എന്റെ കല്യാണി നീ എത്ര ഭാഗ്യവതി ആണെന്നോ... ഈ ഭാഗ്യം ഭൂമിയിൽ അപൂർവം... മറ്റെന്തും ഒരു കുറവ് അല്ലെ അല്ല... സിജു, അമ്മ, അച്ഛൻ, ചേച്ചി.. മക്കൾ ❤... ലോകത്തു എത്ര പണം കൊടുത്താലും ഇവരെ പകരം വയ്ക്കാൻ ആരുമില്ല എന്റെ കഥ തിരിച്ചു ആണ് എങ്ങനെയും കല്യാണം കഴിപ്പിച്ചു വിട്ടു.... അവിടെ ചെന്നപ്പോൾ ഗാർഹിക പീഡനം... കേസ് കൊടുക്കാൻ അറിയില്ലായിരുന്നു.. സഹിച്ചു അനുഭവിച്ചു.... ചുറ്റും ആരുമില്ല.. കുഞ്ഞി നെ ഒറ്റയ്ക്ക് നോക്കി.. ഭർത്താവിന് അവരെ പേടി ഇല്ലെങ്കിലും മറുത് പറയാൻ വയ്യ പിന്നീട് വീടു വിട്ടു ഇറങ്ങി ഞങ്ങൾ ദേ ഇപ്പോ അതിലും ശശി ആയി ഞാൻ മാനസികം ആയി വയ്യാതെയും ആയി കല്യാണി യേ കാണുമ്പോൾ,, ഈ വീടും വീട്ടുകാരെയും കാണുമ്പോൾ അടുത്ത ജന്മം കൊതിക്കുന്നു ഇത് പോലെ ഒരു കുഞ്ഞ് ജീവിതത്തിനു ആയി ❤️... God bless മോളെ
അമ്മയും ചേച്ചിയും ഇതുവരെ കല്യാണി ചേച്ചിയുടെ വീട്ടിൽ കണ്ടിട്ട്ഇല്ലലോ. 😌
Santhushta kudumbam...Kannu thatathe erikkatte❤
13:31 ❤😘cute❤😘
Sruthy chechi ye sammathiknm ally.....egany oru nathoone sahiknenu....pavam sruthy chechiiii...chuma joke paranjathany.....kalyani sruthy chechi ye akunnth kanumbol chiri varum.....❤
ഈ കുടുംബത്തിന് കണ്ണ് kittathirikkatte, ഇത്രയും nishkkalankkaraya ആളുകളെ കാണാന്‍ പ്രയാസം ആണ് അമ്മയാണ് super ഹീറോ
എനിക്ക് ഈ അമ്മയെ ഒത്തിരി ഇഷ്ടാ. ഇവരുടെ കൂടെ ഉള്ള വീഡിയോ എല്ലാം സൂപ്പറാ. ചിരിക്കാൻ ഉണ്ട്. ചേച്ചി ക്കും അമ്മയും നല്ല സ്നേഹം. ❤️❤️❤️❤️
Good family bonding. Your mom in-law always caries a smile. You are truly blessed to have such beautiful family
❤️
@@MyWayByKalyaniith eth temple aan kalyaani?
Place?
Mother in-law Super Ammayanu...👍👌🥰
Ammayude sadya recepie - yudae video edamo
Super ammaya.❤❤
❤❤❤amma super othiri ishtam
Sru chechi fan 🎉🎉
❤️
A Homely feel 😀❤
കല്യാണി മോൾ ❤❤❤❤
ചേട്ടന്റെ പെങ്ങളെ ഭർത്താവ് എവിടയ
സൂപ്പർ ❤❤❤
Amma super...❤❤ U r so lucky ...😊
ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ ഫാമിലി ❤️❤️❤️
എന്നും ഇതു പോലെ സന്തോഷത്തോടെ ആകട്ടെ ലൈഫ് ❤️❤️❤️🌹🌹
Enthunalla ammaya. Kalyanikuty ❤❤❤❤
എന്റെ കല്യാണി നീ എത്ര ഭാഗ്യവതി ആണെന്നോ... ഈ ഭാഗ്യം ഭൂമിയിൽ അപൂർവം... മറ്റെന്തും ഒരു കുറവ് അല്ലെ അല്ല... സിജു, അമ്മ, അച്ഛൻ, ചേച്ചി.. മക്കൾ ❤... ലോകത്തു എത്ര പണം കൊടുത്താലും ഇവരെ പകരം വയ്ക്കാൻ ആരുമില്ല
എന്റെ കഥ തിരിച്ചു ആണ്
എങ്ങനെയും കല്യാണം കഴിപ്പിച്ചു വിട്ടു.... അവിടെ ചെന്നപ്പോൾ ഗാർഹിക പീഡനം... കേസ് കൊടുക്കാൻ അറിയില്ലായിരുന്നു.. സഹിച്ചു അനുഭവിച്ചു.... ചുറ്റും ആരുമില്ല.. കുഞ്ഞി നെ ഒറ്റയ്ക്ക് നോക്കി.. ഭർത്താവിന് അവരെ പേടി ഇല്ലെങ്കിലും മറുത് പറയാൻ വയ്യ
പിന്നീട് വീടു വിട്ടു ഇറങ്ങി ഞങ്ങൾ
ദേ ഇപ്പോ അതിലും ശശി ആയി ഞാൻ
മാനസികം ആയി വയ്യാതെയും ആയി
കല്യാണി യേ കാണുമ്പോൾ,, ഈ വീടും വീട്ടുകാരെയും കാണുമ്പോൾ അടുത്ത ജന്മം കൊതിക്കുന്നു ഇത് പോലെ ഒരു കുഞ്ഞ് ജീവിതത്തിനു ആയി ❤️... God bless മോളെ
എന്താ ഇപ്പോൾ പറ്റിയത്..
Kalyani paranjanu 28th Onam Annu arijathu.njangalku ennu chiken biriyani aanu.polichu.ningalo
ശ്രുതി ചേച്ചിയെ എന്ത് സുന്ദരി ആ
Pavam sruthi chechi. Vrithathinidayil urangipoyalum daivam kshamecholum.
Nice family. Love u alll❤❤❤
❤️
Pinne sruthy chechi da vrithathnu urakkamakam...ath agnyaaaaaaa😂
Nice vlog. Amma is so sweet. Sister in law's family is not to be seen
കല്യാണി അമ്മേടേം ശ്രുതിയേം വീഡിയോസ് ഇനിം ചെയ്യണം. Reply പ്രതീക്ഷിക്കുന്നു
Chechidae family bonding adipoliyaaaa❤❤❤❤❤❤❤❤
28th onam means?
നല്ല ഒരു മുരിക്കുട്ടൻ
Sruthy chechi diet okke nirthiyo kalyani 😊
നല്ല സ്നേഹമുള്ള അമ്മയും മകളും. നിങ്ങളെ ഒത്തിരി ഇഷ്ടമാണ്... എന്നെ ഇപ്പോൾ കല്യാണിക്ക് അറിയാമോ. ഓച്ചിറയിൽ തൊഴാൻ പോയോ.
Eniku miss ayi poyi 28ആം onam😢😢😢😢😌😌😭. ഇനി vtl പോകുമ്പോ ആഘോഷിക്കാം
Kalyani kollathu evidaya. Njanum kollathanu kadavoor
Ellarum ❤
നന്നായിട്ടുണ്ട്
Engnoru nathoon relation bhagyam ahnu ente nathoon oke onu open ayi samsarikke ella😢😢
Cute family🥰🥰🥰🥰
Chechi pin cheyyammooo orupad orupad ishtta 😍😍😍😍😍chechinne
❤❤ chechii ❤❤
Ini chechiyod veedinte new look choikkoola🥲🙂
Cheriya pani vann mole itha idathe 🙇🏻♀️🥹
@@MyWayByKalyani get well soon chechii ❤️
Adipoli onam celeberation
Ammeda chiri supera🥰
Haii Kalyani njan ella videos kanarund എനിക്ക് നിങ്ങളുടെ രണ്ട് ഫാമിലിയെയും ഇഷ്ടമാണ്❤❤❤❤
Sruthy chechide family evide?hus and kuttikal?
Hii kalyani ente chechide makal ochira anu... Ayurveda doctor Vikhila.. ariyamo.. Ochira townil oru ayurveda shop undu
kalyaniyodulla ellavarudwyum support kanumpol enthoru sandhoshamanenno....oru Cheriyamole kushumpum thonnunnu...naan mookku kuthiyappol ente ammayiyamma bhayankara vazhakkaeunnu....mookku pozhuthu naan oorikkalayandi varumennu care avvaru paranju...you are so lucky kallu...
സൂപ്പർ kallu
🥰❤️set
Sruthichechi padikan povunundo
Correct place evideya please replay
കല്യാണി വീട്ടിൽ ഇടുന്നത് ടോപ് ഒക്കെ മീശോ ന്നാണോ വാങ്ങുന്നത്. എല്ലാം സൂപ്പർ ആണ് കേട്ടോ 👍😁നല്ല ടോപ് 😍🥰
Atheda
ന്താ ചേച്ചി ഓച്ചിറയിൽ വരാഞ്ഞെ
ചിരികുടുക്ക ഫാമിലി 🤍🤍🤍🤣🤣
Nice 🎉🎉🎉
Amma poliyanu..😅
28onam ayittu oachirayil poyille
Super video
❤❤🏡
ഞാനും കൊല്ലം
ആ കുഞ്ഞു താലി ആരുന്നു ഭംഗി
Chechi ❤❤❤❤
ട്രെൻഡിംഗ് ഫാമിലി വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Kalayani ❤❤❤❤❤
Hai kalyani❤❤❤
Njan ammayulla videos select cheuth kanum I like it ❤❤❤
❤❤❤❤😊
GCC country mutte Ella refgeter veekkne
Sruthi chechik kuttikal ille
Kalyaniii chechiii how old r u?!😊
Husband sister and mother 🥰🥰🥰
💫
Hi chechide kalyanam okke kayinjo, chechiikk kuttikal undo, areyum kandillallo
Hai chechiii
കൊല്ലത് എവിടെ ആണ് ചേച്ചി
ചേച്ചി നിങ്ങളുടെ ഭർത്താവിന്റെ ജേഷ്ഠന്റെ ഭാര്യയാണോ അതോ പെങ്ങളോ
Sis in law
Umayanalloor amabalam alle chechii 🥰
Chechide swantham veedu evida
കല്യാണി ഉപയോഗിക്കുന്ന plazzo pant ഓൺലൈൻ ആയി മേടിക്കുന്നതാണോ?
ഡാ, അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിൽ പോയില്ലേ,28ആം ഓണം ആയിട്ട്.
ചേച്ചി sunday അണ്ണന്റെ വീട്ടിൽ ആയിരുന്നോ
Ningal unnivavayude veetil poyille
😊❤
Umayanalloor temple aanno
Athe
Simply super dear…Enthoram paniya edukkane… ksheenamonnum thonnarille…Enganeya ingane full charge aayi irikkan pattane?
❤️🫶🏻💝🫰🏻
Kalyani. Is very nice
Hi
Sundhari 🌹❤️
Hii cheachi❤❤❤❤
Chechi aara husbandinte sister aano
Chechi kalyanam kazhichittille
Chechide husband evideya
Vdoyude notification varan nokki erikuvarunnu
Chettante sister ano kalyani chechi ath
Chechide psc padithum nallareethiyil pokunno? Aathelum listil undo?
Eda ith ambalam aan.. Njanum kottiyath aan thamasikunnat
ഇത് കല്യാണിയുടെ സ്വന്തം അമ്മയാണോ അതോ hus ന്റെ അമ്മയാണോ
Mother in law
Eth arude veed an
Entha chechi ee video edan late ayat 😢 chechide big fan ann njn ❤❤🫂
❤️
Dress evidanna eduthe
Hiiiii കല്ലു
ചേട്ടന്റെ അച്ഛനും, അമ്മ anno
Athe
@@MyWayByKalyani കല്യാണി യുടെ വീട് യവിടെ ആണ്
Onam??