സൂര്യരേഖ നോക്കി ഭാഗ്യം,വിജയം , പ്രണയം ,ജോലി പറയാം | DO YOUR SUNLINE SHOWS YOUR SUCCESS.

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 117

  • @ajaydevj7412
    @ajaydevj7412 5 ปีที่แล้ว +121

    വീഡിയോ കണ്ടിണ്ട് കൈയിലേക്ക് നോക്കിയവർ ഉണ്ടോ എങ്കിലൽ ലൈക്‌ അടിക്കു

  • @preenakb5683
    @preenakb5683 5 ปีที่แล้ว +7

    Sunline എനിക്ക് highlight ചെയ്തു കാണുന്നു. One month കൊണ്ട് setup ആകും, superrrr.

    • @sharonm4611
      @sharonm4611 5 ปีที่แล้ว +3

      Preena K b ha..ha

  • @rajuraghavan1779
    @rajuraghavan1779 5 ปีที่แล้ว +6

    Dear sir, വളരെ നല്ല വിവരണം. Thanks

  • @manojkuttan5244
    @manojkuttan5244 4 หลายเดือนก่อน +1

    ഇത്രയും നീളമുള്ള സൂര്യ രേഖ ദിലീപിന്റെ കൈകളിൽ മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്

  • @vishnugopal.m.r8803
    @vishnugopal.m.r8803 5 ปีที่แล้ว +16

    Please upload more vedios on palmistry ..its really interesting

  • @jayarajanms6984
    @jayarajanms6984 5 ปีที่แล้ว +2

    Ayur rakayil nine churuviral atibagathak vnitula rakayuta lakashanan

  • @vinoddavid3772
    @vinoddavid3772 3 ปีที่แล้ว +1

    ഇതും ശെരിയാണ് പക്ഷെ നിങ്ങൾ ഇതുവരേ എൻ്റെ കയെ കുറിച്പറഞ്ഞട്ടില്ല

  • @ranjithmenon7047
    @ranjithmenon7047 3 ปีที่แล้ว

    സത്യം ...
    നേർത്ത സൂര്യരേഖയുള്ള ഞാൻ 🙆‍♂️

  • @dreamingcindrella5373
    @dreamingcindrella5373 4 ปีที่แล้ว

    Ethonnum ente kyle illa, but foodnu panjam illa, God with us

  • @preethsworld8333
    @preethsworld8333 5 ปีที่แล้ว +3

    Sir, really a wonderful video. Nobody will dislike u. I have I have broken sun lines . Yes I used to be a successful artist. I’m too creative person . Yes you are 100% true. I’m master of none Bcoz of my broken sun line 😂🤣😂🤣. Wishing you all the very best for your future videos 💐🙏🕉🕉🕉🕉🕉🕉🕉

  • @mparjun427
    @mparjun427 5 ปีที่แล้ว +1

    Plz do.more on pamstry

  • @loveleenr1409
    @loveleenr1409 4 ปีที่แล้ว

    Nice thankyou

  • @aswathys448
    @aswathys448 5 ปีที่แล้ว +4

    Sir sunlinil cross lines undengilulla bhalangal parayumo?

  • @yemunas2851
    @yemunas2851 3 ปีที่แล้ว

    സത്യമാണ് ഈ സൂര്യരേഖ

  • @reethavalsalan9885
    @reethavalsalan9885 5 ปีที่แล้ว

    Super theerchayayum big saleut sir

  • @akshaypk5400
    @akshaypk5400 5 ปีที่แล้ว +2

    Sun mount fish symbol oru video cheyoo

  • @shiblaskitchen3503
    @shiblaskitchen3503 4 ปีที่แล้ว +1

    Star kayil vannali adha onu paranu theroo ante kayil und star

    • @robinrob1072
      @robinrob1072 2 หลายเดือนก่อน

      Lady suppr star aakum

  • @rajalekshmit8543
    @rajalekshmit8543 3 ปีที่แล้ว

    Sir. Onnilathikam suryareka undenkil enthanu phalam?

  • @vyshakh6952
    @vyshakh6952 5 ปีที่แล้ว +13

    സാറിനെ നേരിൽ കൈ കാണിച്ചു അഭിപ്രായം തേടാൻ വല്ല വഴി ഉണ്ടോ 🤔

    • @rajesh-cw5cx
      @rajesh-cw5cx 5 ปีที่แล้ว

      വാഡ് സപ്പ് No

    • @Jayaram-ox8vm
      @Jayaram-ox8vm 5 ปีที่แล้ว

      Vyshaakk lottaree

    • @Ak-rp9vy
      @Ak-rp9vy 5 ปีที่แล้ว

      Sir whatsapp num send cheyamo

  • @KivapatheMereja
    @KivapatheMereja 4 ปีที่แล้ว +1

    Kanan okkae rasam okkae undu... ethonnum entae kayyil kanunnillaa...

  • @muhammedthaha4922
    @muhammedthaha4922 4 ปีที่แล้ว

    kai pathy foto evideyaanu upload cheyyendathu ? mail id ?

  • @aiggyabin1945
    @aiggyabin1945 2 ปีที่แล้ว

    Star vannalo soorya rekhayil

  • @8h1n1e1e8
    @8h1n1e1e8 4 ปีที่แล้ว +1

    Enthann ariyan vayya..ente kayyil eee parayunna oru linum illa...athentha angane

  • @divyakrishna9636
    @divyakrishna9636 5 ปีที่แล้ว +1

    Sir parayunnath nannayittu manasilavunnund. Next part udan pratheekshickamo

  • @arunradhakrishnana4715
    @arunradhakrishnana4715 4 ปีที่แล้ว

    enik kiyil e parajadupole oru Regha vanne 2ayi 2um surya mandalathek pokunnu.bhalam endaa

  • @yemunas2851
    @yemunas2851 3 ปีที่แล้ว

    ആയുർരേഖയുടെ നടുക്ക് നിന്ന് ഭാഗ്യരേഖ വന്ന് നടുവിരലിൽ എത്തിയാൽ നല്ല ഫലം ആണോ

  • @tintuthomas107
    @tintuthomas107 5 ปีที่แล้ว +3

    2 sunline undu.

  • @ranjithmenon7047
    @ranjithmenon7047 3 ปีที่แล้ว +1

    വളഞ്ഞുപുളഞ്ഞ സൂര്യ രേഖയാണെങ്കിൽ?🤔

  • @vipinsankar5244
    @vipinsankar5244 5 ปีที่แล้ว +1

    ഒരു ചെറിയ sunline ഉണ്ട് മുകളിൽ ഒരു കുരിശുo

  • @sreelethar.b2250
    @sreelethar.b2250 3 ปีที่แล้ว

    Sir njan oru lady anu ente sunline right handilanu

  • @thomasvarghese4830
    @thomasvarghese4830 5 ปีที่แล้ว +1

    What appen this sun line goung to small finger

  • @saidalvie2783
    @saidalvie2783 2 ปีที่แล้ว

    Hiiwa sai chand mohanv.good,

  • @ashiquesuraj3982
    @ashiquesuraj3982 5 ปีที่แล้ว

    Zodiac sighnukalley kurichu oru vidio idamo

  • @sha61207
    @sha61207 5 ปีที่แล้ว +2

    Hi
    ആരിലും ഞാൻ ഇതുവരെ കാണാത്ത ഒരു രേഖ എന്റെ കയ്യിൽ ഉണ്ട് .അതിനെ കുറിച് അറിയണമെന്നുണ്ട് പക്ഷെ എനിക്ക് ഇ message ന്റെ കൂടെ ഫോട്ടോ എടുത്ത് അയക്കാൻ option ഇല്ല

  • @minsenrajkulamathu2095
    @minsenrajkulamathu2095 4 ปีที่แล้ว

    നിങ്ങൾ പറയണ പോലെ സ്ട്രീറ്റ് രേഖ വരണമെങ്കിൽ ബ്ലേഡ് വെച്ച് വരേണം

  • @sakunthalaanilkumar485
    @sakunthalaanilkumar485 5 ปีที่แล้ว

    ചന്ദ്രമണ്ഡലത്തിൽ ഒരു trident ഉണ്ട്‌ ഫലം പറയാമോ

  • @divyakrishna9636
    @divyakrishna9636 5 ปีที่แล้ว +2

    Govt. Job kittan chance ulla rekhakale kurich parayamo sir.

    • @MlifeDaily
      @MlifeDaily  5 ปีที่แล้ว

      അടുത്ത പാർട്ടിൽ പറയാം

    • @divyakrishna9636
      @divyakrishna9636 5 ปีที่แล้ว

      @@MlifeDaily thank u sir

    • @vyshakh6952
      @vyshakh6952 5 ปีที่แล้ว

      😂😂🙌അടിപൊളി

    • @antonyvc3857
      @antonyvc3857 5 ปีที่แล้ว

      parayam

    • @shibuexpert1
      @shibuexpert1 5 ปีที่แล้ว +3

      Go to psc coaching

  • @bhagyaraj1509
    @bhagyaraj1509 3 ปีที่แล้ว

    😍

  • @skn5929
    @skn5929 5 ปีที่แล้ว

    Do this really or nt ???? Hw cn get it without work or smart work ?

  • @asathyan9847
    @asathyan9847 4 ปีที่แล้ว

    100'/, true

  • @rahulsblograhul3610
    @rahulsblograhul3610 5 ปีที่แล้ว

    Patttumengilll inni video Ittu bhagyangal kaiiiiilll illthavsre vishmipikarude Joli illathadu kondu vittukar apppol Iraki vidum Annnuuu. Kattirikuva kaiiilll bhagamillanu Kandal ante karyam pokaaa
    🍘

  • @shahanasherin6431
    @shahanasherin6431 4 ปีที่แล้ว

    Ithil onnum illatha ente kai rega 😒😣😢

  • @hopeworld6946
    @hopeworld6946 5 ปีที่แล้ว +2

    Sun line nte katty kottan enna chyyanam?????? Plz rplyyyyy meeeeee

    • @sachinrs
      @sachinrs 5 ปีที่แล้ว

      *haha*

  • @vishnunathsreekalaanilkuma7066
    @vishnunathsreekalaanilkuma7066 5 ปีที่แล้ว +3

    Sun line neriyathaanu 2,3 neriya sun line fate line nu muttunnu. But straight alla valanjittaanu. Future engane sir

  • @kannadaspb3489
    @kannadaspb3489 5 ปีที่แล้ว +1

    what is the meaning of a line extending to forefinger of a man ,is it rare

  • @naveenradhakrishnan1015
    @naveenradhakrishnan1015 5 ปีที่แล้ว

    Triangle over sunline
    Athu kananano
    Msg here

  • @kailassnair4954
    @kailassnair4954 5 ปีที่แล้ว

    super and very nice

  • @jyothi5879
    @jyothi5879 4 ปีที่แล้ว

    Both fate line and sun line und.... 😝no use..

  • @rajesh-cw5cx
    @rajesh-cw5cx 5 ปีที่แล้ว +3

    ആയൂർ രേഖയിൽ നിന്ന് ചെറുവിരലിലെക്ക് ലൈഫ് ലൈൻ വഴി ,തെട്ടടുത്ത് നീളം കുറഞ്ഞ ലൈൻ ,ഇത് കണാൻ കണ്ടിട്ട് മൂന്ന് മാസം ആയിട്ടെ ഉള്ളു

    • @MlifeDaily
      @MlifeDaily  5 ปีที่แล้ว +2

      അത് അടുത്ത ഭാഗത്തിൽ പറയാം

    • @rajesh-cw5cx
      @rajesh-cw5cx 5 ปีที่แล้ว

      @@MlifeDaily അകെ പ്രശനം ഇത് കണ്ടതിൽ പിന്നെ ,

  • @ranjithshetty9852
    @ranjithshetty9852 5 ปีที่แล้ว

    Please send my career

  • @themilleniumguy4539
    @themilleniumguy4539 5 ปีที่แล้ว +7

    അപ്പോ കൈയില്ലാത്ത ആളുകളുടെ ഭാവി എങ്ങനെ പറയും...🤔🤔🤔

    • @ajcreations8226
      @ajcreations8226 5 ปีที่แล้ว +3

      kaal noki parayum

    • @taaaju
      @taaaju 5 ปีที่แล้ว +1

      Angenathe alugal bagyavanmaranu enth kondennal avarikk ithine patti anewshich tensions adikkendalo!!!

    • @നേരമ്പോക്ക്മീഡിയ
      @നേരമ്പോക്ക്മീഡിയ 5 ปีที่แล้ว

      പോടോ

    • @shreyas_._
      @shreyas_._ 5 ปีที่แล้ว

      കൈയില്ലാതെ യൂട്യൂബ് ഇല്‍ കേറി ഈ വിഡിയോ കണ്ടവര്‍ like അടി mwthe.. ഒന്ന് പോണം മിഷ്sർ

    • @rajeshkrishna3021
      @rajeshkrishna3021 5 ปีที่แล้ว

      Kayyullavante karyama sir paranjath ningalk bothamillatha mandan

  • @bijum2203
    @bijum2203 5 ปีที่แล้ว

    ethonnumalla enikku sunline athinekkurichu parayumo

  • @bijum2203
    @bijum2203 5 ปีที่แล้ว +1

    Sir ഒന്ന് കൂടി വിശദികരിച്ച് പറയുമോ

  • @rajesh-cw5cx
    @rajesh-cw5cx 5 ปีที่แล้ว

    ഭാഗ്യരേഖ യിൽ നിന്ന് സൂര്യരേഖയിലെക്ക് ഒരു ലൈൻ ,ഒരു ഡൈമണ്ഡ് അക്യ തി യിൽ ,പക്ഷെ സൂര്യരേഖ നീളം കുറഞ്ഞതും മാണ് ,

  • @anvisvlog9694
    @anvisvlog9694 5 ปีที่แล้ว

    How can i take advice from u

  • @nisapk2596
    @nisapk2596 5 ปีที่แล้ว +1

    Sir, enik othiri neelamulla sun line aanu

  • @ആടുതോമാ-ന5ച
    @ആടുതോമാ-ന5ച 5 ปีที่แล้ว +2

    subcribe ചെയ്തു ആശാനെ

  • @devadathandevan7283
    @devadathandevan7283 5 ปีที่แล้ว +1

    Sir.. Nerittu kananakumo

  • @swapnaswapna805
    @swapnaswapna805 2 ปีที่แล้ว

    ചെറി തായി കാണ പക്ഷേ തെളിന്നിട്ടില്ല

  • @aswathiachu3848
    @aswathiachu3848 5 ปีที่แล้ว

    സർ നെ ഒന്ന് കാണാൻ പറ്റുമോ

  • @Amayah690
    @Amayah690 4 ปีที่แล้ว

    Sun line ente kayyil undu

  • @danishdan2670
    @danishdan2670 5 ปีที่แล้ว +1

    Sunline illla

  • @vipinsankar5244
    @vipinsankar5244 5 ปีที่แล้ว

    ഇതിൽ പറഞ്ഞ പോലെ സൂര്യ രേഖ നിങ്ങളുടെ കയ്യിൽ വരുത്തണോ...?? ആ സൂര്യ രേഖ കയ്യിൽ വന്നാലുണ്ടാകുന്ന സ്വഭാവസവിശേഷതകൾ പറഞ്ഞത് ഫോള്ളോ ചെയ്താൽ മതി... അതുപോലെ ജീവിച്ചാൽ ആ രേഖകൾ നമ്മുടെ കയ്യിൽ വന്നോളും... 😊

  • @ഗൗരിഗോകുലം
    @ഗൗരിഗോകുലം 5 ปีที่แล้ว +3

    എനിക്ക് ചെറുതാണ്

  • @aswathyachu6634
    @aswathyachu6634 5 ปีที่แล้ว

    Anda kayil unde thazannu mugal varaunde.

  • @greenkeralaturmeric7257
    @greenkeralaturmeric7257 5 ปีที่แล้ว

    I am female. Oru rekha suryarekja pole naduviralil nu thazhe ind . What s it mean

  • @BOSSS22233
    @BOSSS22233 5 ปีที่แล้ว

    ente kai rega nooki ente kaaryam onnu parang tharaamoo

  • @jijojose4238
    @jijojose4238 5 ปีที่แล้ว +2

    Bs Chandra Mohan nte contact number kittumo

    • @rajankv3288
      @rajankv3288 5 ปีที่แล้ว

      2

    • @varkeyt.d1435
      @varkeyt.d1435 5 ปีที่แล้ว

      u

    • @MlifeDaily
      @MlifeDaily  5 ปีที่แล้ว

      kindly mail your details in mlifejyothisham@gmail.com

    • @MlifeDaily
      @MlifeDaily  5 ปีที่แล้ว

      kindly mail your details in mlifejyothisham@gmail.com

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 ปีที่แล้ว

    I don't have 😂

  • @aswathyachu6634
    @aswathyachu6634 5 ปีที่แล้ว

    Fate linum unde nalla neelam unde

  • @9612138701
    @9612138701 5 ปีที่แล้ว +1

    ഇതൊന്നുമല്ലാത്ത സൂര്യ രേഖയുമുണ്ടല്ലോ.

  • @kosmos4425
    @kosmos4425 4 ปีที่แล้ว

    Wrong

  • @fasnafas4332
    @fasnafas4332 5 ปีที่แล้ว

    ETha chandra mandalam😖 manslayilla 🤐

  • @praveenindia1935
    @praveenindia1935 4 ปีที่แล้ว

    ഉലക്കേടെ മൂട്, വേറെ പണിയൊന്നുമില്ലേ ഇതു നോക്കാൻ.ഫലം നോക്കുന്ന ആളുകൾക്ക് ഈശ്വരാധീനം ഉണ്ടായിരിക്കണം പറയുന്നത് സത്യമാകാൻ.കൂടുതൽ ആളുകൾക്കും അങ്ങനെ ഒന്നില്ല.