ആക്റ്റിംഗിൽ, സൗന്ദര്യം ഒരു പ്രശ്ശനമല്ല, ഉദാഹരണം ഇന്ദ്രൻസ്, ചിലർ സൗന്ദര്യം കൂടുതൽ ഉള്ളവരെ ഇഷ്ട്ടപ്പെടുന്നു, സ്ത്രീ സൗന്ദര്യം കണ്ട് പുറകേ പോകുന്നവരുടെ ജീവിതം കട്ടപുകയാണ്. ഒരുമാതിരി അക്കരപ്പച്ച, ഒന്ന് മനസ്സിലാക്കുക, "മിന്നുന്നത് എല്ലാം പൊന്നല്ല". നിമിഷയുടെ അഭിനയം അഭിനയ കലയെ ആസ്വദിക്കുന്നവർക്ക് നന്നായി ഇഷ്ടപ്പെടും, തീർച്ച !
എയർ പിടിച്ചു മുഖം ഘനം വച്ച് തൂങ്ങിയ ഒതളങ്ങ കടിച്ച ഭാവത്തിൽ അല്ലാതെ ഇവർ ഒരു ഭാവം ഇട്ടിട്ടുണ്ടോ ?? ഇവരുടെ എന്തോ ആരോ തട്ടിപ്പറിച്ചു എന്ന രീതിയിൽ അല്ലാതെ നിൽക്കുന്നുണ്ടോ ??? ഒരു ഡാൻസ് , ആക്ഷൻ , കോമഡി , എയർ പിടിക്കാതെ നാച്ചുറൽ ആയ സെന്റിമെന്റ്സ് സീൻ കുറഞ്ഞ പക്ഷം ഏതെങ്കിലും ഒരു സീനിൽ നല്ലതുപോലെ പോസിറ്റീവ് എനർജി തരുന്ന സന്തോഷംഉള്ള രീതിയിൽ അഭിനയിച്ചിട്ടുണ്ടോ ???? പിന്നെ ഇവരുടെ എന്തു ആക്ടിങ് സ്കിൽ കണ്ടാണ് ചേട്ടാ നിങ്ങൾ ഇത്ര amaze ആയതു ???
നിമിഷ മേക്കപ്പിടുന്നില്ല വേറെ ഏതോ നടിമാര് പുട്ടിയടിച്ചു നടക്കുന്നു എന്ന് കുറ്റം പറയുന്നവരോട്. നിങ്ങളും നാട്ടുകാരുടെ ജീവിതത്തിൽ ഒളിഞ്ഞു നോക്കാൻ നടക്കുന്നവരും തമ്മിൽ എന്താ വ്യത്യാസം? മേക്കപ്പിന്റെ colour, technique ഒക്കെ മോശമാണെങ്കിൽ അത് പറയാം. അല്ലാതെ മേക്കപ്പ് മോശവും മേക്കപ്പിടാതെ നടക്കുന്നത് ശ്രേഷ്ഠവും അല്ല.
@@EL-kv1yh What is the beauty that you found in her?I don't find anything... She is just 24 years, but looks 30+..Curly hair doesn't suit her ; it adds to her aged - looking. Her costumes in movies are not at all attractive. I don't find any attractiveness in her eyes, nose and smile. For people like me who have seen actresses from Manju Warrier to Nasriya, she is just an average /below average looking girl. Again, it's my personal opinion ; your perception may be different from mine.
Oru girl nte Ettavum bad condition allea rejisha de character.. Appo avle mentally onn strong akkan Avru oru support Enna pole cheythe arikum.. Oru mother nte care pole
@@abhirami9739 empathyum sympathyum different anu. Empathy tanneyanu tonnaru. itharam cases kuduthalum govt. hospital anu deal cheyyunnath. ella health workers um kurach gap ittu nikkendi varum.
മോനെ.... സ്ത്രീകൾ അങ്ങിനെ തന്നെ ആണ്.... നിമിഷ behave ചെയ്യുന്നത് സാധാരണ സ്ത്രീകൾ കാണിക്കുന്ന പോലെ തന്നെ ആണ്.... സിനിമയിൽ കൂടുതൽ expressions കണ്ടു ശീലിച്ചിട്ടാണ് അങ്ങിനെ തോന്നുന്നത് 😂
@@manju8238 സ്ത്രീകളെ ഒക്കെ നമ്മളും ഒരുപാട് കാണാറുള്ളതാ..ഞാനും ഒരു സ്ത്രീയാണ്... നല്ല മനോഹരമായ expressions സാധാരണയായി സ്ത്രീകളുടെ മുഖത്ത് വരാറുണ്ട്... They are more expressive than men... ഇതേ നിമിഷക്ക് തന്നെ interviews ilum മറ്റും നല്ലപോല expressions മുഖത്ത് വരാറുണ്ട്.. പക്ഷേ സിനിമയിൽ ഒരേ ഭാവം മാത്രം.
@@Olfactory66 Never. That's because of her portraying style. എല്ലാ സിനിമകളിലും നിമിഷയെ മാത്രമാണ് കാണുന്നത്. ക്യാരക്ടേർസിനെ കാണാനേ പറ്റുന്നില്ല... ആകെ 2-3 expressions മാത്രേ അറിയൂ.. ഡയലോഗ് delivery അതിനേക്കാൾ ദുരന്തം..
Nimisha's choice of scripts are amazing......edukkunnath ellam strong aaya characters.....hats off ......👏👏👏
ഇന്നത്തെ നടിമാരിൽ ഏറ്റവും നല്ല acting നിമിഷ യുടെ ആണ് നല്ല strong girl
Absolutely right 👍
കുറേ എയർ പിടിച്ച് മാത്രം അഭിനയിക്കുന്നതാണോ നല്ല അഭിനയം എന്ന് പറയുന്നത്?
പാർവതി
@@babuitdo ശരിയാ എല്ലാ സിനിമയിലും ഒരേ ഭാവം. മുറുകി യ മുഖഭാവം. ആദ്യമൊക്കെ ഇഷ്ടമായിരുന്നു. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ അഭിനയം ഇഷ്ടമായില്ല.
അത്ര നല്ല അഭിനയം എന്ന് പറയാൻ ഇല്ല
സീമ എന്ന നടിക്ക് അവരുടെ സ്വന്തം ശബ്ദമാണ് ഭംഗി ഈ ശബ്ദം ചേരുന്നില്ല അവരുടെ വോയിസ് ആയിരുന്നെങ്കിൽ ❤️
നിമിഷയും രജിഷയും സൂപ്പർ അഭിനയം
Acting..beauty ഒക്കെ രജിഷയെ വച്ചു നോക്കുമ്പോൾ നിമിഷ ഒന്നും അല്ല...
@@arunthampi8768 aaru paranju. Nimisha natural beauty🤩
@@anusanu4518 pinnallah
@@anusanu4518 ഇതാണോ നാച്ചുറല്‍ ബ്യൂട്ടി?? Just below - average look... that's all
@@niaminni6165 oru karyam arinjaal kollam.Lookum abhinayavum thammilendanu bandham? actressinte bhangi nokki judge cheyyathirinnode.
സിനിമയിൽ പോലും മേക്കപ്പ് യൂസ് ചെയ്യാത്ത ഒരേയൊരു നടി. നിമിഷ.. ♥️
ഇപ്പം മാറി. അറിഞ്ഞില്ലേ.
@@sujapanicker7179 ഇല്ല
Commie anel cinema yil make up venda
Enikithil nimishayude character aanu ishtapettathu a very strong character
തീർച്ചയായും നിമിഷ നല്ല നടിയാണ്
സീമചേച്ചിക്ക് സ്വന്തം ശബ്ദം തന്നെ മതിയായിരുന്നൂന്ന്..എനിക്ക് മാത്രമാണോ തോന്നിയത്. ഭാഗ്യലക്ഷ്മിയുടെ ശബ്ദം എന്തോ ചേരാത്തതു പോലെ
Ottum cherunnilllaaa nadakam pole thonnunnnu
ശെരിയാണ്
അവർ സ്വന്തം ശബ്ദത്തിലല്ല മുൻപും അഭിനയിച്ചിരുന്നത്. കോട്ടയം ശാന്ത യായിരുന്നു അവരുടെ ഡബ്ബിങ് ആര്ടിസ്റ്
@@sreejavijayan1526 athu seriyayirikam.. pakshe e characterinu ipozhathe sabdathekal seemayude swantham sabdhamanu cheruka
@@sreevidhyav9017 അതെ ഭാഗ്യലക്ഷ്മി യുടെ സൗണ്ട് അവർക്ക് ചേരുന്നില്ല. കോട്ടയം ശാന്ത മരിച്ചു. ആനന്ദ വല്ലിയുടെ സൗണ്ട് ok ആണ്
അഭിനയിക്കാൻ കൊറെ maicip സൗന്ദര്യം വേണ്ട എന്നു നിമിഷ തെളിയിച്ചു
Sheriyaa 👍👍
Make up sis
Make up
മുഖം വീർപ്പിച്ചു കെട്ടിയ ഭാവത്തിൽ ഇരുന്നാൽ അതും അഭിനയം ആണെന്നും തെളിയിച്ചു ...
@@bestoenterprises5880 സത്യം 👍🙏
I have become Nimisha fan. girl with attitude!
Ellam cinemayilum nalla natural acting...aanu.pratheyikichu the great kitchen
S നിമിഷ is good actress
Rajisha is far far better than Nimisha
@@arunthampi8768 Both are good. My personal vote is for NIMISHA
@@arunthampi8768 comparison is no way near the industry,sir.
പെൺകുട്ടി കൾ ഇതിലെ നിമിഷയെപ്പോലെ ആകണം. തൊട്ടാവാടികളാകരുത്
Penkuttikale thottavadikal akkunnathalle...
Seemechikk ee voice kolloola.. Swanthamvoice thanneya nallath
Bhagya lekshmi voice
Correct Seema chechikku bhagyalakshmi voice sute avunnilla
A movie with many strong female characters 🔥
4:04 നമ്മുടെ ദൃശ്യം പടത്തിലെ bgm ആയിട്ട് സാമ്യം തോനുന്നല്ലോ
Yes kurach
നിമിഷ എല്ലാ സിനിമയിലും ഒരേ ആറ്റിറ്റ്യൂട്ടാണ്
നിമിഷ അഭിനയം സൂപ്പർ 👍👌👌👌
ആക്റ്റിംഗിൽ, സൗന്ദര്യം ഒരു പ്രശ്ശനമല്ല, ഉദാഹരണം ഇന്ദ്രൻസ്, ചിലർ സൗന്ദര്യം കൂടുതൽ ഉള്ളവരെ ഇഷ്ട്ടപ്പെടുന്നു, സ്ത്രീ സൗന്ദര്യം കണ്ട് പുറകേ പോകുന്നവരുടെ ജീവിതം കട്ടപുകയാണ്. ഒരുമാതിരി അക്കരപ്പച്ച, ഒന്ന് മനസ്സിലാക്കുക, "മിന്നുന്നത് എല്ലാം പൊന്നല്ല". നിമിഷയുടെ അഭിനയം അഭിനയ കലയെ ആസ്വദിക്കുന്നവർക്ക് നന്നായി ഇഷ്ടപ്പെടും, തീർച്ച !
നിമിഷക്ക് എന്താ സൗന്ദര്യ കുറവ് വെളുപ്പ് നിറം കുറവുണ്ട്
Are abhinayichalum kurachu kazhiyumpol nannakum mathramalla ellarkum estapedukayum cheyyum. Chance kittanamennu mathrum
Indransinnum nimishskum sowdharyam illaas enn pareyan arraa
താൻ എന്താ ഉദ്ദേശിച്ചത്..?തൊലി നിറത്തിൽ ആണോ സൗന്ദര്യം ഉള്ളത്.........
Enth tholinja commentaado?
Nimisha's Acting skills are amazing
എയർ പിടിച്ചു മുഖം ഘനം വച്ച് തൂങ്ങിയ ഒതളങ്ങ കടിച്ച ഭാവത്തിൽ അല്ലാതെ ഇവർ ഒരു ഭാവം ഇട്ടിട്ടുണ്ടോ ?? ഇവരുടെ എന്തോ ആരോ തട്ടിപ്പറിച്ചു എന്ന രീതിയിൽ അല്ലാതെ നിൽക്കുന്നുണ്ടോ ??? ഒരു ഡാൻസ് , ആക്ഷൻ , കോമഡി , എയർ പിടിക്കാതെ നാച്ചുറൽ ആയ സെന്റിമെന്റ്സ് സീൻ കുറഞ്ഞ പക്ഷം ഏതെങ്കിലും ഒരു സീനിൽ നല്ലതുപോലെ പോസിറ്റീവ് എനർജി തരുന്ന സന്തോഷംഉള്ള രീതിയിൽ അഭിനയിച്ചിട്ടുണ്ടോ ???? പിന്നെ ഇവരുടെ എന്തു ആക്ടിങ് സ്കിൽ കണ്ടാണ് ചേട്ടാ നിങ്ങൾ ഇത്ര amaze ആയതു ???
@@bestoenterprises5880 അപ്പോൾ എനിക്ക് മാത്രമല്ല അങ്ങനെ തോന്നിയിട്ടുള്ളത് 👍👍👍
Nimisha,Aiswarya Lakshmi, Rejisha
Best of all🤩
Aiswarya 😂
Aishwarya Lakshmi doesn't fit in this category 😶
Nimisha 👎👎
Aiswaryaku abhinayikan ariyila
Nimisha fantastic performance
Super movie eth pole oru Dr oru frnd indgil elam shariavum👍👍
Nimisha, Rajeesha &Seema ma'am 👌👌👌
Seema chechi super
Nimisha and rajisha randuperum natural acting anu.. Ipol ulla nayikamaril evar anu nallath 👍👍👍👍
Nimisha ,s acting is super
നിമിഷ മേക്കപ്പിടുന്നില്ല വേറെ ഏതോ നടിമാര് പുട്ടിയടിച്ചു നടക്കുന്നു എന്ന് കുറ്റം പറയുന്നവരോട്. നിങ്ങളും നാട്ടുകാരുടെ ജീവിതത്തിൽ ഒളിഞ്ഞു നോക്കാൻ നടക്കുന്നവരും തമ്മിൽ എന്താ വ്യത്യാസം? മേക്കപ്പിന്റെ colour, technique ഒക്കെ മോശമാണെങ്കിൽ അത് പറയാം. അല്ലാതെ മേക്കപ്പ് മോശവും മേക്കപ്പിടാതെ നടക്കുന്നത് ശ്രേഷ്ഠവും അല്ല.
Ath polich
Exactly
make up ഇട്ടാലും വലിയ പ്രയോജനം ഒന്നും ഇല്ല ...മുഖം വീർപ്പിച്ചു ഫുൾ നെഗറ്റീവ് എനർജി ആയി നിൽക്കും ...
It’s very true
ലോകത്തുള്ള സകലരും മേക്കപ്പിട്ടാണല്ലോ സുന്ദരിമാരും, സുന്ദരന്മാരും ആകുന്നത് മേക്കപ്പിടാത്തവരെ കുറ്റം പറയു കുട്ടവിദക്തരെ 😂
Nalla oru movie njan
Miss cheyethu😢
രജീഷ😍നിമിഷ😍
Nimisha proved she is a best actresses
നിമിഷ പൊളിച്ചു🔥🔥🔥
ഈ സിനിമ ഫുൾ ആയിട്ട് കാണാൻ വല്ല മാർഗം ഉണ്ടോ ഈ സിനിമയിലെ ചെറിയ ചെറിയ ഭാഗങ്ങൾ കണ്ടപ്പോൾ തന്നെ എനിക്കിപ്പം കാണണമെന്ന് ആഗ്രഹമുണ്ട്
Its a much watch movie for boys, girls and parents. Familiyude koodeyirunnu kananam.
Telegramil undu movie
Amazing movie. Rend moonn day eduth sherikkum aaa hang over maran. Atrakk feel toonipicha movie aane.
Sarikkum
Pls upload full movie🙏
0gomalayalam movies...Google l typ cheydhaal varum
Athil und eee movie
If u want to watch I uploaded it on my other channel
Type cheythit movie vannila
Nimishas acting is super she is a taikundu black belt also
നിമിഷ ❣️ രജിഷ ❣️
Nimisha is fire. All the best.
Waiting for next part
എന്നെ തല്ലിയാൽ ....ഞാനും തല്ലും.... അച്ഛൻ ആയാലും ... വളർത്തുമ്പോൾ മക്കളെ ഇതുപോലെ വളർത്തണം...
Nimisha chechi next movie Oru police officer nte cheythirunnakil .super star ayene
നല്ല സിനിമയാണ് എന്ന് തോന്നുന്നു. പക്ഷേ ഇതിൽ രണ്ടോ മൂന്നോ പേർ ഒഴികെ മറ്റാർക്കും അഭിനയിക്കാൻ അറിയില്ല എന്നു മനസ്സിലായി.
Theere make up illatheyum nimishaye kanan enthu bangiya
ചിപ്പിയെ പോലെ
Satym
@@febnacc5525 chippiye pole onnum ale. They are totally different.
@@febnacc5525 chippy kurachokka makeup edum, nimisha pakshey normal ayitta
Pinna chippyeykkal nalla kazhiv olla kuttiya nimisha ❤❤
This is the actual beauty of most of the malayali ladies......
Ithinte full movie kitto bro
Nimisha sajayan good costume
Upload This Full Movie
എന്നെ തല്ലിയ ഞാനും തല്ലും.....aa body languagin പറ്റിയ dialogue
നിമിഷ വേറെ ലെവൽ 🔥
Nimisha real acting aanu
Full movie plzzz....
എന്നെ അടിക്കാൻ ഞാനും അടിക്കും 👏👏👏👏👏പൊളിച്ചു
സ്റ്റാൻഡ് up ഫുൾ മൂവി onn അപ്‌ലോഡ് ചെയ്യോ
0gomalayalam movies l poyi kanuuu adhilund
Illa
@@hasnamuneer8208 u tubil aano
@@itsme..6006 ..no
Google l typ cheyyuga apo varum
Njn kandu ennu
@@itsme..6006 ..google l
നിമിഷ സൂപ്പർ
Elaarum parayunu
Abhinayikan സൗന്ദര്യം venda enu nimisha theliiyichu enu
Ayinu നിമിഷയ്ക്കു സൗന്ദര്യത്തിന് കുറവുണ്ടോ... നല്ല ഭംഗിയിലെ കാണാൻ...
🙂
ഒരു മയത്തിലൊക്കെ തള്ള്
Do you have any prblm in your eyes....
@@EL-kv1yh My eyes are fine... Problem is with your eyes
What is the problem in nimisha that you found? Could you tell me
@@EL-kv1yh What is the beauty that you found in her?I don't find anything... She is just 24 years, but looks 30+..Curly hair doesn't suit her ; it adds to her aged - looking. Her costumes in movies are not at all attractive. I don't find any attractiveness in her eyes, nose and smile. For people like me who have seen actresses from Manju Warrier to Nasriya, she is just an average /below average looking girl. Again, it's my personal opinion ; your perception may be different from mine.
Where to get this movie ?
Excellent acting Nimisha
"അങ്ങനെ ഒരവധിക്കാലത്ത് " എന്ന ശ്രീനിവാസൻ സിനിമ കണ്ടവരുണ്ടോ?
കണ്ടെങ്കിൽ
@@remeshb6871 കാണൂ ... ആശയത്തിൽ വളരെ സാമ്യമുണ്ട്.
അപ്പപ്പോൾ കണ്ടവരെ അപ്പാന്ന് വിളിക്കരുത് എന്ന് പണ്ട് കാരണവർ പറഞ്ഞത് വെറുതെയല്ല ,
S kandittundu
Video യുടെ length കുറച്ചൂടെ increase cheyyamo
Youmean full movie 🤭🤭
@@dilshoosdishes2424 😂
@@dilshoosdishes2424 ,😂😂😂
Keerthi strong character ☺
Keerthi super
Nimishaa💕
Doctor super👍
ഭാഗ്യലക്ഷ്മിടെ ഡബ്ബിങ് എന്തോ കേൾക്കാൻ തോന്നുന്നില്ല...
എപ്പോഴോ വെറുത്തുപോയി ഭാഗ്യലക്ഷ്മിയുടെ ശബ്ദം
Which movie is this
Ee movie full ittude
E film tae name entha
Full movie upload please
Ithupollathe strong character evda avasham
ചില music ഒക്കെ ഒരു ദൃശ്യം touch
Seema chechi ku bagyalakshmi aanu sound kodkunnad
Keerthi👍
Full movie upload chyu plllzzz🙏🙏🙏🙏
plz upload full move
Cinemayil allathe inganoru drne ksndittilla njan..
Govt hospitalil und ishtam pole senior doctors 😇
Nian kandittunde
Gokulm medical clgil Elizabeth ennoru doctor undu.she is fabulous.we feel a mother like affection towards her.
Etrayo doctors und
Doubbing sound match aakathapole
Full movie kittan valla vazhiyum undoo😥kure aayi search cheyyunnu...Aarkenkilum ariyamenkil reply me pls
5:18🔥🔥🔥🔥
E movie onnu full aayit upload cheyooo chetaaa plzzz😢
Telegram l und❤️
What is the name of the film
Pls upload full movie
Brutisian il pokatha nimisha cheechiii ....kaaranavanmaaraayi kittiya kolam ....ho ...namichu...
Ath kalakki
Nice
SAT yil ayirunno shooting...
ഏതു സിനിമ ആണ്?
Stand up
Patientne umma kodukkunna doctero
Oru girl nte Ettavum bad condition allea rejisha de character.. Appo avle mentally onn strong akkan Avru oru support Enna pole cheythe arikum.. Oru mother nte care pole
She is a human being too...
Njanoru staff nurse anu.lthupolathe situations kandittundu.patient nod orupad empathyyum love okke tonnum , umma kodukkana doctorine kandittilla.anyway just paranjunnu mathram .good movie
@@sruthibal empathy aano sympathy aano thonnaru?
@@abhirami9739
empathyum sympathyum different anu. Empathy tanneyanu tonnaru. itharam cases kuduthalum govt. hospital anu deal cheyyunnath. ella health workers um kurach gap ittu nikkendi varum.
Film name yanddan...
Full movie iduuu.... Pls
Unnikuttan
V ho
Which film
Pls upload full episodes
Exactly
Bhagya lekshmi ude voice ipo oru intimacy thonunila bhagya lekshmiude charecter kond kalanju
0gomalayalam movies ..adhilund eee movie fullaayi
Link
@@sreeragnv3189 ..google l typ cheyyu
Apo thazhe link kanam
Riyas sir...... Hai.....
Videoടെ lenght കൊട്ടികൂടെ
Feeble sound. Cannot hear properly.
എല്ലാ പടത്തിലും എയർ പിടിച്ച അഭിനയം
നിമിഷയുടെ മുഖത്തു ഒരു ഭാവമാറ്റവും ഇല്ല
മോനെ.... സ്ത്രീകൾ അങ്ങിനെ തന്നെ ആണ്.... നിമിഷ behave ചെയ്യുന്നത് സാധാരണ സ്ത്രീകൾ കാണിക്കുന്ന പോലെ തന്നെ ആണ്.... സിനിമയിൽ കൂടുതൽ expressions കണ്ടു ശീലിച്ചിട്ടാണ് അങ്ങിനെ തോന്നുന്നത് 😂
@@manju8238 idknw
@@manju8238 സ്ത്രീകളെ ഒക്കെ നമ്മളും ഒരുപാട് കാണാറുള്ളതാ..ഞാനും ഒരു സ്ത്രീയാണ്... നല്ല മനോഹരമായ expressions സാധാരണയായി സ്ത്രീകളുടെ മുഖത്ത് വരാറുണ്ട്... They are more expressive than men... ഇതേ നിമിഷക്ക് തന്നെ interviews ilum മറ്റും നല്ലപോല expressions മുഖത്ത് വരാറുണ്ട്.. പക്ഷേ സിനിമയിൽ ഒരേ ഭാവം മാത്രം.
@@niaminni6165 That's because of the roles she has essayed thus far. She can do different feel-good roles.
@@Olfactory66 Never. That's because of her portraying style. എല്ലാ സിനിമകളിലും നിമിഷയെ മാത്രമാണ് കാണുന്നത്. ക്യാരക്ടേർസിനെ കാണാനേ പറ്റുന്നില്ല... ആകെ 2-3 expressions മാത്രേ അറിയൂ.. ഡയലോഗ് delivery അതിനേക്കാൾ ദുരന്തം..
നമ്മുടെ അളിയൻസ് സൗമ്യ ആണോ ബെഡിൽ ഉള്ള patient ?
Doctor vasham bagyalaksmi chaital porayruno
Nee ath sahikkualla , ninak ath ishttam aan 😂😂
please full movie
Full film onnu iduvooo illaalleee .... Nokatte telagram lu kitonn
Telegramil enganeya kittuka plz reply
@@beingwithnusiyousuf2272 serch cheyth nokka
@@ramezashafi6314 thanks
😇😇
Wow wow wow