Kurup Malayalam Trailer | Dulquer Salmaan | Srinath Rajendran | WayfarerFilms | MStar Entertainments

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Kurup ( കുറുപ്പ് ) is an upcoming Feature Film
    Produced By Wayfarer Films & M Star Entertainments
    Movie: KURUP
    Starring : Dulquer Salmaan, Sobhita Dhulipala , Indrajith Sukumaran, Shine Tom Chacko,
    Sunny Wayne, Bharath Niwas
    Produced by: Wayfarer Films & M-Star Entertainments
    Directed by : Srinath Rajendran
    DOP: Nimish Ravi
    Music and BGM: Sushin Shyam
    Creative Director: Vini Viswa Lal
    Editor: Vivek Harshan
    Screenplay: Daniel Sayooj Nair & K S Aravind
    Production Designer: Banglan
    Costumes: Praveen Varma
    Makeup: Ronex Xavier
    Sound Design: Vicky Kishan ( Sapthaa)
    Production Controller: Deepak Parameshwaran
    Story: Jithin K Jose
    Chief AD: Praveen Chandran
    Art Director: Manoj
    Colorist: SRIK Varier (Poetic Prism &Pixels)
    Audiography: M R Rajakrishnan
    VFX: Mindstein Studios
    Stills: Suhaib SBK
    Posters: Anand Rajendran@GRZ
    Title Animation: Coconut Bunch Creations
    PRO: Athira Diljith
    Music Label: Saregama India Limited, A RPSG Group Company
    #കുറുപ്പ് #Dulquer #குருப் #కురుప్ #ಕುರುಪ್ #कुरुपु #Kurup #KurupTrailer #KurupMovie #DulquerSalmaan #SobhitaDhulipala #IndrajithSukumaran

ความคิดเห็น • 17K

  • @cinemabrowser
    @cinemabrowser 2 ปีที่แล้ว +13616

    നീ ജയിലിൽ പോയാലും ഞാൻ ജയിലിൽ പോകില്ല 🙄 മൂന്ന് പതിറ്റാണ്ടായി തെറ്റാത്ത കോൺഫിഡൻസ് ☹️

    • @വാനരം
      @വാനരം 2 ปีที่แล้ว +419

      എന്റെ ചാൾസ് ശോഭരാജിൽ പോലുമില്ല 🙏😄 ഇത്ര കോൺഫിഡൻസ് ഇപ്പൊ എവിടായിരിക്കും കുറുപ്പ് 😇

    • @lllllllll2079
      @lllllllll2079 2 ปีที่แล้ว +184

      അത് തെറ്റാത്തതാണ് ഈ ഡയലോഗ്

    • @soulmates1132
      @soulmates1132 2 ปีที่แล้ว +46

      Yes

    • @arjungaming6804
      @arjungaming6804 2 ปีที่แล้ว +45

      500 aavn sahaikkamo

    • @abhaydev118
      @abhaydev118 2 ปีที่แล้ว +11

      💪🏻💪🏻💪🏻

  • @ranish5695
    @ranish5695 2 ปีที่แล้ว +338

    നിങ്ങള് ഈ സിനിമ കണ്ട് ദുൽഖറിനെ ആരാധിക്കാം ഒരിക്കലും "കുറുപ്പ്" സിനിമയിലെ ദുൽഖറിന്റെ കഥാപാത്രം സുകുമാരക്കുറുപ്പ് അതിനെ ആരധിക്കരു ത് . നല്ല സിനിമ ആയിരിക്കട്ടെ dq❤️❤️❤️❤️

    • @sarfascpr9221
      @sarfascpr9221 2 ปีที่แล้ว +25

      തീർച്ചയയിട്ടും.. ആരാധന നായകനോട് മാത്രം...❤️ കുറുപ്പ് ഒരു വില്ലൻ തന്നെയാണ്..

    • @galaxyreels4050
      @galaxyreels4050 2 ปีที่แล้ว

      @@sarfascpr9221 yes

    • @sb7studio906
      @sb7studio906 2 ปีที่แล้ว

      @@sarfascpr9221 araadhana Allahu vinod maathram avare ishtapedaam yenn maathram

  • @viveksreepal9701
    @viveksreepal9701 2 ปีที่แล้ว +4758

    ചാക്കോയുടെ കുടുബത്തിനു വേദനിപ്പിക്കുന്ന കഥ ആവാതെ ഇരിക്കട്ടെ🙏

    • @INDIAN-ej8nt
      @INDIAN-ej8nt 2 ปีที่แล้ว +698

      സ്വന്തം അച്ചനെ കൊന്ന കൊലയാളി ഇങ്ങിനെ ഒരു നടൻ ആയി വരുമ്പോൾ ഏത് മക്കൾക്കാണ് വേദനിക്കാതിരിക്കുക 🥴

    • @trollmaster5180
      @trollmaster5180 2 ปีที่แล้ว +25

      👍

    • @user-fs8vf5co7r
      @user-fs8vf5co7r 2 ปีที่แล้ว +554

      Glorify cheythu hero mood il anu Padam enkil...Padam pottikkum👎👎👎... because ivade humanity ennu paranja sathanam und💯

    • @lukhman2.0
      @lukhman2.0 2 ปีที่แล้ว +263

      @@INDIAN-ej8nt അച്ഛനെ കൊന്ന കൊലയാളിയെ വില്ലൻ ആയി കാണിച്ചാൽ എന്താണ് കുഴപ്പം ബ്രോ🙄

    • @fuckinggoodmovies8552
      @fuckinggoodmovies8552 2 ปีที่แล้ว +1

      👍👍

  • @Iamalsobrave
    @Iamalsobrave 2 ปีที่แล้ว +321

    *"നീ ജയിലിൽ പോയാലും ഞാൻ ജയിലിൽ പോവില്ല" വില്ലൻ തന്നെ🥵*

    • @vibe_v
      @vibe_v 2 ปีที่แล้ว +5

      ❌😹

    • @vibe_v
      @vibe_v 2 ปีที่แล้ว +4

      Nadan ann😹❌

    • @StonerMallu
      @StonerMallu 2 ปีที่แล้ว +13

      മരക്കാർ തീയേറ്റർ പ്രദർശനം ആന്റണി മോഹൻലാൽ മുക്കിയപ്പോൾ ജനങ്ങളുടെയും തീയേറ്റർ ഉടമകളുടെയും മനസ്സ് മനസിലാക്കി കുറുപ്പ് തിയേറ്റർ റിലീസ് ചെയ്യാൻ തീരുമാനിച്ച നിങ്ങൾക്ക് അഭിവാദ്യങ്ങൾ 🔥😎

    • @bilaljohnkurishingal9402
      @bilaljohnkurishingal9402 2 ปีที่แล้ว +7

      ഹീറോ അല്ല വില്ലൻ 🦁🔥🔥🔥🔥

    • @otis334
      @otis334 2 ปีที่แล้ว +4

      "ഇനി എന്നെ ആര് കാണണമെന്ന് ഞാൻ തന്നെ വിചാരിക്കും" ബാലനാടകത്തിലെ ഡയലോഗ് പോലുണ്ട്

  • @ajeenanajeeb4189
    @ajeenanajeeb4189 2 ปีที่แล้ว +116

    6 ദിവസം മുൻപ് മിന്നൽ മുരളി വന്നു മോളിവുഡിലെ എല്ലാ റെക്കോർഡും തകർത്തു ❤️❤️
    ഇനി കുറുപ്പിന്റെ ഊഴം 🥰🥰😎😎❤️❤️

    • @tanishk2536
      @tanishk2536 2 ปีที่แล้ว

      Thakarkkumo

    • @Iamalsobrave
      @Iamalsobrave 2 ปีที่แล้ว

      @@tanishk2536 wait cheyyam 🔥

    • @bastinpaul7573
      @bastinpaul7573 2 ปีที่แล้ว +4

      Chance kurava...athu Netflix India release cheythe..so reach kittum...

    • @anandhujs9223
      @anandhujs9223 2 ปีที่แล้ว +3

      @@tanishk2536 patilla. Ath Netflix channel aanu...

    • @eightex70
      @eightex70 2 ปีที่แล้ว +2

      Netflix 15 m sub und chance korava

  • @msv2503
    @msv2503 2 ปีที่แล้ว +107

    ചങ്കും ചങ്കിടിപ്പും ഒന്നുമല്ല.. ജീവനാണ് കുഞ്ഞിക്ക 💯🤗❤️

    • @Cutlokam
      @Cutlokam 2 ปีที่แล้ว +2

      പിന്നല്ല 😍❤️

    • @abdullarafsal9262
      @abdullarafsal9262 2 ปีที่แล้ว +2

      Pinnala 💞

  • @akarsh.a6085
    @akarsh.a6085 2 ปีที่แล้ว +121

    കുറുപ്പിനെ ന്യായീകരിക്കുന്നു എന്ന ആരോപണത്തിന് മറുപടി ട്രെയിലറിൽ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു 👍

    • @afastudio4598
      @afastudio4598 2 ปีที่แล้ว +1

      Chance kuravne
      Nyayekaranam untonn ariyilla
      But Kurup oru hero level thanne ayieikkum abatharipikkuka

    • @akarsh.a6085
      @akarsh.a6085 2 ปีที่แล้ว +5

      @@afastudio4598 illa bro shine tom chacko munp paranjittind kuruppine hero aayittalla kanikkunnath nnu

    • @afastudio4598
      @afastudio4598 2 ปีที่แล้ว +1

      @@akarsh.a6085 Mm. Trailer varunnut

    • @novaog9636
      @novaog9636 2 ปีที่แล้ว +1

      Bro orikalum glorify cheyila padathil i think👍ee അണിയറ പ്രവർത്തകർ ഒകെ പറഞ്ഞത് അല്ലേ 👍ഈ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ഒകെ chumma degrading prahasanam anu

  • @MuhammedAli-od3by
    @MuhammedAli-od3by 2 ปีที่แล้ว +38

    കുറുപ്പ് സിനിമ കണ്ടതിനു ശേഷം വന്നു കാണുന്നവരുണ്ടോ ❤️😁

  • @KabirsKabirs
    @KabirsKabirs 2 ปีที่แล้ว +14

    Kurup 3 Pravashyam kandavar undenkil like Adikkanulla nool 🤩🤩
    Theatre experience 🤗
    Dulquer enna Summava 🤩😎

  • @msv2503
    @msv2503 2 ปีที่แล้ว +255

    നീ ജയിലിൽ പോയാലും ഞാൻ പോവില്ല.. ഈ ഒരൊറ്റ ഡയലോഗിൽ ഉണ്ട് കുറുപ്പിന്റെ സ്വഭാവം.. DQ first time in negative roll..!! Waiting for Kurup 🔥

    • @msv2503
      @msv2503 2 ปีที่แล้ว

      @Nikhil 7 ath comedy onnum alla. Sherikkum baaryaye chathikkunnund

  • @evinvarghese005
    @evinvarghese005 2 ปีที่แล้ว +22

    Ticket കിട്ടാതെ നടക്കുന്ന ആരെങ്കിലും ഉണ്ടോ???🙌 🤯🙄🤔...

  • @anjanavariyath
    @anjanavariyath 2 ปีที่แล้ว +158

    ഇത് കണ്ടിട്ട് ദുൽഖുർ വില്ലൻ പരിവേഷമുള്ള കഥാപാത്രം ആണെന്ന് ഉറപ്പിക്കാം🔥
    പിടികിട്ടാപുള്ളിയായ സുകുമാരകുറുപ്പിനെ ഹീറോ ആക്കാതിരുന്നാൽ മതിയായിരുന്നു..

    • @_s9545
      @_s9545 2 ปีที่แล้ว

      Hero alla villain..

    • @jithingeorge1897
      @jithingeorge1897 2 ปีที่แล้ว +1

      പടത്തിലെ മെയിൻ character വില്ലൻ ആണെങ്കിൽ അയാൾ തന്നെ ആണ്‌ ആഹാ പടത്തിലെ ഹീറോ........

  • @ikkabhakthan5677
    @ikkabhakthan5677 2 ปีที่แล้ว +5

    Ippozhum ith kannunavar undo

  • @visakhvlogz
    @visakhvlogz 2 ปีที่แล้ว +69

    ഈ പടം കണ്ടു തീരുമ്പോൾ കുറുപ്പിനോട് തോന്നുന്നത് വെറുപ്പാണെങ്കിൽ ഈ പടം വിജയിച്ചു എന്നതാണ് സത്യം...... 👍🏻👍🏻👍🏻👍🏻

    • @visakhvlogz
      @visakhvlogz 2 ปีที่แล้ว +2

      @@shajiap8249 🥰

  • @faslakp7005
    @faslakp7005 2 ปีที่แล้ว +103

    0:24 DQ nte cute sound modulation 😅🔥

    • @hzh5843
      @hzh5843 2 ปีที่แล้ว +5

      Nice aayitundd le 🔥

    • @rohitelias
      @rohitelias 2 ปีที่แล้ว +4

      Damn sheriyaanello 😵

    • @asifnnizam1055
      @asifnnizam1055 2 ปีที่แล้ว +4

      Ishtaayi😊

  • @estadosite5299
    @estadosite5299 2 ปีที่แล้ว +515

    ദുൽഖറിന്റെ കരിയറിൽ ഏറ്റവും ടൈം ഇൻവെസ്റ്റ് ചെയ്ത പടം
    അത് കൊണ്ട് തന്നെ DQ വിന്റെ No1 ഫിലിം ഇതാവും

    • @digivitti8434
      @digivitti8434 2 ปีที่แล้ว +3

      Koppavum

    • @msv2503
      @msv2503 2 ปีที่แล้ว +38

      @@digivitti8434 Ninakkonnum ithathrak pidikkunnilla alle😂

    • @sjay2345
      @sjay2345 2 ปีที่แล้ว +4

      Always NPCB 🤘

    • @kookipaayumormakal
      @kookipaayumormakal 2 ปีที่แล้ว

      👍

    • @kripeshkrishna2446
      @kripeshkrishna2446 2 ปีที่แล้ว +3

      Mudi valarthanalle.

  • @joyanmathew6724
    @joyanmathew6724 2 ปีที่แล้ว +1122

    ചാക്കോയുടെ കുടുംബത്തിൽ ഒരു വേദന ആവാതിരിക്കട്ടെ

    • @AlbzAep
      @AlbzAep 2 ปีที่แล้ว +123

      @@vikram1507 ഉണ്ട് എന്താ പിടിച്ചില്ലേ

    • @_sankeerth_8571
      @_sankeerth_8571 2 ปีที่แล้ว +17

      @@vikram1507 Mathew chettan ichiri nanma kettan nokkiyathale vittukala

    • @souravk4292
      @souravk4292 2 ปีที่แล้ว

      Sathyam

    • @nadiyanujum7689
      @nadiyanujum7689 2 ปีที่แล้ว +3

      @@_sankeerth_8571 💩💩

    • @sasikeshavan1221
      @sasikeshavan1221 2 ปีที่แล้ว +1

      @@_sankeerth_8571 😂😂

  • @judhan93
    @judhan93 2 ปีที่แล้ว +266

    ലോകത്തിന്റെ ഏതേലും കോണില്‍ അല്ലെങ്കില്‍ നമ്മളില്‍ ഒരാളായി അയാളും ഇ സിനിമ കാണും...സുകുമാര കുറുപ്പ്...!!

    • @akvp333
      @akvp333 2 ปีที่แล้ว +7

      Innu ayalillaaaa

    • @vava-pd8wh
      @vava-pd8wh 2 ปีที่แล้ว +7

      മരിപ്പ് ആയിട്ടുണ്ടാകും

    • @kpsachin6244
      @kpsachin6244 2 ปีที่แล้ว +6

      പുള്ളി മരണപെട്ടു ബീഹാറിൽ വെച്ച് 💯

    • @geojose885
      @geojose885 2 ปีที่แล้ว +3

      Pulikki corona

    • @ManeeshAppu770
      @ManeeshAppu770 2 ปีที่แล้ว

      അയാൾ മരിച്ചു 🌷

  • @allhighlights1614
    @allhighlights1614 2 ปีที่แล้ว +5

    ഞാൻ ഇങ്കെ വന്തത് ആരെങ്കിലും ഒക്കെ ആവനല്ലേ, ഇന്നല്ലെങ്കിൽ നാളെ ഞാൻ ആരെങ്കിലും ഒക്കെ ആവും💥Dialogue

  • @anjukunju
    @anjukunju 2 ปีที่แล้ว +214

    Dq ന്റെ dubbing♥️♥️♥️♥️♥️

  • @anandkrishna.o7867
    @anandkrishna.o7867 2 ปีที่แล้ว +4

    ഇപ്പൊ കണ്ട് വന്നിട്ടേ ള്ളൂ 😌💥🔥

  • @smithavengadu
    @smithavengadu 2 ปีที่แล้ว +3

    Adipoli Movie 👌👌♥️Orupadishtayi👍

  • @ashimoidu8084
    @ashimoidu8084 2 ปีที่แล้ว +3

    എന്നെ പോലെ സിനിമ കണ്ട് കഴിഞ്ഞു വരുന്നവർ ഉണ്ടോ ചുമ്മാ 🔥🔥🔥

  • @unknown-gk2nc
    @unknown-gk2nc 2 ปีที่แล้ว +6

    in theatrers people applauded for dq/kurup entry scenes .so i think after this movie people are starting to like kurup
    For malayalam speakers ⬇️
    തീയറ്ററുകളിൽ ആളുകൾ ഡിക്യു/കുറുപ്പ് എൻട്രി സീനുകൾക്ക് കൈയടിച്ചു.അതിനാൽ ഈ സിനിമയ്ക്ക് ശേഷം ആളുകൾ കുറുപ്പിനെ ഇഷ്ടപ്പെട്ടു തുടങ്ങിയെന്ന് ഞാൻ കരുതുന്നു

  • @pranithmathew2939
    @pranithmathew2939 2 ปีที่แล้ว +68

    Kurup is portrayed as a negative character it seems. As long as there is no humanizing or whitewashing element, the movie is alright. 💥

    • @spetznazxt
      @spetznazxt 2 ปีที่แล้ว +2

      Otherwise WTF you gonna do sensitive fool

  • @ajayjoseph8240
    @ajayjoseph8240 2 ปีที่แล้ว +43

    എല്ലാം ഭാഷയിൽ കണ്ടു കന്നഡ ഒഴികെ dq ആണ് ഡബ്ബിങ് 👌

  • @saleemabdul1613
    @saleemabdul1613 2 ปีที่แล้ว +198

    ഇത് ഒരു Mega hit ആവാൻ
    വളരെ യധികം സാധ്യത കാണുന്നു
    മക്കളെ........

    • @saleemabdul1613
      @saleemabdul1613 2 ปีที่แล้ว +2

      @@user-wf1fu3er2z നിന്റെ സ്വഭാവം പുറത്തെടുത്തു 😂😂😂😂

    • @kkilyaskk
      @kkilyaskk 2 ปีที่แล้ว

      Doubtful

    • @shahbas3434
      @shahbas3434 2 ปีที่แล้ว

      Sherinna

  • @harshavardhanvepa6141
    @harshavardhanvepa6141 2 ปีที่แล้ว +8

    Brilliant in all sectors superb movie experience top notch performance from dulquer salman 🥳🥳🥳🥳🥳🥳🥳🥳🔥🔥🔥🔥🔥🔥

  • @tonyjohnson1415
    @tonyjohnson1415 2 ปีที่แล้ว +6

    Kuruppine pidikoodan cbi sethuramayyer thanne vendi varum alle ?

  • @KaztroGAMINGYT
    @KaztroGAMINGYT 2 ปีที่แล้ว +16839

    💙💙💙💙💙💙💙💙

  • @anaz2153
    @anaz2153 2 ปีที่แล้ว +2209

    2nd Half ഇലെ suspensesum climax ലെ Twist ഉം 🔥Indrajith ഇന്റെ acting ഉം dq ന്റെ വേശം മാറ്റലും വിഷയം തന്നെ 🔥🔥

    • @christophergonsalves2179
      @christophergonsalves2179 2 ปีที่แล้ว +47

      What about shine Tom??

    • @averageconsumer5374
      @averageconsumer5374 2 ปีที่แล้ว +44

      Shine tom kalaki. Sunny wayne shobita no role

    • @praveenindia1935
      @praveenindia1935 2 ปีที่แล้ว +20

      ശെരിക്കും dq യുവിന്റെ വേഷം മാറ്റൽ അല്ല വേശം മാറൽ ആണ് അല്ലെ🤣. കുറുപ്പ് നാക്ക് വടിക്കില്ല എന്ന് തോന്നുന്നു. കുറുപ്പിന്റെ അപ്പൂപ്പൻ ഏതോ കാട്ടറബി ആണെന്ന് തോന്നുന്നു.

    • @anaz2153
      @anaz2153 2 ปีที่แล้ว +20

      @@praveenindia1935 aysheri nthayalum karyam manassilayille

    • @pescreators2845
      @pescreators2845 2 ปีที่แล้ว +8

      Second half polichu

  • @akhilreghu6608
    @akhilreghu6608 2 ปีที่แล้ว +965

    പടം കണ്ടു... എന്താ പറയാ... ഒരേ പൊളി... Second half പടം മൂവിങ്ങും climax twist എല്ലാം പൊളി... Shine, indrajith level acting... Dq the most wonderfull Actor💯

    • @kritideyofficial706
      @kritideyofficial706 2 ปีที่แล้ว +5

      9k

    • @karunbabu1565
      @karunbabu1565 2 ปีที่แล้ว +10

      Yeah onnum parayaanilaa uff awesome film

    • @shemin6212
      @shemin6212 2 ปีที่แล้ว +1

      𝙴𝚅𝙴𝙳𝙴 𝙺𝙸𝚃𝚃𝚄𝙼 𝙴𝙴 𝙼𝙾𝚅𝙸𝙴

    • @abhinavabhiiii7029
      @abhinavabhiiii7029 2 ปีที่แล้ว +4

      @@shemin6212 theater 😶

    • @RajStudio1
      @RajStudio1 2 ปีที่แล้ว +3

      ഞാൻ Kurup Movie യുടെ Animation ചെയ്തിട്ടുണ്ട്. ഒന്നു കയറി നോക്കണേ😊

  • @DulquerFansClub
    @DulquerFansClub 2 ปีที่แล้ว +109

    അടിച്ചു തൂക്കട മക്കളെ എല്ലാ റെക്കോർഡും 🔥🔥

  • @prasanthm6750
    @prasanthm6750 2 ปีที่แล้ว +7297

    സിനിമ കണ്ടിറങ്ങുമ്പോൾ കുറുപ്പിനെ വെറുക്കാൻ തുടങ്ങിയാൽ.... അതാണ്‌ ആ സിനിമയുടെ വിജയം എന്ന് വിശ്വസിക്കുന്നു.... അങ്ങനെ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു... 😊😊😊

    • @INDIAN-ej8nt
      @INDIAN-ej8nt 2 ปีที่แล้ว +127

      അങ്ങനെ ആയിരിക്കില്ല ബ്രോ

    • @nasha9568
      @nasha9568 2 ปีที่แล้ว +286

      Aghane avanam thats right

    • @sayandanil7002
      @sayandanil7002 2 ปีที่แล้ว +153

      @@INDIAN-ej8nt agane aanenna director parayunee

    • @ROCKSTAR-wj3qq
      @ROCKSTAR-wj3qq 2 ปีที่แล้ว +42

      You are correct bro🙌

    • @Feathers2001
      @Feathers2001 2 ปีที่แล้ว +37

      Ith kuruppine postive character kodkanathanenn thonnnn

  • @_iam.the.ak_
    @_iam.the.ak_ 2 ปีที่แล้ว +85

    0:22 ഈ ശബ്ദം വേറെ ആരുടെയുമല്ലാ ..🤩🤩
    നമ്മുടെ DQ ൻറ്റെ ശബ്ദമാണ് 👌🏻👌🏻👌🏻😎

  • @MWoodGallery
    @MWoodGallery 2 ปีที่แล้ว +94

    *വിചാരിക്കാതെ ഒരു വരവ് വരും... അതാ പതിവ്...🤓🔥*

  • @lllllllll2079
    @lllllllll2079 2 ปีที่แล้ว +727

    ചാക്കോയെ ഓർക്കുക അവരുടെ കുടുംബം വിഷമിക്കാനിടയാവരുതേ

    • @v22_jr25
      @v22_jr25 2 ปีที่แล้ว +81

      ഇന്റർവ്യൂവർ : സുകുമാരക്കുറുപ്പ് 1984 ലെ ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളിയാണ് ! സൂപ്പർ താരമായ ദുൽഖർ ലീഡ് റോളിൽ എത്തുമ്പോൾ ഏതെങ്കിലും വിധത്തിൽ കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുമോ . . ?
      ശ്രീനാത് രാജേന്ദ്രൻ (Director) : ഒരു പാവം പിടിച്ച മനുഷ്യനെ കൊന്നൊരാളെ എങനെ ഗ്ലോറിഫൈ ചെയ്യാൻ കഴിയും ? സോഷ്യൽ റെസ്പോൺസിബൈലിറ്റീസുള്ള ഏത് ഫിലിംമേക്കറിനോ എഴുത്തുകാരനോ ആണ് അതിന് കഴിയുക ! ബാക്കി ഓഡിയർസ് കണ്ടു മനസ്സിലിക്കട്ടെ 🙌

    • @lllllllll2079
      @lllllllll2079 2 ปีที่แล้ว +31

      @@v22_jr25 അങ്ങനെ എല്ലാവരും മനസ്സിലാക്കിയാമതി അല്ലാതെ hero ആക്കി mass ആകാത്തിരുന്ന മതിയായിരുന്നു

    • @theblackof12
      @theblackof12 2 ปีที่แล้ว +13

      @@lllllllll2079 💯 nammal dq inte actingine pinthunakkika kurup enna manushyane pinthunakkaruth ayal oru kudumbathe anathar aakiyathan aa kudumbathinu vendi prarthilkunnu🙏🙏🙏

    • @adharsh631
      @adharsh631 2 ปีที่แล้ว +7

      Trailerinte munne ezhuthiyath vayyikk man🤣😇

    • @jamshidjak7672
      @jamshidjak7672 2 ปีที่แล้ว +5

      @@lllllllll2079 അങ്ങനെ ആവില്ലയിരിക്കും
      കുറുപ്പ് വില്ലൻ തന്നെ ആകണം

  • @Sibinism
    @Sibinism 2 ปีที่แล้ว +3306

    #KURUP *WANTED SINCE 1984* 🔥

    • @a2avlogs135
      @a2avlogs135 2 ปีที่แล้ว +12

      Bruh...😀♥️

    • @nafidnafi2476
      @nafidnafi2476 2 ปีที่แล้ว +5

      😍🔥🔥

    • @ttp9363
      @ttp9363 2 ปีที่แล้ว +3

      Hehe

    • @microtech9890
      @microtech9890 2 ปีที่แล้ว +2

      Aa bosse🔥

    • @vibe_v
      @vibe_v 2 ปีที่แล้ว +5

      Anjali uyir❌😹

  • @shajishaji8986
    @shajishaji8986 2 ปีที่แล้ว +79

    കുറുപ്പ് എന്ന മോസ്റ്റ്‌ wanted.. ക്രിമിനലിനെ ബൂസ്റ്റ്‌ ചെയ്യാതെ...100%... ചാക്കൊയുടെ കുടുംബത്തോട് നീതി പുലർത്താൻ ചിത്രത്തിന് സാധിക്കട്ടെ.

  • @nikhil5959
    @nikhil5959 2 ปีที่แล้ว +758

    ഇതിൽ ഷൈൻ ടോം ചാക്കോ ഒരു ഒന്നൊന്നര പൊളി കഥാപാത്രം ആണെന്ന് ഉറപ്പാണ്🔥👌

    • @msv2503
      @msv2503 2 ปีที่แล้ว +14

      കുറുപ്പിന്റെ അളിയൻ 🔥🙌

    • @ss2629
      @ss2629 2 ปีที่แล้ว +5

      @@msv2503 alla driver

    • @farhanfaisal8770
      @farhanfaisal8770 2 ปีที่แล้ว +6

      @@ss2629 driver de Peru ponappan enanu
      Aliyante Peru Anu bhaskaran pillai

    • @ansariansari3025
      @ansariansari3025 2 ปีที่แล้ว +13

      അദ്ദേഹം നല്ലൊരു നടന്നാണ് .. കിട്ടുന്ന characters എല്ലാം , നന്നായി ചെയ്യും ... 🌹🌹🌹❤️

    • @vishnulops8914
      @vishnulops8914 2 ปีที่แล้ว +5

      ഉറപ്പിച്ചു 🙌🙌

  • @vijeesht6181
    @vijeesht6181 2 ปีที่แล้ว +284

    എല്ലാ ഭാഷയിലും ദുൽഖർ ആണ് ഡബ്ബ് ചെയ്തത്. DQ💪💪

  • @Vaishnavvishnu.
    @Vaishnavvishnu. 2 ปีที่แล้ว +49

    Dq ഫാൻസ്‌ ദയവ് ചെയ്ത് ഇതിലെ dq വിന്റെ കഥാപാത്രത്തെ മാസ്സ് ആക്കാനോ ആഘോഷിയ്ക്കാനോ നിയ്ക്കരുത്

  • @ays9995
    @ays9995 2 ปีที่แล้ว +293

    സിനിമ കഴിയുമ്പോൾ ചാക്കോ ക്കും കുടുംബത്തിനും നീതി കിട്ടുന്നതാവാട്ടെ, 🙌🙌

  • @AneeshkumarPMOfficial
    @AneeshkumarPMOfficial 2 ปีที่แล้ว +215

    കുറുപ്പ് എന്ന സിനിമ ചാക്കോയുടെ കുടുംബത്തെ റിലീസിന് മുന്നേ കാണിച്ച് സിനിമയിൽ തെറ്റായതൊന്നുമില്ല എന്ന് അവരെ ബൊധ്യപ്പെടുത്തിയ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...
    ഈ സിനിമ റിലീസ് ചെയ്യാൻ അവരുടെ അനുവാദം ഒരു പ്രധാന ഘടകം ആയിരുന്നു.ചാക്കോയുടെ കുടുംബം തന്നെ പറയുന്നു ഈ സിനിമ എല്ലാവരിലുമെത്തണമെന്ന്...

    • @ajithbaiju9766
      @ajithbaiju9766 2 ปีที่แล้ว

      🥰🥰

    • @salisali3368
      @salisali3368 2 ปีที่แล้ว +2

      Is it real life based movie???

    • @RAMNASK-u6l
      @RAMNASK-u6l 2 ปีที่แล้ว

      @@salisali3368 yeah

    • @behappyy8213
      @behappyy8213 2 ปีที่แล้ว

      @@salisali3368 sukumarakurupp case ariyille🙁

    • @sreejithlk1788
      @sreejithlk1788 2 ปีที่แล้ว

      Appo dulkhar double roll ayirikkum

  • @SharathJoy
    @SharathJoy 2 ปีที่แล้ว +2304

    *Next Blockbuster Loading😍*

  • @sreeragkssree9712
    @sreeragkssree9712 2 ปีที่แล้ว +84

    KURUP-2 അല്ലെങ്കിൽ ALEXANDER വരണം എന്നുള്ളവർ LIKE അടിച്ചേ 🔥🔥🔥

  • @aji6280
    @aji6280 2 ปีที่แล้ว +364

    ചാക്കോടെ കുടുംബത്തിനോട് നീതി പുലർത്താൻ കഴിയട്ടെ 💯.

    • @tde_3
      @tde_3 2 ปีที่แล้ว

      ❣️

    • @abhijieth5280
      @abhijieth5280 2 ปีที่แล้ว

      its a fictional story now

    • @bliss7757
      @bliss7757 2 ปีที่แล้ว

      Yes

    • @abhijieth5280
      @abhijieth5280 2 ปีที่แล้ว +3

      @HR Inspires ഡേയ്
      trailer start ചെയ്യുമ്പോൾ ഉള്ളത് വായിച്ചു നോക്ക്. അവന്മാർ നൈസ് ആയിട്ട് തടി തപ്പി. legal issue ഒന്നും ഉണ്ടാവാതിരിക്കാൻ. ഇതിലെ dq character വെറുക്കപ്പെട്ടവൻ ആക്കില്ല എന്നാ തോന്നുന്നത്.

    • @anandhakrishnan4164
      @anandhakrishnan4164 2 ปีที่แล้ว +1

      @@abhijieth5280 ivanmark sherikum nadanna katha eduth vechitt mumbil oru disclaimer koduthal mathiyallo

  • @musamansur3711
    @musamansur3711 2 ปีที่แล้ว +3454

    ചാക്കോയുടെ കുടുംബത്തിന് വേദനിപ്പിക്കുന്ന കഥ ആവാതിരിക്കട്ടെ..... 🙏🏻

    • @Manushyan_123
      @Manushyan_123 2 ปีที่แล้ว +79

      @@v22_jr25 und

    • @abcd-bi3jr
      @abcd-bi3jr 2 ปีที่แล้ว +35

      Yes absolutely

    • @trcred2411
      @trcred2411 2 ปีที่แล้ว +3

      @Start the Music 😑

    • @IAMADQFANBOY
      @IAMADQFANBOY 2 ปีที่แล้ว +33

      ഇത് കണ്ടിട്ട് അങ്ങനെ തോന്നുന്നുണ്ടോ മച്ചാനെ 🙂

    • @euphoriazxy
      @euphoriazxy 2 ปีที่แล้ว +336

      @@v22_jr25 ചക്കോയുടെ ഫാമിലിയുടെ സ്ഥാനത്തു താൻ ആയിരിന്ന എങ്കിൽ..???
      നന്മ മരം എന്ന് വിളിക്കാൻ വരുന്നവരോട്..നിങ്ങടെ അച്ഛനോ ചേട്ടനോ ആണെന് കരുതുക..ഈ കുറുപ്പ് കൊന്നത് എന്ന് കരുതുക എന്നിട്ട് കുരുപ്പിനെ ഈ സമൂഹം നായകൻ പിന്നെ mass, തേങ്ങാമാങ്ങാ എന്നൊക്കെ പറഞ്ഞു നടക്കുബോൾ കുറുപ്പ് കൊന്ന ചക്കോയുടെ ഫാമിലിയെ നമ്മളെ ഓർക്കണം.. അവരുടെ മനഃസിക അവസ്ഥ എന്താണ്‌ എന്ന് ആലോചിക്കണം.??

  • @travelexposing
    @travelexposing 2 ปีที่แล้ว +134

    ഷൈൻ ടോം ചാക്കോ അടിപൊളി അഭിനയം✌️✌️✌️ ഇൻറർവേൽ വരെ സിനിമ ഷൈൻ ടോം ചാക്കോയുടെ കയ്യില്
    💥💥💥ഭാസി പിള്ള💥💥💥

    • @lllllllll2079
      @lllllllll2079 2 ปีที่แล้ว +4

      ഇജ്ജാതി😂 തലോടാൻ പറഞ്ഞാൽ തല്ലും,തല്ലാൻ പറഞ്ഞാൽ തലോടും (ഭാസി പിള്ള )

  • @Thejomation
    @Thejomation 2 ปีที่แล้ว +579

    *Most awaited film 🤩❤❤❤ ഈ പട൦ കളിക്കുന്ന ഏതെങ്കിലും ഒരു തീയ്യറ്ററിൽ സുകുമാരകുറുപ്പ് എന്തായാലും വരും😜😁*

    • @chakojolly2299
      @chakojolly2299 2 ปีที่แล้ว +7

      😅

    • @Ajmalfaris
      @Ajmalfaris 2 ปีที่แล้ว +30

      അയാൾ ഒരു ഭീരു ആണ്

    • @rahees9175
      @rahees9175 2 ปีที่แล้ว +23

      അയാൾ മരിച്ചിട്ടുണ്ടെങ്കിലോ

    • @IAM_OP9922
      @IAM_OP9922 2 ปีที่แล้ว +40

      @@rahees9175 ayaalokke.. എന്നേ .. മരിച്ചു കാണും..

    • @cristiano3410
      @cristiano3410 2 ปีที่แล้ว +8

      അയാൾ ചത്തു 😂😂😂

  • @nibinbabu3321
    @nibinbabu3321 2 ปีที่แล้ว +663

    ഈ സിനിമ ഇറങ്ങുന്നത് മൂലം ഒരിക്കലും ചാക്കോയുടെ കുടുംബത്തിന് ഒരു വിഷമദയും ഉണ്ടാവല്ലേ എന്നൊരു പ്രാർത്ഥന മാത്രം 🙏🙏🙏

    • @anandka1490
      @anandka1490 2 ปีที่แล้ว +4

      Athenna bro aa story

    • @sree7834
      @sree7834 2 ปีที่แล้ว +17

      @@anandka1490 Chacko Enna orale kurupp konnu... insurance kaikkalakkan vendi..

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ 2 ปีที่แล้ว +2

      @@anandka1490 അറിയില്ലേ?

    • @anandka1490
      @anandka1490 2 ปีที่แล้ว +1

      @@sree7834 ohhh..athalle...

    • @crtecchandhu5074
      @crtecchandhu5074 2 ปีที่แล้ว +4

      Avare movie enne kaanichu ennaan arinjath

  • @vcs758
    @vcs758 2 ปีที่แล้ว +413

    കുറുപ്പ് വില്ലൻ ആയിത്തന്നെ ഇരിക്കട്ടെ... 🔥 അതാണ് ഈ സിനിമയിൽ നിന്നും പ്രതീക്ഷിക്കുന്നത് ❤

    • @muhammedsadeef6999
      @muhammedsadeef6999 2 ปีที่แล้ว +4

      💯

    • @v22_jr25
      @v22_jr25 2 ปีที่แล้ว

      @2d ഒരിക്കലും തെറ്റില്ല.

  • @sukumarakurupp1086
    @sukumarakurupp1086 2 ปีที่แล้ว +7

    Adhikambeera padam but ammachiyane nan paryatha dailoguekal

  • @frents8099
    @frents8099 2 ปีที่แล้ว +117

    6-7 മാസം അടച്ചു കിടന്ന കേരളത്തിലെ തീയേറ്ററുകൾ പൂരപറമ്പ് ആക്കാൻ കുറുപ്പ് November 12ന് വരുന്നു. കുറുപ്പ് സിനിമ വലിയ വിജയം ആകട്ടെ എന്ന് ആശംസിക്കുന്നു.

    • @m6dq367
      @m6dq367 2 ปีที่แล้ว

      Ini ayaalde kaalalle... 💥

  • @rickgrimes2778
    @rickgrimes2778 2 ปีที่แล้ว +299

    കുറുപ്പിന്റെ ആവശ്യം ഇല്ലാതെ ഗ്ലോറിഫയ്‌ ചെയ്യാതെ ഇരുന്നാൽ കൊള്ളാം 👍
    ജീവിച്ചിരിക്കുന്ന ചാക്കോയുടെ ഭാര്യയുടെയും മകന്റെയും മാനസികാവസ്ഥ യെ പറ്റി എല്ലാരും ചിന്തിക്കുക
    പടം നന്നാവട്ടെ ❤

    • @StonerMallu
      @StonerMallu 2 ปีที่แล้ว +12

      മരക്കാർ തീയേറ്റർ പ്രദർശനം ആന്റണി മോഹൻലാൽ മുക്കിയപ്പോൾ ജനങ്ങളുടെയും തീയേറ്റർ ഉടമകളുടെയും മനസ്സ് മനസിലാക്കി കുറുപ്പ് തിയേറ്റർ റിലീസ് ചെയ്യാൻ തീരുമാനിച്ച നിങ്ങൾക്ക് അഭിവാദ്യങ്ങൾ 🔥😎

    • @trollmasthi7683
      @trollmasthi7683 2 ปีที่แล้ว +2

      Are kelkkan...

    • @ananthapadmanabhan6340
      @ananthapadmanabhan6340 2 ปีที่แล้ว

      തീർച്ചയായും

    • @ananthu8053
      @ananthu8053 2 ปีที่แล้ว

      Yes

    • @456sayeed
      @456sayeed 2 ปีที่แล้ว

      Let the people decide in theatre🙌

  • @lllllllll2079
    @lllllllll2079 2 ปีที่แล้ว +451

    ചാക്കോയുടെ കുടുംബത്തിന് വിഷമം വരരുത്

    • @angeleyes4413
      @angeleyes4413 2 ปีที่แล้ว +31

      പടം കാണണ്ട.. പ്രശനം തീർന്നില്ലേ

    • @vishnu-rs9ln
      @vishnu-rs9ln 2 ปีที่แล้ว +3

      @@angeleyes4413 😏😏

    • @CHARLIFF-z5r
      @CHARLIFF-z5r 2 ปีที่แล้ว +71

      @@angeleyes4413 നീ എന്താ പൊട്ടനാണോ 😂

    • @lllllllll2079
      @lllllllll2079 2 ปีที่แล้ว +36

      @@angeleyes4413 🔥ട്ടം പോകാത്ത അവസ്ഥ വന്നാൽ പോകണ്ട എന്നും പറഞ്ഞു നിന്നാൽ... 🙂

    • @mullybaguire8147
      @mullybaguire8147 2 ปีที่แล้ว +3

      @@angeleyes4413 preshnam theernnilla

  • @noobfakepronfp3491
    @noobfakepronfp3491 2 ปีที่แล้ว +283

    പടം കണ്ടതിനുശേഷം വന്നവർ ഇണ്ടോ? 🥰

  • @frents8099
    @frents8099 2 ปีที่แล้ว +153

    ട്രയ്ലർ തന്നിരിക്കുന്ന പ്രതീക്ഷ ചെറുതല്ല. നല്ല ഒരു Theatre Experience തന്നെ ആകട്ടെ കുറുപ്പ്.

    • @ashfakv.a343
      @ashfakv.a343 2 ปีที่แล้ว +1

      Ys

    • @StonerMallu
      @StonerMallu 2 ปีที่แล้ว +4

      മരക്കാർ തീയേറ്റർ പ്രദർശനം ആന്റണി മോഹൻലാൽ മുക്കിയപ്പോൾ ജനങ്ങളുടെയും തീയേറ്റർ ഉടമകളുടെയും മനസ്സ് മനസിലാക്കി കുറുപ്പ് തിയേറ്റർ റിലീസ് ചെയ്യാൻ തീരുമാനിച്ച നിങ്ങൾക്ക് അഭിവാദ്യങ്ങൾ 🔥😎

  • @jephinshaji3638
    @jephinshaji3638 2 ปีที่แล้ว +160

    കുറുപ്പ് ഒരു ക്രൂരമായ വില്ലൻ ആയി തന്നെ filmil ഉണ്ടായിരുന്നാൽ മതിയാരുന്നു. ചാക്കോയുടെ familyക്ക് നീതി കിട്ടുന്ന പോലെ ആവട്ടെ.
    പടത്തെ promot ചെയ്യാം, but അതിനു കുറുപ്പിനെ glorify ചെയ്യില്ല എന്ന് തന്നെ വിചാരിക്കാം

    • @butterfly5101
      @butterfly5101 2 ปีที่แล้ว +1

      Yss. It is a class movie

    • @user-fs8vf5co7r
      @user-fs8vf5co7r 2 ปีที่แล้ว +1

      Glorify cheythal Padam pottikkum..

  • @steffinpaul4251
    @steffinpaul4251 2 ปีที่แล้ว +140

    ഭോപ്പാലിൽ നിന്ന് കുറുപ്പ് വിളിച്ചെന്ന് പറഞ്ഞാൽ മതി 💥!.......

  • @v22_jr25
    @v22_jr25 2 ปีที่แล้ว +263

    കുറുപ്പ് വില്ലാനാണ്.. നമ്മൾ കുറുപ്പിനെ യാതൊരു വിധത്തിലും ന്യായീകരിക്കുന്നില്ല... പക്ഷെ ഈ കഥ മെയിൻ ആയിട്ട് പറയുന്നത് കുറുപ്പിന്റെ ആണെന്നെ ഒള്ളു!!!
    ~ Shine tom chacko

  • @raheemla007
    @raheemla007 2 ปีที่แล้ว +277

    ചരിത്രത്തോട് നീതിപുലർത്തി അവതരണം.👏👍🏻 പെർഫെക്ട് ക്രൈം തില്ലർ🔥🔥🎬🎬🎫🎟

  • @JobzenPadayattil
    @JobzenPadayattil 2 ปีที่แล้ว +613

    Kurup🔥🔥🔥

    • @StonerMallu
      @StonerMallu 2 ปีที่แล้ว +10

      മരക്കാർ തീയേറ്റർ പ്രദർശനം ആന്റണി മോഹൻലാൽ മുക്കിയപ്പോൾ ജനങ്ങളുടെയും തീയേറ്റർ ഉടമകളുടെയും മനസ്സ് മനസിലാക്കി കുറുപ്പ് തിയേറ്റർ റിലീസ് ചെയ്യാൻ തീരുമാനിച്ച നിങ്ങൾക്ക് അഭിവാദ്യങ്ങൾ 🔥😎

    • @ATHUL-v3m
      @ATHUL-v3m 2 ปีที่แล้ว +1

      😍🤩

    • @abhi_shek4yt
      @abhi_shek4yt 2 ปีที่แล้ว

      zack king 😜

    • @爪-u1v
      @爪-u1v 2 ปีที่แล้ว +1

      Ikkaasi😹❤️

    • @gayathridevipk4444
      @gayathridevipk4444 2 ปีที่แล้ว +9

      Villain alle pulli, engane tee okke edano, movie kandittu pore

  • @naseeftharayil1654
    @naseeftharayil1654 2 ปีที่แล้ว +353

    ഈ സിനിമ ഒരിക്കലും ചാക്കോയുടെ കുടുംബത്തെ വേദനിപ്പിക്കാത്ത ഒന്നാകട്ടെ. എല്ലാവർക്കും കുറുപ്പ് കാണിച്ച ക്രൂരത മനസിലാക്കി കൊടുക്കാൻ ഈ സിനിമക്ക് കഴിയട്ടെ 👍🏻.

    • @sanju1391
      @sanju1391 2 ปีที่แล้ว +2

      Entha bro paraunne enikku onnu explen cheyyammo ariyathond plz

    • @anvar5227
      @anvar5227 2 ปีที่แล้ว +2

      @@sanju1391 kurupp konna chakko enna aalude bharyayum makanum ond.. Avarde interview oke you tubil und

    • @sanju1391
      @sanju1391 2 ปีที่แล้ว

      @Lady Bug thnx

    • @sanju1391
      @sanju1391 2 ปีที่แล้ว

      @@anvar5227 thnx

    • @abhiram1179
      @abhiram1179 2 ปีที่แล้ว +3

      @Lady Bug best friend onnum alla.Vazhil vach lift choicha aalan Chacko

  • @dhanushkprince9591
    @dhanushkprince9591 2 ปีที่แล้ว +159

    George kutty: njan jail il poovandi vannalum ningal povilla
    Kurupp: ne poyalum njan povilla... 😌

  • @KR-pj6ol
    @KR-pj6ol 2 ปีที่แล้ว +224

    പടം കണ്ടു കൊണ്ടിരിക്കുമ്പോൾ തൊട്ടടുത്ത സീറ്റിൽ എന്നെ നോക്കി കുറുപ്പ് ചിരിക്കുന്നുണ്ടായിരുന്നു...

    • @akr8795
      @akr8795 2 ปีที่แล้ว +3

      Anger marichit varshangal aayi kanum apozha

    • @deepubr_18
      @deepubr_18 2 ปีที่แล้ว +1

      Onn pode🥴🤢

    • @anythingpossible7
      @anythingpossible7 2 ปีที่แล้ว +6

      ചിരിച്ച കുറുപ്പിൻ്റെ പല്ലിടിച്ച് താഴെ ഇട്ട ഞാൻ 😌

    • @ihsan1577
      @ihsan1577 2 ปีที่แล้ว

      @@adharshkarmasa7355 ayin theatre aanallo irangane

    • @anythingpossible7
      @anythingpossible7 2 ปีที่แล้ว +1

      ....

  • @rishad220
    @rishad220 2 ปีที่แล้ว +46

    കുറുപ്പിനെ ന്യായീകരിക്കാത്ത, കുറുപ്പിനെ കൂടുതൽ വെറുക്കാൻ വേണ്ടിയുള്ള ഒരു സിനിമ ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ?

  • @ismayilpv727
    @ismayilpv727 2 ปีที่แล้ว +10

    ഒരു തികഞ്ഞ മണ്ടനാണ് കുറുപ്പ്,,, ഒരു നിമിഷത്തിൽ തോന്നിയ അത്യാഗ്രഹത്തിന്റെ പേരിൽ ഒരു ആയുഷ്കാലം,, ഒളിച്ചു ജീവിക്കുക,,, ഒരു കണക്കിന് ഈ ഒളിവ് ജീവിതം തന്നെയാണ്, അയാളുടെ ശിക്ഷയും.

  • @aswinblogger8675
    @aswinblogger8675 2 ปีที่แล้ว +51

    ഒറ്റ tralier ഇറക്കിയാൽ മതിയായിരുന്നു റെക്കോർഡ് അടിച്ചേനെ 😍👍

  • @chalsroy8103
    @chalsroy8103 2 ปีที่แล้ว +388

    കുറുപ്പ് ഒരു നായകൻ ആകാതിരിക്കട്ടെ...... 😌

    • @alameenn7233
      @alameenn7233 2 ปีที่แล้ว +3

      Villain👿⚡️

    • @IAMADQFANBOY
      @IAMADQFANBOY 2 ปีที่แล้ว +5

      കുറുപ്പ് വില്ലൻ ആണ് നായകൻ അല്ല ഒരിക്കലും 🙂🙂💯

    • @filmophilic5072
      @filmophilic5072 2 ปีที่แล้ว

      Paranjavane pidichond vaa

    • @chalsroy8103
      @chalsroy8103 2 ปีที่แล้ว

      @@IAMADQFANBOY yah😊

  • @Ferozious47
    @Ferozious47 2 ปีที่แล้ว +888

    George Kutty- even if I go to jail, you won't go
    Kurup- even if you go to jail, I won't go

    • @galactus836
      @galactus836 2 ปีที่แล้ว +7

      🤣🤣

    • @nafidnafi2476
      @nafidnafi2476 2 ปีที่แล้ว +96

      That is diffrnce between villan and hero

    • @Shahin_arakkal
      @Shahin_arakkal 2 ปีที่แล้ว +63

      One is pure responsibility and the second one is selfish ... 😛..
      Yeah two diffrnt chrctr and attitude .

    • @jithu1444
      @jithu1444 2 ปีที่แล้ว

      😂😂

    • @JassCodes
      @JassCodes 2 ปีที่แล้ว +2

      😄😄😄

  • @Sa-pe1xi
    @Sa-pe1xi 2 ปีที่แล้ว +166

    ഒരു mass പടം അല്ലങ്കിൽ കൂടി ചില scenil പുള്ളിയുടെ body structurum actingum വേറെ ലെവൽ....ഇനി വരുന്നത് DQ വിന്റെ കാലം.. എഴുതി വെച്ചോ..

    • @cobragaming9327
      @cobragaming9327 2 ปีที่แล้ว +1

      Minnal murali erangunadam varre

    • @v22_jr25
      @v22_jr25 2 ปีที่แล้ว

      @@cobragaming9327 😂😂

    • @jonsnow990
      @jonsnow990 2 ปีที่แล้ว

      @@cobragaming9327 pinne myr aanu

  • @Ithenth_endi
    @Ithenth_endi 2 ปีที่แล้ว +91

    First day first show കണ്ട് പുറത്തിറങ്ങിയ ഒറിജിനൽ കുറുപ്പ്
    " *ഇത് ഞാനല്ല....എൻ്റെ കഥ ഇങ്ങനല്ല* "
    😂😂

  • @Shukoor314
    @Shukoor314 2 ปีที่แล้ว +300

    എല്ലാ ഭാഷയിലും സ്വന്തം ഡബ്ബ് ചെയ്ത നായകൻ.....DQപവർ♥️♥️💚💚💚 😍😍😍 (കന്നഡ ഒഴികെ 🤔)

    • @v22_jr25
      @v22_jr25 2 ปีที่แล้ว +5

      Kannada ozhich bakki ellam DQ voice 🔥🔥

    • @balkan6966
      @balkan6966 2 ปีที่แล้ว +7

      Kannada ghothilla😊

    • @arunb2662
      @arunb2662 2 ปีที่แล้ว +9

      പ്രിത്വിരാജ് ചെയ്തിട്ടില്ലേ?

    • @naserka
      @naserka 2 ปีที่แล้ว +1

      @@balkan6966 😁

    • @lllllllll2079
      @lllllllll2079 2 ปีที่แล้ว +6

      @@arunb2662 പിന്നല്ല 🔥

  • @SquadGamerff
    @SquadGamerff 2 ปีที่แล้ว +667

    KURUP,⚡MURALI 🔥🔥💯

  • @AbhijithSPilicode
    @AbhijithSPilicode 2 ปีที่แล้ว +229

    Sudhin shyam played a vital role to make this movie holding on the audience attendance...All bgm's was Lit 🔥

  • @anshady
    @anshady 2 ปีที่แล้ว +133

    മലയാളത്തിലെ ഒരു യൂത്തന്റെ 5 വർഷ കരിയറിലെ ഏറ്റവും വലിയ നേട്ടം കുറുപ്പ് നേടും.. കട്ടായം 🔥❤️

    • @vibe_v
      @vibe_v 2 ปีที่แล้ว +2

      💥✨

    • @jithingeorge1897
      @jithingeorge1897 2 ปีที่แล้ว +2

      അതിനു ഒരു കുറ്റവാളിയെ glorify ചെയ്യണോ

    • @jithingeorge1897
      @jithingeorge1897 2 ปีที่แล้ว +3

      @Start the Music മൊത്തത്തിൽ വിവാദം ആവാൻ ചാൻസ് ഉണ്ട്

  • @adersh2558
    @adersh2558 2 ปีที่แล้ว +120

    മലയാളി കേട്ടറിഞ്ഞതും അറിയാത്തതുമായ ഒരു കൊലപാതകിയുടെ കഥ...
    Waiting For Nov 12....🔥💥
    #Kurup🔥
    #MostWantedFugitiveInIndia💥

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 ปีที่แล้ว +368

    *shine is an underrated actor🤠*

  • @shaad9412
    @shaad9412 2 ปีที่แล้ว +71

    രാജാവിന്റെ മകൻ ആകുമ്പോൾ വരുന്നത് രാജാകീയമേരിക്കും 👑😎

    • @msv2503
      @msv2503 2 ปีที่แล้ว +9

      രാജാവിന്റെ മകനല്ല.. രാജാവാ 💯

    • @Iamalsobrave
      @Iamalsobrave 2 ปีที่แล้ว +2

      @@msv2503 pinnallah🔥

    • @professor.georgekutty4thst75
      @professor.georgekutty4thst75 2 ปีที่แล้ว

      Pinallah🔥🔥🔥

  • @akhilleslieabraham7875
    @akhilleslieabraham7875 2 ปีที่แล้ว +185

    Dq പൊളിക്കും പക്ഷേ shine Tom Chacko കണ്ടിട്ട് വേറെ ലെവൽ അഭിനയം ആയിരിക്കും 📌🔥🔥🔥🔥😌😌😌😌

    • @averageconsumer5374
      @averageconsumer5374 2 ปีที่แล้ว

      Athe athe tom chacko ella cinimayilum same expression. 😂😂😂

  • @aswinkuttan
    @aswinkuttan 2 ปีที่แล้ว +184

    *നീ ജെയിലിൽ പോയാലും ഞാൻ ജെയിലിൽ പോകില്ല...* മാറ്റമില്ലാത്തതിനു ഒരു മാറ്റം ഉണ്ട്💥

  • @thaaragam4202
    @thaaragam4202 2 ปีที่แล้ว +77

    ഇതിന് മുൻപ് ഇത്രയും വെയ്റ്റ് ചെയ്ത ഒരു പടം എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല..... കുറുപ്പ്

    • @eldorado4024
      @eldorado4024 2 ปีที่แล้ว +8

      minnal murali marakkar kurup

    • @ANANDhu616
      @ANANDhu616 2 ปีที่แล้ว +2

      Marakkar 🔥

    • @deepeshdharmajan8166
      @deepeshdharmajan8166 2 ปีที่แล้ว +3

      ജനിച്ചിട്ട് എത്ര നാളായി

    • @thaaragam4202
      @thaaragam4202 2 ปีที่แล้ว

      @@deepeshdharmajan8166 😂😂😂😂41വർഷം കണ്ടാൽ പറയില്ല 😁

    • @AlexandeR-nt1wd
      @AlexandeR-nt1wd 2 ปีที่แล้ว

      Satym

  • @fahadkoya7300
    @fahadkoya7300 2 ปีที่แล้ว +50

    സോഷ്യൽ മീഡിയ ഭരിക്കാൻ കുറുപ്പിന്റെ ട്രൈലെർ ... 5 Pm എത്തും ...😍😍🔥

  • @yathukrishnan643
    @yathukrishnan643 2 ปีที่แล้ว +163

    First 2CR opener at KBO
    Most 2CR opening after Big M's
    Fastest 10CR Opener at GCC
    First 1CR at Cochin Multies
    Most 1CR holder at Cochin Multies
    @dulQuer 🔥🔥🔥

    • @nisanths8048
      @nisanths8048 2 ปีที่แล้ว +2

      Fastest 10Cr at GCC & First 2cr opener 🙄 WTF 😂

  • @abhijithr4522
    @abhijithr4522 2 ปีที่แล้ว +236

    ഈ സിനിമ കണ്ട് ഇറങ്ങുമ്പോൾ നിങ്ങൾ കുറുപ്പിനെ വെറുത്തു കൊണ്ടാണ് തിയേറ്റർ വിടുന്നത് എങ്കിൽ ഈ സിനിമയിലെ അണിയറ പ്രവർത്തകർക്ക് ഈ സിനിമയിൽ അഭിമാനിക്കാം😍

    • @anoopkg3709
      @anoopkg3709 2 ปีที่แล้ว +2

      👍🏻true . but Mikathum kayyadichavum irangaaa

    • @UnknownUnknown-il9yf
      @UnknownUnknown-il9yf 2 ปีที่แล้ว +4

      Film aanu , film aayitt thanne kanda mathi athre ullu

    • @musiclife-uz5gc
      @musiclife-uz5gc 2 ปีที่แล้ว +1

      @@UnknownUnknown-il9yf pakshe ithu sharikkum nadanna karyam anu..e kuruppu konna chakko enna pullide veettukar ithu kanunnundu..avarude karyam koodi alochikaknam kuruppine heroic ayi Anu kanikkunnathenkil

    • @anadhuv.k3894
      @anadhuv.k3894 2 ปีที่แล้ว

      Or..

    • @abhijithgr3194
      @abhijithgr3194 2 ปีที่แล้ว

      U r right 👍

  • @shwvlog
    @shwvlog 2 ปีที่แล้ว +2870

    DQ is on fire #KURUP

    • @vyshakptk6628
      @vyshakptk6628 2 ปีที่แล้ว +3

      👍

    • @StonerMallu
      @StonerMallu 2 ปีที่แล้ว +51

      മരക്കാർ തീയേറ്റർ പ്രദർശനം ആന്റണി മോഹൻലാൽ മുക്കിയപ്പോൾ ജനങ്ങളുടെയും തീയേറ്റർ ഉടമകളുടെയും മനസ്സ് മനസിലാക്കി കുറുപ്പ് തിയേറ്റർ റിലീസ് ചെയ്യാൻ തീരുമാനിച്ച നിങ്ങൾക്ക് അഭിവാദ്യങ്ങൾ 🔥😎

    • @ironthemike4508
      @ironthemike4508 2 ปีที่แล้ว +51

      @@StonerMallu 100 crore padathine 30 crore padavum aayi compare cheyyunna 🤣 ee sahacharyathil marakkaar labham aavanel 150 crore enkilum gross kittanam,athaayath kurup profit aavaan vendathinekkaal 4 iratti 🤧

    • @abhijithsuresh7640
      @abhijithsuresh7640 2 ปีที่แล้ว +3

      ShwVlog 😂❤️❤️❤️

    • @jonathanarmy4106
      @jonathanarmy4106 2 ปีที่แล้ว +2

      @@StonerMallu athakke atre ullu 💙💙

  • @jibinmathewthomas5118
    @jibinmathewthomas5118 2 ปีที่แล้ว +210

    തീയേറ്റർ കാരുടെ രക്ഷകൻ ആയിട്ട് ആദ്യം ബാപ്പ വന്നു 😎🔥ഇപ്പം ബാപ്പ ന്റെ മകനും വന്നു 😎🔥 The priest 💪🔥 Kurup 💪🔥

    • @pettaparak8212
      @pettaparak8212 2 ปีที่แล้ว +6

      Mammdh padam erakki ath pottichu...eth enkilum nannktte

    • @Pk-Bro369
      @Pk-Bro369 2 ปีที่แล้ว +1

      👏👏👏👏👏

    • @zOuL_FF
      @zOuL_FF 2 ปีที่แล้ว

      🤣🤣🤣

  • @statuscaptain4623
    @statuscaptain4623 2 ปีที่แล้ว +77

    പടം കിടു ആണ് dQ ❤️ 🔥🙏

  • @mathews9272
    @mathews9272 2 ปีที่แล้ว +40

    നീ വാ കുറുപ്പേ🔥🔥✨🙌
    അടിച്ചു തുക്കട എല്ലാ റെക്കോർടും 🔥

  • @കുഞ്ഞൻ-ഗ4ഠ
    @കുഞ്ഞൻ-ഗ4ഠ 2 ปีที่แล้ว +42

    വാപ്പച്ചിയുടെ ഫാൻസിന്റെ വിജയാശംസകൾ നേരുന്നു ❤
    കുറുപ്പ് വൻ വിജയമാവട്ടെ🔥

    • @msv2503
      @msv2503 2 ปีที่แล้ว +3

      thenks 😌

    • @derick3696
      @derick3696 2 ปีที่แล้ว +2

      😌💥

  • @Anz231
    @Anz231 2 ปีที่แล้ว +534

    പടം ഇനി എത്രെനന്നായാലും മലയാളികളുടെ ഒരു സ്വഭാവം വെച്ച് സിനിമയുടെ നെഗറ്റീവ് സൈഡ് കണ്ടുപിക്കാനായിരിക്കും കൂടുതൽ ശ്രെമിക്കുക.. അതിൽ നിന്നെല്ലാം കുറുപ്പ് വിജയിച്ചുമുന്നോട്പോകട്ടെ... 🔥🔥

  • @PScreations6
    @PScreations6 2 ปีที่แล้ว +28

    Art work നമ്മൾ കാണാതെ പോകരുത് art director Manoj arakkal ... അടിപൊളി ആയി അതേഹത്തിൻ്റെ ജോലി ചെയ്തു art work നന്നായി

  • @shahvlogger
    @shahvlogger 2 ปีที่แล้ว +3077

    ചാക്കോയുടെ കുടുംബത്തിന് വേദനിപ്പിക്കുന്ന കഥ ആവാതിരിക്കട്ടെ🙏🏻

    • @SARATH_EDGER
      @SARATH_EDGER 2 ปีที่แล้ว +485

      സിനിമ കണ്ടുകഴിഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് സന്തോഷം ഉണ്ട്. ഞാൻ മാത്രമല്ല ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങൾ ആ സിനിമയ്ക്കകത്ത് ഉണ്ട്. എന്റെ ആവശ്യം എന്റെ അപ്പന്റെ കൊലയാളി നാളെ സമൂഹത്തിനുമുന്നിൽ ഹീറോയാകാൻ പാടില്ല എന്ന് മാത്രമായിരുന്നു. അതില്ല എന്ന് സിനിമ കണ്ടപ്പോൾ എനിക്ക് മനസിലായി.''- ജിതിൻ പറയുന്നു.

    • @anandakrishnan9501
      @anandakrishnan9501 2 ปีที่แล้ว +54

      ഇരയുടെ കുടുംബത്തെ ക്കുറിച്ച് ഓർക്കണം...

    • @vigap6068
      @vigap6068 2 ปีที่แล้ว +20

      @@SARATH_EDGER what ,your the son of Mr?

    • @sandeepprasad369
      @sandeepprasad369 2 ปีที่แล้ว +78

      @@anandakrishnan9501 cinema okke avaru kandu ishettapettu

    • @CRUYFF.
      @CRUYFF. 2 ปีที่แล้ว +27

      @@vigap6068 nope read it completely

  • @rjmark8056
    @rjmark8056 2 ปีที่แล้ว +66

    കൊടും കുറ്റവാളിയായ സുകുമാരകുറുപ്പിനെ ഒരു തരി പോലും ഗ്ലോറിഫൈ ചെയ്യാതെ വില്ലനെ അതുപോലെ തന്നെ കാണിക്കും എന്ന പ്രതീക്ഷയോടെ കാത്തിരിപ്പ്..🤗
    ദുൽഖറിന്റെ കരിയറിലെ തന്നെ നാഴികകല്ലായി ഈ ആന്റിഹീറോ വേഷം മാറട്ടെ..🖤
    Katta Waiting For #Kurup 🔥

  • @jibinmathewthomas5118
    @jibinmathewthomas5118 2 ปีที่แล้ว +92

    ദുൽഖറിന്റെ കുറേ നാളുകൾക്ക് ശേഷം ഉള്ള ഒന്നൊന്നര അഴിഞ്ഞാട്ടം തന്നെ ആയിരിക്കട്ടെ കുറുപ്പ്🔥🔥🔥

  • @aksksd2939
    @aksksd2939 2 ปีที่แล้ว +5

    ഈ കുറുപ്പ് ഞാൻ ആണെന്ന് നിങ്ങൾക്കെത്ര പേർക്കറിയാം😎

  • @sreejithns4314
    @sreejithns4314 2 ปีที่แล้ว +1269

    ചാക്കോയുടെ കുടുംബത്തെ കൂടി ഓർത്താൽ നല്ലത്...🙏 കുറുപ്പ് ഒരിക്കലും ഒരു ഹീറോ അല്ല.!

  • @shashanth8007
    @shashanth8007 2 ปีที่แล้ว +65

    All the best of #Kurup and Dq
    Wishes from Tovino Fans 😊🙌🏼
    Fdfs 🔒

  • @hashimachi5812
    @hashimachi5812 2 ปีที่แล้ว +80

    ദുൽഖറിന്റെ കുറേ നാളുകൾക്ക് ശേഷം ഉള്ള ഒന്നൊന്നര അഴിഞ്ഞാട്ടം തന്നെ ആയിരിക്കട്ടെ കുറുപ്പ്🔥🔥🔥