നരിമടയിൽ തനിച്ചൊരു രാത്രി👻🏕Solo Camping in Cheerattamala Hills | Keralian

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 2.8K

  • @Keralian
    @Keralian  4 ปีที่แล้ว +193

    Follow me on Instagram
    instagram.com/keraliann?igshid=1nn37u5xqa2ds

    • @cristiano-iu8it
      @cristiano-iu8it 4 ปีที่แล้ว +6

    • @cristiano-iu8it
      @cristiano-iu8it 4 ปีที่แล้ว +5

      😊Yo... ❤

    • @cristiano-iu8it
      @cristiano-iu8it 4 ปีที่แล้ว +5

      ❤Machante 🔥video 👌ellam💕 poliyanu😍

    • @anunihajmk9981
      @anunihajmk9981 4 ปีที่แล้ว +4

      *_FULL_* *_SUPPORT_* *_BROTHER💪_* *_😅😍_*

    • @sibinsamdb7407
      @sibinsamdb7407 4 ปีที่แล้ว

      Machaneee ethe camera ane use cheyyunnathe shoot cheyyan???

  • @sreejinnv
    @sreejinnv 4 ปีที่แล้ว +300

    നിങ്ങളെപോലുളവരാണ് ശെരിക്കും ഈ ലോകത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നത് ... ഇനിയും നല്ല നല്ല സ്ഥലങ്ങൾ കാണാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു

    • @Keralian
      @Keralian  4 ปีที่แล้ว +13

      😍

    • @ajeeshabhinav4794
      @ajeeshabhinav4794 4 ปีที่แล้ว +8

      സത്യം ..നല്ല റിസ്ക് എടുതുള്ള ഒരു യാത്ര ആണ്

    • @robinjose1157
      @robinjose1157 2 ปีที่แล้ว +1

      Travalista power

  • @tough_man7
    @tough_man7 4 ปีที่แล้ว +367

    ഈ ധൈര്യം ഇതിനു മുന്പ് ഞാൻ ചാൾസ് ശോഭ രാജിൽ മാത്രമെ കണ്ടിട്ടുള്ളു😁👍

    • @Keralian
      @Keralian  4 ปีที่แล้ว +17

      😅

    • @RB_FromKerala
      @RB_FromKerala 4 ปีที่แล้ว +5

      Athe Thangale njaan yente adholokhathilekk shanikkunnu hahaha

    • @tough_man7
      @tough_man7 4 ปีที่แล้ว +1

      @@RB_FromKerala 😁🤣

    • @onyx506
      @onyx506 4 ปีที่แล้ว +2

      Ejjathi😆🤣🤣

    • @robinjose1157
      @robinjose1157 2 ปีที่แล้ว

      Travalista power

  • @hemanthkumar7423
    @hemanthkumar7423 4 ปีที่แล้ว +803

    എത്ര മനോഹരമായ സ്ഥലമാണ്നെങ്കിലും ഒരു പ്ലാസ്റ്റിക് കവർ മതി എല്ലാ ഭംഗിയും കളയാൻ....
    Say no to plastic

  • @vishnu4486
    @vishnu4486 4 ปีที่แล้ว +168

    നമ്മളെക്കുറിച്ച് കൂടുതൽ അറിയാനും സ്വയം മനസ്സിലാക്കാനും ഇങ്ങനെ ഒരു *SOLO TRIP* പോകണം എന്ന് തോന്നുന്നവർ വേറെ ആരുണ്ട്...

  • @UNDAMPORITM
    @UNDAMPORITM 4 ปีที่แล้ว +180

    ആദ്യമായിട്ട് കാണുന്ന ചാനൽ ഫസ്റ്റ് കണ്ട വീഡിയോ തന്നെ പൊളി സാനം 🤩

  • @knssaali9769
    @knssaali9769 4 ปีที่แล้ว +638

    അപാര ധൈര്യം തന്നെ സമ്മതിച്ചിരിക്കുന്നു വീഡിയോ അടിപൊളി

    • @Keralian
      @Keralian  4 ปีที่แล้ว +27

      😊😍

    • @mxhfilnoushad6285
      @mxhfilnoushad6285 4 ปีที่แล้ว +12

      Ithokke enthoon deyryam pand njn military il aaayrnappol...........

    • @visakhvijayan7432
      @visakhvijayan7432 4 ปีที่แล้ว +7

      @@mxhfilnoushad6285 deradhoonil ayirunnalle

    • @robinjose1157
      @robinjose1157 2 ปีที่แล้ว

      Travalista power

    • @psycotrollen2.o744
      @psycotrollen2.o744 2 ปีที่แล้ว

      അപ്പൊ കാമറമാനോ???

  • @CR__Aliyan__YT
    @CR__Aliyan__YT 4 ปีที่แล้ว +51

    ബ്രോ ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്.. ബ്രോക്ക് എന്തോ ധൈര്യമാണ്. സമ്മതിച്ചു തന്നിരിക്കുന്നു

    • @Keralian
      @Keralian  4 ปีที่แล้ว +6

      😍😊

    • @bssb8156
      @bssb8156 4 ปีที่แล้ว

      @@Keralian 🙌🏻

  • @easypsc
    @easypsc 4 ปีที่แล้ว +198

    Kanumbol thanne pedi akunnu

  • @hynusworld3470
    @hynusworld3470 4 ปีที่แล้ว +105

    എത്ര വൃത്തികെട്ടവരാണ് നമ്മൾ മലയാളികൾ.ഏതു നല്ല സ്ഥലവും നശിപ്പിക്കും പ്ലാസ്റ്റിക്കിട്ട്

    • @gopalanambily5898
      @gopalanambily5898 2 ปีที่แล้ว +1

      വിവരവും, വിദ്യാഭ്യാസവും വളരെ കൂടുതൽ എന്നവാകാശപ്പെടുന്ന, വീമ്പ് ഇളക്കുന്ന കേരളയുവാക്കൾ ( എല്ലാവരെയും ഉദ്ദേശിച്ചല്ല ) മദ്യപിച്ചും, പാർസൽ ഭക്ഷണത്തിന്റെ , പ്ലാസ്റ്റിക് വേസ്റ്റുകൾ, മദ്യക്കുപ്പികൾ മുതലായവ എവിടെയും വലുച്ചെറിയുക ഒരു വൃത്തികെട്ട സ്വഭാവം തുടരുന്നു.. 😜😜😜😜😜😜

  • @sudhimaloottycreations8277
    @sudhimaloottycreations8277 4 ปีที่แล้ว +4

    ലക്ഷത്തിൽ ഒരുവൻ അതാണ് നീ. ജീവിതം ഇങ്ങനെ അടിച്ചു പൊളിച്ചു ജീവിക്കാൻ കുറെ ക്യാഷ് ഉള്ളവർക്ക് പോലും സാധിക്കില്ല bro... പൊളിക്ക് bro👌👌👌

  • @jerinthomas1952
    @jerinthomas1952 4 ปีที่แล้ว +417

    ഞാൻ ബ്രോ യുടെ വീഡിയോ ആദ്യം ആയി ആണ് കാണുന്നത് കണ്ടു ഇഷ്ടപ്പെട്ടു സബ് ചെയ്യുന്നു

  • @shabeer1995
    @shabeer1995 4 ปีที่แล้ว +186

    സ്ഥിരമായിട്ട് കാണുന്ന ഒരു ചാനലാണ് bro. Always.. ഒരുപാട് സ്നേഹം. ഇനിയും മുന്നോട്ടു പോവാൻ സാധിക്കട്ടെ 👍👌.
    കൊണ്ടോട്ടി വരുമ്പോ കാണാം. ഒരുപാട് വീഡിയോ ഇവിടെ നിന്നും പകർത്തിയുട്ടുണ്ടല്ലോ. ♨️😊

  • @4zurafx
    @4zurafx 4 ปีที่แล้ว +30

    ചേട്ടാ സത്യം പറയ അവിടെ വന്നൊരു ഫിൽ❤️ പിന്നെ ചേട്ടന്റെ അവതരണം ഒന്നും പറയാനില്ല കിടുക്കി

    • @Keralian
      @Keralian  4 ปีที่แล้ว +1

      Thanks bro

    • @mamba1746
      @mamba1746 4 ปีที่แล้ว

      Nammude chekkananu

  • @febinninanmathew7942
    @febinninanmathew7942 4 ปีที่แล้ว +24

    Bro, love your channel. I have a humble advise. Always carry the following with you in such places :
    1. Boot (to protect you from snakes)
    2. Knife
    3. Bigger, brighter torch
    4. First Aid kit
    5. Full sleeve shirt or jacket
    Also wear jeans to protect you from snakes.
    God bless & enjoy your solo life bro.

  • @rayeesrayees5270
    @rayeesrayees5270 4 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് നിങ്ങടെ വീഡിയോ കാണുന്നത് വീഡിയോ ഇഷ്ട്ടമായി ലൈക് ചെയ്തു സബ്സ്ക്രൈബ് ചെയ്തു ഫുൾ സപ്പോർട്ട് bro😍😍😍😍😘👏👏👏

    • @Keralian
      @Keralian  4 ปีที่แล้ว +1

      👍😊

  • @themollywoodstreet
    @themollywoodstreet 4 ปีที่แล้ว +155

    യാ മോനെ...
    ഏജ്‌ജാതി ധൈര്യം മോനെ 😐😑😍😍

  • @vineshk4996
    @vineshk4996 4 ปีที่แล้ว +21

    ഒരു drone um കൂടെ ഉണ്ടായിരുന്നെങ്കിൽ വീഡിയോ വേറെ level ആയേനെ... എന്തായാലും superb വീഡിയോ... 👌😍

  • @MuhammedAshrafDarusaalam
    @MuhammedAshrafDarusaalam 4 ปีที่แล้ว +7

    എന്റെ സ്വന്തം നാട്, ഇവിടെ നിന്ന് നോക്കിയാൽ കൊടികുത്തി മലയും കാണാം. ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളാണ് ഇവിടം. ചെറുപ്പത്തിൽ ആടിനെ മേക്കാൻ പോയിരുന്ന സ്ഥലങ്ങളിൽ ഒന്ന്. പറങ്കിപ്പഴവും പേരറിയാത്ത കാട്ടുപ്പഴങ്ങളും താഴെ ചോലയിലെ വെള്ളവും ഒക്കെ മധുരിക്കുന്ന ഓർമ്മകൾ. വീടിനു വിളിപ്പാടകലെയെങ്കിലും ഈ സ്ഥലത്തൊക്കെ പോയിട്ട് ഏകദേശം 30 വർഷത്തിലധികമായി. ചെങ്കൽ ക്വാറികൾ നാടിന്റെ സൗന്ദര്യം നശിപ്പിക്കുന്നത് പറയാതെ വയ്യ.

    • @Keralian
      @Keralian  4 ปีที่แล้ว +3

      😊👍

    • @fvhgvgvbbhjbj8512
      @fvhgvgvbbhjbj8512 4 ปีที่แล้ว +1

      എന്റെ നാട്ടുകാരനായ പ്രിയ സുഹൃത്തേ.. നിങ്ങളുടെ വീട് പണി നടന്നു കൊണ്ടിരിക്കുകയല്ലേ അത് വെട്ട് കല്ല് കൊണ്ട് തന്നെയല്ലേ പണിയുന്നത് !?

  • @dworld6265
    @dworld6265 4 ปีที่แล้ว +2

    Anikk chettantte dhairyam eshtapettu. Polichu muthe. My First view

  • @CubeTitles
    @CubeTitles 4 ปีที่แล้ว +8

    ഇത് കണ്ടുകൊണ്ട് കിടന്നുറങ്ങാൻ വല്ലാത്ത ഫീൽ ❤️😍

  • @sharunsmedia6903
    @sharunsmedia6903 4 ปีที่แล้ว +5

    മച്ചാനെ ആദ്യമായി കാണുകയാണ് ചാനൽ, അന്റെ ധൈര്യം സമ്മതിച്ചു. വീഡിയോയിൽ കണ്ടിട്ട് തന്നെ പേടിയാവുന്ന സ്ഥലത്ത് ഒരുരാത്രി ഒറ്റയ്ക്ക്, ഒന്നും പറയാനില്ല, സബ്ക്രൈബ് ചെയ്തു ട്ടാ.... പൊളിക്ക്‌....

  • @lijithvazhayil6947
    @lijithvazhayil6947 4 ปีที่แล้ว +4

    Bro.. First time ane bro.. Vedio kidu.. Etrayum risk veno bro.. Kanumbole thanne pediyavunnu... Al the best 👍💯 bro..

    • @Keralian
      @Keralian  4 ปีที่แล้ว

      Risk onnumilla bro... nammalekond pattum ennullath mathre cheyunullu

  • @LiveintheMoment24
    @LiveintheMoment24 4 ปีที่แล้ว +13

    Current പോയാൽ അമ്മേനെ വിളിച്ചു ഓടുന്ന ഞാൻ... നിങ്ങളെ സമ്മതിക്കണം.. ഒടുക്കത്തെ ധൈര്യ..

  • @viratkohli6691
    @viratkohli6691 2 ปีที่แล้ว +2

    Bro oru kidilan experience aayi ee video kandappol super video bro engana olla orupaad videos prethikshikunnu

  • @sujithsundaresan1272
    @sujithsundaresan1272 2 ปีที่แล้ว +1

    Njan first kanunna nigade video ❤️
    Super bro👍🏻✨️

  • @RahulRj-fk2ee
    @RahulRj-fk2ee ปีที่แล้ว +22

    ഒരു കുളിർ വന്ന ആരെകിലും ഉണ്ടോ ഇവിടെ?

  • @shibugeorge4072
    @shibugeorge4072 4 ปีที่แล้ว +5

    ഞങ്ങളുടെ നാടിനെ പരിചയപ്പെടുത്തിയതിൽ നന്ദി, താങ്കൾ അവസാനം കാണിച്ച വ്യൂ പോയിന്റിന് സമീപം ചെറിയ ഒരു വെള്ളച്ചാട്ടം ഉണ്ടായിരുന്നു അതുകൂടെ കാണിക്കമായിരുന്നു

  • @vishnugtda
    @vishnugtda 4 ปีที่แล้ว +11

    the sound of rain falling on tent is superb man!! keep going!!

  • @aneeshsam8202
    @aneeshsam8202 4 ปีที่แล้ว +1

    27 /11/2020, 9 pm ആണ് ഞാൻ താങ്കളുടെ ഈ വീഡിയോ ആദ്യമായി കാണുന്നത്, ഒത്തിരി ഇഷ്ടപ്പെട്ടു, നല്ല അവതരണം, നല്ല ക്യാമറ ക്ലാരിറ്റി. ഒന്നും പറയാനില്ല, suscribe ചെയ്തുട്ടോ 😘

  • @deepuvallicodu2837
    @deepuvallicodu2837 4 ปีที่แล้ว +1

    ആദ്യമായി കണ്ട വീഡിയോ കിടു ആയിട്ടുണ്ട് , മഴയുടെ സൗണ്ട് കേട്ടു ടെന്റ് നു ഉള്ളിൽ കിടന്നുറങ്ങാൻ കൊതി തോന്നി . നല്ലൊരു ഫീൽ കിട്ടി ബ്രോ

  • @arunh7723
    @arunh7723 2 ปีที่แล้ว +5

    ഒത്തിരി ഇഷ്ടപ്പെട്ടു ബ്രോയുടെ ഈ camping വീഡിയോ, 😘😘😘😘

  • @tittuvj
    @tittuvj 4 ปีที่แล้ว +4

    ഈ പോഗ്രാം കാണുമ്പോൾ അവിടെ പോയ ഒരു ഫീൽ കിട്ടുന്നു😍

  • @abidhaabi8697
    @abidhaabi8697 4 ปีที่แล้ว +81

    ഞങ്ങടെ സ്വന്തം നാട്, അഭിമാനം തോന്നുന്നു.. വീഡിയോയിലൂടെ, ഏട്ടൻ ഒന്നുകൂടി മനോഹരമാക്കി തന്നു... ഞങ്ങടെ നാടിനെ

    • @Keralian
      @Keralian  4 ปีที่แล้ว +3

      😊👍

    • @sdp1232
      @sdp1232 4 ปีที่แล้ว

      Avdaa which district

    • @Faris.07-w5x
      @Faris.07-w5x 4 ปีที่แล้ว

      @@sdp1232 malappuran

    • @sdp1232
      @sdp1232 4 ปีที่แล้ว

      @@Faris.07-w5x 👏👏👍

    • @sgn2833
      @sgn2833 4 ปีที่แล้ว

      @@Faris.07-w5x it's ok but kore Kori kal malappurath und it's so bad...

  • @gouthamkrishna3760
    @gouthamkrishna3760 4 ปีที่แล้ว +1

    Machaaanee njn adhyam ayanu bro yude video kaanunnathu .... But. Orupadu naalathe frdship feel cheyyunnu , samsaram pwoli
    Big support ,, ijju pwolik

    • @Keralian
      @Keralian  4 ปีที่แล้ว

      😍👍

  • @mubimubashir3318
    @mubimubashir3318 4 ปีที่แล้ว +1

    ഒരുപാട് ഇഷ്ട്ടായി ബ്രോ... ഞാൻ hedset വെച്ച്ആണ് ഈ വീഡിയോ മുഴുവൻ കണ്ടത്.. ടെന്റിനുള്ളിൽ നിന്നുള്ള ആ മഴയുടെ സൗണ്ട് ഒക്കെ എന്ത് പോളിയാണ് ബ്രോ.. അപ്പോ റിയൽ ആയി ഇതു അനുഭവിച്ച നിങ്ങടെ ഫീൽ wow 🤗🤩 its awesome bro...🤗really like it🤗

  • @ajeebahammeda.p313
    @ajeebahammeda.p313 4 ปีที่แล้ว +30

    ഈ സ്ഥലം എന്റെ അടുത്തുള്ള സ്ഥലമാണ്..... ഞാൻ പരിയാപുരത്ത് ആണ് താമസിക്കുന്നത്

    • @illyasbabu6307
      @illyasbabu6307 4 ปีที่แล้ว

      ഞാൻ പരിയാപുരം,,,

  • @surabhinns7830
    @surabhinns7830 4 ปีที่แล้ว +3

    നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ എപ്പിസോഡും ചെയ്യുന്നത് എല്ലാ വിജയാശംസകളും നേരുന്നു

  • @vishnudas3277
    @vishnudas3277 4 ปีที่แล้ว +12

    ഏറ്റവും കൂടുതൽ പേടിക്കേണ്ടത്. മനുഷരെയാണ് ഇങ്ങനെയുളള സ്ഥലങ്ങളിൽ ഒറ്റക്കു പോകുമ്പോൾ

  • @anuranjmp168
    @anuranjmp168 11 หลายเดือนก่อน +1

    2 വർഷം മുൻപ് കണ്ട വീഡിയോ. ഇപ്പോ വീണ്ടും കാണുന്നു. കിടു ഫീൽ ❤️

  • @appuvlogs4284
    @appuvlogs4284 4 ปีที่แล้ว

    ഞാനെന്ന ആദ്യമായിട്ടാണ് ബ്രോയുടെ ചാനൽ കാണുന്നത് ഒരു രക്ഷയില്ല പോളി പൊളി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടോ🥰🥰👍

  • @Midhun-1994
    @Midhun-1994 4 ปีที่แล้ว +14

    മഴ കാട് ടെന്റ്.... ഓ പൊളി😘

  • @shajipp4372
    @shajipp4372 4 ปีที่แล้ว +79

    സൂപ്പർ 'നിന്നെകൊണ്ടാ ഇങ്ങെനെ പറ്റൂ..

  • @منالفضاء-غ4م
    @منالفضاء-غ4م 4 ปีที่แล้ว +33

    21:05 അസൂയ തോന്നി പോയി മച്ചാനെ😓😓😓 ആ കാഴ്ച്ചയും..മഴയും..നല്ല ചൂടുള്ള സുലൈമാനി യും...👍🤤🤤🤤👍🤤👍😓😓പ്രവാസി ആയി ജീവിക്കുമ്പോളോണ് നമ്മുടെ നാടിന്റെ മനോഹാരിത മനസ്സിലാക്കാൻ പറ്റുന്നത്👍👍

  • @bibilkp4338
    @bibilkp4338 ปีที่แล้ว

    കരൂഞ്ഞി വീഡിയോ കഴിഞ്ഞ രാത്രി കണ്ടു, പിന്നെ ഒരുവിധമെല്ലാം ചികഞ്ഞു കണ്ടു.. സൂപ്പർ

  • @aneeshpkpk2264
    @aneeshpkpk2264 4 ปีที่แล้ว

    ഞാൻ ഫസ്റ്റ്ടൈം ആണ് വീഡിയോ കാണുന്നത്
    വളരെ നന്നായിട്ടുണ്ട്. 💞👍👍

  • @abinbiju3751
    @abinbiju3751 4 ปีที่แล้ว +3

    Adipoli bro.. Nthokke paranjalum solo traveling inte oru rasam vere thanneya.. 💚💚💚💚💚💚

  • @travelvideobyniyaskp9800
    @travelvideobyniyaskp9800 4 ปีที่แล้ว +33

    മച്ചാനെ പൊളിച്ചു💖❤️💕😍😘😎

  • @life.ebysony1119
    @life.ebysony1119 4 ปีที่แล้ว +6

    ഇതൊക്കെ വെല്ല വിദേശ രാജ്യങ്ങളിലായിരുന്നെങ്കിൽ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയി മാറിയേനെ.. ഇതിപ്പോ സാമുഹ്യവിരുദ്ധരുടെ ഡെസ്റ്റിനേഷൻ ആയപോലുണ്ട്...

  • @hamdanshafeek2265
    @hamdanshafeek2265 4 ปีที่แล้ว

    Inganeyokke ulla sthalangal nammude nattilundalle..... super... വീഡിയോ യാതൃശ്ചികമായി കണ്ടതാ കണ്ട ഉടനെ സബ്സ്ക്രൈബ് ചെയ്തു....

    • @Keralian
      @Keralian  4 ปีที่แล้ว

      😍😊

  • @sreejithkk3784
    @sreejithkk3784 4 ปีที่แล้ว +1

    ആദ്യമായി കാണുന്ന ചാനൽ ഒരുപാട് ഇഷ്ട്ടായി ഫുൾ സപ്പോർട്ട്

  • @jithinjayan7237
    @jithinjayan7237 4 ปีที่แล้ว +5

    Kalakki machane first time ahn channel kanunath really superb❤️💥

  • @MPointMedia
    @MPointMedia 4 ปีที่แล้ว +28

    ബ്രോ ഇങ്ങനെ ഒറ്റക്ക് ഒരിക്കലും യാത്ര ചെയ്യരുത്.ഒരാളെങ്കിലും ഒപ്പം വേണം. എപ്പോയാണ് വല്ലപ്രശ്ണവും വരുന്നത് എന്ന് അറിയില്ല. Good

    • @Ismail-pf2yi
      @Ismail-pf2yi 3 ปีที่แล้ว +6

      ഏതെങ്കിലും ഒരു പൊട്ടനെ egilum കൂടെ കുട്ടണം

    • @Ismail-pf2yi
      @Ismail-pf2yi 3 ปีที่แล้ว +2

      😂

  • @vishnukdharmarajan6877
    @vishnukdharmarajan6877 4 ปีที่แล้ว +5

    Superb video bro but only one suggestion to clean those plastic bottles . Expecting more videos . 😍

  • @sirajudheensiraj2229
    @sirajudheensiraj2229 4 ปีที่แล้ว +2

    മച്ചാനെ പൊളി.. 👌ആദ്യമായിട്ടാണ് ഈ channel കാണുന്നത്... പൊളി ആണട്ടോ.. 😍👌

  • @abdusamad1219
    @abdusamad1219 4 ปีที่แล้ว +2

    ഹാവ് മോനെ അവസാനത്തെ ആ view പോയിന്റ് ഒരു രക്ഷയും ഇല്ല.. മലപ്പുറത്തിന്റെ switzerland പോലെ.. ...superb..💯💯💯👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌

  • @arunimaaruz6687
    @arunimaaruz6687 4 ปีที่แล้ว +4

    Waiting aayirunnu videos inu venditttt

  • @amarandrews7487
    @amarandrews7487 4 ปีที่แล้ว +9

    When iam seeing this vlog from abroad I felt nostu iam missing my village keep going Bro

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    King of solo camping 🏕 😊

  • @haiderpareelalppu
    @haiderpareelalppu 4 ปีที่แล้ว

    ഹലോ ബ്രോ
    ഞാൻ ഫസ്റ്റ് കാണുന്ന വീഡിയോ ആണ്
    എനിക്ക് എന്തൊ മനസ്സിൽ ഒരു സന്തോഷം പിന്നെ ഒരു ഭയവും താങ്കളുടെ ഒറ്റക്കുള്ള താമസവും
    ഇനിമുതൽ എല്ലാ വീഡിയോ ഞാൻ കാണുന്നതാണ് എന്റെ നാട്ടിലുമുണ്ട് ഒരു നേരിമട
    കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ എന്ന സ്ഥലത്തു
    ഒരു ഒന്നന്നര നെരിമട
    ബ്രോ ഗോഡ് ബ്ലെസ് യു and ടൈക് കെയർ

  • @arunsree7735
    @arunsree7735 4 ปีที่แล้ว +1

    Cave... kandapol 👹Dracula untold... orma... vannu😬😬😬...... Superb... machanee... ❤️❤️❤️❤️

  • @ajilvlogs295
    @ajilvlogs295 4 ปีที่แล้ว +5

    Vibe എന്നൊക്കെ പറഞ്ഞ ഇതാണ് 🥰❤️

  • @insurance4u713
    @insurance4u713 4 ปีที่แล้ว +55

    പുലി നല്ല സൗകര്യത്തിലാണ് വീട് ഉണ്ടാക്കിയിരിക്കുന്നത് അല്ലേ...???
    😀😀😀

  • @sftalks4667
    @sftalks4667 4 ปีที่แล้ว +15

    മീൻ മേടിക്കാൻ പോകാൻ പോലും off-road വണ്ടിതന്നെ വേണം എന്നൊക്കെ വെറുതെയാണ്...ഇൗ വണ്ടി വെച്ചും മച്ചാൻ inspiration ആകുന്നു😍😍😍😍😍

    • @Keralian
      @Keralian  4 ปีที่แล้ว +4

      😊✌️

  • @Rj-mf5tk
    @Rj-mf5tk 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ 😊👌👌ചേട്ടന്റെ ധൈര്യം സമ്മതിച്ചു 😍👏👏👏

  • @thajudeenpk
    @thajudeenpk 4 ปีที่แล้ว +11

    😍😍😍😍👍👍👍
    ഈ വീഡിയോയുടെ നോട്ടിഫിക്കേഷൻ കിട്ടിയിരുന്നില്ല. !!🤔🙄

  • @AnilKumar-mb6mx
    @AnilKumar-mb6mx 4 ปีที่แล้ว +6

    യാ മോനേ ഇതാണ് ലൈഫ്. Super

  • @muhammadfahad2896
    @muhammadfahad2896 4 ปีที่แล้ว +3

    Bro location oru raksha illa pwolli 😍😍😍 brooo Cary on the nst solo raide 💯✨😍😍🤩

    • @Keralian
      @Keralian  4 ปีที่แล้ว

      😊😍

  • @ananthu7345
    @ananthu7345 4 ปีที่แล้ว

    ഈ വീഡിയോ യൂട്യൂബിൽ കിടക്കുന്നത് കാണാം പക്ഷെ ഞാൻ കാണത്തില്ലായിരുന്നു. ഇന്ന് ചുമ്മാ ഒന്ന് കണ്ടുനോക്കി എന്റെ പൊന്നോ പൊളി വീഡിയോ. Skip ചെയ്യാതെ മുഴുവനും കണ്ടു. Indrusting വീഡിയോ ആണ്. പിന്നെ ഇങ്ങിനൊക്ക പോകുമ്പോൾ സൂക്ഷിക്കുകയും വേണം ബ്രോ
    👍👌👌

  • @NA-rx8fi
    @NA-rx8fi 4 ปีที่แล้ว

    Youtibil recommend aayi video kanddu .. kanddu ishtta pettu subscribe cheythu ballon icon click cheythu 😇

  • @chandhugokul1594
    @chandhugokul1594 4 ปีที่แล้ว +25

    ഗുഹയിൽ ഓക്കേ ഒറ്റക്ക് പോകുമ്പോൾ സൂക്ഷിക്കണം bro 💯❣️❣️

    • @Keralian
      @Keralian  4 ปีที่แล้ว +2

      👍

    • @fawazzawaf235
      @fawazzawaf235 4 ปีที่แล้ว

      True.. Danger

    • @tittuvj
      @tittuvj 4 ปีที่แล้ว

      അതെന്താ

  • @ashiqadayatt470
    @ashiqadayatt470 4 ปีที่แล้ว +107

    എന്റെ നാടിൻറെ അടുത്താണ് ഞാൻ പോയികുണ് . എനിക്ക്‌ അതിലേക്ക് പകൽ പൊവാൻ പേടിയാണ് എന്നിട്ടാപ്പോ രാത്രി.

  • @akshaynandu4077
    @akshaynandu4077 4 ปีที่แล้ว +7

    Im a new subscriber.and ur videos are awesome🤞keep going🎯🙏

  • @khayoomnoormahal
    @khayoomnoormahal 4 ปีที่แล้ว

    ആധ്യയിട്ടാ ഒരു യൂട്യൂബ് ചാനലില്‍ കമൻറ് ചെയ്യുന്നത് എന്തായാലും അവതരണം പോളി..
    സിംളാരിറ്റി എനിക്കിഷ്ടപ്പെട്ടു...
    ധൈര്യം ഉഫ്...

  • @ajeeshabhinav4794
    @ajeeshabhinav4794 4 ปีที่แล้ว

    നിങൾ പൊളിച്ചു ബ്രോ..നിങ്ങളെ പോലുള്ളവരെ ആണ് വേണ്ടത്...ഒറ്റക്ക് നല്ല റിസ്ക് എടുത്തു ചെയ്യുന്നു..

  • @aravindks6961
    @aravindks6961 2 ปีที่แล้ว +4

    ഒരുപാട് ആഗ്രഹം ഉണ്ട്.. ഇങ്ങനെ ഒരു യാത്ര... ❤

  • @musicaljourney451
    @musicaljourney451 4 ปีที่แล้ว +22

    എല്ലാം തന്നെ അങ്ങ് ആസ്വദിക്കുവാല്ലെ കള്ളാ😅😅😅😅😅😅 സൂപ്പർ വീഡിയോ👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @rahidrahid9410
    @rahidrahid9410 4 ปีที่แล้ว +27

    ദൈര്യം അത് വേറെ തന്നെ ആണ് ട്ടോ...

  • @kannanvs250
    @kannanvs250 2 ปีที่แล้ว +1

    Bro powli നല്ല അവതരണം ധൈര്യം ഒരു രക്ഷ യില്ല

  • @jyothishjayan5627
    @jyothishjayan5627 4 ปีที่แล้ว +1

    Aadhyamayi kandathane ee channel Ningal videok idunna thumbnail aane video kaanan thonnippichath. Enthayalum polichu

  • @brianoconnor4821
    @brianoconnor4821 4 ปีที่แล้ว +15

    Njan aaayirunnel purathirangitt 1st nokunnadh dio avde undo ennayirikkum.🤗

  • @arjunwayanad5914
    @arjunwayanad5914 4 ปีที่แล้ว +11

    അടിപൊളി ബ്രോ' i Like it .al The best ' ഞാൻ ഒരു biginer ആണെ നമ്മളെയും കൂടെ കൂട്ടണെ ബ്രോ

  • @Fighter2255
    @Fighter2255 4 ปีที่แล้ว +18

    പെരിന്തൽമണ്ണക്കാർ ഇവിടെ വരൂ

  • @noorudheen4965
    @noorudheen4965 4 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്
    ഒരാളെ കൂടേ കൂട്ടുന്നത് നന്നായിരിക്കും
    All the best

  • @ananduelt5853
    @ananduelt5853 ปีที่แล้ว +1

    നിങ്ങളുടെ ധൈര്യം അത്‌ പൊളി തന്നെ ആണ് 🥵👍🏻

  • @jithinbabu5731
    @jithinbabu5731 4 ปีที่แล้ว +7

    ഇടുക്കിക്ക് വരുന്നോ.. solo camping place ഉണ്ട്. ഞാനും വരാം. നമുക്ക് cook ഒക്കെ ചെയ്തു പൊളിക്കാം ❣️❣️❣️

    • @Keralian
      @Keralian  4 ปีที่แล้ว +1

      👍😍

  • @pikachugaming5898
    @pikachugaming5898 4 ปีที่แล้ว +7

    Nammadey പെരിന്തൽമണ്ണ 😍😍😍

  • @saisuman6410
    @saisuman6410 4 ปีที่แล้ว +4

    My first camping vedio 😘 , really got inspired , mostly nhanum start cheyyum 😅

  • @irshadimam1393
    @irshadimam1393 4 ปีที่แล้ว +1

    Wow enikku othiri ishtayi video link friends nu shared cheythu

  • @kochusturn1452
    @kochusturn1452 4 ปีที่แล้ว +1

    ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത് പൊളി

  • @anasnsns3784
    @anasnsns3784 4 ปีที่แล้ว +7

    Ijj pwoliya😍

  • @lookattravel
    @lookattravel 4 ปีที่แล้ว +5

    Creativity അതൊരു കഴിവുതന്നെയാടോ i like you'r videos

  • @amjithp3936
    @amjithp3936 4 ปีที่แล้ว +3

    മുത്തേ ഇയ്യ് മുത്താണ് ഗൾഫിൽ ഇരുന്നു കാണുന്നവർ ലൈക്‌ 🤙

  • @amjithselvaraj2829
    @amjithselvaraj2829 4 ปีที่แล้ว

    1st time aanu vdeo kandth... vdeo eahtapettu... etupoloru trip. Oru dream. Aanu.. tent life.... cooking koodi heavy aayittu ulpedutiya polikum

  • @ramshada.k3926
    @ramshada.k3926 4 ปีที่แล้ว

    Poli njan sherikkum enjoy chaidhu thaniku pakaram njananennu karudhi full video kandu enjoy chaithu

  • @nexttimethanks6618
    @nexttimethanks6618 4 ปีที่แล้ว +36

    ഹായ് ബ്രോ നീ എന്താണ് കമൻറുകൾ ഒന്നും മറുപടി പറയാത്തത് നീ എന്താണ് കിഴിയൂർ മലയിൽ പോവാത്തത് തൃക്കടീരി അടുത്തുള്ള കീഴൂർ മലയിൽ ഒന്ന് പോകാമോ

  • @muthuppakp5872
    @muthuppakp5872 4 ปีที่แล้ว +20

    എന്റെ നാട് ചീരട്ടാമല ❤️

    • @Keralian
      @Keralian  4 ปีที่แล้ว +2

      ❤️

    • @abdusamad1219
      @abdusamad1219 4 ปีที่แล้ว

      ടാ മുത്തുപ്പ..അന്റെ കുടിന്റെ ബാക്ക് സൈഡ്..💯💯😍😍😍

  • @salihmuhammed6276
    @salihmuhammed6276 4 ปีที่แล้ว +8

    നിന്നെ സമ്മതിച്ചു ബ്രോ.. 😊😍
    പേര് പറയാമോ..?സ്ഥലവും പറയൂ..?

  • @sinanmomezzz484
    @sinanmomezzz484 4 ปีที่แล้ว

    Njan adyamayi inn kanukaya machante vedio kandu skip illathe kandnu polichu sub cheythukk 😍😍😍

  • @oblivion_007
    @oblivion_007 4 ปีที่แล้ว

    എന്ത് ധൈര്യം ആണ് ചങ്ങാതി. സമ്മതിച്ചു. Subscribed.