നമ്മുടെ TEAM | Malayalam Islamic speech | Al Hafiz Ahmed Kabeer Baqawi

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Get More Islamic Speech - Subscribe ➜ @Al Hafiz Ahmed Kabeer Baqawi
    Welcome to Al Hafiz Ahmed Kabeer Baqawi , The best Islamic TH-cam Channel , This channel is made for you to know about Islam, Islamic Dua, Also We produces Islamic speech in Malayalam .
    Click To Watch Kabeer Baqavi Best Islamic Speech 👇👇👇👍
    👉 പെങ്ങളെ കിട്ടുന്നത് ഒരു സൗഭാഗ്യമാണ്.
    • പെങ്ങളെ കിട്ടുന്നത് ഒര...
    👉 എനിക്ക് എല്ലാമുണ്ടെന്ന് അഹങ്കരിച്ച മനുഷ്യർ
    • എനിക്ക് എല്ലാമുണ്ടെന്ന...
    👉 നമ്മുടെ വീടുകളിൽ മലക്കുകൾ ഇറങ്ങണോ
    • നമ്മുടെ വീടുകളിൽ മലക്ക...
    👉 പ്രയാസങ്ങളും സന്തോഷങ്ങളും വരുമ്പോൾ നാം ചെയ്യേണ്ടത്
    • പ്രയാസങ്ങളും സന്തോഷങ്ങ...
    👉 മക്കൾ വഴി തെറ്റാതിരിക്കാൻ
    • മക്കൾ വഴി തെറ്റാതിരിക്...
    👉 ആഹിറത്തിൽ രക്ഷപെടാത്ത 3 വിഭാഗം
    • ആഹിറത്തിൽ രക്ഷപെടാത്ത ...
    👉വസ്ത്രത്തിന്റെ കാര്യം ശ്രദ്ധിക്കണേ
    • വസ്ത്രത്തിന്റെ കാര്യം ...
    👉സ്വർഗ്ഗം ലഭിക്കാൻ ചില എളുപ്പവഴികൾ
    • സ്വർഗ്ഗം ലഭിക്കാൻ ചില ...
    👉 സ്നേഹപൂർവ്വം യുവതികളോട്
    • സ്നേഹപൂർവ്വം യുവതികളോട...
    👉 നാം അല്ലാഹുവിന്റെ കോടതിയിൽ
    • നാം അല്ലാഹുവിന്റെ കോടത...
    -----------------------------------------------------------------------------------------------------------
    Official Editing Teams: SAS Creations
    ഇസ്ലാമിക അറിവുകൾ ഒറ്റ ക്ലിക്കിൽ ലഭിക്കാൻ
    / voiceofkabeerbaqavi.of...
    / shihabpkkozhichena
    SHIHAB PK KOZHICHENA +91 93 5 88 88 88 5
    ASIF MUHAMMED +91 86940 06666
    SADIQ PMA +968 98 37 57 62
    -----------------------------------------------------------------------------------------------------------
    നമ്മുടെ TH-cam link👇🌸
    / @voiceofkabeerbaqavi
    നമ്മുടെ ഫേസ്ബുക് പേജ്👇🌸
    / voiceofkabeerbaqavi.of...
    നമ്മുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ലിങ്ക്👇🌸
    chat.whatsapp....
    -----------------------------------------------------------------------------------------------------------
    Get alerts when we release any new video. Turn on the Bell Icon.
    Thanks for watching!!! 😊🙏
    CLICK HERE TO SUBSCRIBE 👇
    Get More Islamic Speech - Subscribe ➜ ❤ / @voiceofkabeerbaqavi
    #VOICEOFKABEERBAQAVI #islamicspeech #latestislamicspeech #newislamicspeech #islamicprabhashanam #prabhashanam #mathaprasangam #mathaprabhashanam #liveislamicspeech #islamiclive #islamicpost #Islamicinformation #speech #islamicdua #malayalamislamicspeech #islamic #islamicpost #islamicstatus #islamicknowledge #muslim #latestmuslimmalayalamspeech

ความคิดเห็น • 220

  • @rasalsvlog521
    @rasalsvlog521 ปีที่แล้ว +131

    മുത്ത് റസൂലിന്റെ ഫാൻസിന്റെ കൂട്ടത്തിൽ നമ്മെ അള്ളാഹു ഉൾപെടുത്തുമാറാകട്ടെ 🤲🤲🤲🤲

  • @m4muthutalks
    @m4muthutalks ปีที่แล้ว +39

    കയിഞ്ഞ ആയ്ച പയ്യോളി അങ്ങാടിയിൽ വെച്ച് നടന്ന ഈ പ്രഭാഷണം ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്😍😍❤👌🏻

    • @ishafathima3142
      @ishafathima3142 ปีที่แล้ว +2

      Maa shaa allah..

    • @SANUS.WORLD1989
      @SANUS.WORLD1989 ปีที่แล้ว +2

      ഞാനും

    • @m4muthutalks
      @m4muthutalks ปีที่แล้ว

      @@SANUS.WORLD1989 bro എവിടായ 😃

    • @killerninjaXR
      @killerninjaXR ปีที่แล้ว +1

      aaa കുരിപ്പ് പയ്യോളി അബുവിനെ കിട്ടാൻ വല്ല മാർഗ്ഗം ഉണ്ടോ 🤣🤣🤣🇦🇷

  • @salmamolu8204
    @salmamolu8204 ปีที่แล้ว +107

    എന്താ ഒരു പ്രഭാഷണം..🔥🔥🔥 മാഷാഅല്ലാഹ്‌... അല്ലാഹു ഉസ്താദിന് ആഫിയത്തും ആരോഗ്യവും നൽകട്ടെ... 🤲🤲🤲

  • @നല്ലവായന
    @നല്ലവായന ปีที่แล้ว +99

    ഈ 11 പേരെ സ്നേഹിക്കുന്നവരിൽ നമ്മേയും ഉൾപ്പെടുത്തട്ടേ !🤲🤲🤲

  • @voiceofsajeermannani8153
    @voiceofsajeermannani8153 ปีที่แล้ว +51

    എന്തൊരു പ്രഭാഷണം. ഹൃദയം കീറിമുറിക്കുന്ന ചരിത്രം ❤️ കബീർ ബാഖവി 🌹🤲🏻👌

  • @ummeralloor5211
    @ummeralloor5211 ปีที่แล้ว +53

    ഉസ്താദിനു ആഫിയതുള്ള ദീര്ഗായുസ്സ് അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲🥵

  • @Ismu-lj1xs
    @Ismu-lj1xs ปีที่แล้ว +39

    പ്രസംഗ വേദിയിലെ ഇതിഹാസം ❤

  • @asiyayaseen998
    @asiyayaseen998 ปีที่แล้ว +2

    അല്ലാഹുവേ, നമ്മുടെ നേതാക്കളെ 🌹🌹🌹🌹 കൂടെ നമ്മളെ സ്വർഗത്തിൽ കടത്തനെ, അല്ലാഹ് 💕💕💕🤲🤲🤲🤲

  • @VoiceOfAsifali
    @VoiceOfAsifali ปีที่แล้ว +23

    Mashaallah 👍ഉസ്താദിന് ആരോഗ്യ ത്തോടെ ഉള്ള ദീര്ഗായുസ്സ് നൽകടെ 🤲🤲

  • @sabirifa358
    @sabirifa358 ปีที่แล้ว +23

    അള്ളാഹ്,,, ഖൽബിന്റെ പിടിച്ചു കുലുക്കിയ പ്രഭാഷണം. അള്ളാഹുവേ ഞങ്ങൾക്ക് പൊറുത്തു തരണേ.... 🤲

  • @iiiiiiii501
    @iiiiiiii501 ปีที่แล้ว +17

    ഈ സദസിൽ ഞാനുണ്ടായിരുന്നു എന്റെ നാ ടാണ് സദസ്സിനെ പിടിച്ചു കുലുക്കിയ പ്രഭാഷണമായിരുന്നു

  • @shifanakk428
    @shifanakk428 ปีที่แล้ว +4

    ഈ.11.പേരെയും.സ്നെഹികുന്നവരുദെ.കുട്ടത്തിൽ.നമ്മെയും.🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhammadadnannk3894
    @muhammadadnannk3894 ปีที่แล้ว +1

    Mashaallah.kannur.

  • @hafsathlatheef1340
    @hafsathlatheef1340 ปีที่แล้ว +7

    ഇത് പയ്യോളി അങ്ങാടി നടന്ന vayale ഞാൻ നേരിട്ട് കണ്ടതാ മാഷാഅല്ലാഹ്‌ 🤲

    • @sainuzayansainu5453
      @sainuzayansainu5453 ปีที่แล้ว

      Masha allah❤️❤️❤️

    • @ekmsaeed4306
      @ekmsaeed4306 ปีที่แล้ว

      ഇതിന്റെ ഫുൾ ഉണ്ടോ

  • @Aslamrcsvlog
    @Aslamrcsvlog ปีที่แล้ว +3

    Aameen ❤

  • @bathibath3392
    @bathibath3392 ปีที่แล้ว +3

    മാഷാ അള്ളാ ഉസ്താദേ ദുആ ചെയ്യണം

  • @നല്ലവായന
    @നല്ലവായന ปีที่แล้ว +13

    കരയിപ്പിക്കുന്ന പ്രഭാഷണം
    കേൾക്കൂ റബ്ബിനെ ഓർത്ത് കരയാം

  • @SANUS.WORLD1989
    @SANUS.WORLD1989 ปีที่แล้ว +1

    11 അംഗ ടീം 👍🏻👍🏻👍🏻

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว +8

    അൽഹംദുലില്ലാഹ് മാഷാ അള്ളാ ♥️

  • @kunjimarakkar2277
    @kunjimarakkar2277 ปีที่แล้ว +6

    ഉസ്താദ് ഞങ്ങളുടെ നാട്ടിൽ വരുന്നുണ്ട്. രാമനാട്ടുകര....അൽഹംദുലില്ലാഹ്....

  • @hashimabdulazeez7276
    @hashimabdulazeez7276 ปีที่แล้ว +8

    🌹🌹🌹masha allha🌹🌹🌹
    അല്ലഹു ഉസിത്തദിനു അല്ലഹു ആരോഗ്യവും ആഫിയത്തുള്ള ദിർകയിസും നൽകുമാറാകട്ടേ അമീൻ അമീൻ അമീൻ 🤲🤲🤲🕋🕋🕋

  • @misiriyashameer5479
    @misiriyashameer5479 ปีที่แล้ว +6

    മാഷാഅല്ലാഹ്‌ ജസാക്കല്ലാഹ് ഹൈർ

  • @shazilsalivloger6499
    @shazilsalivloger6499 ปีที่แล้ว +4

    Number one prabashagan kabeer bakavi

  • @kunjolktkl7314
    @kunjolktkl7314 ปีที่แล้ว +2

    ഏത് ഫാൻസ്‌ഉണ്ടകിൽ നമ്മൾ അളളാഹു വിനെയും റസൂലിനെയും മറക്കരുത്

  • @nizarabdulvahab7705
    @nizarabdulvahab7705 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 🌹🌹🌹

  • @subairmlp1422
    @subairmlp1422 ปีที่แล้ว +1

    ദുഹായിൽ ഉൾ പടുത്തനം ഉസ്താദ്

  • @muhammed6565
    @muhammed6565 ปีที่แล้ว +1

    MashaAllah nalla prabhashanam

  • @hyderali9367
    @hyderali9367 ปีที่แล้ว +6

    ما شاء الله بارك في علومكم 👌😔

  • @AmanAman-ci6js
    @AmanAman-ci6js ปีที่แล้ว +2

    Masha allahhhh ustha....allahu dheergayuss tharate..🤲🤲🤲🤲😭😭😭kadam orupadund dhuhacheyanam ustha

  • @saleenamaliyekkal3671
    @saleenamaliyekkal3671 ปีที่แล้ว +3

    മാഷാ അള്ളാ

  • @aadhilashraf6209
    @aadhilashraf6209 ปีที่แล้ว

    മാഷാഅല്ലാഹ്‌

  • @ubaisubais2761
    @ubaisubais2761 ปีที่แล้ว +2

    ന്താൻ ഒരു മലപ്പുറം ജില്ലക്കാരനാണ് സ്നേഹിക്കുവാനും വാരി കോരി കൊടുക്കുവാനും കേര ള ത്തിൽ വേറെ ഒരു ജില്ല ഇല്ല അതാണ് മലപ്പുറം പെരുമ

  • @muhammedvk3748
    @muhammedvk3748 ปีที่แล้ว +1

    Mashaallah നല്ല speech

  • @kunjimarakkar2277
    @kunjimarakkar2277 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @suhaila8469
    @suhaila8469 ปีที่แล้ว

    Masha allah

  • @suhailtippu4750
    @suhailtippu4750 ปีที่แล้ว +3

    Masha allah 👍👍

  • @farzubasheer5066
    @farzubasheer5066 ปีที่แล้ว +2

    Masha allah 👍
    Ente qalb potti

  • @sidhmon
    @sidhmon ปีที่แล้ว +4

    Masha Allah 😢❤️

  • @sabirarajul3309
    @sabirarajul3309 ปีที่แล้ว

    Mashaallah

  • @മുനീർമൊയ്ദീൻ
    @മുനീർമൊയ്ദീൻ ปีที่แล้ว +3

    masha allah❤

  • @powervoice786
    @powervoice786 ปีที่แล้ว +3

    ഉഗ്രം ....
    ഉജ്ജ്വലം....

  • @mucchiali5287
    @mucchiali5287 ปีที่แล้ว

    ماشاءاللہ👍Speech 👌

  • @navasmaani9017
    @navasmaani9017 ปีที่แล้ว

    Aameen

  • @razirah6046
    @razirah6046 ปีที่แล้ว

    Duayil ulpeduthanee ustadinte villapetta prarthanayil

  • @nasrushamna
    @nasrushamna ปีที่แล้ว +2

    Masha allah 👍👍👍♥️♥️♥️💚🇸🇦

  • @razinvlog6869
    @razinvlog6869 ปีที่แล้ว +4

    Edhaanne endaayum team
    Masha allah

  • @aliyashaffi7573
    @aliyashaffi7573 ปีที่แล้ว +4

    Maaashaalla🔥🔥🔥

  • @usufshajahan2137
    @usufshajahan2137 ปีที่แล้ว

    JASSAK ALLAH KHAIR

  • @soudakpr5158
    @soudakpr5158 ปีที่แล้ว

    Mashallah

  • @ashikmp1877
    @ashikmp1877 ปีที่แล้ว +1

    Mashaallah❣️

  • @voiceofsajeermannani8153
    @voiceofsajeermannani8153 ปีที่แล้ว

    സൂപ്പർ vdo കോളിറ്റി ❤️🌹

  • @nifitharafi1785
    @nifitharafi1785 ปีที่แล้ว

    Masha allha 👍 👍 👍 👍 👍 👍 👍 👍

  • @mohammadamanullaamanulla6001
    @mohammadamanullaamanulla6001 ปีที่แล้ว

    Mashaalla

  • @shabeebshabeeb9812
    @shabeebshabeeb9812 ปีที่แล้ว

    Masha allah🤲🤲🤲

  • @shihabn8759
    @shihabn8759 ปีที่แล้ว

    👍👍👍

  • @asmasiddik4588
    @asmasiddik4588 ปีที่แล้ว

    Alhamdulillah. 🍀dhua...vaseeyathode. 🤲

  • @adil__adi9122
    @adil__adi9122 ปีที่แล้ว +1

    Vamos 🇦🇷🇦🇷

  • @kollarikkalbasheerkollarik7026
    @kollarikkalbasheerkollarik7026 ปีที่แล้ว

    👍

  • @AjmalAjmal-wk9uw
    @AjmalAjmal-wk9uw ปีที่แล้ว +2

    🤲🤲🤲

  • @noushuchnr
    @noushuchnr ปีที่แล้ว

    Vamos argenteena....

  • @muhsinmujeeb1526
    @muhsinmujeeb1526 ปีที่แล้ว

    Aaaaaameeeeennnn

  • @naseefck
    @naseefck ปีที่แล้ว

    aarayirunu aa sambannan

  • @rashidrashiofficial
    @rashidrashiofficial ปีที่แล้ว

    🤲

  • @shahabasahamedk2785
    @shahabasahamedk2785 ปีที่แล้ว

    Vamos Argentina 🇦🇷 💙

  • @muhammedfaris2552
    @muhammedfaris2552 ปีที่แล้ว

    dhuhayilulbaduthanam

  • @epshabab1633
    @epshabab1633 ปีที่แล้ว +2

    👍🏻🔥💚

  • @kadheejamk2780
    @kadheejamk2780 ปีที่แล้ว

    Àmeen 🤲🤲🤲🤲😭

  • @farhan-bp2dr
    @farhan-bp2dr ปีที่แล้ว

    Duhael.ulpaduthanm usthade

  • @nazarucn5620
    @nazarucn5620 ปีที่แล้ว

    ya allah

  • @m_u_h_e_e_z5738
    @m_u_h_e_e_z5738 ปีที่แล้ว

    Mash allh duh cayenne uastad

  • @sakkeerpm5496
    @sakkeerpm5496 ปีที่แล้ว

    Maashaallah

  • @sayyadnizar
    @sayyadnizar ปีที่แล้ว

    الحمد لله
    Ustaad kainhe ullu mattaarum

  • @fathimalulu4828
    @fathimalulu4828 ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻👍🏻usthade dua cheyanne

  • @rabeenmohd6291
    @rabeenmohd6291 ปีที่แล้ว +1

    Ithintte full nammude channelil upload cheythoode...

  • @muhammedmihransmedia
    @muhammedmihransmedia ปีที่แล้ว

    🤲🏽🤲🏽🤲🏽

  • @kadharkadhar5042
    @kadharkadhar5042 ปีที่แล้ว

    priya ustade duayil ulpedutene maimoona moosa

  • @voiceislamic7130
    @voiceislamic7130 ปีที่แล้ว

    👌👌👌👌👌👌👌👌

  • @naseerkk4275
    @naseerkk4275 ปีที่แล้ว +4

    മാഷാ allah❤️🌹👍👍👍👍❤️❤️🌹❤️❤️❤️❤️🌹🌹🌹🌹🌹🌹🌹👌

  • @ne_hela8195
    @ne_hela8195 ปีที่แล้ว

    Molkku mbbs kittaney duayil ilpedthaney

  • @salambolmar7085
    @salambolmar7085 ปีที่แล้ว

    👌👌

  • @jishadvn6703
    @jishadvn6703 ปีที่แล้ว +1

    🥰🥰🥰

  • @zahramedia8976
    @zahramedia8976 ปีที่แล้ว +1

    ഉസ്താദിനോടുള്ള എല്ലാവിധത്തിലുള്ള ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ, ഈ പറഞ്ഞത് ഒരു ശരിയായ കാര്യമാണെന്ന് തോന്നുന്നില്ല. മുത്ത് നബിയേയും അവിടുത്തെ ബഹുമാനപ്പെട്ട സഹാബാക്കളെയും ഒരു സാധാരണ കളിക്കാരുടെ സ്ഥാനത്തേക്ക് ഇറക്കിക്കൊണ്ടുവരുന്നത് തികച്ചും അദബുകേട് ആയിട്ടാണ് തോന്നുന്നത്. മുത്ത് നബിയെയും മഹാന്മാരായ സ്വഹാബാക്കളെയും ഒരു കളിക്കാരായി ഉപമിക്കുന്നത് തികച്ചും തെറ്റ് തന്നെയാണ്. അത് പ്രഭാഷണത്തിന്റെ മേന്മയ്ക്ക് വേണ്ടി മേപ്പൊടി ചേർത്തതാണെങ്കിലും ശരി. തെറ്റ് തെറ്റ് തന്നെയാണ്. ഇത് പ്രോത്സാഹിപ്പിക്കപ്പെടാൻ പാടുള്ളതല്ല

    • @positivevibes6648
      @positivevibes6648 ปีที่แล้ว

      നന്മകളുടെ വിഷയത്തിൽ മത്സരിക്കുന്നവർ മത്സരിക്കട്ടെ എന്നതാണ് ഖുർആനിക ഭാഷ്യം 😊അങ്ങനെ എങ്കിൽ നന്മകളുടെ വിഷയത്തിൽ മാത്സര്യ ബുദ്ധിയോടെ മുന്നേറിയ സ്വഹാബത്തും കളിക്കാർ തന്നെയാണ് ❣️നന്മക്ക് വേണ്ടി കളിച്ച് ജയിച്ചവർ ❣️ (അദബ് നല്ലതാണ്, പക്ഷേ ഇങ്ങനെ ഒക്കെ അദബിനെ കണ്ട് പിടിക്കുന്നത് ഭയങ്കരമാണ്... അല്ല അത്രയും സൂക്ഷ്മത ഉള്ളവർക്ക് ഇങ്ങനെയും അദബിനെ കാണാം😊❣️)

  • @anwertkanwertk7203
    @anwertkanwertk7203 ปีที่แล้ว

    ❤️

  • @AbdulKareem-dz1up
    @AbdulKareem-dz1up ปีที่แล้ว

    ❤❤❤💯💯

  • @dubaimalluspeaking
    @dubaimalluspeaking ปีที่แล้ว

    😢😢❤

  • @salahudheensalahudheen6092
    @salahudheensalahudheen6092 ปีที่แล้ว

    Koooooy

  • @muhammedrashidrashid8639
    @muhammedrashidrashid8639 ปีที่แล้ว

    🤝😰😰

  • @althafmedia6060
    @althafmedia6060 ปีที่แล้ว

    💓✨🌹👍🤲🏻

  • @murshi_media
    @murshi_media ปีที่แล้ว

    05:00

  • @Hamza-mi3gt
    @Hamza-mi3gt ปีที่แล้ว

    Appole Jarathil Pokunnavar Yathu Vibhakathil Pedunnu. ?
    Avide Varumaanam Ullathu Kondano ?.

    • @jamsheerppr1682
      @jamsheerppr1682 ปีที่แล้ว

      മാഷാ അള്ളാ അളളഹു ആരേഗൃതേട് കൂടിയുള്ള തിർഗൃയൂസ് കേട്കണെ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമിൻ

  • @aboobackersiddique7095
    @aboobackersiddique7095 ปีที่แล้ว

    Ee teaminay world cuppil kandilello 🤔🤔

    • @Aaaaaagxjkvcgh
      @Aaaaaagxjkvcgh ปีที่แล้ว

      Ith etha team manasilayilla🥲

  • @siddiquesiddi3020
    @siddiquesiddi3020 ปีที่แล้ว

    Masha allah🫂🥰

  • @rasinmuhammed2720
    @rasinmuhammed2720 ปีที่แล้ว +3

    മെസ്സിയെ പറ്റിയുള്ള താങ്കളുടെ ഒരു ക്ലിപ്പ് കണ്ടു... എനിക്ക് അയാളോട് ഒരു ആരാധനയും അതിര് കവിഞ്ഞ സ്നേഹവും ഒന്നും ഇല്ല.. പക്ഷേ ഒന്ന് ചോദിച്ചോട്ടെ...
    ഒരാളുടെ വ്യക്തി ജീവിതത്തിലെ കാര്യം നാട്ടുകാരുടെ മുന്നിൽ മൈകും കെട്ടി അലറി വിളിച്ച് ഈണത്തിൽ പാടുന്നതിന്റെ ഇസ്ലാമിക വശം എന്താണ്.. ? ആ വ്യക്തി യെ കണ്ട് നേരിൽ പൊരുത്തപെടീച്ചാലല്ലാതെ ആ തെറ്റ് മായ്കാൻ പറ്റില്ല എന്നല്ലേ നിങ്ങൾ തന്നെ ആൾക്കാരെ പഠിപ്പിക്കുന്നത്... പറയിപ്പിക്കാനായിട്ട്.... പുത്തൻതലമുറ ഇസ്ലാമിൽ നിന്ന് അകന്ന് പോകുന്നതിനുള്ള ചെറിയ ക്രെഡിറ്റ് കൂടെ നിങ്ങളെ പോലുള്ളവർക്ക് ഏറ്റെടുക്കാനുണ്ടാകും.

    • @mrsimperfect9445
      @mrsimperfect9445 ปีที่แล้ว

      Jii

    • @_aneez_4910
      @_aneez_4910 ปีที่แล้ว +1

      ഒരാളുടെ വാക്ക് കേട്ട് ഇസ്ലാമിൽ നിന്ന് അകന്ന് പോകുന്നവരോട് പലർക്കും ഇതുപോലുള്ള പിഴവുകൾ വന്നേക്കാം നാം അവർ പറയുന്ന തെറ്റായ ഭാഗത്തെയാണോ ഗൗനിക്കേണ്ടത് നമ്മുക്ക് ഇസ്ലാമിനെ കുറിച് നല്ല ബോധമുള്ളവരാണ് അല്ലാഹയും റസൂലും എന്താണോ പറഞ്ഞിട്ടുള്ളത് അതു ഗൗനിക്ക് മറ്റുള്ളവർ പറയുന്ന പിഴവുകൾ കേട്ട് പിന്തിരിയാതെ.

  • @the_beast849
    @the_beast849 ปีที่แล้ว +1

    Football ne matti nirti ningalk parayanullath paranjoode.. oru vashath football kanunnavareyum kalikunnavareyum kaliyakkum maruvashath athine upamich prasangikkum.. ningale enik istamayirunnu ippo islam oru komali aavunnath islam ine valarthan enna peril nadakkunna chilar aanu..
    Njn oru muslim aanu.. ella muslims um engane aanenn enik ariyilla but oru yadartha mada vishwasi anenkil vere oru madathe kuttam parayanda aavashyam illa.. naam vishwasikunna mathathil satyam undenkil aa satyathe bhodyapeduthan vere madakkareyo madatheyo kaliyakenda aavshyam illa.. (ith ee video kk vendi paranjathalla)

  • @Man-bp5ye
    @Man-bp5ye ปีที่แล้ว +12

    ഊരി പിടിച്ച വാളിന്റെ teamnikkal nallath എല്ലാ മനുഷ്യരെയും ഒന്നാക്കുന്ന football team ann 💫

    • @shan6566
      @shan6566 ปีที่แล้ว

      ഈ രാജ്യത്തെ തകർക്കാൻ വരുന്ന പാകിസ്ഥാനികളെയും, ചൈനക്കാരെയും വിളിച്ചു വരുത്തി ബിരിയാണി കൊടുക്കാനാണോ നീ പറയാറുള്ളത്???

    • @saneerbasheer8442
      @saneerbasheer8442 ปีที่แล้ว +1

      ഏറ്റവും വലിയ വിഷമായ സങ്കിയെ കാലും നല്ലത് ഫുട്ബോൾ തന്നെ ആണ്

    • @baheejmohd6202
      @baheejmohd6202 ปีที่แล้ว

      ♥️

    • @caonlyca4971
      @caonlyca4971 ปีที่แล้ว

      Onn poda. Nink enth ariyaam

  • @salahudheensalahudheen6092
    @salahudheensalahudheen6092 ปีที่แล้ว

    Koy

  • @shuaibu1184
    @shuaibu1184 ปีที่แล้ว

    Usthade….. i am a “Pacha vyapichaari” messi faan💥💥💥💥💥💥

    • @rasinmuhammed2720
      @rasinmuhammed2720 ปีที่แล้ว

      😂
      Angne Mike ketti parayal halal Aan mwoneee...

    • @shuaibu1184
      @shuaibu1184 ปีที่แล้ว

      @@rasinmuhammed2720 ulippillatha immathiri usthadinum irikkatte oru vamos… 😂😂😂

    • @shahabasahamedk2785
      @shahabasahamedk2785 ปีที่แล้ว

      Vamos Argentina 🇦🇷
      😂

  • @suneerpoovil1879
    @suneerpoovil1879 ปีที่แล้ว

    Usthade messi edukkule world cup🙂🙂

  • @salahudheensalahudheen6092
    @salahudheensalahudheen6092 ปีที่แล้ว

    Koooooooooooooooooooooooooooooooooy

  • @abdusamad8585
    @abdusamad8585 ปีที่แล้ว

    🌸🌸💐😍😍😍😍😍😘😘😘💞💞💞💞💞💕💕💕💕💕💕💕💕💕💕💓💓💓💓💓💓💓💓