കപ്പലണ്ടി മിഠായി റെസിപ്പി സൂപ്പർ പഠിക്കുന്ന സമയത്തു ഇഷ്ടം പോലെ കഴിച്ച റെസിപ്പി വീണാ ഇപ്പോഴും കടയിൽ കാണുമ്പോൾ വാങ്ങിക്കാറുണ്ട് ഇനി വീണയുടെ റെസിസ്റ്റിപോലെ ഉണ്ടാക്കാൻ ശ്രമിക്കാം നല്ല റെസിപ്പി Thanks a lot
Video കണ്ടിട്ട് കിച്ചണിൽ നോക്കിയപ്പോൾ ദേ ഇരിക്കുന്നു കപ്പലണ്ടിയും ശർക്കരയും.. പിന്നെ ഉണ്ടാക്കാതിരിക്കുന്നതെങ്ങനെ... ഇപ്പൊ set ആയി കഴിച്ചു.. Homemade ഐറ്റംസിന്റെ രുചിയെ വെല്ലാൻ വേറെ ഒന്നുമില്ല 😍😍😍 അത്ര tasty.. മധുരമൊക്കെ കൃത്യം അളവ്.. a big thanks to veena chechiii❤❤ ജീവിതത്തിൽ ഉണ്ടാക്കുമെന്ന് കരുതിയതല്ല... പക്ഷെ ഞാൻ ഇതും ഉണ്ടാക്കി 😍😍
കപ്പലണ്ടി മുട്ടായി സൂപ്പറായി വീണ ചേച്ചിയുടെ എല്ലാ റെസിപ്പികൾ ഞാൻ കാണാറുണ്ട് കപ്പലണ്ടി മുട്ടായി ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു ചീറ്റിപ്പോയി ഇപ്പോഴാണ് ശരിക്കും എനിക്ക് മനസ്സിലായത്. എന്റെ സിസ്റ്റേഴ്സ് വീണ ചേച്ചിയുടെ ക്ലാസ്മേറ്റ് ആയിരുന്നു. ആർ. എം. വിഎച്ച്എസ് സ്കൂളിലെ.. കടലമിഠായി ഞാൻ എന്തായാലും ട്രൈ ചെയ്തു നോക്കും.. താങ്ക്യൂ ചേച്ചി❤❤
വീണ ചേച്ചിയുടെ ചാനൽ കണ്ട് സാബാർ ഉണ്ടാക്കാന് പഠിച്ച ആൾ ആണ് ഞാൻ ഭക്ഷണപ്രിയൻ ആണ് അത് കൊണ്ട് ഹോട്ടൽ ൽ പോയി അധികം കഴിക്കാറില്ല വീട്ടിൽ പരിക്ഷണം നടത്തും കഴിവതും വീണ ചേച്ചിയുടെ റസപ്പികൾ വളരെ സിംപിൾ ആണ് എന്നാൽ പവർ ഫുൾ ആണ് ❤️ ഈ അനിയന് ഒരു അപേക്ഷ ഉണ്ട് വളരെ സിംപിൾ ആയി ചിക്കൻകറിയും /കടലക്കറിയും ഉണ്ടാക്കുന്ന വീഡിയോ സമയം കിട്ടുമ്പോൾ ചേച്ചി ചെയ്യണം
Adipoli chechi...njanum family um chechiyude valya fan aanu... njangal enthu undakiiyalum chechi de recipe cheyyumpo Ella dishesum perfect aakkum onnu 100℅ vishvasikkam... onnum ithu vare fail aayitilla.... God bless you chechi
അയോ കണ്ടിട്ട് കൊതി ആകുന്നു പണ്ട് school യിൽ ക്ലാസ്സിൽ teacher കാണാതെ എത്ര കഴിച്ചിട്ടുണ്ട് ചേച്ചി ആയിട്ട് അടി കുടി ട്ടുണ്ട് തട്ടിപ്പറിച്ചു vaagittund😋 Thk s for sharing
Super 👌👌👌😋 theerchayaum try cheunnathanu. School padikumbol ennum vanghi cashikarundu. Ethra thinnalum veendum veendum cashikanamennu thonnum. Thank you so much for sharing this recipe 😊❤️🙏
Hi chechi, ee receipe kk waiting aayirunnu njaan... vere vedios okke kandaalum chechiyude receipe vedio kandaale undaakkaan ulla oru dairiyam ullu. Njaan enn thanne undaakkum. Thank u very much chechi. God bless u all. Stay safe. Take care. Love u all.😍❤
Are va. chechiii am really waiting for this recipe..This one is my all time favourite .... Surely i want to try this....I will try this recipe and send you the comment....love uuu veenechii....ummmmaaahhh
Hi, I tried this recipe, I did get tht correct consistency I hope.... also no glacing was there for the final product which I got.... it was like Matt finish.... why is it so????
കപ്പലണ്ടി മിഠായി റെസിപ്പി സൂപ്പർ
പഠിക്കുന്ന സമയത്തു ഇഷ്ടം പോലെ കഴിച്ച റെസിപ്പി വീണാ
ഇപ്പോഴും കടയിൽ കാണുമ്പോൾ വാങ്ങിക്കാറുണ്ട്
ഇനി വീണയുടെ റെസിസ്റ്റിപോലെ ഉണ്ടാക്കാൻ ശ്രമിക്കാം
നല്ല റെസിപ്പി Thanks a lot
Video കണ്ടിട്ട് കിച്ചണിൽ നോക്കിയപ്പോൾ ദേ ഇരിക്കുന്നു കപ്പലണ്ടിയും ശർക്കരയും..
പിന്നെ ഉണ്ടാക്കാതിരിക്കുന്നതെങ്ങനെ...
ഇപ്പൊ set ആയി കഴിച്ചു..
Homemade ഐറ്റംസിന്റെ രുചിയെ വെല്ലാൻ വേറെ ഒന്നുമില്ല 😍😍😍
അത്ര tasty..
മധുരമൊക്കെ കൃത്യം അളവ്..
a big thanks to veena chechiii❤❤
ജീവിതത്തിൽ ഉണ്ടാക്കുമെന്ന് കരുതിയതല്ല... പക്ഷെ ഞാൻ ഇതും ഉണ്ടാക്കി 😍😍
adipoli dear 😀🏆🏆🏆
@@VeenasCurryworld chechii😍😍😍
ചേച്ചി കപ്പലണ്ടി മിഠായി എന്റെ favourite ആണ്,സൂപ്പർ ആയിട്ടുണ്ട്
Veena chechi de recipes estam olavar like adi
veena chechiyude recipe maathramalla veena chechiyeyum orupaad ishttamaan
@@mahnoor5399 😊😊😊😊
എല്ലാവർക്കും ലൈക് കൊടുക്കുന്ന വീണ ചേച്ചി പോളിയാണ്
PeAq...
ഒരിക്കൽ ഉണ്ടാക്കി നോക്കിയപ്പോൾ ഇത്തിരി chewy പോലെ ആയി പോയി .. ഇനി ഈ അളവിൽ ഇതുപ്പോലെ ഉണ്ടാക്കി നോക്കാം .😊
Thank you so much for sharing this receipe 🙏
*സ്ക്കൂളിൽ പഠിക്കുമ്പോ മ്മളെ മെയിൻ വീക്നെസ് ആയിരുന്നു 😍😍😋😋😋കടല മിട്ടായി 😋😋😋*
@@blakish5917 ninte oon
😍😍😍
മ്മളേം
Oro dish um perfect akiyit mathrame Veenachechi namude munnile ethikarulu. Hats off to her endless efforts👏👏👏👏❤️
കപ്പലണ്ടി മുട്ടായി സൂപ്പറായി വീണ ചേച്ചിയുടെ എല്ലാ റെസിപ്പികൾ ഞാൻ കാണാറുണ്ട് കപ്പലണ്ടി മുട്ടായി ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു ചീറ്റിപ്പോയി ഇപ്പോഴാണ് ശരിക്കും എനിക്ക് മനസ്സിലായത്. എന്റെ സിസ്റ്റേഴ്സ് വീണ ചേച്ചിയുടെ ക്ലാസ്മേറ്റ് ആയിരുന്നു. ആർ. എം. വിഎച്ച്എസ് സ്കൂളിലെ.. കടലമിഠായി ഞാൻ എന്തായാലും ട്രൈ ചെയ്തു നോക്കും.. താങ്ക്യൂ ചേച്ചി❤❤
വീണ ചേച്ചിയുടെ ചാനൽ കണ്ട് സാബാർ ഉണ്ടാക്കാന് പഠിച്ച ആൾ ആണ് ഞാൻ ഭക്ഷണപ്രിയൻ ആണ്
അത് കൊണ്ട് ഹോട്ടൽ ൽ പോയി അധികം കഴിക്കാറില്ല വീട്ടിൽ പരിക്ഷണം നടത്തും കഴിവതും
വീണ ചേച്ചിയുടെ റസപ്പികൾ വളരെ സിംപിൾ ആണ് എന്നാൽ പവർ ഫുൾ ആണ് ❤️ ഈ അനിയന് ഒരു അപേക്ഷ ഉണ്ട് വളരെ സിംപിൾ ആയി ചിക്കൻകറിയും /കടലക്കറിയും ഉണ്ടാക്കുന്ന വീഡിയോ സമയം കിട്ടുമ്പോൾ ചേച്ചി ചെയ്യണം
Hello Sanesh thank you so much.. simple chicken curry kadala curry okke pande ittittund tto
ഞാൻ ഇത് ഉണ്ടാക്കി അടിപൊളി ടെസ്റ്റ് 😋😋😋😋സൂപ്പർ test ❤️ like അടി
ഫ്രിഡ്ജിൽ വെച്ചാലും ക്രിസ്പ്പ് ആയി ഇരിക്കും വീണ.
സൂപ്പർ 👌👌🥰👍
Sugr urukki...indakiya...nalla strong....aan...sharkara vechu njanithuvare akiyilla...nthayalum veenechiyude receipies ellam poliyaaa...inn thannae try chyum...in sha allah
Nostalgic taste😋😋😍 loved this recipe 👌👌
Super.. Innale ഞാൻ കപ്പലണ്ടി മിട്ടായി കഴിച്ചപ്പോ ഓർത്തതേയുള്ളു വീണ ഒരു വിഡിയോയിൽ പറഞ്ഞിരുന്നല്ലോ ഇത് ട്രൈ ചെയ്‌യുന്ന കാര്യം.. Success aayo എന്നാലോചിച്ചതേയുള്ളു.. അപ്പൊ അതാ പ്രത്യക്ഷപെട്ടു... Thank you♥️♥️♥️
Super 👌🏻 കാണുമ്പോൽ തന്നെ വായയിൽ vallam വരുന്നു 😋😋😋😋😋😋😋🥰🥰🥰🥰🥰🥰🥰
എന്താ എളുപ്പം കപ്പലണ്ടി മിഠായി ഉണ്ടാക്കാൻ 👌👌👌👌താങ്ക്സ് വീണ ചേച്ചി ❤️❤️🥰❤️
Hi Veena Chechi.. chechi super anutttooo. Chechide recipe follow cheythu enthu dish undakkiyalum veettile ellarkkum eshtamavumm.
Veenechi..........Ethra thinnalum mathivaraatha mittayi... 😋😋😋kaanumbol thanne vaayil vellamoorunnu😍🥰🥰🥰theerchayaayum cheythu nokaaam chechi... Luv u🥰🥰
This is one of my mother's favourite
Njan chechide video sthiram kanunna alalla. Pakshe adukalayil yendhenkilum samshayam vannal appol nokunnathu chcheede Chanel aanu. Athrayk sooper aanu chechi. Love you 🥰🥰
Thank you 😊
ഞാൻ try ചെയ്തു നോക്കട്ടെ
Super🙏🙏🙏👌👌👌
Thank you dear
Superb vena chechi... Njan try cheydu noki.... Superb.... Endu dish adyayitu undakunnadinu munpu njan veenechiyude channel kandu nokiyite undakarullu..... Superb great thank s
Veena cheachi ith poulathe kurea dish vidanam 👌🏻👌🏻👌🏻👌🏻👌🏻👌🏻
Wow.. it is so easy...Definitely I will try it
Adipoli chechi...njanum family um chechiyude valya fan aanu... njangal enthu undakiiyalum chechi de recipe cheyyumpo Ella dishesum perfect aakkum onnu 100℅ vishvasikkam... onnum ithu vare fail aayitilla....
God bless you chechi
Chechi de Ella videos um kaanarund...ellam perfect aanu....
Love you chechikuty
thank u dear 😍😍🤗
@@VeenasCurryworld thank u veenechi for the reply
ഒരു മാസോ രണ്ടു മാസോ സൂക്ഷിക്കാൻ പറ്റും പക്ഷേ മിക്കവാറും രണ്ടു ദിവസത്തിനുള്ളിൽ കഴിഞ്ഞു പോകും എന്ന് ഉള്ളത് ആണ് സത്യം 😄👌.. എന്തയാലും ട്രൈ ചെയാം ചേച്ചി
Veena aunt enthayilum try cheyth nokund 😋
Definitely Chechy...athe nostalgia thanne aane...Kaplandi mittayi.....yup it came out Nice and crispy..Looks delicious 🤤👍👌
Wow ..കാത്തിരിക്കുകയായിരുന്നുThank you Veena dear🙏😍
അയോ കണ്ടിട്ട് കൊതി ആകുന്നു
പണ്ട് school യിൽ ക്ലാസ്സിൽ teacher കാണാതെ എത്ര കഴിച്ചിട്ടുണ്ട് ചേച്ചി ആയിട്ട് അടി കുടി ട്ടുണ്ട് തട്ടിപ്പറിച്ചു vaagittund😋
Thk s for sharing
വീണ ചേച്ചി അടിപ്പൊളി . എനിക്ക് ഏറ്റവും ഇഷ്ടമുള്ള മിഠായിയാണ് കപ്പലണ്ടി മിഠായി. കണ്ടപ്പോൾ കൊതിയായി.
ചേച്ചി പൊളി യാണ് മനസ് വായിച്ച പോലെ എന്റെ ഇഷ്ട വിഭവം എന്തായാലും ഉണ്ടാക്കും 😍😍😍😍
Gopro!!""start recording.. Ath thakarthu🤩🤩🌟🌟
Super 👌👌👌😋 theerchayaum try cheunnathanu. School padikumbol ennum vanghi cashikarundu. Ethra thinnalum veendum veendum cashikanamennu thonnum. Thank you so much for sharing this recipe 😊❤️🙏
ഞാൻ ഉണ്ടാക്കി super chechi 👌👌👌👌❤
Super n tasty kapalandi mittayi..so yummy.. thank u dear..😄👍👍😍😍
Ennum ente fav ane... Eppozhum kadayil poyal ithanu vedikkaru...veedum naavil madhutathinte ormakal unarthiya chechikki... Thank you🥰
#കടലമിട്ടായി😍😋😋😋പൊളി ആണ്❤️
നൊസ്റ്റാൾജിയ അടിച്ചു പണ്ടാരടങ്ങി പോയി വീണേച്ചി🤩😌😇All time favorite😍😋😋😋
Veena chechi njan idh endhayalum try cheyth nokkum 🤤😋
My fav... Thks fr sharing lots of love ❣️
Favourate recipie... undakarund.. enkilum kanum.. chechide podikaikalum vachakamadiyum kelkanam..
Njangal ee mittai indakiyittindayrunu pakshe crispy aavunnindayirinilla.. Athu kaaranam nirthi.. Ini chechidea tips vachu try cheytu nokkum.. 🤗👍
ഞാൻ ഇന്നലെ സാൽന ഉണ്ടാക്കി suuper taste
Hai veena mam enikku valare ishtayi super thanks
Easy and yummy. In Mumbai we make it with chikki gud specially for making this. Now I'll try your method and get back to you.
Wooooow super 😍😍😍Nostalgic 😋😋😋😋😋
Woww superb ചേച്ചി 😍😍😍my favourite കപ്പലണ്ടി മിട്ടായി 😋😋😋തീർച്ചയായും ഉണ്ടാക്കും ചേച്ചി 😍
Thank you dear ippolum Vanghi kazhikarundu 🥰👍😍👌
നന്നായി വിവരിച്ചു. ഞാൻ ഉണ്ടാക്കും. Thanks.
Njan request cheytha recipe aanallo chechiii.. weekend kappalandi vangi undakkitte parayam chechi!!!
Nice!definitely try cheyyum!keep going veena ! Lots of luv nd prayers !stay safr!tc!😘😘
My most fav youtuber Veena chechi❤
Kadala mittai kazhinjittulla vere recipes onnum kandillello Chechi Ethupatti.Waiting for amazing recipe's.Thankqu Chechi🥰
Waiting
Eagerly waiting for this
Chechiyude kitchen wears ellam enthu rasa kanaan 😍😍😍
Wowww superb....😋😋😋
Techyyy😎😎 Janchettan👏👏👏👏 GoPro polichuuu...veenechi njan de povuvaa..kappalandi mittaayi undaakkkaaan
Thank you so much chechi.. Orupad naal aayit nokki irikuarunu chechi ennu ithu idum ennu 👍😊
ഒരു ദിവസം കൊണ്ട് ഞങ്ങൾ തീർക്കും 😆നല്ല അവതരണം 👍.. ഉണ്ടാക്കും..
Thank you 😊
Hi chechi.. adipoli.. ith namude all tym favrt😍😍
കടലമുട്ടായി ❤️.. എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം. Thanks വീണ ചേച്ചീ
ഇതാ കടലമുട്ടായി കഴിച്ചു കൊണ്ട് ഇരിക്കുവാ ഇപ്പോൾ ❤❤❤❤❤❤
Veena ippol aake sweet aanallo. Deepavali spl aanalle. Enthayalum nannayeee .muzhuvan kanunne ullu .spr taste aayirikkum ennariyam .Thank u വീണ...... Try ചെയ്യുന്നുണ്ട്. love U lot tt........❤️❤️
Veena chechi nostalgia dish thanne. Eniku istayii..
I was waiting for this recipie after watching your vlog
ചേച്ചി കപ്പലണ്ടി മിട്ടായി സൂപ്പർ ഞാൻ ട്രൈ ചെയ്യും
Hi chechi, ee receipe kk waiting aayirunnu njaan... vere vedios okke kandaalum chechiyude receipe vedio kandaale undaakkaan ulla oru dairiyam ullu. Njaan enn thanne undaakkum. Thank u very much chechi. God bless u all. Stay safe. Take care. Love u all.😍❤
Chechide kurach nalathe kashttappadinte result......chechi vlogil paranjirunnallo e recipede parekshanathinte karyam..annu thott waitingayirunnu....enthayalum adipoli Chechi....urappayum try cheyyummm....anyway thanks...
Hello chechi super ❤️😘 adipoli good luck
Yathoru jadayumillatha oreyoru youtuber chechi 😍😍😍
❤️🥰🙏
Njan search cheythu kappalandi mittayi undakunne .appo chechinte video aane kandath . Njan subscribe um cheythu tto😀😀😀😁😁
Thankyou 😀 veena chechi I will try
Antida channel anik valara ishtaayi
W8 ing recipie.... Chechii superb... My son's fav aanu chechiii ith. Kuzhalappam recipie marakalle chechiii.. njan nerathe paranjarunnu
സൂപ്പർ ചേച്ചി നാവിൽ വെള്ളം വരുന്നു 😄😋
Pand ee recipe veenas curryworld kappalandi mittayi enn search cheytappo kandilla.vishamam thonni.kattirikukayayirunnu .orupad thanks Veena aunty❤️❤️❤️
കപ്പലണ്ടി മിഠായി മൈ.. favorite ❤️
Are va. chechiii am really waiting for this recipe..This one is my all time favourite .... Surely i want to try this....I will try this recipe and send you the comment....love uuu veenechii....ummmmaaahhh
Yummy. Thanks for our favourite recipe.
Ente randu ammamarudeyum fvt aanu....theerchayayum try cheyyum...
😂😂😂😂veeena ..... start recording 😂😂😂😂jan chetta .... start dialoguing😍😍😍 Njan try cheythilla . Chumma vere yude samsaram kelkan vannatha . Peanuts vangatte ennittu try cheyyam tto . 🥰
🌸Favorite 🌸try cheythu adipoli taste undaayirunnu
You are god blessed recipes maker(queen). Thank you for you to give such taste and easy recipe. Stay safe and take care.
❤വീണ carryon❤️
Endhayalum innu thanne try cheyyum chechi
Hlo veenachechi .enik bhayankara ishtaolla oru mittayyi ahnn 😄❤.
Chicken 65 biryani idane chechy..
Kappalandi mittayi ente favt..school padikumbol amma undakki tharumarunu evening..amma cherya balls aakiyanu undakkunthu..nalla taste arunu.
Nice vlog. Thank you for bringing through nostalgic memories. Can you make a Oreo chocolate cake pls?
I prepared the ice pops in my birthday all like it. Super taste. Thanks for the recipe 😊
Adipoli....my favourite. .thanku sooo much chechii
Thank you Chechi Njan paranga recipe ettathina in adutha konch theeyal recipe pradikshikunni
Chechi kananum and voice nyla usha chechide pole ind❤️❤️😘😘
Near to 2 million 🤩🤩🤩
My favorite.. I prepared this watching madras samayal recipe.yours is easy. I will try chechi
Our family fav!!! Thanks, chechi.... God bless
Hi,
I tried this recipe, I did get tht correct consistency I hope.... also no glacing was there for the final product which I got.... it was like Matt finish.... why is it so????
Veenechi arabic dish kunafa recipe cheyyavo plsss
Superb chechi ....ntayalum indaki nokaam...ennit ariyikaam
Super 😘 anty nostalgic recipee