പേപ്പട്ടി മൂന്നു തരമുണ്ട്., താങ്കള്‍ പറഞ്ഞ ലക്ഷണം മാത്രമല്ല ലക്ഷണം, ഒരുലക്ഷണവും കാണിക്കാത്ത പട്ടിയുമുണ്ട്. പേവിഷബാധ വന്നാൽ വളരെ ശാന്തമായി ഒരിടത്ത് കിടക്കുകയും ഇരിക്കുകയും ചെയ്യുകയും ഓർക്കാപ്പുറത്ത് പെട്ടന്ന് കടിക്കുകയും ചെയ്യും, ഒരുതരത്തിലുള്ള ബഹളവും ഇങ്ങനുള്ള പട്ടികൾ ഉണ്ടാക്കാറില്ല. ഏറ്റവും മാരകമായ പേവിഷബാധയുള്ളവയാണ് ഇത്. മറ്റൊന്ന് പേവിഷബാധയുള്ള പട്ടി ഒരു നിയന്ത്രണവുമില്ലാതെ ഓടിപോകുന്നവയുമാണ്. ഇവ സാധാരണ മറ്റു പട്ടികളെ പോലെ നാക്കു നീട്ടിയോ ഉമിനീർ ഒലിപ്പിച്ചോ ലക്ഷണം കാണിക്കില്ല. പക്ഷേ പ്രത്യക്ഷത്തിൽ ലക്ഷണം കാണിക്കുന്നവയേക്കാൾ അപകടകാരിയാണ്.
@@cjgaming3344 രക്ഷപ്പെടുക എന്നത് ഒരു ഭാഗ്യമാണ്.. എന്റെ അമ്മയെ ഒരിക്കൽ വളരെ ശാന്തനായ, മറ്റൊരു വീട്ടിൽ വളർത്തുന്നത് പട്ടികടിക്കുകയും, ഒരുബഹളമോ പ്രശ്നമോ ഉണ്ടാക്കാതെ അടുത്ത് വന്ന് നിന്ന് ഒരു മിനിട്ടിനുള്ളിൽ കാൽപാദത്തിൽ ഒന്നുകടിച്ചു. അതിനു ശേഷം മര്യാദക്കാരനായി അത് സാധാരണകിടക്കുന്നിടത്ത് പോയികിടന്നു. ആ വീട്ടുകാർക്കുപോലും വിശ്വസിക്കാനായില്ല. ദൃകസാക്ഷിയായിട്ടുകൂടി. രക്തം വരുന്നതു കണ്ട് പ്രാഥമികരക്ഷ ചെയ്തു. പട്ടിയെ നിരീക്ഷിച്ചു ഒരുബഹളവുമില്ലാതെ 9താം പക്കം നായ മരിച്ചു.. അമ്മയെ കോട്ടയം മെഡി. കോളജിൽ ചികിത്സിച്ചു രക്ഷപെട്ടു. അന്ന് ഡോക്ടർ പറഞ്ഞതാണ് ഈ മൂന്നുതരം.. കഴിവതും ഒഴിഞ്ഞുമാറി പോവുക.
ചെറിയൊരു കാര്യം ആണെങ്കിലും സ്കൂൾ കുട്ടികൾക്ക് ഉപകാരപ്രദമായ കാര്യം ആണ്.
ഇതൊക്കെ ചെറിയ കാര്യമാണെൽ ഞാനൊക്കെ ഇന്നാണ് കാണണത്.. പട്ടി കടിക്കാൻ വരുമ്പോ മനസ്സിലാവും..അവസരം ആരെയും തേടി വരാം 😅
Best actress award goes to kalyani 😅
മൃഗങ്ങളുടെ കണ്ണിലേക്കു നോക്കാതിരിക്കുക... മനുഷ്യർക്കും മൃഗങ്ങൾക്കും എല്ലാ ജീവികൾക്കും മനുഷ്യരെ പേടിയാണ് 😂😂
പേപ്പട്ടി മൂന്നു തരമുണ്ട്., താങ്കള്‍ പറഞ്ഞ ലക്ഷണം മാത്രമല്ല ലക്ഷണം, ഒരുലക്ഷണവും കാണിക്കാത്ത പട്ടിയുമുണ്ട്. പേവിഷബാധ വന്നാൽ വളരെ ശാന്തമായി ഒരിടത്ത് കിടക്കുകയും ഇരിക്കുകയും ചെയ്യുകയും ഓർക്കാപ്പുറത്ത് പെട്ടന്ന് കടിക്കുകയും ചെയ്യും, ഒരുതരത്തിലുള്ള ബഹളവും ഇങ്ങനുള്ള പട്ടികൾ ഉണ്ടാക്കാറില്ല. ഏറ്റവും മാരകമായ പേവിഷബാധയുള്ളവയാണ് ഇത്. മറ്റൊന്ന് പേവിഷബാധയുള്ള പട്ടി ഒരു നിയന്ത്രണവുമില്ലാതെ ഓടിപോകുന്നവയുമാണ്. ഇവ സാധാരണ മറ്റു പട്ടികളെ പോലെ നാക്കു നീട്ടിയോ ഉമിനീർ ഒലിപ്പിച്ചോ ലക്ഷണം കാണിക്കില്ല. പക്ഷേ പ്രത്യക്ഷത്തിൽ ലക്ഷണം കാണിക്കുന്നവയേക്കാൾ അപകടകാരിയാണ്.
Appol enth cheyum rakhsapedan
@@cjgaming3344 രക്ഷപ്പെടുക എന്നത് ഒരു ഭാഗ്യമാണ്.. എന്റെ അമ്മയെ ഒരിക്കൽ വളരെ ശാന്തനായ, മറ്റൊരു വീട്ടിൽ വളർത്തുന്നത് പട്ടികടിക്കുകയും, ഒരുബഹളമോ പ്രശ്നമോ ഉണ്ടാക്കാതെ അടുത്ത് വന്ന് നിന്ന് ഒരു മിനിട്ടിനുള്ളിൽ കാൽപാദത്തിൽ ഒന്നുകടിച്ചു. അതിനു ശേഷം മര്യാദക്കാരനായി അത് സാധാരണകിടക്കുന്നിടത്ത് പോയികിടന്നു. ആ വീട്ടുകാർക്കുപോലും വിശ്വസിക്കാനായില്ല. ദൃകസാക്ഷിയായിട്ടുകൂടി. രക്തം വരുന്നതു കണ്ട് പ്രാഥമികരക്ഷ ചെയ്തു. പട്ടിയെ നിരീക്ഷിച്ചു ഒരുബഹളവുമില്ലാതെ 9താം പക്കം നായ മരിച്ചു.. അമ്മയെ കോട്ടയം മെഡി. കോളജിൽ ചികിത്സിച്ചു രക്ഷപെട്ടു. അന്ന് ഡോക്ടർ പറഞ്ഞതാണ് ഈ മൂന്നുതരം.. കഴിവതും ഒഴിഞ്ഞുമാറി പോവുക.
അപ്പൊ മൂന്നാമത്തെ തരം ഏതാ
@@vasu690 moonamathr tharam ahnu nakku purath ittu vellam olich nadakkunna naikkal
എല്ലാ പേപ്പട്ടിയുടെയും പേര് 'കല്യാണി' എന്ന് ആയിരിക്കില്ല. അതു കൊണ്ട് 'കല്യാണീ ' എന്ന് നീട്ടി വിളിച്ചിട്ട് കാര്യം ഇല്ല. Note the point 😄😄
വളരെ നല്ല കാര്യം അറിയിച്ചുതന്നതിന് വളരെ നന്ദി. 👌👍🙏
Very usefull info 👍👍
Useful vedio👍👍👍👍🙏🙏🙏🙏
ബാഗ് കല്യാണി വീട്ടിൽ കൊണ്ട് തരുവോ അതോ അവളുടെ വീട്ടിൽ പോയി മേടിക്കണോ 🤔😜
Ennal nale njn vazhiyill koode pokunna pattikk njn bag kodukkum 😌 pepatti aanenn paranj ee viedio kaanichal mathiyallo😂 thanks for the information ❤️
😀🤣🤣😅😂😂
Comedy ആണോ
@@shainka alla😼
He man polich
👍👍👍 super
കരടിടെ കഥ... ഓർമ വരുന്നു...
Kindly give name of kennel from you bought the puppy ?..price
🧐🧐🧐
Bag illathe schoolil pokunna njan 😕
കയ്യിൽ ഒന്നും ഇല്ലെങ്കിലോ 😀
ഷർട്ട് ഊരി ഇട്ട് കൊടുക്കുക. അല്ലെങ്കിൽ മുണ്ട്. അതും ഇല്ലാത്തവനെ പിന്നെ കടിക്കുകയല്ലാതെ എന്താ ചെയ്ക....
Peppadikk ariysmo entho ee kadha
🤣🤣
Poli
Oru Pati കൂടം വന്നാലോ
ചേട്ടാ ഇത് നാടൻ പാട്ടി ആണോ
Belgian malinois
👏👏
Athu athinte vazhik pokollum🤭
അപ്പൊ bag തിരിച്ചു കിട്ടില്ലല്ലോ 🥲🙂
ജീവൻ തിരിച്ചു കിട്ടില്ലേ
@@dialkerala123 അത് ശെരിയാ 🤣
👍
❤️
Ee dog atu bread
Please reply
ചോദ്യം മനസ്സിലായിക്കാണില്ല. ഈ പട്ടി ഏത് ബ്രെഡ് ആണ് കഴിക്കുന്നത് എന്നാണ് ചോദ്യം 😀😀😀
@@jithins6327 Belgian malinois
ചേട്ടൻ പട്ടി super നടൻ aano
Malanoyis
Pin cheyyo
First pls pinn