ലാം ഒത്തിരി ഇഷ്ട്ടം❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear for your lovely feedback ❤orupadu santhosham thonnunu ishtapettu ennu parayumbol...lots of love ❤️ 😍

  • @ashasaramathew6733
    @ashasaramathew6733 2 หลายเดือนก่อน +1

    Yummy 😋 Superb 🎉

  • @trendwala0
    @trendwala0 2 หลายเดือนก่อน +1

    ❤❤❤
    I will definitely try this recipe on this onam 😊

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤️ 😍

  • @Subitha_subi
    @Subitha_subi 2 หลายเดือนก่อน +2

    Superrrrrrrrrrrrrrrr❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +1

      Thank you dear ❤❤❤

  • @DileepKumar-m6c
    @DileepKumar-m6c 2 หลายเดือนก่อน

    Super video.. 👍
    Pinapple madhra pachadi, thoran athimanoharam...
    Enjoy chechi..
    Lots of love.. 🙏🌹🥰🥰🌹..

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤lots of love ❤️ 😍

  • @prameelaak960
    @prameelaak960 2 หลายเดือนก่อน

    Padakkaya ennuparayum entenattil innethe vibhavangal ishttapettu❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear for your valuable input❤❤❤

  • @anithajagan8107
    @anithajagan8107 2 หลายเดือนก่อน

    നമ്മുടെ നാട്ടിൽ മണ്ണൻ കായ എന്നു പറയും ചേച്ചി കൊച്ചടുക്കളയുടെ വിഭവങ്ങൾ കാണാന്നാണ് Super❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear for your loving words ❤❤❤

  • @shilushilpa2406
    @shilushilpa2406 2 หลายเดือนก่อน

    Pineapple pachadi Tried today. Super taste

  • @sindhusudhakar191
    @sindhusudhakar191 2 หลายเดือนก่อน

    ഓമല്ലൂർ അവിയൽ ഇന്നുണ്ടാക്കി,എല്ലാർക്കും ഇഷ്ട്ടമായി,thanks mam 🙏

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Orupadu santhosham thonnunu dear ❤thank you for your lovely feedback ❤❤

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 หลายเดือนก่อน

    Super pinapple.pachadi and and omalloor style thoran. Omalloor style vibhavangal ellam undakan agrahikunnu.❤❤🥰🥰

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +1

      Thirchayayum undakkanam dear ...it's too good 👍 👌 ishtamakum ❤❤

    • @worldwiseeducationkottayam6601
      @worldwiseeducationkottayam6601 2 หลายเดือนก่อน

      @@LekshmiNair undakkum mam.mam epozhum ellavarkum oru positive mood tharunnu. Pleasant smile and happiness in your beautiful face always.♥️♥️♥️😍😍

  • @sadiquethalappil5813
    @sadiquethalappil5813 2 หลายเดือนก่อน

    Hai ma'am.innnu.adipoli aayittund.pachadi.supper❤❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤❤lots of love ❤️ 😍

  • @PrabakaranNagarajah-kx5cq
    @PrabakaranNagarajah-kx5cq 2 หลายเดือนก่อน +4

    According to our traditional custom, we must prepare and eat vegetarian food in our house on Tuesday, Wednesday and friday. This is a habit that our grand mother inherited from her ancestors when she was a little girl. We are following the same. Even on temple festival and fasting days. 🏝️💃👣🤷

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +1

      Nice to know ❤❤

  • @valsalanayak793
    @valsalanayak793 2 หลายเดือนก่อน

    @ Lekshmi nair I tried the sambhar. Really lots of difference in taste and texture. Thank you so much for sharing Omallur sadya dishes..stay blessed ❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much for your lovely feedback ❤very happy ❤

  • @jayavallip5888
    @jayavallip5888 2 หลายเดือนก่อน

    Set mundu ugran 👍omallur sadya kandu ishtappettu 👍😂madathinde sambar munne kandu. ❤️ellam nalla reethiyil cheythu kanichu Thank u mam❤️👍

  • @sujathaunni7511
    @sujathaunni7511 2 หลายเดือนก่อน

    Different recipe. Nice loved it ❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤️ 😍

  • @rubysasikumar153
    @rubysasikumar153 2 หลายเดือนก่อน

    Super vLog മാം ഓമല്ലൂർ വിഭവങ്ങളൊക്കെ ഗംഭീരം പക്ഷേ സത്യം പറയട്ടെ എനിയ്ക്ക് മാം പാചകം ചെയ്യുന്നത് കാണുന്നതാ ഇഷ്ടം❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love dear ❤️ ❤❤

  • @jayasreenair6781
    @jayasreenair6781 2 หลายเดือนก่อน

    Enikkishtam sharkkara ittu varatti edukkunna pachadi aanu... Without thyr❤❤... But different varieties we can try... In
    Aviyal and koottukari I think no one can beat omalloor ❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear for liking ❤lots of love ❤️

  • @madhukp7488
    @madhukp7488 2 หลายเดือนก่อน +1

    ഓരോ വിഭവവും ഒന്നിനൊന്ന് മെച്ചം👍

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much ❤❤❤

  • @sakkeenabeevi2959
    @sakkeenabeevi2959 2 หลายเดือนก่อน

    ലക്ഷ്മി സ്വന്തമായി ചെയ്യുന്ന കറികളാണ് എനിക്കിഷ്ടം

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love dear ❤️ ❤❤

    • @nandinibhaskar9711
      @nandinibhaskar9711 2 หลายเดือนก่อน

      I too say the same

  • @AshaFlower72
    @AshaFlower72 2 หลายเดือนก่อน

    ചേച്ചി നമ്മുടെ കൊച്ചടുക്കളയിലെ പാചകം കണ്ടാലേ നമുക്കു ഓണം കംപ്ലീറ്റ് ആകുകയുള്ളു. ചേച്ചി pineapple പച്ചടി ഞാൻ ഉണ്ടാക്കിട്ടില്ല. തീർച്ചയായും ഇത് ഉണ്ടാക്കും.
    സെറ്റ് മുണ്ടും അടിപൊളി 👌👌
    Please do more videos like this🥰🥰🥰🥰🥰❤️❤️❤️❤️

  • @silpa8859
    @silpa8859 2 หลายเดือนก่อน

    മൊന്ധൻ കായ എന്ന് പറയും❤ കൊല്ലം ❤

  • @minirsaha8163
    @minirsaha8163 2 หลายเดือนก่อน

    Hi Ma'am
    Yummy n easy recipes 😋😋😋😋
    Just loved the way you cut the vegetables without using a chopping board, just like my mom.
    Lots of Love 😍😘

  • @saisangi111
    @saisangi111 2 หลายเดือนก่อน

    Hai Mam.. ഓമല്ലൂർ വിഭവങ്ങൾ തീർന്നപ്പോൾ വിഷമം തോന്നിയിരുന്നു. എന്തായാലും നമ്മുടെ കൊച്ചടുക്കളയിൽ നിന്നും ഉണ്ടാക്കിയ വിഭവങ്ങൾ അടിപൊളി. എനിക്ക് mam നെ ലോങ്ങ്‌ സ്ലീവ് ബ്ലൗസ് ഇട്ടു കാണാൻ ഒത്തിരി ഇഷ്ട്ടമാണ്. ഈ വീഡിയോ യിൽ wt കുറഞ്ഞു നന്നായി സ്ലിം ആയി തോന്നുന്നു . Advance Happy Onam Dear Mam❤️🥰🙏

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤lots of love ❤️ 😍 💖 happy onam to you too dear ❤

    • @saisangi111
      @saisangi111 2 หลายเดือนก่อน

      @@LekshmiNair 🥰🥰🥰🥰🙏

  • @Nandootty2012
    @Nandootty2012 2 หลายเดือนก่อน

    Magical presentaion❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love dear ❤️ ❤❤

  • @anithakumarib5042
    @anithakumarib5042 2 หลายเดือนก่อน

    Nice video mam.Will try...Monthan kayaennum paraum

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you dear for the information ❤❤

  • @jayasree-m4k
    @jayasree-m4k 2 หลายเดือนก่อน

    Made avial today nannayi tto chechi.ini naale pachadi undakkum.

  • @luxworld4798
    @luxworld4798 2 หลายเดือนก่อน

    Alappuzha yil modhan kaya enna parayunne Super and tast dishes ❤

  • @shahidashajahan8288
    @shahidashajahan8288 2 หลายเดือนก่อน

    എറണാകുളത്ത് പടച്ചിക്കായ എന്നാ പറയുന്നത്, പച്ചടിയുടെ ചേച്ചിയുടെ ഡ്രസ്സിൻ്റെ കളറും സൈം , തോരൻ അടിപൊളി❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤️ lots of love ❤️ 😍

  • @tejesnehasmagic3445
    @tejesnehasmagic3445 2 หลายเดือนก่อน

    Advance Happy onam chethi ❤️❤️ pachadi adipoli🎉❤❤

  • @ShilpaRamesh-s9k
    @ShilpaRamesh-s9k 2 หลายเดือนก่อน

    Mam...lovely recipes, please post a video of how to tie set mundus, because you wear it so precisely...and looking elegant in all series.🤩🤩🤩🤩🤩

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤lots of love ❤️ 😍

  • @rajeevan6271
    @rajeevan6271 2 หลายเดือนก่อน

    Wow tasy repice 😋& ur hands magic tasy 🙏✨

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much ❤ 🙏

  • @remyaps257
    @remyaps257 2 หลายเดือนก่อน

    ചേച്ചി നന്നായിട്ടുണ്ട് സുന്ദരി ആയിരിക്കുന്നു

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love dear ❤️ ❤❤

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 2 หลายเดือนก่อน +1

    ശരി ചേച്ചി, select ചെയ്തു ചെയ്തു നോക്കാം.

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤❤❤

  • @reenatitus56
    @reenatitus56 2 หลายเดือนก่อน

    Chechs you looks so graceful & beautiful in that set saree. You are magical & so is your cooking skill ❤❤❤love watching your cook

  • @vanajaashokan125
    @vanajaashokan125 2 หลายเดือนก่อน

    Adipoli chechi chechiyude kariyam parayadallo super

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love dear ❤️ ❤❤

  • @AthiraAathi-h1g
    @AthiraAathi-h1g 2 หลายเดือนก่อน +1

    Hi mam..... Videos ellam othiri ishttam.. ❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love dear ❤️ ❤❤❤

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 2 หลายเดือนก่อน

    Hai maam innathe video super.ellaam ee onathinu undakkanam,

  • @nisharaveendran4716
    @nisharaveendran4716 2 หลายเดือนก่อน

    ചേച്ചി കറികൾ സൂപ്പർ ആണ്

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤️ 😍

  • @yasodha-zk6fd
    @yasodha-zk6fd 2 หลายเดือนก่อน

    Nalla chercha highneckblouse.pinne nalla dresscombination❤👍😊pinne vazhakkai ariyumbol dressil athinte karra veezhathe sradikkane.pinne pathanamthitta ,mallaserri gokulamcatering.avarudethu bhudhimuttillaayengil 2025onam sadhya aakkane

  • @sajianil3756
    @sajianil3756 2 หลายเดือนก่อน

    Lakshmi amma🙏🏻🙏🏻🙏🏻 ee blouseum sariyum superayittund🥰🥰 oomalloor sambar vachu super

  • @shylajabalakrishnanshyla7563
    @shylajabalakrishnanshyla7563 2 หลายเดือนก่อน

    ❤സ്വന്തം അടുക്കളയിൽ കാണാനായി കാത്തിരിക്കുകയായിരുന്നു..❤സൂപ്പർ❤മഞ്ഞക്കിളി😊❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤️ 😍 othiri sneham ❤❤❤

  • @sohithasureshbabu9307
    @sohithasureshbabu9307 2 หลายเดือนก่อน

    Mam, onathine pookalam orukunnathaum sadhya unnunnathum okke videos idane pudu molum family okke ayt ullath ❤❤ waiting 🎉🎉

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Will try dear ❤

  • @KannanS-ik2hp
    @KannanS-ik2hp 2 หลายเดือนก่อน

    Ma'am ❤ special vibe ആണ്..iniyum orupad onam series ന് waiting ആണ്...❤❤❤❤❤

  • @nirmala-oc7fj
    @nirmala-oc7fj 2 หลายเดือนก่อน

    Hai Mam ❤ Pachadi Adipoli 👌🏻👍🏻

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤❤❤

  • @MaryJose-r2y
    @MaryJose-r2y 2 หลายเดือนก่อน

    Adipoli Pineapple pachadi ❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you dear for liking ❤❤❤

  • @leelamani8362
    @leelamani8362 2 หลายเดือนก่อน

    ഹായ് മാം, കാത്തിരുന്ന വീഡിയോ കരിവള കുപ്പിവള കിലുകില് കിലുങ്ങുന്നു👌👌👌❤️❤️❤️👍

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Orupadu santhosham dear ishtapettu ennu arinjathil ❤❤lots of love ❤️ waiting

  • @smithajayaprakash1754
    @smithajayaprakash1754 2 หลายเดือนก่อน

    ചേച്ചി... നമ്മുടെ കൊച്ചടുക്കളയിലെ പാചകം ആയപ്പോളെ ഓണ വിഭവങ്ങളും ഓണപാചകവും ആവു ഞങ്ങൾ യൂട്യൂബ് കുടുംബത്തിന് ♥️♥️♥️

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Orupadu santhosham dear ❤sneham mathram ❤❤lots of love dear ❤️

  • @naanjfamily7048
    @naanjfamily7048 2 หลายเดือนก่อน +2

    Hi mam😊super.video kanum munbe comment cheyyunnu.kaathirunnathaanu kto.inium,inium orupaadu venam onam recipes.kanditu venam undaakkan.love u.ur fan.

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Orupadu santhosham dear ❤thank you so much for your loving words...othiri sneham ❤❤lots of love ❤️ 😍 💖

    • @naanjfamily7048
      @naanjfamily7048 2 หลายเดือนก่อน

      @@LekshmiNair 🥰