വസുദേവപുരം കഴിഞ്ഞ് .അരവത്ത് ഭൂതനാഥനെ വണങ്ങുന്നതിന് മുമ്പ് .ഗണപതി ഭഗവാനുണ്ട് . ഗണപതിയേ പറ്റി ഒന്നും പറഞ്ഞത് കണ്ടില്ല ,ബാക്കി എല്ലാം കേട്ടത് പോലെ തന്നേ നന്നായിരുന്നു
അത് അടുത്ത കാലത്ത് അരവത്ത് ഭൂതനാഥക്ഷേത്രത്തിലെ ആലിനടുത്ത് ആരോ പ്രതിഷ്ഠിച്ചതാണ്... അവിടുത്തെ പരമ്പരാഗത ദർശന രീതിയിൽ, തെക്കേ നടയിൽ എത്തിയാൽ ദക്ഷിണാമൂർത്തി ഗണപതി സുബ്രഹ്മണ്യൻ തുടങ്ങിയവരെ തൊഴുന്നത് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്... ഈ പുതിയ ഗണപതി പ്രതിഷ്ഠയുടെ അടുത്ത സ്ഥലങ്ങളിൽ നാഗസങ്കല്പങ്ങളെല്ലാം കാണാം... അഭിപ്രായങ്ങൾക്ക് ഒരു പാട് നന്ദി ഹരീഷ്....
ഉഗ്രമൂർത്തികളെ പ്രതിഷ്ഠിച്ചത് മനുഷ്യനാണ്... അവന്റെ ആരാധനക്ക് വേണ്ടി... ടിപ്പു വരുമ്പോഴും ക്ഷേത്ര സംരക്ഷണത്തിന് അവിടെ കാവൽ ഉണ്ട്... മനുഷ്യന് വേണ്ടിയാണ് ക്ഷേത്രങ്ങളും സങ്കല്പങ്ങളും ആരാധനയും എന്ന പ്രാഥമിക കാര്യം അറിയില്ലേ....
🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏ശ്രീ രാജരാജേശ്വരാ പ്രണാമം 🙏🙏🙏
ഓം ശ്രീ രാജരാജേശ്വരാ യ നമ:👃👃👃
Sreerajarajasweran namasthuthe🙏🙏🙏
Very useful,attractive presentation.just like a poet's recitation.
🙏🙏🙏
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:
ഓം നമശിവായ തളിപ്പറമ്പത്തപ്പാ ഭഗവാനെ
Sooper adhyayitta ethoke ariyunnad nandi oom nama sivaya
ഭക്തർക് വളരെ ഉപകാരപ്രദമായ രീതിയിൽ വിശദമായ വിവരണം.... ജയേട്ടാ
ശാന്തം മനോഹരം🙏
വളരെ നല്ല വിവരണം👌🌹അഭിനന്ദനങ്ങൾ
ഓം നമ: ശിവായ🙏🏻🌷
Om namashivaya
🙏🙏🙏 ഒരു പാട് സന്തോഷം.
Ente Thaliparambhathappa🙏🙏🙏
ദർശനത്തിന് പോകുന്നവര്ക്ക് വളരെ ഉപകാരപ്പെടുന്ന വിവരണം 👍🙏🏻
Verygood
Om namasevaya
Verygood
Om namasevaya
ഓം അംബികാപരമേശ്വരായ നമഃ 🙏🙏🙏💐♥️🌹
ഓം രാജരാജേശ്വരായ നമഃ🙏
അറിവ് പകർന്നു തന്നതിൽ നന്ദി ജയേട്ടാ
നല്ല വിവരണം. ഞാൻ പോയിട്ടുണ്ട്. നല്ല ഒരു ക്ഷേത്രം
ഓം നമഃ ശിവായ 🙏🙏🙏
ഓം ഉമാമഹേശ്വരായ നമഃ, 🙏🙏🙏
No words to say...🙏🙏🙏
good effort, puthiya arivukal
ഓം നമഃ ശിവായ 🙏
🙏
🙏 ഓം നമശിവായ
Om namah shivaaya
ഓം നമശിവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼
👍👍Good Information 🙏🙏..........
വളരെ നന്ദി..
🙏 kure puthiya arivukal
Om. Thali. Deava😮
Very informative 👍👍👍
👌👌👌👌
നന്ദി
Great
നന്നായി വിവരിച്ചിരിക്കുന്നു 🙏🙏👍
🙏🙏
Ok
♥️♥️♥️
Om Nama shivaya 🙏🙏🙏
ശംഭോ മഹാദേവ 🙏🌹🙏🌹🙏🌹🙏
🙏🕉
Ladies 7 മണിക്ക് ശേഷം അല്ലേ പ്രവേശനം ഉള്ളു? വിഡിയോയിൽ ലേഡീസിനെ കാണുന്നുണ്ടല്ലോ...
സ്ത്രീകൾ ധാരാളം ഉണ്ടാകാറുണ്ട്... അത്താഴപൂജയ്ക്ക് ശേഷമേ അവർ നാലമ്പലത്തിലേക്ക് പ്രവേശിക്കുന്നത് കാണാറുള്ളൂ.....
Bakthark evide thamasathinu saukaryam undo
ഉണ്ട്... അവിടെ നല്ല ദേവസ്വം റസ്റ്റ് ഹൗസ് ഉണ്ട്... കൂടാതെ തൊട്ടടുത്താണ് തളിപ്പറമ്പ് ടൗണും...
@@heartofempathy3292 private resort a
Kittumo
S
Om namasivay
വസുദേവപുരം കഴിഞ്ഞ് .അരവത്ത് ഭൂതനാഥനെ വണങ്ങുന്നതിന് മുമ്പ് .ഗണപതി ഭഗവാനുണ്ട് . ഗണപതിയേ പറ്റി ഒന്നും പറഞ്ഞത് കണ്ടില്ല ,ബാക്കി എല്ലാം കേട്ടത് പോലെ തന്നേ നന്നായിരുന്നു
അത് അടുത്ത കാലത്ത് അരവത്ത് ഭൂതനാഥക്ഷേത്രത്തിലെ ആലിനടുത്ത് ആരോ പ്രതിഷ്ഠിച്ചതാണ്... അവിടുത്തെ പരമ്പരാഗത ദർശന രീതിയിൽ, തെക്കേ നടയിൽ എത്തിയാൽ ദക്ഷിണാമൂർത്തി ഗണപതി സുബ്രഹ്മണ്യൻ തുടങ്ങിയവരെ തൊഴുന്നത് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്... ഈ പുതിയ ഗണപതി പ്രതിഷ്ഠയുടെ അടുത്ത സ്ഥലങ്ങളിൽ നാഗസങ്കല്പങ്ങളെല്ലാം കാണാം... അഭിപ്രായങ്ങൾക്ക് ഒരു പാട് നന്ദി ഹരീഷ്....
ടിപ്പുവിന്റെആക്രമണത്തെനേരിടാൻ ഉഗ്രമൂർത്തികൾക്ക് കഴിഞ്ഞില്ലല്ലൊ
ഉഗ്രമൂർത്തികളെ പ്രതിഷ്ഠിച്ചത് മനുഷ്യനാണ്... അവന്റെ ആരാധനക്ക് വേണ്ടി... ടിപ്പു വരുമ്പോഴും ക്ഷേത്ര സംരക്ഷണത്തിന് അവിടെ കാവൽ ഉണ്ട്... മനുഷ്യന് വേണ്ടിയാണ് ക്ഷേത്രങ്ങളും സങ്കല്പങ്ങളും ആരാധനയും എന്ന പ്രാഥമിക കാര്യം അറിയില്ലേ....
എന്നിട്ട് നിന്റെ ടിപ്പു എവിടെ? ആ നായ ചത്തു പോയില്ലേ
UCHAKKU ANNADHANAM UNDO?
ഉണ്ട്
Hallo too much
Contact number kittumo
Googilil kodutha numberil vilikkumbo edukkunnilla
അവിടെ ഉള്ള ഉണ്ണിയേട്ടന്റെ നമ്പർ അയച്ചു തരാം
9447214860 ഉണ്ണിയേട്ടൻ രാജരാജേശ്വര ക്ഷേത്രം
ഓം നമ: ശിവായ🙏
🙏🙏🙏
🙏🙏🙏
🙏🙏🙏