ദുൽഖർ സൽമാനെ പോലെ വരുന്നവന്മാർ...!! ഉസ്താദ് പറഞ്ഞ തമാശ കേട്ടവർ പൊട്ടിചിരിച്ചുപോയി Sirajudeen Qasimi

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 471

  • @lachuabhi4385
    @lachuabhi4385 ปีที่แล้ว +457

    ഞാൻ ഒരു ഹിന്ദു മത വിശ്വാസിയാണ്. പക്ഷെ ഈ പ്രസംഗം ഞാൻ മുഴുവൻ ഒറ്റയിരിപ്പിൽ കേട്ടു. ഇദ്ദേഹം പറഞ്ഞ ഓരോ വാക്കും 👌👌👌ഈ പറഞ്ഞതുപോലെ എല്ലാവരും ചെയ്തിരുന്നുവെങ്കിൽ എത്ര നന്നായിരിക്കുമായിരുന്നു നമ്മുടെ നാട്.... അല്ലേ 😊

    • @harisksharisrichu3178
      @harisksharisrichu3178 ปีที่แล้ว +25

      അല്ലഹു ഹിദായത്ത് നൽകട്ടെ

    • @nvpaboobakkersiddeeq6216
      @nvpaboobakkersiddeeq6216 ปีที่แล้ว +8

      @@harisksharisrichu3178
      Ameen

    • @AbdulRasak-iv6mb
      @AbdulRasak-iv6mb ปีที่แล้ว +14

      ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്കും മറ്റു എല്ലാവർക്കും എപ്പോഴും ഉണ്ടാകട്ടെ

    • @shafi1041
      @shafi1041 ปีที่แล้ว +6

      Aameen

    • @nihakk7655
      @nihakk7655 ปีที่แล้ว +6

      😊.

  • @jinazmuhammed2222
    @jinazmuhammed2222 ปีที่แล้ว +47

    മാഷാ അല്ലാഹ് ആരെയും കുറ്റം പറയാതെ നല്ലത് മാത്രം പറഞ്ഞു തരുന്ന ഉസ്താദിന്റെ നിലപാട് ❤

  • @sinanshaji9838
    @sinanshaji9838 ปีที่แล้ว +55

    എ ല്ലാം മക്കൾ ക്കും നല്ല ബുദ്ധി യും നല്ല മനസ് ഉണ്ടാകാനും ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

  • @tprishadh2
    @tprishadh2 ปีที่แล้ว +7

    ബാറകല്ലാഹ് 🤲🏻👍💯masha allah. അൽഹംദുലില്ലാഹ്. മുറാദ് ആസിലാക്കാൻ ദുഹാ ചെയ്യൂ ഉസ്ത്താ 🤲🏻

  • @faizanfaiz4994
    @faizanfaiz4994 ปีที่แล้ว +55

    എല്ലാ മക്കൾക്കും ദീനും ദുനിയാവും നൽകണേ... ആമീൻ 🤲🤲🤲🤲

  • @mahroofali2860
    @mahroofali2860 ปีที่แล้ว +78

    മാഷാഅല്ലാഹ്‌ ഉസ്താതെ.... 😓😓.. അള്ളാഹു എത്ര വലിയവൻ 😓😓💚💚💚💚❤❤❤❤❤

    • @mujeebc7234
      @mujeebc7234 ปีที่แล้ว

      ഉളുപ്പ് ഇല്ലേ ഇവനെ ഒക്കെ പൊക്കാൻ

    • @moralworld4261
      @moralworld4261 ปีที่แล้ว +2

      ​@@mujeebc7234 അല്ലാഹു വലിയവനെന്നാ പറഞ്ഞത്

    • @mujeebc7234
      @mujeebc7234 ปีที่แล้ว +1

      @@moralworld4261 ഇയാൾ മതം പറഞ്ഞു പണം ഉണ്ടാക്കുന്നു

    • @rasheedkutti2705
      @rasheedkutti2705 ปีที่แล้ว

      ​@@mujeebc72346

  • @ashkerashkerali2370
    @ashkerashkerali2370 ปีที่แล้ว +129

    എനിക്ക് നല്ല ദീനി ബോധം ഉള്ള കുട്ടിയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @r15kids29
    @r15kids29 3 หลายเดือนก่อน +1

    Alhamdulillah💚 എത്ര മനോഹരം ആണ് എന്റെ മതം 😘💚......allah💚 എന്നെ ഈമാനോട് കൂടി ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യണേ allah🤲🏼💚......

  • @pathusvloge7185
    @pathusvloge7185 ปีที่แล้ว +19

    ആമീൻ 🤲🤲🤲എല്ലാവരേ മക്കളേ തൊട്ടും കാക്കട്ടെ 🤲🤲🤲

  • @sumalathasuma6832
    @sumalathasuma6832 ปีที่แล้ว +14

    ഉള്ളത് പറഞ്ഞു ഉസ്താദ്👌👌👌👍👍👍👍👍എല്ലാവർക്കുഠ നല്ലത് വരട്ടെ

  • @farsinahd842
    @farsinahd842 ปีที่แล้ว +67

    അള്ളാഹു നമ്മൾക്ക് ഈമാൻ നൽകുമാറാവട്ടെ 🤲🏻

  • @shahjahankhan345
    @shahjahankhan345 ปีที่แล้ว +26

    നല്ല പ്രസംഗം.....നല്ല ഉസ്താദ്....നല്ല രീതിയിൽ കാര്യം പറഞ്ഞു മനസിലാക്കി ❤

  • @jafinsha324
    @jafinsha324 ปีที่แล้ว +17

    Sirajdheen Ustad speech 👌

  • @RKvlogz658
    @RKvlogz658 ปีที่แล้ว +16

    Aameen🤲

  • @fiya---sahad
    @fiya---sahad ปีที่แล้ว +2

    ഉസ്താതെ എന്റെ അയൽ കാർ എല്ലാം ചേർന്ന് എന്റെ സങ്കടം കണ്ടിട്ട് എനിക്ക് ഒരു വീട് വെച്ച് തരാം എന്ന് പറയുന്നു എനിക്ക് സന്തോഷം കൊണ്ട് എന്ത് പറയണം എന്ന് അറിയില്ല ഞാനും എന്റെ മക്കളും ടർപ്പ അടിച്ച സ്ഥലത്തു നിന്നും ഒരു വീട്ടിൽ എക്ക് എന്ന് ആലോചിക്കുമ്പോൾ എന്റെ മനസിൽ ഇപ്പൊയെ സന്തോഷം കൊണ്ട് നിറയുകയാ ഇത്രെയും നാളും അവരുടെ വീട്ടിൽ ചെറിയ ജോലി ചെയ്തിട്ട് ആണ് എങ്കിൽ പോലും അവർ തരുന്ന വരുമാനം കൊണ്ട് ആണ് ഞാനും എന്റെ മക്കളും വിശപ്പ് അകറ്റിയത് അയൽ കാരക്ക് നല്ലത് മാത്രം വരാത്തനെ നാഥ എനിക്ക് എന്തിനു ഏതിനും അവർ ഉണ്ടല്ലോ വീട് വെയ്ക്കാൻ മാത്രം ഉള്ള പണം ഉള്ള പണ കാർ ഒന്നും അല്ല എന്നിട്ടും അവർ അത് പറഞ്ഞില്ലേ റബ്ബേ അവർക്ക് നീ പാവങ്ങൾ എല്ലാ പൊറുത്തു കൊടുക്കണേ ഉസ്താതെ എനിക്ക് വേണ്ടി പ്രാർത്ഥിക്കനെ കഴിയുന്നവർ ഓക്കേ സഹായിക്കണേ എനിക്ക് വേണ്ടിയും അവർക്കു വേണ്ടിയും 😭

  • @riyasharshi8508
    @riyasharshi8508 ปีที่แล้ว +9

    Masha Allah ❤

  • @shabinenbisha3629
    @shabinenbisha3629 ปีที่แล้ว +16

    MASHALLAHU🤲🏻

  • @navasnavasvmpadam4968
    @navasnavasvmpadam4968 ปีที่แล้ว +3

    💚നവാസ് 💚അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ

  • @rj6615
    @rj6615 ปีที่แล้ว +12

    പറഞ്ഞതിൽ ചിലകാര്യങ്ങൾ യോജിക്കുന്നു 👍

  • @nishanjack3859
    @nishanjack3859 ปีที่แล้ว +15

    തീർച്ചയായും കുടുംബങ്ങളിൽ പാലിക്കേണ്ട മര്യാദകൾ വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു !!.

  • @abdulbasithpt5511
    @abdulbasithpt5511 ปีที่แล้ว +12

    ആമീൻ🤲

  • @Shahidhashah
    @Shahidhashah ปีที่แล้ว +7

    Maashaa allah
    Aameeen aameeen yaa rabbel aalameen
    Aakibath nannaavaan dua cheyyanam ussthaad 🤲🤲🤲🤲

  • @ansil2664
    @ansil2664 ปีที่แล้ว +11

    Usthadinu allahuvinte hridayam undu . Inshallah 🙂

  • @Aishasana2013
    @Aishasana2013 ปีที่แล้ว +15

    Aameen aameen

  • @MHDFAHEEM-n8r
    @MHDFAHEEM-n8r ปีที่แล้ว +7

    ما شاء الله 👍👍👍

  • @ummerabuajra5163
    @ummerabuajra5163 ปีที่แล้ว +10

    Mashallah

  • @iloveilove7827
    @iloveilove7827 ปีที่แล้ว +29

    DQ 🤩😍💓

  • @riyasharshi8508
    @riyasharshi8508 ปีที่แล้ว +3

    Aameen

  • @NafihMk-t6j
    @NafihMk-t6j ปีที่แล้ว +1

    ആമീൻ😢😢

  • @sreerajvk232
    @sreerajvk232 ปีที่แล้ว +5

    അങ്ങനെ എല്ലാവരെയും പറയരുത് അങ്ങനെയുള്ള ചിന്തകൾ തെറ്റാണു

    • @pamfs7257
      @pamfs7257 ปีที่แล้ว

      എല്ലാവരെയും ഉദ്ദേഷ്ട്ടില്ലാലോ ബ്രോ😊

  • @ippumon9883
    @ippumon9883 ปีที่แล้ว +2

    Aameen 🤲🤲🤲

  • @TSM346
    @TSM346 ปีที่แล้ว +7

    ഇൻശാ അള്ളാ

  • @Safvan11-x7h
    @Safvan11-x7h ปีที่แล้ว +7

    Ameen Ameen Ameen Ameen Ameen Ameen Ameen 🤲🤲🤲🤲🤲🤲🤲

  • @paaru_flapz_UK14
    @paaru_flapz_UK14 ปีที่แล้ว +18

    ഉസ്താതെ നല്ലേ പെണ്ണിനെ കിട്ടാൻ ദുഹാ ചെയ്യണം 🤲🏻

    • @fafitzone5529
      @fafitzone5529 ปีที่แล้ว +3

      അല്ലാഹ് ഇയ്യ് ദുആ ചെയ്താലും കേൾക്കും

    • @alfazameer5579
      @alfazameer5579 หลายเดือนก่อน

      😂👍🏻👍🏻​@@fafitzone5529

  • @haqeemmuhammad9430
    @haqeemmuhammad9430 ปีที่แล้ว +12

    Ameen ya rabbal Aalameen

  • @hannathjasleela5613
    @hannathjasleela5613 6 หลายเดือนก่อน

    Masha allha

  • @thameemmk4857
    @thameemmk4857 ปีที่แล้ว +7

    100%👍👍👍

  • @abdulnisar7019
    @abdulnisar7019 ปีที่แล้ว +4

    Aameen🤲🏻

  • @Surmi8281
    @Surmi8281 ปีที่แล้ว +5

    ماشالله تبارك الله

  • @najeebcs9565
    @najeebcs9565 ปีที่แล้ว +12

    ഉസ്താദ് പറഞ്ഞത് സത്യം

  • @nasikiqbal1913
    @nasikiqbal1913 ปีที่แล้ว +4

    ആമീൻ

  • @sinansinu8510
    @sinansinu8510 ปีที่แล้ว

    آمين يا رب العالمين

  • @jazillkc1972
    @jazillkc1972 ปีที่แล้ว +6

    Super😊

  • @sinansinu8510
    @sinansinu8510 ปีที่แล้ว

    سبحان الله الحمد لله الله أكبر ما شاء الله

  • @AbdulAzeezkm1991
    @AbdulAzeezkm1991 ปีที่แล้ว +204

    കേൾക്കുന്നവർക്ക് നല്ല രീതിയിൽ എടുക്കാം... ഇത് ദീൻ ആണ്. New ജനറേഷൻ അല്ല.

    • @nausadnp8917
      @nausadnp8917 ปีที่แล้ว +1

      🤪🤪😄

    • @faisaluv7002
      @faisaluv7002 ปีที่แล้ว +9

      വളരെ ശരിയാണ് കേൾകുന്നവൻ കോമഡി യാകും പക്ഷെ വളരെ ചിന്തിക്കാൻ ഉണ്ട് അള്ളാഹു നമ്മെ കാത്തു രക്ഷി കട്ടെ

    • @nishauh577
      @nishauh577 ปีที่แล้ว

      പറയുന്നവൻ ഒന്നാം നമ്പർ കോമാളിയാണ് വായിൽ വരുന്നത് കഴുത രാഗത്തിൽ ഒറ്റ കാച്ചാണ് ഇവനെയൊക്കെ സഹിക്കുന്ന കൗമിന് അവാർഡ് കൊടുക്കണം

    • @annaankunj
      @annaankunj ปีที่แล้ว

      ഇതുപോലെ വേഷംകെട്ടി വായിൽ തോന്നിയ വളവള അടികൾ ആളെ കൂട്ടാനും അതുവഴി കിട്ടുന്ന കാശും കണ്ടുമാത്രമാണ്.
      നാട്ടിൽ നടക്കുന്ന പ്രഭാഷണങ്ങളുടെ പുറകിൽ ലക്ഷങ്ങളുടെ ബിസിനസാണ് നടക്കുന്നത്.
      അത്‌ മനസ്സിലാക്കാതെ ഓരോ വേഷംകെട്ടി വരുന്നവരുടെ വാക്ക്കേട്ട് പിന്തിരിഞ്ഞോടുന്ന കഴുതകളാണ് ഈ കൗമിൽ കൂടുതലും

    • @imhere5225
      @imhere5225 ปีที่แล้ว

      Apo thaan ethra generation pirake aan ..I mean eth noottandilaa ??

  • @Junaidkp-if7dw
    @Junaidkp-if7dw ปีที่แล้ว +4

    ആമീൻ 🤲🤲🤲🤲

  • @ashmilanashib1679
    @ashmilanashib1679 ปีที่แล้ว +4

    Allahu poruth tharatte ellavarkum

  • @sinansinu8510
    @sinansinu8510 ปีที่แล้ว

    إِنَّ ٱللَّهَ وَمَلَـٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِيِّۚ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ صَلُّواْ عَلَيۡهِ وَسَلِّمُواْ تَسۡلِيمًا

  • @nibintomabraham6108
    @nibintomabraham6108 ปีที่แล้ว +3

    ❤❤❤❤❤

  • @hussainh6769
    @hussainh6769 ปีที่แล้ว +7

    Masa allh

  • @soudasoudh
    @soudasoudh ปีที่แล้ว +4

    നേര് ഉസ്താദ് 😭🤲❤️

  • @muhammadbadushaa.a-jb8rn
    @muhammadbadushaa.a-jb8rn ปีที่แล้ว +3

    Duayil ulpeduthanam usthade

    • @harisksharisrichu3178
      @harisksharisrichu3178 ปีที่แล้ว +1

      അല്ലഹു ഹെയർ നൽകട്ടെ 😊

  • @shijijayan9950
    @shijijayan9950 6 หลายเดือนก่อน

    💚💚💚

  • @labeeethakharim385
    @labeeethakharim385 ปีที่แล้ว +6

    Aameeen

  • @Sadudheencp
    @Sadudheencp ปีที่แล้ว +6

    എത്ര കൃത്യം 👍👍👍👍ഓരോ വരികൾ 👍👍👍👍👍👍👍👍👍മാഷാ അല്ലാഹ്

  • @janisanaha9058
    @janisanaha9058 ปีที่แล้ว +14

    Dq ne kand vanna njan😁💞💞

    • @amaankv313
      @amaankv313 ปีที่แล้ว +7

      അയിന്...? അവൻ ആരാ...🙄 നമ്മളയൊക്കെ പോലെ ഒരു മനുഷ്യൻ തന്നെ അല്ലെ അവനും... അവൻ കൊമ്പ് ഉണ്ടോ...? 🙄

    • @sshiifna_
      @sshiifna_ ปีที่แล้ว +1

      Undoo👀

    • @abdulnisar7019
      @abdulnisar7019 ปีที่แล้ว

      @@amaankv313 👌🏻👌🏻👌🏻

    • @amaankv313
      @amaankv313 ปีที่แล้ว

      @@dulquersalmaan11 ഞാൻ ഉസ്താദുമാരുടെ കൈ മുത്താൻ പോകുന്നത് നീ കണ്ടിനോ...? അവൻ നിനക്ക് entertainer ആയിരിക്കും... എനിക്ക് വെറും മൈര് ആണ് അവൻ... 🤝

    • @imhere5225
      @imhere5225 ปีที่แล้ว

      ​@@dulquersalmaan11 angane chodik 😅

  • @From-INDIA15
    @From-INDIA15 ปีที่แล้ว +6

    Masha Allah

  • @Pachakuthira_vlogs
    @Pachakuthira_vlogs ปีที่แล้ว +2

    👍👍👍👍👌

  • @frzkhan69
    @frzkhan69 ปีที่แล้ว +7

    Nice speech 👍

  • @sameerauto589
    @sameerauto589 ปีที่แล้ว

    💖

  • @fishing.lovers7439
    @fishing.lovers7439 ปีที่แล้ว +6

    💯💯💯💯

  • @zahirzahi6179
    @zahirzahi6179 ปีที่แล้ว +6

    മാഷാഅല്ലാഹ്‌ 😅😅😅😅🌹

  • @zahirzahi6179
    @zahirzahi6179 ปีที่แล้ว +4

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @hannathjasleela5613
    @hannathjasleela5613 6 หลายเดือนก่อน

    🤲

  • @thajusee
    @thajusee ปีที่แล้ว +9

    ഉസ്താദ്‌ കൊള്ളാല്ലോ

  • @havvahsunaira.__848
    @havvahsunaira.__848 ปีที่แล้ว +4

    Ellaavareyum Hidayathilaakatte🤲🏻 Usthadine Parayunna aalkaar Onn chindhikkkuga , Usthadin Adhiloru nashtavum illa ,ninghalkaan nashtam ,iemaan ulla Oraalum Aareyum onnum parayoola...Chindhikkunnavarkk Dhrishtaandhamund

  • @salfarskymeadia5224
    @salfarskymeadia5224 ปีที่แล้ว +2

    👌👌👌

  • @zainulabideenpt8132
    @zainulabideenpt8132 ปีที่แล้ว

    മക്കളുണ്ടാകാൻ ദുആ ചെയ്യണേ

  • @nowshadnowshu2322
    @nowshadnowshu2322 ปีที่แล้ว +4

    💕💋

  • @mahroofali2860
    @mahroofali2860 ปีที่แล้ว +16

    ഒരു ദുൽകർ സലാമൻ ഉണ്ട് കേരളത്തിൽ അതിന്റ പിറകിൽ പെൺകുട്ടികൾ.. അവൻ കെട്ടി അവ്ൻക് ഒരു കുട്ടിയും 😃😃

  • @haneefkodanga9486
    @haneefkodanga9486 ปีที่แล้ว +3

    👍👍👍👍

  • @RaafiAhammed-sg4xw
    @RaafiAhammed-sg4xw ปีที่แล้ว +1

    😢😢😢

  • @FfHg-vv7yz
    @FfHg-vv7yz ปีที่แล้ว +1

    ☺☺

  • @sinanmahamood674
    @sinanmahamood674 ปีที่แล้ว

    Ok boss

  • @devilsadvocate851
    @devilsadvocate851 ปีที่แล้ว +1

    Uethad pwoli
    Varshangalkk shesham aan vayalu keakkanath. Skip adichilla 😅

  • @saifudheensaifudheen5589
    @saifudheensaifudheen5589 ปีที่แล้ว +2

    Friendsinem kond kanan povarudh, enik vendi Penn kandadhum,urapichadhum ummayanu,

  • @shoukathadhil4743
    @shoukathadhil4743 ปีที่แล้ว

    Nalla expires usthadhinu

  • @akkuaskar4175
    @akkuaskar4175 ปีที่แล้ว +25

    ഉസ്താദെ എല്ലാവരെയും ഇങ്ങനെ എടുക്കരുത്. ഞാൻ പോയപ്പോ എന്റെ ഉമ്മാനേയും ഉപ്പാനെയും ആണ് കൊണ്ടുപോയത്.

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Usthaadinda kaariyam parahada ok nee nalla kuttiyaan

    • @harisksharisrichu3178
      @harisksharisrichu3178 ปีที่แล้ว

      അല്ലഹു ബര്കത് നൽകട്ടെ
      😊

    • @aslam3666
      @aslam3666 ปีที่แล้ว

      Alhamdulillaah

    • @shanzashanza47
      @shanzashanza47 ปีที่แล้ว

      @@smhmedia2094 enthuvadey

  • @haneefkodanga9486
    @haneefkodanga9486 ปีที่แล้ว +3

    Allahu kakatt

  • @anasmekkunnu6832
    @anasmekkunnu6832 ปีที่แล้ว +6

    🔥🔥🔥 ente Deen 🤲🤲🤲🤲🤲

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +119

    *ഇത് കേട്ടിട്ട് നെഗറ്റീവ് പറയുന്നവർ ലൈഫിൽ ഫുൾ നെഗറ്റീവ് ആണെന്ന് ഉറപ്പികാം പോസ്റ്റീവ് പറയുന്നവർ അത്യാവശ്യം ജീവിതത്തിൽ നല്ലത് ചെയ്യാൻ ആഗ്രഹിക്കുന്നവരും ആകും*

  • @Mallutalks10
    @Mallutalks10 ปีที่แล้ว +19

    Avideyum nammle dq😁❤️❤️

  • @sinansinu8510
    @sinansinu8510 ปีที่แล้ว

    لا إله إلا الله محمد رسول الله

  • @saleenasaleena1324
    @saleenasaleena1324 ปีที่แล้ว

    വളരെ ശെരിയാണ് ക്കുട്ടിക്ക്ക് നല്ല ബുദ്ധി കൊടുക്കട്ടെ ഉസ്താദിന് ദീർ ഗആയൂസ്ക്കെടുക്കട്ടെ

  • @aboobacker4231
    @aboobacker4231 ปีที่แล้ว +1

    🔥

  • @tprishadh2
    @tprishadh2 ปีที่แล้ว

    😊

  • @adhilmadathil5041
    @adhilmadathil5041 ปีที่แล้ว +2

    🤲🤲🤲🤲🤲🤲🤲

  • @muhammednaseer8154
    @muhammednaseer8154 ปีที่แล้ว

    Rabbhana hablana min azvaajina vathuryathan kurrathan aynain vajahalni muthakkeena imaama🤲

  • @rashanshaziya5790
    @rashanshaziya5790 ปีที่แล้ว

    💯💯💯💯💯

  • @shareefvp5007
    @shareefvp5007 ปีที่แล้ว +5

    🤲🤲

  • @haneefakp8520
    @haneefakp8520 ปีที่แล้ว +1

    🤲🏻🤲🏻🤲🏻

  • @adnaann1201
    @adnaann1201 ปีที่แล้ว +4

    We trust them bro ➿❤️

  • @hijaspc819
    @hijaspc819 ปีที่แล้ว +2

    Usthade anik thala chutal ann annik vandi dua chayane

  • @ayshabeeviaysha2685
    @ayshabeeviaysha2685 ปีที่แล้ว +1

    ദീനീ ബോധം ഇല്ലാത്ത ഭർത്താവ്... എന്റെ മക്കളും ഞാനും ഒറ്റക്ക് ജീവിക്കുന്നു. ദുആ ചെയ്യണേ 🤲🤲🤲😊😊

    • @loveyouallbrossis6001
      @loveyouallbrossis6001 ปีที่แล้ว +2

      സ്വഭാവം മാറ്റി എടുക്കൽ നിങ്ങടെ കടമ ആണ് അല്ലാതെ ഡിവോഴ്സ് അല്ല പരിഹാരം

    • @NazeerhussainHussain
      @NazeerhussainHussain ปีที่แล้ว

      Ameen

  • @shabna.kshabna.k3635
    @shabna.kshabna.k3635 ปีที่แล้ว

    കറക്റ്റ്ആണ് 👍🏻

  • @haqeemmuhammad9430
    @haqeemmuhammad9430 ปีที่แล้ว +6

    Mahadallah

  • @muhammedsaheed6136
    @muhammedsaheed6136 ปีที่แล้ว +4

    DQ❤️❤️🔥

  • @mahroofali2860
    @mahroofali2860 ปีที่แล้ว +17

    ഞാൻ എന്റെ പെണ്ണിനെ ഒറ്റക്ക് കല്യണം കഴിക്കാൻ പോയി കണ്ടു 😃😃. അവൾ ഇന്നും എന്നും എന്റെ പൊന്ന്...... മണിമുത്തു 😍😍😍😍😍.. Ilove you my wife

    • @unplannedtripz4285
      @unplannedtripz4285 ปีที่แล้ว +1

      😁

    • @asifsha6186
      @asifsha6186 ปีที่แล้ว +6

      ഒറ്റക് പോയി കണ്ടാൽ പെണ്ണിന്റെ ആങ്ങളമാർ ഒരുമിച്ചു വന്നു കാണും.ശ്രെദ്ധിക്കണം

    • @Karthik-fc7vc
      @Karthik-fc7vc ปีที่แล้ว +2

      ink frndsonnu illeettellee😔

    • @harisksharisrichu3178
      @harisksharisrichu3178 ปีที่แล้ว +2

      ​@@asifsha6186 മുപ്പര് പെണ്ണ് കാണാൻ ആണ് പോയത് പെണ്ണ് പിടിക്കാൻ അല്ല

    • @asifsha6186
      @asifsha6186 ปีที่แล้ว

      @@harisksharisrichu3178 വെറുതെ പറഞ്ഞതാണേ

  • @steelworldindustrial352
    @steelworldindustrial352 ปีที่แล้ว

    മക്കളെ അപകടം ആണ്

  • @yazeen7468
    @yazeen7468 ปีที่แล้ว +3

    അള്ളോ.... ആമിന ഇജ്ജ് കണ്ടില്ലേ... ഓന്റെ ഒരു ഇൽമ്.... 🤎