ഭീകരരെ വേരോടെ നശിപ്പിക്കാന്‍ സൈന്യത്തിന്റെ കിടിലന്‍ ഓപ്പറേഷന്‍ I Indian army chief

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 438

  • @ShahanaNijasVlogs
    @ShahanaNijasVlogs 5 ปีที่แล้ว +101

    ഈ ഒരു കാര്യത്തിൽ ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാരും ഒറ്റക്കെട്ടാണ്....ജയ് ഹിന്ദ്.....🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @rejikumaran5950
      @rejikumaran5950 5 ปีที่แล้ว +2

      Niju thankala viswsikkan prayasamanu

    • @shinews4311
      @shinews4311 5 ปีที่แล้ว

      @@rejikumaran5950 അത് നീ ഒരു വർഗീയ വെഷം ആയത് കൊണ്ട് തോന്നുന്നതാണ്...

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 5 ปีที่แล้ว +1

      കാശ്മീരി മുസ്ലിംസ് കേരളത്തിലെ മുസ്ലിങ്ങൾ പ്പോലെത്തന്നെ! അവർക്കും ശാന്തമായ ഒരു ജീവിതം കൊടുക്കാൻ മോദി ജിക്കേ കഴിയൂ. Let us take back POK and give them a peaceful life. Pak will sell them to communist China. Peace loving citizens are our bros:

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 5 ปีที่แล้ว +1

      Reji , Your measuring scale needs Calibration. I am a BJP guy. Keep cool and watch. Do not make provocative Comments.

  • @visakhe6776
    @visakhe6776 5 ปีที่แล้ว +327

    കശ്‍മീരിന്റെ മണ്ണിൽ പാറിപ്പറക്കേണ്ടത് ഇന്ത്യൻ പതാകയാണ്....
    പാക്കിസ്ഥാൻ പതാകയും ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ പതാകയുമായി ഇന്ത്യൻ തെരുവിൽ ഇറങ്ങുന്ന ഒരുത്തനും ജീവനോടെ തിരിച്ചു വീട്ടിലെത്തരുത്..
    ഇന്ത്യൻ ആർമിക് പിന്തുണ..

    • @sankarbabu6468
      @sankarbabu6468 5 ปีที่แล้ว +6

      Appol malappuram jillayude gadhi?

    • @hakkeemap
      @hakkeemap 5 ปีที่แล้ว +5

      @@sankarbabu6468 ithu polu ullavare anu adym theerkendathu.

    • @sajeevkerala
      @sajeevkerala 5 ปีที่แล้ว +1

      Well said. Salute to you👍👍👍

    • @vijim1968
      @vijim1968 5 ปีที่แล้ว

      Adinu. Aadiam rastreeya thalpariathin indian badanmare kurudi kodukkunnavareyum adinu kootupidikunnavareyum chuttu kollanam

    • @sajeevkerala
      @sajeevkerala 5 ปีที่แล้ว +3

      @@vijim1968
      കാശ്മീരിലും, കാട്ട് പന്നികളുടെ എണ്ണം കൂടുതലുള്ളിടത്തും മാത്രമല്ലേ നമ്മൂടെ രാജ്യം ഇത്രയേറെ മനുഷ്യ ക്കുരുതിയും ബോംബ് പൊട്ടും നേരിടുന്നത്!!!
      ബാക്കി എല്ലാ ജനതയ്ക്കും, എല്ലാ സംസ്ഥാനത്തും സമാധാനത്തോടെയും സൗഹാർദ്ദത്തോടേയും ജീവിക്കാമെങ്കിൽ , അങ്ങിനെ പറ്റില്ലെന്ന് പറയുകയോ ഉൽഭോദിപ്പിക്കുകയോ ചെയ്യുന്ന എല്ലാ കാട്ട് പന്നികളേയും തലച്ചോറ് പിളർന്ന് കാല പുരിക്കയക്കണം... അങ്ങിനെയുള്ള പന്നികളെ പെറ്റിടുന്ന ഗർഭപാത്രത്തേപ്പോലും സ്വസ്ഥമായി പെറ്റിടാൻ അനുവദിക്കരുത്....
      ഇത് അതിന്റെ ഒരു തുടക്കമാവാൻ നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം... WISH GOOD LUCK OUR MILITARY TO ACHIEVE THAT GOAL....👍👍👍

  • @shivan2659
    @shivan2659 5 ปีที่แล้ว +169

    Excellent decision. Jai Hind ഭാരത് മാത കി ജയ്

  • @nilnil1066
    @nilnil1066 5 ปีที่แล้ว +46

    ......ഞാൻ... ഒരു സംഘിയോ കമ്മിയോ കൊങ്ങിയോ അല്ലാ... അഭിമാന ബോധമുള്ള ഒരു സാധാരണ ഇൻഡ്യൻ പൗരൻ ... so I support a clean India... സ്വസ്ഥ ഭാരതം...🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳.....

  • @afzuuu__mk
    @afzuuu__mk 5 ปีที่แล้ว +229

    അതെ.. ഇറങ്ങണം. നമ്മുടെ ജവാന്മാർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ആമീൻ

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 5 ปีที่แล้ว +3

      Ningal oru Muslim anu..Orikalum ningal oru Pattalakkaranuvendi prarthikilla. Njangal Orikalum viswasikkanum pokunilla Maranam swayam thiranju varummunpu poyko pakisthanileku. Allengil mannyamaie Jeeviku Bharath Matha Kii jii

    • @hakkeemap
      @hakkeemap 5 ปีที่แล้ว +22

      @@sobhana.krnjansangaputhree6996 nine polu ullavarude manasu ennu nannavune Anne bharatham clean aku

    • @unnikrishnanunnikrishnan9197
      @unnikrishnanunnikrishnan9197 5 ปีที่แล้ว +23

      എല്ലാ മുസ്ലീങ്ങളും തീവ്രവാദി അല്ല

    • @sathyamsathyam8290
      @sathyamsathyam8290 5 ปีที่แล้ว +11

      @@sobhana.krnjansangaputhree6996 enthado ingane

    • @dyfivarkala4969
      @dyfivarkala4969 5 ปีที่แล้ว +29

      @@sobhana.krnjansangaputhree6996 വെടിവെച്ചിടുന്ന തീവ്രവാദികളുടെ കൂട്ടത്തിൽ നിന്നെയും വെടിവെച്ചിടണം. വർഗീയ വിഷം തുപ്പുന്ന രാക്ഷസി. നല്ല മുസ്ലിം സുഹൃത്തുക്കൾ എനിക്കുമുണ്ട്.. പൊതുജന സമ്പർക്കം വേണം മൈരേ.. അല്ലാണ്ട് കാലിന്റിടയിൽ ഇരുന്ന് കമന്റ് ഇട്ടാൽ പോരാ..

  • @qwertqwert1643
    @qwertqwert1643 5 ปีที่แล้ว +75

    സേനയുടെ തീരുമാനം
    തന്നെയാണ് ശരി...
    പൂർണ്ണ സ്വാതന്ത്ര്യം കൊടുത്ത
    നമ്മുടെ പ്രധാനമന്ത്രിക്ക്.
    അഭിനന്ദനങ്ങള്‍

  • @ajimathew2198
    @ajimathew2198 5 ปีที่แล้ว +232

    ആദ്യം കാശ്മീരിൽ നമ്മുടെ ചോറ് കഴിച്ചിട്ട് അവരോടു കൂറ് കാണിക്കുന്നവരെ പിടികൂടി തകർത്തു കളയണം

    • @otta145
      @otta145 5 ปีที่แล้ว +8

      കോൺഗ്രസിന്റെ. പതനത്തിന്. കാരണം. സൈന്യത്തെ. തരം. താഴ്ത്തിയതിന്റേയും. ഇമ്രാനെ. പുകൾത്തിയതിനും. ഉള്ള. തിരിച്ചടി.

    • @gokuldeep2779
      @gokuldeep2779 5 ปีที่แล้ว

      Yes

    • @rassik142
      @rassik142 5 ปีที่แล้ว +2

      This is not Congress government. This is Modiji's government. Understand.

  • @subhashp1004
    @subhashp1004 5 ปีที่แล้ว +8

    അത് പൊളിച്ചു കിടുക്കി തിമിർത്തു.!!
    ഇതാണ് ഞങ്ങൾ കാത്തിരുന്ന സൈനിക നടപടി.
    ജയ് ഹിന്ദ്.!
    സൈനികർക്ക്. 🙏🌷🌷🇮🇳🇮🇳

  • @ratheeshkumar9557
    @ratheeshkumar9557 5 ปีที่แล้ว +34

    എത്ര വർഷങ്ങളായി സ്വപ്നം കണ്ട ആജ്ഞയാണ് മോഡിജിയുടെ ഗവൺമെന്റ് സൈന്യത്തിന് നൽകിയത്. ഭാരതത്തിന്റെ ചുണക്കുട്ടികൾ കളത്തിലിറങ്ങുമ്പോൾ ഇതുവരെ പൗരുഷത്തിന്റെ ആൾരൂപങ്ങൾ എന്ന് പാക്കിസ്ഥാൻ വാദികൾ വാഴ്ത്തിയ വിഘടനവാദികളും ഭീകരവാദികളും വാഴക്കൂമ്പ് പോലെ തല്ലിതകർക്കപ്പെടും. ഈ തകർച്ച ജന്ത്യയിലെ ഭീകരതയുടെ ഗ്രാസ്റൂട്ട് പോലും അവശേഷിക്കാതുള്ളതാവണം. ഇന്ത്യ ഇന്ത്യക്കാർക്കാണ്. പാക്കിസ്ഥാനികൾക്കും ചൈനാ വാദികളും വിളയാടാനുള്ള ഇടമല്ല.

    • @muhjabeensubair2783
      @muhjabeensubair2783 5 ปีที่แล้ว

      ആണല്ലോ അപ്പൊ ഇടയ്ക്കെന്തിനാ ഇന്ത്യയിലെ മുസ്ലിംങ്ങളോട് പാകിസ്ഥാനിൽ പോകാനും ഇന്ത്യ ഹിന്ദുക്കളുടെതാണെന്ന് ഹിന്ദു രാജ്യമാക്കുമെന്നൊക്കെ അലറി വിളിക്കുന്നത് പൗരത്വമില്ലാന്നൊക്കെ പറഞ്ഞ് ജനങ്ങളെ കണ്ണീരിലാകന്നെ

  • @krishnankrishnankv6231
    @krishnankrishnankv6231 5 ปีที่แล้ว +66

    കല്ലെറിയുന്നവരെ കാലപുരിക്കയച്ചു തുടങ്ങണം

  • @afzuuu__mk
    @afzuuu__mk 5 ปีที่แล้ว +151

    *clean kashmir* 🙌 എല്ലാം നന്നാവണേ.. പടച്ചോനെ ! ❤

    • @sabisaz9283
      @sabisaz9283 5 ปีที่แล้ว +3

      Ameeen

    • @arjumenonm
      @arjumenonm 5 ปีที่แล้ว +2

      Inshallah

    • @akhilrl9713
      @akhilrl9713 5 ปีที่แล้ว +2

      @10താം അവതാരം chanakam manakkunnu...

    • @Jafarkc33
      @Jafarkc33 5 ปีที่แล้ว +1

      @10താം അവതാരം sanghi theettam

    • @nithinsmathew8524
      @nithinsmathew8524 5 ปีที่แล้ว +5

      @10താം അവതാരം നാണമില്ലേടാ ദൈവത്തിന്റെ പേരിൽ വിഭജിച്ചു കാണാൻ. നീയൊക്കെയാടാ ഈ നാടിന്റെ ശാപം.

  • @shareefmon
    @shareefmon 5 ปีที่แล้ว +1

    വാക്കുകളിൽ ഒതുങ്ങരുത്, തിരിച്ചടിക്കണം jaihind

  • @sharoonsharoon6016
    @sharoonsharoon6016 5 ปีที่แล้ว +101

    ഭാരത് മാതാ കീ ജയ് ♥♥

    • @sairajeev2402
      @sairajeev2402 5 ปีที่แล้ว

      👍

    • @balan8640
      @balan8640 3 หลายเดือนก่อน

      Vande ....vande ....matharam

    • @balan8640
      @balan8640 3 หลายเดือนก่อน

      Vande....vande ...bharatham

    • @balan8640
      @balan8640 3 หลายเดือนก่อน

      Jai namo Bharath ❤❤❤❤❤❤❤❤❤❤jai jevan

    • @balan8640
      @balan8640 3 หลายเดือนก่อน

      Israyeal modal

  • @mmm-hc5si
    @mmm-hc5si 5 ปีที่แล้ว +41

    പെറ്റമ്മയെ കൂട്ടികൊടുക്കുന്നവർ ആരായാലും അവരെ സ്വന്തം മക്കൾ ആയി കാണേണ്ടതില്ല, അവർ തറവാടിന് വരെ ദോഷം ഉണ്ടാക്കും.
    ജയ് ആർമി. ജയ് ഭാരത്

  • @muralidharankunnuparambu6484
    @muralidharankunnuparambu6484 5 ปีที่แล้ว +56

    അത് വളരെ നന്നായി തോളിലിരുന്ന് ചേവിതിന്നുന്നവർ ഔർത്തോ നിന്റെ ഒക്കെ അവസാനം ആണ് ഇനി ഇന്ത്യൻ പട്ടാളത്തിനു നേരെ കല്ലെറിയുന്നവരെ ഒരെണ്ണത്തിനെയും വേറുതെ വിടരുത് ,,,,,,, ജയ്ഹിന്ദ്

    • @sairajeev2402
      @sairajeev2402 5 ปีที่แล้ว

      👍

    • @sureshKumar-sn4cv
      @sureshKumar-sn4cv 5 ปีที่แล้ว

      ഭാരതം കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിജി നമ്മളെ വിട്ടു പിരിഞ്ഞ പട്ടാളക്കാർക്ക് അവളുടെ ആത്മാവ് സന്തോഷിക്കും പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തിൽ ഭാരത് മാതാ കീ ജയ്

  • @narayanankuttikt1727
    @narayanankuttikt1727 5 ปีที่แล้ว +2

    മലപ്പുറത്തെ'ക്കൊരു കണ്ണ് വേണേ -

  • @Jino_Vlog
    @Jino_Vlog 5 ปีที่แล้ว +1

    Great... Really appreciate

  • @rahulraj.r5485
    @rahulraj.r5485 5 ปีที่แล้ว +39

    കൊന്നു തള്ളുക ഭൂമിക്കു ഭാരം ആയവന്മാരെ....

  • @JyothiBaabu
    @JyothiBaabu 3 หลายเดือนก่อน +3

    So Weri Gud 🙏👑🙏PM🦄🙏🦄Modhijee👑🦄👑

  • @chrisfrancis1592
    @chrisfrancis1592 5 ปีที่แล้ว +5

    ബാലാക്കോട്ട് ന് ശേഷം അഭിമാനപുരസ്കരം കാഴ്ചവെക്കുന്ന രണ്ടാമത്തെ നാടകം.....

  • @Amal-mo4ru
    @Amal-mo4ru 5 ปีที่แล้ว +23

    Jai india jai indian army🇮🇳🇮🇳🇮🇳🇮🇳

  • @kainadys
    @kainadys 5 ปีที่แล้ว +4

    Excellent. The special status of J&K must be abolished from the Constitution of India. Jai Bharat....🙏🙏🙏🙏🙏

  • @imooddesign5710
    @imooddesign5710 5 ปีที่แล้ว +1

    Excellent 🙏🙏🙏🇮🇳🇮🇳🇮🇳👍👍👍👍

  • @subeesholamkunnu
    @subeesholamkunnu 5 ปีที่แล้ว +1

    പൊളിച്ചു മുത്തെ

  • @BLINDINSIGHT1
    @BLINDINSIGHT1 5 ปีที่แล้ว +30

    Jai Hind

  • @Silver-Clouds
    @Silver-Clouds 5 ปีที่แล้ว +75

    ഞാൻ ഗൾഫിൽ ജോലിചെയ്യുന്ന ഒരു വ്യക്തി ആണ്. എന്റെ റൂമിൽ 3 കാശ്മീരി കളും.പുൽവാമ ആക്രമണത്തിൽ നമ്മുടെ പട്ടാളക്കാർ മരിച്ചപ്പോ അവർ സന്തോഷം കൊണ്ട് ആർത്തു ചിരിച്ചു. റൂമിൽ പാകിസ്താന് ജയ് വിളിച്ചു കൊണ്ടുള്ള പാട്ടുകളും. എന്തിനാണ് നമ്മുടെ ഗവണ്മെന്റ് ഇത്തരം പട്ടികളെ ( ക്ഷമിക്കണം പാട്ടി നന്ദി ഉള്ള മൃഗം ആണ് ),പേപ്പട്ടികളെ വളർത്തുന്നത്.പാകിസ്ഥാൻ കാരെ കാണുമ്പോൾ സ്വന്ധം അളിയനെ കാണുന്ന പോലുള്ള സന്ദോഷം ആണവർക്കു. തലച്ചോർ എന്ന് പറയുന്നത് സീറോ പെർസെന്റ് ആണ്. എന്റെ കമ്പനി ഇനിയും ഇവരെ റിക്രൂട് ചെയ്യില്ല എന്ന് പറഞ്ഞു. കാശ്മീരിൽ കൊല്ലപ്പെർട്ട തീവ്രവാദി കൾ അവരുടെ സ്വാതന്ദ്ര്യം സേനാനികൾ ആണെന്നാണ് എന്നോട് പറഞ്ഞു. ഇവർ അത്തരം ഗ്രൂപ്കൾക്കു സാമ്പത്തിക സഹായം ചെയ്യാറുണ്ട്.വിസ എടുത്തു വെളിയിൽ പോയിട്ടുള്ള എല്ലാ കാശ്‌മീരികളെയും നിരീക്ഷിക്കണം. അവരുടെ അക്കൗണ്ടുകൾ ചെക് ചെയ്യണം. ഇതൊരു അപേക്ഷ ആണ്.ജയ് ഹിന്ദ.

    • @sreenathsreenath3357
      @sreenathsreenath3357 5 ปีที่แล้ว +3

      എന്നിട്ടും ഇവിടിരുന്ന കാശ്‌മീരികൾക്കു വേണ്ടി കരയുന്ന ഊച്ചാളി രാഷ്ട്രീയ കാരെ ആദ്യം കാശ്മീരിൽ വിടണം കഴപ്പ് തീരണം

    • @gsn1984
      @gsn1984 5 ปีที่แล้ว +4

      Satyam ano. Ningalkithu govtinte sradhayil konduvannu koode.itil msg ittal pora.

    • @ismailvs653
      @ismailvs653 5 ปีที่แล้ว +1

      നൂണയാണ് ഇവൻ പറയുന്നത് നാശങ്ങൾ ഒരോ സമയം മുതൽ എടുക്കുന്നു.... (ഇവൻ മനുഷ്യൻ ആണെങ്കിൽ ഇനി ആ നശിച്ചവരുടെ കൂടെ തമസിക്കില്ല .. )

    • @Silver-Clouds
      @Silver-Clouds 5 ปีที่แล้ว

      അവന്മാരെ ഇപ്പൊ അടിച്ചിരുത്തിയേക്കുവാന്, കമ്പനി നമ്മുടെ ആളുകൾ ആണ് കൂടുതൽ. അവന്മാരെ വാ തുറക്കാൻ സമ്മതിക്കില്ല. പക്ഷെ അവരുടെ ഉള്ളിലെ ഇന്ത്യൻ വിരോധം ഒരിക്കലും മാറില്ല.

    • @Silver-Clouds
      @Silver-Clouds 5 ปีที่แล้ว +7

      @@ismailvs653, ഞാൻ ഒരുപാടു പ്രേശ്നങ്ങൾ കൊണ്ട് പ്രേവസ ജീവിതം നയിക്കുന്ന ഒരു വ്യക്തി ആണ്.ഞാൻ ഒരു ഇന്ത്യക്കാരൻ ആണ് mr. പേടിച്ചു റൂം മാറാൻ ഞാൻ പാകിസ്താനി അല്ല.എന്ത് ചെയ്യണം എന്നും എനിക്കറിയാം.

  • @abinp5738
    @abinp5738 5 ปีที่แล้ว +11

    ഈ dislike അടിക്കുന്നവരെ പിടിക്കാൻ പറ്റുമോ ?? ഈ വിഡിയോയിൽ പറയുന്ന വിഭാഗത്തിൽ ഉള്ളവരാണ് ഇവരും .

  • @dhanyas4516
    @dhanyas4516 5 ปีที่แล้ว +4

    Bharat matha ki jai...പ്രാർത്ഥന എന്നും ഒപ്പം.

  • @angelram2378
    @angelram2378 5 ปีที่แล้ว +10

    EXCELLANT DECISION.....JAI HIND

  • @priyaravindran5624
    @priyaravindran5624 5 ปีที่แล้ว +26

    Jai hind!

  • @krishnasami1686
    @krishnasami1686 5 ปีที่แล้ว +1

    ഇവിടെയും വേണം

  • @shahasshahas1582
    @shahasshahas1582 5 ปีที่แล้ว +1

    I love indian armay i love to join with for my nation jaihind

  • @kamalasananpanicker805
    @kamalasananpanicker805 5 ปีที่แล้ว +1

    Congrats ji

  • @chandradasd3120
    @chandradasd3120 3 หลายเดือนก่อน +1

    ഇനി ഒരു ദയയും വേണ്ട തീർക്കണം തുടച്ചു kalayanam😭ഭാരത് മാതാ കീ ജയ് 😂😂

  • @johnantony1307
    @johnantony1307 5 ปีที่แล้ว +1

    മോദി സർക്കാരിന്റെ കാഷ്മീർസ മീപനം അനുമോദനാർഹം.ശക്തമായ ഇത്തരം ഒരു നിലപാട്സ്വീകരിക്കാൻ സഹായകമായ ആഭ്യന്തര-അന്തരാഷ്ട്ര സാഹചര്യം ഒരുക്കിയെടുക്കാനും സർക്കാരിന് കഴിഞ്ഞു. ഉള്ളിലിരുന്ന് ചോരകുടിക്കുന്ന ആഭ്യന്തരശത്രുവിനെ തകർക്കണ മെന്നതിൽ തർക്കമെന്തിന്?

  • @rajendranpillai2763
    @rajendranpillai2763 5 ปีที่แล้ว +1

    കാശ്മീരിന്റെ കാര്യത്തിൽ ഇന്ത്യ ഒരു ചെൻകിസ്ഖാനാകണം അല്ലെങ്കിൽ കാശ്മീർ ഉപേക്ഷിച്ചുപോകണം. ഇത് ചുമ്മാ നപുസകനീലപാട് പാടില്ല..

  • @kairali2758
    @kairali2758 5 ปีที่แล้ว +1

    Very good decision Big salute india

  • @saneeshsanu1380
    @saneeshsanu1380 5 ปีที่แล้ว +25

    ഭാരത് മാതാ കീ ജയ്

  • @mmm-hc5si
    @mmm-hc5si 5 ปีที่แล้ว +18

    ഇതെന്തുകൊണ്ട് കുറേ കാലം ഭരിച്ച കോൺഗ്രസ്‌ ഗവർമെന്റ് ചെയ്തില്ല എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു, മുൻപ് അവർ ഇതു ചെയ്തിരുന്നെങ്കിൽ ഇന്നീ പട്ടാളക്കാർ ആരും നമ്മെ വിട്ടുപിരിയില്ലായിരുന്നു.
    കോൺഗ്രസ്‌ ഗവര്മെന്റിനു വേറെ രാഷ്ട്ര ലക്ഷ്യബോധം ഉണ്ടായിരുന്നില്ല എന്നു മനസ്സിലാകുന്നുണ്ട്

    • @hakkeemap
      @hakkeemap 5 ปีที่แล้ว +1

      Bjp barikan thudangeet 2 days ayollu

    • @noufal2992
      @noufal2992 5 ปีที่แล้ว +3

      Ee beekarakramanam Aasoothranam chaidath thanne bjp uaanallo

    • @gsn1984
      @gsn1984 5 ปีที่แล้ว

      @@noufal2992 atanallo ,rendu bheekarare kiteethu .endu chytalum bjpye kuttam pareyunathu nirthu saho. Ivde politics alla pareyndathu.

    • @secilrods5170
      @secilrods5170 5 ปีที่แล้ว

      in who's rule does pulwama happened. who ever rule it will happen. why America was not success full in Afghanistan . to overcome guerilla tactics it is difficult . if support from locals it will be extremely difficult

    • @abeyprekashan7373
      @abeyprekashan7373 5 ปีที่แล้ว

      Jaihind

  • @kgsivaprasad2356
    @kgsivaprasad2356 5 ปีที่แล้ว +6

    ഒരു വിട്ടുവീഴ്ചയും വേണ്ട...ജനങ്ങൾ ഒപ്പമുണ്ട്...!!!

  • @myyoutubevideo5746
    @myyoutubevideo5746 5 ปีที่แล้ว +5

    Big salute Indian army 👌👌👌👌👌🙏🙏🙏🙏🙏

  • @bineeshkandoth9212
    @bineeshkandoth9212 5 ปีที่แล้ว +2

    നമ്മുടെ രാജ്യത്തിന്റെ സുരക്ഷ സൈന്യത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. രാജ്യത്തിനെതിരെ ഉയരുന്ന കൈകളും തലകളും തകർത്തെറിയുകതന്നെ വേണം. അതിനായി നമുക്കൊരുമിക്കാം.

  • @ajovarghese5372
    @ajovarghese5372 5 ปีที่แล้ว +20

    Jai indian

  • @prajuanjana9524
    @prajuanjana9524 5 ปีที่แล้ว +1

    Supar sir

  • @anilmaruthy
    @anilmaruthy 5 ปีที่แล้ว +3

    വന്ദേ മാതരം.

  • @muralimenon7241
    @muralimenon7241 5 ปีที่แล้ว +2

    This order should be made applicable all over India, esp. in Kerala.

  • @sreeeditz9494
    @sreeeditz9494 5 ปีที่แล้ว +3

    തീരുമാനം നല്ലതാണ്.. പക്ഷെ എന്റെ കുടുംബത്തിലും ഉണ്ട് ഒരു പട്ടാളക്കാരൻ.. അതുകൊണ്ട് ഞങ്ങൾക്ക് ഈ വാർത്ത കേൾക്കുമ്പോ ഉണ്ടാവുന്നത് തീയാണ്😥

  • @jayanchitharal381
    @jayanchitharal381 5 ปีที่แล้ว

    this is correct. now can realized.
    tks marunadan sajan ji

  • @sureshsk4023
    @sureshsk4023 5 ปีที่แล้ว +1

    Very good

  • @bijujoseph2046
    @bijujoseph2046 2 หลายเดือนก่อน

    Indian Army jai! Very Royal Decision

  • @ranjithrc8943
    @ranjithrc8943 5 ปีที่แล้ว +1

    Yes

  • @shereshma
    @shereshma 5 ปีที่แล้ว +5

    കുറെ മുമ്പ് എടുക്കേണ്ട തീരുമാനം വൈകി വന്ന വിവേകം ജയ്‌ഹിന്ദ്‌.... .

  • @വേലക്കാരിജാനു
    @വേലക്കാരിജാനു 5 ปีที่แล้ว +9

    ജയ് ഹിന്ദ് .😍

  • @ktmfanz2154
    @ktmfanz2154 5 ปีที่แล้ว +1

    Help kerala also..

  • @SivadasanVSiva
    @SivadasanVSiva 5 ปีที่แล้ว +1

    Good

  • @pushpakaranbalakrishnan1984
    @pushpakaranbalakrishnan1984 5 ปีที่แล้ว +1

    Good comened jai hind

  • @jareeshjames5264
    @jareeshjames5264 5 ปีที่แล้ว +3

    Very good decision. I support our army

  • @pavithravijayan6683
    @pavithravijayan6683 5 ปีที่แล้ว +7

    Bharat mata ki jai..🇮🇳🇮🇳🇮🇳 jai hindh

  • @swarajsj9740
    @swarajsj9740 5 ปีที่แล้ว +1

    പൊളിച്ചു... Super.. Name clean kashmir..

  • @jacobpoulose5276
    @jacobpoulose5276 5 ปีที่แล้ว +1

    V good

  • @nibinniby2588
    @nibinniby2588 5 ปีที่แล้ว +1

    Thirichadikan njanum und koode

  • @petergigo9
    @petergigo9 5 ปีที่แล้ว

    supper ACTION I AM AN CONGRESS (I) MAN BUT I SUPPORT TO MY INDIA AND INDIAN GRATE MILITARY FORCE I HAVE SO MUCH VARY ABOUT I COULD NOT COM PAIN WITH INDIAN MILITARY,

  • @muraleedharankochukrishnan406
    @muraleedharankochukrishnan406 2 หลายเดือนก่อน

    ഇന്ത്യൻ ആർമിക്ക് സപ്പോർട്ട്.❤

  • @balan8640
    @balan8640 3 หลายเดือนก่อน +1

    Bharath mathaki jai

  • @mentor5424
    @mentor5424 5 ปีที่แล้ว +18

    വേരോടെ അറുക്കണം

  • @sureshvasudevnachari6628
    @sureshvasudevnachari6628 5 ปีที่แล้ว +1

    Super super super super

  • @vishnukumar-vu6bp
    @vishnukumar-vu6bp 5 ปีที่แล้ว +6

    Super decision from India 🇮🇳 gov 👍

  • @maheshpoyyakkara1435
    @maheshpoyyakkara1435 5 ปีที่แล้ว

    Very good ' വൈകി പോയ നിയമം

  • @reneshjoseputhenkadan4171
    @reneshjoseputhenkadan4171 5 ปีที่แล้ว +1

    Come on India 🇮🇳 our army should be safe !!!

  • @shylathacv702
    @shylathacv702 5 ปีที่แล้ว +2

    u DF എങ്ങനെ ചെയ്യും അവർ പകിന്റെസിയ ട് ആണ് പിന്നെ എങ്ങനെ ഇതു ചെയ്യും ഇല്ലലി മദമ്മ ചെയ്യുമോ പുച്ച പ്രധാനമന്തി ചെയ്യുമോ കുട്ടികളിമറാത്ത രാകുൽ ചെയുമോ ചെയ്യം മോദി ജീ രാജ്യ സ്നേഹികളെ രാജ്യം രക്ഷിക്കു

  • @alameenmedia7698
    @alameenmedia7698 5 ปีที่แล้ว +3

    ആ പ്രത്യേക പദവി അങ്ങ് എടുത്തു കളയണം ഹേ
    ചുമ്മാ തള്ളാതെ

  • @krishnanaknda7923
    @krishnanaknda7923 2 หลายเดือนก่อน

    തീർത്തു കളയുക. 👌🏻👌🏻👌🏻👌🏻👌🏻👌🏻ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🇮🇳🇮🇳

  • @Chilangha19
    @Chilangha19 5 ปีที่แล้ว +2

    Jai Hind 🇮🇳🇮🇳🇮🇳

  • @mmm-hc5si
    @mmm-hc5si 5 ปีที่แล้ว +2

    Great Decision

  • @geethavijay2734
    @geethavijay2734 5 ปีที่แล้ว

    മിടുക്കി

  • @arunrajr2683
    @arunrajr2683 5 ปีที่แล้ว

    Polichadukkada makkale njangal undu koode... Chavan anakil chavanum...! Indian ARMY jai.... bharathmathaki jai..💪💪💪

  • @abdullahkutty8050
    @abdullahkutty8050 5 ปีที่แล้ว

    നമ്മുടെ മുൻ ഭരണാധികാരികളുടെ അലംബാവം മൂലം കാശ്മീരിന്റെ 62 ശതമാനവും, ഇന്ന് പാക്കിസ്ഥാന്റെ കൈകളിലാണ്, 5, കോടിയോളം ജനസംഖ്യയുള്ള അവിടെ മർഹബ്ബ കാശ്മീർ എന്നും, ആസാദ് കാശ്മീർ എന്നും 2 സംസ്ഥാനങ്ങൾ രൂപീകരിച്ചിരിക്കുകയും ചെയ്തിട്ടുണ്ടു്. അതിലൂടെ ചൈനയിലേക്ക് റോഡും, റെയിലും, നിർമ്മിച്ച് പാക്കിസ്ഥാനിലുള്ള ഗദ്ദാർ തുറമുഖത്തിലേക്ക് ചരക്ക് ഗതാഗതവും, യാത്രകളും നടത്തികൊണ്ടിരിക്കുന്നു, { ഗദ്ദാർ തുറമുഖം വഴിയാണ് ചൈനയുടെ കയറ്റുമതിയുടെ ഭൂരിഭാഗവും നടത്തുന്നത്, മിഡിൽ ഈസ്റ്റിലേക്കും, ആഫ്രിക്കയിലേക്കും, },
    അയൽ രാജ്യമായ അഫ്ഗാനിസ്ഥാനും, UNO _വും, എല്ലാം ഒന്നടങ്കം പറയുന്നു, കാശ്മീർ 100 ശതമാനവും ഇന്ത്യയുടെ താണെന്ന്, എന്നാൽ ഇപ്പോൾ UN0 ആകട്ടെ കാശ്മീർ വിഷയത്തിൽ ചൈനയുടെയും, പാക്കിസ്ഥാന്റെയും, ചട്ടുകമാവുകയാണ് ചെയ്യുന്നത്, നമ്മുടെ ഭരണാധികളുടെ അലംബാവമാണ് നമ്മുക്ക് ഈ ഭൂമിയിലെ സ്വർഗ്ഗത്തെ നഷ്ടപ്പെടാൻ കാരണം , ധാരാളം ചൈനക്കാർ പല ആവശ്യങ്ങൾക്കായി പാക്കിസ്ഥാനിലേക്ക് ഈ വഴിയാണ് ഉപയോഗിക്കുന്നത് എന്ന് സത്യം.👇🏼🤞🏾 ചൈനയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി കാശ്മീരിനെ പാക്കിസ്ഥാനെക്കാൾ താല്പര്യത്തിലാണ് ഉപയോഗിക്കുന്നത്, ഏതാനും വർഷങ്ങൾക്ക് മുമ്പ് ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്ക്കന്റിൽ നടന്ന ചർച്ചയിൽ അസർബൈജാൻ, അഫ്ഗാനിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, എസ്തോണിയ. ഉസ്ബെക്കിസ്ഥാൻ, താർ താരിസ്ഥാൻ, താജിക്കിസ്ഥാൻ, ഖസാഖിസ്ഥാൻ, തുടങ്ങിയ രാഷ്ട്രങ്ങൾ ഒരു കാലഘട്ടത്തിൽ കാശ്മീർ വിഷയത്തിൽ ഇന്ത്യയോടൊപ്പമായിരുന്നു. പീന്നീട് നമ്മുടെ രാഷ്ട്രനേതാക്കൻമാരുടെ അലംബാവത്തിലും ഈ രാഷ്ട്രങ്ങളെ കാശ്മീർ വിഷയത്തിൽ നമുക്ക് അനുകൂലമാക്കാൻ സാധിച്ചില്ല. ഇതിൽ അഫ്ഗാനിസ്ഥാൻ മാത്രമാണ് ഇപ്പോഴും കാശ്മീർ വിഷയത്തിൽ ഇന്ത്യയോടൊപ്പമുള്ളത്.👇🏼🤞🏾

  • @sujithsubramaniansubranian3202
    @sujithsubramaniansubranian3202 5 ปีที่แล้ว

    All the wishes .may God protect all of u

  • @shanids6479
    @shanids6479 5 ปีที่แล้ว +1

    Bust of luck Indian army 💪💪💪

  • @muhammedshibin.e.v5045
    @muhammedshibin.e.v5045 5 ปีที่แล้ว +1

    God bless you

  • @FaisalFaisal-yy3ng
    @FaisalFaisal-yy3ng 5 ปีที่แล้ว +1

    JAI javaan JAI HINDUSTAN sare jahaamse achaa HINDUSTAN hamaara ...... jeetheraho senabhai hum sathsath he...

  • @mollybenny22
    @mollybenny22 3 หลายเดือนก่อน

    Go ahead India....

  • @mohammedmuzammil1794
    @mohammedmuzammil1794 5 ปีที่แล้ว +10

    💪💪

  • @ghosthunter8664
    @ghosthunter8664 5 ปีที่แล้ว

    Pwolich.

  • @ashiksebastian9934
    @ashiksebastian9934 5 ปีที่แล้ว +1

    God bless

  • @rainingmemories3986
    @rainingmemories3986 5 ปีที่แล้ว +1

    👏👏👏👏👍👍👍jai hind

  • @shamsukkspunnad3109
    @shamsukkspunnad3109 5 ปีที่แล้ว +4

    ഡയലോഗ് നിർത്തൂ കാര്യത്തിലേക്ക് കടക്കൂ, സമയം കളയാതെ,,,

  • @musiclekshmi
    @musiclekshmi 5 ปีที่แล้ว

    Even if it's late, a right decision. Go on! Bharat Matha ki Jai.

  • @aa-pm1sc
    @aa-pm1sc 5 ปีที่แล้ว +2

    Good decision

  • @BijuVishwavarma-rd5qs
    @BijuVishwavarma-rd5qs 3 หลายเดือนก่อน

    ജയ് ഭാരത്❤

  • @balan8640
    @balan8640 3 หลายเดือนก่อน

    Namo bharath jai ho😊😊😊😊😊😊😊❤❤❤❤❤❤❤❤

  • @ashifep8091
    @ashifep8091 5 ปีที่แล้ว +1

    good 💪💪💪💪

  • @aneeshanil5075
    @aneeshanil5075 5 ปีที่แล้ว +1

    Super

  • @prabhakarm6155
    @prabhakarm6155 3 หลายเดือนก่อน

    Yes 👌👌👌👍👍👍

  • @balan8640
    @balan8640 3 หลายเดือนก่อน

    Aha super

  • @BEN-mm9ki
    @BEN-mm9ki 5 ปีที่แล้ว

    Super decission god is. With us

  • @pavithranparamel4387
    @pavithranparamel4387 5 ปีที่แล้ว

    excellent move

  • @007sobha5
    @007sobha5 5 ปีที่แล้ว +2

    Late decision but excellent decision

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 5 ปีที่แล้ว

    Fight for kashmeer.......

  • @hulkingp
    @hulkingp 5 ปีที่แล้ว

    ellam okk pakshe ee paranjathe okke sheri aano rating ne vendi nthum parayaan madikaatathaa marunaadan tv