How to plant fruit trees in container...🌱🌱🌱ഡ്രമ്മിലെങ്ങനെ ഫലവൃക്ഷങ്ങൾ നട്ടു വളർത്താം..

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ഒരു subscriber ചോദിച്ചതിനാലാണ് ഇ വീഡിയോ ചെയ്യുന്നന്നത്...ഡ്രമ്മിലെ കൃഷി പരിപാലന രീതിയാണ് വിവരിച്ചിരിക്കുന്നത്....

ความคิดเห็น • 218

  • @jabirmon4345
    @jabirmon4345 5 ปีที่แล้ว +14

    പ്രയോജനപരമായ നല്ലൊരു വിഡിയോ മ്യൂസിക് ഇടാത്തത് കൊണ്ട് ശെരിക്കും മനിസ്സിലാക്കാൻ കഴിഞ്ഞു

  • @prabhas1616
    @prabhas1616 4 ปีที่แล้ว +1

    ഡ്രമ്മിൽ മരങ്ങൾ നടുന്ന കുറേ വീഡിയോ കണ്ടിട്ടുണ്ട് പക്ഷേ താങ്കളുടെ വീഡിയോ വളരെ തന്നായിട്ടുണ്ട് നല്ല വണ്ണം മനസ്സിലാക്കാൻ കഴിഞ്ഞു Thank you

  • @ishaishahanna1074
    @ishaishahanna1074 4 ปีที่แล้ว +3

    Nannayittund iniyum videos pradeekshikkunnu

  • @savithriantharjanam9140
    @savithriantharjanam9140 4 ปีที่แล้ว +1

    nannayittund parayunnathu mansilakunund👌🏻👌🏻🙏

  • @manu-pc5mx
    @manu-pc5mx 5 ปีที่แล้ว +17

    ഞാൻ ഒരു പ്രവാസിയാണ് ഞാൻ ഒരു പാട് നാളായിട്ട് വിചാരിക്കുന്ന കാര്യാമാണ് ഡ്രമ്മ് വാങ്ങി ഇത് പോലെ ചെയ്യണമെന്ന് ഇനി അടുത്ത ലീവിന് എന്തായാലും ചെയ്തിരിക്കും താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ കൂടുതൽ ഇഷ്ട്ടാമായി നന്ദി

  • @josephmathai5840
    @josephmathai5840 4 ปีที่แล้ว

    Valarie upakaramayi ee video

  • @laluengineeringindustries8930
    @laluengineeringindustries8930 5 ปีที่แล้ว +2

    നല്ല അറിവാണ്..... Thanks

  • @chitralekharaj5720
    @chitralekharaj5720 3 ปีที่แล้ว

    Good guidance, thanks for the information

  • @zainulabid3156
    @zainulabid3156 4 ปีที่แล้ว

    Intresting

  • @valsammacherian3393
    @valsammacherian3393 5 ปีที่แล้ว +1

    വളരെ നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി

  • @radhakrishnan7737
    @radhakrishnan7737 4 ปีที่แล้ว

    VERY NICE

  • @padminiprabhakaran1140
    @padminiprabhakaran1140 4 ปีที่แล้ว

    Good Mformation

  • @aparna3441
    @aparna3441 5 ปีที่แล้ว +5

    നന്നായിട്ടുണ്ട് brother,..കാത്തിരുന്ന വീഡിയോ ..ഞങ്ങളെ പോലെ സ്ഥലം ഇല്ലാത്തവർക്ക് ഏറെ ഉപകാരം ആണ് വീഡിയോ ..Thank u so much

    • @krishikazhcha
      @krishikazhcha  5 ปีที่แล้ว

      😊

    • @krishikazhcha
      @krishikazhcha  5 ปีที่แล้ว +1

      Puthiya video kanduvo?

    • @krishikazhcha
      @krishikazhcha  ปีที่แล้ว

      th-cam.com/video/x2GmoME5V3Q/w-d-xo.htmlsi=L7ZMHsHwPfh3u98U

  • @nishanichuz1118
    @nishanichuz1118 5 ปีที่แล้ว +1

    Onjum parayan vaakukalilla 👏🏻👏🏻👏🏻👏🏻👍🏻👍🏻

  • @HETALKSbyHusainEdarikkode
    @HETALKSbyHusainEdarikkode 5 ปีที่แล้ว +1

    വളരെ നന്നായി പറഞ്ഞു

  • @ramjithkr5032
    @ramjithkr5032 5 ปีที่แล้ว +3

    Good work

  • @ibrahimmusliyar1492
    @ibrahimmusliyar1492 4 ปีที่แล้ว

    Good

  • @sivaprasad2044
    @sivaprasad2044 5 ปีที่แล้ว +1

    nalla nalla vivaranam

  • @unnikrishnanembranthiri9988
    @unnikrishnanembranthiri9988 4 ปีที่แล้ว

    Nalla avatharanam

  • @saidroshan1196
    @saidroshan1196 5 ปีที่แล้ว

    Really nice.

  • @snehalathanair1562
    @snehalathanair1562 5 ปีที่แล้ว

    Very useful video

  • @greendreams2048
    @greendreams2048 5 ปีที่แล้ว +2

    Very nice, my dream too

  • @streetfood7293
    @streetfood7293 2 ปีที่แล้ว

    Ee plant ok eppo ulla video edammo

  • @epmuralidharan2895
    @epmuralidharan2895 4 ปีที่แล้ว +4

    very good.. ജാടകളില്ലാത്ത നല്ല അവതരണം.. ആൾ സീസൺ ആണെങ്കിലും, ആ മാവ് തായ്ലൻറ് മാവ് (കിയോ സവായ്) ആണ്.ശരിയായ പേര് പറയണം.. അതുപോലെ പേര ഇനവും പറയണം.. നനക്കാൻ Drip സംവിധാനം ഒരുക്കിയാൽ നല്ലതാണ്. ഏതെങ്കിലും ഒരു ദിവസം നോക്കാൻ കഴിഞ്ഞില്ലെങ്കിൽ തൈകളുടെ പണി കഴിയും..

  • @binujoseph0
    @binujoseph0 4 ปีที่แล้ว +1

    ഇത്തരത്തിലുള്ള drums സാധാരണ എവിടുന്നാണ് വാങ്ങുന്നത്? പല കടകളിലും തിരക്കി. കിട്ടാനില്ല. ഒരാള്‍ ഇത്തരത്തിലുള്ള കുറച്ചു ഡ്രമ്സ് തന്നു. ഞാന്‍ ഒരു അനാര്‍ തൈ റബ്ബര്‍ കൂട്ടയില്‍ വെച്ചു. അത്ര വളര്‍ച്ചയും, ഗുണവുമില്ല. പലപ്പോഴും, ഫലങ്ങള്‍ ചെറുതും, പൊട്ടിപ്പോകയും ചെയ്യാറുണ്ട്. നല്ല അറിവ് തരുന്ന ഒരു വീഡിയോ. വീണ്ടും ഇതരത്തിലുള്ള വീഡിയോകള്‍ പ്രതീക്ഷിക്കുന്നു. നന്ദി!

  • @jeffyfrancis1878
    @jeffyfrancis1878 5 ปีที่แล้ว

    Super, Adipoli.

  • @resiyabeevi1591
    @resiyabeevi1591 5 ปีที่แล้ว +2

    Eniku ishtapettu super. Eniku ippo thonunu roof flat ayitu mathiayirunu ennu.

  • @abdurasheed3085
    @abdurasheed3085 4 ปีที่แล้ว +1

    ഞാൻ ഇത് പോലെ ടെറസിൽ കൃഷി ചെയ്യുന്നുണ്ട്. നന്നായി കായ്ക്കാനും , പൂക്കാനും ചെടികൾക്ക് വേണ്ട ഒരു മുഖ്യ ഘടകമാണ് സൂര്യ പ്രകാശം. ഞാൻ സ്വന്തം ഗ്രാഫ്റ്റ് ചെയ്താണ് ചെടികൾ ഉണ്ടാക്കുന്നത്. മാവ്, ചെറുനാരകം, പേരയ്ക്ക, സപ്പോട്ട എന്നിവ വളർത്തിയിട്ടുണ്ട്. സ്ഥല പരിമിധിയുളളവർക്ക് മട്ടുപ്പാവ് കൃഷി ഒരു അനുഗ്രഹമാണ്.. ഏതായാലും കൃഷിയെ സ്നേഹിക്കുന്ന ഇത്തരം നല്ല മനുഷ്യരുടെ കൃഷിയറിവുകൾ മറ്റുള്ളവർക്ക് ഒരു മുതൽ കൂട്ടാണ് ...

    • @krishikazhcha
      @krishikazhcha  4 ปีที่แล้ว

      9744859726 കോൾ ചെയ്യൂ....നിങ്ങളുടെ കൃഷി അനുഭവങ്ങൾ ഒന്നു മനസ്സിലാക്കമല്ലോ..

  • @unnikrishnanembranthiri9988
    @unnikrishnanembranthiri9988 5 ปีที่แล้ว +1

    🤗super👌👌

  • @bt4540
    @bt4540 5 ปีที่แล้ว

    Good video,

  • @blossomvarghese709
    @blossomvarghese709 3 ปีที่แล้ว

    Cement chattiyil vach'a sapotta nannai kayikkunnu

  • @josephdominic2537
    @josephdominic2537 4 ปีที่แล้ว

    ithu kollaamallo supper.,,,thaikal evidunnu vangi

  • @sethunairkaariveettil2109
    @sethunairkaariveettil2109 10 หลายเดือนก่อน

    ഹരീ, വീഡിയോ നന്നായിട്ടുണ്ട്. വിവരണവും. കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒരു രീതിയല്ല ഇത്, സിമ്പിൾ, ആർക്കും ചെയ്യാം? ചകിരിച്ചോറ് കഴുകി കറ കളയണ്ടേ? അതോ നനച്ചു പൊടിയായാൽ. മണ്ണ്, വളപ്പൊടി ഇവയുമായി 1:1:1 അനുപാതത്തിൽ മിക്സ്‌ ചെയ്താൽ മതിയോ?
    അതുപോലെ ഡ്രമ്മിൽ ഹോളിട്ടു അധിക വെള്ളം ഒഴുകിപ്പോവുമ്പോൾ നമ്മൾ ചേർക്കുന്ന വളാംശങ്ങൾ ഒഴുകിപ്പോവില്ലേ? ഡ്രാമിൽ വയ്ക്കുന്ന ചെടികൾക്ക് നന എങ്ങിനെ. നിത്യം വേണോ അതോ 3 ദിവസം കൂടുമ്പോഴോ ആഴ്ചയിൽ ഒരിക്കലോ എങ്ങിനെയാണ്?

  • @sethumadhavanak2539
    @sethumadhavanak2539 5 ปีที่แล้ว +21

    ഇതിലെ ഏറ്റവും വലിയ പ്രശ്നം ഡ്രമ്മിന്റെ വെയിറ്റ് കൂടുന്നതാണ്... അതുപോലെ ഡ്രമ്മിനകത്തിടുന്ന മണ്ണ് കുറച്ച് മാസങ്ങൾക്ക് ശേഷം ഉറച്ച് കല്ല് പോലെയായി ചെടികളുടെ വേരോട്ടത്തിന്റെ തോത് കുറക്കുന്നു.. ചെറിയ തോതിലുള്ള വള പ്രയോഗം കൊണ്ടു തന്നെ ആറു മാസത്തിനകം ഡ്രമ്മിന്റെ വെയിറ്റ് കൊണ്ട് അനക്കാനാകാത്ത സ്ഥിതിയാകും... ചകിരിച്ചോർ ചേർത്താലും ഇതു തന്നെയായിരിക്കും സ്ഥിതി... ഇതിനുള്ള ഏറ്റവും നല്ല പ്രതിവിധി ഡ്രമ്മിൽ ഏകദേശം അര ഭാഗത്തോളം ചകിരിത്തൊണ്ട് നിറച്ച് ഇടക്കിടെ മണ്ണും മിക്സ് ചെയ്ത് നിറക്കുക.. അര ഭാഗത്തിനു ശേഷം ചാണകപ്പൊടി, എല്ലുപൊടി കുമ്മായം, ചകിരിച്ചോർ എന്നിവ അടങ്ങിയ മിശ്രിതം നിറക്കാം.. ഒരു വർഷത്തിനുള്ളിൽ അടിഭാഗം ചകിരിത്തൊണ്ട് ദ്രവിച്ച് നല്ല ചകിരിച്ചോറായി മാറിയിരിക്കും. ചകിരിച്ചോർ വില കൊടുത്തു വാങ്ങുന്നതിനേക്കാൾ ലാഭകരവുമായിരിക്കും വീട്ടിൽ തേങ്ങ ഉരിച്ചതിനു ശേഷം വെറുതെ കളയുന്ന ഈ ചകിരിത്തൊണ്ട് എന്ന വേസ്റ്റിനെ ശരിയായ രീതിയിൽ മാനേജുചെയ്യാനും ഇതു കൊണ്ടു പറ്റും...

    • @jessievasu2070
      @jessievasu2070 5 ปีที่แล้ว

      This a very good idea Thank you

    • @fathimaseyd5926
      @fathimaseyd5926 5 ปีที่แล้ว

      Nannyitund

    • @littlegirlsreekutty825
      @littlegirlsreekutty825 4 ปีที่แล้ว +1

      ഞങ്ങൾ ചെറിയ ഡ്രമ്മിൽ നിന്ന് വലിയ ഡ്രമ്മിലേക്ക് വലുതാകുമ്പോൾ മാറ്റി നടും. പിന്നെ ഡ്രമ്മിൽ നടുമ്പോൾ മണ്ണ് അധികം ഇടില്ല വെയ്റ്റ് കൂടുന്നത് കൊണ്ട്. പിന്നെ അതിലുള്ള മണ്ണിൽ വെള്ളമൊഴിച്ച് കോലും കൊണ്ട് കുത്തി കൊടുക്കുമ്പോൾ മണ്ണ് കല്ലുപോലെ ആകില്ല

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 ปีที่แล้ว +1

      തൊണ്ട് ഒരിക്കലും ഡ്രമ്മിൽ വളർത്തുന്ന ചെടിയുടെ അടിഭാഗത്ത് ഉപയോഗിക്കരുത് അത് മണ്ണ്മായി ചേർന്ന് അഴുകി തൈ അഴുകി കളയാൽ സാദ്ധ്യത കൂടുതലാണ്. ഇതിനുള്ള പ്രതിവിധി ഡ്രമ്മിന്റെ അടിഭാഗത്ത് നിന്ന് 1.5 ഇഞ്ച് മുകളിൽ ഒരു ഒരു ഇഞ്ച് പൈപ്പ് ഫിറ്റ് ചെയ്തു അടിൽ ഒരു T കൊടുത്ത് T യുടെ ഒരു ഭാഗത്ത് ഒരു L കൊടുത്ത് ഡ്രമ്മിന്റെ 1/4 ഭാഗത്തോളം ഉയർത്തി വെക്കുക. മറുഭാഗം ഒരു END cap ഇട്ട് മൂടുക (ഒരു വാൽവോ, ടാപ്പോ കൊടുത്താൽ കൂടുതൽ ഉപകാരമാകും.. നിങ്ങൾ ഒരു പാട് ഡ്രമ്മിൽ ചെയ്യുന്നുണ്ട് എങ്കിൽ എല്ലാ Tയും പാരലലായി ബന്ധിപ്പിച്ച് ആദ്യത്തെ ഡ്രമ്മിന്റെ L ഇട്ട ഭാഗം ഒരു കാലി ഡ്രമ്മുമായും . അവസാനത്തെ പരമിന്റെ Tഭാഗം ഒരു വാൽവുമായും ബന്ധിപ്പിക്കുക . ഇങ്ങനെ ചെയ്താൽഎല്ലാ ഡ്രമ്മിനും Lന്റെയും. വാൽവിന്റെയും ആവശ്യം വരില്ല ) ഇങ്ങനെ ചെയ്ത ഡ്രമിൽ അടിഭാഗത്ത് പുറത്തേക്കുള്ള പൈപ്പിന് ഒരു ഇഞ്ച് മുകളിൽ വരെ ഓടിൻ കഷണങ്ങളോ .ച്ചുട്ടു കട്ടയുടെ കഷ്ണങ്ങളോ . ഇവ രണ്ടും ലഭിക്കില്ല എങ്കിൽ വെട്ടുക്കല്ലിൽ കഷണങ്ങളോ ,ചിരട്ട കമത്തി വച്ചോ അതിന് മുകളിൽ പോട്ടിങ്ങ് മിശ്രിതം നിറക്കാം (മണ്ണ്, മണൽ., ചകിരി ചോറ്. കാലി വള്ളം 20 G കുമ്മായം. എന്നിവ ) ഇതിനകത്ത് വക്കുന്ന തൈ പിള്ള കുഴി എടുത്ത് അതിൽ വെച്ച് മൂടുക.. ഇതിൽ പേര് പിടിക്കും വരെ മാത്രം ഡ്രമ്മിന് മുകളിലൂടെ വെള്ളം കൊട്ടത്താൽ മതി ഒരു മാസത്തിന് ശേഷം പുറത്തേ കിട്ട പൈപിന്റെ L ഭാഗത്ത് കൂടെ വെള്ളവും. ലിക്ക്ട് ഫ്ലട്ട് ലൈസറും നൽക്കുക . നൽകിയ ശേഷം End cap. or വാൽവ് തുറന്ന് അതികം വരുന്ന ജലം പുറത്ത് കടത്തിവിടണം. ഈ രീതി അവ ലംഭിക്കുന്ന രീതിയിൽ ആഴ്ചയിൽ ഒരു ദിവസം മാത്രം വെള്ളം നൽകിയാൽ മതി. - (നിങ്ങൾ പാരല . ലായി ആണ് ചെയ്തതെങ്കിൽ ആദ്യം കൊടുത്ത ഒഴിഞ്ഞ ഡ്രമ്മിൽ ഇവ നൽകിയാൽ മതി നൽകി അവസാന സമ്മിൽ വരെ ഇവ എത്തി എന്നുറപ്പായ ശേഷം വാൽവ് തുറന്ന് അതിക ജലം ഒരു പാത്രത്തിൽ ശേഖരിച്ച് അടുത്ത തവണ ഉപയോഗിക്കുക

    • @krishikazhcha
      @krishikazhcha  4 ปีที่แล้ว

      Ente anubhava parichayamaanu ente videos.....enikku oru.kuzhappavum ithuvare vannittilla

  • @ajmalk3694
    @ajmalk3694 5 ปีที่แล้ว

    Super !!!

  • @ashinalipulickal
    @ashinalipulickal 5 ปีที่แล้ว

    അടിപൊളി

  • @radhakrishnankg9461
    @radhakrishnankg9461 4 ปีที่แล้ว +1

    good presentation.Sincere approach.thats why the narration feels very natural.Keep it up .I have some Plants in drums in my terrace. three four grafts in a plant can save enough space.k.g.radhakrishnan,Edappally,cochin

  • @seejasathyaraj8979
    @seejasathyaraj8979 3 ปีที่แล้ว

    Drum evidunnu vangi onnu paranju tharumo? Evide kittum

  • @savithri123sa4
    @savithri123sa4 5 ปีที่แล้ว +1

    👌👌👌👏

  • @vgsreelatha4584
    @vgsreelatha4584 3 ปีที่แล้ว

    എവിടെ നിന്നാണ് ഈ തൈകൾ വാങ്ങിയത് തിരുവനന്തപുരം ജില്ലയിൽ നല്ല തൈകൾ കിട്ടുന്ന സ്ഥലം എവിടെയാണ്

  • @noushadmanathanath971
    @noushadmanathanath971 4 ปีที่แล้ว

    നല്ല കൃഷി നല്ല neett ആയി ട്ടുണ്ട് നാട്ടിൽ പോവാൻ കത്തിരി ക്കുകയാണ്...

    • @krishikazhcha
      @krishikazhcha  4 ปีที่แล้ว

      നന്ദി...നിങ്ങളുടെ ഒക്കെ നല്ല വാക്കുകളാണ് എനിക്ക് പ്രചോദനം.

  • @aromaljayan1656
    @aromaljayan1656 4 ปีที่แล้ว

    👍

  • @ramlak1661
    @ramlak1661 3 ปีที่แล้ว +1

    2കൊല്ലം മുമ്പ് കാണിച്ച ഈ വിഡിയോ ഇപ്പോൾ ഒന്ന് കാണിക്ക് ചേട്ടാ. എല്ലാവർക്കും ഒന്ന് കാണാലോ. പൂത്തും കായ്ച്ചും നിൽക്കുന്നത് കാണാനൊരു ഭംഗി തന്നെയല്ലേ

  • @happymagic111
    @happymagic111 4 ปีที่แล้ว

    Nan we aduth kurach fruit plants vagichu.rummaan,miracle fruit .mangoes angane....potil vekknm enna vijarikunnath..but oru doubt..ellaam small aanu.nerit valya potil vekaan patumo...atho nurseryl ninn vagichapol ulla coverinekkalum alpm size ulla pot madyo..

    • @krishikazhcha
      @krishikazhcha  4 ปีที่แล้ว

      വിളിക്കാം 9744859726

  • @venugopalankp7917
    @venugopalankp7917 ปีที่แล้ว

    അടിയിൽ ഒരു പൊട്ടിയകാലത്തിന്റെ കഷ്ണം വെച്ച് കുറച്ചു ചരലും 1 ഇഞ്ചു വരെ മണലും നിരത്തി അതിനു മുകളിൽ വേണം മണ്ണും ചാണകപ്പൊടിയും ചകിരിച്ചോർ മിശ്രിത വും ഇടാൻ ഇല്ലെങ്കിൽനനക്കുന്നവെള്ളം കെട്ടികിടക്കും ചെടി അഴുകി പോകും

  • @seejasathyaraj8979
    @seejasathyaraj8979 3 ปีที่แล้ว

    Grow bag nte size onnu parsyamo??

  • @alexjoseph4796
    @alexjoseph4796 4 ปีที่แล้ว

    Chetta futuril tursinu enthenglum kuzhappam undakkan chanse undo .wait adhikkam varumnol any problems?? Please replay

  • @jancyjoseph6686
    @jancyjoseph6686 4 ปีที่แล้ว

    good video.bucketile Iemon plant valaranumm pookkaanum enthu cheyyanam

    • @alexjoseph4796
      @alexjoseph4796 4 ปีที่แล้ว

      Adyam lemon nadannam natto chechi?

  • @ebipaul6142
    @ebipaul6142 5 ปีที่แล้ว +1

    Thank you

  • @akhibali8405
    @akhibali8405 4 ปีที่แล้ว

    Side il aano ningal hole koduthath

  • @ashadeviashadevi3439
    @ashadeviashadevi3439 5 ปีที่แล้ว

    Njan chettante new subscriber aanuuu
    Kollaaaam 😊😊😊😊😊😊

  • @anandpraj893
    @anandpraj893 5 ปีที่แล้ว +8

    ഈ ഡ്രംൽ വേരു നിറഞ്ഞു കഴിയുമ്പോൾ എന്ത് ചെയ്യും റീപ്ലാന്റ് ചെയ്യുമോ ??

  • @mahis7649
    @mahis7649 4 ปีที่แล้ว +1

    Drum ne enthu Vila varum

  • @musthafapadikkal6961
    @musthafapadikkal6961 5 ปีที่แล้ว +2

    Masha Allah adipoli. Bro

  • @rubyherbert8332
    @rubyherbert8332 4 ปีที่แล้ว

    Sappotta anthu valam anu kodukandthu.

  • @mariyammaliyakkal9719
    @mariyammaliyakkal9719 5 ปีที่แล้ว +2

    20 litter paint bucketil anar vachu ....kayundaakumo...idak ആട്ടിന്‍കാഷ്ടം,കരിയില,ഉള്ളിത്തോല്,ചകിരി ഒക്കെ ചേര്‍ത്തു

  • @mufeedvkth9467
    @mufeedvkth9467 3 ปีที่แล้ว

    ബ്രോ റമ്പുട്ടാണ് ഇപ്പോൾ ഉണ്ടോ

  • @sarathpprakashan24
    @sarathpprakashan24 4 ปีที่แล้ว

    ഓറഞ്ച് ചെടി വിത്ത് മുളച്ചുള്ള തൈ ആണോ അതോ ഗ്രാഫ്റ്റ ചെയ്ത ചെടിയാണോ

  • @subaidaismail2978
    @subaidaismail2978 4 ปีที่แล้ว

    Supermeal allathe yendellam aanvalam chheyyarullad onn vivarich paranj tharu

  • @anasdesign7285
    @anasdesign7285 4 ปีที่แล้ว

    3 varshamayi rumman mara valarntilla ankondan ariyikku

  • @SNU83
    @SNU83 5 ปีที่แล้ว

    good video,ithu polulla plant allenkil seed evide kittum?

  • @ANILKUMAR-rg4dq
    @ANILKUMAR-rg4dq 5 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്. എവിടെ നിന്നും നല്ല തൈകൾ ലഭിക്കും. എനിക്ക് പല തരത്തിലുള്ള പതിനഞ്ചോളം തൈകൾ വേണം

  • @symphonyaneesh9632
    @symphonyaneesh9632 5 ปีที่แล้ว +1

    നല്ലൊരു വിഡിയോ ഇഷ്ടമായി നല്ല സ്ഥലം നല്ല കാറ്റ് ഉണ്ട് എവിടെയാണ്

  • @musthafamusthafa4048
    @musthafamusthafa4048 4 ปีที่แล้ว

    Marangal ipol Undo video chayyamo

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce 4 ปีที่แล้ว

    where we get plants

    • @vrpjs
      @vrpjs 4 ปีที่แล้ว

      Geerforest gujarat

  • @najeeramajeed9114
    @najeeramajeed9114 4 ปีที่แล้ว

    Eth evdeanna vangeyath super onnu parayamo pls price etraya peara maav sapotta ellam vanganam atha chodhich ea eyalea phon no tharumo pls brother

  • @cuteandlovelyhome1955
    @cuteandlovelyhome1955 10 หลายเดือนก่อน

    വളപ്രയോഗം എപ്പ എപ്പോൾ എന്നു കുടി പറയൂ

  • @3GPLUSsmartphones
    @3GPLUSsmartphones 5 ปีที่แล้ว +1

    Super videos nannayi varunnund..sound kuravanu ath koode clear akuka .....

    • @sreekumarsreekumar7628
      @sreekumarsreekumar7628 5 ปีที่แล้ว +2

      രണ്ടു ഒട്ടുമാവ് തൈകൾ ഞാൻ 20 ലിറ്റർ പെയിന്റിംഗ് ബക്കറ്റിൽ നട്ടിട്ടുണ്ട്

    • @krishikazhcha
      @krishikazhcha  5 ปีที่แล้ว

      Etra valippamayi..entha inam?

  • @krishikazhcha
    @krishikazhcha  ปีที่แล้ว

    th-cam.com/video/x2GmoME5V3Q/w-d-xo.htmlsi=L7ZMHsHwPfh3u98U

  • @prabhakumarv360
    @prabhakumarv360 4 ปีที่แล้ว +1

    എത്ര ലിറ്ററിൻ്റെ ഡ്രമ്മിലാണ് മാവു് നട്ടത്

  • @rinshadrazak3612
    @rinshadrazak3612 5 ปีที่แล้ว

    Hi bro 🙂 bro paranjarunalo minimum 2 year engilum prayam ulla plant medichu vekunatha nallath enu. Ethinte rate egana? Rosa garden mannuthi thrichur ano?

    • @krishikazhcha
      @krishikazhcha  5 ปีที่แล้ว +1

      National Rose garden 8943338609 ithil call cheithal. Visatha vivarangal ariyam...

  • @mujeebrahman8589
    @mujeebrahman8589 4 ปีที่แล้ว

    Sir ee anarindey teikal evidey kittum

  • @deepamathews4228
    @deepamathews4228 4 ปีที่แล้ว

    Which type of mango is better to b grown in a container?Good video.

  • @sivadasankzry1811
    @sivadasankzry1811 4 ปีที่แล้ว

    കവർ കുറച്ചു കഴിഞ്ഞാൽ ചീത്ത ആയി പോകില്ലേ. അപ്പോൾ എന്തു ചെയ്യും. Thank you.

  • @sudheerraj4524
    @sudheerraj4524 4 ปีที่แล้ว

    200 ലിറ്റർ കണ്ടെയ്‌നർ നടുവിൽ ആണോ കട്ട് ചെയ്യേണ്ടത്.

  • @manojchandrasekhar1818
    @manojchandrasekhar1818 4 ปีที่แล้ว +1

    Drum nu nthu rate und, evidae കിട്ടും

  • @shanojmanjaly5731
    @shanojmanjaly5731 4 ปีที่แล้ว

    സൂപ്പർ

  • @aifaakbr
    @aifaakbr 5 ปีที่แล้ว

    Ithe pole endeyum veetilund

  • @murthalamkp3983
    @murthalamkp3983 5 ปีที่แล้ว

    എന്തൊക്കെയാണ് വളം ചെയ്യേണ്ടത്

  • @mohdellathvalappil5352
    @mohdellathvalappil5352 4 ปีที่แล้ว

    ഡ്രം എവിടെ കിട്ടും

  • @hema1951
    @hema1951 4 ปีที่แล้ว

    Ee drum etra paisa koduthu vangi

  • @achufaisal8550
    @achufaisal8550 5 ปีที่แล้ว

    Layaring cheyyunna video idamo.

  • @manojchandrasekhar1818
    @manojchandrasekhar1818 4 ปีที่แล้ว +1

    പേര നിൽക്കുന്ന കവർ എന്തു റേറ്റ് ഉണ്ട്, എവിടാ കിട്ടും

    • @alexjoseph4796
      @alexjoseph4796 4 ปีที่แล้ว +1

      Nee ee boomiyil alle jeevikunathu.

  • @PRADEEPKUMAR-pk7sz
    @PRADEEPKUMAR-pk7sz 4 ปีที่แล้ว

    How to plant fruit trees...? Mmm..

  • @archanababu5873
    @archanababu5873 4 ปีที่แล้ว +1

    ഇതിൽ വേരു നിറഞ്ഞാൽ എന്ത് ചെയ്യും .
    മാവ് വലുതായാൽ വേരു വലുതാവില്ലെ.

    • @alexjoseph4796
      @alexjoseph4796 4 ปีที่แล้ว

      Ellam pronning cheyyannam after seosen

  • @Deepeshdamodar
    @Deepeshdamodar 5 ปีที่แล้ว +5

    Drumil ഹോൾസൈടുമ്പോൾ അടിയിൽ ഇടരുത് .സൈഡിൽ ഇടണം .അല്ലെങ്കിൽ വളങ്ങളിലെ പോഷകം വെള്ളത്തിലൂടെ നഷ്ടപ്പെടും .

  • @asharsfap1675
    @asharsfap1675 3 ปีที่แล้ว

    ഒരിത്തിരി സൗണ്ടിൽ പറയു.
    ഇത് ഇപ്പോൾ കിടപ്പു മുറിയിൽ ഭാര്യയോട് പറയുന്നതുപോലെ

  • @achu1622
    @achu1622 4 ปีที่แล้ว

    ഈ മരങ്ങളൊക്കെ ബഡിങ് ആണോ

  • @Anomsa
    @Anomsa 5 ปีที่แล้ว

    rate eganeya

  • @sandrabenedict4876
    @sandrabenedict4876 5 ปีที่แล้ว +1

    Good video
    Is that mango tree grafted variety??

  • @akhilap1173
    @akhilap1173 5 ปีที่แล้ว

    Dram.rvide,kittum,vila,ettraya

    • @abdulsalammuhammed1453
      @abdulsalammuhammed1453 5 ปีที่แล้ว

      220 ലിറ്റർ ഡ്രമ്മിന് 900 രൂപ
      ഇത് രണ്ടാക്കി മുറിക്കാം

    • @diyamehak8235
      @diyamehak8235 4 ปีที่แล้ว

      Evidunna vangunne

  • @jayarajan9224
    @jayarajan9224 4 ปีที่แล้ว

    how much does this drum cost?

  • @igeemathai1986
    @igeemathai1986 4 ปีที่แล้ว

    Drum-ൻ്റെ Hole മണ്ണ് കയറി അടയാതെ ഒന്നും ചെയ്യണ്ടെ

  • @samadseentakath3001
    @samadseentakath3001 4 ปีที่แล้ว

    നല്ല വിവരണം, മൊബൈൽ നമ്പർ തരുമോ

  • @pushpajose7520
    @pushpajose7520 5 ปีที่แล้ว +1

    from which nursery you bought these saplings

    • @krishikazhcha
      @krishikazhcha  5 ปีที่แล้ว +1

      National rose garden Mannuthi.

  • @anneyvarghese8697
    @anneyvarghese8697 5 ปีที่แล้ว +1

    Ellathinum same fertilizer koduthal mathiyo?

  • @ടെറസിലെപഴതോട്ടം
    @ടെറസിലെപഴതോട്ടം 5 ปีที่แล้ว

    സാര്‍ ഈ ഡ്രമ്മ് എവിടെ കിട്ടും Plz reply

  • @rukiyapk7403
    @rukiyapk7403 5 ปีที่แล้ว

    Adibhagathulla kurachu mannu maattendathalle.

  • @Valibhan
    @Valibhan 4 ปีที่แล้ว

    മൊബൈൽ നമ്പർ ഒന്നു സെൻറ് ചെയ്യാമോ

  • @vimodchandrasekharan464
    @vimodchandrasekharan464 4 ปีที่แล้ว

    മാവ് എത്രന്റെ ഡ്രമിൽ വെക്കണം

    • @sreekumarpk9951
      @sreekumarpk9951 4 ปีที่แล้ว +1

      മാവ് 250 ലിറ്റർ ഡ്രമ്മിൽ വെക്കുന്നതാണ് നല്ലത്