The SHOCKING Truth About മിഹിർ, ക്രൂരമായ ശാരീരികമാനസിക പീഡനം!

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #malayalamnewslivereporter #mihir #mihirragging #keralanewslive #reactionvideos #mihir #StudentDeath #ernakulam
    'ക്ലോസറ്റിൽ നക്കിച്ചു, തലയിട്ട് ഫ്ലെഷ് ചെയ്തു...', നേരത്തെ പഠിച്ച ജെംസ് സ്കൂളിൽ ശിക്ഷാനടപടിയുടെ ഭാ​ഗമായി മിഹിറിനെ ഐസൊലേഷൻ റൂമിൽ ഒറ്റയ്ക്കിരുത്തിയത് അവനെ മാനസികമായി തളർത്തിയിരുന്നതായി അമ്മാവൻ#mihir #StudentDeath #ernakulam #GlobalSchool #school #mihir #StudentDeath #ernakulam
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

ความคิดเห็น • 379

  • @Kripasusan2004
    @Kripasusan2004 7 วันที่ผ่านมา +464

    ഇവന്മാർ ഒക്കെ ഒരു 20 വയസ്സ് ആകുമ്പോൾ എന്താകും അവസ്ഥ😮മരിച്ചു എന്ന് അറിഞ്ഞിട്ട് പോലും അവന്മാർക് ഒരു പേടിയോ കുറ്റബോധം പോലും തോന്നില്ല. അവർ ഒക്കെ ഈ കേസിൽ നിന്നു ഊരി വന്ന വീണ്ടും ധൈര്യം കൂടുകയെ ഉള്ളൂ. മാതൃക നടപടി തന്നെ എടുക്കണം

    • @zeleoz463
      @zeleoz463 7 วันที่ผ่านมา +27

      ഉണ്ടാ 😂. പണത്തിന് മുകളിൽ ഒന്നും പറക്കില്ലാ. Money controls everything.

    • @sanilkumarks9054
      @sanilkumarks9054 7 วันที่ผ่านมา +41

      ഇപ്പോൾ കൊലപാത ചെയ്താലും ജാമ്യം കൊടുത്തു ഇറങ്ങിട്ട് വീണ്ടും ക്രൈം ചെയ്യുന്നതന്നാലോ കണ്ടു വരുന്ന രീതി

    • @Amal06-j1r
      @Amal06-j1r 5 วันที่ผ่านมา +2

      എല്ലാം വലിയ ബിസിനസ് കാരുടെയും, ഉന്നത ഉദ്യോഗസ്ഥരുടെയും മക്കളാ, ഒന്നും നടക്കില്ല.

    • @Mihananaal04
      @Mihananaal04 5 วันที่ผ่านมา +5

      ആ സ്കൂളിൽ പഠിക്കുന്ന എല്ലാരും കേരളത്തിലെ ഏറ്റവും rich teams ആണ്. Sadly അവർക്ക് ഒന്നും സംഭവിക്കില്ല

    • @riana_ria_
      @riana_ria_ 3 วันที่ผ่านมา

      അങ്ങനെ ഒരു മാതൃക നടപടി ആരെങ്കിലും എടുക്കുമെന്ന് തോന്നുന്നുണ്ടോ? അങ്ങനെ ആണെങ്കിൽ മുൻപ് ഒരു കുട്ടിയെ പട്ടിണിക്കിട്ട് ഉപദ്രവിച്ച് കൊലപ്പെടുത്തിയ കേസിൽ ഇവർ എന്ത് മാതൃക നടപടിയാണ് എടുത്തത് ? ഒരു പക്ഷെ അന്ന് റാഗിംഗ്നും അത് ചെയ്യുന്നവർക്കും എതിരെ ശക്തമായ ഒരു നടപടി എടുത്തിരുന്നെങ്കിൽ ഇന്ന് ഈ കുട്ടിയുടെ ജീവൻ നഷ്ടമാവില്ലായിരുന്നു.

  • @PravidaCheruthodan
    @PravidaCheruthodan 7 วันที่ผ่านมา +153

    മക്കളെ സഹജീവികളോട് കരുണയോടെ പെരുമാറാൻ പഠിപ്പിയ്ക്കണം. എല്ലാ കാര്യങ്ങളും parents നോട് Share ചെയ്യാനുള്ള Space മക്കൾക്ക് കൊടുക്കണം. 11 വയസ്സുള്ള എൻ്റെ മോൾ ഈ news എന്നോട് പറഞ്ഞ് സങ്കടപ്പെട്ടു. എൻ്റെ പ്രായമുള്ള ഒരു കുട്ടിയല്ലേ ഇത് എന്ന് പറഞ്ഞാണ് സങ്കടപ്പെട്ടത്.

  • @chrislee3739
    @chrislee3739 6 วันที่ผ่านมา +79

    I literally cried hearing this incident. May be because I am a Mom. May that Child Rest in Peace.

    • @aparnagopinath2148
      @aparnagopinath2148 6 วันที่ผ่านมา +2

      Same.

    • @merin6613
      @merin6613 3 วันที่ผ่านมา

      😢😢😢

    • @rabeehakkutty
      @rabeehakkutty 3 วันที่ผ่านมา

      @@chrislee3739 same here. I have been crying for days

  • @Chels-ce4vi
    @Chels-ce4vi 7 วันที่ผ่านมา +255

    Instagram il ഒക്കെ ശ്രദ്ധിച്ചാൽ മതി. under 25 teams ഒക്കെ dark comedy എന്ന് പറഞ്ഞു എന്ത് തെണ്ടിത്തരവും പറയാം എന്ന് വിചാരിച്ചു നടക്കുന്നവർ ആണ്. 13 വയസ്സുള്ള പെൺകുട്ടി പീഡനത്തിന് ഇരയായ news വന്നപ്പോ അവൾ സുഖിച്ചു എന്നൊക്കെ പറഞ്ഞു വന്ന comments ന് ഒക്കെ 1000+ likes ഉണ്ട്. Empathy, compassion തുടങ്ങിയവ അടുത്തൂടെ പോയിട്ടില്ല

    • @BasithAli-yy6uv
      @BasithAli-yy6uv 6 วันที่ผ่านมา +31

      enik mathram alla le ee comment kanditu deshyam varunath alle.dark comedy ennum parannu entum parayan ulla license und ennan vicharam

    • @eiraa___
      @eiraa___ 6 วันที่ผ่านมา

      ആദ്യം ഇവനൊക്കെ ഫോൺ വാങ്ങി കൊടുക്കുന്നവരെ തല്ലണം.

    • @balanpilla7333
      @balanpilla7333 6 วันที่ผ่านมา +8

      @@BasithAli-yy6uv dark comedy പറയുന്നത് അല്ല പ്രശ്നം real life ഇൽ അങ്ങനൊരു issue വരുമ്പോൾ അതിനെ നിസ്സാരമായി എടുക്കുന്നതാണ് പ്രശ്നം. Dark comedy വച്ചൊക്കെ പിള്ളേർ grave crimes normalize ചെയ്യാൻ തുടങ്ങിയാൽ പെട്ട് പോവും

    • @Believer_JC
      @Believer_JC 6 วันที่ผ่านมา

      @@balanpilla7333 അത്തരം കര്യങ്ങൾ നിരന്തരം വായിക്കുകയും കേൾക്കുകയും പറയുകയുമൊക്കെ ചെയ്യുമ്പോൾ indirect ആയി അത് അവരെ സ്വാധീനിക്കും. അവരുടെ സ്വഭാവ രൂപീകരണത്തിൻ്റെ ഗതി തന്നെ മാറും( അവരുടെ കാഴ്ചപ്പാടുകൾ)

    • @BasithAli-yy6uv
      @BasithAli-yy6uv 6 วันที่ผ่านมา

      @@balanpilla7333 ok

  • @lisaj4729
    @lisaj4729 7 วันที่ผ่านมา +145

    True . Instagram comment section is just heartless and mean. Ethenkilum oru post nte comment section nokkiyal thanne mood povum . Recently it has increased a lot with these "dark jokes" . I am not a sensitive person but the amount of anger i get from reading these comments is just. I have deactivated insta since a month. Only missing i feel is the sharing reel thing with my friends and that i cant post any photos even if i wish to . But nothing else. I feel so good now

    • @BasithAli-yy6uv
      @BasithAli-yy6uv 6 วันที่ผ่านมา +3

      true

    • @rahimakv8930
      @rahimakv8930 6 วันที่ผ่านมา +2

      💯

    • @farfromtheearth
      @farfromtheearth 5 วันที่ผ่านมา

      I've given insta fb and twitter accounts 4 years ago... You can find most of the reels on those platforms on TH-cam as well. As TH-cam pays for content, most of those on insta and FB accounts post their reels here as well.

    • @Vidyaraggan
      @Vidyaraggan 5 วันที่ผ่านมา +1

      True

    • @hrithik3283
      @hrithik3283 5 วันที่ผ่านมา +6

      Sathyam broo evanmar okke dark humour paranjit aalkar okke cyberbullying cheyya . Esp in insta comments

  • @Dawny.K.George
    @Dawny.K.George 7 วันที่ผ่านมา +115

    റിയാസിനെ തെറി പറഞ്ഞു നിർവൃതി അടഞ്ഞവർ ഒക്കെ കാണുന്നുണ്ടല്ലോ... ഇനിയും ഇതൊക്കെ തുടരും...

    • @anupama7033
      @anupama7033 6 วันที่ผ่านมา +5

      Exactly.

  • @harikrishnanpallath393
    @harikrishnanpallath393 7 วันที่ผ่านมา +48

    Yesterday i heard students who were under 15 years old talking about Marco with excitement and I tried to warn them by saying that it is not for kids it's a violent film they shouldn't watch it and they replied they like violence and I also asked them if their parents know about they watching violent films and they replied yes .

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 7 วันที่ผ่านมา +159

    മനുഷ്യര്‍ progressive ആവേണ്ടതിന് പകരം മൃഗങ്ങളെ പോലെ ആകുന്നു 😑

    • @peace-u1n
      @peace-u1n 7 วันที่ผ่านมา +13

      Ithrayku cruel ayi epozha animal behave cheytittulathu. Updravichu resikunathu irukaalikalku mathramey ullu.

    • @Iamanandhu360
      @Iamanandhu360 7 วันที่ผ่านมา

      humans are also animals and they have been doing things like.. This.. But now just the laws and police or other things just control it otherwise humans will be the same as before

    • @amith1224
      @amith1224 7 วันที่ผ่านมา +9

      എല്ലാം drug um kanjaav adich ആണ്

    • @jalajabhaskar6490
      @jalajabhaskar6490 7 วันที่ผ่านมา +14

      Animal kill for food...not for sadistic pleasure 😮...don't insult animals

    • @AnjuDelish
      @AnjuDelish 7 วันที่ผ่านมา +4

      Don't compare with animals 😢

  • @sainasukumaran1935
    @sainasukumaran1935 7 วันที่ผ่านมา +70

    I have been listening to so many TH-camrs for the past few days.Mindlessly blaming, and abusing.Finally someone is speaking sense here.sensible perspective 👍🏽

    • @gratitude838
      @gratitude838 4 วันที่ผ่านมา

      If you have a child of that age n if ur child has ended his life like this. It’s quite natural to feel this way. It’s very easy for this you tuber to sit on the other side and talk about empathy
      Did these kids show any empathy while doing this heinous act
      Did these kids have any empathy when he took his life
      Did the institution has any empathy towards this mother
      Did the parents of these culprits show any empathy towards this mother?
      No is the answer for all so let them show their way of displeasure by a comment

  • @mtaofficial9319
    @mtaofficial9319 7 วันที่ผ่านมา +117

    ഞാൻ +2 വിദ്യാർത്ഥി ആണ്. Empathy ഉണ്ടെങ്കിൽ ജീവിതത്തിൽ വിജയിക്കില്ല, എന്ന് പറയുന്ന കൂട്ടുകാരൻ മിക്യതും എനിക്ക് ഉള്ളത് 🙂

    • @amith1224
      @amith1224 7 วันที่ผ่านมา +36

      നീ ഒന്ന് സൂക്ഷിച്ചോ 😅

    • @Dfghjdal
      @Dfghjdal 7 วันที่ผ่านมา +21

      In coming years it will be important. Anyone who has better emotional intelligence is going to be valued in the era of AI. That's the one thing that distinguish you from a robot.

    • @13Humanbeing
      @13Humanbeing 7 วันที่ผ่านมา +11

      ശരിയോ തെറ്റോ എന്ന് സ്വയം തീരുമാനിക്കുക.
      സ്വന്തം അനുഭവം സാക്ഷി.
      ജീവിതത്തിൽ ഉദ്ദേശിക്കുന്നതു പോലെ വിജയിക്കില്ല.

    • @mirrfan8844
      @mirrfan8844 6 วันที่ผ่านมา

      ohh damn

    • @grvind223
      @grvind223 6 วันที่ผ่านมา

      Empathy ayin enthin 😂😂😂 aarum ayin nalavar onumala politics ulpade

  • @narmada791
    @narmada791 7 วันที่ผ่านมา +138

    ഞാൻ എന്റെ school life ലെ കുറച്ചു അനുഭവങ്ങൾ പറയാം..
    1 ) എന്നെ നേരത്തെ സ്കൂളിൽ ചേർത്തിയതാണ്.. And lkg കൊറച്ചു നാൾ ഇരുന്നു നേരിട്ട് 1 st standard ilk ആക്കി.. So എനിക്ക് basics അത്ര അറിയില്ലായിരുന്നു.. പിന്നെ ഞാൻ dusky skin tone ആണ്..മുടി ഇല്ലായിരുന്നു.. Boy cut ആണ്.. So എന്നെ ആരും അങ്ങനെ കൂടെ കിട്ടിയിരുന്നില്ല.. ക്ലാസ്സ്‌ il ഉള്ള കുട്ടികൾ answer പറയുമ്പോൾ ഞാൻ മിണ്ടാതിരിക്കും.. എന്റെ കൂടെ ആ time oru kutty കൂട്ടിനു ഉണ്ടായിരുന്നു.. അവൾ എന്നെ നന്നായി ഉപദ്രവിക്കുമായിരുന്നു.. Nagam വച്ചു പിച്ചും.. മാന്തും എനിക്ക് അന്ന് 5 വയസാവുന്നു.... ആരോടെങ്കിലും പറഞ്ഞാൽ ഞാൻ കൂടെ നിന്നോട് മിണ്ടില്ല എന്ന് parayum🙂എനിക്ക് ആരും കൂട്ടില്ലാത്തോണ്ട് ഞാൻ pedichit അവളുടെ കൂടെ തന്നെ നടക്കും.. ക്ലാസ്സിൽ ടീച്ചർക്കും എന്നെ ഇഷ്ട്ടമല്ലായിരുന്നു പഠിക്കാത്തത് കൊണ്ട്.. 1 st standard il ആണെന്ന് ഓർക്കണം... അല്ലാ കുട്ടികളുടെ മുന്നിൽ വച്ചു എന്നെ തല്ലും... ആ ടീച്ചറെ മുഖം ഓർക്കുമ്പോളേ enik പേടിയാണ്.. Oru day bathroom il പോകാൻ തോന്നിയിട്ട് ഞാൻ പിടിച്ചു നിന്ന് കാരണം ഉച്ചക്ക് ക്ലാസ്സിൽ il കേറി so.. പിന്നെ പുറത്ത് പോണം എന്ന് പറഞ്ഞാൽ എന്നെ തല്ലും.അങ്ങനെ class start ചെയ്തു ഓരോരുത്തരെ അടുത്ത് വിളിച്ചു miss എന്തോ ചോദിക്കാർന്നു എന്ന് തോന്നുന്നു ഓർമില്ല.. ഞാൻ miss ന്റെ അടുത്ത് നിന്ന് പേടിച്ചു മൂത്രമൊഴിച്ചു..എല്ലാവരും കളിയാക്കി ചിരിച്ചു 😑 അങ്ങനെ miss എന്നെ കൊറേ വഴക്ക് പറഞ്ഞു... Ente dress but wash ചെയ്യാൻ help ചെയ്തു... School എന്നാൽ എനിക്ക് തല്ലുമോ മറ്റുള്ളവർ കളിയാക്കുമോ എന്നാ ചിന്ത 4,5 വയസിൽ വന്നു..pinneed 3rd standard വരെ അവിടെ ഇതൊക്കെ സഹിച്ചു പഠിച്ചു. അമ്മയോടും ആരോടും ഇതൊന്നും പറയാറില്ല 🙂 4 th il വേറെ school rent nu താമസിക്കുന്നോണ്ട് അങ്ങനെ മാറേണ്ടി വരാറുണ്ട്.. അവിടെ വച്ചു കുറച്ചു നാൾ കുഴപ്പമില്ലാതെ പോയി പിന്നീട് നേർച്ച പ്രകാരം ente അമ്മ തലമുടി പഴനിയിൽ പോയി വടിച്ചു കളഞ്ഞു.. എന്നിട്ട് cap വച്ചു ക്ലാസ്സിൽ il പോകാൻ എനിക്ക് നല്ല വിഷമം ആർന്നു.. ക്ലാസ്സിൽ ലെ കുട്ടികൾ ഞാൻ വരുമ്പോൾ കളിയാക്കി ചിരിക്കും..ഞാൻ അറിയാതെ cap എടുത്തു മാറ്റും.. നിന്റെ cap മാറ്റിയെ ഞങ്ങൾ കാണട്ടെ എന്ന് parayum😑പിന്നീട് 5 th il വേറെ school ചേർന്നു.. എനിക്ക് മുടി വളരുന്നേ ഉണ്ടായിരുന്നുള്ളൂ.... ക്ലാസ്സിൽ ലെ അധികം കുട്ടികളും പഴയത് പോലെ മിണ്ടില്ല.. എന്നാലും കുഴപ്പമില്ല..oru kutty എപ്പോഴും നിന്റെ മുടി ഒരിക്കലും വളരില്ല എന്ന് പറഞ്ഞു കളിയാക്കുമായിരുന്നു.. 8 വയസുള്ള എനിക്ക് അതൊക്കെ വലിയ വിഷമം ആയിരുന്നു.. Vtl il പോയി കരയും.. മുടി valarthathathinu അമ്മയോട് കൊറേ പരാതി പറയും.. ക്ലാസ്സിലെ ആൺകുട്ടികൾ dusky skin ആണെന്ന് പറഞ്ഞു കളിയാക്കും.. Oru കുട്ടി എന്നെ പിച്ചക്കാരി എന്ന് വിളിച്ചു.. അതുപറഞ്ഞു vtl il പോയി ഒരുപാട് കരഞ്ഞു... 6 standard ആയപ്പോൾ first പറഞ്ഞ കുട്ടി gang ഒക്കെ ആയി എന്നോട് മിണ്ടാതിരിക്കും.. ഞാൻ oru day ക്ലാസ്സിൽ വരാതിരുന്നാൽ അന്ന് ബാക്കിയുള്ള കുട്ടികളോട് എന്നോട് മിണ്ടരുത് എന്ന് പറയും ഞാൻ വരുമ്പോൾ എന്നോട് ആരും മിണ്ടില്ല.. ഉച്ചക്ക് ചോറ് ഉണ്ണുമ്പോൾ ഞാൻ ഒറ്റയ്ക് മാറി ഇരിക്കും.. ചോറിൽ കണ്ണീരു വീഴും ഇടക്ക്.. അപ്പോൾ ചിലർ വന്നു മിണ്ടും...അങ്ങനെ ഒരുപാട് സഹിച്ചു 5 th standard ന്റെ result il എനിക്ക് 2 nd കിട്ടി annual exam nu അപ്പോൾ first price നേരത്തെ പറഞ്ഞ gang leader കൊ ച്ചായിരുന്നു... Certificate വാങ്ങി ഞങ്ങൾ രണ്ടാളും തിരിച്ചു വരുന്നതിനു ഇടക്ക് അവൾ എന്നോട് പറഞ്ഞു അവൾക് first കിട്ടിയില്ലേലും എനിക്ക് കിട്ടരുത് എന്നായിരുന്നു അവളുടെ പ്രാർഥന എന്ന് 🙂ഞാൻ serikkum സങ്കടപ്പെട്ടു... Beacause 5 th il abusing കാരണം ഞാൻ അധികം ക്ലാസ്സിൽ il പോയിട്ടില്ല.. പഠിപ്പിക്കാനും ആരും ഇല്ലായിരുന്നു.. ഒറ്റയ്ക് ഇരുന്നു വായിച്ചു പഠിച്ചു കിട്ടുന്നതാണ്... അങ്ങനെ കൊറേ കളിയാക്കൽ ഒക്കെ കേട്ടു 8 th standard ആയി അപ്പോളേക്കും മുടി വളർന്നു ക്ലാസ്സിലെ ഏറ്റവും മുടി എനിക്ക് aayi😅new കുട്ടികൾ ക്ലാസ്സിൽ വന്നു ഞാൻ class leadership nu മത്സരിച്ചു..എന്തൊക്കെ നമ്മൾ ചെയ്യും എന്ന question ഉണ്ടായിരുന്നു..Opposite കുട്ടിയെക്കാളും നന്നായി ഞാൻ present ചെയ്തു... ആ കുട്ടി ഒന്നും പറഞ്ഞില്ല.... അങ്ങനെ new കുട്ടികളോടും പഴയ ആ gang leader കൊച്ചു എന്നോട് മിണ്ടരുത് etc... പറഞ്ഞു.. അങ്ങനെ അവർ ഒക്കെ പറഞ്ഞു എനിക്ക് vote ചെയ്യില്ല എന്ന്.. Boys പിന്നെ ഒരിക്കലും ചെയ്യില്ല എന്നറിയാം. Because അവർ ഒക്കെ എന്നെ എപ്പോളും colour പറന്നു കളിയാക്കുന്നവർ ആണ്.. Then മറ്റേ കുട്ടി ജയിച്ചു.. പക്ഷെ നന്നയി പഠിക്കുന്നത് കൊണ്ട് തന്നെ ടീച്ചേർസ് എന്നെ ആണ് എല്ലാം elppikkaaru... 🙂അതുകൊണ്ട് അവര്ക് എന്നോടുള്ള ദേഷ്യം കൂടി.. ഗ്രൂപ്പ്‌ aayi കുറ്റം പറയ.. കളിയാക്കുക... കൂടെ ഉള്ള പിള്ളേർ മിണ്ടാൻ വേണ്ടി ഞാൻ examinu അവർ ചോദിക്കുന്ന answers പറഞ്ഞു കൊടുക്കാമായിരുന്നു...Oru day എന്നോട് ഒരുകുട്ടി പറഞ്ഞു powder koodi മുഖത്തു എന്ന്.. അപ്പോൾ വേറെ oru കൊച്ചു പറയ കാക്ക കുളിച്ച കൊക്കാവില്ല എന്ന്...

    • @ayishakakkatteripootheri884
      @ayishakakkatteripootheri884 7 วันที่ผ่านมา +37

      Ithokke undayathano, imagination ano enonnum enikkariyanda……I feel for you 😢… egadesham ithpole orupaad anubhavichavala Njanum… ee 37 amathe agilum anubhavikkunnu 😢

    • @trkcreativezone2326
      @trkcreativezone2326 7 วันที่ผ่านมา +28

      Bayagara vishamam thoni aa kochu prayathil u suffered a lot ..backi indo atho kazhinju nigal lifil aah gang leader kochine kaalum success aayo

    • @narmada791
      @narmada791 7 วันที่ผ่านมา +20

      @trkcreativezone2326 njn pinneed avar aayi oru contact um.vachittilla...ipol njn pg padikkunnu...aa kuttikk njan annu paranja pole aa year mathrame class il nalla mark kittiyulloo..pinneed...oro subject um fail aavan thudangy aa kutty

    • @joshpsc
      @joshpsc 7 วันที่ผ่านมา +22

      @@narmada791 trust dear... Karma is alive... Eyalu annu vishamichathinu ulla marupadi ennayalum avark kittum... You keep going like yr wish

    • @narmada791
      @narmada791 7 วันที่ผ่านมา +18

      @@ayishakakkatteripootheri884 ithilum kooduthal..ithokke valare kurachaanu..orupad girls ingne pala schoolilum.anubhavikkunnundavum😐

  • @parvanaparu8446
    @parvanaparu8446 7 วันที่ผ่านมา +122

    Empathy, love, care, share, ഇതൊക്കെ ഇപ്പോൾ കാണാൻ ഇല്ല 😢

    • @febinks3410
      @febinks3410 7 วันที่ผ่านมา +1

      ആണോ നീ എന്നാ പഴയ ഫോട്ടോ നോക്കി ഇരി

    • @fun-n6g
      @fun-n6g 7 วันที่ผ่านมา

      കാഴ്ച കുറവുണ്ടോ 🧐

    • @girijamd6496
      @girijamd6496 6 วันที่ผ่านมา

      മനുഷ്യ ലോകം അങ്ങനെ കഴുകൻ്റെ ലോകം ആയികൊണ്ടിരിക്കുന്നു തന്തയും തള്ളയും ശെരി ആയാലേ മക്കൾ നന്നാകൂ 😮😮😢

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 4 วันที่ผ่านมา +1

      ​@@febinks3410 Gen Alpha spotted

  • @jaisejacob3751
    @jaisejacob3751 6 วันที่ผ่านมา +32

    My son was bullied in school for more than 6 years, my timely intervention and complaints to school and parents of bullies saved my child's life

    • @Sush445
      @Sush445 6 วันที่ผ่านมา +2

      Just asking for my information. School maataan nokiyille

    • @smiluthomas3927
      @smiluthomas3927 5 วันที่ผ่านมา +1

      Curious to know why it took so long? Hope they are doing okay now

    • @Emet441-z8r
      @Emet441-z8r 5 วันที่ผ่านมา

      City are worst

    • @yobmeff
      @yobmeff 5 วันที่ผ่านมา

      ​@@NONAME-xz6zd 6 kollam kazhinjitt aanenkilo kutti parents nod paranjath?? Ella kuttikalkkum angane karyangal pettenn open up cheyyan patanam ennilla, karyam ariyathe areyum kuttam parayan nikkaruth.

    • @NONAME-xz6zd
      @NONAME-xz6zd 5 วันที่ผ่านมา

      @@yobmeff ok

  • @Equityanalys
    @Equityanalys 7 วันที่ผ่านมา +77

    U are absolutely right. Nammude parentinginte problem koodi aanu empathy illathakkunnathu.parenting oru big responsibility aanu,athu nannayi nirvahichillel anti social aayittulla oru new generation undakkam

  • @muhsinaabdulrasheed8538
    @muhsinaabdulrasheed8538 7 วันที่ผ่านมา +47

    പഠിച്ചു ഫുൾ A+ മതി. മനുഷ്യത്വം വേണ്ട.😢

  • @balanpilla7333
    @balanpilla7333 7 วันที่ผ่านมา +77

    പുതുതായി മാതാപിതാക്കൾ ആയവരോടും, ഇനി ആകാൻ പോവുന്നവരോടും... നിങ്ങളുടെ ചുമലിൽ വലിയൊരു ചുമതല ആണ് ഉള്ളത്. പിള്ളേർക്ക് empathy വേണം, entitlement പാടില്ല.peer group മോശമായാലും സ്വന്തം values മുറുകെ പിടിക്കാൻ ചില്ലറ മൂല്യങ്ങൾ ഉണ്ടാക്കിയാൽ പോര പിള്ളേരിൽ.

    • @eiraa___
      @eiraa___ 6 วันที่ผ่านมา +1

      Yah as a pregnant mom ഇതൊക്കെ കണ്ടിട്ട് പേടി ആവുന്നു ഓരോ ദിവസവും. എന്തായാലും കൂടുതൽ കുട്ടികൾ ഉള്ള സ്കൂളിൽ കുട്ടിയെ പഠിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. വേറൊന്നും അല്ല പേടി ആണ്. അവർക്ക് വേണ്ടത് പറഞ്ഞ് കൊടുക്കാൻ ഉള്ള കഴിവ് എനിക്ക് ഉണ്ട്. ബാക്കി exams എല്ലാം എല്ലാവർക്കും ഒരുപോലെ അല്ലേ. മക്കളെ സ്കൂളിൽ ആക്കുന്നവർ ആദ്യം അവിടത്തെ ടോയ്‌ലറ്റ് ഒക്കെ ഒന്ന് കാണണം എന്ന് ആണ് എൻ്റെ അഭിപ്രായം. അവിടെ നിന്ന് അറിയാം ഒരുമാതിരി സ്വഭാവം.

    • @balanpilla7333
      @balanpilla7333 6 วันที่ผ่านมา +5

      @eiraa___ വീടിന്റെ അടുത്ത് തന്നെയുള്ള ചെറിയ സ്കൂളിൽ വിടുന്നതാണ് ഭേദം. Homeschooling ചെയ്‌താൽ social interaction തീരെ കുറയും ഇല്ലെങ്കിൽ അതും ഒരു option ആണ്.
      എന്ത് തന്നെ ആയാലും ഇനിയുള്ള കാലത്ത് പിള്ളേരെ കൂടുതൽ ശ്രദ്ധിക്കാൻ പറ്റും എന്നുറപ്പ് ഉണ്ടെങ്കിൽ മാത്രം പിള്ളേരെ ഉണ്ടാക്കിയാൽ മതി എന്ന അവസ്ഥ ആയിട്ടുണ്ട്. പഴയപോലെ എങ്ങനെയും വളർന്ന് ആളായിക്കോളും എന്ന് വിചാരിക്കാൻ പാടില്ല.

    • @eiraa___
      @eiraa___ 6 วันที่ผ่านมา

      @@balanpilla7333 അതാണ് പഠിപ്പിക്കുന്നത് കുറച്ച് കുറഞ്ഞാലും വേണ്ടില്ല. ചെറിയ സ്കൂളിൽ വിടുന്നേ ഒള്ളൂ. അതാവുമ്പോൾ അവരുടെ parents എങ്ങനെ ആണെന്ന് ഉള്ള ഒരു ഐഡിയ യും കിട്ടും.
      സത്യം പ്രത്യേകിച്ച് ഒരു ആൺ കുട്ടി ആണെങ്കിൽ വളർത്താൻ നല്ല ബുദ്ധിമുട്ട് ആണ് ഈ സമൂഹത്തിൽ. കുറച്ച് മുന്നേ ഒരു സ്കൂളിൽ ക്ലാസ് എടുക്കാൻ പോയപ്പോൾ കുട്ടികളോട് സംസാരിക്കുന്നതിൻ്റെ ഇടയിൽ എൻ്റെ ഫോൺ എടുക്കാൻ വന്ന എൻ്റെ അണിയത്തിൻ്റെ കരണ കുറ്റിക്ക് ഇട്ട് അടിച്ചു എന്നത് മാസ്സ് ആയി പറഞ്ഞ നാലാം ക്ലാസുകാരനെ ഓർമ വരുന്നു.

  • @sanamanas9260
    @sanamanas9260 7 วันที่ผ่านมา +64

    Hi Jbi…Enik 5yr old aayitulla mol aanu ulladh. Ippo ukgyil padikunnu. Schoolil ninnum return vannal ella karyangalum ennod share cheyyarund mol. Last month vannit prnju mumma inn miss leave aayirunnu so enne ukg D clsil aanu iruthiye. Ini njn clsil pogunilla miss vannit nde clsil aagumbo njn schoolil pogam ennokkeyanu prnjadh. Mol kurach upset aayadh pole enik tonhi so njn karanam anweshichu. Appozhanu mol paraunne ukg D clsil mole koode bench share cheydha 3 kuttigal nde mole “ni beautiful alla,ninde colour shit 💩 pole aanu,so njngale koode frshp aakanda ennoke prnju’ …appo njn chodhichu nde mol avarod return onnum prnjille enn…she said Haa mumma njn prnju no problem,I’m beautiful,n I lv my colour n I’m proud of my self enn prnj.
    Ennit nde mol ennod avalude palm kanichit chodhichu e colour aano beautiful? Avarude mumma avare ndhe mumma e colour (palm) beauty enn prnje ennokke. 5 vayassulla nde kuttyk kurach samayathek ngilum doubt adichu..confused aayi Paavam. Marich aa kutygale orthit enik sangadam tonhi. Njn cls teachernod samsarichit aa kuttygale manasilaki kodukugayum cheydhu. I’m frm Kasaragod so ivide chilarudeyokke mindil velupp ennal soundharyathinde pradhigam aanu😂

    • @souravs8885
      @souravs8885 6 วันที่ผ่านมา +8

      I appreciate you provide a good space for child to open up❤

    • @Naaazzz90
      @Naaazzz90 6 วันที่ผ่านมา +2

      Ente molum ellam veetil vannu parayum !! Avalde classic oru kochu paranju.. you skin colour is dark.. so you might be from South Africa.. Oru 2nd class kuttide vayil ninnu vanna vakkukalarnu.. njan bhayankara upset aay!! Njan molod paranju.. it’s just about melanin.. chila aalkark athu kooduthal..that’s y people have different skin colour.. Your skin colour doesn’t define you!!
      Njan PTA meetingil ithu paranju!!

    • @moonchildelulu
      @moonchildelulu 5 วันที่ผ่านมา +1

      ❤❤❤

    • @Mihananaal04
      @Mihananaal04 5 วันที่ผ่านมา

      Ksd - വെളുപ്പിനോട് ഇത്രെയും obsession ഉള്ള ജില്ല കേരളത്തിൽ ഇല്ല 💀

    • @sruthianil3488
      @sruthianil3488 2 วันที่ผ่านมา +1

      Teacherodu samsarichu aa kuttikale manasilakki koduthathu valare nalla kaaryam. Aa kuttikalum nalla kuttikalayi valaranam ennulla ningalde nalla manasanu athu kanikunnathu. Very good.

  • @badushas0512
    @badushas0512 7 วันที่ผ่านมา +38

    കഴിവതും കൂട്ടുകളെ overcaring കൊടുത്ത് ‘കാട്ടിലൊരു പന്നി’ എന്നപോലെ വളർത്താതിർക്കുക.
    ബന്ധുക്കൾ,മാതാപിതാക്കളുടെ പരിചയക്കാർ,അയൽവാസികൾ ബഹുമാനിക്കേണ്ട വ്യക്തികൾ-ഒഴിവാക്കേണ്ട വ്യക്തികൾ..ഇതൊക്കെ കുട്ടികൾക്ക് ചെറുപ്പത്തിലെ മനസ്സിലാക്കി കൊടുക്കുക.കുട്ടികളെ സ്വതന്ത്രമായി കളിക്കാൻ വിടുകയും അവരുടെ കൂട്ടുകാരെ പരിഗണിക്കുകയും ചെയ്താൽ തന്നെ കുട്ടികൾക്ക് ശെരി-തെറ്റുകളെ പറ്റിയൊരു വ്യക്തത വരും.

  • @Trash02-x4m
    @Trash02-x4m 7 วันที่ผ่านมา +50

    tbh jaiby personally i have no empathy towards bullies,those kids were laughing at his death..iam not a saint..all my empathy will only go towards the victims...also have no madi to curse out horrible human beings..maybe that's my flaw ig..let death be kinder than man..

    • @Litera_Trotter
      @Litera_Trotter 7 วันที่ผ่านมา +1

      They don't deserve our empathy till they learn it themselves.

  • @sarathmohandas3911
    @sarathmohandas3911 7 วันที่ผ่านมา +102

    Need to change the education system. Teach them how to behave.

    • @mtaofficial9319
      @mtaofficial9319 7 วันที่ผ่านมา +9

      Strong avenemenkil korch enkilum ragging cheyyanam enn oaraynna eng teacer anu enikk😂

    • @Hiba-i1l
      @Hiba-i1l 6 วันที่ผ่านมา +3

      @@mtaofficial9319 bro what 😭

    • @eiraa___
      @eiraa___ 6 วันที่ผ่านมา +6

      Need to change the teachers first. Itrayum toxic aaya varggam vere illa 🤦‍♀️

    • @helenmary1201
      @helenmary1201 5 วันที่ผ่านมา

      ​@@mtaofficial9319 what?!

    • @ruetski
      @ruetski 5 วันที่ผ่านมา +1

      ​@@mtaofficial9319 she's not a teacher bro

  • @AdamJoan-e9f
    @AdamJoan-e9f 7 วันที่ผ่านมา +45

    ഇപ്പോ ഇങ്ങനുള്ള വാർത്തകൾ കേൾക്കുമ്പോ ഒന്നും തോന്നുന്നില്ല എന്നതാണ് സത്യം. അത്പോലെ ഭീകരവും. ക്രൂരതയും വളരെ നോർമലായ ഒന്നായി മാറോയിരിക്കുന്നു നമ്മുടെ സമൂഹത്തിൽ

  • @LetUsSeeEurope
    @LetUsSeeEurope 7 วันที่ผ่านมา +19

    Really getting emotionally drained with day-to-day news updates. Engane jeevikum ivatakalude idayil eeswaraaa😮 enn news kett oru kilipoya oru 90s kid.

  • @Aparna.Ratheesh
    @Aparna.Ratheesh 7 วันที่ผ่านมา +33

    My child just turned 15. Cannot imagine what the child went through. Cannot imagine what the parents are going through 🙏🏼

    • @theinvisiblesigma
      @theinvisiblesigma 4 วันที่ผ่านมา

      Please teach him to be kind and act innocent . It's my request 😢

    • @Aparna.Ratheesh
      @Aparna.Ratheesh 19 ชั่วโมงที่ผ่านมา

      @theinvisiblesigma Sure, I am working on my role as a parent.

  • @Ammuuuzzz
    @Ammuuuzzz 7 วันที่ผ่านมา +59

    Good thumbnail !!! These people are not even “janthukkal”…. Should be called something else

  • @balachandranreena6046
    @balachandranreena6046 5 วันที่ผ่านมา +7

    മിഹിറിനു മുൻപ് ഒരു കുട്ടി തൃക്കാക്കര സ്കൈ line ഫ്ലാറ്റിൽ 17 year ഉള്ള കുട്ടി 12 ത് std ഇൽ പഠിക്കുന്ന കുട്ടി ആത്മഹത്യാ ചെയ്തിരുന്നു. അത് കൂടി police അന്വേഷിക്കണം.ആവേശം എന്ന movie ഒക്കെ എത്രയോ മോശം സ്വാധീനം ആണ് കുട്ടികളിൽ ഉണ്ടാക്കുന്നത് ennu നടൻമാർ ചിന്തിക്കണം.ഒരു കുട്ടിയുടെ മരണം ഒരു കുടുംബത്തിന്റെ കൂടി തകർച്ച ആണ്. അത് കൊണ്ട് അത്തരം ക്രൈം ചെയ്യുന്നവർ കടുത്ത കുറ്റകൃത്യം തന്നെ ആണ് ചെയ്യുന്നത്..

    • @Rosaturn
      @Rosaturn 5 วันที่ผ่านมา +4

      Avesham ragging ine support cheyunillelo

  • @fathima535-p5f
    @fathima535-p5f 6 วันที่ผ่านมา +8

    ഞാൻ ഒരു pharmacist ആണ്. നിറം വെക്കാൻ ഉള്ള ക്രീം, gluatathione supplements ഇതൊക്കെ ചോദിച്ചു വരുന്നത് മിക്കതും 17-25 പ്രായത്തിന് ഇടയിലുള്ളവരാണ്. എത്ര വില ഉണ്ടെങ്കിലും middle class ആയാൽ പോലും എങ്ങനെയെങ്കിലും അവർ അത് വാങ്ങും. കഷ്ടം തോന്നും അവരെ കാണുമ്പോൾ. അത്രയും ഭംഗിയുണ്ടായിട്ടും നിറത്തിന്റെ പേരിൽ അവരിൽ insecurities പടച്ച് വിടുന്നവരോട് പുച്ഛം മാത്രം.

  • @Frankenstein7O7
    @Frankenstein7O7 7 วันที่ผ่านมา +45

    ചൊറിയാൻ വന്നാൽ മാന്തണം എന്ന് മക്കളെ പഠിപ്പിക്കണം അല്ലതെ നന്മ മരം ആയിട്ടോ നിയമപരമായി പോയിട്ടോ കാര്യം ഇല്ല

    • @jalajabhaskar6490
      @jalajabhaskar6490 7 วันที่ผ่านมา +3

      Exactly

    • @JoKd-od2bw
      @JoKd-od2bw 7 วันที่ผ่านมา +2

      അതെ 👍

    • @amalrajpr6800
      @amalrajpr6800 4 วันที่ผ่านมา

      Ith😂ithanu nammalku vendath, i mean ivan kochiyil janichu valarna chekkan allanna thonnene,😢njngalokke ithokke cherupathile padikkum ivide nadann athukond kure inganathe monnakale neridan ariyam

    • @SN-fw8oh
      @SN-fw8oh 4 วันที่ผ่านมา

      @@amalrajpr6800pavam aa monte ummayude second marriage aan ith. But step father aayit nalla close arnu. First schoolil preshnam aayi. Second school ilum ingene preshnam enn parenjal avrk veshamam aakumo enna chintha aavam.

  • @AnkithTK
    @AnkithTK 7 วันที่ผ่านมา +44

    Pookoodu vetinary college ile ragginginde niyama nadapadikal endayi? Ithoke seasonal charchakal mathram aayi varunille. .? Annu ragginginu oru nalla shiksha nadapaakiyaal tanne ithinoke oru niyandranam varille

    • @lifegambler2000
      @lifegambler2000 7 วันที่ผ่านมา +2

      Avarkk vere clg il admission kitti

    • @deepthi6398
      @deepthi6398 7 วันที่ผ่านมา +1

      Parentsnu maathram nashtam

    • @Perfect_360
      @Perfect_360 6 วันที่ผ่านมา +1

      അത് മുക്കി

  • @krishnaprakaspanangattiri7000
    @krishnaprakaspanangattiri7000 7 วันที่ผ่านมา +45

    മനുഷ്യർക്ക് കരുണയും മനുഷ്യത്വവും ഇല്ലാതായി.....

    • @parvanaparu8446
      @parvanaparu8446 7 วันที่ผ่านมา +2

      @@krishnaprakaspanangattiri7000 100%

  • @sylviapsychoplath
    @sylviapsychoplath 7 วันที่ผ่านมา +93

    Thanks for addressing this issue.
    As someone who faced bullying from kids due to my skin colour, issues like this breaks my heart.
    Some kids are beyond repair

  • @letsgrow5-v6e
    @letsgrow5-v6e 7 วันที่ผ่านมา +45

    Ayyoo IIT l Padicha njn kanditund itharam mind ulla kore ennathine.Especially boys. Empathy enthann polum ariyathavar. First year n shesham pinneed chilarude onnum mukhathot polum nokkan thonneetilla.Ammathiri mind set an .

    • @keralam-b6c
      @keralam-b6c 6 วันที่ผ่านมา

      which iit

    • @letsgrow5-v6e
      @letsgrow5-v6e 6 วันที่ผ่านมา

      @@keralam-b6c Palakkad

    • @theinvisiblesigma
      @theinvisiblesigma 4 วันที่ผ่านมา

      Bro veetil nalla paisa ondalo so kashtapadu anubhavichitila .
      Avar are adichalum konnalum avark lifelong succes and happiness mathram ayirikum athan preshnm

    • @keralam-b6c
      @keralam-b6c 4 วันที่ผ่านมา

      @ whats ur jee mains score

  • @Joe_Joe_99
    @Joe_Joe_99 7 วันที่ผ่านมา +30

    ഇപ്പോഴത്തെ പിള്ളേർക്ക് ഒന്നിനെയും പേടിയില്ല പ്രത്യേകിച്ച് നിയമത്തെ. ചെയുന്നത് തെറ്റ് ആണ് ചെയ്യാൻ പാടില്ല എന്ന് പറഞ്ഞാലും ഇവർക്ക് ഇഷ്ടപ്പെടില്ല വിപരീതം ആയിട്ടേ ചെയ്യൂ.
    വയലൻസ് ഉള്ള സിനിമയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ചില കോമഡി സീൻസ് ഉണ്ടല്ലോ തല തെറിച്ച ചെറിയ പിള്ളേർ ഓരോ തോന്നിവാസം കാണിക്കുന്നതും, മറ്റുള്ളവരെ വായിൽ തോന്നിയത് പറയുന്നത് തഗ് ആയിട്ട് glorify ചെയ്യുന്നത് അതും ഇവരെ ഇൻഫ്ലുൻസ് ചെയുന്നുണ്ട്.

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 5 วันที่ผ่านมา +13

    കല്യാണം കഴിക്കാൻ തന്നെ തോന്നുന്നില്ല. ഉണ്ടാവുന്ന പിള്ളേർ ഇങ്ങനത്തെ ജന്തുക്കൾ ആയി മാറിയാലോ 😮😢

    • @vivekmohan40
      @vivekmohan40 5 วันที่ผ่านมา

      @@sreedevipushpakrishnan1188 ha ha satyam...!

    • @harikrishnankg77
      @harikrishnankg77 5 วันที่ผ่านมา

      പിള്ളേർക്ക് ഈ അവസ്ഥ വന്നാലോ 💔💔😭😭

    • @Rosaturn
      @Rosaturn 5 วันที่ผ่านมา +1

      Nallath paranju koduth valarthan pattum ennu urapillenkil don't even think abt having a child

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 4 วันที่ผ่านมา

      ​@@Rosaturn parents nallath paranj koduthalum, chuttinum ulla culture, propagated through social media, ingane aanel enth cheyyum?

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 4 วันที่ผ่านมา

      ​@@harikrishnankg77 yeah that too😢

  • @Phile-g3v
    @Phile-g3v 7 วันที่ผ่านมา +43

    സിനിമകൾക്കും വലിയ പങ്കുണ്ടാവാം 🤷🏻‍♂️

    • @jayK914
      @jayK914 6 วันที่ผ่านมา +3

      Ende bro cinemakal oke pandum undayirunnu...
      90slum orupad violenc oke ulla cinemakal undayirunnu.
      Ath kond aa reason maati pidi

    • @Phile-g3v
      @Phile-g3v 6 วันที่ผ่านมา +2

      @jayK914 ആയിക്കോട്ടെ, സിനിമകൾ influence ചെയ്യാം എന്നാണ് പറഞ്ഞത് അല്ലാതെ ഈ ക്കാലത് മാത്രം എന്നല്ല 😒

    • @jayK914
      @jayK914 6 วันที่ผ่านมา +2

      @Phile-g3v social media aan main villain. Reel culture.

    • @heavenveliyath
      @heavenveliyath 2 วันที่ผ่านมา

      Cinema yekaalum achanum ammakkum aan pankullath. Baaki olla kuttikale kashtapeduthaan ororutharum prasavichidum….

  • @Elizabeth-rg3mj
    @Elizabeth-rg3mj 6 วันที่ผ่านมา +8

    ഇന്നത്തെ കാലത് parenting ഭയങ്കര importent ആണ്.. ആദ്യം മാതാപിതാക്കൾ ക്കു വേണം കക്ലാസ്സ്‌ കൊടുക്കണം.. മക്കളെ എങ്ങനെ വളർത്തണം എന്ന്.. അവിശ്വത്തില് അധികം പൈസയും സാദനങ്ങളും കൊടുത്ത് ഇരികുവിട്ടേക്കുക

  • @akshaygunni9573
    @akshaygunni9573 7 วันที่ผ่านมา +33

    Movies pandum undarnu bro. but social media usage ipol limit illathe povunnathaanu main issue. Roomil thanne irunn overthink cheythu Mental Health kond kalayunnu

    • @akshay4848
      @akshay4848 5 วันที่ผ่านมา +1

      റൂമിൽ തന്നെ ഇരിക്കുന്നത് ആണ് നല്ലത് ബ്രോ മറ്റുള്ളവരുടെ പറച്ചിൽ ഒന്നും കേൾക്കേണ്ടല്ലോ എന്തെങ്കിലും പണി കിട്ടിയ പുറത്തു ഇറങ്കും

  • @Dfghjdal
    @Dfghjdal 7 วันที่ผ่านมา +14

    Parents who think that empathy is not needed anymore, think again. It's era of AI coming. Emotional intelligence is what distinguish you from a robot. It's the only one area you can out do a robot.

  • @thouheeds3884
    @thouheeds3884 7 วันที่ผ่านมา +36

    I was a bully once and hate myself for every moment of that me

    • @shanioabraham460
      @shanioabraham460 7 วันที่ผ่านมา +41

      Good that you realising it and acknowledging it as a mistake.

    • @mrks-b7t
      @mrks-b7t 6 วันที่ผ่านมา +5

      @@thouheeds3884 What you said now shows that you have grown to be a good person! You acknowledged your past mistake. Wish more people were like you and take responsibility. Peace and blessings to you!

    • @smiluthomas3927
      @smiluthomas3927 5 วันที่ผ่านมา

      What made you relaize you need to change?

    • @thouheeds3884
      @thouheeds3884 5 วันที่ผ่านมา

      @smiluthomas3927 humanity

    • @tlplanet4071
      @tlplanet4071 5 วันที่ผ่านมา +1

      apologies and realization works the same...when damage is donne,both are useless

  • @AlanJoseph-fq4it
    @AlanJoseph-fq4it 5 วันที่ผ่านมา +5

    I think this case is going to be diluted 😞

  • @amymathews_official
    @amymathews_official 7 วันที่ผ่านมา +16

    How many more lives until we learn to accept others as individuals. Emotional intelligence, social skills and empathy should be prioritised over education.

  • @Than_os
    @Than_os 6 วันที่ผ่านมา +4

    Brother if punishment is severe for such cases then there will be no more cases ...look at chenthamara case ..he told in the face of court to punish him 100 years and also make it fast.. it's like mocking our judiciary..he knows our system has soft punishments towards hardcore crimes..

  • @NINU..SHAIJU695
    @NINU..SHAIJU695 7 วันที่ผ่านมา +19

    ഇങ്ങനുള്ള കുട്ടികളെ സമൂഹത്തിനു സമ്മാനിക്കുന്ന പേരെന്റ്സ് ന് ഇതിലൊക്കെ 50% പങ്കുണ്ട്

    • @Dragon_lilly22
      @Dragon_lilly22 7 วันที่ผ่านมา +4

      തീർച്ചയായും...may be ചില ഇടതു അവർ വ്യക്തികൾ എന്ന നിലക്കു നല്ലവർ ആയിരിക്കും but ഒരു parent ലേക്ക് വരുമ്പോ അവർക്കു എങ്ങനെ വളർത്തണം എന്ന് അറിവ് കാണില്ല.... പറയുന്ന ഒക്കേ വാങ്ങി കൊടുത്തു ഇല്ലായ്മ അറീക്കണ്ടും സ്നേഹത്തിലൂടെ മക്കളുടെ emotional change അറിഞ്ഞു ശെരിയാ guide like pschologist nte oke help എടുക്കാൻ ഒള്ള situation ആണേൽ പോലും ഇവർ ചെയ്യില്ല.... തനിക് എല്ലാം അറിയാം... എന്ന വിചാരം ആണ് majority parent നും. Seriously നല്ല child psychologist, nutritionist പിള്ളേർക്ക് നമ്മൾ provide ചെയ്യണം....എന്തിനും solution ഒണ്ട് എന്ന ഒരു mesage ആണ് കൊടുകേണ്ടത്‌.

  • @Aerealm_777
    @Aerealm_777 3 วันที่ผ่านมา +2

    If his parents had been supportive, friendly, and had found time to talk to him, he would never have gone through these situations. This would not have happened.
    Whoever reads this message, please find time for your children. Talk to them in a friendly manner. Let them not think of superiority, but of love and respect between both parents and children.
    "Love is to be shown , not just kept in your heart."
    While running for money, don’t forget your children. Spend time with them we can’t bank time . Please realize this.
    I am trying to blame parents who suffer in this situation but to remind that our did our children are safe in our hands ? This is one of the case and if we take care like i above stated we can avoid several such cases in future.

  • @vibetech89
    @vibetech89 7 วันที่ผ่านมา +9

    If situations are going like this, parents should Homeschool their kids.

  • @Travelking-g6k
    @Travelking-g6k 7 วันที่ผ่านมา +48

    എന്റെ മക്കൾ cbse സിലബസ്സ് ആണ് പഠിക്കുന്നതെന്ന് അഹങ്കാരത്തോടെ പറയുന്ന parents ഉള്ള ഒരു socity....

    • @Litera_Trotter
      @Litera_Trotter 7 วันที่ผ่านมา +18

      Angane medium onnum illa bullying nu. State il fb lu edit cheytha photo pora ennu paranju desk il ninnu deskilekku valichu ittu adikunna bullying njan 2013-14 kaalathu kanditundu

    • @deepthy7997
      @deepthy7997 7 วันที่ผ่านมา +9

      അവര് അധ്വാനിച്ചു ഉണ്ടാക്കുന്ന cash കൊടുത്തു പഠിപ്പിക്കുമ്പോൾ ചിലർ അത് പറയും. നിങ്ങൾ അങ്ങനെ cash കൊടുത്തു പഠിപ്പിച്ചിട്ടു പറയാതെ ഇരുന്നോളൂ.

    • @themanincastle5432
      @themanincastle5432 7 วันที่ผ่านมา +6

      Cbse kku entha kuzhappam?🤔

    • @Travelking-g6k
      @Travelking-g6k 7 วันที่ผ่านมา +4

      @deepthy7997 എല്ലാരും അദ്വാനിച്ചട്ടല്ലേ cash ഉണ്ടാക്കുന്നത്. ആരെങ്കിലും വെറുതെ ഇരുന്നു പൈസ ഉണ്ടാക്കുന്നുണ്ടോ?

    • @deepthy7997
      @deepthy7997 7 วันที่ผ่านมา +4

      @@Travelking-g6k അധ്വാനിച്ചു cash ഉണ്ടാക്കിയിട്ട് മാത്രം കാര്യമില്ല. Free ആയിട്ട് education കിട്ടുന്നിടത്ത് school ന്റെ quality നോക്കി കുട്ടികൾക്ക് fees കൊടുത്തു cash ചിലവാക്കാനും വേണം മനസ്സ്. അങ്ങനെ ചിലവാക്കുന്നവരിൽ ചിലർ പറഞ്ഞെന്നിരിക്കും. അതിൽ ഒരു കുഴപവുമില്ല എന്നാണ് പറഞ്ഞത്. അല്ലാതെ നിങ്ങളെ പോലെ ഉള്ളവർ മരം കുലുക്കി cash പൊഴിക്കുന്നു എന്ന് പറഞ്ഞില്ല.

  • @sha-z6q
    @sha-z6q 7 วันที่ผ่านมา +9

    Very much concerned!
    We need much improvement as human being

  • @rejitha2813
    @rejitha2813 6 วันที่ผ่านมา +5

    കുഞ്ഞുങ്ങളോട് വീട്ടിൽ സ്നേഹത്തോടെ എല്ലാകാര്യങ്ങളും ഷെയർ ചെയ്യണം. കാരണം വീട്ടിൽ വെച്ച് ആണ് കുഞ്ഞുങ്ങൾ സ്നേഹം സഹനം ഒക്കെ പഠിക്കുന്നത്. പിന്നെ സ്കൂളുകൾ കൗൺസിലിംഗ് അത്യാവശ്യം ആണ്

  • @jkbk8333
    @jkbk8333 7 วันที่ผ่านมา +8

    ഒരു കര്യം വ്യക്തമാണ് ജെബി, empathy ഇല്ലായ്മ സ്റ്റാർട്ട് ചെയ്യുന്നത് മാതാപിതാക്കളിൽ നിന്ന് തന്നെ ആണ്.. 90% കുട്ടികളിലും അതാണ്.. സമൂഹം ആ എരിതീയിൽ എണ്ണ ഒഴിക്കുന്ന കര്യം കൂടി ചെയും.. കാശ് , ക്ലാസ് ഇത് രണ്ടും ഒരു മിഡിൽ ഇൻകം ഇക്കോണമി ആയ സമൂഹത്തിൻ്റെ സ്വഭാവം ആണ്..( ഇന്ത്യയിൽ caste & religion കൂടി വരും)മെക്സിക്കോ, ബ്രസീൽ , അങ്ങനെ പല രാജ്യങ്ങളും നമ്മുടെ മുന്നേ പോയിട്ടുണ്ട്.. അവിടെ എല്ലാം സമൂഹം പോയ വഴി കാണുക. 😮. സമൂഹത്തിൻ്റെ മൈക്രോസോം ആണ് ഫാമിലി. 😢 ഇതിന് തട ഇടൻ ഇന്നത്തെ രാഷ്ട്രീയ ക്കാർക്ക് പങ്ങ് ഉണ്ട് എന്ന് തോന്നുന്നില്ല . പല നേതാക്കളലെയും personally അറിയുന്നതിൽ നിന്ന് പറയട്ടെ.🫥

  • @nandhukichu9060
    @nandhukichu9060 6 วันที่ผ่านมา +8

    എന്തായാലും ഈ വർഷം ഒരു മാസം കഴിഞ്ഞപ്പോ തന്നെ ഭീകരം ആണ് കേരളത്തിന്

  • @its_master_Roshi
    @its_master_Roshi 7 วันที่ผ่านมา +5

    Great job brother, by speaking about this case. 🔥 this is worrying case lasr year a college student was brutally beaten to death by youth political party leader in govt institution. Now a 15 yr old took his life because of worst case of ragging and bullying in a so called highly esteemed school. This is worrying situation for youth,teens and kids regarding their mental and physical well being.

  • @VIVEKBHASKARAN-f5y
    @VIVEKBHASKARAN-f5y 7 วันที่ผ่านมา +5

    Jaiby ചേട്ടാ നിങ്ങൾ പറയുന്ന കാര്യങ്ങൾ ശരിയാണ്

  • @Lily-Tomboy
    @Lily-Tomboy 5 วันที่ผ่านมา +2

    You cannot believe anyone.... ANYONE🙌

  • @vichuwalk
    @vichuwalk 7 วันที่ผ่านมา +3

    അവർക്കു നീതി കിട്ടും 💯💯💯💯

  • @dobbyelf
    @dobbyelf 7 วันที่ผ่านมา +5

    പറഞ്ഞതിലെ ഒരു തെറ്റ് തിരുത്തേണ്ടതുണ്ട്.
    നമ്മുടെ നാട്ടിലെ correctional Institute അത്യാവശ്യം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം ആണ്. പണ്ടത്തെ പോലെ അവിടെ ചെല്ലുന്ന കുട്ടികള്‍ സകല തല്ലിപ്പൊളിത്തരവും പഠിച്ച് പുറത്തിറങ്ങുന്ന പരിപാടി ഇപ്പൊ കേരളത്തില്‍ ഇല്ല. അത് വളരെ നല്ല രീതിയില്‍ Reformation നൽകുന്ന ഒരിടം ആണ്. തീര്‍ച്ചയായും പ്രായപൂർത്തിയാകാത്ത ക്രിമിനലുകൾക്ക് ലഭിക്കേണ്ട് Reformation തന്നെയാണ്

  • @SN-fw8oh
    @SN-fw8oh 4 วันที่ผ่านมา +1

    Empathy,sharing ഒകെ പേരെന്റ്സ് ആണ് പഠിപ്പിക്കണ്ടേ. എൻറെ വീട്ടിൽ ഒരു ഓറഞ്ച് കൊണ്ട് വന്നാലും എന്റെ വാപ്പ ഞങ്ങള്ക് എല്ലാർക്കും ഷെയർ ചെയ്ത് തരും. അത് പോലെ എല്ലാ സാധനങ്ങളും. പിന്നെ വാപ്പയുടെ സഹോദരങ്ങൾക്കും ആപത്ത് ഘട്ടങ്ങളിൽ പൈസ നോക്കാതെ help ചെയ്യും. ഇത് ഒകെ വളർന്നു വരുന്ന ഞങ്ങൾ കാണുന്നുണ്ട് എന്ന ചിന്ത അവർക്കും ഉണ്ട്. അത് എന്റെ ലൈഫ് ഇൽ ഒരുപാട് ഉപകരിച്ചു. നമ്മൾ കുട്ടികളോട് പറഞ്ഞു കൊടുക്കുന്നതിനേക്കാൾ നല്ലതാണ് നമ്മുടെ ജീവിതം കൊണ്ട് എക്സ്പീരിയൻസ് കാണിക്കുക എന്ന്.

  • @maknnk3129
    @maknnk3129 3 วันที่ผ่านมา +1

    കേരളം മുഴുവൻ നിങ്ങളുടെ വീഡിയോ കണ്ടിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു

  • @beenabenny7354
    @beenabenny7354 7 วันที่ผ่านมา +3

    നിങ്ങൾ പറയുന്നത് വളരെ ശരിയാണ് 'സ്വയം പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും സാമൂഹ്യബോധത്തോടെയും ജീവിക്കുകയും തങ്ങളുടെ മക്കളെ നേർവഴിക്കു നയിക്കുകയും ചെയ്യാത്ത പരമദുഷ്ട തന്ത - തള്ളമാരും അതേVibeലുള്ള സ്ക്കൂളധികാരികളും രൂപപ്പെടുത്തുന്ന സന്തതികൾ ഇങ്ങനെയേ ചെയ്യു "മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല." കതിരിന്മേൽ വളം വച്ചിട്ടെന്തു കാര്യം.? അവരുടെ മാനസികാവസ്ഥ വികലമാണ് "കൊന്ന് അറപ്പുമാറിയവർക്ക് "എന്തു തിരിച്ചു പോക്കാണുണ്ടാവുക? അതു പോലൊരു ഏർപ്പാടു തന്നെയാണിത്.

  • @souravs8885
    @souravs8885 6 วันที่ผ่านมา +1

    Jaiby chetta nighalde oru sumbhavathem kanunna kazhchapaadu valare verittathanu...you help us think better

  • @creativewings6283
    @creativewings6283 7 วันที่ผ่านมา +8

    Respect you😊

  • @Aemortalkar
    @Aemortalkar 4 วันที่ผ่านมา +2

    ഞാൻ ഹൈസ്കൂൾ ഹയർ സെക്കണ്ടറി ക്ലാസ്സുകളിൽ പഠിച്ചിരുന്നപ്പോൾ, കൂടെയുണ്ടായിരുന്ന ചിലർ കാരണം കരയാത്ത ദിവസങ്ങളില്ലായിരുന്നു അന്ന് എന്നേ പീഡിപ്പിച്ചവർ ഇന്ന് കുടുബമായി സന്ദോഷത്തോടെ മാന്യന്മാരായി ജീവിക്കുകയാണ്.

    • @Gowtham-d8y
      @Gowtham-d8y 4 วันที่ผ่านมา +1

      Bro, r u okay now?

    • @Aemortalkar
      @Aemortalkar 4 วันที่ผ่านมา +1

      @Gowtham-d8y ഇപ്പൊ പ്രശ്നമൊന്നുമില്ല, ഞാൻ പോസ്റ്റ്‌ graduated ആണ്

    • @aswathyreena1963
      @aswathyreena1963 3 วันที่ผ่านมา

      ​@@Aemortalkartrust me they will get karma in the form for their kids thats how it works....

  • @jaisejacob3751
    @jaisejacob3751 6 วันที่ผ่านมา +3

    Anti ragging law has to come, no more innocent bloodshed

  • @shineshibu4281
    @shineshibu4281 6 วันที่ผ่านมา +7

    Kaliyugam at it's peak 🙏🥲

  • @riana_ria_
    @riana_ria_ 3 วันที่ผ่านมา +1

    ആ കുട്ടി മരിച്ചു എന്ന് അറിഞ്ഞിട്ടും യാതൊരു കൂസലും ഇല്ലാതെ പേടിയും ഇല്ലാതെ പ്രതികരിച്ച പ്രതികൾ അവരുടെ മാസസികാവസ്ഥ കഷ്ടം തന്നെ😐 കൊറിയൻ ഡ്രാമകളിൽ മാത്രം ഞാൻ ഇത്തരം പ്രതികരണം കണ്ടിരുന്നുള്ളൂ. റിയാലിറ്റി അല്ലാതിരുന്നിട്ടു കൂടെ അത് ഉൾക്കൊള്ളാൻ വളരെ പ്രയാസം ആയിരുന്നു. പക്ഷെ ഇത്തരം ഒരു സംഭവം നേരിൽ കേൾക്കേണ്ടി വരും എന്ന് ഒരിക്കൽ പോലും വിചാരിച്ചില്ല.

  • @jaisejacob3751
    @jaisejacob3751 6 วันที่ผ่านมา +3

    Today's children dont have positive emotions...love, care, sympathy, empathy, kindness

  • @jaisejacob3751
    @jaisejacob3751 6 วันที่ผ่านมา +4

    Jadhi, Vargam, Varnam discrimination will exist always, society has to.b vigilant and take care of our kids

  • @reezjanes332
    @reezjanes332 4 วันที่ผ่านมา +1

    പാവം കുട്ടി.. ഈ ലോകത്തിന്റെ ക്രൂരത താങ്ങാൻ അവനു ആയില്ല 😢😢

  • @MariamMeha
    @MariamMeha 7 วันที่ผ่านมา +3

    Well said. Thanks

  • @Romeo_O_M
    @Romeo_O_M 7 วันที่ผ่านมา +22

    Marco കണ്ട് വട്ടായ കുറച്ചു വെടല പിള്ളേർ അന്ന് ഇത് ചെയ്തത്

    • @febinks3410
      @febinks3410 7 วันที่ผ่านมา

      നീ കണ്ടോ മൈരേ
      ചുമ്മാ എന്തേലും വന്നു ഊമ്പിയെച്ചും പോകും

  • @DewDrops.sn-314
    @DewDrops.sn-314 7 วันที่ผ่านมา +7

    Jbi ❤👍🏻👍🏻

  • @azminaashraf
    @azminaashraf 7 วันที่ผ่านมา +6

    സൂര്യഗായത്രി മൂവി ഓർമ vannu

  • @odyssey8631
    @odyssey8631 6 วันที่ผ่านมา +4

    നാട്ടിലെ ന്യുസ് ഓൺലൈനിൽ വായിക്കാറുണ്ട്. അത് നിർത്താൻ നോക്കുന്നു. എല്ലാം കുഞ്ഞിനെ കൊന്നതുംകാമുകിയെ കൊന്നതും പീഡിപ്പിച്ചതും മാത്രം. ചെറിയകാര്യങ്ങൾക്ക് വരെ ആളുകൾ കൊല്ലുന്നവാർത്തകൾ.. 😢😢

  • @gratitude838
    @gratitude838 4 วันที่ผ่านมา +2

    Global Public school Management shame on your institution
    എന്നും അച്ചന്മാർ പ്രാർഥിക്കും സഹജീവികളോട്……
    എന്ത് തേങ്ങ വേണ്ടിയാണ് ഇവര് പ്രാർത്ഥിക്കുന്നത്??
    ഈ കുട്ടികളെ expel ചെയ്താൽ എത്രയോ നല്ല പേര് വരുമയിരിന്നു.
    Let these kids reform n come back to educational life
    ഈ ചെയ്ത കുട്ടികളുടെ പാരന്റ്സ് സൂക്ഷിച്ചോ. നിങ്ങളെയും നാളെ കുത്തി മലർത്തും. അത് വരെ സപ്പോർട്ട് ചെയ്തോളണം. Mihir mother pls publish their parents name as well. Let the society know how wonderfully they have brought up their kids to eliminate a human life.
    You tuber
    It’s not പ്രതികാരം . This has disturbed a lot of people bcos these criminals are busy living their life with so called protection from their parents n Global school kochi

  • @Sadhafamin
    @Sadhafamin 6 วันที่ผ่านมา +4

    ക്രിമിനൽസിനെ criminal aayi തന്നെ നിയമം കാണണം, ശിക്ഷയും ഒരുപോലെ കാടിന്യം ഉള്ളതായിരിക്കണം. Age വച്ച് അതിനെ അളക്കരുത്

  • @ShaunJacob-w5k
    @ShaunJacob-w5k 7 วันที่ผ่านมา +7

    These kids are the very same people who make light matter of rape and murder in the name of “dankmemes”. Truly horrible times.

  • @adishraj
    @adishraj 6 วันที่ผ่านมา +1

    Well said brother ❤

  • @angrybird6597
    @angrybird6597 7 วันที่ผ่านมา +5

    Choice paradise kandal thanne pedikum height, athrem heightil ninnn.....😥😥😢
    Very sad

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 7 วันที่ผ่านมา +7

    karate kid movie of jacki Chan
    Quote *there are no bad students, only bad teachers*
    Society molds these kids..
    Movie/games/news/series/social media.
    NFS most wanted game um..
    Transporter and fast n furious movies inspired aayitu... ethra aalukal aane.. road il stunts irakunnathu...
    😵😵

    • @febinks3410
      @febinks3410 7 วันที่ผ่านมา

      തൂറി 😂😂
      എണീറ്റു പോടാ വാണം 💩💩

  • @L_funs
    @L_funs 7 วันที่ผ่านมา +1

    🤝 Valid points

  • @salwamariyam301
    @salwamariyam301 6 วันที่ผ่านมา +2

    Schools should have psychologists, especially for teenagers. This is crucial for society and future generations. As children change, schools must adapt too. Teachers and parents should take their well-being seriously because the world is evolving. Manners should be taught regularly in classrooms, not just once or twice a year. If children with harmful mindsets grow up to lead the next generation, their behavior could negatively impact society.
    Skills and studies are important but not more than how to be a good human being ❤.

    • @mrks-b7t
      @mrks-b7t 6 วันที่ผ่านมา

      instead of putting all of the responsibility on schools to teach kids manners and discipline, dont you think parents should be more responsible. Because a school teacher has about 30 kids in her classroom whom she sees maybe for 45 minutes a day.
      a parent has one child or maybe two or three in their house. a parent who should be responsible for the life they have brought to this world. kids should be taught kindness and empathy and compassion at home first. If the parent sees that their child lacks this, then it should be corrected.
      School teachers cant do much because when they try to correct a child, immediately the parent comes to fight with the teacher.
      The older days were much better. where the teacher was a parent figure. Now parents dont allow teachers to do their job in peace. Children threaten teachers outside of the school too.
      if you do a bit if research you will know how bad things are with the youngsters now

  • @amrkarn1961
    @amrkarn1961 6 วันที่ผ่านมา +2

    The perceived decline in empathy among younger generations is a complex issue influenced by various social, technological, and cultural factors. Some key reasons include:
    Digital Overload Excessive screen time and online interactions can reduce real-life emotional connections, making it harder for children to develop deep empathy. Reduced Family and Community Bonding Traditional joint families and close-knit communities, where children learned empathy from elders and peers, are becoming less common.😢

  • @sagarksanthosh905
    @sagarksanthosh905 6 วันที่ผ่านมา +1

    ഇവിടെ നിയമം സ്ട്രോങ്ങ്‌ ആക്കണം.... എന്തെങ്കിലും ചെയ്യുന്നതിനേക്കാളും മുൻപ് നിയമത്തിന്റെ ശിക്ഷ മനസ്സിൽ വരണം..... Other country il എന്തുകൊണ്ട് എല്ലാവരും മര്യാദ കാണിക്കുന്നു....

  • @jyothishsp428
    @jyothishsp428 6 วันที่ผ่านมา +12

    ഒരു കാര്യം ശ്രദ്ധിച്ചോ ചെറിയ കാര്യത്തിന് വരെ കൊടിയും പിടിച്ചോണ്ട് മുദ്രാവാക്യം വിളിച്ചു ഷോ കാണിച്ചു കയറുന്ന ഒരു വിദ്യാർത്ഥി രാഷ്ട്രീയവും യുവജന പ്രസ്ഥാനങ്ങളെയും ഈ വിഷയത്തിൽ ഇറങ്ങിതിരിച്ചില്ല. ഇതുപോലെ vip ടെ മക്കൾ പഠിക്കുന്ന സ്കൂളിനെതിരെ ഇവർ അനങ്ങില്ല.
    Cbse പിള്ളേർ സ്റ്റേറ്റ് പഠിച്ചവരേക്കാൾ നല്ലത് അവർക്കേ അച്ചടക്കം നല്ല ഭാവി ഉണ്ടാകൂ എന്ന് ഒരു ധാരണ മലയാളികൾക്ക് ഉണ്ട് അത് തെറ്റാണ് എന്ന് ഇനിയെങ്കിലും മനസിലക്കൂ. പല മോശം അനുഭവം ഉണ്ടായാലും ഇതുപോലെ ഉള്ള സ്കൂൾ മാക്സിമം പുറത്ത് അറിയാതിരിക്കാൻ നോക്കൂ. വല്ല ഗവണ്മെന്റ് സ്കൂൾ ആയിരുന്നേൽ ലോകം മൊത്തം അറിഞെനെ.

    • @amalrajpr6800
      @amalrajpr6800 4 วันที่ผ่านมา

      Sfi vannallo😂

  • @lissypeter219
    @lissypeter219 6 วันที่ผ่านมา

    Absolutely correct 👍

  • @vandanaabhi7324
    @vandanaabhi7324 7 วันที่ผ่านมา +5

    English series okke kanumbol ith okke nadakkumo ennu tonnum.nammude nattil unden kettappol😢

  • @hanimv
    @hanimv 6 วันที่ผ่านมา +6

    couldn't watc the video. what is ur point. let us show empathy to empathy-less people so that we can build empathy in upcoming generation?. so how many lives we have to sacrifice for it? don't forget those lack of empathy in comment section is what gave this movement the attention it deserves

    • @aida3421
      @aida3421 6 วันที่ผ่านมา +1

      @@hanimv finally someone🥲

  • @sajidsajid1584
    @sajidsajid1584 6 วันที่ผ่านมา

    Well said jbi bro❤️

  • @girijamd6496
    @girijamd6496 6 วันที่ผ่านมา +3

    സ്കൂളുകളിൽ മനുഷ്യർക്ക് അത്യാവശ്യം വേണ്ട മൂല്യങ്ങളെ കുറിച്ച് പഠിപ്പിക്കുന്നില്ല . ദുരഹങ്കരികളുടെ മക്കൾ ഇതും ഇതിൻ്റെ അപ്പുറവും ചെയ്യും.കുട്ടികളെ watch ചെയ്യുന്നതിന് സ്കൂൾ ഗൈഡ് നേ നിയമിക്കുക . എന്നിട്ട് ഈ കുട്ടികൾ ക്ക് എതിരെ എന്ത് നടപടി സീകരിച്ചു😢😮

    • @geethumohan5394
      @geethumohan5394 6 วันที่ผ่านมา

      Schools il itellam paraunund.pakshe ath follow cheunundon teachers adikam nokan poyal jolim poyi veetilirikm.karanam parents teachers nu etire tirium

  • @sharuwaves
    @sharuwaves 6 วันที่ผ่านมา +1

    The case & topic well presented..

  • @Amal7dev
    @Amal7dev 7 วันที่ผ่านมา +1

    നമ്മുടെ നിയമ വ്യവസ്ഥ cash നു മേളിൽ അല്ലാത്ത കൊണ്ട്... കുറ്റം ചെയ്യാനും പ്രതികാരം ചെയ്യാനും ആർക്കും പേടി ഇല്ല.. .

  • @Anilkumar15891
    @Anilkumar15891 7 วันที่ผ่านมา +4

    ❤️❤️❤️

  • @Anila.P1
    @Anila.P1 7 วันที่ผ่านมา

    Thanks for the video ❤

  • @jaiviswa5102
    @jaiviswa5102 6 วันที่ผ่านมา +1

    What was the issue in GRMS school?

  • @minijasen2663
    @minijasen2663 3 วันที่ผ่านมา +1

    ഇത് വീട്ടിൽ പഠിപ്പിക്കുന്നത് പോലെ ആകും മക്കൾ ചെയ്യുന്നത് തെറ്റ് ആണ് ങ്കിൽ തെറ്റ് ന്ന് പറയണം ആവർത്തിക്കാതിരിക്കാൻ മാതാപിതാക്കൾ നല്ല വരായിരിക്കണം കുട്ടികൾ തെറ്റ് കാർ ആകുന്നത്

  • @athiraunplugged
    @athiraunplugged 7 วันที่ผ่านมา +1

    True! 👍

  • @gopa8695
    @gopa8695 4 วันที่ผ่านมา

    കുട്ടികളി ൽ discipline വളർത്താൻ teachers നു അധികാരം കൊടുക്കണം. വേണ്ടിവന്നാൽ ശകാരിക്കാനും, അടി കൊടുക്കാനും, ക്ലാസ്സിനു പുറത്തു നിർത്തുവാനും അധികാരം കൊടുക്കണം

  • @kiranrs6831
    @kiranrs6831 6 วันที่ผ่านมา

    പ്രതികാരം അല്ല ശിക്ഷ നീതിയാണ് വേണ്ടത്

  • @shawnn71
    @shawnn71 7 วันที่ผ่านมา +1

    Sathyam he’s got a point

  • @muhammedfahim9175
    @muhammedfahim9175 5 วันที่ผ่านมา +3

    Kpop series in one of major reason

    • @anasyt8780
      @anasyt8780 5 วันที่ผ่านมา

      You mean k drama

  • @Allinonehead11
    @Allinonehead11 4 วันที่ผ่านมา

    Justice for mihir, prayathinte elavu nalkathe kuttamcheidha kuttikalkk paramavadhi siksha kodukkuvan neethipeedathinu dayavu undakanam

  • @SivarajanPM
    @SivarajanPM 7 วันที่ผ่านมา +6

    ഈ parents ഒരു നല്ല കാര്യവും കുട്ടികൾക്ക് പറഞ്ഞുകൊടിക്കില്ലേ 🙄