ബാലരാമപുരം കൈത്തറി | Balaramapuram Kathari | Handloom and power loom sarees | set mundu

แชร์
ฝัง
  • เผยแพร่เมื่อ 30 มี.ค. 2024
  • ബാലരാമപുരം കൈത്തറി | Balaramapuram Kaithari | Handloom and Power loom sarees | set mundu
    Balaramapuram Kaithari is famous for the traditional varieties of handloom textiles meant for the contemporary cloth wearing style of Kerala.
    #thiruvananthapuram
    #balaramapuram
    #kaithari
    #kaitharisarees
    #kaitharisetmundu
    #keralasarees
    ##handloomsarees
    #handloomsareeswithprice
    #balaramapuramkaithari
    #printedhandloomsarees
    #balaramapuramkaitharimundu
    #balaramapuramkaitharivillage
    #kaitharistreet
    #neyyattinkara
    #kovalam
    #the keralahandlooms
    Thiruvananthapuram city to Balaramapuram distance 19 km
    WhatsApp number 9400590748
    The Kerala Handlooms

ความคิดเห็น • 39

  • @suseeladevinr
    @suseeladevinr 4 หลายเดือนก่อน +2

    അടിപൊളി വിഷു collection.

  • @g.madhavanpillai9859
    @g.madhavanpillai9859 4 หลายเดือนก่อน +2

    Good collections

  • @mohanakumarmk6714
    @mohanakumarmk6714 4 หลายเดือนก่อน +2

    വളരെ നല്ല കട
    ഇഷ്ടം പോലെ സെലക്ഷൻ

  • @beenajoseph5347
    @beenajoseph5347 3 หลายเดือนก่อน +1

    Superb collection 👌

  • @user-nf9yk1cr1i
    @user-nf9yk1cr1i 3 หลายเดือนก่อน +1

    അടിപൊളി സാരികൾ 👍

  • @vijayaunnikrishnan8264
    @vijayaunnikrishnan8264 4 หลายเดือนก่อน +1

    👌🏻👌🏻👌🏻

  • @rnair6138
    @rnair6138 4 หลายเดือนก่อน +1

    Ellam super collection..valare ishtam thoniya video..

  • @amithaunni7216
    @amithaunni7216 4 หลายเดือนก่อน +1

    👌👌❤❤

  • @geethakumari7279
    @geethakumari7279 3 หลายเดือนก่อน +1

    🥰🥰🌹

  • @janeeskitchen
    @janeeskitchen 4 หลายเดือนก่อน +1

    L 51👍 ഒരുപാട് കലക്ഷൻ ഉണ്ടല്ലോ👌👌👌

  • @vismayacheppu8456
    @vismayacheppu8456 4 หลายเดือนก่อน +1

    Athe...first red anu enikku kuduthal ishttayayhu...njanum oru green lover anu...😍enthu mathram collections...athum reasonable price 👌🏻👌🏻

  • @bindulatha5944
    @bindulatha5944 4 หลายเดือนก่อน +1

    Beautiful❤❤

  • @santhanair8380
    @santhanair8380 4 หลายเดือนก่อน +1

    Nice selection ❤

  • @ANAVlog-318
    @ANAVlog-318 3 หลายเดือนก่อน +1

    അതെ..... ശാലിയ ---- 7പത്മശാലിയ കുടുംബങ്ങൾ..... ❤

  • @user-sm4wk6pv4f
    @user-sm4wk6pv4f 4 หลายเดือนก่อน +2

    ടീച്ചർ ആയിരുന്നോ?
    വളരെ നല്ല അവതരണം

    • @sumakumarinr
      @sumakumarinr  4 หลายเดือนก่อน

      Yes 36 years service ൽ ആയിരുന്നു.❤️
      Thanks for your compliment

  • @OmanayammaK-kx1ov
    @OmanayammaK-kx1ov 2 หลายเดือนก่อน +1

    Adrais
    13:33

  • @vanajanigel708
    @vanajanigel708 4 หลายเดือนก่อน +13

    1060 രൂപ എഴുതി കാണിച്ചു.. അത് pure ഹാൻഡ്‌ലൂം അല്ല.. പവർലൂം ആണ്.. Sure ഞാൻ കുത്താംപുള്ളി handloom society പോയി എടുക്കുമ്പോൾ 3000-4000 വരെ ആണ് കസവു സാരിടെ വില. കടകളിൽ പോവുമ്പോൾ പവർലൂം 1060 ഒന്നും വരുന്നില്ല..400 to 700 ഇൽ കിട്ടും. കുത്താംപുള്ളി യിൽ ❤

    • @sumakumarinr
      @sumakumarinr  4 หลายเดือนก่อน +2

      Yes powerloom ന് വിലക്കുറവൊണ്
      ഇവിടെയും 400 നും 500 നും ഉള്ള setmundum Saree യും ഉണ്ട് Kട്ടോ.
      Handloom ലും powerloomലും വില കൂടിയതും കുറഞ്ഞതും ഒക്കെയുണ്ട്.ഒരേ Quality യും വിലയുമാവില്ലല്ലോ . ഇഷ്ടം പോലെ Selection ഉണ്ട് ഇവിടെയും.
      Thanks for watching and your valuable comment💕💕

    • @suseeladevinr
      @suseeladevinr 4 หลายเดือนก่อน +1

      എവിടുന്നു വേണേലും എടുക്കാമല്ലോ.ഈ വീഡിയോ paid promotion അല്ലാ എന്നു കൂടി മനസ്സിലാക്കുക. കേരളത്തിൻ്റെ തനതായ ഒരു brand name and fame ആണ് ബാലരാമപുരം ഇതു കണ്ടിട്ട് ഇഷ്ടമുള്ളത് എവിടുന്നു വാങ്ങാം വിലകൾ അല്ല പ്രധാനം.

  • @shobhajayaprakash3417
    @shobhajayaprakash3417 3 หลายเดือนก่อน

    Eathinu yellathinte um price kuduthal anu

  • @SwapnaKSahan
    @SwapnaKSahan 8 วันที่ผ่านมา +1

    ക്വാളിറ്റി ബാലരാമപുരം കൈത്തറി ആണ്

  • @user-yo5nr4uv7f
    @user-yo5nr4uv7f 4 หลายเดือนก่อน

    Vila parayumnilla

  • @shreejashivprasad953
    @shreejashivprasad953 7 วันที่ผ่านมา +1

    Tissue set mundu kittumo??

    • @sumakumarinr
      @sumakumarinr  7 วันที่ผ่านมา

      @@shreejashivprasad953 kittum💕

  • @rihuchauhan2122
    @rihuchauhan2122 28 วันที่ผ่านมา +1

    Name of the shop

    • @sumakumarinr
      @sumakumarinr  28 วันที่ผ่านมา

      The Kerala Handlooms

  • @GethaKumari-wu7id
    @GethaKumari-wu7id 2 หลายเดือนก่อน

    Pa

  • @rajasrees1012
    @rajasrees1012 4 หลายเดือนก่อน +1

    അല്ല..... ശരിക്കും ഇപ്പോ എത്ര സെറ്റ് സാരി കാണും അലമാരയിൽ...... എണ്ണാമെങ്കിൽ എണ്ണിക്കോ😂

    • @sumakumarinr
      @sumakumarinr  4 หลายเดือนก่อน

      🤣🤣🤣❤️

  • @anjanaanju7420
    @anjanaanju7420 4 หลายเดือนก่อน +1

    നമ്പർ എവിടെ 😂😂😂

    • @sumakumarinr
      @sumakumarinr  4 หลายเดือนก่อน

      Video full kandille
      Video ൽ whatsapp number കൊടുത്തിട്ടുണ്ട്
      ഇപ്പോൾ Descriptionലും കൊടുത്തിട്ടുണ്ട്

    • @sumakumarinr
      @sumakumarinr  4 หลายเดือนก่อน

      video full കണ്ടില്ലേ😆😆
      കൊടുത്തിട്ടുണ്ട്
      ഇപ്പോൾDescription ലും കൊടുത്തിട്ടുണ്ട്

    • @anjanaanju7420
      @anjanaanju7420 4 หลายเดือนก่อน +1

      @@sumakumarinr ആണോ... ശ്രെദ്ധിക്കാത്തൊണ്ട് ആയിരിക്കും 😄😄

  • @user-yy4oj8xo2z
    @user-yy4oj8xo2z 3 หลายเดือนก่อน +1

    Nice collection👌