എല്ലാവർക്കും വീട് 🏡 കേരളത്തിൽ മുഴുവൻ വീടില്ലാത്തവർക്കും

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 1.3K

  • @RkTailorTipsmalayalam
    @RkTailorTipsmalayalam  2 หลายเดือนก่อน +96

    എല്ലാവർക്കും വീട് 🏡 കേരളത്തിൽ മുഴുവൻ വീടില്ലാത്തവർക്കും #pvanvar #പിവിഅൻവർ #freehome
    പ്രിയമുള്ളവരേ..
    ചേലക്കര നിയോജകമണ്ഡലത്തിലെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്‌ഥ പരിഹരിക്കുക എന്ന ലക്ഷ്യം വെച്ച് കോർപറേറ്റുകളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ തിരുവില്വാമല, പഴയന്നൂർ, കൊണ്ടാഴി, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, ചേലക്കര, വരവൂർ പഞ്ചായത്തുകളിൽ DMK നടപ്പാക്കാനുദ്ദേശിക്കുന്ന സമൂഹ പരിവർത്തന പദ്ധതിയാണ് അഭയം പ്രൊജക്റ്റ്‌. ഭൂമിയും പാർപ്പിടവും ഉറപ്പാക്കൽ, ആരോഗ്യ സംരക്ഷണം, അവസരങ്ങൾക്ക് പിന്തുണ, കടക്കെണി മോചനം, സാമൂഹിക സുരക്ഷിതത്വം, കായികശേഷി വികസനം, പെയിൻ &പാലിയേറ്റീവ്
    പരിചരണം, തദ്ദേശിയ കുടിവെള്ള പദ്ധതികൾ എന്നിങ്ങനെയായി വിവിധ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളടങ്ങിയതാണ് അഭയം പ്രൊജക്റ്റ്‌.
    ഇതിന്റെ ആദ്യപടിയായി ചേലക്കര മണ്ഡലത്തിൽ ഭവനരഹിതരായ 1000 കുടുംബങ്ങൾക്ക് ജാതി മത രാഷ്ട്രീയ ഭേദമന്യേ 1000 വീടുകൾ തമിഴ്‌നാട്ടിലെ വിവിധ കോർപ്പറേറ്റ് കമ്പനികളുടേയും മലയാളികളായ പ്രവാസി സുഹൃത്തുക്കളുടേയും സഹായത്തോടെ നിർമ്മിച്ചു നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്, നിർധനരായ ഭവനരഹിതരിൽ നിന്നും അപേക്ഷ സ്വീകരിച്ചു കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ ഭവനനിർമ്മാണ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അപേക്ഷ ഫോം ചേലക്കര മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലുമുള്ള DMK ഓഫീസിൽ നിന്നും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് നാളെ മുതൽ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണിവരെ ബന്ധപ്പെടാവുന്നതാണ്.
    8075831564
    7594017901

    • @BushraSathar-vo6ez
      @BushraSathar-vo6ez 2 หลายเดือนก่อน +1

      പാവപെട്ട എല്ലാർക്കും കിട്ടിയോ

    • @BushraSathar-vo6ez
      @BushraSathar-vo6ez 2 หลายเดือนก่อน +1

      പാവപെട്ട എല്ലാർക്കും കിട്ടിയോ

    • @ParattyKunjippa
      @ParattyKunjippa 2 หลายเดือนก่อน

      കിഡ്നി പേഷ്യന്റിന് സഹായം ചെയ്യാമോ.. ആഴ്ചയിൽ 3ഡയാലിസിസ് ചെയ്യുന്നുണ്ട്

    • @AshrafC-zo5dp
      @AshrafC-zo5dp 2 หลายเดือนก่อน

      എനിക്കു ഇല്ല വീടും സ്ഥ്ലവും അള്ളാ ഉരു വഴി കാണിക്കണോ

    • @homeyoutube544
      @homeyoutube544 2 หลายเดือนก่อน

      ഞാൻ കൊല്ലത്തു ആണ് സാർ എനിക്ക് വിടും ഇല്ല സ്ഥലവും ഇല്ല ഞാനും മക്കളും വാടകക്കാണ് താമസം ഫർത്താവ് മരണപെട്ടു എനിക്ക് ഒരു വിട് വെച്ച് തരുമോ

  • @ameersulaiman5962
    @ameersulaiman5962 2 หลายเดือนก่อน +106

    നല്ല തീരുമാനങ്ങൾ പടച്ചവൻ എളുപ്പം ആക്കി തരട്ടെ ❤️❤️❤️

  • @noordheen1777
    @noordheen1777 2 หลายเดือนก่อน +65

    ഇങ്ങനെ ഉള്ള പദ്ധതി ഉടൻ തന്നെ ഉണ്ടാവട്ടെ എന്നു പ്രതീക്ഷിക്കുന്നു, MLA ക്ക് ഫുൾ സപ്പോർട്ട്, 👍🏻👍🏻👍🏻

  • @askerali5230
    @askerali5230 2 หลายเดือนก่อน +62

    പി വി അൻവറാണ് യഥാർത്ഥ സഖാവ് ജനപക്ഷത്തു നിന്നുകൊണ്ട് പ്രവർത്തിക്കുന്ന ജനങ്ങളുടെ സഖാവ്. ചേലക്കരയിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ പി വി അൻവറിന് നൽകുക. 💪🏻💪🏻💪🏻.?

    • @Ican369
      @Ican369 2 หลายเดือนก่อน

      സുടാപ്പി അൻവർ😂

    • @coconut114-s5h
      @coconut114-s5h 2 หลายเดือนก่อน

      🤔

  • @shareefap9769
    @shareefap9769 2 หลายเดือนก่อน +25

    ഇങ്ങനെ ഉള്ള പദ്ധതി ഉടൻ ഉണ്ടാവട്ടെ പ്രതീക്ഷയോടെ MLA ക്ക് ഫുൾ സപ്പോർട് ... 👍👍👍👍

    • @emmanuval3054
      @emmanuval3054 2 หลายเดือนก่อน

      Hai, njangal 14 varsham ayi വാടക വീട്ടിലാണ് താമസിക്കുന്നത് ,ലൈഫിൽ അപേഷ വച്ചിട്ട് ഒന്നും കിട്ടിയില്ല ഇ പ്പോൾ തിരുവല്ലയിലാണ് വാടകക്ക് താമസിക്കുന്നത് ഞങ്ങൾക്ക് സ്ഥലം വാങ്ങുവാൻ സഹായിക്കുമോ

  • @mohammedfayyaz9642
    @mohammedfayyaz9642 2 หลายเดือนก่อน +115

    കേരള കണ്ട ഏറ്റവും മികച്ച പ്രവർത്തനമാണ് ഇപ്പോൾ അൻവർ കഴിഞ്ഞ ദിവസങ്ങളിലായി പത്രസമ്മേളനത്തിൽ പറഞ്ഞത് , പിവി അൻവറിന് വാക്കുകൾ ആയതുകൊണ്ട് ഇത് നടക്കാൻ സാധ്യതയുണ്ട് ...

    • @kochumol5014
      @kochumol5014 2 หลายเดือนก่อน +3

      ബിഗ് സല്യൂട്ട് സർ

    • @coconut114-s5h
      @coconut114-s5h 2 หลายเดือนก่อน

      😲

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 หลายเดือนก่อน +1

      Yes

    • @BasheerBasheer-z7m
      @BasheerBasheer-z7m 2 หลายเดือนก่อน

      തള്ള് 😂😂😂

    • @mskalim8409
      @mskalim8409 2 หลายเดือนก่อน +1

      Nadannal nadathiyal mattulla palareyum vittu edhehathinte koode nilkkum janangal

  • @AliKurumbi
    @AliKurumbi 2 หลายเดือนก่อน +9

    നല്ലൊരു ഉപകാരമാണ് പാവപ്പെട്ടവർക്ക് വീടില്ലാത്തവർക്ക് സഹായിക്കുന്നത് ഞങ്ങളും വാടകവീട്ടിലാണ് താമസിക്കുന്നത് വീടുകെട്ടിയ വലിയ ഉപകാരമ മാവും വാടക സമയം ടെൻഷനാണ്

  • @afsalaju5128
    @afsalaju5128 2 หลายเดือนก่อน +81

    നല്ലൊരു കാര്യമാണ്പാവപ്പെട്ടവർ രക്ഷപ്പെടണം ഞ്ഞങ്ങളും വാടക veetilan വീടും sth😮സ്ഥലവും ഇല്ല

    • @coconut114-s5h
      @coconut114-s5h 2 หลายเดือนก่อน

      😮

    • @Fidhafathima03
      @Fidhafathima03 2 หลายเดือนก่อน +1

      Njanun വാടക വീട്ടിലാണ് പതിമൂനുവർഷം ayi

    • @jeenaROOH
      @jeenaROOH 2 หลายเดือนก่อน +4

      ഞങ്ങളെ പോലെ പാവങ്ങൾ വീടില്ല ഒരു സെന്റ് ഭൂമിപോലും ഇല്ലാത്തവർ ഉണ്ട് അവരെയൊക്കെ സഹായിക്കെ എനിക്കും വസ്തു . വീടും ഇല്ല വാടക വീട്ടിൽ ആണ് താമസിക്കുന്നതു

    • @mywork3752
      @mywork3752 2 หลายเดือนก่อน

      Ninakku poomi undo appa vidu undu poomi Illeana onnum nokkavendam

    • @JOJIJACOB-ot7um
      @JOJIJACOB-ot7um 2 หลายเดือนก่อน +1

      15 വർഷമായി വാടകക്കാണ്

  • @SreelekhaEV
    @SreelekhaEV 2 หลายเดือนก่อน +16

    നല്ല പദ്ധതി യാണ്. നല്ല തീരുമാനം. ഞാനും ആഗ്രഹിക്കുന്നുണ്ട്. വാടക വീട്ടിലാണ് ഞാൻ.താമസിക്കുന്നത്

  • @gmkmedia5453
    @gmkmedia5453 2 หลายเดือนก่อน +34

    ❤DMK ❤

  • @anupriyaanu9986
    @anupriyaanu9986 2 หลายเดือนก่อน +12

    ഇത് ഒള്ളതാണെങ്കിൽ വർഷങ്ങളായി വാടകക്ക് താമസിക്കുന്ന ഞങ്ങൾക്ക് ഒരു സഹായം ആകുമായിരുന്നു 🙏🏻🙏🏻🙏🏻

  • @Ahammedkabeer952
    @Ahammedkabeer952 2 หลายเดือนก่อน +34

    ഇതൊക്കെ തന്നെയാണ് ആളുകളെ വോട്ട്.. വാങ്ങിച്ചാൽ. ചെയ്തു കൊടുക്കേണ്ടത്.. അത്‌നായി. ഈ പാർട്ടിക്ക് കഴിയട്ടെ.. അഴിമതി. ഒട്ടും ഇല്ലാത്ത തരത്തിൽ.. മുന്നോട്ടു പോകാൻ പറ്റിയാൽ.. അൻവർ. രക്ഷപ്പെടും

  • @shobhanakrishnan6701
    @shobhanakrishnan6701 2 หลายเดือนก่อน +4

    എനിക്ക് ചെറിയ ഒരുങ്ങുക്കളയും നല്ല ശാമാലയവും തരുമോ മക്കളില്ല വീട് ഇ എം സ് ഭവന പദ്ധതിയിൽ കിട്ടി നന്ദി🎉🎉🎉🎉🎉🎉

    • @ayshahussain-wq1ny
      @ayshahussain-wq1ny 2 หลายเดือนก่อน

      Erupathanje varshamayi ente pramanam bankil aane njan ethra shramichiddum thirike edukkan pattatha avasthayane onne sahayikkane

  • @Sathyathinoppam
    @Sathyathinoppam 2 หลายเดือนก่อน +30

    Pv അൻവർ 👍👍♥️🔥. DMK ♥️🖤♥️🖤♥️🖤

  • @BindhuBindhu12
    @BindhuBindhu12 หลายเดือนก่อน +2

    എനിക്ക് ഇ സഹായം കിട്ടിയാൽ വളരെ ഉപകാരമായിരുന്നു

  • @shri00000
    @shri00000 2 หลายเดือนก่อน +7

    നല്ലകാര്യം. അള്ളാഹു സാധിക്കട്ടെ. 🤲🤲എന്റ ആ ധാ രവും ബാങ്ക് ലാ ണ്

    • @jesnascreations
      @jesnascreations 2 หลายเดือนก่อน

      വീടില്ലാത്ത ഒരു വീട് ഒരുപാട് പേരുണ്ട് ഞാനും വാടകവീട്ടിലാണ് താമസിക്കുന്നത് അങ്ങനെയൊരു ഉപകാരം ചെയ്തു കിട്ടുകയാണെങ്കിൽ വലിയ നന്ദി

  • @sobhadileep6776
    @sobhadileep6776 2 หลายเดือนก่อน +3

    സഹായിക്കാനുള്ള മനസ്സ് അതുമതി 👍🏻

  • @farhanahmad8976
    @farhanahmad8976 2 หลายเดือนก่อน +18

    ❤❤❤pv❤❤❤

  • @shemimedea
    @shemimedea 2 หลายเดือนก่อน +14

    അൻവർക്ക പറഞ്ഞത് നടക്കും അത് ഉറപ്പാണ് 🌹🔥🔥🔥🔥

  • @mohammedfayyaz9642
    @mohammedfayyaz9642 2 หลายเดือนก่อน +20

    Vote for DMK ❤❤❤🔥🔥🔥

    • @TomyP.y
      @TomyP.y หลายเดือนก่อน

      Tomy

  • @sindhuudayakumar4856
    @sindhuudayakumar4856 2 หลายเดือนก่อน +3

    Ikkaku deerghayussayirikate👍🙏❤️

  • @ThajdareHaram-z2z
    @ThajdareHaram-z2z 2 หลายเดือนก่อน +30

    അൻവർ ♥️🖤♥️ഡിഎംകെ

  • @geethasatheesh435
    @geethasatheesh435 2 หลายเดือนก่อน +5

    സ്വന്തമായി ഒരു വീട് ഒരു സ്വപ്നമാണ് വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്നു

  • @azwaalfalah
    @azwaalfalah 2 หลายเดือนก่อน +18

    DMK.....❤

  • @BabyPd-l9l
    @BabyPd-l9l หลายเดือนก่อน +1

    👍👌

  • @sindhualakode4596
    @sindhualakode4596 2 หลายเดือนก่อน +22

    എനിക്കും വീടും സ്ഥലവും ഇല്ല എങ്ങനെയാണ് അപേക്ഷിക്കേണ്ടത്

  • @sathyanair5439
    @sathyanair5439 2 หลายเดือนก่อน +3

    Great efforts and attempts.
    Salutes to pv anvar mla ❤

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 หลายเดือนก่อน

      വീഡിയോ ഡിസ്ക്രിപ്ഷനും ഫസ്റ്റ് കമൻ്റും വായിച്ച് നോക്കുക

  • @careandhelpskondotty4450
    @careandhelpskondotty4450 2 หลายเดือนก่อน +7

    DMK🥰🥰🥰🥰🎉🎉

  • @haseebmonu4043
    @haseebmonu4043 หลายเดือนก่อน +1

    നല്ല ഒരു അഭിപ്രായം തന്നെ യാണ്

  • @dunmoretours8078
    @dunmoretours8078 2 หลายเดือนก่อน +5

    First time in Kerala history one MLA Anwar is starting . I think he can do it. He is not an ordinary MLA without power. He have good influence and he himself is a business man

  • @AnithavenuVenu
    @AnithavenuVenu 2 หลายเดือนก่อน +1

    🙏🙏🙏God bless u sir 🙏🙏

  • @SanthaSantha-wp4mz
    @SanthaSantha-wp4mz 2 หลายเดือนก่อน +4

    എന്റെ വീട് സഹകരണ സംഘം വഴി ജപ്തിയിലാണ്. ഇതുപോലുള്ള സഹായങ്ങൾ എല്ലാവർക്കും ഉപകാരപ്രദമാകട്ടെ .നന്ദി.😂😂

  • @shekeelasheki1590
    @shekeelasheki1590 หลายเดือนก่อน

    അൻവർ സാർ ഞങ്ങൾ തൃശ്ശൂരിലാണ് 40 വർഷമായി വാടകവീടാണ് സുഖമില്ലാത്തവരും കൂടിയാണ് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് വീട് കിട്ടിയ ആൾ വളരെ ഉപകാരമായി🤲🏻

  • @abdulgafoorrv3579
    @abdulgafoorrv3579 2 หลายเดือนก่อน +8

    പോലീ സിൽ ആത്മാഹതൃ ചൈയ്ത വിധവകളെയും മക്കളെയും സഹായിക്കണം

  • @MOVIECLUB-gm8sy
    @MOVIECLUB-gm8sy 2 หลายเดือนก่อน +3

    നല്ലൊരു കാര്യം സതോഷം ഒരുപാട് കാലമായി വാടക വിട്ടിൽ ആണ് ഞാനും താമസിക്കുന്നത്

  • @RiyasKB-s6y
    @RiyasKB-s6y 2 หลายเดือนก่อน +10

    Anwer nalla person

  • @MuhammadMuhammad-t7v
    @MuhammadMuhammad-t7v 2 หลายเดือนก่อน

    Yente adharavum bankil aan
    Yesukkan nivarthiyilla
    Ithupolulla sahayangal orupad jeevan thanne rakshikkum
    Allahu anugrahikatte

  • @AsnnaPalapatta
    @AsnnaPalapatta 2 หลายเดือนก่อน +19

    PV Anwar MLA

    • @naisaiqbal
      @naisaiqbal 2 หลายเดือนก่อน

      Njan ikbal njan peshinte Anne vrka rogem njan medclgoo admiteanne6 stelamindhe shitevi.. vidud indhe riperg varke Tanna kollam 3 mkale

  • @BindhuBindhu12
    @BindhuBindhu12 หลายเดือนก่อน +1

    എന്റെ വീട് സഹ കരണ സംഘ വഴി ജപ്തി ആണ് 5സെന്റ് സ്ഥലം ഉള്ളത് ഇപ്പൊ താമസിക്കുന്നത് ഞാനും എന്റെ അമ്മ 80വയസുള്ള ആളാണ് എനിക്ക് രണ്ടു പെൺ മക്കൾ ആണ് അവരെ കല്യാണം കഴിച്ചു കൊടുത്ത് വീട് സ്ഥലം പണയം വെച്ചതാണ് അടക്കാൻ സാതിക്കുനില്ല ഓട് വീട് ആണ് ചിതൽ പിടിച്ച് വീട് വീഴാറായി മുകളിൽ ഡാർ പായ ഇടിരിക്കാണ് എനിക്ക് കൂലി പണി ആണ് ഒന്നും ചെയ്യാൻ സാതിക്കുനില്ല സഹായത്തിനു വേണ്ടി അപേക്ഷിക്കുന്നു എന്റെ കുടുംബത്തെ രേഷികേണമേ 🙏🏻

  • @devaa-k1t
    @devaa-k1t 2 หลายเดือนก่อน +9

    സർ
    ജപ്തി യിൽ നിന്ന് രക്ഷിക്കനെ

  • @Ramseena.pRamseena.p
    @Ramseena.pRamseena.p หลายเดือนก่อน

    എനിക്ക് സ്വന്തം ആയി ഒരുവിടില്ല 10വർഷം ആയി വാടക വീട്ടിൽ നിൽക്കുന്നു ഇപ്പോൾ വാടക നൽകാൻ പോലു കഴിയുന്നില്ല ഞാൻ വീട് ജോലി ചെയ്താണ് മക്കളെ നോക്കുന്നത്. മക്കൾ 2പേരും രോഗികളാണ് അത് കൊണ്ട് ഇപ്പോൾ ജോലിക് പോകാനും പറ്റുന്നില്ല. ഇത് കണ്ടു oru സഹായം ആയാൽ ഞാനും എന്റെ മക്കളും രക്ഷ പെടും 🙏🙏🙏🙏

  • @Babukk-xt3rc
    @Babukk-xt3rc 2 หลายเดือนก่อน +5

    സർ എത്രയും പെട്ടന്ന് ഞങ്ങളെ ഒന്ന് രഷിക്കു

  • @HakeemmpHakeemmp
    @HakeemmpHakeemmp 2 หลายเดือนก่อน

    👍 അഭിനന്ദനങ്ങൾ

  • @arjunanvk9666
    @arjunanvk9666 2 หลายเดือนก่อน +5

    Very good 👍🏼

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 หลายเดือนก่อน

      Thank you 👍

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 หลายเดือนก่อน +1

      പ്രിയമുള്ളവരേ..
      ചേലക്കര നിയോജകമണ്ഡലത്തിലെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്‌ഥ പരിഹരിക്കുക എന്ന ലക്ഷ്യം വെച്ച് കോർപറേറ്റുകളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ തിരുവില്വാമല, പഴയന്നൂർ, കൊണ്ടാഴി, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, ചേലക്കര, വരവൂർ പഞ്ചായത്തുകളിൽ DMK നടപ്പാക്കാനുദ്ദേശിക്കുന്ന സമൂഹ പരിവർത്തന പദ്ധതിയാണ് അഭയം പ്രൊജക്റ്റ്‌. ഭൂമിയും പാർപ്പിടവും ഉറപ്പാക്കൽ, ആരോഗ്യ സംരക്ഷണം, അവസരങ്ങൾക്ക് പിന്തുണ, കടക്കെണി മോചനം, സാമൂഹിക സുരക്ഷിതത്വം, കായികശേഷി വികസനം, പെയിൻ &പാലിയേറ്റീവ്
      പരിചരണം, തദ്ദേശിയ കുടിവെള്ള പദ്ധതികൾ എന്നിങ്ങനെയായി വിവിധ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളടങ്ങിയതാണ് അഭയം പ്രൊജക്റ്റ്‌.
      ഇതിന്റെ ആദ്യപടിയായി ചേലക്കര മണ്ഡലത്തിൽ ഭവനരഹിതരായ 1000 കുടുംബങ്ങൾക്ക് ജാതി മത രാഷ്ട്രീയ ഭേദമന്യേ 1000 വീടുകൾ തമിഴ്‌നാട്ടിലെ വിവിധ കോർപ്പറേറ്റ് കമ്പനികളുടേയും മലയാളികളായ പ്രവാസി സുഹൃത്തുക്കളുടേയും സഹായത്തോടെ നിർമ്മിച്ചു നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്, നിർധനരായ ഭവനരഹിതരിൽ നിന്നും അപേക്ഷ സ്വീകരിച്ചു കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ ഭവനനിർമ്മാണ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അപേക്ഷ ഫോം ചേലക്കര മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലുമുള്ള DMK ഓഫീസിൽ നിന്നും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് നാളെ മുതൽ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണിവരെ ബന്ധപ്പെടാവുന്നതാണ്.
      8075831564
      7594017901

  • @sanbeegam2841
    @sanbeegam2841 หลายเดือนก่อน

    🤲🏿🤲🏿🤲🏿🤲🏿 അമിൻ

  • @Shamila-o9o
    @Shamila-o9o 2 หลายเดือนก่อน +10

    Nalla..kaaryam..ellavareyum sahayikuu..orupaduperu veedillatheyum..kadam moolavum aathmahathya cheyyunnu..

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 หลายเดือนก่อน +1

      അതെ ആരെങ്കിലും ഇങ്ങനെ മുന്നോട്ടു വന്നാൽ സമൂഹത്തിലെ ഒരാൾക്കെങ്കിലും പ്രയോജനം ചെയ്താൽ അത് വലിയ കാര്യം തന്നെ അത് ആര് ചെയ്താലും

    • @Shamila-o9o
      @Shamila-o9o 2 หลายเดือนก่อน

      @RkTailorTipsmalayalam yess...paavappettavare aarenkilum sahayikatte...

  • @BibinThomas-lq9rt
    @BibinThomas-lq9rt หลายเดือนก่อน

    God bless u pv

  • @nowshadsalima9178
    @nowshadsalima9178 2 หลายเดือนก่อน +5

    എല്ലാം നല്ല കര്യം. മാശാ അല്ല എത്രയും പെട്ടന്ന് നടപ്പിൽ ആകട്ടെ ' എനിക്കും അറിയവുന്ന ജിപ്പ്തി നോട്ടിസ് വന്ന രണ്ട് അയൽകാരുണ് ' ഇത് കരുണയാണ് എത്രയും പെട്ടന്ന് നടക്കട്ടെ. മഷാ അല്ലാ

  • @MaryamNizam-d6o
    @MaryamNizam-d6o หลายเดือนก่อน

    thanks❤veedilla

  • @radharamesh4693
    @radharamesh4693 2 หลายเดือนก่อน +5

    🙏🙏🙏🙏.njangalkkum oru cent bhumiyo veedi illa.oru bhava nam njangalkkum vachuthannal othiri namma undu.

  • @hamzhamza2774
    @hamzhamza2774 27 วันที่ผ่านมา +2

    ഇടിയിൽ രണ്ട് നമ്പർ ഉണ്ടായി വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  27 วันที่ผ่านมา

      ഇപ്പോൾ എടുക്കുന്നില്ല

  • @yamunar3486
    @yamunar3486 2 หลายเดือนก่อน +4

    ഗുഡ് man 🙏🙏🙏🌹🌹🌹

    • @shahinashahi1509
      @shahinashahi1509 2 หลายเดือนก่อน

      Enikk veedilla vadaka veettilanu
      Ingane oru padhadisathyamano

  • @sruthysurendran-wj9iv
    @sruthysurendran-wj9iv 2 หลายเดือนก่อน +1

    വിവാഹ ധന സഹായം കിട്ടാൻ എങ്ങനെ അഭേക്ഷിക്കണം? അത്യാവശ്യമാണ് sir

  • @Hiranews-r5q
    @Hiranews-r5q 2 หลายเดือนก่อน +4

    ❤❤❤❤DMK

  • @BibinThomas-lq9rt
    @BibinThomas-lq9rt หลายเดือนก่อน

    Great❤❤

  • @FirozFiroz-sp3om
    @FirozFiroz-sp3om 2 หลายเดือนก่อน +6

    Pv❤

  • @sindhuudayakumar4856
    @sindhuudayakumar4856 2 หลายเดือนก่อน +1

    Oru padu nandhi...e arivu pakarnu thannathinu🙏❤️👍

  • @homeyoutube544
    @homeyoutube544 2 หลายเดือนก่อน +4

    പടച്ചവൻ സാറിനു അഫോയത്തോടുള്ള ദിർഘയാസ് തരട്ടെ സാർ ഞാൻ ഒരു വിതവ ആണ് എനിക്ക് സ്വന്ധം ആയി വിടും ഇല്ല സ്ഥലവും ഇല്ല 32 വർഷം കൊണ്ട് വാടകക്കാണ് ഞാനും. മക്കളും കൊച്ചു മക്കളും എനിക്ക് ഒരു വിട് വെച്ച് തരുമോ 🙏

  • @akbarsha4246
    @akbarsha4246 2 หลายเดือนก่อน +2

    Anvarikkaye
    polullavaranu
    Nadinu
    Aavasyam
    Allthebest
    padachavan
    Anugrehikatte
    Ellavarkkum
    Nallathuvarette
    Ennu
    prarthikkunnu
    divasavum

  • @Ananshibu
    @Ananshibu 2 หลายเดือนก่อน +21

    24 വർഷമായി വാടകവീട്ടിൽ താമസിക്കുന്നു 😢

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 หลายเดือนก่อน

      പ്രിയമുള്ളവരേ..
      ചേലക്കര നിയോജകമണ്ഡലത്തിലെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്‌ഥ പരിഹരിക്കുക എന്ന ലക്ഷ്യം വെച്ച് കോർപറേറ്റുകളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ തിരുവില്വാമല, പഴയന്നൂർ, കൊണ്ടാഴി, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, ചേലക്കര, വരവൂർ പഞ്ചായത്തുകളിൽ DMK നടപ്പാക്കാനുദ്ദേശിക്കുന്ന സമൂഹ പരിവർത്തന പദ്ധതിയാണ് അഭയം പ്രൊജക്റ്റ്‌. ഭൂമിയും പാർപ്പിടവും ഉറപ്പാക്കൽ, ആരോഗ്യ സംരക്ഷണം, അവസരങ്ങൾക്ക് പിന്തുണ, കടക്കെണി മോചനം, സാമൂഹിക സുരക്ഷിതത്വം, കായികശേഷി വികസനം, പെയിൻ &പാലിയേറ്റീവ്
      പരിചരണം, തദ്ദേശിയ കുടിവെള്ള പദ്ധതികൾ എന്നിങ്ങനെയായി വിവിധ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളടങ്ങിയതാണ് അഭയം പ്രൊജക്റ്റ്‌.
      ഇതിന്റെ ആദ്യപടിയായി ചേലക്കര മണ്ഡലത്തിൽ ഭവനരഹിതരായ 1000 കുടുംബങ്ങൾക്ക് ജാതി മത രാഷ്ട്രീയ ഭേദമന്യേ 1000 വീടുകൾ തമിഴ്‌നാട്ടിലെ വിവിധ കോർപ്പറേറ്റ് കമ്പനികളുടേയും മലയാളികളായ പ്രവാസി സുഹൃത്തുക്കളുടേയും സഹായത്തോടെ നിർമ്മിച്ചു നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്, നിർധനരായ ഭവനരഹിതരിൽ നിന്നും അപേക്ഷ സ്വീകരിച്ചു കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ ഭവനനിർമ്മാണ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അപേക്ഷ ഫോം ചേലക്കര മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലുമുള്ള DMK ഓഫീസിൽ നിന്നും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് നാളെ മുതൽ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണിവരെ ബന്ധപ്പെടാവുന്നതാണ്.
      8075831564
      7594017901

    • @sabirakarathode
      @sabirakarathode 2 หลายเดือนก่อน

      8വർഷം ആയി വാടക വീട്ടിൽ ആണ് താ മസിക്കുന്ന ത്... 2പെൺ കുട്ടികൾ ആണ് ഇന്ക് ഉള്ളത്. ഹ സ് ബൻ ഡ് ഇട്ട് പോയിട്ട് 20വർഷം ആയി. എ നി ക്ക്‌ ഒരു വീട് കിട്ടി യാൽ ഉപകാരം ആയിരുന്നു സാറേ

  • @SalamSalam-ig5jy
    @SalamSalam-ig5jy หลายเดือนก่อน +1

    സഫിയ എന്റെ മകൾ വീട് ഇല്ല വാടക വീട്ടിൽ ആണ് രണ്ടു കുട്ടികൾ ഉണ്ട് ഭർത്താവ് koli പണി ആണ് അവൾക് ഒരു വീട് തരുമോ

  • @iqbaliqal5144
    @iqbaliqal5144 2 หลายเดือนก่อน +4

    D MK💪💪💪💪 Pv A👍👍👍👍

  • @RamyaRs-z1d
    @RamyaRs-z1d 2 หลายเดือนก่อน

    അൻവർ സാറിനു ഒരുപാട് നന്ദി

  • @muhsinashafeeq1269
    @muhsinashafeeq1269 2 หลายเดือนก่อน +13

    അൻവർ. സാറേ. എനിക്ക്. ഒരു. അപേക്ഷ. ഉണ്ട്. എനിക്കൊരു. അനിയത്തി ഉണ്ട്. അവളെ. കല്ല്യാണം കഴിഞ്ഞു ഗർഭിണി ആയിരിക്കുമ്പോൾ. ഒഴിവാക്കി. അങ്ങിനെ. കേസ് കൊടുത്തു. ഒരുപാട്. പൈസ. പാസായി. ഭർത്താവ്. കുടിയനാണ്. നല്ലോണം അടിക്കുകയും പ്രശ്നങ്ങൾ. ഉണ്ടാക്കുകയും. ചെയ്യുമായിരുന്നു. അങ്ങിനെ മോൾ. വലിയ കുട്ടി ആയി അനിയത്തി ജോലിക്ക് പോയി ഞാൻ സഹായിച്ചും അവർ ജീവിച്ചു. ഒരുപാട് പൈസ പാസായപ്പോൾ അവനിക്ക് അത് തരാൻ വയ്യാതായി. അവൻ ഞങ്ങളെ കുടുംബത്തിൽ വന്നു. കയ്യും കാലും പിടിച്ചു വീണ്ടും കല്ല്യാണം കഴിച്ചു. കുറച്ച് ദിവസം അങ്ങിനെ പോയി. ഒരു കുട്ടി കൂടി ആയി ഇപ്പൊ ആദ്യതത്തിലും കഷ്ട്ടം. അവളുടെ കയ്യ് അടിച്ചു ഓടിച്ചു. ജോലിക്ക് പോലും പോകാൻ വയ്യാതായി. വാടക വീട്ടിൽ ആണ് ഒരു പൈസ പോലും കൊടുക്കലോ വന്നു നോക്കാലോ ഇല്ല. വീട് മാറാൻ ഓണർ പറഞ്ഞു. നിങ്ങൾ എന്തെങ്കിലും ചെയ്യാണെങ്കിൽ അവർക്ക്. ചെയ്തു കൊടുക്കുമോ. 2.സെന്റ് സ്ഥലവും ഒരു. കുഞ്ഞു വീടും. ആമക്കളെയും കൊണ്ട്. ആരെങ്കിലും. കൊടുത്ത് അവർ ജീവിച്ചോളും ആരുമില്ല പറയാൻ. ഒരുപാട് ഉണ്ട്. ഇതിൽ. പറ്റില്ലല്ലോ. ഒന്ന്. സഹായിക്കണം 🤲🏻🤲🏻🤲🏻

    • @mdhakim9413
      @mdhakim9413 2 หลายเดือนก่อน

      ഇതുതന്നെ എന്റെ മകളുടെ കഥ ഒന്ന് സ ഹായ്ക്കാമോ..... കൊല്ലം ജില്ലയാണ്... 😭😭😭

  • @ramlathzaheer4315
    @ramlathzaheer4315 2 หลายเดือนก่อน +1

    Engane ulla nallamanushyark allahu aayussum arogyavum partiyel sthanavum annum annum nelanerthe kodukkatteay

  • @muhammedshafikshafik7796
    @muhammedshafikshafik7796 2 หลายเดือนก่อน +5

    DMK ❤❤❤❤

  • @veenarenjith3039
    @veenarenjith3039 2 หลายเดือนก่อน

    ദൈവംമേ 🙏🙏🙏🙏🙏🙏

  • @manjushamanju2153
    @manjushamanju2153 2 หลายเดือนก่อน +7

    ഞാനും എന്റെ കുടുംബവും വാടക വീട്ടിലാണ്. എങ്ങനെയാണ് അപേക്ഷിക്കേണ്ടത്

  • @ushakumary8698
    @ushakumary8698 2 หลายเดือนก่อน +2

    Sr njhangal palankara sthelam ullath jepthiyilanu Eanikkum makkalkum kidakkan veedum illa njhangalkoru veed tharan theyayundavanam sahayikkanam🙏

  • @sudharshants3080
    @sudharshants3080 2 หลายเดือนก่อน +7

    പെയ്ൻ്റ് പണി വാടക വീട് , ഭാര്യക്ക് അസുഖം , സ്വന്തമായി വീട് സ്വപ്നം ആണ്

  • @ayoob263
    @ayoob263 2 หลายเดือนก่อน +4

    DMK 🖤❤️💪🏿

  • @RiyasKunchutty
    @RiyasKunchutty หลายเดือนก่อน +1

    നല്ലത് നടക്കട്ടെ അൻവറാക്കാ

  • @NazeeraNavas-bx5tn
    @NazeeraNavas-bx5tn 2 หลายเดือนก่อน +3

    ഇത്. ഉള്ളതാണെകിൽ. പാവപെട്ട. എനിക്ക്. ഒരുവീട്. വെച്ച. തന്നാൽ. കൊള്ളാം. മൂന്നു. കുഞ്ഞു. മക്കൾ. ഉണ്ട്.. വളരെ. ഹയർ. അയന്നെ

    • @NazeeraNavas-bx5tn
      @NazeeraNavas-bx5tn 2 หลายเดือนก่อน

      Nalla. Thirumanam. Enganna. Oru. Nalla. Manas. Kodutha. Alline. Padachavan. Anukrahikatte

    • @NazeeraNavas-bx5tn
      @NazeeraNavas-bx5tn 2 หลายเดือนก่อน

      Enikum. Oru. Veed. Venam

  • @SoujathK.A
    @SoujathK.A หลายเดือนก่อน

    എനിക്ക് വീടില്ല.വാടക വീട്ടിലാണ് താമസം. എത്രയും പെട്ടെന്ന് ഈ പദ്ധതി നടപ്പിലാക്കാൻ എല്ലാവിധ സപ്പോർട്ടും പ്രാർത്ഥനയും ഉണ്ട്. അല്ലാഹു തൗഫീഖ് നൽകട്ടെ

  • @dhanyarajeev5809
    @dhanyarajeev5809 2 หลายเดือนก่อน +28

    എന്റെ പ്രമാണം പണയം വച്ചിരിക്കുവാ. ഇപ്പോൾ ജപ്തിയായി നിൽകുവാ. പുതുക്കി തരാമെന്നു പറഞ്ഞു പക്ഷെ നവംബർ 20നു മുന്നേ 150000 അടയ്ക്കണം. യെനെയും കുടി സഹായിക്കുമോ plz.2കുഞ്ഞു മക്കളെയും കൊണ്ട് തീരുവിലേക്കു ഇറങ്ങണം

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 หลายเดือนก่อน +2

      ഇത് പി വി അൻവർ വ്യക്തിപരമായി പ്രഖ്യാപിച്ച ഒരു പദ്ധതിയാണ് അതിനാൽ തന്നെ അതുമായിട്ടു ബന്ധപ്പെട്ടുള്ള ഒരു വിശദീകരണം നമ്മുടെ ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട് അത് വായിച്ചു മനസ്സിലാക്കുക കൂടാതെ ഫോൺ നമ്പറും നൽകിയിട്ടുണ്ട്

    • @janeeshbabu5129
      @janeeshbabu5129 2 หลายเดือนก่อน +4

      മലപ്പുറം നിലമ്പൂർ പോയി അൻവർ സാഹിബിനെ സന്ദർശിക്കുക കാര്യങ്ങൾ അവതരിപ്പിക്കുക,kk pp

    • @saleemcity3236
      @saleemcity3236 2 หลายเดือนก่อน

      എനിക്കും വീടില്ല

    • @media55551
      @media55551 2 หลายเดือนก่อน

      ഇത് കേരളത്തിൽ മുഴുവൻ ഉണ്ടോ ​@@RkTailorTipsmalayalam

    • @shobanas4583
      @shobanas4583 2 หลายเดือนก่อน

      ആധാരം ബാങ്കിൽ പണയം ആണ് ഞാൻ ഒരു വിധവയുടെ കടംവീട്ട3 ലക്ഷം രൂപ 5ലക്ഷം എടുത്തു

  • @Sheldrider250
    @Sheldrider250 2 หลายเดือนก่อน +1

    രക്തസാക്ഷിയായ ഞങ്ങൾ പാവപ്പെട്ടവരാണ് സാറന്മാരും ഞങ്ങൾക്ക് വല്ലഞങ്ങളിപ്പോൾ വഴിയിലാണ് കിടക്കുന്നത്

  • @asafali6965
    @asafali6965 2 หลายเดือนก่อน +8

    ഒന്നും ചെയ്യാതെ ദോഷൈക ദൃക്കുകളായി നിർഗ്ഗുണൻമാരായി കാലം കഴിക്കുന്നതിനേക്കാൾ നല്ലതല്ലേ ഇതുപോലെ തുടക്കമെങ്കിലുും കുറിക്കുന്നത്. എല്ലാ വിജയാശംസകളും

  • @faihasherin3531
    @faihasherin3531 2 หลายเดือนก่อน +1

    ഞാനും ഒരുപാട് കാലമായി സ്വന്തമായൊരു വീട് സ്വപ്നം കാണാൻ തുടങ്ങിട്ട്........ സ്ഥലം വാങ്ങാനും യാതൊരു നിവൃത്തിയുമില്ല..,. എന്നെയും പരിഗണിക്കണം,,..... സാർ ✋🏻

  • @appuammuz
    @appuammuz 2 หลายเดือนก่อน +3

    എനിക്ക് സ്ഥമുണ്ട് വീടില്ല എനിക്ക് വീട് വെച്ച് തരണം ഞാൻ സംസാര ശേഷിയില്ലാത്ത ഒരാളാണ് 🙏🏻

  • @MohammedanasAnas-r3i
    @MohammedanasAnas-r3i หลายเดือนก่อน

    Sirajuneesa pothampadam muthalamada kadhiriyail aadukala paniyaan....ennikki nangalku stlamvum veedum illaa....vaadaikuyaanu thaamasam magan koooli paanikka ponuanu please help chyyyughaaa..😥manasu eraanggi saahaayam chhygghaa😔

  • @പ്രകാശ്
    @പ്രകാശ് 2 หลายเดือนก่อน +5

    നല്ല കാര്യമാണ് സാർ ഞങ്ങളും 22 വർഷമായി വാടകയ്ക്ക് താമസിക്കുന്നു ഞങ്ങൾക്ക് വീടും സ്ഥലവും ഒന്നും ഇല്ല

  • @sunithavinod6704
    @sunithavinod6704 2 หลายเดือนก่อน

    🙏 സന്തോഷം ഉണ്ട്

  • @manasaveena1643
    @manasaveena1643 2 หลายเดือนก่อน +3

    ഇവരുമായി എങ്ങനെ ബന്ധപ്പെടും നമ്പർ ഉണ്ടൊ

  • @ajirhpk5589
    @ajirhpk5589 2 หลายเดือนก่อน +1

    ദൈവം സാറിനെ രക്ഷിക്കും എന്റെ വീടും മഹേന്ദ്രകാർ കൊണ്ടോവാൻ ഇരിക്കുകയാണ് വെറും വെറും രണ്ടുലക്ഷം രൂപയ്ക്ക് വേണ്ടി എന്റെ രണ്ടു കുട്ടികളും പഠിക്കുന്ന കുട്ടികളാണ് ഭർത്താവില്ല ഭർത്താവ് മരിച്ചു പോയതാണ് വീട് വീണ്ടെടുക്കാൻ സാധിക്കാതെ വരുന്നു എനിക്കും സുഖമില്ലാത്തതാണ് ഞാൻ ഇപ്പോൾ തൊഴിലുറപ്പിന് പോകുന്നു ഇത്രയും പെട്ടെന്ന് ഇത് നടപ്പിലാക്കുകയാണെങ്കിൽ വളരെ സന്തോഷം എന്നെപ്പോലുള്ള പാവപ്പെട്ടവർക്ക് ഒരു കൈ സഹായം ആയി 🙏🙏🙏

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 หลายเดือนก่อน

      എല്ലാവർക്കും സഹായകരമാകട്ടെ

  • @sreekalas8854
    @sreekalas8854 2 หลายเดือนก่อน +6

    ഞാനും എന്റെ 20വയസായ മോളും കിടക്കാൻ വിടില്ലാതെ ഹോസ്റ്റലിൽ ആണ് നിൽക്കുന്നത് ഞങ്ങൾക്കും ഒരു വീട് കിട്ടിയിരുന്നെങ്കിൽ

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 หลายเดือนก่อน

      വീഡിയോ ഡിസ്ക്രിപ്ഷൻ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അയച്ചിട്ടുണ്ട്

  • @tmadarsh549
    @tmadarsh549 หลายเดือนก่อน

    ഞങ്ങൾ വർഷങ്ങൾ ആയിട്ട് വാടക്കയ്ക്ക് താമസിക്കുക ആണ് ഞാങ്ങൾക്ക് ഒരു വീട് തതന്ന് സഹായി കണം

  • @Nabeesa-o5t
    @Nabeesa-o5t 2 หลายเดือนก่อน +1

    അള്ളാഹു എല്ലാം സാദിച്ച് തരട്ടെ ആധാരം ബേങ്കിലാണ് അതെടുക്കാൻ

  • @AZHAKINR
    @AZHAKINR 2 หลายเดือนก่อน +4

    DMK

  • @soudhaqata9196
    @soudhaqata9196 2 หลายเดือนก่อน +1

    BhinneseashykkarkkuApeaksha koduthirukkunnaTrissur jilleyileaVeedillathaveranuNjangal😭Endenkilum nedakkumo🙏🤲

  • @Vava770
    @Vava770 2 หลายเดือนก่อน +4

    ഞങ്ങളും വാടക വീട്ടിൽ തന്നെ 😔😔😔 സ്വന്തമായി ഒരു വീട് 🥲 ഇല്ല

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 หลายเดือนก่อน

      പ്രിയമുള്ളവരേ..
      ചേലക്കര നിയോജകമണ്ഡലത്തിലെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്‌ഥ പരിഹരിക്കുക എന്ന ലക്ഷ്യം വെച്ച് കോർപറേറ്റുകളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ തിരുവില്വാമല, പഴയന്നൂർ, കൊണ്ടാഴി, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, ചേലക്കര, വരവൂർ പഞ്ചായത്തുകളിൽ DMK നടപ്പാക്കാനുദ്ദേശിക്കുന്ന സമൂഹ പരിവർത്തന പദ്ധതിയാണ് അഭയം പ്രൊജക്റ്റ്‌. ഭൂമിയും പാർപ്പിടവും ഉറപ്പാക്കൽ, ആരോഗ്യ സംരക്ഷണം, അവസരങ്ങൾക്ക് പിന്തുണ, കടക്കെണി മോചനം, സാമൂഹിക സുരക്ഷിതത്വം, കായികശേഷി വികസനം, പെയിൻ &പാലിയേറ്റീവ്
      പരിചരണം, തദ്ദേശിയ കുടിവെള്ള പദ്ധതികൾ എന്നിങ്ങനെയായി വിവിധ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളടങ്ങിയതാണ് അഭയം പ്രൊജക്റ്റ്‌.
      ഇതിന്റെ ആദ്യപടിയായി ചേലക്കര മണ്ഡലത്തിൽ ഭവനരഹിതരായ 1000 കുടുംബങ്ങൾക്ക് ജാതി മത രാഷ്ട്രീയ ഭേദമന്യേ 1000 വീടുകൾ തമിഴ്‌നാട്ടിലെ വിവിധ കോർപ്പറേറ്റ് കമ്പനികളുടേയും മലയാളികളായ പ്രവാസി സുഹൃത്തുക്കളുടേയും സഹായത്തോടെ നിർമ്മിച്ചു നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്, നിർധനരായ ഭവനരഹിതരിൽ നിന്നും അപേക്ഷ സ്വീകരിച്ചു കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ ഭവനനിർമ്മാണ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അപേക്ഷ ഫോം ചേലക്കര മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലുമുള്ള DMK ഓഫീസിൽ നിന്നും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് നാളെ മുതൽ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണിവരെ ബന്ധപ്പെടാവുന്നതാണ്.
      8075831564
      7594017901

  • @soudhaqata9196
    @soudhaqata9196 2 หลายเดือนก่อน +1

    Unbelivavle😊

  • @BusharaSidhique
    @BusharaSidhique 2 หลายเดือนก่อน +3

    എത്രയും പെട്ടെന്ന് വീടില്ലാത്തവരുടെ ദുഃഖങ്ങൾക്ക്‌താങ്കൾ
    പരിഹാരം കാണുകകാരണം ഇവിടെഅധികവും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്ര മാണ് അധിക നേതാക്കൻ മാരും നിലകൊണ്ടിട്ടുള്ളത് അതും അധികാരം കയ്യിൽ കിട്ടി വർഷങ്ങൾ കഴിഞ് അടുത്ത വോട്ടെടുപ്പ് നും കൂടി മുന്നിൽ കണ്ടു കൊണ്ട് അതും എന്തെങ്കിലും ഒക്കെ ചെയ്തു ത് കൂട്ടും മുമ്പ് നൽകിയ വാഗ്ദാനങ്ങൾ അതിന്റെ ഏഴയലത്തു പോലും വരില്ല ഈ നൽകിയ തിൽ കയറിക്കിടക്കാൻ ഒരു വീടെങ്കിലും സ്വന്തമായി കിട്ടുമെന്ന് കരുതിയ എത്ര എത്ര പാവം ജനങ്ങളാണ് ഇന്നും വാടകവീട്ടിൽ കണ്ണീരുമായി കഴിഞ്ഞു പോകുന്നത് ഈ വാഗ്ദാനങ്ങളും അത് പോലെ ആവരുത് വിജയിച്ചിട്ട് കാര്യങ്ങൾ സാധിച്ചു തരാമെന്ന് പറയുന്ന നേതാക്കൻ മാരിൽ നിന്ന് ജനങ്ങളുടെ പ്രശ്നം പരിഹരിച്ചു വിജയിക്കുന്ന നേതാവ് ആവാൻ പരിശ്രമിക്കുക ദെയ് വം അനുഗ്രഹിക്കട്ടെ

  • @ayyobps2557
    @ayyobps2557 2 หลายเดือนก่อน +1

    വലിയ സന്തോഷം ഇത് നടക്കുകയാണെങ്കിൽ വളരെ ഒരു സന്തോഷം തന്നെ

  • @arifchalakkara231
    @arifchalakkara231 2 หลายเดือนก่อน +5

    ഞങ്ങൾക്ക് വീട്ഇല്ല വടയ്ക്കാണ് താമസം സഥലം ഇല്ലഭർത്താവ് വയ്യ

  • @Thahira-td6jh
    @Thahira-td6jh 2 หลายเดือนก่อน +4

    ഒരു ചെറിയ വീട് കിട്ടിയെങ്കിൽ 🙏🏻🙏🏻😰😰

  • @HaseenaAshraf-j8n
    @HaseenaAshraf-j8n 2 หลายเดือนก่อน +2

    Allahu barkath nalkatte

  • @HASHIR_MUHAMMAD.-
    @HASHIR_MUHAMMAD.- 2 หลายเดือนก่อน +3

    ചേലക്കരയിലെ വോട്ടർമാർക്ക് ഒരു സുവർണ്ണാവസരമാണ് കൈവന്നിരിക്കുന്നത്.
    ഇദ്ദേഹത്തിന്റെ പാർട്ടിക്കാരനെ ജയിപ്പിച്ചാൽ ആർക്കും എപ്പോഴും സമീപിക്കാവുന്ന
    നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്ന ഒരു ജനപ്രതിനിധിയെയാണ് നമുക്ക് ലഭിക്കുക

  • @salinik4113
    @salinik4113 2 หลายเดือนก่อน +2

    Enikkum veedilla. Njangal vaadakaveetila.. oru cheriya oduveedu... 4 lakshathil oru veedu paniyan kazhiyilla. Saadhanangal ethichu koduthal nannayirikkum

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 หลายเดือนก่อน

      വീഡിയോ ഡിസ്ക്രിപ്ഷനും ഫസ്റ്റ് കമൻ്റും വായിച്ച് നോക്കുക

  • @libinmathew190
    @libinmathew190 หลายเดือนก่อน

    സ്വന്തം ആയി ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ്. ഞങ്ങളും 6 വർഷം ആയി വാടകക്ക് ആണ്. കുഞ്ഞിന് 7 മാസം ഉള്ളപ്പോൾ ഇറങ്ങേണ്ടി വന്നത് ആണ്. ഇപ്പൊ 2 മ്‌ത് pregnant ആണ്.

  • @BeenaSamad-i7s
    @BeenaSamad-i7s หลายเดือนก่อน

    Enikkum.veedolla.vadakaveetillanu.thamasam.enikkum.oruveeduvechu.tharumo