18 വയസ്സിലെ കല്ല്യാണം l എല്ലാ പെൺകുട്ടികളും തീർച്ചയായും കാണാൻ മറക്കരുതേ l Jilshad Vallapuzha 2017

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025
  • This video all copy right Dil Voice Vision
    details: 9562 8090 14
    9633 0790 14
    കൂടുതൽ പാട്ടുകൾ കേൾക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

ความคิดเห็น • 2.1K

  • @riyamt3319
    @riyamt3319 6 ปีที่แล้ว +708

    എത്രയോ സത്യമാണ് ഈ വരികൾ.... നമ്മുടെ നാടും മനുഷ്യരും ഇത്രയും പുരോഗമിച്ചിട്ടും.. ഈ അവസ്ഥക്ക് മാത്രം മാറ്റമില്ലല്ലോ

  • @faheemkanniyan
    @faheemkanniyan 3 ปีที่แล้ว +48

    ഗാനം ഒത്തിരി ഇഷ്ടമായി jilshad vallapuzha
    എന്ന മിടുക്കിക്ക് കൂടാതെ ഇതിനുപിന്നിൽ പ്രവർത്തിച്ചിട്ടുള്ള പ്രതിഭകൾക്കും ഒരായിരം അഭിനന്ദനങ്ങൾ

    • @jasminzz9107
      @jasminzz9107 2 ปีที่แล้ว +2

      Midukki alla midukkan🤣🤣🤣

  • @momsgirl5038
    @momsgirl5038 5 ปีที่แล้ว +91

    ഇതുപോലെ ഒരു brother എങ്കിലും ഉണ്ടായിരുന്നെങ്കിൽ....... ഞമ്മക് വേണ്ടി ഒന്ന് സംസാരിക്കാൻ

    • @RAJESHPATTAMBI01
      @RAJESHPATTAMBI01 3 ปีที่แล้ว

      നമ്മുടെ കാര്യങ്ങൾ ആരോടായാലും തുറന്നു പറയാനുള്ള ധൈര്യമില്ലാത്തിടത്തോളം കാലം അടിച്ചമർത്തപെടും.

  • @saleemck4672
    @saleemck4672 3 ปีที่แล้ว +237

    ഇ പാട്ട് 2024 ൽ കാണുന്നവർ ഇങ് പോരട്ടെ ❤❤

    • @gireeshk8433
      @gireeshk8433 ปีที่แล้ว +2

      Yes❤

    • @saibath8850
      @saibath8850 ปีที่แล้ว +2

      ഉണ്ട് ട്ടോ

    • @Shani-d7c
      @Shani-d7c 11 หลายเดือนก่อน +1

      Yes

    • @Riiyaa-im9lz
      @Riiyaa-im9lz 11 หลายเดือนก่อน +1

      🙌🙌

    • @Rajlak-e3k
      @Rajlak-e3k 8 หลายเดือนก่อน

      Ss

  • @kunjolkunjol2071
    @kunjolkunjol2071 4 ปีที่แล้ว +68

    ഞങ്ങളുടെ ഇഷ്ടം ആരും നോക്കില്ല

  • @jilshuvmsiyaduvmjilshuvmsi833
    @jilshuvmsiyaduvmjilshuvmsi833 7 ปีที่แล้ว +338

    ജിൽഷാദ് വല്ലപ്പുഴ 100 സോങ്‌സ് സൂപ്പർ ആണ്

    • @ktzgaming277
      @ktzgaming277 5 ปีที่แล้ว

      കറക്റ്റ്

    • @muhammadshuhaib6343
      @muhammadshuhaib6343 5 ปีที่แล้ว +4

      ലാസ്റ്റാത്ത ആ ഡേയ്ലോഗ് കലക്കി അടിപൊളി സൂപ്പറായിട്ടുണ്ട് ഇങ്ങനെ വേണം പെങ്ങമാരോട് സ്നേഹമുള്ള ചങ്കുറ്റം ഉള്ള ആങ്ങളമാരായാൽ പെങ്ങൾക്ക് പഠിക്കണം എന്ന് പറഞ്ഞപ്പോൾ പെങ്ങളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ വേണ്ടി കല്യാണ ആലോചന വന്നത് വേണ്ടന്ന് വെച്ച അങ്ങളായ ഇങ്ങനെ വേണം പെങ്ങന്മാരോട് സ്നേഹമുള്ള ആങ്ങളമാരായാൽ അതാണ് സ്നേഹം

    • @haseenathalayad6057
      @haseenathalayad6057 5 ปีที่แล้ว +1

      Polichu

    • @munavirdavary4853
      @munavirdavary4853 5 ปีที่แล้ว +1

      Gilshadkka I love you

    • @basheerhrryy9946
      @basheerhrryy9946 4 ปีที่แล้ว

      jilshuvm si

  • @naushunaushu9950
    @naushunaushu9950 5 ปีที่แล้ว +1106

    ഇങ്ങനെ ഒരു brother ഉണ്ടായിരുന്നു എങ്കിൽ !😟😟☹️

    • @nasarkallingal137
      @nasarkallingal137 4 ปีที่แล้ว +14

      Sheriyann

    • @alikuttyp5294
      @alikuttyp5294 4 ปีที่แล้ว +22

      Anikki Ingane Oru brother undayirunnu angilll njan kothichpovaaa angane Oru bhagyam annikki illa

    • @naushunaushu9950
      @naushunaushu9950 4 ปีที่แล้ว +5

      @@alikuttyp5294 same to you

    • @alikuttyp5294
      @alikuttyp5294 4 ปีที่แล้ว +6

      😢😢😢

    • @moicuteboy5876
      @moicuteboy5876 4 ปีที่แล้ว +5

      Polichu

  • @siyadm7050
    @siyadm7050 6 ปีที่แล้ว +400

    ജിൽഷു പൊളിച്ചു മുത്തേ
    തിമർത്തി
    നല്ല വോയിസ്‌
    ജിൽഷാദ്‌ വല്ലപ്പുഴ നൈസ്

  • @mubashiramubashira9913
    @mubashiramubashira9913 4 ปีที่แล้ว +148

    പഠിക്കാൻ ആഗ്രഹങ്ങൾ ഉള്ളവരെ പഠിപ്പിക്കുക തന്നെ വേണം.

  • @butterflyangel9288
    @butterflyangel9288 6 ปีที่แล้ว +542

    എനിക്ക് ഒരു അഡ്വക്കേറ്റ് അകനായിരുന്നു ആഗ്രഹം
    പക്ഷെ 18 തികയുന്നതിനു മുമ്പ് എന്റെ വിവാഹം കഴിഞ്ഞു
    ഞാൻ ആരുമായും പ്രണയത്തിലും അല്ലായിരുന്നു
    എനിക്ക് പഠിച്ചു നല്ല നിലയിൽ എത്തണമെന്നേ ഉണ്ടായിരുന്നുള്ളു
    പെട്ടെന്നുള്ള വിവാഹം എനിക്ക് ഉൾകൊള്ളാൻ പ്രയാസമായിരുന്നു
    എന്നാലും എന്റെ മാതാപിതാക്കൾ ഒരിക്കലും തെറ്റുകാരല്ല
    എന്റെ ഫാദറിന് സുഖമില്ലാത്തതിനാൽ മരിക്കുന്നതിന് മുമ്പ് എന്റെ വിവാഹം കാണണമെന്ന് ആഗ്രഹിച്ചതിൽ അവരെ എങ്ങനെ തെറ്റ് പറയാനാകും
    പിന്നെ എന്റെ ഭർത്താവ് ഒരു നല്ല മനുഷ്യൻ ആണ്

  • @arshadmadathodi
    @arshadmadathodi 6 ปีที่แล้ว +14

    പൈങ്കിളി ആൽബം പാട്ടുകളേക്കാൾ സമൂഹത്തിൽ നടക്കുന്ന അരുതായ്മകൾക്കെതിരെയുള്ള പ്രതിരോധമാകണം കല. ഈ പാട്ടിൽ അത്തരമൊരു സന്ദേശമുണ്ട്. 18 തികഞ്ഞാൽ പെൺകുട്ടികൾ ഒളിച്ചോടാൻ 'മുട്ടി' നിൽക്കുകയാണെന്ന് കരുതുന്നവർക്കിത് മനസ്സിലാക്കണമെന്നില്ല...
    പെൺകുട്ടികൾ പഠിക്കട്ടെ, ജോലി തേടട്ടെ, ജോലിയുള്ള വിദ്യാഭ്യാസമുള്ള നല്ല പയ്യന്മാരെ കെട്ടട്ടേ❤️❤️👌
    Jilshad 👌✌️✌️

  • @muhammedmisbah8365
    @muhammedmisbah8365 4 ปีที่แล้ว +54

    ഇങ്ങനെ ഒരു Bro എനിക്കുണ്ട് അത് എന്റെ ബാക്യം 😍😘😘😘😍😍

    • @rifafathima384
      @rifafathima384 3 ปีที่แล้ว

      Cerct yennikum und oru bro

    • @abdullakk1165
      @abdullakk1165 3 ปีที่แล้ว

      Enikk 3 brother's und😍😍😍

  • @sinufarsa
    @sinufarsa 4 ปีที่แล้ว +1077

    2022 lum ഈ പാട്ടു കാണുന്നവർ like🥰😁😝

  • @farishafarisha1491
    @farishafarisha1491 5 ปีที่แล้ว +257

    അല്ലാഹ് എല്ലാവരെയും കാക്കട്ടെ . ആമീൻ

  • @farishafarisha1491
    @farishafarisha1491 5 ปีที่แล้ว +238

    എനിക്ക് പഠിക്കാൻ വലി ആക്രഹം ഉണ്ട് . ഞാൻ ആരെയും പ്രേണയിച്ചിട്ടുമില്ല . ഇനി പ്രേണയിക്കുകയുമില. എനിക്ക് പടിക്കണം എന്ന് മതി ഉള്ളു . അതിന് എന്റ്റെ വാപ്പ എനിക്ക് saport ഉണ്ട് . Iam happy

  • @HaleemaAS
    @HaleemaAS 7 ปีที่แล้ว +45

    Entem marriage 18il kazhinju... Ippo one year ayi... Ente hus nte dreamsnoppamund.... I am doing my degree course now... And living with my Ikka happily

    • @asna346
      @asna346 6 ปีที่แล้ว +2

      aduu ninak ishtaytale..ninte samdathodale... ! apo go ahead!😊 happy married lyf!

    • @sherleenaharis4859
      @sherleenaharis4859 5 ปีที่แล้ว

      I

    • @MASALAmalayalamchannel
      @MASALAmalayalamchannel 3 ปีที่แล้ว

      അയിന്?? 😂

  • @jameelafarsana1693
    @jameelafarsana1693 4 ปีที่แล้ว +38

    Only girls can understand that pain 😥correct lines its heart touching ❤

  • @shibnavahab9958
    @shibnavahab9958 3 ปีที่แล้ว +177

    ജിൽഷാദിനെ ഇഷ്ട്ടം ഉള്ളവർ ലൈക്‌ 👍👍

  • @ajtheworldofart6029
    @ajtheworldofart6029 5 ปีที่แล้ว +46

    നല്ല ആശയം ഇണ്ട്
    കാർണോമാർക്ക് അറിഞ്ഞൂടാലോ
    ആദ്യം അവരെ പറഞ്ഞു മനസ്സിലാക്കണം
    എന്തായാലും ഇനിക്ക് ഞാൻ കട്ടസപ്പോർട്ട് ആയിരിക്കും മച്ചാനെ !!!!!!

  • @smvlogsmotivationtips587
    @smvlogsmotivationtips587 4 ปีที่แล้ว +25

    ഇതാണ് feel ഉള്ള song.. 👍😍

  • @krishnaraju35
    @krishnaraju35 4 ปีที่แล้ว +4

    ഏട്ടാ ഏട്ടന്റ വോയിസ്‌ അടിപൊളി സൂപ്പർ എന്ത് രസമാണ് കേക്കാൻ 💕💕💕💕😍😍😍💞😘😘😍😍

  • @naflanafu4065
    @naflanafu4065 7 ปีที่แล้ว +17

    Powlych........ njjan Eee 18 age kallyanam verukunnu......... aaneggil thanne pennin poorna sammadam venam.....

  • @shahanasherin6431
    @shahanasherin6431 4 ปีที่แล้ว +8

    പാട്ട് രസമുള്ളതോ ഇല്ലാത്തതോ ആവട്ടെ. പക്ഷേ വലിയ ഒരു മെസ്സേജ് ഉൾകൊള്ളുന്നു. ഇത് ഇപ്പൊൾ എല്ലാ ഉപ്പയും ഉമ്മയും കാണുന്നത് നല്ലതാ.... കാരണം വിവാഹ പ്രായം ഉയർത്തുന്നു എന്ന് കേട്ടപ്പോ ഴേക്ക് എല്ലാവരും പെൺകുട്ടികളെ പ്രായം നോക്കാതെ കെട്ടിക്കുന്ന് . I like bro 🥰

    • @phylo281
      @phylo281 ปีที่แล้ว

      Ee myr thannne allyoo..whatsap nokaan ariyaatha pennine venm enn prnjee😂

  • @sherinvlog9409
    @sherinvlog9409 4 ปีที่แล้ว +1

    Enik angalayum illa vappayum illa thatthayum illa njni oru mol ann so ente ummachi support ind njnippo +2 padich nalla oru job vanganam enit mathi kalliyanam oke. Mmal job cheyth kittunna paisa indallo ath vere oru happiness ann 😍🤲🤲🤲🤲🤲

  • @preethivjpreethivj230
    @preethivjpreethivj230 4 ปีที่แล้ว +2

    ഈ വരികളിൽ പറഞ്ഞിരിക്കുന്നത് എത്ര സത്യസന്ധമായ കാര്യമാണ്. എന്തായാലും പൊളിച്ചു ഈ വീഡിയോ.

  • @muhammadajas.t.k5779
    @muhammadajas.t.k5779 5 ปีที่แล้ว +219

    ഇന്ന് നടക്കുന്ന സത്യത്തി ഒന്ന് ഇതാണ്

  • @zainabbinthnoushad5230
    @zainabbinthnoushad5230 4 ปีที่แล้ว +8

    🥰 Masha Allah 🥰
    ☺️ Nice voice ☺️
    👌 Brother super 👌

  • @lyricsong2988
    @lyricsong2988 5 ปีที่แล้ว +82

    ഇ പാട്ട് 2019സെപ്റ്റമ്പറിൽ കാണുന്നവർ ഉണ്ടോ

  • @saibath8850
    @saibath8850 ปีที่แล้ว

    ഞാൻ എന്നും കേൾക്കാറുണ്ട് ജിൽഷാദിന്റെ പാട്ട് സൂപ്പറാണ് ♥️

  • @AltruisticSoul2000
    @AltruisticSoul2000 7 ปีที่แล้ว +7

    nice concept... a good lesson... give respect and freedom to women... aa respect koduthathinu luv this song

  • @soumyavijayannp1964
    @soumyavijayannp1964 6 ปีที่แล้ว +18

    You are forwarding a good message and social awareness through this song.please select more relevant concepts like this..please improve lyrics.this is my polite suggestions. you are a very creative and talented person.it is clearly visible in your songs.all the best.god bless you.

  • @nabeenbinmuhammad7028
    @nabeenbinmuhammad7028 7 ปีที่แล้ว +14

    സൂപ്പർ, ലാസ്റ്റ് കുറച്ചു വെറുപ്പിക്കൽ പോലെ ഉണ്ട്, ബാക്കി സംഭവങ്ങൾ എല്ലാം കിടുക്കി

  • @koyakuttypallath9358
    @koyakuttypallath9358 ปีที่แล้ว +1

    അടിപൊളി പാട്ട് ❤

  • @fasilabdulla4383
    @fasilabdulla4383 5 ปีที่แล้ว +54

    ഈ പാട്ട് കേട്ടിട്ട് പഴയ മാപ്പിളപ്പാട്ട് ഒന്ന് കേൾക്കണം. അതിലെ വരികൾ നോക്കണം.... അതാണ് സുഹൃത്തേ മാപ്പിളപ്പാട്ട്.

    • @ashii4630
      @ashii4630 5 ปีที่แล้ว

      Ooro kalathinanusarich kalayil vithyasm vnde suhrthe

  • @keralabtsarmy6943
    @keralabtsarmy6943 5 ปีที่แล้ว +12

    I like your voice and your albums

  • @sarimolmt1971
    @sarimolmt1971 6 ปีที่แล้ว +11

    Enikku ഇഷ്ടായി. All the best

  • @trustyourselfbuddyyys3224
    @trustyourselfbuddyyys3224 6 ปีที่แล้ว +4

    bro nice video😊 ippol nadakkunna karyamanu,,,,,thank you so much for your video😊 ithukandittenkilum chila parentsinte manasu maratte😊 Allah ella vidha anugrahangalum ikkakk tharum😊

  • @dhiluminnu8507
    @dhiluminnu8507 3 ปีที่แล้ว +1

    ജിൽഷാദ് ഇക്ക സൂപ്പർ.
    കണ്ണു നിറഞ്ഞുപോയി

  • @shamnasmn6157
    @shamnasmn6157 5 ปีที่แล้ว

    Polichu jiluuu......ellayidathum ulla preshnam thanneeyaa ith......sambavam kiduvaayiiii.....sooooooooper...

  • @devapriya4978
    @devapriya4978 4 ปีที่แล้ว +11

    ഇത് പോലെ ചേട്ടൻ ഉണ്ടകിൽ ഞാൻ ഭാഗകം ചെയ്യും 😍

  • @ifraifrazz7089
    @ifraifrazz7089 6 ปีที่แล้ว +13

    Really a song dedicated 2 all girls 👍

  • @shifnashihab9208
    @shifnashihab9208 4 ปีที่แล้ว +25

    ഫസ്റ്റ് നാല് ലൈൻ സൂപ്പർ, പിന്നെ കൈ വിട്ടു പോയി 😂😂

  • @jasmineibrahim3709
    @jasmineibrahim3709 4 ปีที่แล้ว +2

    Ente Padithathinu Ente Ummayum Bappayum 100%Guaranteeyaaa.
    I Am Also Happy😁😁😁

  • @parvathishajiparu1704
    @parvathishajiparu1704 3 ปีที่แล้ว +5

    Study hard workhard ....focus on ur dreams.... achieve financial stability make ur parents proud...
    Wait for your king...until stay busy and keep focusing😎😎😎this is my parents policy

  • @nishadnishad2825
    @nishadnishad2825 7 ปีที่แล้ว +145

    പൊളിച്ചു മുത്തേ. അഭിനയം ഒറിജിനൽ പോലെ തോന്നുന്നു.

  • @zakarydoddadka8922
    @zakarydoddadka8922 5 ปีที่แล้ว +3

    Jilshad all song super, tune also nice action very nice

  • @afeefashirinafii7412
    @afeefashirinafii7412 7 ปีที่แล้ว +82

    ജിൽഷാദേ polichu

    • @ansal.muhddd
      @ansal.muhddd 4 ปีที่แล้ว

      😍

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว +1

      Afeefa poliya

    • @anfi41
      @anfi41 3 ปีที่แล้ว

      Hy ente name um Afeefa shareen ennann🙈😁🥰

  • @kunjoolsaifu5856
    @kunjoolsaifu5856 5 ปีที่แล้ว +1

    Spr.. varikal... mansil thattichu thanne jilshu athu paadi thakarthuuuu... ✌✌✌😍😍😍😍😍

  • @Hamzakuttypk-b5y
    @Hamzakuttypk-b5y ปีที่แล้ว

    ജിൻഷാദ് പൊളി song മാഷാ. അല്ലാഹ്❤️👌

  • @ameenanzilshahul5361
    @ameenanzilshahul5361 3 ปีที่แล้ว +4

    Enikum ind engatha ika. He is my hero. Uma ilatha sad enik ith vare ariichatila. Vapi uyir. Bro. Hero 😘

  • @onlymen7805
    @onlymen7805 4 ปีที่แล้ว +3

    സൂപ്പർ ഇക്കാക്ക പൊളിച്ചു ആൽബം സോങ്

  • @saleemck4672
    @saleemck4672 3 ปีที่แล้ว +8

    ജിൻഷാദേ നീ പൊളിച്ചു ❤❤❤😍😍😍😍

  • @shanusssshanusss5176
    @shanusssshanusss5176 3 ปีที่แล้ว +1

    ജിൻഷാദിക്കന്റെ നമ്പർ കിട്ടുമോ 😍😍ഇക്കാന്റെ വോയിസ് പോളിയാണ്

  • @shamseenafiroz3286
    @shamseenafiroz3286 2 ปีที่แล้ว +1

    Sweet sound wondar full sound 🥰🥰

  • @rinu.1037
    @rinu.1037 7 ปีที่แล้ว +74

    പൊളിച്ചു മുത്തേ.....

  • @shafnashafna5240
    @shafnashafna5240 4 ปีที่แล้ว +5

    Jilshukka pwoli alle 😍😍mwth😘ella song um pwoli aanu👌👌👌ikkayum super aane💞💞💞

  • @mufeedamufi3701
    @mufeedamufi3701 7 ปีที่แล้ว +4

    100mathe albumthinn 100 azhagg.....jilshukka polichu

  • @marysheena6508
    @marysheena6508 6 ปีที่แล้ว

    Pwolichu. Enik orupaad Ishtappettu

  • @surumis9727
    @surumis9727 4 ปีที่แล้ว

    Polich ikka kaliyaakkunnavar orupaad Keenum avarude munnil thalayuyarthi nilkkanam all the best nanikkaade valiya fanaa

  • @സുകുമാരൻമാസ്റ്റർ
    @സുകുമാരൻമാസ്റ്റർ 7 ปีที่แล้ว +339

    സൗന്ദര്യം നോക്കി വിവാഹം കഴിക്കുന്നത്,
    പെയ്ന്റ് നോക്കി വീട് വാങ്ങുന്ന പോലെയാണ്...
    കടപ്പാട്... ആരോ ഒരാള്‍.....

    • @adarshrajmonu3782
      @adarshrajmonu3782 7 ปีที่แล้ว +5

      ഇത് സത്യമാണ് enikku ആയിരുന്നു

    • @MarchMarch-hn4uy
      @MarchMarch-hn4uy 7 ปีที่แล้ว +3

      Supper jilshu ikka 👍👍👍👍👍👍👧👧

    • @badusha5884
      @badusha5884 7 ปีที่แล้ว +1

      Riyas Cpy Correct

    • @siyaalfi6434
      @siyaalfi6434 6 ปีที่แล้ว +1

      Riyas Cpy 😂😂😂

    • @khalidshaikh6277
      @khalidshaikh6277 6 ปีที่แล้ว +1

      Axzlti crrct

  • @sreedhunish4329
    @sreedhunish4329 7 ปีที่แล้ว +9

    Polichu nalla song orupad ishtayi eniku

  • @sairamehrin5884
    @sairamehrin5884 7 ปีที่แล้ว +19

    Loved this song..i just want a brother like you

  • @suhafathima1801
    @suhafathima1801 6 ปีที่แล้ว +1

    Masha allah ni adicchu policchu mone... Nice song..... God bless you

  • @asiyaameer5570
    @asiyaameer5570 5 ปีที่แล้ว

    Ente kakkachi eggane anu....njn degree 3rd year padikkuva job vaggittu klynm..... Pengalk akaggaram thanneyanu avre bro... Super song. super voice. ethanu bro eggane venm... ✌😘

  • @fasilabdulla4383
    @fasilabdulla4383 5 ปีที่แล้ว +151

    മച്ചാനേ നല്ല വോയിസ് ആണല്ലോ.. വെറുതെ ഇങ്ങനത്തെ പാട്ട് ഇറക്കി ഹേറ്റേഴ്സ് കൂട്ടണോ

  • @abdusalammt2155
    @abdusalammt2155 5 ปีที่แล้ว +90

    oru ikkakka undayirunnenkil enn aashich pokunnu.. 15 vayasil kalyanam kayinna nan okke enth parayana😔😔

    • @jasubasheer4814
      @jasubasheer4814 5 ปีที่แล้ว +1

      ABDU SALAM MT uyyo sad 😭😭

    • @richu3088
      @richu3088 5 ปีที่แล้ว +3

      Ente mrg um 15 agil thanne aayirunnu

    • @saleenasaleena2062
      @saleenasaleena2062 5 ปีที่แล้ว +5

      Ikkaka enikki 2an enikki 18ayittullu ennittum enikki chekkane nokuvaa pinne ikkaka mar undayittendha

    • @saleenasaleena2062
      @saleenasaleena2062 5 ปีที่แล้ว +1

      Padchon vidhicha samayath vidhicha alodoppam kalyaanam

    • @asna346
      @asna346 5 ปีที่แล้ว +3

      @@richu3088 child abuse.. case avualo idoke pidichal

  • @mamusvlog3027
    @mamusvlog3027 5 ปีที่แล้ว +67

    ഞാൻ ഷഹീർ വല്ലപ്പുഴ
    ഒരു ആൽബം എടുക്കാൻ എത്ര രൂപ വേണം പറയു

  • @faheemkanniyan
    @faheemkanniyan 6 ปีที่แล้ว

    പൊളിച്ചു . അഭിനയം ഒറിജിനൽ പോലെ തോന്നുന്നു Jilshad Vallapuzha

  • @rajithaprijurajitha7461
    @rajithaprijurajitha7461 2 ปีที่แล้ว +1

    ഇക്കാ സോങ് അടിപൊളി....

  • @bilalnoushad2810
    @bilalnoushad2810 5 ปีที่แล้ว +4

    Ithupole ulla kakkumar venom oro vtilum 💯💯💯💯

  • @ramseenajazel8698
    @ramseenajazel8698 6 ปีที่แล้ว +5

    thanks for this song cz of this song I hv got some more time to enjoy my freedom

  • @jerinvkm7643
    @jerinvkm7643 3 ปีที่แล้ว +6

    🤣🤣
    ട്രോൾ വായിച്ചു രസിക്കുവാൻ വേണ്ടി ഇതുപോലുള്ള ആൽബം കാണുന്നു....
    😏😏😏😏

  • @abhijithrkz8515
    @abhijithrkz8515 4 ปีที่แล้ว

    Njan fist time ayitta iyyalude video song kaanunath super

  • @crazyvlogs2758
    @crazyvlogs2758 5 ปีที่แล้ว

    E song vedio kaanan kure agrahichadaa ippo kandu sandoshamayi

  • @hamzapul4738
    @hamzapul4738 7 ปีที่แล้ว +51

    Hii, I'm rahila. yenikku yennum proposals varum ente grandmotherinanel yenne khallhyanam khazhippichu vidanam. but ente vappa athinu sammathikunnilla athondu oru samathanam und. eee song orupad ishttayi wish you all the best eniyum nalla songs prethikshikunu bye salam😊😍😚😚😚

    • @dilvoicerecordingstudiopro9487
      @dilvoicerecordingstudiopro9487 7 ปีที่แล้ว +1

      aaaha all the best u r futr

    • @ajmalajju7173
      @ajmalajju7173 7 ปีที่แล้ว +3

      Hamza Pul appol ellaa girls num pettennulla Marge nod Thalparym ellalle

    • @shafzzio4690
      @shafzzio4690 7 ปีที่แล้ว +1

      Hamza Pul so

    • @Pphamzajameela
      @Pphamzajameela 7 ปีที่แล้ว +2

      +Ajmal Ajju .seriyan arku m pettanulla kalyanam thalparyam Ella. yennik shesttamala...
      polichu video...athyam eth uppa kanam

    • @shahanasshahanas3646
      @shahanasshahanas3646 6 ปีที่แล้ว +1

      ooo

  • @sgsiiihqthiruvananthapuram9883
    @sgsiiihqthiruvananthapuram9883 7 ปีที่แล้ว +4

    jilshadente pattile scootty pattikan pokumbol ulla boy friend super anu

  • @rafeeqklm7690
    @rafeeqklm7690 4 ปีที่แล้ว +4

    ഇതുപോലെ എനിക്കൊരു ഇക്കാക്ക undhayirunnankil 😭😭😭😭പക്ഷെ എനിക്ക് ഒരു ഇത്താത്തയും ഇല്ല ഞാൻ ഒറ്റക്ക് ഉള്ളു 😭😭😭😭

  • @nabeesathulmisriyanb8575
    @nabeesathulmisriyanb8575 4 ปีที่แล้ว +1

    Polichu.ingane venam ikkkamaarayaal.nammade manasariyaan ikkakkamaare konde aavoo

  • @ayshaaaaaahz..
    @ayshaaaaaahz.. 3 ปีที่แล้ว

    Heart techning😪😪😿😓nmmde penngada avastha🥺🥺😓😓kalyanam venam samayam aaakumbo parayum athra thanne parayanam😝🥳padikkanm ottakaalil ninneedanam❤️

  • @Althafikkuvlog
    @Althafikkuvlog 7 ปีที่แล้ว +56

    Ith njan snehicha penninte uppayod parayanda diloge anu.. polichu.... Muthe.. Jilshu

  • @noufalnoufal2296
    @noufalnoufal2296 5 ปีที่แล้ว +10

    ഇതൊരു short film ആക്കിയാൽ മതിയായിരുന്നു......

  • @sgsiiihqthiruvananthapuram9883
    @sgsiiihqthiruvananthapuram9883 7 ปีที่แล้ว +9

    e pattile dilogue super

  • @dua__craft645
    @dua__craft645 4 ปีที่แล้ว

    Jilshukka polich... 🥰ee song ente ippolthe avstha yan...😔😔😔

  • @onlymen7805
    @onlymen7805 4 ปีที่แล้ว

    പൊളിച്ചു മുത്തേ അടിപൊളി

  • @Jimshidhabanu
    @Jimshidhabanu 7 ปีที่แล้ว +10

    ജിൽസു പൊളിച്ച് ക്ക്ണ് ട്ടോ

  • @rosemedia675
    @rosemedia675 7 ปีที่แล้ว +130

    കാരണവന്മാർ വീട്ടിൽ വന്നധ് മുതൽ പാട്ട് കൈ വിട്ട് പോയി

    • @bossbooss6405
      @bossbooss6405 6 ปีที่แล้ว +3

      😂😂

    • @rasheedchekanur8713
      @rasheedchekanur8713 4 ปีที่แล้ว +7

      കാരണവൻമാരെ വീട്ടിൽ കേറ്റാണ്ടിരുന്നാൽ മതി

  • @samsiyasamsiya760
    @samsiyasamsiya760 7 ปีที่แล้ว +6

    👌👌👌👌👌polichi Jilshad

  • @vivakerala9554
    @vivakerala9554 4 ปีที่แล้ว +1

    Jilshad super voice😍
    Nalla pattukal tirnjedukkuka

  • @riswanarisvanariz6415
    @riswanarisvanariz6415 6 ปีที่แล้ว

    Pala pala comment und ee song n shariya veettukarkk poorna athikaram und nammalk mel but athorikkalum samadanam thratha i mean 18 aayillee kettikkande ini ennu parayunna nattukkareyum kudumbakkareyum vicharich aakaruth
    18 aakboyekkum kallyanam kayiyunnavarkke athinte sangadam ariyolluu....Ee song nalla oru dedicate thanne aanu...☺

  • @jabbarkk2220
    @jabbarkk2220 3 ปีที่แล้ว +3

    Love you jilshukka😘😘😘😘

  • @shamsujamshishamsujamshi087
    @shamsujamshishamsujamshi087 7 ปีที่แล้ว +11

    oru nalla story

  • @faslulfarisa8132
    @faslulfarisa8132 4 ปีที่แล้ว +4

    Ingane oru aangala undayirunnengil,❤️

  • @GlitchPC-H7
    @GlitchPC-H7 3 ปีที่แล้ว +2

    Ente jilshad ikha vere level 😘😘😘i like your voice wow amazing

  • @onlymen7805
    @onlymen7805 4 ปีที่แล้ว +1

    കൊതി വരുന്നു

  • @Ayshiju1964
    @Ayshiju1964 4 ปีที่แล้ว +6

    Iyalde voice kelkan nalla Rasaaa😍

  • @kamarkamar6993
    @kamarkamar6993 7 ปีที่แล้ว +13

    jilshu adippoli😍makeup illathe cute kanund ninne...pinne song masha allah😘😘😘😙

  • @shakirshekshak4456
    @shakirshekshak4456 7 ปีที่แล้ว +5

    I loved this song 😘😘
    Enta mrg um 18 il aayadh
    Alhamdulillah hus umayi hppy il aanengilum manasil innum sangadam olinjiripund😔😔

  • @zainsworld8533
    @zainsworld8533 4 ปีที่แล้ว

    Ente mrg kayinju but njn happy anu.. ikka padikkan okke vidunnund ..ente mrg 18 avumbo thanne kazhinju i am very happy

  • @joshytr9227
    @joshytr9227 6 ปีที่แล้ว +1

    Amboo jilshad brooii polichuuuu...
    iniyum nalla albumgal cheyan daivam anugrahikate🤗🤗🤗🤗

  • @shafna_chappuz8261
    @shafna_chappuz8261 7 ปีที่แล้ว +85

    jilshukkaa....adipolii...😍😍😍✌✌✌