Onam Special Collections Balaramapuram Handloom Gents Mundu | Wholesale/Retail And Online

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 2.1K

  • @sainaakbar4153
    @sainaakbar4153 2 ปีที่แล้ว +33

    Dress അടുക്കി വച്ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയായിട്ടുണ്ട് സെറ്റ് സാരി set മുണ്ട് എല്ലാം തന്ന അടിപൊളിയായിട്ടുണ്ട് super ഇതൊക്കെ കാണുമ്പോ തന്ന വേടിച്ചു ഉടുക്കാൻ തോന്നും അടിപൊളി collection 👍🏻🥰

  • @praveenav2654
    @praveenav2654 2 ปีที่แล้ว +28

    മുണ്ടുകടയുടെ collection മനോഹരം ആയിരിക്കുന്നു. Bt price കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

  • @babykumari4927
    @babykumari4927 2 ปีที่แล้ว +8

    നല്ല കളക്ഷൻ. വളരെ നന്നായി അവതരിപ്പിച്ചു. കടയുടെ പേരിന്റെ വ്യത്യസ്തത തന്നെ ആകർഷണീയമാണ്.

    • @gopikabgopan7572
      @gopikabgopan7572 2 ปีที่แล้ว

      കടയുടെ പേരിനു ഒരു പുതുമയുണ്ട് ആന്റി പറഞ്ഞപോലെ.

    • @rajalakshmi9218
      @rajalakshmi9218 2 ปีที่แล้ว

      അതെ നല്ല അവതരണം.

    • @mbbskiddo6018
      @mbbskiddo6018 2 ปีที่แล้ว

      Super collections. Kanchipuram collections was awesome.

    • @drsajitha93
      @drsajitha93 2 ปีที่แล้ว

      couples combo was really nice nd has wide variety of collections.

  • @seifamranaazimfaizan1207
    @seifamranaazimfaizan1207 2 ปีที่แล้ว +2

    Super chechi ellam verayttes so ഒന്നുമ പരയാൻ ഇല്ല.എല്ലാം ഒന്നിഞ്ഞു ഒന്നിഞ്ഞു മെച്ചം.ആരും കാണികാത ഡിസൈൻസ്.

  • @valsalachandran9669
    @valsalachandran9669 2 ปีที่แล้ว +2

    മുണ്ടു കടയിലെ സെറ്റ് മുണ്ടുകൾ അതി മനോഹരമായിരിക്കുന്നു' മോളുടെ സെറ്റ് മുണ്ട് അതി മനോഹരം

  • @minicarolin6094
    @minicarolin6094 2 ปีที่แล้ว +10

    പണ്ടുമുതലേ സെറ്റ് സാരി എന്നു പറഞ്ഞാൽ ജീവനാണ്...ഈ കളക്ഷൻസ് കണ്ടിട്ട് ഓടിയെത്തി വാരിയെടുക്കാൻ തോന്നുന്നു..ഓരോ സാരിയും ഒന്നിനൊന്ന് മെച്ചം....☺☺👌👌👌👏👏

  • @swalihacreations1187
    @swalihacreations1187 2 ปีที่แล้ว +30

    എന്റെ കയ്യിൽ സെറ്റ് മുണ്ട് ഉണ്ട് പക്ഷെ ഉടുക്കാൻ അറിയില്ല.. പക്ഷെ ഒരുപാട് നാളായി വിചാരിക്കുന്നു ഒരു സെറ്റ് സാരി എടുക്കാൻ... എനിക്കി സെറ്റ് സാരി ഉടുക്കാൻ ഭയങ്കര ആഗ്രഹം ആണു...പക്ഷെ വാങ്ങാൻ പറ്റിയിട്ടില്ല....എനിക്ക് സെറ്റ് സാരി തരുവാണേൽ ഞാനും എല്ലാവർക്കും ഷെയർ ചെയ്തു ഗിവ്രവേയിൽ പങ്കെടുക്കാം..🙏🙏

  • @sumaunni9165
    @sumaunni9165 2 ปีที่แล้ว +3

    എല്ലാ കളക്ഷനും നല്ലതാണ് നല്ല ലാഭമുള്ള കടയാണ് എല്ലാവരും ഒന്ന് പോയി നോക്കു

  • @jalajavd8583
    @jalajavd8583 2 ปีที่แล้ว +1

    നിങ്ങളുടെ അവതരണ രീതിയിലും ഉണ്ട്‌ ഒരു വെറൈറ്റി ഗംഭീരമായിരിക്കുന്നു

  • @kalyanikalyani4779
    @kalyanikalyani4779 2 ปีที่แล้ว +2

    കൈത്തറി സെറ്റ് മുണ്ട് വളരെ നല്ലതാണ് നല്ല ഇഷ്ടമാണ്. അതിനു ഒരു പ്രത്യേക ഭംഗിയാണ്

  • @ouseppachanraju2667
    @ouseppachanraju2667 2 ปีที่แล้ว +7

    അടിപൊളി കളക്ഷൻസ് പറയാൻ വാക്കുകളില്ല സൂപ്പർ സൂപ്പർ ഓണത്തിന് തിളങ്ങാൻ എല്ലാവരും മുണ്ടുകടയിലെ സെറ്റുമുണ്ടും സെറ്റുസാരിക്കലും വാങ്ങൂ കാണുമ്പോഴേ അറിയാം nalla ക്വാളിറ്റിയുള്ള തുണികളാണെന്ന്. Super

  • @Yadhudeva
    @Yadhudeva 2 ปีที่แล้ว +25

    Wooww..Super collections.. affordable prices ❤️ ഈ ഓണം മുണ്ട് കടയോടൊപ്പം നമുക്കും ആഘോഷിക്കാം.. എല്ലാവർക്കും advanced Happy onam❤️❤️❤️

  • @rugminimohan4528
    @rugminimohan4528 2 ปีที่แล้ว +3

    എന്റെ മനസ്സിലെ അതെ കളക്ഷൻ . എല്ലാം ഒന്നിനൊന്നു മനോഹരം.

  • @2jayasreepv65
    @2jayasreepv65 2 ปีที่แล้ว +1

    നല്ല അവതരണം. - കേരളീയ തനിമ നിലനിർത്തി കൊണ്ട് വളരെ സുന്ദരമായ ഡിസൈനിൽ നെയ്തുണ്ടാക്കിയ സാരിയുടെയും മുണ്ടിന്റെയും അത്ഭുത പ്രപഞ്ചം തന്നെയാണ് മുണ്ടു കട

  • @sandhyaanil7288
    @sandhyaanil7288 2 ปีที่แล้ว +1

    Enikku Cheruppam muthale setsaree vallatha oru attraction anu. Ethra kittiyalum puthiya puthiya collection kothiya. Evide kandalum kothiyode nokkum. Kure set saree. Set mudu orupad undu ennalum e thrayum collection vallathe kothiyakunnu. Saree shopil kure nal ninnayal anu njan.

  • @UshaKumari-py4hb
    @UshaKumari-py4hb 2 ปีที่แล้ว +5

    സൂപ്പർ ഐറ്റംസ്. അവതരണം കേൾക്കുബ്ബോൾ അവിടെ വന്ന് വാങ്ങാൻ തോന്നും. ഓണം അടിച്ചു പൊളിച്ചു നടക്കാം.

  • @BusinessVidyarthi
    @BusinessVidyarthi 2 ปีที่แล้ว +8

    പുത്തൻ അവസരങ്ങൾ പരിചയപ്പെടുത്തുന്ന ചേച്ചിയുടെ ഈ പരിശ്രമത്തിന് "ബിസിനസ്സ് വിദ്യാർത്ഥിയുടെ" അഭിനന്ദനങ്ങൾ 👍👍

    • @KavithaKavitha-rb5vs
      @KavithaKavitha-rb5vs 2 ปีที่แล้ว

      അടിപൊളി സെറ്റ് മുണ്ടുകൾ സൂപ്പർ സെറ്റ് സാരികൾ 🌹🌹👍💞💞💞 എല്ലാവിധ വിജയാശംസകൾ കൂടാതെ ഓണാശംസകൾ

  • @rekhapp2218
    @rekhapp2218 2 ปีที่แล้ว +7

    Ellam onninonnu supper. Rateum kollam. E chanal skip cheyyathe kanan thonnum. Avatharanam 👍🏼👍🏼

    • @remyaajeeshbabu6724
      @remyaajeeshbabu6724 2 ปีที่แล้ว

      Thnq for sharing.superb collections

    • @amekh12
      @amekh12 2 ปีที่แล้ว

      Rekha paranjitt supper collection

    • @ponnusdevna7264
      @ponnusdevna7264 2 ปีที่แล้ว

      Spr collection...👌

    • @shajimohan6058
      @shajimohan6058 2 ปีที่แล้ว

      Rekha parajitt supper👍

    • @Nived-rj7qk
      @Nived-rj7qk 2 ปีที่แล้ว

      Rekha parajitt mundukada supper👍🏼👍🏼

  • @beenakt8781
    @beenakt8781 2 ปีที่แล้ว +1

    കാണാൻ,വാസന,ഉളളവർ, കണ്ടിരിക്കും, ആരും, പറയാതെ തന്നെ, ചേട്ടൻ, എല്ലാം, വിശദമാക്കി, തന്,,,,

  • @resmyprasobh8384
    @resmyprasobh8384 2 ปีที่แล้ว +1

    മുണ്ട് കട selections അടിപൊളി. ഓരോന്നും ശ്രദ്ധാപൂർവ്വം explain ചെയ്യുന്നു

  • @chinnur7465
    @chinnur7465 2 ปีที่แล้ว +4

    Setmunde setsaree enne paranjal vakkul illa parayan thane keraliya thanima kanikunna ithinode ishtamillathavar arum thane undakila njanum ithinta kure collections thane medichatumde athoru weekness enta enike valare ishtamai nalla collections athe full medikan thonuka athrayum super super super ❤️❤️❤️❤️🙏🙏🙏🙏

  • @kavithasasidharan7993
    @kavithasasidharan7993 2 ปีที่แล้ว +8

    Super കളക്ഷൻ
    ഡോക്ടർ... ചുരിദാർ ഇട്ടുവരുന്നവർക്ക് സാരീ ഉടുക്കാമെന്നും പഠിപ്പിച്ചു. നല്ല അവതരണം.

  • @blessybenny636
    @blessybenny636 2 ปีที่แล้ว +6

    മുണ്ട് കട ഒരു vareity . ഇനിയും ഇങ്ങനത്തെ കടക്കൾ പരിചയപ്പെടുത്തണം 👌. Advance Happy Onam💝😌സെറ്റി മുണ്ടും, സാരിയും സൂപ്പർ 💝

    • @sandhyaammuse4220
      @sandhyaammuse4220 2 ปีที่แล้ว

      Enikka temple design othiri ishttamauiii....nthalalum ee onam mundu kafakkoppam

    • @krishnakumari6152
      @krishnakumari6152 2 ปีที่แล้ว

      Supper.Collections..Èñiyum.Loka.presasthi.Undakatte.God.Bless.🙏Mundukada🙏

  • @aryaraveen9946
    @aryaraveen9946 2 ปีที่แล้ว +2

    Ellam super 😍trendy collections anu, ellam onninonnu mechamanu, mundu kada super 👍pattunnavar ellam onathinu mundukada visit cheyyukka

    • @raveenp5613
      @raveenp5613 2 ปีที่แล้ว +1

      Hi njn Arya Raveen anu anik video share chithathu collections ellam super😍

  • @usha.r7862
    @usha.r7862 2 ปีที่แล้ว +2

    Super. Excellent. Etra. Ordinary. Designs.and. Amazing. Collections. Thani. Nadan. Ellavarkkum. Anuyojymaya. Akarshakamaya. Price. Starting. Price. 500 valarae. Kuranja. Price. I'll sale. Cheyyu nna edappally. Ilae. Mundukada onam. Varavayi. Ellavarum. Onasaryum. Onamundum. Unduthu. Maveli. Varavelkku. Retheesh. Chettanim. Malunum. Chechikkum. Onasamsakal

  • @sreelekshmib6609
    @sreelekshmib6609 2 ปีที่แล้ว +16

    ന്റെ സാറെ.....
    " തനി nadan onathanimayum 🌼
    തനി nadan vasthrangalum "🤩
    Othiri ishdayi MUNDUKADA le
    Collections 💕💜
    Kadayile ellam ellamaya Ratheesh chettanum malu chechiyum nalla bhagi ayittundu. Pinna nammada chechi. Video kku vendi set sari udutha chechikku❤👍

    • @manjimal-4492
      @manjimal-4492 2 ปีที่แล้ว +3

      Super collections aanutto🥰

    • @sreelekshmib6609
      @sreelekshmib6609 2 ปีที่แล้ว +4

      @@manjimal-4492 🤩

    • @steenashaji2693
      @steenashaji2693 2 ปีที่แล้ว +3

      Sree paranjitt ann njn ee vedio kandath super collections❤️👌

    • @praveenaapradeesh421
      @praveenaapradeesh421 2 ปีที่แล้ว +2

      👌🏻👌🏻👌🏻ശ്രീലക്ഷ്മി share ചെയ്തു തന്നത് കൊണ്ട് എനിക്ക് ഈ collection എല്ലാം കാണാൻ പറ്റി. Thankuuu.... Sreee.... 👌🏻👌🏻👌🏻vedio👌🏻👌🏻👌🏻👌🏻chechi👌🏻👌🏻👌🏻shop....🥰🥰

    • @gangamolm3834
      @gangamolm3834 2 ปีที่แล้ว +1

      Supper collections anu tto

  • @sumithamtk8622
    @sumithamtk8622 2 ปีที่แล้ว +7

    Handloom powerloom രണ്ടിലും വെറൈറ്റി ഡിസൈൻ സൂപ്പർ...
    സാദാരണക്കാർക്ക് താങ്ങാവുന്ന വിലയും ഈ ഓണം മുണ്ടുകട യോടൊപ്പം 👍
    അവതരണം സൂപ്പർ 😍👍👍

  • @chinchupbabu490
    @chinchupbabu490 2 ปีที่แล้ว +4

    വളരെ തനിമയും വ്യത്യസ്തതയും നിറഞ്ഞ പേരും(മുണ്ടുകട)അതിമനോഹരമായ സാരികളും സെറ്റ്മുണ്ടുകളും., കണ്ടപ്പോൾ തന്നെ തിരുവോണ ദിനത്തിന്റെ അനുഭവം.പൂക്കളവും സദ്യയും, ഊഞ്ഞാലും ഓണക്കളികളുമൊക്കെയായി മലയാളിക്കു ഓണം ആഘോഷിക്കാൻ ഒപ്പം പാരമ്പരാഗത കൈത്തറി വസ്ത്രങ്ങളുടെ ഗംഭീര ശേഖരവുമായി മുണ്ടുകടയും.!!!
    ഷെൽമി ചേച്ചിയുടെ അവതരണ രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഓരോ സാരിയും സെറ്റ്മുണ്ടുകളും പരിചയപ്പെടിത്തുമ്പോഴും അത് ഉടുത്തുനിൽക്കുന്ന എന്നെ എനിക്ക് കാണാൻ കഴിഞ്ഞു.
    തുണിത്തരങ്ങൾ പരിചയപെടുത്തിയ ചേട്ടൻ വളരെ നന്നായി പറഞ്ഞുതന്നു.
    രണ്ട് പ്രൊഫഷനും ഒരുമിച്ച് കൊണ്ടുപോകുന്ന Dr. പുതിയ തലമുറയ്ക്ക് ഒരു പ്രചോദനം ആണ്.
    മുണ്ടുകട ലോകം മുഴുവൻ അറിയപ്പെടുന്ന സ്ഥാപനമായി തീരട്ടെ!!!
    എല്ലാവർക്കും എന്റെ ഓണാശംസകൾ. 😊

    • @bindhujoseph1178
      @bindhujoseph1178 2 ปีที่แล้ว

      Chachi edil edha madikendath ennu cnfushan ayy poyi ktto wonder full callction

  • @anliyaprasanth
    @anliyaprasanth 2 ปีที่แล้ว +1

    അടിപൊളി കളക്ഷൻസ് ആർക്കും ഇഷ്ടപ്പെടും ഈ ഓണം നമ്മുക്ക് മുണ്ട് കട ഒപ്പം എല്ലാവർക്കും Happy onam

  • @lalithasudhir6634
    @lalithasudhir6634 2 ปีที่แล้ว +2

    സാരിയും സെറ്റുമുണ്ടും എല്ലാം സൂപ്പറാണ്. എല്ലാം വാങ്ങാൻ തോന്നുന്നുണ്ട്. കടയിൽ തന്നെ വന്നു വാങ്ങണം എന്നുണ്ട്.

  • @jesi6348
    @jesi6348 2 ปีที่แล้ว +5

    ഓണം എന്നൽ മലയാളിയുടെ മനസ്സിൽ ആദ്യം വരുന്നത് തനിനാടൻ ശൈലിയിൽ ഉള്ള വിഭവങ്ങളും വസ്ത്രധാരണവുമാണ്. ഓണകാഴ്ചകളെ മോടികൂട്ടുന്നതാണ് സെറ്റുസാരികളും സെറ്റുമുണ്ടുകളും. പുതുമയും വിലക്കുറവും എന്നാൽ അതിമനോഹരവുമായ കളക്ഷനുമായി "മുണ്ടുകട" ഒരുങ്ങി കഴിഞ്ഞു. ഈ ഓണക്കാലം മനോഹരമാക്കൻ പോകാം മുണ്ടുകടയിലേക്ക്. ഞാനൂണ്ട് 😄........ നിങ്ങളുണ്ടോ....?

  • @sajinashaji582
    @sajinashaji582 2 ปีที่แล้ว +4

    ഇനിയും നല്ല നല്ല വത്യസ്ത മായ ഡിസൈൻ സെറ്റ് മുണ്ട് കട കൊണ്ടു വരട്ടെ എന്ന് ആശംസിക്കുന്നു 🌹🌹

  • @mubashirakasim5603
    @mubashirakasim5603 2 ปีที่แล้ว +20

    എല്ലാ സാരികളും അടിപൊളി.. ഈ ഓണം "മുണ്ട്കടയോടൊപ്പം "... ഇത്രയും മനോഹരമായി അവതരിപ്പിച്ചതിനു ഒരുപാട് നന്ദി... ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ... എല്ലാവർക്കും advance happy onam😍

    • @shijakp4453
      @shijakp4453 2 ปีที่แล้ว +1

      എല്ലാം സൂപ്പർ

    • @athira.g.sathira.g.s2509
      @athira.g.sathira.g.s2509 2 ปีที่แล้ว

      Super Madam ithevideya kada ethra nal vare kanum setinte model churithar ipozhathe model dressers undo

    • @sweetykurian80
      @sweetykurian80 2 ปีที่แล้ว +1

      Super

    • @meenamenon3923
      @meenamenon3923 2 ปีที่แล้ว

      👌👍

    • @babymichael2106
      @babymichael2106 2 ปีที่แล้ว

      @@athira.g.sathira.g.s2509 AA all p

  • @smithasunil9646
    @smithasunil9646 2 ปีที่แล้ว +1

    കേരളത്തനിമയ്ക്കും ഹാൻഡ്‌ലൂമിനും ഇത്രയധികം പ്രാധാന്യം കൊടുക്കുന്നതിനും സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന വിലയിൽ ലഭ്യമാക്കുന്നതിനും വളരെ ഭംഗിയായി വിശദീകരിച്ചും തന്നതിന് വളരെയധികം നന്ദി. വൈവിദ്ധ്യമാർന്ന കളക്ഷൻസ് സൂപ്പർ. എല്ലാ ഡിസൈൻസും ഒന്നിനൊന്നു മെച്ചം❤

  • @sumamgalamkmk1888
    @sumamgalamkmk1888 2 ปีที่แล้ว +1

    സൂപ്പർ! എല്ലാ സാരികളും... അടിപൊളി.... അടുത്തായിരുന്നെങ്കിൽ ഇപ്പോൾ തന്നെ വരുമായിരുന്നു... പക്ഷെ.. കോഴിക്കോട് ആയിപ്പോയില്ലേ.........

  • @nissyjaison4282
    @nissyjaison4282 2 ปีที่แล้ว +6

    Wow Adipoli collection parayan vakukkal Ella athra varatty design mattevideyum kittilla ethra vilakkuravil ellam edukan thonunnu othiriothiri ishtamayi polichu ellam Thank you chechi ellavrkum shopping cheyan kazhiyum 🥰🥰

  • @renjimaakhil8424
    @renjimaakhil8424 2 ปีที่แล้ว +8

    അയിവ.. ന്താ items.. 😍😍, സെറ്റുമുണ്ടിന്റെ കൂടെ ബ്ലൗസ് പീസ് അത്യായിട്ട കാണുന്നത് അതും ഇത്ര കുറഞ്ഞ റേറ്റ് ഇൽ ക്വാളിറ്റി ഐറ്റം 👍🏻👍🏻, ന്തായാലും must vist.... മാത്രല്ല ആളുകൾ തപ്പിനടക്കുന്നതും ഇതൊക്കെ തന്നെയാ..,ഞങ്ങളുടെ ഈ തവണത്തെ ഓണം ഡ്രസ്സ്‌ കോഡ് മുണ്ട് കടയിൽ നിന്ന് 😘😘, പേരുതന്നെ വെറൈറ്റി ആണ് ❤️, ഡോക്ടറിനെ പോലെഉള്ള ആളുകൾ ഇതിലേക്കു ഇറങ്ങുന്നത് എല്ലാവർക്കും ഒരു പ്രചോദനം തന്നെ ആണ്.... ഷെൽമി ചേച്ചി ഇങ്ങനെ ഉള്ള വീഡിയോസ് ഇടുമ്പോഴാണ് ഞങ്ങൾക് ഇങ്ങനെയും കടകൾ ഉണ്ടെന്ന് അറിയാൻ പറ്റുന്നത്... 🥰🥰

    • @vismayaammu1648
      @vismayaammu1648 2 ปีที่แล้ว +2

      Njan RenjimAkhil paranjittaan msg ayakunnath🙋‍♀️supper collection, 💗

    • @kailaskailas9651
      @kailaskailas9651 2 ปีที่แล้ว +1

      Njan renjima akhil paranjittaanu msg ayakunnath.... Nthaayaalum must visit👌

  • @aiswarya3038
    @aiswarya3038 2 ปีที่แล้ว +3

    വ്യത്യസ്തമായ സെറ്റ് സാരികളാണല്ലോ എല്ലാം ....... 😍 ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്നു ഒപ്പം എല്ലാവിധ നന്മകളും ഐശ്വര്യവും ഉണ്ടാവട്ടെ

  • @kirankrishna3548
    @kirankrishna3548 2 ปีที่แล้ว +2

    എല്ലാം ഒന്നിനൊന്നിന് മികച്ചതാണ് ആ കുഞ്ചലം കെട്ടിയ സാരികളെല്ലാം സൂപ്പർ. ഇത്രയും ഭംഗിയുള്ള collections ഒരിടത്തും കണ്ടിട്ടില്ല

  • @beenaraj8166
    @beenaraj8166 2 ปีที่แล้ว +2

    Adipoli..👌👌👌👌🌹🌹super ayittund.. Price valare kuravanu. Ellam vereatiyayittund

  • @ajanthakonathcheku4
    @ajanthakonathcheku4 2 ปีที่แล้ว +3

    I am AJANTHA FROM KARNATAKA FEELING SO HAPPY TO SEE MUNDU KADA SHELY VIDEO VLOGS AS FRIENDLY SHOOTING AND DUE TO SHELMY I GOT ONLINE ONAKODI SAREE AT KUTTAM PALLY AND MADE MY MIND TO PURCHASE A HANDLOOM SET MUNDU AT MUNDU KADA👍👍

  • @sruthip3063
    @sruthip3063 2 ปีที่แล้ว +6

    എല്ലാകളക്ഷൻ സും ഒന്നിനൊന്നു അടിപൊളി യായിട്ടുണ്ട്..നല്ല അവതരണം. "മുണ്ടുകട "സൂപ്പർ 🤩❤❤😃

    • @sheelak5958
      @sheelak5958 2 ปีที่แล้ว

      Super selection
      🥰🥰

  • @anithaajay2803
    @anithaajay2803 2 ปีที่แล้ว +4

    എനിക്ക് Set Saree യെക്കാൾ set mundu ആണ് ഇഷ്ടം കൂടുതൽ ഉപയോഗിക്കുന്നത് Set mundu ആണ്
    ഏറ്റവും ഇഷ്ടം Silver and black ആണ് ഒരു set ഉണ്ട് mundakada യിൽ വരണം കളഷൻ ഒരു പാട് ഇഷ്ടമായി ഞാൻ വരും

  • @lavanyajoy9392
    @lavanyajoy9392 2 ปีที่แล้ว +2

    adi Poli items new generation pennkuttikalk select cheyan pattunna nyayamaya price ilulla verioty collections.

  • @ashadevik4523
    @ashadevik4523 2 ปีที่แล้ว +1

    എറണാകുളത്ത് ഇങ്ങനെ ഒരു കട ഉണ്ടെന്ന് അറിഞ്ഞില്ല... യാതൊരു pretensions ഉം ഇല്ലാതെ ആണ് ellarum സംസാരിക്കുന്നത്...നല്ല varieties ഉണ്ട്..കരയും കസവും മിക്സ് ചെയ്തതും മുല്ലമൊട്ടു design um nalla attractive ആയി തോന്നി.. temple design also is grand-looking... All of them and are having passion and are genuine towards their manufacturing and presentation...kudos to all the weavers who toiled hard for these beautiful and gorgeous items ...

  • @anupriyaap2221
    @anupriyaap2221 2 ปีที่แล้ว +3

    Superb collections...nice presentation ..simplicity overloaded😍new variety of traditinal collectionss.. Nys shop

  • @jaiharekrishna2132
    @jaiharekrishna2132 2 ปีที่แล้ว +3

    My heart to u chechi for introducing mundukada to me......they offer great shopping experience

  • @jayachandrannair7675
    @jayachandrannair7675 2 ปีที่แล้ว +13

    It is said that "Everyone chases happiness, but few understand where it comes from, Happiness comes once you buy your favorite saree!" So buying set sarees & set mundu from your shop will undoubtedly contribute in increasing beauty of anyone bcoz all your saree designs are unique as well as classy & equally traditional and as a cherry on the cake its handlooom....its a jst a jackpot for onam

    • @aishwaryanair6236
      @aishwaryanair6236 2 ปีที่แล้ว

      Thanku for showing me this video...it's amazing ❤️

    • @jayachandrannair4920
      @jayachandrannair4920 2 ปีที่แล้ว

      Superb

    • @remya3836
      @remya3836 2 ปีที่แล้ว

      Superrrbbb😍

    • @girijakrishnankutty8394
      @girijakrishnankutty8394 2 ปีที่แล้ว

      Mundu kada that's also a variety name if i were in the shop i would be confused to pick one or two among them because such vaŕiety collection's you have. Shell me shop owner and the salesman did well i think onam gift will reach in my hands i will be one among the 5 may god bless you all

    • @akshaypillai2073
      @akshaypillai2073 2 ปีที่แล้ว

      ❤️❤️❤️

  • @nishashaji431
    @nishashaji431 2 ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നു. എനിക്ക് സിംപിൾ ഡിസൈൻ ആണ് ഇഷ്ടം. എല്ലാം സൂപ്പർ

  • @jayasreemk5102
    @jayasreemk5102 2 ปีที่แล้ว +2

    Set sari,settumundu te Aryatha ellakaryavum clear ayi paraju thannu.mullamotu designe first ayittanu kanunnathu.temple design kadittudu.athu pole bordering green & merun colour beautiful.ethu vare kanatha type.ellam beautiful ayitudu.

  • @manucherian6978
    @manucherian6978 2 ปีที่แล้ว +8

    "മുണ്ടുകട" പേരിൽ തന്നെ നല്ലൊരു മലയാള തനിമ.. ഈ ഓണകാലത്ത് ഇത്രയും അടിപൊളിയും വെറൈറ്റിയും ആയിട്ട് ഉള്ള സെറ്റ് സാരികളും സെറ്റ് മുണ്ടുകളും ഉള്ള ഈ കിടിലൻ ഷോപ്പ് എന്റെ നാട്ടിൽ ആണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം... 😍 ഒപ്പം ചേച്ചിയുടെ അവതരണവും ഒത്തിരി ഇഷ്ടമായി🥰എല്ലാ ആശംസകളും നേരുന്നു.. ❤️

  • @arya__k123
    @arya__k123 2 ปีที่แล้ว +7

    Wow super collections each and every one soo beautiful 😍 pinne shop nte owner chechi malavika adipoli .... dentist and entrepreneur 🙌🤩🤩

    • @chithrak2236
      @chithrak2236 2 ปีที่แล้ว

      Wow ellam super collection jan ernakulam anengil avide vannu purchase cheyyumayirunu athraem super collections chetten nannayit samsarikunu💕💕✌👍mundkada super

    • @Arya_haridas-z4j
      @Arya_haridas-z4j 2 ปีที่แล้ว

      Shared by Arya k

    • @ann-fz9tl
      @ann-fz9tl 2 ปีที่แล้ว

      Shared by Arya k

    • @its_me_66739
      @its_me_66739 2 ปีที่แล้ว

      Shared by Arya k

    • @podimol854
      @podimol854 2 ปีที่แล้ว

      Shared by Arya k

  • @ushanair1904
    @ushanair1904 2 ปีที่แล้ว +3

    ഞാൻ കുറെ സമയം കണ്ട് ഇരുന്നു പോയി. എല്ലാം നന്നായിട്ടുണ്ട് കോട്ടൽ ആയതാണ് കാരണം.

  • @jyothiarumuganp5818
    @jyothiarumuganp5818 2 ปีที่แล้ว +2

    പുതുമയാർന്ന കളക്ഷൻ കണ്ടിട്ടും കൊതി തീരുന്നില്ല അതുവഴി വരുമ്പോൾ കയറുന്നുണ്ട് ഓണാശംസകൾ

  • @marybeena.p.rbeenaanto5284
    @marybeena.p.rbeenaanto5284 2 ปีที่แล้ว +1

    മുണ്ടുകട,അടിപൊളി പേരു ആണല്ലോ,ആരും പെട്ടന്ന് മറക്കില്ല. collection super, explanation excellent, പിന്നെ മാളൂട്ടി......സൂപ്പർ

  • @smithababu8478
    @smithababu8478 2 ปีที่แล้ว +3

    wow, ശരിക്കും super മയിൽപ്പീലി design Super online delivery ഉണ്ടോ തീർച്ചയായും വരാൻ നോക്കും

  • @sheejad708
    @sheejad708 2 ปีที่แล้ว +6

    Variety collection, super setmund

  • @lisammajoseph5943
    @lisammajoseph5943 2 ปีที่แล้ว +10

    Super looks itself for the shop!! Amazing collections and presentation!! So simple Dr.Mam.

    • @preethymalayil9066
      @preethymalayil9066 2 ปีที่แล้ว +1

      Super collections. Low price and high quality. Your presentations good and simple. Thank you for introducing these items

    • @bhanumathimp9599
      @bhanumathimp9599 2 ปีที่แล้ว

      Alla sarikal nallathannu

    • @bhanumathimp9599
      @bhanumathimp9599 2 ปีที่แล้ว

      Anik ee saree allam ishttPATTU

    • @shareefmohummed3942
      @shareefmohummed3942 2 ปีที่แล้ว

      nalla karayulla mund

    • @remavarma8831
      @remavarma8831 2 ปีที่แล้ว

      Excellent collection and beautiful presentation

  • @smithammanoj5730
    @smithammanoj5730 2 ปีที่แล้ว +1

    ഈ വീഡിയോ കണ്ടില്ലെങ്കിൽ തീരാ നഷ്ടം ആകുമായിരുന്നു.. excellent.... ഒന്നും പറയാനില്ല അത്ര നല്ല വേറിട്ട കളക്ഷൻ.. ഇത് കണ്ടപ്പോൾ എന്റെ ബ്രദറിനോട് വിളിച്ചു പറഞ്ഞു ഈ ഓണത്തിന് വീട്ടിൽ എല്ലാർക്കും ഓണാക്കോടി ഇവിടുന്നു വാങ്ങൻ... അവൻ ഇടപ്പള്ളി ക്ക് അടുത്ത ജോലീ ചെയ്യുന്ന തു...
    so... once again... superrrb... ചേച്ചി ട അവതരണം sari set പോലെ ബ്യൂട്ടിഫുൾ.

  • @Seleena_jaison
    @Seleena_jaison 2 ปีที่แล้ว +1

    നമ്മുടെ തനി നാടൻ കസവുസാരി വീഡിയോ തന്നെ വേറെ ലെവൽ ആക്കി. എനിക്ക് ആ മുണ്ടുകട എന്ന പേരും ബോർഡും ഒക്കെ ഇഷ്ടപെട്ടെങ്കിലും അതിനെകളൊക്കെ കൂടുതൽ ആ ഷോപ്പ് തുറന്നു കയറിചെന്നപ്പോ നമ്മടെ മാളൂട്ടി (മാളവികയേ കണ്ടപ്പോ അങ്ങനെ വിളിക്കാന thonnane)നല്ല സെറ്റും മുണ്ടും ഉടുത്തു പൂവൊക്കെ വച്ചു നിൽക്കുന്നതാണ് ഇഷ്ടമായത്.പിന്നെ ടെംപിൾ ഡിസൈനും മാങ്ങാ ഡിസൈനും ഒക്കെ വളരെ നന്നായിരുന്നു.എന്ത് നന്നായിട്ടാ ഓരോ സാരിയെ പറ്റി പറഞ്ഞുതരുന്നേ. സെറ്റും മുണ്ടും എല്ലാം വളരെ നന്നായിട്ടുണ്ട് എല്ലാത്തിന്റെയും വില കൂടി പറയാമായിരുന്നു. ❤❤❤❤❤

  • @bindhuanirudhan8378
    @bindhuanirudhan8378 2 ปีที่แล้ว +4

    സൂപ്പർ 👍

  • @pravindranathan4991
    @pravindranathan4991 2 ปีที่แล้ว +3

    Very good Presentation

  • @sharmilapm7152
    @sharmilapm7152 2 ปีที่แล้ว +4

    Very very super. Name of the shop is very cute. And the members who are displaying the variety of collections is also very cute. May God bless you to improve your business.

  • @sreebala8182
    @sreebala8182 2 ปีที่แล้ว +1

    Njan ee shopil avide vannappol vannitundu. Annu saree iudukkan njan ayilla. Aunty paranju nalla costumer service aanannu. Ippo kanumbol wow 🤩 collections very super. Vannu edukksnam yennannu agraham.

  • @sheebaudhayan7810
    @sheebaudhayan7810 2 ปีที่แล้ว +2

    സൂപ്പർ കളക്ഷൻ .എല്ലാ സെറ്റ് സാരി, മുണ്ട് നല്ല നല്ല ഭംഗിയുണ്ട്.സെറ്റും മുണ്ടും ആണ് എനിക്ക് ഏറ്റവും ഇഷ്ടം. എല്ലാം ഒന്നിനൊന്നു മെച്ചം. അതിൻ്റെ കൂടെ Rs കൂടെ പറഞ്ഞങ്കിൽ അറിയാമായിരുന്നു

  • @ammussworld3091
    @ammussworld3091 2 ปีที่แล้ว +6

    Onam special super collections❤️❤️

    • @michaelfrancis3485
      @michaelfrancis3485 2 ปีที่แล้ว

      Super collection...onamspecialsuper

    • @wilsyfranciz
      @wilsyfranciz 2 ปีที่แล้ว

      Oñàmspecialvery verysuper colectiosmuducada

    • @rajanip.g2995
      @rajanip.g2995 2 ปีที่แล้ว

      വളരെ നന്നായിട്ടുണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം കടയുടെ പേരും സൂപ്പർ

    • @lidiyajoseph5893
      @lidiyajoseph5893 2 ปีที่แล้ว

      Super collections👍🏻

  • @preejaprince5515
    @preejaprince5515 2 ปีที่แล้ว +7

    Super collection 🌹🌹

    • @annrose3209
      @annrose3209 2 ปีที่แล้ว +2

      Preeja പറഞ്ഞിട്ട്

    • @sreeragts8905
      @sreeragts8905 2 ปีที่แล้ว +1

      സൂപ്പർ എല്ലാസാരിക്കളും ഒന്നിനൊന്നു സൂപ്പർ.. ഒരുപാട് വെറൈറ്റി മോഡലുകൾ കണ്ടാൽ മനസിനെ കൊതിപ്പിക്കു ന്ന സാരികൾ. കണ്ണിനു കുളിർമ നൽകുന്ന ഡിസൈനുകൾ... ഏതു സാരിക്കളും എല്ലാവർക്കും ഇണങ്ങുന്ന മോഡലുകൾ.. ഹൈവ.. പൊരിച്ചു തകർത്തു... 👍👍👌👌👌👌👌👌👌❤❤🦜

  • @mariyacharly7713
    @mariyacharly7713 2 ปีที่แล้ว +4

    Good venture... effort that u people put is really beyond words... All the very best. Let mundukada spread around the globe... 🥰🥰🥰🥰

    • @assamadhav960
      @assamadhav960 2 ปีที่แล้ว

      Wow Adipoli mundukada
      Variety collections
      God bless you

    • @meenupaul6542
      @meenupaul6542 2 ปีที่แล้ว

      Super super super onnum parayanilla

  • @Elvinjohn123
    @Elvinjohn123 2 ปีที่แล้ว +2

    Wow. Mundukada porichu, adipoli collections, 💯✌👌verity designs, nalla avatharanum, 😘😘polichu makkale 2022
    Onum superavum, happy onum

  • @sobhapunartham1393
    @sobhapunartham1393 2 ปีที่แล้ว +1

    നല്ല collections, സാരിയും design ഉം കൂടുതൽ മനസിലാക്കാൻ പറ്റി.സൂപ്പർ!! Variety!!🙏

  • @anniekorah7719
    @anniekorah7719 2 ปีที่แล้ว +5

    Trendy collections 😍
    As usual lively presentation, Shelmy.. 👍🏻🥰. Kanchipuram munthani saree super 👌🏻

    • @jessyjoseph9381
      @jessyjoseph9381 2 ปีที่แล้ว

      മുണ്ടുകട പേരിൽ തന്നെ ഒരു വെറൈറ്റി ഫീൽ കിട്ടുന്നുണ്ട് കളക്ഷൻ കണ്ടപ്പോൾ എല്ലാം വെറൈറ്റി എല്ലാം ഒന്നിനൊന്നു മെച്ചം അടിപൊളി സൂപ്പർ ❤️👍

    • @gigixavier2612
      @gigixavier2612 2 ปีที่แล้ว

      Super colection

    • @Lekhapkumar
      @Lekhapkumar 2 ปีที่แล้ว

      Super collection

    • @Lekhapkumar
      @Lekhapkumar 2 ปีที่แล้ว

      Ellam onninonnu mecham avatharanam super

    • @sreenandhana..
      @sreenandhana.. 2 ปีที่แล้ว

      Super mudu kada

  • @renjimaakhil8424
    @renjimaakhil8424 2 ปีที่แล้ว +4

    വെടിച്ചിൽ കളക്ഷൻആണല്ലോ 😍😍ഞങ്ങളുടെ കോളേജിൽ ഓണം celebration ഉണ്ട്, അതിനു ഡ്രസ്സ്‌ കോഡ് ഉം ഉണ്ട് ഇവിടത്തെ കളക്ഷൻ ആണെങ്കിൽ ഞങ്ങൾ വിചാരിച്ച പോലെയും ഉണ്ട് ഗ്രൂപ്പ്‌ ആയിട്ട് ഇവടെ വന്നു എടുത്താലോ, give away gift enik ആണ് എങ്കിൽ ഞങ്ങൾക്ക് അറിയാൻ പറ്റില്ലേ quality product ആണോന്ന് അപ്പൊ ഉറപ്പായിട്ടും ഡ്രസ്സ്‌ കോഡ് എടുത്തിരിക്കും..... 👍🏻👍🏻👍🏻😘😘

  • @sherlyjustine1527
    @sherlyjustine1527 2 ปีที่แล้ว +2

    Super collections ആണ് കേട്ടോ 👍"ഞാൻ മുണ്ടുകടക്കൊപ്പം "നിങ്ങളോ 🔥

  • @bluestar2754
    @bluestar2754 2 ปีที่แล้ว +1

    Atham pathonam ennanallo ee pathonavum mundukadayile setsaariyodoppavum, setmundodoppavum, mundodoppavum aavatte ee onavum eniyulla onavum superb collection🥰🥰🥰🥰

  • @sukanyanishad2874
    @sukanyanishad2874 2 ปีที่แล้ว +1

    ഓണം വന്ന ഫീൽ തോന്നി വീഡിയോ കണ്ടപ്പോൾ. എല്ലാം നല്ല അടിപൊളി കളക്ഷൻ.

  • @arjunkrishna3958
    @arjunkrishna3958 2 ปีที่แล้ว +1

    Alla puthiya collection buttas work is supper l love so much nalla nalla selection onnu kitty all collmayirunni 😍❤️❤️❤️❤️🎉

  • @manilanr452
    @manilanr452 2 ปีที่แล้ว +1

    മലയാളി മങ്കമാരുടെ കേരളീയ തനിമയുള്ള, കണ്ണുകൾക്ക് കുളിർമയേകുന്ന നമ്മൾ കേരളീയരുടെ അഭിമാനമായ കേരളീയ സംസ്കാരo വിളിച്ചോതുന്ന കേരളീയ വേഷം അതിനെ വെല്ലാൻ മറ്റൊന്നിനും കഴിയില്ല. മലയാള തനിമയുള്ള അവതരണം കൊണ്ട് ഒന്നു കൂടി വിപുലമായിരിക്കുന്നു. മലയാളതനിമയുള്ള മലയാളിയുടെ സ്വന്തം കട മുണ്ട് കട 🌹❤️. എന്തൊക്കെ ഫാഷൻ വന്നാലും ആർക്കും മാറ്റിവയ്ക്കാൻ കഴിയാത്ത പ്രായഭേദമന്യേ ഉള്ള വേഷവിധാനമാണ് സെറ്റ് സാരി, സെറ്റ് മുണ്ട്... ഒന്നിനോട് ഒന്ന് മികച്ചത്👌 മലയാളിയുടെ മനസ്സറിഞ്ഞ് ഇനിയും മുന്നോട്ട് പോകട്ടെ❤️

  • @RENJOOS_FTE
    @RENJOOS_FTE 2 ปีที่แล้ว +1

    കണ്ടപ്പോൾ തന്നെ സംശയം ഏതാണ് കൂടുതൽ ഭംഗി.... എല്ലാം ഒന്നിനൊന്നു മെച്ചം.... ആ വഴി വരുമ്പോൾ കേറും ഉറപ്പ് 👍🌹

  • @ragimatv3697
    @ragimatv3697 2 ปีที่แล้ว +1

    Onam ennu paranjal manasil odivarunna oru kariyam annu namude set mundum set sareeum , onapookal ,pinne ona sadhya ee video kandapol aa feel muzhuvanum massil odivannu. adipoli collection , adipoli video , adukumeelle adipoli kochin mundu kada . 👌 keralathil Ulla ellavarkum, keralathinnu purathoolla varkumm ee shopil ninnu purchase cheiyan vazhiorukkiya chechikkum, adupole shop peoplekkum orupadu sneham ariyikkunnu .

  • @manojvelayudhan3249
    @manojvelayudhan3249 2 ปีที่แล้ว +1

    . Keraleyarude ee onam aakhoshikkaan "mundukada"yodoppam njangalum cherunnu....

  • @d2ksoloarmyyt83
    @d2ksoloarmyyt83 2 ปีที่แล้ว +1

    Ee kada kanumbol athinte ownere kandal
    Mathi nammukku ormma varum nammude
    Nadan savundaryam, malayala thanima
    Athukondu avidekku vannal nalla attraction, oru wibe undu
    👍👍👍👍👍👍👍👍👍👍

  • @easy8009
    @easy8009 2 ปีที่แล้ว +1

    Ethrayum Verity ethu vare kandittilla super collection chettan ellam nannaayi paranju tharunund

  • @ഭാരതീയൻ-ഫ6ര
    @ഭാരതീയൻ-ഫ6ര 2 ปีที่แล้ว

    ഇതുവരെ കാണാത്ത മനോഹരമായ ഡിസൈനുകൾ!മുണ്ടുകട!തനി നാ ടൻ പേരും. ഇനി ഓണത്തിനും കല്യാണത്തിനും മലയാളികൾ മുണ്ടുകടയിലേക്ക് എത്തും. എല്ലാ ജില്ലയിലും തുടങ്ങട്ടെ ഓരോ മുണ്ടുകട!

  • @shifuashi741
    @shifuashi741 2 ปีที่แล้ว +2

    Awesome 👍.valare Nalla collection's.superb👌👌👌

  • @shamilashamila5195
    @shamilashamila5195 2 ปีที่แล้ว +1

    Enikokke kandu kothikane patooo...medikanulla kazhivilla...kothiyavanu kandittu....

  • @mayaworld5148
    @mayaworld5148 2 ปีที่แล้ว +2

    ഈ ഓണം മുണ്ട് കടയോടൊപ്പം

  • @farzanariyas6329
    @farzanariyas6329 2 ปีที่แล้ว +1

    Sundari...yude shoppil poyi set saree vangiyal njangalum sundari....akum

  • @myworld-bj2yi
    @myworld-bj2yi 2 ปีที่แล้ว +1

    “Mundukada!! Name valare nallathanu…Nalla selections aanu..Malavika nalla bangiyund aa setmund nalla bangiyund..Latheeshetane polullavareyanu customer ku vendath …
    Mundukada orupadu valarate ennu aashamsikunnu…🙏

  • @sheelapm3845
    @sheelapm3845 2 ปีที่แล้ว +1

    Hello,,ഷെൽമി യുടെ
    Avatharanam bhayankara രസമാണ്
    കേട്ടോ
    കേൾക്കാൻ 👍
    super
    എല്ലാ ഐറ്റംസും
    👌b
    eautiful

  • @rugminivv3186
    @rugminivv3186 2 ปีที่แล้ว +1

    ഈ ഓണം മുണ്ട് കടയൊപ്പം. സൂപ്പർ . അടി പൊളി / നന്ദി, നന്ദി

  • @cherukathakal
    @cherukathakal 2 ปีที่แล้ว +2

    ഓണമായാൽ മുണ്ടു വേണം
    മുണ്ടെന്നാൽ മുണ്ടു കടയിൽ നിന്ന് വേണം
    മുണ്ടു കടയിലെ മുണ്ടുടുക്കാൻ ഭാഗ്യവും വേണം
    മുണ്ടു കടയിലെ മുണ്ടുടുത്തു ചെത്തി നടക്കാനൊരു കണവനും വേണം
    കണവനും മുണ്ടുണ്ടു സെറ്റ് മുണ്ടുണ്ടിനു മാച്ച് ഒരെണ്ണം
    ചന്തത്തിൽ ചമഞ്ഞൊരു തിരുവാതിര ആടാൻ മുണ്ടു കട വേണം
    മുണ്ടു കട വേണം, മുണ്ടു കട വേണം, മുണ്ടു കട വേണം ...
    (ആലായാൽ തറ വേണം ...(ഈണം)
    Hai, Mam, Your presentation is very super.
    I have shared this channel to 14 people. A big high to Sundari mol too.

  • @subinaansal5144
    @subinaansal5144 2 ปีที่แล้ว +2

    ഞാൻ ഇത്രയും collection കണ്ടിട്ടില്ല അതിമനോഹര0 ഇതു പോലെ കളക്ഷൻ ഉള്ള കടയിൽ പോയാൽ വേഗം ഒരു ഫാമിലി ഉള്ളവർക്കു എടുക്കാൻ നല്ല ഒരു അവസരമാണ് god bless you😍

  • @remyavinod9019
    @remyavinod9019 2 ปีที่แล้ว +1

    Keralathinte swantham Mundukada😍. Malayaliyude real beauty set sariyil aanu. Mundukadayile amazing collections urappayum ella malayalikalum estapedum Oppam mithamaya price um nalla quality um attractive aanu 🥰. Onam mathramalla ennum eppozhum nammude swantham Mundukada yodoppam🎉🎊👍🙏

    • @achuvinu8354
      @achuvinu8354 2 ปีที่แล้ว

      Remya chechi share cheythita njan Mundukada video kandathu. Super collection..

  • @usha.r7862
    @usha.r7862 2 ปีที่แล้ว +1

    Super. Selection. Mullamuttu. Adipoli. Colurful. Vareity. Selection. Ellasarikkum. With. Blouse. Adipol selection. Vannukanan. Kothiyavunnu. Kanjipuram. Set saree athymayittanu. Kanunnathu. New. Designs. Entha. Athisayam. Kanunnathu polae

  • @fermijohn3787
    @fermijohn3787 2 ปีที่แล้ว +1

    Mundu kada…Wow ! Fabulous collections of Mundu , sarees & sets…unique designs & colours,high quality, budget friendly,customer friendly shop….one & only one in Kerala…..Each piece sold crafted with love by the salesman,”East or West,North or South,Mundukada is the Best”

  • @ushanair1904
    @ushanair1904 2 ปีที่แล้ว +2

    ക്ഷേത്രങ്ങളിൽ പോകാൻ ഏറ്റവും നല്ലതാണ് പെട്ടന്ന് ഉടുക്കാം.

  • @beenakt8781
    @beenakt8781 2 ปีที่แล้ว +2

    ചേട്ടൻ,വിവരണം, വളരെ, കലക്കൻ,,കേരള സാരി,ഇതൃ, വിശദമായി ചരിത്രം,ആദൃമായിപറഞതിന്, നന്ദി,പാരബരൃം,പുതുമ, ഒരുമിച്ച്, കാണാൻ, കഴിയും,കാജിപുരം, കലക്കൻ,,,കൊടുകുബോൾ, നല്ലത്, പറഞ്ഞത്, ശരി,അർതഥവതാണ്

  • @hasyfaisal5595
    @hasyfaisal5595 2 ปีที่แล้ว +1

    Allam super collection.e onam purchasing mundukadayil ninnakan agrahikkunnu.

  • @smithakm2068
    @smithakm2068 2 ปีที่แล้ว +1

    എല്ലാം നല്ല ഭംഗി അടിപൊളി

  • @vidhufrancis3504
    @vidhufrancis3504 2 ปีที่แล้ว +2

    പഴമയുടെ പാരമ്പര്യവും ഗൃഹാതു രത്വവും വിളിച്ചോതുന്ന ഡിസൈൻ ആണ് മുല്ലമൊട്ടുകസവു സാരി❤️ തീർച്ചയായും ഓണക്കോടിക്ക് അതു തന്നെ മുന്നിൽ. 🥳നമുക്ക് സമ്മാനിക്കാം അമ്മമാർക്ക് ..❤️ ഒരിക്കൽ കൂടി അതിജീവനത്തിന്റെയും ഒത്തൊരുമയുടേയും ഓണാശംസകൾ നേരുന്നു☀️💝🙏 ആഘോഷങ്ങൾ ഉജ്ജ്വലമാക്കാൻ മലയാളിയുടെ അഭിമാനമായ് മാറട്ടെ ഈ കട🤗❣️👏 ഭാവുകങ്ങൾ💐💐💐