*ബ്രോയ് ഞാൻ ഇവിടെ ആദ്യമാണ്. മലമുകളിൽ ക്യാമ്പ് സെറ്റ് ചെയ്ത വീഡിയോ കണ്ടാണ് ഇവിടെയെത്തിയത്. എത്താൻ വൈകിയെങ്കിലും ഇനിയങ്ങോട്ട് യാത്രയിൽ കൂടെയുണ്ടാകും.* 😊❤️👍🏻
കണ്ണിന് ഇമ്പമുള്ളതും പച്ചപ്പുള്ളതുമായ വീഡിയോ വരാൻ കാത്തിരിക്കുവായിരുന്നു ഇതൊക്കെ കാണുമ്പോൾ തന്നെ മാനസികമായി വിഷമിച്ചിരിക്കുന്ന ഏതൊരാൾക്കും ഒരു ആശ്വാസമാണ് 😍🥰
ഇതിന്റെ ഒരു 100 മീറ്റർ ദൂരത്തിനുള്ളിൽ നിങ്ങൾ ക്യാമ്പ് ചെയ്തതിന്റെ മറുവശത്താണ് ഞങ്ങളുടെ വീടുകൾ. ഞങ്ങൾ എല്ലാ ദിവസങ്ങളിലും സായാഹ്നങ്ങളിലും മറ്റുമായി അവിടെ ഉണ്ടാകാറുണ്ട്.... കാലിമേക്കലും മറ്റുമായി സുഹൃത്തുക്കളും അടുത്തുള്ളവരും ഉണ്ടാവും.... നിങ്ങൾ കയറിയ ചെറിയ എറുമാടം സുഹൃത്തിന്റെ അനിയനും മറ്റുമടങ്ങുന്ന ചെറിയ കുട്ടികൾ ഉണ്ടാക്കിയതാണ്. അതിന്റെ മറുവശത്തായി ഒരു മരമുകളിൽ ഉയരത്തിലായി വലിയ ഒരു എറുമാടം ഉണ്ടാക്കിവെച്ചിട്ടുണ്ട്.... കുറച്ചുകൂടെ പടിഞ്ഞാറു ഭാത്തേക്കായിതാഴെക്കായി ഇറങ്ങിയിരുന്നെങ്കിൽ കുറച്ചു കൂടെ മനോഹര കാഴ്ച്ചകൾ ആസ്വദിക്കാമായിരുന്നു...പ്രകൃതി കഴ്ച്ചകൾ കൂടാതെ കുറച്ച് ചരിത്രവും മറഞ്ഞിരിപ്പുണ്ട് അവിടെ.... ഖിലഫത്തിന്റെ കാലത്ത് ഖിലഫത്തിന്റെ കൊടി നാട്ടിയിരുന്ന ഒരു ഭീമൻ ആൽമരം ഉണ്ടായിരുന്നു നിങ്ങളുടെ ടെൻറ്റിന്റെ 100 മീറ്റർ അടുത്തായി. അതിന്റെ അവശിഷ്ടമായി അത് തുരന്നു മുറിച്ചകുഴി ഉണ്ട് അവിടെ. ആ ചരിത്രം വച്ച് 'കൊടിയാൽ കുന്ന്' എന്ന പേരും ഇതിനുണ്ട്. കൂടാതെ, ആ കാലങ്ങളിൽ തന്നെയായി വസൂരി ബാധിച്ചു മരിച്ച വരെ മറവു ചെയ്ത ഇടങ്ങളും ഉണ്ട് ഇവിടെ... അതിൽ ഒന്ന് ഇപ്പഴും അവിടെ നശിക്കാതെ ഉണ്ട്. പന്നികൾ ധാരാളമുള്ള ഏരിയാണ് അത്....കൃഷി നശിപ്പിച്ചിട്ടല്ലെങ്കിലും അനധികൃത വേട്ടക്കാർ അവിടെ വരാറുണ്ട്....... സ്നേഹ പൂർവ്വം പരിസര വാസികൾ 😍🥰
*ഒരു സത്യം പറയുകയാണെങ്കിൽ നമ്മൾക്ക ചുറ്റും ഉള്ള സ്ഥലങ്ങളിലെ കാഴ്ചകൾ ആസ്വദിക്കാതെ ᴄᴀꜱʜ💸മുടക്കി മറ്റുള്ള സ്ഥലങ്ങൾ പൊയ് സന്ദറ്ശിക്കുന്നവരാണ് നമ്മളിൽ പലരു൦*
ഏഴാം ക്ലാസിൽ പടിക്കുന്ന കാലത് ഉച്ചക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞങ്ങൾ ഈ കുന്ന് കയറാൻ പോയി, പകുതി കയറി കുത്തനെ ഉള്ള ഒരു പാറ എത്തി എനിക്ക് കയറാൻ കഴിഞ്ഞില്ല ,നിങ്ങൾ കയറികോളു ഞാൻ ഇവിടെ നിക്കാം നിങ്ങൾ തിരിച്ച് വരുന്നത് വരെ എന്ന് ഞാൻ അവരോട് പറഞ്ഞു അങ്ങനെ അവർ കയറി പോയി ,അങ്ങനെ ഒറ്റക്ക് നിക്കുന്നതിന് ഇടയിൽ ഈ മലയെ കുറിച്ച് വല്ലിമ്മ പറഞ്ഞ പേടിപെടുത്തുന്ന കഥകൾ മനസിലേക്ക് മെല്ലേ കയറി വന്നു അവരെ വിളിച്ചിട്ട് ഒരു മറുപടിയും ഇല്ല, പിന്നെ എനിക്ക് ഒന്നും ഓർമയില്ല ഞാൻ ക്ലാസിൽ ബഞ്ചിൽ എത്തിയിരുന്നു, ഏതിലൂടെയാണ് ഓടിയത് ഒന്നും അറിയില്ല അത്ര വേഗതിൽ ഞാൻ ക്ലാസിലെത്തി. ഈ വീഡിയോ കണ്ടപ്പോ ആ കാലമൊക്കെ ഓർമ വന്നു
എൻ്റെ ചെറുപ്പകാലത്ത് ഞങ്ങൾ വെകേഷൻ കാലതും അല്ലാപ്പൊഴും ഒക്കെ ഇതിൻ്റെ മുഖളിൽ സമയം ചിലവഴികാറുണ്ടായിരുന്നു, അന്ന് ഈ കുന്നിന് ഇതിലും ഭംഗി ആയിരുന്നു, ഇപ്പോ റബർ ഒക്കെ വെച്ച് ആ പഴയ ഭംഗി പോയി, ഒരു പാട് പേടിപെടുത്തുന്ന കഥകൾ അന്ന് ഈ കുന്നിനെ പറ്റി വല്ലിമ്മ പറഞ് തന്നിരുന്നു,
Video supper👌 othiri ishtappettu😻 adipoli oru morning⛅️ kittiyalle nalle koda 🥶 vere onnum parayan illa nice heavy 🌍 iniyum inganathe adipoli videos edukkanam all the best ❤️❤️❤️❤️❤️❤️❤️
തന്റേതായ രീതയിൽ വിത്യസ്ഥൻ ആയി എല്ലാവരുടെയും ഇഷ്ടം പിടിച്ച് പറ്റിയ കേരളീയൻ .. വീഡിയോയിൽ യാതൊരു വിധത്തിലും ഉള്ള കള്ളതരങ്ങളോ ജാഡയോ ഒന്നുമില്ലാതെ .. ഇനിയും തുടരുക ഇൗ യാത്ര ഇത് പോലെ .. നമുക്ക് ഇൗ ലോകത്ത് ഉള്ള സർവത്ര മലെടെ മുകളിലും പോയി tent അടിക്കണം 😁😁😁😁
Ee machaneyy support cheyyan keralathil oru laksham aalkare olloo....ith poley olla videos okke alle nammal sprt aakendeyy..cmonn gooysssss.....pever aakk❤️❤️❤️🔥🔥🔥🔥🔥🔥🔥
Good presentation brother💯, Inproving day by day! Waiting for more exciting videos and ignore the negative comments! The Highlight of your videos is that “ You take us with you to those places , even if its for 30 minutes” ❤️
video sooper monee..pine curry undakumbol inchi velluthulli past iduvanel kurekoodi nalla ruchi kittum apo athukoodi ulpeduthan sremikuuu...past redimade vagikan kittum supermarkettil....waitig for next camp..
Ufff 🔥🔥❤️❤️❤️❤️❤️❤️❤️🤍💞💞 എന്താ പറയാ നല്ല +ve എനർജി ആണ് ഇതു കാണുമ്പോ Mekangalude time laps പൊളി ന്ന് paranjaa alpoli Bro nalla range ulla sthalathth ninnum live vanna mathi,,,,,,, live idumbo kooduthal aalkaarilekk eththum video Pinne livl chaaya undaakki kudichchappo ath kanda feeel yaamone paranjaariyikkan patrilla,,,,,, orikkal anubavikkanam ath......
ഇസ്ലാം പറയുന്നത് 'നീ ഭൂമിയില്‍ ഒരു യാത്രക്കാരനെ പോലെയോ അപരിചിതനായോ ജീവിക്കുക' തീർച്ചയായും ഈ വാക്കുകൾ എത്രയോ മഹത്വരമാണ്. എല്ലാം അറിയും എന്ന് പറയുന്നവന് ഒന്നും അറിയില്ല എന്നാണ് പറയാറ്... പ്രിയ സുഹൃത്തിന്റെ വാക്കുകളിലും ആത്മവിശ്വാസത്തിന്റെ കണിക മറ്റുള്ളവരെ കൂടുതൽ കരുത്താർജ്ജിപ്പിക്കുന്നതാണ്. കണ്ണിനും കാതിനും മനസ്സിനും ബുദ്ധിക്കും കുളിർമയേകുന്ന വീഡിയോ... അഭിനന്ദനങ്ങൾ
Follow me on Instagram
instagram.com/keraliann?igshid=1nn37u5xqa2ds
First
💕💕💕💕💕💕💕💕💕💕
Sett
Machs
Keralian❤️❤️
*ബ്രോയ് ഞാൻ ഇവിടെ ആദ്യമാണ്. മലമുകളിൽ ക്യാമ്പ് സെറ്റ് ചെയ്ത വീഡിയോ കണ്ടാണ് ഇവിടെയെത്തിയത്. എത്താൻ വൈകിയെങ്കിലും ഇനിയങ്ങോട്ട് യാത്രയിൽ കൂടെയുണ്ടാകും.* 😊❤️👍🏻
ഒടുവിൽ കണ്ടു പിടിച്ചല്ലേ😅👏👏
ഞാൻ എവിടെ ചെന്നാലും 🙋♂️🙋♂️🙋♂️ കാണാം top 10
ഒടുവിൽ ഇവിടെയും എത്തി
😂😂😂😀😀😀😀
😍😍
Shedaaa, ividem manasamadhanam tharule
Vishnu chettoo evide eathan nthe vaykiye?
മനുഷ്യരെ പേടിച്ചാൽ മതി എന്ന ഡയലോഗിന് എന്റെ വക ഒരു ലൈക്. നിങ്ങളെയോ.....??????
💯💯
നിന്റെ ധൈരിം ഞാൻസമ്മതിച്ചു bro. ഇവനെ ഇഷ്ട്ടമായവർ like അടിക്കു
ഇത്രയും കഷ്ടപ്പെട്ട് ഓരോവീഡിയോ യും നമ്മളിൽ എത്തിക്കുന്നകേരളീയൻ ഇരിക്കട്ടെ ഇന്നത്തെ👍👍👍
പ്രകൃതിയോട് ഇഷ്ടമുള്ള
ആ നല്ല മനസ്സിന് നിറഞ്ഞ 👏👏
Ennte channel video kannuu🙏🏿🙏🏿
Yada gafooàraaaaaaaa
😊
കണ്ണിന് ഇമ്പമുള്ളതും പച്ചപ്പുള്ളതുമായ വീഡിയോ വരാൻ കാത്തിരിക്കുവായിരുന്നു ഇതൊക്കെ കാണുമ്പോൾ തന്നെ മാനസികമായി വിഷമിച്ചിരിക്കുന്ന ഏതൊരാൾക്കും ഒരു ആശ്വാസമാണ് 😍🥰
Koshiii..NAMASKKARAM
@IamAVLOGGER corect
Hai
കോശിയെ.........
ആരാപ്പോ ഇത് കോശിയോ ❤️
ഇത്പൊലതെ വീഡിയോസ് ആണ് എല്ലാരും kannadath . കഷ്ടപ്പെട്ട് ഇത്രയും മനഹൊരമയ പ്രകൃതി ഭംഗി നമ്മളുടെ മുന്നിൽ ethichh തരുന്ന keraliann ഒരു ബിഗ് 🙏🏻
Yes
😊
നമ്മളെങ്ങോട്ടാ പോകുന്നെ..
തോട്.. പാളം.. വലിയ പച്ച കുന്ന്
😂💚💚
😂
ഡോറ ബുജി 😀😀😀😀
മാപ് എന്ന് പറയൂ..മാപ് എന്ന് പറയൂ....🎶🎵map map🎶🎶😅😅😁😁
Onnumkoodi paranje..
Thodi... Palam... Valiya pacha kunn
😊
Posative vibe തരുന്ന ഒരു അടിപൊളി ചാനൽ 😍😘
*പാമ്പും പെരുച്ചായി ഒക്കെ നോക്കണേ😆 വീണ്ടും ഈ ചാനൽ വീഡിയോ കാണാൻ ആഗ്രഹം ഉള്ളതു കൊണ്ട് പറഞ്ഞതാണ് മാമനോട് ഒന്നും തോന്നല്ലേ😆*
😃😃
Mamanood onnum thonulla maman food kayichooo
@@countercatcher4188 ഇല്ലാ😆
Beautiful video again! Views are so soothing to the eyes.. Missing Kerala!💚
😊
Machante videos night കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്
Bro നിങ്ങളുടെ ഭൂരിഭാഗം വിഡിയോസും ഞാൻ കണ്ടിട്ടുണ്ട് കണ്ടതിൽ ഏറ്റവും മനോഹരമായി തോന്നിയ നാച്ചുറൽ വൈബ് ഈ വീഡിയോ യിൽ കിട്ടി 😍😍😍❤️❤️
😍😊
ബ്രോ ഇനി ഏതെങ്കിലും ആറ്റിന്റെ കരയിൽ ടെന്റ് അടിക്കണം,evening fishing,cooking ഒക്കെ ചെയ്യാം,സൂപ്പർ experience ആയിരിക്കും,pls pls try.
ഇതിന്റെ ഒരു 100 മീറ്റർ ദൂരത്തിനുള്ളിൽ നിങ്ങൾ ക്യാമ്പ് ചെയ്തതിന്റെ മറുവശത്താണ് ഞങ്ങളുടെ വീടുകൾ. ഞങ്ങൾ എല്ലാ ദിവസങ്ങളിലും സായാഹ്നങ്ങളിലും മറ്റുമായി അവിടെ ഉണ്ടാകാറുണ്ട്.... കാലിമേക്കലും മറ്റുമായി സുഹൃത്തുക്കളും അടുത്തുള്ളവരും ഉണ്ടാവും.... നിങ്ങൾ കയറിയ ചെറിയ എറുമാടം സുഹൃത്തിന്റെ അനിയനും മറ്റുമടങ്ങുന്ന ചെറിയ കുട്ടികൾ ഉണ്ടാക്കിയതാണ്. അതിന്റെ മറുവശത്തായി ഒരു മരമുകളിൽ ഉയരത്തിലായി വലിയ ഒരു എറുമാടം ഉണ്ടാക്കിവെച്ചിട്ടുണ്ട്.... കുറച്ചുകൂടെ പടിഞ്ഞാറു ഭാത്തേക്കായിതാഴെക്കായി ഇറങ്ങിയിരുന്നെങ്കിൽ കുറച്ചു കൂടെ മനോഹര കാഴ്ച്ചകൾ ആസ്വദിക്കാമായിരുന്നു...പ്രകൃതി കഴ്ച്ചകൾ കൂടാതെ കുറച്ച് ചരിത്രവും മറഞ്ഞിരിപ്പുണ്ട് അവിടെ.... ഖിലഫത്തിന്റെ കാലത്ത് ഖിലഫത്തിന്റെ കൊടി നാട്ടിയിരുന്ന ഒരു ഭീമൻ ആൽമരം ഉണ്ടായിരുന്നു നിങ്ങളുടെ ടെൻറ്റിന്റെ 100 മീറ്റർ അടുത്തായി. അതിന്റെ അവശിഷ്ടമായി അത് തുരന്നു മുറിച്ചകുഴി ഉണ്ട് അവിടെ. ആ ചരിത്രം വച്ച് 'കൊടിയാൽ കുന്ന്' എന്ന പേരും ഇതിനുണ്ട്. കൂടാതെ, ആ കാലങ്ങളിൽ തന്നെയായി വസൂരി ബാധിച്ചു മരിച്ച വരെ മറവു ചെയ്ത ഇടങ്ങളും ഉണ്ട് ഇവിടെ... അതിൽ ഒന്ന് ഇപ്പഴും അവിടെ നശിക്കാതെ ഉണ്ട്. പന്നികൾ ധാരാളമുള്ള ഏരിയാണ് അത്....കൃഷി നശിപ്പിച്ചിട്ടല്ലെങ്കിലും അനധികൃത വേട്ടക്കാർ അവിടെ വരാറുണ്ട്.......
സ്നേഹ പൂർവ്വം പരിസര വാസികൾ 😍🥰
Number thatumoo
എന്റെ നാട് എന്റെ നാട്ടിലെ മലയാണ് വേറെയും സ്ഥലം ഉണ്ട് അവിടെ തന്നെ പിന്നെ എന്റെ നാടിനെ ഇങ്ങനെ കാണിച്ചതിൽ വളരെ നന്ദി ഇനിയും വരണം
എന്തൊരു വൈബ്... കണ്ടപ്പോൾ തന്നെ മനസ്സിന് വല്ലാത്ത പോസിറ്റീവ് ഫീൽ... Waiting For Next Video. 🙌👌😍
😍
Camping eshtamulavr like adi 💚💚💚💙💙
Lifel risk edthavarokke rakshappettittund .........bro vegam 1m adikkatte🖤
😍
*ഒരു സത്യം പറയുകയാണെങ്കിൽ നമ്മൾക്ക ചുറ്റും ഉള്ള സ്ഥലങ്ങളിലെ കാഴ്ചകൾ ആസ്വദിക്കാതെ ᴄᴀꜱʜ💸മുടക്കി മറ്റുള്ള സ്ഥലങ്ങൾ പൊയ് സന്ദറ്ശിക്കുന്നവരാണ് നമ്മളിൽ പലരു൦*
😊
Ipl kandondirunnath kond first comment idan patteela 😁 #keralian ❤️❤️❤️❤️👌👌
ഏഴാം ക്ലാസിൽ പടിക്കുന്ന കാലത് ഉച്ചക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞങ്ങൾ ഈ കുന്ന് കയറാൻ പോയി, പകുതി കയറി കുത്തനെ ഉള്ള ഒരു പാറ എത്തി എനിക്ക് കയറാൻ കഴിഞ്ഞില്ല ,നിങ്ങൾ കയറികോളു ഞാൻ ഇവിടെ നിക്കാം നിങ്ങൾ തിരിച്ച് വരുന്നത് വരെ എന്ന് ഞാൻ അവരോട് പറഞ്ഞു അങ്ങനെ അവർ കയറി പോയി ,അങ്ങനെ ഒറ്റക്ക് നിക്കുന്നതിന് ഇടയിൽ ഈ മലയെ കുറിച്ച് വല്ലിമ്മ പറഞ്ഞ പേടിപെടുത്തുന്ന കഥകൾ മനസിലേക്ക് മെല്ലേ കയറി വന്നു അവരെ വിളിച്ചിട്ട് ഒരു മറുപടിയും ഇല്ല,
പിന്നെ എനിക്ക് ഒന്നും ഓർമയില്ല ഞാൻ ക്ലാസിൽ ബഞ്ചിൽ എത്തിയിരുന്നു, ഏതിലൂടെയാണ് ഓടിയത് ഒന്നും അറിയില്ല അത്ര വേഗതിൽ ഞാൻ ക്ലാസിലെത്തി.
ഈ വീഡിയോ കണ്ടപ്പോ ആ കാലമൊക്കെ ഓർമ വന്നു
super bro
Faisal sir...😍
Faisal sir
Faisal sir
Faisel sir
Sugalle
Bro video pwoliyannu.
Sandwich indakiyal easy ayirikum.
Cheriya packet mayonnaise and ketchup vedicha Mathy. Pinne vegetables like carrot, beetroot, cucumber,onion,tomato etc slice aaki breadil set aaki ketchupm mayo'yum ittitt vennamengil oru egg boiled half cut cheythu vech kashicha nannayirikum. Enjoy
Love From Tamilnadu...♡
ഹായ് ഫ്രണ്ട്.... വാച്ച് Dreams kerala ചാനൽ... വിഡിയോകൾ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ സബ്സ്..... സപ്പോർട്ട് ചെയ്യുക... താങ്ക്സ്.... ഫ്രണ്ട്...🎊🎊🎊
@@dreamskerala8530 bro അത് തമിഴൻ ആണ്. Tamil ഭാഷയിൽ സംസാരിക്കു
@@muhammedshan1355 😂😂
എൻ്റെ ചെറുപ്പകാലത്ത് ഞങ്ങൾ വെകേഷൻ കാലതും അല്ലാപ്പൊഴും ഒക്കെ ഇതിൻ്റെ മുഖളിൽ സമയം ചിലവഴികാറുണ്ടായിരുന്നു, അന്ന് ഈ കുന്നിന് ഇതിലും ഭംഗി ആയിരുന്നു, ഇപ്പോ റബർ ഒക്കെ വെച്ച് ആ പഴയ ഭംഗി പോയി, ഒരു പാട് പേടിപെടുത്തുന്ന കഥകൾ അന്ന് ഈ കുന്നിനെ പറ്റി വല്ലിമ്മ പറഞ് തന്നിരുന്നു,
Allenkilum pratheekshikkathe kittummbo athoru happy feel thanneyaanu❤️
Nature enthan ithra easy aii vekthamaki tharunathin tanks bro ..
Pwli anu machan
ഒറ്റയ്ക്ക് മല മുകളിൽ നിൽക്കാനുള്ള broൻൻ്റെ ധൈര്യം 🔥
Video supper👌 othiri ishtappettu😻 adipoli oru morning⛅️ kittiyalle nalle koda 🥶 vere onnum parayan illa nice heavy 🌍 iniyum inganathe adipoli videos edukkanam all the best ❤️❤️❤️❤️❤️❤️❤️
❤️
എന്ത് രസം ആണ്.. ബ്രോ യുടെ വീഡിയോസ് കാണാൻ.... we love you ബ്രോ 👍
😍
നല്ല അവതരണ ശൈലിയാണ് ബിബിന്റെ വീഡിയോകളുടെ ഭംഗികൂട്ടുന്നത്.
തന്റേതായ രീതയിൽ വിത്യസ്ഥൻ ആയി എല്ലാവരുടെയും ഇഷ്ടം പിടിച്ച് പറ്റിയ കേരളീയൻ ..
വീഡിയോയിൽ യാതൊരു വിധത്തിലും ഉള്ള കള്ളതരങ്ങളോ ജാഡയോ ഒന്നുമില്ലാതെ ..
ഇനിയും തുടരുക ഇൗ യാത്ര ഇത് പോലെ ..
നമുക്ക് ഇൗ ലോകത്ത് ഉള്ള സർവത്ര മലെടെ മുകളിലും പോയി tent അടിക്കണം 😁😁😁😁
😊
Bro nte video first aayaanu kanunathu super ttoo...😍😍
ഇനി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇടേണ്ടി വരുമോ
ഈ സ്ഥലം നമ്മുടെ തൊട്ടടുത്താണല്ലോ ഇതിന് ഇത്രേം ഭംഗിയുണ്ടെന്ന് വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്. രസായിട്ടുണ്ട് 👍🏻
Ee machaneyy support cheyyan keralathil oru laksham aalkare olloo....ith poley olla videos okke alle nammal sprt aakendeyy..cmonn gooysssss.....pever aakk❤️❤️❤️🔥🔥🔥🔥🔥🔥🔥
😍
BRO UDE ELLAM vedioum adipoliya bro inte puthiya vedio kanan waiting ith kandapol valatha santhosham ayirunnu
Vera laval video poli 😍😍😍
സൂപ്പർ കുട്ടാ സമ്മതിച്ചോ നിന്റെ ധൈര്യം ഞാൻ നിന്റെ വീഡിയോ എപ്പോഴും കാണാറുണ്ട്
👍
മച്ചാനെ എന്റെ നാട്ടിലാണ് അത്.
കലിപ്പാറ എന്ന് അല്ല ശരിക്കുമുള്ള name കോടിയാൽ കുന്ന് എന്നാണ്
Anthaayaallum machaaan poliyaaan 💕💕
@valamboor കാരൻ 😍
Valamboor
Good brother.... നല്ല കാഴ്ചകൾ..... ആരോ ഒരാൾ പുറകിലൂടെ പോയിരുന്നല്ലോ കട്ടൻ ചായ കുടിച്ചോണ്ടിരുന്നപ്പോൾ.....
👍
28:00 Ethu namude nadu thanne anno 😍poli🔥🔥🔥🔥🔥❤️❤️❤️❤️❤️❤️
Broo polii aytund video iniyum uyarangalil nii ethum🤷🏻♂️😚😚😚
Good presentation brother💯, Inproving day by day! Waiting for more exciting videos and ignore the negative comments!
The Highlight of your videos is that “ You take us with you to those places , even if its for 30 minutes” ❤️
❤️
Kurachu enna ozhichu,kaduku ITT. Athil tomato,olli, pachamulaku,uppu ittal super aakum
Awesome vdo❤️❤️❤️... Keralian istam❤️❤️
❤️
അടിപൊളി ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും ഭംഗിയായി തോന്നിയ സ്ഥലം 💞
*_Keralian bro uyir 🥰❤️_*
❤️
video sooper monee..pine curry undakumbol inchi velluthulli past iduvanel kurekoodi nalla ruchi kittum apo athukoodi ulpeduthan sremikuuu...past redimade vagikan kittum supermarkettil....waitig for next camp..
👍
Ufff 🔥🔥❤️❤️❤️❤️❤️❤️❤️🤍💞💞
എന്താ പറയാ നല്ല +ve എനർജി ആണ് ഇതു കാണുമ്പോ
Mekangalude time laps പൊളി ന്ന് paranjaa alpoli
Bro nalla range ulla sthalathth ninnum live vanna mathi,,,,,,, live idumbo kooduthal aalkaarilekk eththum video
Pinne livl chaaya undaakki kudichchappo ath kanda feeel yaamone paranjaariyikkan patrilla,,,,,, orikkal anubavikkanam ath......
😊
Inathe vidio polichu adipoliyayitu inuiyum ithupolula vedio venam
Pina food nta vidioes onugoodium usharakiyal
Best tenting vidieos akam
👍
കളിപ്പാറ വെടി ഒച്ച ആഹാ അന്തസ്സ്........
bro pwolich ...njan eniyum videosin kaath irukkuga aan , superb content . eniyum explore cheythu videos idu pls
😊
Poli man
👍
Ningal sookshikanam,,,manushyare sookshikanam,,,nammude kayyil alla jeevan ennu thirichariyuka,,👍
മലപ്പുറത്ത് ഉള്ളവർ ലൈക്ക്
aa location il ullathaanu😌
@@oz__4661 😃
30:20 ❤️❤️❤️
നല്ല മാതൃക .
👏👏👏👏
Dora buji pole nd, chaaal. Railyway paalam, mala 😁😁😁
Ente machaaaneee parayaan vaakkukalilli pwoli video💥💥
😍
ഇങ്ങരുടെ വീഡിയോ എന്നും കാണണമെന്ന് ഉള്ളവർ ഉണ്ടോ.....✌️✌️
ഉള്ളവർ like👍
Bro ente channel subscribe cheyo
മച്ചാന്റെ വീഡിയോ കാണുമ്പോൾ വേറെ ഒരു ലെവൽ ഫീൽ ആണ് . Keep it up bro❤️❤️❤️😘
ബ്രോയുടെ വീഡിയോ കാണുവാൻ ഒരു പ്രേത്യക ഫീൽ ആണ്...👌👌👌👌💓💓💓💓💓💓💓
ഇങ്ങനെ വീഡിയോ ചെയ്തോണ്ട് ഇരിക്കുമ്പോ വല്ലോം പ്രേതവും വന്നിരുന്നെകകിൽ ചേട്ടൻ അങ്ങ് വൈറൽ അയ്യെനെ 🤣🤣🤣
😅
Njan ippozha Ee channel kanunnad ya mone poli👍👍😍
Nice ❤❤❤❤
bro എന്റെ ചാനൽ subscribe ചെയ്യാൻ പറയുന്നില്ല അതിലെ ഒരു വീഡിയോ കണ്ട് ഒന്ന് സപ്പോർട്ട് ചെയ്യുമോ please
ആഹ് പച്ചപ്പും blue sky ഉം എന്താ ഭംഗിയാ 🥰🥰
പൊളി bro🥰🔥
Oru inverter fan vangamo
Eratta chaggan.poli machane endha diriyam
Love from Wayanad...... ❤️
നല്ല ക്യാമറ വാങ്ങണം ബ്രോ ഇനി ഉള്ള വീഡിയോ പൊളിക്കണം k👍👍🥰🥰
👍
പൊളി പൊളി ഇത് പോലെ കാമ്പയിൻ ചെയ്യാൻ ആഗ്രഹിക്കുന്നവർ ലൈക് അടിക്കുക.
Polichu mone dinesha 🥰🥰😍😍👍
😊
Poli anooi🥰🔥
Kollam machane ee video ennathekalum adipoli ayathayt thonni
അത്യത്തെ cmt എന്താ ബ്രോ വിഡിയോ താമസിച്ചത് 😣😣😣😣
അനിയൻ പൊളിയാ
@@mohamedjasirvp87 😊
നല്ല കോടയിൽ കട്ടൻ ചായ ⚡⚡ പൊളി
ഭക്ഷണം ഉണ്ടാക്കി കഴിയാൻ നേരത്ത് പള്ളികളിൽ നിന്ന് ബാങ്ക് ശരിക്ക് കേൾക്കുന്നുണ്ട്
അപ്പൊ കുറേ ദൂരത്ത് അല്ല
Stunning views and spectacular shots..!!! Kudos man 😍👏🏻👍🏻
Innale Live kandavar 👇👇👇
Chumma youtube suggestion thannatha. Kandu ishtapettu. Ini angott koode undaakum.
Bro എന്നാണ് അവസാനമായി രാത്രി വീട്ടിൽ ഉറങ്ങിയത്🤩🤩😁😁ചെറുപ്പത്തിൽ ആയിരിക്കും😁😁super bro......keep it up.. 🤩😍
😊
ബ്രോന്റെ വീഡിയോ ലാപ്പിൽ കാണുമ്പോൾ ഞാൻ ഹെഡ്സെറ്റ് യൂസ് ചെയ്യും ലൈറ്റും ഓഫ് ചെയ്യും...... രാത്രിയുടെ സൗന്ദര്യം ഞാനും കൂടെ ആസ്വദിക്കും
😍😊
Super 👍👍👍
Ith polee cheyy iniyum🎉
Nalla abipryam okke ellarkum und but enne pole comment idaan madi aan palarkum😅
😊
അനിയാ നീയെടുക്കുന്ന effertinu എല്ലാവിധ ആശംസകളും..... Careful ❤️❤️👍
❤️
കേരളയാൻറ് ചഗ് മെച്ചമാർ ലൈക് അടി
Kannur paithal mala vaa....set..
Best episode aayirikkum...really adventurous
👍
Bro nte videos starting muthale kannunnatha njan......sherikkum lahari yathrayanu❤trip lover
31:10 ഒരാൾ മുന്നിലൂടെ പാഞ്ഞു ശ്രദ്ധിച്ചോ
Oral Alla kurachu pillera
3 aalkaar nd 😅
ഈ മലയിൽ ആണ് കൃഷ്ണ കുടിയിൽ ഒരു പ്രണയ കാലത്ത് എന്ന സിനിമ ഷൂട്ട് ചെയ്തിട്ടുണ്ട്
Second ✌️
Mankada cheguthanparayil (kuranganchola)varan nokk👍🏼
കളി പറ എന്നി കേട്ടാപോൾ തന്നെ തോന്നി എനിക്ക് അവിടെ ഒരു വെടി പൊട്ടും എന്ന് 😆😂😂
Adhin edh antte Naadallaaaa edh valambooradaaaaa
@valamboorkaran
Vedipottan ith ninddee naddallaa ..athokkke nindde nattilll ith valamboor.....
Ijj vallathe vedipottikkanda
ഉയരങ്ങളിലേക്ക് കുതിച്ചു കയറൂ സഹോദരാ കുതിരകളെ പോലെ 💕
ഒരു 50 ലൈക്ക്
ഇസ്ലാം പറയുന്നത് 'നീ ഭൂമിയില്‍ ഒരു യാത്രക്കാരനെ പോലെയോ അപരിചിതനായോ ജീവിക്കുക' തീർച്ചയായും ഈ വാക്കുകൾ എത്രയോ മഹത്വരമാണ്. എല്ലാം അറിയും എന്ന് പറയുന്നവന് ഒന്നും അറിയില്ല എന്നാണ് പറയാറ്... പ്രിയ സുഹൃത്തിന്റെ വാക്കുകളിലും ആത്മവിശ്വാസത്തിന്റെ കണിക മറ്റുള്ളവരെ കൂടുതൽ കരുത്താർജ്ജിപ്പിക്കുന്നതാണ്. കണ്ണിനും കാതിനും മനസ്സിനും ബുദ്ധിക്കും കുളിർമയേകുന്ന വീഡിയോ...
അഭിനന്ദനങ്ങൾ
😍
പ്രവാസികളെ ഇങ്ങനെ വേദനിപ്പിക്കല്ലേ മോനു
Bro ഞാൻ പെരിന്തൽമണ്ണക്കാരനാണ്.., എൻ്റെ വീടിനടുത്താണ് ഈ മല.., പെരിന്തൽമണ്ണ ടൗണിന് ചുറ്റും മലകളാണ്.., പക്ഷേ ഒരോ മലകളും മനുഷ്യർ തീർത്ത് കൊണ്ടിരിക്കയാണ്