#ChempaneerPoovuPromo

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • #ChempaneerPoovuPromo സച്ചിയുടെയും രേവതിയുടെയും മുന്നിൽ നാണംകെട്ട് തോൽവി ഏറ്റുവാങ്ങാനാണോ ഇവരുടെ വിധി ?
    Chempaneer Poovu || Mon to Sat at 7:30 PM || Asianet
    Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?
    #ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet

ความคิดเห็น • 592

  • @artistash8258
    @artistash8258 7 ชั่วโมงที่ผ่านมา +150

    ഒരു നെഗറ്റീവ് കമെൻ്റ് പോലും വരാത്ത കമെൻ്റ് ബോക്സ് ആയിരുന്നു ഇപ്പൊ നെഗറ്റീവ് തട്ടിയിട്ട് നടക്കാൻ വയ്യാതായി.

  • @harirajvh8788
    @harirajvh8788 6 ชั่วโมงที่ผ่านมา +105

    റബേക്കനെ കൊണ്ട് കൂട്ടിയാൽ കൂടില്ല...
    കാരണം ഇതിനുമുമ്പ് ചെയ്തുവച്ചത് അത്ര നല്ല പെർഫെക്ഷനോടെയാണ്

  • @Sreelakshmi8226
    @Sreelakshmi8226 7 ชั่วโมงที่ผ่านมา +90

    അരുണിനെ vaaya നോക്കി നിൽക്കാതെ എന്തെങ്കിലും അഭിനയയ്ക്ക് പെണ്ണെ 🤭🤭🤭

    • @saradaagrasala8548
      @saradaagrasala8548 6 ชั่วโมงที่ผ่านมา +11

      അതേ😂 hero യെതന്നെ നോക്കി നില്കും മുമ്പ് അർജുനെ😂😂

    • @RKvlogsThrissur
      @RKvlogsThrissur 6 ชั่วโมงที่ผ่านมา +4

      😂😂😂😂

    • @lachu7193
      @lachu7193 ชั่วโมงที่ผ่านมา +1

      Chandramathiye veettil kond vann vijarana cheythappo ulla expression onn kananam ayirunnu 😂 ദയനീയ ഭാവം ആ മുഖത്ത് , ath priya ayirunnel correct expression ettene

  • @gouriparvathy829
    @gouriparvathy829 7 ชั่วโมงที่ผ่านมา +85

    BEFORE -"ചെമ്പനീർ പൂവ് "❤️❤️❤️
    NOW -"PLASTIC FLOWER "..... ഗോമതി പ്രിയ പോയതോടെ ചെമ്പനീർ പൂവിന്റെ ഇതളുകളും കൊഴിഞ്ഞു സുഗന്ധവും നഷ്ടമായി....

  • @ajovarghese5372
    @ajovarghese5372 7 ชั่วโมงที่ผ่านมา +108

    ഒരു നല്ല സിരിയൽ ആയിരുന്നു അത് നശിപ്പിച്ച് യഥാർത്ഥ ചെമ്പനീർ പൂവ് sachi❤️priya best pair. #bringbackgp #asianet

  • @Milan1979-f7v
    @Milan1979-f7v 8 ชั่วโมงที่ผ่านมา +75

    ആരുടെ രേവതി. ആരുടെ സച്ചി❓🤣🙆 തലയിൽ വെച്ചാൽ പേനരിക്കും താഴെ വെച്ചാൽ ഉറുമ്പരിക്കും എന്ന മട്ടിൽ കൊണ്ട് നടന്ന ഒരു സീരിയൽ ഉണ്ടായിരുന്നു പണ്ട്. ഇപ്പൊ ഇല്ല 💯അതിനു makers നന്ദി 🙏

  • @KalyaniRamachandran-d6h
    @KalyaniRamachandran-d6h 7 ชั่วโมงที่ผ่านมา +69

    എനിക്ക് തോന്നുന്നു കുങ്കുമപൂവിനു ശേഷം ഒത്തിരി ഇഷ്ടപെട്ടു കണ്ടുകൊണ്ടിരുന്ന ഒരു സീരിയൽ ആയിരുന്നു ചെമ്പനീർപൂവെന്ന്
    ഇപ്പോ അതെല്ലാം കൂടി ചീഞ്ഞ പൂവായി പോയി

  • @divyakunju
    @divyakunju 7 ชั่วโมงที่ผ่านมา +234

    അരുണേട്ടനോടുള്ള ഇഷ്ടം കൊണ്ട് ഒരാഴ്ച്ച ഞാൻ adjust ആവോന്നു നോക്കി. രക്ഷയില്ല. സച്ചിയേം രേവതിയേം ഒരുപോലെയാണ് ഇഷ്ടപ്പെട്ടത്. ഒരാളില്ലെങ്കി മറ്റൊരാളുമില്ല. പ്രിയക്കു പകരമാകാൻ ആർക്കും പറ്റില്ല. ഇനി ഒരു സീരിയലിനും addict ആവാൻ ഞാനില്ല. 6 മാസത്തിന് മേലെയായി എന്റെ ഹൃദയത്തിൽ കൊണ്ടുനടന്ന എന്റെ ചെമ്പനീർ പൂവ് ഞാൻ ഇന്നി വിടെ വലിച്ചെറിയുന്നു. പ്രിയ തിരിച്ചു വന്നാൽ തീർച്ചയായും ഞാനും തിരിച്ചു വരും...

    • @vijayalakshmins304
      @vijayalakshmins304 6 ชั่วโมงที่ผ่านมา +17

      പുതിയ രേവതി തകർത്തു അഭിനയിക്കട്ടെ എത്ര ശതമാനം റേറ്റിങ് ഉണ്ടാവും എന്ന് നമുക്ക് നോക്കാം പ്രിയ സുഹൃത്തുക്കളെ 😄😄😄😄😄

    • @krishnapriyaP-n1i
      @krishnapriyaP-n1i 5 ชั่วโมงที่ผ่านมา +9

      @@vijayalakshmins304 പറയാൻ പറ്റില്ല സച്ചിയോടുള്ള ഇഷ്ടം kond ആൾകാർ കാണും

    • @vijayalakshmins304
      @vijayalakshmins304 5 ชั่วโมงที่ผ่านมา +13

      @@krishnapriyaP-n1i ഒരു സീരിയലിലും നായകൻ നായികഅവരിൽ ഒരാൾ മാറിയാൽ ആ സീരിയൽ വിജയിച്ചതായിട്ടില്ല 😄ഒന്ന് പാടാത്ത പൈങ്കിളി പിന്നെ പാർവതി അതിൽ ഒക്കെ അങ്ങനെ ആണല്ലോ അതു പോലെ ഇതും അങ്ങനെ ആവും 😄😄😄😄

    • @krishnapriyaP-n1i
      @krishnapriyaP-n1i 5 ชั่วโมงที่ผ่านมา

      @@vijayalakshmins304 🥺

    • @kaladevi6785
      @kaladevi6785 5 ชั่วโมงที่ผ่านมา +2

      അതെ കാണാൻ എന്തോ പോലെ😊

  • @artistash8258
    @artistash8258 7 ชั่วโมงที่ผ่านมา +59

    ആദ്യ എപ്പിസോഡ് തൊട്ട് പ്രേക്ഷകർ വെള്ളം ഒഴിച്ച് വളം ഇട്ട് വളർത്തിയ ചെടിയിലെ ഒരു ചെമ്പനീർ പൂവ് തോന്നിയ പോലെ പറിച്ച് എടുത്ത് കളയുകയും ചെയ്തു.
    പ്രേക്ഷകർ അതിൻ്റെ കാര്യം പറയുമ്പോൾ ഓരോരുത്തരുടെ ഡയലോഗ് കേട്ടാൽ ആദ്യമായി ആണ് ഒരു റീപ്ലേസ് നടന്നിട്ട് പ്രേക്ഷകർ പ്രശ്നം ആക്കുന്നത് എന്ന്

  • @Sk380-c1m
    @Sk380-c1m 7 ชั่วโมงที่ผ่านมา +93

    ചീത്ത വിളിയിൽ 1M അടിക്കേണ്ട പ്രൊമോയാ..😂😂കഷ്ടമായിപ്പോയി

  • @yaseenynvlog9051
    @yaseenynvlog9051 7 ชั่วโมงที่ผ่านมา +52

    സച്ചിയേയും രേവതിയെയും അത്രയധികം ഇഷ്ടപ്പെട്ടിരുന്നു.... അതുകൊണ്ടാണ് ഇപ്പൊ ഇത്രയധികം ദേഷ്യവും വെറുപ്പും തോന്നുന്നത്.... പ്രിയ യെ തിരിച്ചു കൊണ്ട് വരൂ.... പ്ലീസ്

  • @monishak.m.8463
    @monishak.m.8463 8 ชั่วโมงที่ผ่านมา +130

    ദയവു ചെയ്ത് നിങ്ങൾ പ്രേക്ഷകരുടെ അഭ്യർത്ഥന അല്ല അപേക്ഷ ഒന്നു മാനിച്ചു ആ ഗോമതിയെ തിരികെ കൊണ്ടു വരൂ 🙏🏻

    • @namithanami4868
      @namithanami4868 ชั่วโมงที่ผ่านมา

      Avr thirch varn aanel povnde aavshym ilallo...oru heroin poya vere heroin athre ullu...ellarkum ethra ishtm aann parnjit onnum karyonnullla... sherikm avr serial il ninn marn ile reason entha ?

  • @snehasuresh6967
    @snehasuresh6967 7 ชั่วโมงที่ผ่านมา +111

    Rebecca ടെ എല്ലാ expressions ഒരു പോലെ ഇരിക്കുന്നു 🤣gp തിരിച്ചു കൊണ്ട് വരൂ

    • @saradaagrasala8548
      @saradaagrasala8548 6 ชั่วโมงที่ผ่านมา +7

      സത്യം😂

    • @krishnapriyaP-n1i
      @krishnapriyaP-n1i 6 ชั่วโมงที่ผ่านมา +4

      Sathyam njan sredhichu😂

    • @AmmuKichu-b5y
      @AmmuKichu-b5y 6 ชั่วโมงที่ผ่านมา +4

      ശെരിയാണ്

    • @raheebashabeer9769
      @raheebashabeer9769 6 ชั่วโมงที่ผ่านมา

      Avl ജിപി ആകാൻ ശ്രമിക്ക്യ bt ezhalayath ഇതുനില്ല.achammedeyo chndaramthiyude chechiyo അണിയതിയോ aaya cherenu ithu pair akan patiya sadanm

    • @resmirv1
      @resmirv1 6 ชั่วโมงที่ผ่านมา +17

      പാവം പെണ്ണാണ് എന്ന് തോന്നിപ്പിക്കാൻ റെബേക്ക ഒത്തിരി കഷ്‌ടപ്പെടുന്നുണ്ട് 😢അഭിനയത്തിന് ഒരു ഒറിജിനാലിറ്റിയും ഇല്ല 😢😢

  • @remyabalan977
    @remyabalan977 7 ชั่วโมงที่ผ่านมา +67

    Promo മുക്കിയോ ഇന്നലെ കാണിച്ചത്... ആരൊക്കെയോ കണ്ടവർ paranju നല്ല ചീഞ്ഞളിഞ്ഞ romance കാണിക്കുന്ന പ്രൊമോയാണെന്നു. നന്നായി മാറ്റിയത്...ഞങ്ങൾക്ക് രേവതിയായി പ്രിയയെ തന്നെ കാണണം. Pls ഏഷ്യാനെറ്റ്‌. പ്രിയയെ തിരിച്ചു കൊണ്ട് വരൂ 🙏🙏🙏🙏

    • @Lekshmyyyy
      @Lekshmyyyy 7 ชั่วโมงที่ผ่านมา +14

      അത് ഇടും monday😅
      ഏതാണ്ട് 30 sec ഉള്ളു അതാ ഇടത്തത്ത് അല്ലാതെ ഏഷ്യാനെറ്റ് എന്ത് പേടി എല്ലാരും പറയുന്നു😂
      മാറ്റിയാലും episodeൽ കാണുമല്ലോ...

    • @archanarajan694
      @archanarajan694 7 ชั่วโมงที่ผ่านมา +2

      @@remyabalan977 30 sec ഒണ്ടാരുന്ന സീൻ ഒക്കെ വെച്ച് trending 1 കയറിയ time ഒക്കെ ഒണ്ടു. ഇപ്പോൾ 30 sec സീൻ ഇടാൻ പേടി. ഇവർ എന്തിനു ഇങ്ങനെ കഷ്ട്ടപെടുന്നു. പ്രിയയെ തിരിച്ചു കൊണ്ടുവന്നാൽ പോരെ

  • @AswathyThomas-o5u
    @AswathyThomas-o5u 7 ชั่วโมงที่ผ่านมา +84

    നേരത്തെ സച്ചിയും❤ രേവതിയും നിറഞ്ഞടിയ promo's ഇപ്പോൾ നെഗറ്റീവ് കഥാപാത്രങ്ങൾ അടക്കി വാഴുന്നു 🤣ഓരോരോ അവസ്ഥകളെ 🤣

    • @theerthakk6620
      @theerthakk6620 6 ชั่วโมงที่ผ่านมา +2

      😂😂😂

    • @suchitrasreejith8044
      @suchitrasreejith8044 5 ชั่วโมงที่ผ่านมา +6

      Oru negative polu m illatha comment box nte oru avasthaye

  • @lachulachuss
    @lachulachuss 7 ชั่วโมงที่ผ่านมา +56

    അഖിൽ മാരാർ പറഞ്ഞതിലും എന്തൊക്കെയോ കാര്യങ്ങൾ ഉണ്ടെന്ന് ഇപ്പോ തോന്നുന്നു... എന്തൊക്കെയോ കളികൾ ഉണ്ട് ഏഷ്യാനെറ്റിന്റെ ഉള്ളറകളിൽ... അത് വെച്ച് പലരെയും വല്യ ആളുകളാക്കുകയും അല്ലാത്തവരെ തഴയുകയും ചെയ്യും

    • @SIGMA77718
      @SIGMA77718 6 ชั่วโมงที่ผ่านมา +6

      Athe

    • @krishnapriyaP-n1i
      @krishnapriyaP-n1i 6 ชั่วโมงที่ผ่านมา +8

      Sathyam cinemayilethu pole enthokeyo ivideyum

  • @athira9556
    @athira9556 7 ชั่วโมงที่ผ่านมา +88

    പ്രേക്ഷകർ ഉണെങ്കിലെ നിങ്ങളും ഉള്ളു, പ്രേക്ഷകരോട് ഒരു commitment illa , bring back GP 😢❤

  • @artistash8258
    @artistash8258 8 ชั่วโมงที่ผ่านมา +228

    0:08 കഷ്ടകാലം അമ്മായിയമ്മക്കും മരുമോൾക്കും മാത്രം അല്ല ഈ സീരിയലിനും കൂടെയാണെന്ന് പറ

    • @raheebashabeer9769
      @raheebashabeer9769 4 ชั่วโมงที่ผ่านมา

      @@artistash8258 😃💯

  • @sruthyarun5722
    @sruthyarun5722 7 ชั่วโมงที่ผ่านมา +51

    ഏച്ച് വച്ചാൽ മുഴച്ചിരുരിക്കും എന്ന് പറയുന്നത് ഇപ്പഴാണ് കറക്റ്റ് ആയത്... നിങ്ങൾ ഇനി എന്തൊക്കെ കാണിച്ചാലും പ്രിയയെ കൊണ്ട് വരാതെ കാണില്ല... നിങ്ങൾ നിങ്ങളുടെ വാശിയും കൊണ്ട് ഇരുന്നോ...

  • @shebas1167
    @shebas1167 6 ชั่วโมงที่ผ่านมา +52

    ഞങ്ങളുടെ രേവതി (പ്രിയ)ഇല്ലാതെ ഒരു പൂവും ഇല്ല കായും ഇല്ല 😖😏

  • @anushaanil5366
    @anushaanil5366 7 ชั่วโมงที่ผ่านมา +73

    കാത്തിരിക്കുകയായിരുന്നു promo ഇടാൻ. കാണാനുള്ള കൊതി കൊണ്ടല്ല. Comment ഇടാനും dislike അടിക്കാനും. ഇത്രയും വെറുപ്പ് എന്തിനാണെന്ന് തോന്നുന്നവരോട്, ഇത്രയും ഇഷ്ടപ്പെട്ടിരുന്നു എന്നേ പറയാനുള്ളൂ. 😌

    • @ummulkhairmc685
      @ummulkhairmc685 4 ชั่วโมงที่ผ่านมา +2

      Corect

    • @Marcopolo-f9r
      @Marcopolo-f9r 4 ชั่วโมงที่ผ่านมา +1

      💯💯

  • @ugischannel5653
    @ugischannel5653 3 ชั่วโมงที่ผ่านมา +18

    പ്രിയ ഒരു very ഗുഡ് ആക്ടർ ആണ്. കാരണം ഒരേ സമയം thamil കൾച്ചറിന് അനുസരിച്ചു മലയാളതിനനുസരിച്ചു അഭിനയിക്കുന്നുട്. രണ്ടും സൂപ്പർ ഹിറ്റ്‌. എന്നാൽ റെബേക്ക കഷ്ടപ്പെടുകയാണ്. അണിയറ പ്രവർത്തകരിൽ ആരാണ് റെബേക്കയുടെ മാമ്മൻ എന്നറിയില്ല. പ്രിയ ❤❤❤❤

  • @Sreelakshmi8226
    @Sreelakshmi8226 7 ชั่วโมงที่ผ่านมา +69

    ഒരു replacement കാരണം ചന്ദ്രമതി & പാർട്ടിക്ക് എയറിൽ നിന്ന് ഇറങ്ങാൻ പറ്റിയെന്ന് കരകമ്പി ഉണ്ട് ശരിയാണോ guys 🤭🤭🤭

    • @amithaamiiamithaaamii1207
      @amithaamiiamithaaamii1207 6 ชั่วโมงที่ผ่านมา +1

      😂😅

    • @divyakunju
      @divyakunju 6 ชั่วโมงที่ผ่านมา +3

      @@Sreelakshmi8226 ശ്രുതിയാണ് ആദ്യം കര തൊട്ടത് 😂😂

    • @മൈന_56
      @മൈന_56 6 ชั่วโมงที่ผ่านมา

      കൂതറ റബ്ബേക്കാ

    • @ummulkhairmc685
      @ummulkhairmc685 4 ชั่วโมงที่ผ่านมา

      😅😅

    • @Sk380-c1m
      @Sk380-c1m 38 นาทีที่ผ่านมา

      😂😂😂

  • @ShymolAshok
    @ShymolAshok 3 ชั่วโมงที่ผ่านมา +29

    Gp വന്നാൽ ഈ സീരിയലിന് റേറ്റിംഗ് കൂടുമെന്നും എല്ലാവരും ഈ സീരിയൽ കാണുമെന്നും ഉണ്ടെങ്കിൽ ഒരു ഹായ് ഇടുക

  • @aryasankari
    @aryasankari 7 ชั่วโมงที่ผ่านมา +75

    പ്രിയ തിരികെ വന്നില്ലെങ്കിൽ പുതിയ നായിക ഇനിയും പല വിമർശനവും കേൾക്കും. ഇപ്പൊ തന്നെ അവർ മലയാളികളുടെ ഉള്ളിൽ അവർക്കുള്ള സ്ഥാനം എത്രയാണ് എന്ന് മനസിലായി കാണും. അവരോടു personally യാതൊരു hate ഉം ഇല്ല. രേവതി യായി ആരു വന്നാലും പ്രേതികാരണo ഇതാരിക്കും. കാരണം gpriya ആ character ne അത്രത്തോളം ഞങ്ങളുടെ മനസിലേക്ക് ആഴ്‌നിറങ്ങി. ഇനി അത് ആർക്കും മാറ്റാൻ കഴിയില്ല 💯

  • @ShimjaDasN
    @ShimjaDasN 5 ชั่วโมงที่ผ่านมา +25

    ഈ comment കാണുമ്പോൾ അറിയാം ഒരുപാട് ഇഷ്ട്ടപെട്ട സീരിയൽ ഇതായിരുന്നു എന്ന് ഇതിന്ടെ അണിയറ പ്രവർത്തകർ ഒന്ന് മനസിലാക്കണം pls come back priya

  • @shivarichu9233
    @shivarichu9233 6 ชั่วโมงที่ผ่านมา +31

    ഇത് കാണുമ്പോൾ gp ഓർമ്മ വരുന്നു😭😭 gp എല്ലാവരും മറന്നു പോയോ Gomathi Priya 😭😭😭💕💕💕💕💕💕💕

  • @aleenabiju1193
    @aleenabiju1193 7 ชั่วโมงที่ผ่านมา +104

    Shoh കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു..
    സച്ചി ❣️
    അരുൺ ❤️priya

    • @sree9446u
      @sree9446u 7 ชั่วโมงที่ผ่านมา +5

      Kanand irunna pore?

    • @aleenabiju1193
      @aleenabiju1193 6 ชั่วโมงที่ผ่านมา +1

      @@sree9446u kanunilla. Pinne home page il varumbo kannu pothi irikkanoo

    • @aleenabiju1193
      @aleenabiju1193 3 ชั่วโมงที่ผ่านมา +1

      ​@@sree9446uKanunnilla. Promo home page il vannal kannupothi irikkano

    • @aleenabiju1193
      @aleenabiju1193 3 ชั่วโมงที่ผ่านมา +2

      Pora

  • @shajeelasulthan561
    @shajeelasulthan561 7 ชั่วโมงที่ผ่านมา +58

    ഒരാഴ്ച ആയപ്പോഴേ മനസ്സിലായി ചെമ്പനീർ പൂവ് ചീഞ്ഞു...
    അരുണിന്റെ കഷ്ടകാലം... അല്ലാതെന്തു പറയാൻ😒
    എനിക്ക് മടുത്തു ഞാനിനി കാണുന്നില്ല... ☹️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️

  • @yaseenynvlog9051
    @yaseenynvlog9051 7 ชั่วโมงที่ผ่านมา +62

    റബേക്കക്ക് ഇത്തിരിയെങ്കിലും നാണം ഉണ്ടെങ്കിൽ ഇതിൽ നിന്നും ഒന്ന് പോയി തരുമോ... പ്ലീസ്

    • @shifanashifa3129
      @shifanashifa3129 6 ชั่วโมงที่ผ่านมา +20

      അവർ അവർക്ക് കിട്ടിയ ജോലി അന്തസ്സായി ചെയ്യുന്നതിന് എന്തിനാ ഉളുപ്പ് 😏. അവർ എന്തിന് സ്വന്തം ജോലി ഉപേക്ഷിച്ചു പോണം. ഇവിടെ കുറെയെണ്ണം മുറവിളി കൂട്ടുന്നത് കണ്ടിട്ടോ.ഉളുപ്പ് ഇല്ലാത്തത് ആർക്കൊക്കെയാ എന്ന് ദിവസോം എല്ലാവരും കാണുന്നുണ്ട്. കഷ്ടം 😏.

    • @Sherima098
      @Sherima098 6 ชั่วโมงที่ผ่านมา +10

      Nthin pokanam? Rebecaye cp team vilichiittanu act cheyyan vannekkkunne allathe valinj kayari vannathalla

    • @sreelekshmi8194
      @sreelekshmi8194 6 ชั่วโมงที่ผ่านมา +2

      ​@@shifanashifa3129💯💯

    • @raheebashabeer9769
      @raheebashabeer9769 6 ชั่วโมงที่ผ่านมา

      Avlk ഒരു ചുക്കും ഇല്ല ഉള്ളൂപ്പും ഇല്ല .നല്ല cofidentaa അവളെ ആരും പുറത്താക്കില്ലാണ് എന്താ അവിടെ സ്റ്റോറി. രേവതി എന്നും പറഞ്ഞ്😏😏.nmmlde രേവതി ഇവൾ ആണോ 😏😏

    • @sreelekshmi8194
      @sreelekshmi8194 6 ชั่วโมงที่ผ่านมา

      ​@@Sherima098👏👏

  • @shajeelasulthan561
    @shajeelasulthan561 7 ชั่วโมงที่ผ่านมา +44

    റെബേക്ക യുടെ ആക്ടിംഗ് ഇതിൽ ഭയങ്കര ബോറ് ആണ്.... ഒരു ആക്ടർ കൂടി ആയ ഡോക്ടർ ഷാജു നിങ്ങൾക്കിത് കണ്ടിട്ട് ഒട്ടും മനസ്സിലാകുന്നില്ലേ..
    GP യേ തിരിച്ചുകൊണ്ടു വരാൻ ശ്രമിക്കുക... അല്ലെങ്കിൽ അതിന്റെ കാരണം പറഞ്ഞിട്ട് ഇതിനു പറ്റിയ മറ്റൊരു നടി യേ കൊണ്ടു വരുക... ഒരാഴ്ച കണ്ടപ്പോഴേ മനസ്സിലായി ഇതിനു റെബേക്ക കൊള്ളില്ല....

    • @riykhalid2273
      @riykhalid2273 7 ชั่วโมงที่ผ่านมา +3

      Appo kando episode😊

    • @shajeelasulthan561
      @shajeelasulthan561 6 ชั่วโมงที่ผ่านมา +10

      @@riykhalid2273 mm.. കണ്ടു... എന്നാലല്ലേ കണ്ടിട്ട് എങ്ങനെ ഉണ്ടെന്ന് വിലയിരുത്താൻ പറ്റൂ..
      ഞാൻ ആരുടെയും ഫാൻ അല്ല.. Gp രേവതി യേ ഇഷ്ടം ആയിരുന്നു.. റെബേക്ക രേവതി യേ ഇഷ്ടപ്പെടാൻ പറ്റുന്നില്ല...

    • @kirshna_kichu
      @kirshna_kichu 2 ชั่วโมงที่ผ่านมา

      മഴവിൽ മനോരമയിലെ കഥ നായിക സീരിയൽ ഹീറോയിൻ ഇവർ കണ്ടില്ല തോന്നുന്ന .

  • @devika7918
    @devika7918 3 ชั่วโมงที่ผ่านมา +15

    എന്തൊരു expression aaa Rebekayude കൊള്ളത്തില്ല ഈ സീരിയൽ ഇപ്പോൾ പൊട്ടി പൊളിഞ്ഞു നാശം ആവും ഈ സീരിയൽ
    💯💯💯💯💯💯💯💯💯💯💯💯💯💯

  • @Sreelakshmi8226
    @Sreelakshmi8226 7 ชั่วโมงที่ผ่านมา +97

    ഗോമതി പ്രിയ അരുൺ ഒരുമിച്ച് നിൽക്കുന്നത് കാണാൻ എന്തൊരു അഴഗ് ആയിരുന്നു ❤❤❤.. അത് നിങൾ ഇല്ലാതാക്കി കളഞ്ഞല്ലോ. കഷ്ടമുണ്ട്..

    • @Pavithraj-v4m
      @Pavithraj-v4m 6 ชั่วโมงที่ผ่านมา +1

      Athe avarude off screen onn screen bond allam adipoli ana ipol athoke miss chiyunu ipol oroo editing kanumbol sagdam und
      Athpole arun chetan um negatives und pava chettan
      Igane negatives varan ulu karnam
      Note it point: gomathi priya poyathinta reason parnjitila
      Gp angil agum thodath anthokeya paryunu
      Ithinta anira pravathrkar onum midunila ivrude vayil vela pazha puzhgi vech irikanao antho

  • @Sreelakshmi8226
    @Sreelakshmi8226 7 ชั่วโมงที่ผ่านมา +42

    സച്ചി ❤❤❤ റിയൽ രേവതി ഗോമതി പ്രിയ 🥰🥰🥰🥰🥰🥰🥰❤️❤️❤️

  • @renjithapradeep8456
    @renjithapradeep8456 6 ชั่วโมงที่ผ่านมา +45

    പ്രോമോ വന്നാൽ കമന്റ്‌ നോക്കാൻ വരുന്നവർ ഉണ്ടോ

  • @AryaKrishna-w1p
    @AryaKrishna-w1p 8 ชั่วโมงที่ผ่านมา +436

    എന്തൊക്കെ കാണിച്ചാലും gp വരാതെ ഈ സീരിയൽ കാണില്ല 👍

  • @shabanaaskar810
    @shabanaaskar810 7 ชั่วโมงที่ผ่านมา +47

    Comment idaan vendi mathram promo pause aakkunnavar undo ennapole. Aarum searial kaanaruthu ithinte rating Nalla kuranju ithu nirthipotte.

  • @Hopx-12
    @Hopx-12 6 ชั่วโมงที่ผ่านมา +27

    Gp തിരിച്ചു വരണം ❤❤
    Always Gp as Revathy

  • @LekhaMV
    @LekhaMV 7 ชั่วโมงที่ผ่านมา +26

    E കമന്റുകൾ ഒന്നും കണ്ടിട്ട് മിണ്ടാതെ ഇരിക്കുക ആണ് മിക്കവാറും ഇതു പെട്ടിയിൽ പുട്ടി വെക്കേണ്ടി വരും
    നാണം ഇല്ലേ ഏഷ്യാനെറ്റ

  • @LekhaMV
    @LekhaMV 7 ชั่วโมงที่ผ่านมา +33

    ഇനി e സീരിയൽ കാണില്ല ഞങ്ങളുടെ പഴയ രേവതിയെ കൊണ്ടുവാ അപ്പോൾ കാണാം

    • @riyanasrin8185
      @riyanasrin8185 3 ชั่วโมงที่ผ่านมา +1

      Ningl kaannda oru nirbhadam illa kananan vere aalukal und

  • @Aswathykp-j6x
    @Aswathykp-j6x 7 ชั่วโมงที่ผ่านมา +33

    രേവതി ആയി പ്രിയ മതി❤️❤️❤️❤️

  • @Arathysv
    @Arathysv 7 ชั่วโมงที่ผ่านมา +32

    അരുൺ❤ പ്രിയ

  • @Milan1979-f7v
    @Milan1979-f7v 8 ชั่วโมงที่ผ่านมา +88

    ഒരു കാര്യം ഓർക്കുക എപ്പോ ഇട്ടാലും ഞങ്ങൾ വരും ഉള്ള കാര്യം പറയാം. ഇത് കാണാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല. എന്നിട്ടു പത്ത് പറഞ്ഞേച്ചു പോകത്തുള്ളൂ 🤣🤣

    • @മൈന_56
      @മൈന_56 7 ชั่วโมงที่ผ่านมา

      Yes

    • @Sk380-c1m
      @Sk380-c1m 7 ชั่วโมงที่ผ่านมา +1

      Yes

    • @Arathysv
      @Arathysv 7 ชั่วโมงที่ผ่านมา +1

      അതെ

    • @archanarajan694
      @archanarajan694 7 ชั่วโมงที่ผ่านมา

      അതെ

    • @jyothiayyppadas6020
      @jyothiayyppadas6020 7 ชั่วโมงที่ผ่านมา

      അതെ

  • @FhjhbbhhGh
    @FhjhbbhhGh 3 ชั่วโมงที่ผ่านมา +14

    നിങ്ങൾ ദയവുചെയ്ത് പ്രേക്ഷകരുടെ അഭ്യർത്ഥന മാനസി ഗോമതി പ്രിയ തിരിച്ചു കൊണ്ടു വരൂ പ്ലീസ് ഇത് ഞങ്ങളുടെ അപേക്ഷയാണ്

  • @archanarajan694
    @archanarajan694 7 ชั่วโมงที่ผ่านมา +64

    Entha മാമ അവിഞ്ഞ റൊമാൻസ് തിരുകി കേറ്റാഞ്ഞത്.അപ്പൊ പേടി ഒണ്ടു അത് കൊണ്ടല്ലേ ഒലിപ്പീര് എഡിറ്റ് cheythu കാണിച്ചേ 😂😂

    • @Raju-s8n7x
      @Raju-s8n7x 7 ชั่วโมงที่ผ่านมา +11

      എപ്പിസോഡിൽ കാണിക്കാൻ വെച്ചേക്കുവാ ..

    • @archanarajan694
      @archanarajan694 7 ชั่วโมงที่ผ่านมา +25

      ​@@Raju-s8n7xഇന്നലെ gp tviyil kaniche ഇത് അല്ലാരുന്നു. ഇവരുടെ റൊമാൻസ് ഒണ്ടാരുന്നു. അത് cut ചെയ്ത്. അറിയാം പൊങ്കാല കിട്ടും എന്ന്.

    • @Lekshmyyyy
      @Lekshmyyyy 7 ชั่วโมงที่ผ่านมา +7

      ​​@@archanarajan694അത് monday promo ആണ്😊കുറച്ചേ ഉള്ളൂ.. അപ്പൊൾ അത് ജനറൽ പ്രോമോ ആയിട്ട് ഇടന് പറ്റില്ല 30 sec ഉള്ളൂ അതു.
      കൂടാതെ വൺ week കാര്യം അതിൽ ഇല്ല ഒരു episode ഉള്ളത് ഒക്കെ.

    • @Raju-s8n7x
      @Raju-s8n7x 7 ชั่วโมงที่ผ่านมา +14

      ഉദയനാണ് താരത്തിൽ പച്ചാളം ഭാസി ഫാൻസ് കാരേ പറ്റി പറഞ്ഞിട്ടുള്ളത് അവർ വെട്ടുകിളികളേ പോലെയാണ്. വിള ആക്രമിക്കാൻ തുടങ്ങുമ്പോഴേ ഓടിച്ചേക്കണം അല്ലെങ്കി അവർ മുഴുവൻ നശിപ്പിച്ച് കളയും🤣 .ആ സത്യം തിരിച്ചറിഞ്ഞ Asianet മാറ്റം അനിവാര്യമാണെന്ന് മനസിലാക്കി. 😂

    • @archanarajan694
      @archanarajan694 7 ชั่วโมงที่ผ่านมา +1

      @@Raju-s8n7x നിന്നെയൊന്നും ഇത്ര നാളും ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ രണ്ടു വെട്ടിക്കിളികൾ ഇവിടെ കറങ്ങി നടക്കുന്നുണ്ട്

  • @AnjanaSreekumar-cl8qj
    @AnjanaSreekumar-cl8qj 6 ชั่วโมงที่ผ่านมา +21

    അയോ കഷ്ടകാലം അവർക്ക് മാത്രം അല്ല 😂 ചെമനീർപൂവിനും തുടങ്ങി

  • @anupriyaer3898
    @anupriyaer3898 7 ชั่วโมงที่ผ่านมา +35

    First okke ee promo ke vendi kaathirikkumayirunnu but, now ith kanumbol karachil varunnu....... Njaggade GP ithil illand etra days aayi😥..... Bring back GP💖

    • @sheejanair4246
      @sheejanair4246 5 ชั่วโมงที่ผ่านมา +2

      Sathyam😢

  • @JollyAntony-h9v
    @JollyAntony-h9v 3 ชั่วโมงที่ผ่านมา +13

    ഉപ്പോളം വരുമോ ഉപ്പിലിട്ടത് റെബേക്കയുട അഭിനയത്തെക്കാൾ പതിമടങ്ങു സൂപ്പറ് ആണ് പ്രിയ യുടെ ആക്ടിങ്

  • @anushaanil5366
    @anushaanil5366 7 ชั่วโมงที่ผ่านมา +40

    ഇവരുടെ വിധി എന്തെങ്കിലും ആകട്ടെ, നിങ്ങൾ നിങ്ങളുടെ വിധിയെപ്പറ്റി ആലോചിക്കൂ. സച്ചിയുടെയും രേവതിയുടെയും ( original ) fans ന്റെ മുന്നിൽ നാണം കേട്ട് തോറ്റു മടങ്ങാനാണോ നിങ്ങളുടെ വിധി 😁

    • @raheebashabeer9769
      @raheebashabeer9769 6 ชั่วโมงที่ผ่านมา +1

      😂😂 ഇത് പൊളിച്ച് cnmnt

    • @nithanitha7835
      @nithanitha7835 5 ชั่วโมงที่ผ่านมา +1

      മിക്കവാറും നമ്മൾ ആകും തോറ്റു മടങ്ങുന്നത് 😅

    • @raheebashabeer9769
      @raheebashabeer9769 4 ชั่วโมงที่ผ่านมา +1

      @@nithanitha7835 mm shari aa enthayalum nmml madangiyal seriol ettu നിലയിൽ potum sure

    • @riyanasrin8185
      @riyanasrin8185 3 ชั่วโมงที่ผ่านมา +2

      Ohhh ningl aan fake fans ath nammk manssilayi makalle....😂😂😂

  • @roopeshdvm4074
    @roopeshdvm4074 7 ชั่วโมงที่ผ่านมา +69

    ഞങ്ങളുടെ ഗോമതി പ്രിയ വരട്ടെ ❤️😍😘😘😍

  • @sudhasatheeshsatheesh6382
    @sudhasatheeshsatheesh6382 6 ชั่วโมงที่ผ่านมา +26

    Plzz bring back our gp. Arun and gp are the best Jodi. Thirichukonduvaa plzz

  • @resmirv1
    @resmirv1 5 ชั่วโมงที่ผ่านมา +15

    പാവം എന്ന് തോന്നിപ്പിക്കാൻ റെബേക്ക ഒത്തിരി ബുദ്ധിമുട്ടുന്നുണ്ട് 😢പ്ലീസ് പ്രിയയെ തിരികെ കൊണ്ടുവരൂ 😢. ഒരാഴ്ച്ച എങ്ങനെലും അട്ജെസ്റ്റ് ചെയ്യാൻ നോക്കി. പക്ഷെ സച്ചീടെ ചേച്ചിയെ പോലെ തോന്നുന്നു. അതിനിടയിൽ ഓവർ റൊമാന്റിക് സീനും.😢ഞങ്ങൾ പ്രേക്ഷകരെ തൃപ്തി പെടുത്തനാണോ 😮. ഞങ്ങളുടെ അഭിപ്രായത്തിനു യാതൊരു വിലയും കൊടുക്കാത്ത ഈ സീരിയൽ ഇനി കാണില്ല. പ്രിയ തിരികെ വന്നാൽ അന്നുമുതൽ കാണും. അത്രതന്നെ 😢😢😢

  • @aiswaryachinnu2194
    @aiswaryachinnu2194 6 ชั่วโมงที่ผ่านมา +25

    അയ്യോ അവിഞ്ഞ റൊമാൻസ് കട്ട് ചയ്തു പ്രോമോ ഇട്ടല്ലേ 😂. പൊങ്കാല പേടിച്ചാണോ ഏഷ്യാനെറ്റെ

  • @adarshjayaprasad
    @adarshjayaprasad 6 ชั่วโมงที่ผ่านมา +30

    One hour ഉള്ളിൽ കുറഞ്ഞത് 80k views എങ്കിലും വരേണ്ട promo അഹ് അവസ്ഥ നോക്കണേ 😂😂

    • @Lekshmyyyy
      @Lekshmyyyy 6 ชั่วโมงที่ผ่านมา +4

      അത്രക്ക് ഒന്നുമില്ല
      അന്ന് ഒരുവട്ടം ഇതേപോലെ പ്രോമോ വൈകി ആപ്പോൾ ം വൺ hour max 25 k ഒക്കെ ആണ് പിന്നെ പിന്നെ കൊറേ വരും trending കേറും

    • @adarshjayaprasad
      @adarshjayaprasad 4 ชั่วโมงที่ผ่านมา +6

      @@Lekshmyyyy Ath sachi and old revathy screenspace kuranja promo aayirunnu😌

    • @adarshjayaprasad
      @adarshjayaprasad 4 ชั่วโมงที่ผ่านมา +5

      ​@@Lekshmyyyyippol ee promok 86k views ond priya aayirunnappol ee oru views 4 k likes olla promos ond ithippo 1.8 k und ellathilum kedann veluppikathe. Reb nalloru actress thanne aanu but kaliveedile poojas expressions and some mannerisoms ithuvare avare vitt poittilla may be oru three week kond set avumairikkum. Enthayalum ith vare most of audience inte views ok alla 😌

    • @Lekshmyyyy
      @Lekshmyyyy 3 ชั่วโมงที่ผ่านมา

      @@adarshjayaprasad ആർക്ക് അറിയാം പ്രിയ നേരത്തെ അഭിനയിച്ച സീരിയൽ ഉണ്ടെങ്കിൽ അതിലെ തന്നെ expressions ആവും ഇവിടേയും തമിഴ് ഇവിടെ വല്യ difference ഇല്ല സാരീ പോലും same ആണ് പിന്നെ ഇവിടെ കുറച്ച് മാറ്റത്തോടെ എടുത്ത സീൻ മാത്രം .. റെബേക്ക പൂജയിൽ നിന്ന് വിട്ടു മാറി എന്ന് പറഞ്ഞിട്ട് ഇല്ല ഞാൻ views കണ്ടിട്ട് ഉള്ള ആൾ ആണ് ഒരിക്കലും 1 hr കൊണ്ട് 80 k views വന്നിട്ട് ഇല്ല ഒരു സീരിയലിനും വന്നിട്ട് ഇല്ല...
      റെബേക്ക ഇപ്പോഴും രേവതി എന്താണെന്ന് അറിയില്ല പഠിക്കുന്നത്തെ ഉള്ളൂ പോയി പോയി നല്ലത് ആവുക ഉള്ളൂ.. എനികും അറിയാം
      ലൈക് views negative ഒക്കെ വരും ഇനി ഈ ഫാൻസ് ഇവിടം വിട്ട് പോയി വേറെ ആൾക്കാർ വരണം ഇവർ പോണം എങ്കിൽ ഗോമതി പ്രിയ ഞാൻ വരില്ല നിങ്ങൽ ശ്രമം നിർത്താൻ പറയണം അവർ പറയില്ല പക്ഷെ🤐🤐 കുറെ നാൾ ഇവർ ഓരോതർക് ബോർ അടിക്കും പിന്നെ അങ്ങ് പോവും.. സീരിയൽ പത്തരമാറ്റ് പോലെ അലമ്പ് ആവുക ആണെങ്കിൽ views comments ഒക്കെ നെഗറ്റീവ് ആയിരിക്കും പക്ഷെ trp ഉണ്ടാവും അത്കൊണ്ട് ചാനൽ സിപി ഒരു പ്രേശ്നം ആവില്ല കമൻ്റ് അവർക്ക് പുല്ല് വില ആണ് പ്രേതിഗിച്ച് "ഏഷ്യാനെറ്റ് "
      സ്ക്രീൻ സ്പേസ് ഉള്ള പ്രോമോെയു 1 hr 86k ഒന്നുമില്ല...അതൊക്കെ വെറുതെ പറയണ്ട പക്ഷെ കൊറച്ച് സമയം കൊണ്ട് trending ആയി 1 മില്യൺ അടിച്ചിട്ടുണ്ട്

  • @shivarichu9233
    @shivarichu9233 6 ชั่วโมงที่ผ่านมา +21

    ഗോമതി പ്രിയക്ക് പകരം ആരുമാകില്ല ഡയറക്ടർ സാജു സാർ ഒന്നെങ്കിൽ ചെമ്പനീർ പൂവ് സീരിയൽ അവസാനിപ്പിക്കുക അല്ലെങ്കിൽ ഗോമതി പ്രിയയെ തിരിച്ചുകൊണ്ടുവരുക നിങ്ങൾക്ക് രണ്ട് ചോയ്സ് ഉണ്ട് ഏതു വേണമെങ്കിലും യൂസ് ചെയ്യാം

    • @krishnapriyaP-n1i
      @krishnapriyaP-n1i 6 ชั่วโมงที่ผ่านมา

      @@shivarichu9233 ഇത് രണ്ടും നടക്കുന്ന കാര്യങ്ങൾ അല്ല

    • @riyanasrin8185
      @riyanasrin8185 3 ชั่วโมงที่ผ่านมา +3

      Randum nadakan ponilla

  • @YasarSar-vg2ew
    @YasarSar-vg2ew 8 ชั่วโมงที่ผ่านมา +60

    ഞങ്ങൾ കരുതി തിങ്കൾ മുതൽ ഞങ്ങളെ രേവതി ഉണ്ടാവുമെന്ന് 😡😡😡sorry ഇനി കാണൽ നിർത്തി good by 🌹rip🥀🥀🥀🥀chembaneer poov😡😡😡😡

    • @raheebashabeer9769
      @raheebashabeer9769 6 ชั่วโมงที่ผ่านมา

      അതൊന്നു നടക്കില്ല avl നല്ല over congidntsa avale aarum പുറത്തകില്ല ennulla .story okke kananm avlde onnubkodkkan thonunn.avle vech Kure shoot chyth vechkk അമ്മച്ചിയും മോനും ഉള്ള റൊമാൻസ് അതൊക്കെ കണിക്കണ്ടെ ivrkk

  • @vinunayar4144
    @vinunayar4144 5 ชั่วโมงที่ผ่านมา +17

    Rebecca വേണ്ട വേറെ ആരെങ്കിലും കൊണ്ടുവരൂ plz ഈ പെണ്ണ് മാച്ച് ആവുന്നില്ല സച്ചിക്ക്

    • @riyanasrin8185
      @riyanasrin8185 3 ชั่วโมงที่ผ่านมา +4

      Ath ningl mathram paranja mathyo...? Mr njngk thonniyath reb nalla match aan arun

  • @a4aswani
    @a4aswani 7 ชั่วโมงที่ผ่านมา +31

    ഇനിയിപ്പോ അരുണിനെ മാറ്റി വേറെ ആളെ കൊണ്ടുവന്നാലും കാണാനും സപ്പോർട്ട് ചെയ്യാനും ആളുണ്ടാവും

  • @AryaSethu-sk9pf
    @AryaSethu-sk9pf 3 ชั่วโมงที่ผ่านมา +18

    Ee promo alla ടിവി ൽ കാണിച്ചത്.... ഞാൻ ഏഷ്യനെറ്റ് ജസ്റ് onu വച്ചപോൾ kandu....sachi Rebeka romance ആണ്....ende പൊന്നോ പറയണ്ട 🥴 തമിഴ് ൽ കണ്ടു് കാത്തിരുന്ന എപ്പിസോഡ് ആയിരുന്നു അത് "meenkozabu hug " one of the best seen....ath arun priya എങ്ങനെയാവും undavuga എന്ന് കൊറേ കാലം mune imagine cheythirunu..ipo ath arun Rebeka ആണ് എന്ന് kaanubol🤢...perfect casting ayirunu ഇതിലെ main highlight... നിട്ടിപ്പോ👩‍🦯

  • @AnjaliJ-kl6cz
    @AnjaliJ-kl6cz 7 ชั่วโมงที่ผ่านมา +29

    സച്ചിയുടേം രേവതിടേം മുന്നിൽ അവരല്ല.. ഞങ്ങൾ ഇത്രേം പറഞ്ഞിട്ടും priyaye കൊണ്ട് വരാൻ കേൾക്കാത്ത നിങ്ങൾ ആണു നാണം കെടാൻ പോകുന്നെ.. Sachim chechim 🤣🤣🤣 അടുത്ത schedule enkilum priyaye kond varan noku.. Audience requestnu kurachelum vila kodukku

    • @riyanasrin8185
      @riyanasrin8185 3 ชั่วโมงที่ผ่านมา +1

      Nadakkatha karythin vendi enthina suhruthe verthe vaashi pidikkunne

    • @AnjaliJ-kl6cz
      @AnjaliJ-kl6cz 3 ชั่วโมงที่ผ่านมา +1

      @@riyanasrin8185 nadanna avark kollam.. Channelinte paisa vangi thinnunnath nammal aarum allallo.. Labham ayalum nashttam ayalum avark thanne... Oru viewer enna nilayil ipo ulla pair change adaar flop anenn parayan ulla avakasam enikindalloo..✌🏻 santhoshathode kanda oru serial ingane avasanipikndi vannathil ulla vishamom und

  • @drisyamt5080
    @drisyamt5080 6 ชั่วโมงที่ผ่านมา +24

    Iniyegilum asianet eee priyaye thirich kond varoo.... Athrakkum sangadam aayittane parayane iniyegilum prekshakarude abhiprayam maanikkooo🥹🥹🥹🥹🙏🙏🙏

  • @manjutkmanju7148
    @manjutkmanju7148 6 ชั่วโมงที่ผ่านมา +16

    സച്ചിടെ രേവതിടെ seen കാണിക്കാതിരിക്കാൻ പറ്റുമോ ഗോമതി പ്രിയ തിരിച്ചു വന്നിട്ട് അവരുടെ seen കാണിച്ച മതി please

  • @AnjanaSreekumar-cl8qj
    @AnjanaSreekumar-cl8qj 7 ชั่วโมงที่ผ่านมา +27

    പ്രമോ നൈസായി മാറ്റിയല്ലോ 😅

  • @Shahilv.kshahil
    @Shahilv.kshahil 5 ชั่วโมงที่ผ่านมา +18

    ഞങ്ങള്ക് നല്ല വിശ്വാസം ഉണ്ട് gp വരും 😢

  • @sanmashine5117
    @sanmashine5117 7 ชั่วโมงที่ผ่านมา +34

    Come back gomathy...........
    ❤❤❤❤❤

  • @rimsiyahameed8733
    @rimsiyahameed8733 ชั่วโมงที่ผ่านมา +11

    ഗോമതിയെ തിരിച്ചു കൊണ്ട് വാ പ്രൊഡ്യൂസർ, ഡയറക്ടർ സാർ... അല്ലേൽ എട്ടു നിലയിൽ പൊട്ടി തകരും... കഴിഞ്ഞ അവാർഡിന് എന്തോരം സന്തോഷിച്ചതാ.. എല്ലാവരും കണ്ണ് വെച്ച് കാണും.

    • @riykhalid2273
      @riykhalid2273 30 นาทีที่ผ่านมา +1

      Satyam kannu pettTh

  • @sanikasani4339
    @sanikasani4339 5 ชั่วโมงที่ผ่านมา +16

    Sirakadikka assai (tamil version of Cp) kaanarund. Priya played Meena and revathi character in different way. She is a brilliant actress. CP team has lose a good actress. Really Miss Priya chechi ❤ our revathi ❤

  • @NishaBiju-vd6ux
    @NishaBiju-vd6ux ชั่วโมงที่ผ่านมา +10

    റെമ്പേക്കയുടെ അഭിനയം ഒട്ടും കൊള്ളത്തില്ല. ഡയറക്ടർ താങ്കൾ രേവതിയെ അതായത് Priya യെ കൊണ്ടു വരൂ Pls

  • @Arathysv
    @Arathysv 7 ชั่วโมงที่ผ่านมา +17

    പ്രിയ ❤

  • @ushal.s8256
    @ushal.s8256 ชั่วโมงที่ผ่านมา +9

    ഏഷ്യനെറ്റിലെ സീരിയലുകളിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് കമന്റ് ചെമ്പനീർപൂവിനു ആയിരുന്നു.ഗോമതി പ്രിയയെ തിരിച്ചു കൊണ്ട് വന്നില്ലേൽ ഏറ്റവും കൂടുതൽ നെഗറ്റീവ് കമന്റ് കിട്ടുന്നത് ഈ സീരിയലിന് ആയിരിക്കും

  • @AlbinaChinnuz
    @AlbinaChinnuz 4 ชั่วโมงที่ผ่านมา +13

    റെബേക്കാ vendaa😡😡 പ്രിയ മതി ❤️❤️❤️

  • @athulyapradeep4633
    @athulyapradeep4633 7 ชั่วโมงที่ผ่านมา +26

    Oru serial puthiya oru nayakaneyum nayikayeyum vechu hit aayi top one position ethiyapo ithinte directorkum producerkum ahangankaram thalayk pidichu poy arum kandillengilum avark ath oru vishayame alla avark prekshakarude thalparyathinu oru vilayum illa arum kanaruth ee serial but Sachi pavam oru brilliant actore spoil cheythu asianet

  • @Pavithraj-v4m
    @Pavithraj-v4m 7 ชั่วโมงที่ผ่านมา +25

    We want gomathi priya

  • @SavithaVijayan-s9f
    @SavithaVijayan-s9f 8 ชั่วโมงที่ผ่านมา +37

    GP Miss you 😢😢😢

  • @jyothiayyppadas6020
    @jyothiayyppadas6020 7 ชั่วโมงที่ผ่านมา +23

    We want our orginal revathi❤❤

  • @kurabathi__
    @kurabathi__ 5 ชั่วโมงที่ผ่านมา +13

    Plz bring back gomathy priya as revathy we want Priya as revathy

  • @anjuaneesh4845
    @anjuaneesh4845 5 ชั่วโมงที่ผ่านมา +11

    Arun ❤ Priya best pair plz Asianet gp ye thirichu konduva🙏

  • @KalyaniRamachandran-d6h
    @KalyaniRamachandran-d6h 7 ชั่วโมงที่ผ่านมา +19

    ടിവി യിൽ കണ്ട പ്രമോയിൽ ഇതൊന്നും അല്ലായിരുന്നല്ലോ
    എല്ലാരും കൂടി വല്ലതും ഒക്കെ വിളിച്ചു പറഞ്ഞാലോ കരുതി ആവും അതൊക്കെ ഒഴിവാക്കിയത് അല്ലേ
    റൊമാന്റിക് സീൻ എല്ലാം കട്ട് ചെയ്ത് എഡിറ്റ് ചെയ്യാൻ ടൈം എടുത്തതോണ്ട് ആവും ലേ ഇന്നലെ പ്രോമോ ഇടാഞ്ഞത് 😂

  • @മൈന_56
    @മൈന_56 7 ชั่วโมงที่ผ่านมา +46

    മര്യാദക്ക് GP യെ കൊണ്ട് വന്നോ ഇല്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് തന്നെയാണ്

    • @sumayyanambimadathil708
      @sumayyanambimadathil708 7 ชั่วโมงที่ผ่านมา +11

      ഇത് കാണുന്നവരും ഉണ്ട് tto😊

    • @riyanasrin8185
      @riyanasrin8185 3 ชั่วโมงที่ผ่านมา +6

      Padachone😂enth nastham aano aavoo varaa ningl kurch fans kaannathe irikkum ennnano ath valya nastham onnum.illa njngkk verum oru paper nte Vila ullu athin...ningl kurch per poyalum kananan Njagl arja fans and jeevya fans und avr kazhinjittr ningl okke varu

  • @sanikasani4339
    @sanikasani4339 5 ชั่วโมงที่ผ่านมา +15

    It's just serial but Movies and serial are made for the audience to watch. Why don't you consider the opinion of the audience. I think it's first time majority of the people want an actress comeback in miniscreen. Gp is very talented actress

  • @SulekhaKK-r3z
    @SulekhaKK-r3z 7 ชั่วโมงที่ผ่านมา +35

    ഞാൻ നിർത്തി ഈ സീരിയൽ

  • @nimishaunni6888
    @nimishaunni6888 6 ชั่วโมงที่ผ่านมา +16

    ഇതോടു കൂടി കമന്റ്‌ ഇടലും നിർത്തി പ്രമോ മാത്രം കാണുന്നതും നിർത്തി. ഏഷ്യാനെറ്റ്‌ എന്നാ ചാനൽ തന്നെ കാണുന്നത് നിർത്തി. എന്ത് പറഞ്ഞാലും ഒരു ഉളുപ്പില്ലാത്ത ചെമ്പനിർ പൂവിലേ അണിയറ പ്രേവർത്തകർ. Gp യെ തിരികെ വിളിക്കില്ല മനസിലായി.

  • @greenparrot5328
    @greenparrot5328 5 ชั่วโมงที่ผ่านมา +11

    I think she will be back
    Gomathipriya ❤❤❤
    Angane pretheekshikkan aanu istam
    Let's hope for the best ❤
    #bringbackgomathipriya

  • @achukannan418
    @achukannan418 4 ชั่วโมงที่ผ่านมา +12

    Gp ഇനി വരില്ലെന്ന് ഉറപ്പായി ഇതാ അറിവുള്ളവർ പറയുന്നത് ആരെയും ഒന്നിനെയും അമിതമായി സ്നേഹിക്കരുതെന്ന് അങ്ങനെ ചെയ്താൽ അവരുടെ നഷ്ടം നമുക്ക് സഹിക്കാനാവില്ലെന്ന് അതാ പ്രിയേടെ കാര്യത്തിൽ പറ്റിയത് , ഇന്നത്തോടെ ഈ സീരിയലിനു താഴെയുള്ള കംമെന്റിടക്കം ഞാൻ മതിയാക്കി goodbye chembaneer poovu 😢

  • @nisarahoof3863
    @nisarahoof3863 ชั่วโมงที่ผ่านมา +9

    ഇനി അങ്ങോട്ട്‌ cp യുടെ കഷ്‌ടകാലം തുടങ്ങുകയാണ് dr.. സാറെ 😂😂

  • @Pavithraj-v4m
    @Pavithraj-v4m 7 ชั่วโมงที่ผ่านมา +27

    1million adikkan promo ayrinu
    Athe innale kanicha general promo allalo ith nalla different
    und pongala idum ann ariyala ath kond analo promo agot mattiyath

  • @sreechandanac6728
    @sreechandanac6728 6 ชั่วโมงที่ผ่านมา +18

    Bring back gomathi Priya❤ change rebecca

    • @vandanapm5005
      @vandanapm5005 6 ชั่วโมงที่ผ่านมา +1

      Yss bring back gp❤

  • @remyaskumarshibukumar9974
    @remyaskumarshibukumar9974 7 ชั่วโมงที่ผ่านมา +29

    Plz ഗോമതി പ്രിയയെ കൊണ്ട് വരും

  • @AmmuKichu-b5y
    @AmmuKichu-b5y 6 ชั่วโมงที่ผ่านมา +19

    പ്രിയ അടുത്ത ഷെഡ്യൂൾ തിരിച്ചുവരുമെന്ന് മനസ്സ് പറയുന്നു അങ്ങനെ ആയാൽ മതിയായിരുന്നു 😰

    • @മൈന_56
      @മൈന_56 6 ชั่วโมงที่ผ่านมา +11

      എന്റെയും മനസ്സ് പറയുന്നു എല്ലാം ശരിയാവും എന്ന്

    • @suchitrasreejith8044
      @suchitrasreejith8044 5 ชั่วโมงที่ผ่านมา +6

      E month enthayalum kanillayirikkim e masathe shedule theernnu kanum November lekk kathirikkam alle😊

    • @greenparrot5328
      @greenparrot5328 5 ชั่วโมงที่ผ่านมา +1

      ​@@suchitrasreejith8044cp shoot nadakkunnud.priyakk ini dates illa 16 muthal Chennai sa shoot aayirikkum.november il varumenn pretheekshikkaam

    • @Pavithraj-v4m
      @Pavithraj-v4m 4 ชั่วโมงที่ผ่านมา +1

      Oro divasam ravile anikumbol
      Gp varanam annn agrahikunth

    • @riyanasrin8185
      @riyanasrin8185 3 ชั่วโมงที่ผ่านมา

      Orikkalum varulaa suhruthe ath ningde moham mathram nadakkula angne kondaraan aannel rebuune vekknde karym ialala

  • @SilppaSankar
    @SilppaSankar 46 นาทีที่ผ่านมา +10

    എന്തൊക്കെ ആരുന്നു രേവതിയുടെ സാരിപോരാ ഹെയർ സ്റ്റൈൽ പോരാ മേക്കപ്പ് പോരാ ഇപ്പൊ എല്ലാവർക്കും സമാദാനം ആയോ ഉള്ളതും കൂടെ പോയി 😢

  • @jinithajayan4086
    @jinithajayan4086 2 ชั่วโมงที่ผ่านมา +7

    നമ്മൾ പ്രേക്ഷകർ കമന്റ്‌ പോലും ഇടാൻ പാടില്ല ഗയ്‌സ് അപ്പോൾ അത്രയും കൂടി വ്യൂവേഴ്സ് അവർക്കു കൂടുവാണ് 👍🏻ജിപി വരും എന്ന പ്രതീക്ഷയോടെ ഇപ്പോളുംഇരിക്കുന്നു 🙏🏻

  • @Tn.favorites
    @Tn.favorites 7 ชั่วโมงที่ผ่านมา +19

    @asianet Bring back our gp

  • @Vis-tq5zu
    @Vis-tq5zu 7 ชั่วโมงที่ผ่านมา +14

    എന്തോ അവര്ക് പണി കിട്ടുവാണ് എന്ന് അറിഞ്ഞിട്ടും സന്തോഷിക്കാൻ ആവുന്നില്ല...😢

  • @Arathysv
    @Arathysv 7 ชั่วโมงที่ผ่านมา +27

    നിങ്ങളെല്ലാരും കൂടെ ചേർന്ന് ഞങ്ങളെ ഒരുമാതിരി പൊട്ടന്മാർ ആക്കരുത് cp team ആർക്കെങ്കിലും ഒന്ന് വാ തുറന്ന് പറഞ്ഞൂടെ ഞങ്ങൾ ആരെയാണ് കാത്തിരിക്കുന്നത് ആപ്രതീക്ഷയ്ക്ക് വല്ല വകയും ഉണ്ടോ എന്ന്😢

  • @Vedusworld-2.0
    @Vedusworld-2.0 7 ชั่วโมงที่ผ่านมา +18

    Romance evide poyi,😂😂 negative comments pedichittano ?

  • @indirasajeev8770
    @indirasajeev8770 4 ชั่วโมงที่ผ่านมา +10

    സച്ചിയും രേവതിയും തമ്മിൽ ഇപ്പോൾ കുറെ റൊമാൻസ് ഒക്കെ കൊണ്ട് വരുന്നുണ്ടല്ലോ അതുകൊണ്ട് ഒന്നും ഒരു കാര്യവും ഇല്ല അരുൺ ഗോമതി പ്രിയ ഇവരാണ് സൂപ്പർ ജോഡി ഈ റോൾ ചെയ്യാൻ റെബേക്ക അത്ര പോരാ

  • @psycho_data
    @psycho_data ชั่วโมงที่ผ่านมา +8

    Priya thirichu veraan chance und.. look at her captain ❤

    • @sanyasoman7177
      @sanyasoman7177 32 นาทีที่ผ่านมา

      Enthanu caption, njan ippo insta deactivate cheythirikkuvanu. Enthayalum santhosham. Anganeyengilum ee parasparam chelivari eriyal nilkkuallo❤️

  • @aniejoseph4280
    @aniejoseph4280 2 ชั่วโมงที่ผ่านมา +5

    റെബേക്ക രേവതിയായി ഒട്ടും പറ്റുന്നില്ല. ഞങ്ങടെ പ്രിയയെ തിരിച്ചു കൊണ്ടു വാ പ്ലീസ്

  • @jinithajayan4086
    @jinithajayan4086 2 ชั่วโมงที่ผ่านมา +7

    പിന്നെയും യൂട്യൂബ് എടുത്ത് ചെമ്പനീർ പൂവ് അടിച്ച് കൊടുക്കുന്നത് ആ സീരിയൽ കാണാനുള്ള ഇഷ്ടം കൊണ്ടല്ല പ്രിയേച്ചിയെ തിരിച്ചു കൊണ്ടുവരാൻ സിപി ടീമിന് എന്തെങ്കിലും തീരുമാനം ഉണ്ടോ എന്ന് അറിയാൻ വേണ്ടി മാത്രം ആണ്.

  • @jeenasibi6443
    @jeenasibi6443 7 ชั่วโมงที่ผ่านมา +21

    ഒട്ടും രസമില്ല കാണാൻ പഴയ നായികയെ തിരികെ കൊണ്ടുവാ ഇല്ലാതെ പ്രേമോ മാത്രേ കാണു 👎