കുട്ടനാടൻ പെൺ പുലികൾ കൂട് വെച്ച് മീൻപിടിക്കുന്നത് കണ്ടോ🐬😱amazing village womens traditional fishing|

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 84

  • @shanavaskv2049
    @shanavaskv2049 ปีที่แล้ว +4

    എന്റെ ബാല്യകാലം ഓർത്തു പോകുന്നു. എന്റെ അമ്മയുടെ വീട് എറണാകുളം KSRTC സ്റ്റാന്റ് ന് കിഴക്കുവശം കമ്മട്ടിപ്പാടത്താണ്. അന്ന് ഗിരിനഗറും ഗാന്ധി നഗറും മൊക്കെ നെൽപാടങ്ങളായിരുന്നു. എന്റെ അപ്പുപ്പൻ (അമ്മയുടെ അച്ചൻ വലിയൊരു കൃഷി പാടത്തിന്റെ നടത്തിപ്പുകാരനായിരുന്നു . അന്ന് അവിടെയുണ്ടായിരുന്ന പാടങ്ങൾ വേർതിരിക്കുന്ന ചിറകൾക്കിടയിലെവിടവുകളിൽ (കഴുവ ) അപ്പുപ്പൻ മുളയിൽ തീർത്ത ഇത്തരം കൂ ടുകൾ വെയ്ക്കു മായിരുന്നു. അതിരാവിലെ പോയി കൂട് ഓരോന്ന് എടുത്തു കൊണ്ടുവന്ന് വീട്ട് മുറ്റത്ത് ചൊരിയും. കൂടു നിറയെ കറൂപ്പും, ബ്രാൽ, കാരി , കൂരി , മാലാൻ, പി ലോപ്പി , കരിമീൻ , കണമ്പ്, പൂളാൻ , എന്നിങ്ങനെ എത്രയോ തരം മീനുകൾ - അവ മുറ്റത്തു കിടന്ന് പിടയ്ക്കും. കൂടു കൊണ്ടുവരുന്നത് കാത്ത് മീൻ വാങ്ങാനെത്തുന്നവർ ധാരാളം കാത്തും നിൽപുണ്ടാകും .... മീനൊക്കെ പെറുക്കി എടുത്ത് കുട്ടയിലാക്കാൻ ഞങ്ങൾ കുട്ടികളും സഹായിക്കും ... കാരിയേയും കൂരിയേയും, നച്ചറയേയും എടുക്കുമ്പോൾ സൂക്ഷിക്കണം. മുള്ളുകൊണ്ടാൽ കടുത്ത കട്ടു കഴപ്പ് ( കടുത്ത വേദന) ആയിരിക്കും ചിലപ്പോൾ മരണം വരെ സംഭവിക്കാം. കാരിക്കുത്തിയാൽ മുറിപ്പാടിൽ മൂത്രമൊഴിക്കുന്നത് ഒറ്റമൂലിയാണത്രെ. അങ്ങിനെ കാലിൽ കാരി മുള്ള കൊണ്ട് പുള ഒരു ചേച്ചിയുടെ കാലിലെ മുറിവിലേയ്ക്ക് മൂതമൊഴിച്ചു കൊടുത്ത ഓർമ്മ മായാതെ ഇപ്പോഴുണ്ട് .... കാലം ഏറേ കഴിഞ്ഞിരിക്കുന്നു. ഇന്ന് ആ പാടങ്ങളൊക്കെ നികർത്തി കൂറ്റൻ കെട്ടിടങ്ളും റെസിഡൻഷ്യൽ കോളണികളും കച്ചവട സ്ഥാപനങ്ങളും മറ്റും വന്നു. പാടങ്ങൾ നികർത്തി ഗാന്ധിനഗറും ഗിരിനഗറുമായി .... ഇന്നത്തെ തലമുറയോട് ഇതൊക്കെ പറഞ്ഞാൽ അവർക്ക് അത് വിശ്വസമേ വരില്ല .....

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  ปีที่แล้ว +1

      ഈ കമന്റ് വായിച്ചപ്പോൾ സത്യം രോമാഞ്ചം വന്നുപോയി ❤❤❤തുടർന്നും ഈ സപ്പോർട് തരണേ facebookil kuttanad village fishing എന്ന് പേജ് ഉണ്ട് ഒന്ന് ഫോളോ ചെയ്ത് തുടർന്നും സപ്പോർട് ചെയ്യണേ ❤❤😍

  • @fishingwithraheem7125
    @fishingwithraheem7125 ปีที่แล้ว +3

    പെൺപുലികൾ സൂപ്പർ മീൻപിടുത്തം 👌👍

  • @saudialriyadpravasi3718
    @saudialriyadpravasi3718 ปีที่แล้ว +2

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് വളരെ നന്നായിട്ടുണ്ട് 👌🏻

  • @gopinathancherayangat8180
    @gopinathancherayangat8180 ปีที่แล้ว +1

    Bro,ഇത് കൊച്ചുകൊച്ചു സന്തോഷങ്ങളല്ല,വലിയ സന്തോഷങ്ങൾ തന്നെയാ.കുട്ടനാടിന്റെ നിഷ്കളങ്കമായ സ്നേഹം❤❤

  • @rkm5292
    @rkm5292 ปีที่แล้ว +2

    😃👍👌

  • @SATHEERTHYAARTS
    @SATHEERTHYAARTS ปีที่แล้ว +3

    സൂപ്പർ വീഡിയോ ബ്രോ.. ഒന്നും പറയാനില്ല 👍👍👍👍❤️❤️❤️

  • @sheejakrishnan6260
    @sheejakrishnan6260 ปีที่แล้ว +1

    Nalla video ayirunmu ❤️❤️❤️❤️

  • @jeryjisha9463
    @jeryjisha9463 ปีที่แล้ว +1

    Chittttappppen poli level......aaaaanu bro........❤❤❤❤❤

  • @AJITHAKUMARIGOP
    @AJITHAKUMARIGOP ปีที่แล้ว +1

    Super video

  • @sandeshmm8280
    @sandeshmm8280 ปีที่แล้ว +1

    👌👌👌

  • @santoshpillai8689
    @santoshpillai8689 ปีที่แล้ว +1

    👍💪💪💖

  • @aidas175
    @aidas175 ปีที่แล้ว +1

    Super

  • @sheejakrishnan6260
    @sheejakrishnan6260 ปีที่แล้ว +1

    Bineeshinu sukhamano

  • @saneeshes3099
    @saneeshes3099 ปีที่แล้ว

    സൂപ്പർ 🥰🥰🥰

  • @prasaddubaidubai4591
    @prasaddubaidubai4591 ปีที่แล้ว

    പൊളിച്ചു...

  • @mohammedkoyam6820
    @mohammedkoyam6820 ปีที่แล้ว +1

    വളരെ ഇഷ്ട്ടപെട്ടു

  • @Ali-z2u5i
    @Ali-z2u5i ปีที่แล้ว +3

    ജുനുവിൻറെ അമ്മ ആണോ❤ഒരു സംശയം❤

    • @ajesh4745
      @ajesh4745 ปีที่แล้ว

      അല്ല ഇവരെ എനിക്ക് അറിയാം ഞങ്ങളുടെ പ്രദേശങ്ങളിൽ ഉള്ളവരാ

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  ปีที่แล้ว

      ജിനുവിന്റ അമ്മയുടെ സഹോദരങ്ങൾ ആണ് ഇവർ

  • @ajesh4745
    @ajesh4745 ปีที่แล้ว +2

    ചേട്ടാ ഞാൻ ഇവിടെ യാ ദിവസവും വല നീട്ടുന്നത് ഇത് 1500കായൽ ആണ്

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  ปีที่แล้ว

      രാജപുരം കായൽ

    • @ajesh4745
      @ajesh4745 ปีที่แล้ว

      @@kuttanadvillagefishing1587 കുറച്ചു മാറി കിഴക്കോട്ട് രാജപുരം അതിന് കുറച്ച് മാറി മൂവായിരം അവിടുന്ന് കുറച്ചു മാറി നാലായിരം ചേട്ടൻ മീൻ പിടിച്ചത് 1500കായൽ(രാജപുരം കായലിന് അതിന് ഓരോ ഭാഗം ഉണ്ട്

  • @sreekalack5571
    @sreekalack5571 6 หลายเดือนก่อน +1

    ചേച്ചിയുടെ അനിയത്തി സുമയാണോ

  • @arunkannan5792
    @arunkannan5792 ปีที่แล้ว

    ❤🎉

  • @SibiSibi-ce7yr
    @SibiSibi-ce7yr ปีที่แล้ว

    🐠🐋🐬🐳🦈👍❤

  • @xavierjobichan3521
    @xavierjobichan3521 ปีที่แล้ว

    Mobile mode mati floting video mode cheyi.....(full screen) inganea kannan oru interest ila bro.....

  • @albincijo3640
    @albincijo3640 ปีที่แล้ว

    Hi

  • @fishing146
    @fishing146 ปีที่แล้ว +1

    ഇതെവിടാ ചമ്പക്കുളം ആണോ

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  ปีที่แล้ว

      കാവാലം

    • @ajesh4745
      @ajesh4745 ปีที่แล้ว

      കുട്ടനാട് കാവാലം രാജപുരം കായൽ എന്നാണ് പേര് ഇവർ മീൻ പിടിച്ചത് 1500കായൽ

  • @myhusmyhus7110
    @myhusmyhus7110 ปีที่แล้ว

    ♥️♥️♥️♥️

  • @manusteelManusteelpresiya
    @manusteelManusteelpresiya ปีที่แล้ว +1

    ഉടായിപ്പു ടീംസ് 😂y

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  ปีที่แล้ว

      🙏

    • @shinepettah5370
      @shinepettah5370 ปีที่แล้ว +1

      ഇതാണ് സത്യസന്ധമായ വീഡിയോ ആണ് നിങ്ങൾ ഉദ്ദേശിച്ചത് എന്താണ്

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  ปีที่แล้ว

      @@shinepettah5370 ചേട്ടാ ഇങ്ങനെ ഉള്ളവർക്ക് എന്തും പറയാം. ചേട്ടാ ജീവിക്കാൻ വേണ്ടി ആണ് ഞങ്ങൾ മീൻപിടിക്കാൻ പോകുന്നത് ആ കൂടെ video എടുക്കുന്നന്നെ ഉള്ളു

  • @davidnelson9428
    @davidnelson9428 ปีที่แล้ว +1

    നമ്മുടെ ഫൈ ഫിന്റെ ചേച്ചി അല്ല തന്റെ ഫൈഫിന്റെ ചേച്ചിയാണ് പങ്കാളി ആം വേണ്ട

  • @AnilkumarAnilkc-lr3oh
    @AnilkumarAnilkc-lr3oh ปีที่แล้ว +2

    👍👍👍

  • @daisymariamjoy914
    @daisymariamjoy914 ปีที่แล้ว +1

    സൂപ്പർ 😍

  • @binualmoosa5066
    @binualmoosa5066 ปีที่แล้ว +1

    💙💚👍

  • @jincycijo6505
    @jincycijo6505 2 หลายเดือนก่อน +1

    Hi

  • @jeryjisha9463
    @jeryjisha9463 ปีที่แล้ว

    Chittttappppen poli level......aaaaanu bro........❤❤❤❤❤

  • @lijomon9210
    @lijomon9210 ปีที่แล้ว

    💖💖💖💖💖

  • @FishingLion
    @FishingLion ปีที่แล้ว

    ❤❤❤❤❤

  • @abinmk3987
    @abinmk3987 ปีที่แล้ว

    ❤❤

  • @kuttanadanfishing
    @kuttanadanfishing ปีที่แล้ว +1

    ❤❤❤