ഡിപ്രഷൻ അനുഭവിച്ചവർക്കു മാത്രമേ അതിൻറെ ആഴവും വ്യാപ്തിയും മനസ്സിലാവുകയുള്ളൂ.... വളരെ ബുദ്ധിമുട്ടാണ് അതിൽ നിന്നും തിരിച്ചു വരാൻ എന്നാൽ തിരിച്ചു വന്നു കഴിഞ്ഞാൽ ജീവിതത്തിലെ ഒരു സിറ്റുവേഷനിൽ നേരിടാനുള്ള കരുത്തും ധൈര്യവും ആത്മവിശ്വാസവും അത് നൽകും. അങ്ങനെയൊരു ഊർജ്ജം ഇപ്പോൾ എന്നിൽ ഉണ്ട് അതുകൊണ്ട് പിന്നെ ഇതിനോടകം അതേ പ്രശ്നങ്ങൾ നേരിടുന്ന ഒട്ടേറെപ്പേരെ കേട്ടിരിക്കുന്നു നമുക്കുചുറ്റും ഉണ്ടാവും അങ്ങനെയുള്ള ചിലർ അവരെ കേൾക്കുക തിരിച്ചുകൊണ്ടുവരിക അവർക്കും ഊർജ്ജം നൽകുക
എനിക്ക് കേൾക്കേണ്ട സമയത്ത് എന്റെ അടുത്ത് വന്ന് ആരും "സാരമില്ല, എനിക്ക് നിന്നെ മനസിലാകുന്നുണ്ട് " എന്ന് പറഞ്ഞു ചേർത്തു നിർത്തിയിട്ടില്ലെങ്കിലും ആ അവസ്ഥ അറിയാവുന്നത്കൊണ്ട് കുറച്ച് പേരോടെങ്കിലും എനിക്ക് അത് പറയാൻ കഴിഞ്ഞിട്ടുണ്ട്.. ഇപ്പോൾ ഇത് കേട്ടപ്പോൾ എന്റെ ഹൃദയം വല്ലാത്തൊന്നു തുടിച്ചു...
ഡിപ്രെഷൻ വല്ലാത്തൊരു അവസ്ഥ ആണ്. വർഷങ്ങൾ ആയി എന്റെ കൂടപ്പിറപ്പ് ആണ്. പക്ഷെ എന്റെ ഹൃദയം അതിനെ ദയപൂർവം സ്വീകരിച്ചു. രക്തതുളികളുടെ ഭാരതേക്കാൾ കൂടുതൽ കൺനീർ തുള്ളികളുടെ ഭാരം ആണ് താൻ വഹിക്കുന്നത് എന്നാ തിരിച്ചറിവ് കൊണ്ടാണ് എന്റെ ഹൃദയം അതിനെ സ്വീകരിച്ചത് ❤️🙏
@@ammu_jyothi വർഷം ആറേഴ് കഴിഞ്ഞു.. ഡിപ്രെഷൻ മരുന്ന് എടുത്താൽ മാറില്ല. അതിനു മനസ്സ് മാറണം. എന്റെ മനസ്സ് മാറില്ല. എന്റെ പ്രശ്നങ്ങളും. പ്രാർത്ഥന ഒരു മരുന്ന് തന്നെ ആണ്. അത് അനുഭവത്തിൽ വരുമ്പോൾ മനസിലാകും. യേശു അപ്പയും ഇടവിടാതെ ഉള്ള പ്രാർത്ഥനയും ഇല്ലായിരുന്നു എങ്കിൽ ഞാൻ സൂയിസൈഡ് ചെയ്യുമായിരുന്നു. പക്ഷെ ഒരിക്കലും ഇനിയത് ചെയ്യില്ല. കാരണം എല്ലാത്തിനും മരുന്ന് പ്രാർത്ഥന ആണ്. നോ മോർ കമന്റ്.. താങ്ക് യൂ അറിയപ്പെടതാ സുഹൃത്തേ ആ മനസിന്. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️
സത്യം ആണ്.. ഇന്ന് എല്ലാവർക്കും സ്വന്തം കാര്യം മാത്രമാണ് പ്രീയപ്പെട്ടത്.. മറ്റൊരാളുടെ വേദനകളെ കേൾക്കണോ ആശ്വാസം ആവാനോ ഉള്ള മനസ്സ് നഷ്ടമായിരിക്കുന്നു.. ആളുകൾ മനുഷത്വം ഇല്ലാതെ പെരുമാറുന്ന വാർത്തകൾ സാധാരണമായിരിക്കുന്നു.. പണത്തിനും സുഖത്തിനും വേണ്ടി എന്തു തിന്മയും ചെയ്യാൻ ആളുകൾക്ക് യാതൊരു മടിയും ഇല്ലാതെയായിരിക്കുന്നു.. അതിനിടയിലും മുഹമ്മദിനെ പോലെ ഉള്ള കുരുന്നുകളെ സഹായിക്കാൻ വേണ്ടി ചിലരെങ്കിലും കൈ കോർക്കുന്നത് കാണുബോൾ അൽപ്പം പ്രീതിക്ഷ ബാക്കിയുണ്ട്..😊💐
@@riyafathima7123ഉള്ള ജീവിതം വെറുതെ വിഷമിച്ചിരിക്കാതെ നമുക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങൾ സന്തോഷത്തോടെ ചെയ്യുക.നമുക്കു ചുറ്റും ഉള്ള അത്ഭുതങ്ങൾ കണ്ട് ആസ്വദിക്കുക
ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് സാരമില്ല എന്നൊരു വാക്ക് കേൾക്കാൻ. വേണ്ട സമയത്ത് ആരും അങ്ങനെ പറയാതത്കൊണ്ട് ഒരു ഗുണമുണ്ടായി. മറ്റുള്ളവരെ മനസ്സിലാക്കാൻ പെട്ടന്ന് സാധിക്കുന്നുണ്ട്. അവരുടെ മുഖം വാടുമ്പോൾ പോട്ടെ സാരമില്ല എന്ന് പറയാറുണ്ട്. ❤️ ജോസഫിൻ്റെ വാക്കുകൾ കേൾക്കുമ്പോഴാണ് ഞാൻ എൻ്റെ emotions നേ പിടിച്ച് വച്ചിരിക്കുകയാണ് എന്ന് മനസ്സിലാകുന്നത്. അടുത്തിരുന്നു ഒരാൾ പോട്ടെ സാരമില്ല എന്ന് പറയുന്നതുപോലെ. 💖
ഒരുപാട് മോട്ടിവേഷൻ വീഡിയോസ് കാണാറുണ്ട് പക്ഷേ ജോസഫ് സാറിന്റെ വീഡിയോസിന് വല്ലാത്തൊരു ഫീലാണ്. താങ്കൾ പറയുന്ന പല കാര്യങ്ങളും ജീവിതവുമായി കണക്ട് ചെയ്യാൻ പറ്റുന്നതാണ്. ഈ അവതരണ രീതി തന്നെയാണ് താങ്കളെ സാധാരണക്കാരിൽ ഒരു പോലെ വ്യത്യസ്തനാക്കുന്നത്. ഇനിയും ധാരാളം വീഡിയോകൾ പ്രതീക്ഷിക്കുന്നു.
മനസിനുള്ളിൽ ഒരുപാടു വിഷമങ്ങളുമായി ജീവിക്കുന്നവരുണ്ട് ,അവരെ കേൾക്കാൻ ഒരു ഹൃദയമില്ലാതാവുമ്പോൾ ,അവരുടെ ജീവിതവും വിഷാദമാവും .നമുക്ക് ചുറ്റിനും ഒരുപാടു ഹൃദയമുള്ളവർ ❤ ഉണ്ടെങ്കിൽ ജീവിതം എത്ര മനോഹരമാണ് .
നമ്മളെ കേൾക്കാൻ ആരെങ്കിലും ഉള്ളത് ഒരു ഭാഗ്യം ആണ്... പക്ഷെ എല്ലാർക്കും ആ ഭാഗ്യം കിട്ടണമെന്നില്ല 😞 എന്നോർക്കുമ്പോൾ ഞാൻ happy ആണ്,എന്നെ കേൾക്കാൻ ആരുമില്ലാത്തത് കൊണ്ട് എന്നെ മനസ്സിലാക്കാൻ ആളില്ലാത്തത് കൊണ്ട് ആരുടെയും പ്രശ്നം എന്റേതാകുന്നില്ല ☺️ എന്നെപ്പോലെ കുറെ പേര് ഒണ്ട്... 💫
വളരെ വിഷമമേറിയ ഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ, ചുറ്റുമുള്ള എല്ലാവരും പരിഹസിക്കുകയും വെറുക്കുകയും ചെയ്യുമ്പോൾ അതിൽ ഒരാളിൽ നിന്നെങ്കിലും വരുന്ന ആശ്വാസവാക്കുകൾ, അതിന്റെ വില വാക്കുകളിൽ പ്രകടിപ്പിക്കാവുന്നതിലും ഒത്തിരി മുകളിലാണ്. അത്തരം ഹൃദയം ഉള്ളവർക്ക് നമ്മുടെ മനസ്സിൽ ഉള്ള സ്ഥാനം ഒത്തിരി വലുതായിരിക്കും.
എഴുതി തീർത്ത നമ്മുടെ പല ജീവിത കഥക്ക് പിന്നിലും നമ്മുടെ മാത്രം സ്വകാര്യമായ ചില ഹൃദയങ്ങൾ ഉണ്ടാവുന്നത് ഒരു അനുഗ്രഹം തന്നെയാണ്.... വിശാലമായ മനസിലേ വിഷാദം ഉണ്ടാക്കു, അതിവിശാലമായ മറ്റൊരു ഹൃദയം നമ്മുടെ കൂടെ ഉണ്ടെങ്കിൽ അതിമധുരമായ മറ്റൊരു ലോകം നമ്മുക്ക് മുന്നിൽ തുറക്കപ്പെടും.....
Depression, Depression is all about overthinking When you are depressed you don't control your thoughts your thoughts control you i wish people would understand this💫🙌🏻
ചേട്ടന്റെ ഓരോ വാക്കുകളും ഒരുപാട് ആശ്വാസം ആകുന്ന ഞാൻ ഉൾപ്പടെ ഒരുപാട് ആളുകൾ ഉണ്ട്.. അപ്പൊ പടച്ചോൻ ആ വലിയ മനസ്സും നല്ലൊരു ഹൃദയവും തന്ന ചേട്ടനെ പടച്ചോൻ അനുഗ്രഹിക്കട്ടെ.. ❤️❤️❤️
ദൈവത്തിന്റെ ചാരന്മാർ .... എന്ന താങ്കളുടെ പുസ്തകം ഞാൻ വായിച്ചത് വളരെ നിർണ്ണായകമായ ഒരു മാനസികാവസ്ഥയിലായിരുന്നു.. At that time I felt a friend like what you mentioned here and it was the first time I came to know about you.that book came to my hand accidently and was touched by the incidents you mentioned in each content.it helped me take a right decision so I checked out your vedeos and subscribed..Also I would like to mention another auther's book..'The power of the possible,True stories of healing and transcendence...'so transformating
എന്റെ അച്ഛൻ മരിച്ച,, ദിവസങ്ങളിൽ ഞാൻ അനുഭവിച്ച വേദനയിൽ നിന്നും കുറച്ചു എങ്കിലും recover ചെയ്യാൻ പറ്റിയത്,, എന്റെ കൂട്ടുകാർ മൂലമാണ്.. അവരുടെ ആാ സമാദാനം നിറഞ്ഞ വാക്കുകളാണ്. മരണം വരെ മറക്കില്ല..നല്ല ഹൃദയം ഉള്ളവർ ഭാഗ്യം ച്യ്തവർ..
ഏറെ പ്രിയപ്പെട്ടൊരാൾ ഇന്നലെ എന്നോട് പറയുകയുണ്ടായി " Tension അടിക്കല്ലേടോ, ഞാൻ ഇല്ലേ കൂടെ. എന്തുണ്ടായാലും ഞാൻ ഇവിടെ ഇല്ലേ. നമുക്ക് നോക്കാം" എന്ന്... ഒരു exam fail ആകുവോ എന്നുള്ള എന്റെ tension കണ്ട് എന്നോട് പറഞ്ഞ വാക്കുകളാണ്. അച്ഛനും അമ്മയും അല്ലാതെ മറ്റാരും ഇങ്ങനെ ആശ്വസിപ്പിച്ചതായി ഓർക്കുന്നില്ല. Exam ന്റെ tension പറയുമ്പോൾ എല്ലാരും പറയുന്നത് " Scene ഇല്ല അതൊക്കെ ജയിക്കും " അല്ലങ്കിൽ പറയാറുള്ളത് "നീ ചുമ്മാ dialogue അടിക്കണ്ട ജയിക്കും" എന്നൊക്കെയാണ്. പലരും അത്രേയറെ tension എനിക്ക് ഉണ്ടായിട്ടാണ് ഞാൻ ഇങ്ങനെ സംസാരിക്കുന്നത് എന്ന് മനസിലാക്കാറില്ല. പക്ഷേ ഇന്നലെ കേട്ട ഈ വാക്കുകൾ എനിക്ക് വല്ലാത്തൊരു ആത്മവിശ്വാസമാണ് തന്നത്. എന്റെ അവസ്ഥ അതുപോലെ ഉൾക്കൊള്ളാൻ കഴിഞ്ഞല്ലോ എന്ന് ഞാൻ ഓർത്തു. അങ്ങനെ മനോഹരമായ ഹൃദയമുള്ള, ഹൃദയത്തോട് എന്നും ചേർത്ത് വയ്ക്കാൻ ആഗ്രഹം തോന്നിയിട്ടുള്ള ചുരുക്കം ചില മനുഷ്യർ......💕❤️
❤❤❤❤ഹൃദയ shuthi ഉള്ളവർ ഭാഗ്യവാന്‍മാര്‍ ❤❤❤❤അവര്‍ ദൈവത്ത കാണും ❤❤❤❤❤ വിശുദ്ധ ബൈബിൾ.. മാത്യു ചാപ്റ്റര്‍ 5 verse 8 ❤❤❤Amen 🙏🙏🙏MAY GOD BLESS YOU AND YOUR FAMILY ABUNDANTLY 💐💐💐💐💐
Mental health നെ കുറിച്ചുള്ള Social stigma മാറേണ്ട കാലം കഴിഞ്ഞു Joseph chetta, അതും വളരെയധികം അഭ്യസ്തവിദ്യരായ മനുഷ്യർ ഇവിടെയുള്ളപ്പോൾ... താങ്കളെപ്പോലുള്ള Celebrities Awarness കൊടുത്താൽ അത് കൂടുതൽ Reach ലേക്ക് എത്തും.....😊😊😊😊🌹🌹🌹🌹🙏🙏🙏🙏❤️❤️❤️
ഈ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നവർക്ക് വേണ്ടി 👇 ഇതും കടന്നു പോകും. ഇന്നു നമ്മൾ അനുഭവിക്കുന്ന ഓരോ കാര്യങ്ങളും നാളെ നമുക്ക് വലിയ പാഠങ്ങളായി മാറും. ഈ ഒരു അവസ്ഥ മറികടന്നു കഴിയുമ്പോൾ നമ്മൾ ചുറ്റും ഉള്ള ആളുകളെ കുറിച്ചു നന്നായി മനസിലാക്കിയിരിക്കും അതിനെക്കളുപരി നമ്മളെക്കുറിച്ചും ( self awarness ). എല്ലാം ഒരു അനുഭവമായി എടുക്കണം. ഡിപ്രെഷൻ മാറികഴിഞ്ഞാൽ ലൈഫ് വേറെ ലെവൽ ആയിരിക്കും... from my own experinece
കേൾക്കാനും അതുപോലെ തിരിച്ചു പറയാനും ഒരു ആൾ ഉണ്ടെങ്കിൽ അതൊരു ലഹരി യാണ്. ആ ഹൃദയത്തിൻ നിന്നുള്ള ആ ഒരു ലഹരി കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന ഒരു സങ്കടം ഉണ്ടല്ലോ അതൊരു വല്ലാത്ത വിഷമം ആണ്
ഞാനും ഇപ്പൊ ഈ അവസ്ഥയിലൂടെ കടന്നുപോവുകയാണ്..ഏതൊരു മോശം സമയത്തും നമ്മളെ പിടിച്ചു നിർത്തുന്ന ഒരാളെങ്കിലും ഉണ്ടാവും.ഒരു ചോദ്യം കൊണ്ട് ഒരായിരം സുഖകേടുകൾ മായ്ച്ചുകളയുന്നവർ.. അങ്ങനൊരാൾ ഒരു ഭാഗ്യം തന്നെയാണ്..
നമുക്ക് ആരോ ഉണ്ടെന്ന് നമുക്ക് തോന്നുമ്പോളും, നമ്മൾ പോലും അറിയാതെ നമ്മളെ മുതലെടുത്ത് ആ ഒരു അവസ്ഥ ഉണ്ടല്ലോ........... Love,,, care,,,, everything... That's hurt.. Yeah kind of depression 🌸
Thank you would be an understatement. I listened to this in-between my study break when I felt down, I was so confused and tired. But I always believe "Everything happens for a reason" a quote that always keeps me moving on. Listening to your story, and words that touch the core heart, made me believe in myself more. We never know how one word we utter changes a life utterly! How deep. May God bless you and your family always. ~An Author From Kerala ✨
Padikkunnathinte idel frustrated avumbho chettante videos repeat cheythu kaanarundu....Oru confidence aanu kelkkumbhol...Mind full set aavum❤❤ Thank youuuu so much for giving these msgzzzzz....
ചേട്ടൻ കഞ്ചാവാണ്. ഭയങ്കര ക്രീറ്റിവിറ്റി മനോഹരമായ ഹൃദയ പുലരി കമായ വാക്കുകളും കഥകളും പറയുന്നു. വേറൊന്നുമല്ല എൻറെ അപ്പച്ചന് കഞ്ചാവ് വലിക്കുമ്പോൾ ചേട്ടൻ പറയുന്നത് പോലെയാ എന്നെ ഉപദേശികാർ.😔🙄
ചേട്ടൻ്റെ ഹൃദയസ്പർശിയായ അനുഭവകഥയ്ക്ക് ശേഷം kerala blasters ൻ്റെ കഥ കൂടി പറഞ്ഞപ്പോൾ....yes കളിയക്കുന്നവരെ കേൾക്കുമ്പോൾ ആണ് യഥാർത്ഥ depression അനുഭവിക്കുന്നത്...
Hi my name is Sreelakshmi. You inspire so many lives .. I recommend a book for you - MIRACLE MORNING (HAL ELROD). Hope it will be useful for you ... This book has lot of deeper thoughts in it. Good day JOSEPH.
സത്യമാണ്... കേൾക്കാൻ നല്ലൊരു ഹൃദയം വേണം.. എന്റെ വിഷമങ്ങൾ കേൾക്കാൻ എന്റെ കൂടെ ഉളളവർ തയ്യാറായില്ലെങ്കിൽ കൂടി.. അവരുടെ വിഷമങ്ങൾ കേൾക്കാനും ആശ്വസിപ്പിക്കാനും ഞാൻ സമയം കണ്ടെത്താറുണ്ട്. Importance of being a good listener...
ദൈവത്തിന്റെ ചാരന്മാർ njn vayichu ♥️ vayan valiya interest ilatha njn time passinu vendi bore adi matan edutha book arunu athu pakshe eniku pne ah book thazhye vekan thonni ila 😊 ur superb Chetta💓 i loved it ente jeevithathe evidakayo touch chaitha oru book polle thonni orupadu kariyangal enne ormipichu njn inniyum chettande book vayiku ntho chettande bookil ninum oru happiness kituna polle thonunu verea nthine kallum njn ipo chettande bookine Ishita pedunu 🤗💓 God bless u bro ♥️
ഒരുപാട് ആളുകൾ എനിക്ക് ചുറ്റും inde എന്റെയ് അപ്പനും അമ്മയും sistrum....ബഡുകളും നാറ്റക്കാരും തുടങി ഒട്ടനവധി ആളുകൾ But എന്റെയ് sagadam അല്ലകിൽ എന്റെയ tension എന്റെയ് പ്രശ്നം ഇത് ഒന്നും കേൾക്കാനോ മനസ്സിലാകനോ ആരും ഇല്ല.... എന്റെയ് sagadagal തുറന്നു പറയാൻ പറ്റിയ friends പോലും ഇല്ല......🙌🙂
A good listening ear of other, is a bless for all.... നമ്മുടെ സങ്കടങ്ങളും സന്തോഷങ്ങളും കേൾക്കാൻ ആരുമില്ലെന്ന് തോന്നുന്നതാണ് നമ്മുക്ക് പറ്റുന്ന ഏറ്റവും വലിയ തെറ്റ്.... അങ്ങനെ, നമ്മളെ കേൾക്കുന്ന ഒരാളെ എങ്കിലും ഈ ലോകത്തിൽ അവശേഷിപ്പിക്കാതിരിക്കാൻ നമ്മുടെ ദൈവങ്ങൾക്ക് കഴിയോ? പക്ഷെ അവർ ലോകത്തിലെ ഏതു കോണിലാണ് ഉള്ളതെന്ന് കണ്ടുപിടിക്കേണ്ടതാണ് നമ്മുടെ real task.... That's our lyf... Let's enjoy.... Let's meet the moments.... 😁❤have a nice U always..... 😍
എന്റെ മൈൻഡ് ഡൌൺ ആയിരിക്കുമ്പോൾ ഓടി വന്നു കേൾക്കുന്നത് ജോപ്പന്റെ വാക്കുകൾ ആണ്. അപ്പൊ കിട്ടുന്ന ഒരു പോസിറ്റീവ് വൈബ് ഉണ്ടല്ലോ ഇട്സ് ഓസം ✌️✌️✌️ താങ്കളെ കേൾക്കും തോറും മനസ്സിലെ ആകുലതകളും വ്യാകുലതകളും ഓടി മറയുന്നതു അറിയാൻ കഴിയുന്നുണ്ട്. ഇതിൽ നിന്നും എനിക്ക് കിട്ടുന്ന നല്ല അറിവുകൾ ഞാൻ മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാനും ഷെയർ ചെയ്യാനും ശ്രമിക്കാറുണ്ട് 💓
Ingalude "daivathinte charanmar" enna pusthakam ee aduthaanu vaayichath..say honestly it helped me lot for overcoming my depression about my higher Secondary result , some family problems,I felt avoidance from friends and all... but , more openly saying from thought suicide your's that words saved me 💯💯.thank u🙏🏽
കേൾക്കാൻ ഹൃദയം ഉള്ളൊരാൾ ഉണ്ടെങ്കിൽ ജീവിതം ഒരു ലഹരി ആയിരിക്കും.....
nalla vaakukal🤍
👌👍🙏
Very true.....
Sthyam
Haii
ഇനിയും ജീവിക്കണമെന്ന് തോന്നുന്നത് ഈ " ഹൃദയമുള്ളവന്റെ " ചില വാക്കുകൾ കേൾക്കുമ്പോഴാണ്.❤
Realy..
*നമ്മൾ പറയുന്നതു കേൾക്കാനു൦ നമ്മളെ സമാധാനിപ്പിക്കാനു൦ ഒരാൾ ഉണ്ടെങ്കിൽ പിന്നെ ലൈഫിലെ പകുതി വിഷമവും കുറഞ്ഞു കിട്ടു൦*
Sure ayyittum
സത്യം ആണ് വളരെ ശരിയായ സത്യം thanks 👍👍👍
Very true
True..
th-cam.com/video/zYFSw_MRQQA/w-d-xo.html
ഡിപ്രഷൻ അനുഭവിച്ചവർക്കു മാത്രമേ അതിൻറെ ആഴവും വ്യാപ്തിയും മനസ്സിലാവുകയുള്ളൂ.... വളരെ ബുദ്ധിമുട്ടാണ് അതിൽ നിന്നും തിരിച്ചു വരാൻ എന്നാൽ തിരിച്ചു വന്നു കഴിഞ്ഞാൽ ജീവിതത്തിലെ ഒരു സിറ്റുവേഷനിൽ നേരിടാനുള്ള കരുത്തും ധൈര്യവും ആത്മവിശ്വാസവും അത് നൽകും. അങ്ങനെയൊരു ഊർജ്ജം ഇപ്പോൾ എന്നിൽ ഉണ്ട് അതുകൊണ്ട് പിന്നെ ഇതിനോടകം അതേ പ്രശ്നങ്ങൾ നേരിടുന്ന ഒട്ടേറെപ്പേരെ കേട്ടിരിക്കുന്നു നമുക്കുചുറ്റും ഉണ്ടാവും അങ്ങനെയുള്ള ചിലർ അവരെ കേൾക്കുക തിരിച്ചുകൊണ്ടുവരിക അവർക്കും ഊർജ്ജം നൽകുക
അത്രോള്ളു 😊🎈
@@muhammedswalihpp That's it 😁
നിങ്ങളുടെ നമ്പർ തരുമോ
ഫുട്ബോളിലൂടെ കഥ പറയുന്ന ജോപ്പൻ... അത് തരുന്ന ഫീൽ പറയാൻ വാക്കുകൾ ഇല്ല♥️♥️♥️
ഹൃദയമുള്ള വാക്കുകൾ ഹൃദയമുള്ള ആൾ പറയുമ്പോൾ ഹൃദയം നിറഞ്ഞു ❣️
എനിക്ക് കേൾക്കേണ്ട സമയത്ത് എന്റെ അടുത്ത് വന്ന് ആരും "സാരമില്ല, എനിക്ക് നിന്നെ മനസിലാകുന്നുണ്ട് " എന്ന് പറഞ്ഞു ചേർത്തു നിർത്തിയിട്ടില്ലെങ്കിലും ആ അവസ്ഥ അറിയാവുന്നത്കൊണ്ട് കുറച്ച് പേരോടെങ്കിലും എനിക്ക് അത് പറയാൻ കഴിഞ്ഞിട്ടുണ്ട്.. ഇപ്പോൾ ഇത് കേട്ടപ്പോൾ എന്റെ ഹൃദയം വല്ലാത്തൊന്നു തുടിച്ചു...
Enikkum😊
@@aleenaaleena8207 🤗
ചുരുക്കി പറഞ്ഞാൽ കൂടെ ആരെങ്കിലും ഉണ്ട് എന്ന തോന്നൽ മതി. അടുത്തുള്ള ആളുടെ അഭിനയം ആയാലും ഡിപ്രെഷൻ ഉള്ള ആൾക് അത് ഒരുപാട് ആശ്വാസം ആയിരിക്കും
ഡിപ്രെഷൻ വല്ലാത്തൊരു അവസ്ഥ ആണ്. വർഷങ്ങൾ ആയി എന്റെ കൂടപ്പിറപ്പ് ആണ്. പക്ഷെ എന്റെ ഹൃദയം അതിനെ ദയപൂർവം സ്വീകരിച്ചു. രക്തതുളികളുടെ ഭാരതേക്കാൾ കൂടുതൽ കൺനീർ തുള്ളികളുടെ ഭാരം ആണ് താൻ വഹിക്കുന്നത് എന്നാ തിരിച്ചറിവ് കൊണ്ടാണ് എന്റെ ഹൃദയം അതിനെ സ്വീകരിച്ചത് ❤️🙏
Ippo depression mario
Varshangal??? Treatment edukkunnundo?
@@ammu_jyothi യെസ്. പ്രാർത്ഥന ❤️🙏
@@ജയ്റാണികൊട്ടാരത്തിൽ depression nu prarthanayo? Seek medical help dear..
@@ammu_jyothi വർഷം ആറേഴ് കഴിഞ്ഞു.. ഡിപ്രെഷൻ മരുന്ന് എടുത്താൽ മാറില്ല. അതിനു മനസ്സ് മാറണം. എന്റെ മനസ്സ് മാറില്ല. എന്റെ പ്രശ്നങ്ങളും. പ്രാർത്ഥന ഒരു മരുന്ന് തന്നെ ആണ്. അത് അനുഭവത്തിൽ വരുമ്പോൾ മനസിലാകും. യേശു അപ്പയും ഇടവിടാതെ ഉള്ള പ്രാർത്ഥനയും ഇല്ലായിരുന്നു എങ്കിൽ ഞാൻ സൂയിസൈഡ് ചെയ്യുമായിരുന്നു. പക്ഷെ ഒരിക്കലും ഇനിയത് ചെയ്യില്ല. കാരണം എല്ലാത്തിനും മരുന്ന് പ്രാർത്ഥന ആണ്. നോ മോർ കമന്റ്.. താങ്ക് യൂ അറിയപ്പെടതാ സുഹൃത്തേ ആ മനസിന്. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️
ഈ കാലത്തു നമ്മുടെ പ്രശ്നങ്ങൾ കേൾക്കാൻ നല്ല ഒരു ഹൃദയം ഉളള വ്യക്തിയെ കിട്ടുക എന്നത് ദൈവത്തിന്റെ അനുഗ്രഹം ആണ്.
സത്യം ആണ്.. ഇന്ന് എല്ലാവർക്കും സ്വന്തം കാര്യം മാത്രമാണ് പ്രീയപ്പെട്ടത്.. മറ്റൊരാളുടെ വേദനകളെ കേൾക്കണോ ആശ്വാസം ആവാനോ ഉള്ള മനസ്സ് നഷ്ടമായിരിക്കുന്നു.. ആളുകൾ മനുഷത്വം ഇല്ലാതെ പെരുമാറുന്ന വാർത്തകൾ സാധാരണമായിരിക്കുന്നു.. പണത്തിനും സുഖത്തിനും വേണ്ടി എന്തു തിന്മയും ചെയ്യാൻ ആളുകൾക്ക് യാതൊരു മടിയും ഇല്ലാതെയായിരിക്കുന്നു..
അതിനിടയിലും മുഹമ്മദിനെ പോലെ ഉള്ള കുരുന്നുകളെ സഹായിക്കാൻ വേണ്ടി ചിലരെങ്കിലും കൈ കോർക്കുന്നത് കാണുബോൾ അൽപ്പം പ്രീതിക്ഷ ബാക്കിയുണ്ട്..😊💐
Kettit mathram karyam illa...kett samadhanipikan ulla manasum venem..athillel pinnae kettath kondu mathram preyojanam illa
@@tomsmathew8098 yes...ellarkum swantham karyam mathram
ഒത്തിരി വിഷമം സഹിക്കേണ്ടി വന്നവർക്കേ മറ്റുള്ളവരുടെ വിഷമം മനസ്സിൽ ആക്കാൻ പറ്റു..... Super talk
എത്ര കേട്ടാലും മതി വരുന്നില്ല നിങ്ങളുടെ വാക്കുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു ഒരുപാട് കഥകൾ ✍️
th-cam.com/video/tcGSrvP7fys/w-d-xo.html...
❤️
ഇപ്പോൾ.. ഈ സമയത്ത് എന്നെ കേൾക്കാൻ ആരുമില്ല എന്ന സത്യം മനസിലാക്കിയപ്പോ ഇവിടേക്ക് വന്നതാണ്... നൽകിയ ആശ്വാസം വളരെ വലുത് ആണ്..... ഹൃദയം നിറഞ്ഞ നന്ദി.. ❤️
ഞാനും . ❤
ഞാനും
👌🏼👌🏼👌🏼
നമുക്ക് കൂട്ടായി നാം മാത്രമേ ഉള്ളൂ.നമുക്കു സന്തോഷവും സുഖവും തരുന്ന മറ്റുള്ളവർ താൽക്കലികം മാത്രം. എന്ന ചിന്താഗതിയിൽ ജീവിച്ചാൽ depression വരില്ല
👍👌
🤍angane jeevikkanum pattatha avasthaya
@@riyafathima7123ഉള്ള ജീവിതം വെറുതെ വിഷമിച്ചിരിക്കാതെ നമുക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങൾ സന്തോഷത്തോടെ ചെയ്യുക.നമുക്കു ചുറ്റും ഉള്ള അത്ഭുതങ്ങൾ കണ്ട് ആസ്വദിക്കുക
❤️❤️❤️❤️
Parayumbo ethra pettennu kazhinju, athra eluppam alla athu
ജോസഫേട്ടൻ ഇടക്കിടെ കണ്ണ് നനയിപ്പിക്കുന്നു 🙂💓 you are one of my favorite 💙
❤️
@@jisarajan2707 🙌💙
th-cam.com/video/tcGSrvP7fys/w-d-xo.html
ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് സാരമില്ല എന്നൊരു വാക്ക് കേൾക്കാൻ. വേണ്ട സമയത്ത് ആരും അങ്ങനെ പറയാതത്കൊണ്ട് ഒരു ഗുണമുണ്ടായി. മറ്റുള്ളവരെ മനസ്സിലാക്കാൻ പെട്ടന്ന് സാധിക്കുന്നുണ്ട്. അവരുടെ മുഖം വാടുമ്പോൾ പോട്ടെ സാരമില്ല എന്ന് പറയാറുണ്ട്. ❤️
ജോസഫിൻ്റെ വാക്കുകൾ കേൾക്കുമ്പോഴാണ് ഞാൻ എൻ്റെ emotions നേ പിടിച്ച് വച്ചിരിക്കുകയാണ് എന്ന് മനസ്സിലാകുന്നത്. അടുത്തിരുന്നു ഒരാൾ പോട്ടെ സാരമില്ല എന്ന് പറയുന്നതുപോലെ. 💖
നല്ല ഹൃദയമുള്ള മനുഷ്യർ നിങ്ങൾക്ക് ചുറ്റുമില്ലെങ്കിൽ നിങ്ങളതാവാൻ ശ്രമിക്കുക..
നിങ്ങൾക്കു ലഭിക്കാത്ത കരുതൽ നാളെ നിങ്ങളാൽ മറ്റൊരാൾക്കു ലഭിക്കട്ടെ..❤❤❤
❣കണ്ണുനനയിച്ച വാക്കുകൾ❣
🥰🥰
എന്ത് മനുഷ്യനാണ് ജോസഫ് താൻ....🙏.... ഞാൻ ഈ ഹൃദയമുള്ള മനുഷ്യനെ ഒരുപാട് ഇഷ്ടപ്പെടുന്നു.........❤️
ഒരുപാട് മോട്ടിവേഷൻ വീഡിയോസ് കാണാറുണ്ട് പക്ഷേ ജോസഫ് സാറിന്റെ വീഡിയോസിന് വല്ലാത്തൊരു ഫീലാണ്. താങ്കൾ പറയുന്ന പല കാര്യങ്ങളും ജീവിതവുമായി കണക്ട് ചെയ്യാൻ പറ്റുന്നതാണ്. ഈ അവതരണ രീതി തന്നെയാണ് താങ്കളെ സാധാരണക്കാരിൽ ഒരു പോലെ വ്യത്യസ്തനാക്കുന്നത്. ഇനിയും ധാരാളം വീഡിയോകൾ പ്രതീക്ഷിക്കുന്നു.
These words are really mean to me..."sarayila,enik nigale manasilakum".... Anyone who can say that it will be really worth
Shariyaan, ningalk angane oraalundaavatte enn prarthikkunnu
മനസിനുള്ളിൽ ഒരുപാടു വിഷമങ്ങളുമായി ജീവിക്കുന്നവരുണ്ട് ,അവരെ കേൾക്കാൻ ഒരു ഹൃദയമില്ലാതാവുമ്പോൾ ,അവരുടെ ജീവിതവും വിഷാദമാവും .നമുക്ക് ചുറ്റിനും ഒരുപാടു ഹൃദയമുള്ളവർ ❤ ഉണ്ടെങ്കിൽ ജീവിതം എത്ര മനോഹരമാണ് .
നമ്മളെ കേൾക്കാൻ ആരെങ്കിലും ഉള്ളത് ഒരു ഭാഗ്യം ആണ്... പക്ഷെ എല്ലാർക്കും ആ ഭാഗ്യം കിട്ടണമെന്നില്ല 😞 എന്നോർക്കുമ്പോൾ ഞാൻ happy ആണ്,എന്നെ കേൾക്കാൻ ആരുമില്ലാത്തത് കൊണ്ട് എന്നെ മനസ്സിലാക്കാൻ ആളില്ലാത്തത് കൊണ്ട് ആരുടെയും പ്രശ്നം എന്റേതാകുന്നില്ല ☺️ എന്നെപ്പോലെ കുറെ പേര് ഒണ്ട്... 💫
വിഷാദം... ഒരിക്കലെങ്കിലും ആ അവസ്ഥ വന്നവരെ ജീവിതത്തിൽ ജയിച്ചിട്ടുള്ളു.....
Absolutely.....divya S .....ee name njan orth vekkum it’s awesome words ❤️❤️
ഇന്നും രക്ഷപ്പെടാൻ ആവുന്നില്ല ഈ അവസ്ഥയിൽ നിന്നും....
True.. ✌️
@@stebincleetus7393 oru dr nne kaaniku
Really... വിഷാദത്തിൽ നിന്നും നമ്മൾ നമ്മെ തന്നെ മോചിപ്പിച്ചു പുറത്തു വരുമ്പോൾ പുതിയൊരു ജന്മം പോലെ ആണ്
നല്ല ഹൃദയം ആണ് നല്ല ഒരു വ്യക്തിയുടെ അടയാളം...❤️
th-cam.com/video/tcGSrvP7fys/w-d-xo.html
വളരെ വിഷമമേറിയ ഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ, ചുറ്റുമുള്ള എല്ലാവരും പരിഹസിക്കുകയും വെറുക്കുകയും ചെയ്യുമ്പോൾ അതിൽ ഒരാളിൽ നിന്നെങ്കിലും വരുന്ന ആശ്വാസവാക്കുകൾ, അതിന്റെ വില വാക്കുകളിൽ പ്രകടിപ്പിക്കാവുന്നതിലും ഒത്തിരി മുകളിലാണ്. അത്തരം ഹൃദയം ഉള്ളവർക്ക് നമ്മുടെ മനസ്സിൽ ഉള്ള സ്ഥാനം ഒത്തിരി വലുതായിരിക്കും.
നിങ്ങളുട motivation കാണ്ണുമ്പേ എനിക്ക് മനസിൽ ഒരു അത്വമവിശ്വാശം❤️
എഴുതി തീർത്ത നമ്മുടെ പല ജീവിത കഥക്ക് പിന്നിലും നമ്മുടെ മാത്രം സ്വകാര്യമായ ചില ഹൃദയങ്ങൾ ഉണ്ടാവുന്നത് ഒരു അനുഗ്രഹം തന്നെയാണ്.... വിശാലമായ മനസിലേ വിഷാദം ഉണ്ടാക്കു, അതിവിശാലമായ മറ്റൊരു ഹൃദയം നമ്മുടെ കൂടെ ഉണ്ടെങ്കിൽ അതിമധുരമായ മറ്റൊരു ലോകം നമ്മുക്ക് മുന്നിൽ തുറക്കപ്പെടും.....
ദൈവത്തോട് അടുക്കുമ്പോ..കണ്ണ് നിറയും.. ഓരോ പ്രതീക്ഷകളും എന്നും അനുഗ്രഹമാകട്ടെ... 💫💖
th-cam.com/video/tcGSrvP7fys/w-d-xo.html...
th-cam.com/video/tcGSrvP7fys/w-d-xo.html
കർത്താവിനോട് പ്രാർത്ഥിച്ചപ്പോൾ കിട്ടിയ ആശ്വാസം ഒന്നും വേറെ ഒരാളിൽ നിന്നും കിട്ടിയിട്ടില്ല ❤🙏
സത്യം
Mm sathyam
@@aadhiaadhi4089 chunk ആണ് നസ്രായൻ 💕
💯💯
True 100%
I dont know why tears were rolling out listening to these words...
Maybe it connects...
Always love to listen to ur words... 💯💯💯
Hai Joseph..
Thaan oru sadharana manushyanakam but thande vaakukalku aazhathil manushya manasine swadheenikan sadhikunnundu.. Veetilulla angathe pole aswasipikan sadhikunnundu. Thande ella talksum kelkunna oralanu njan.. Sadharana ishtamulla songs aavarthi kelkunnadhu pole njan avarthi ketukonde irikunnundu.. Jeevidhathil padharininna enne kaypidichuyarthan thande vaakugalku saadhichitundu.. Ennil etta chapakuthalugalum chuttum hrudhayam nashtapetta orupadu manushyarkidayil igane oru talk kelkumbol am sooo happy.. Namuku oru avashyam varumbol kude undakum ennu karudhunnavar avashyasamayathu ozhijumarannadhu kaanan avasaram srushtichadhu njan vishwasikunna dhaivagalanu pakshe aa murivil ninnu karakeran thande vaakugalude shakthi eniki orupadu valudhanu.. Ippo am trying to being strong.. My father is a Dialysis patient jeevidhathil vazhi theernnu poy ennu karudhiya oru kudumbam vazhi vetti thelikan pattum ennu manasilakiyadhil thande vaakugalil valiya pangundu.. Innum oodikondirikanu thottu kodukan manasilyadhe oru sweet revenge. Thanne orupadu pukazthi parayugayalla njan but you are an amazing person.. Mattullavarude manasinu oru ashwasamavan thaniki iniyum sadhikate ennu aathmarthamay prarthikunnu.. Thaan orupakshe ee comment vayikanam ennilya but njan parajadhu eniki thonunnu it's voice of so many persons...
One must be proud of his own heart ❤..... കേട്ടിരിക്കാൻ അത്രയൊന്നും ക്ഷമ ഇല്ലാതൊരാൾ ആണ് ഞാൻ നിങ്ങളെ കേട്ടിരിക്കുമ്പോ ആശ്വാസം ആണ് 🥰
നിങ്ങളെ കേൾക്കാൻ എന്തോ ഇഷ്ടമാണ് എനിക്ക്.....എന്തോ ഒരു അടുപ്പം തോന്നുന്നു💕 thanks Chetta
അവസാനം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു..ഞാൻ തിരിച്ചറിയുന്നു...ഞാനൊരു നല്ല ഹൃദയത്തിന്റെ ഉടമയാണ്..tnks ❤
Oru pakshe Joseph Annamkutty Jose seminary-il continues Aayi padich avidathe Achanayi parayumaayirunna karyangal adhehathinte seminariyile padanam Thudaran Sadhikathathmoolam Njangalaku ingane videoyilude Kelkan Sadhichu....
Thank You Dear JOPPAN ( "LOVER OF WISDOM" )
Depression,
Depression is all about overthinking
When you are depressed you don't control your thoughts your thoughts control you i wish people would understand this💫🙌🏻
athe
ചേട്ടന്റെ ഓരോ വാക്കുകളും ഒരുപാട് ആശ്വാസം ആകുന്ന ഞാൻ ഉൾപ്പടെ ഒരുപാട് ആളുകൾ ഉണ്ട്.. അപ്പൊ പടച്ചോൻ ആ വലിയ മനസ്സും നല്ലൊരു ഹൃദയവും തന്ന ചേട്ടനെ പടച്ചോൻ അനുഗ്രഹിക്കട്ടെ.. ❤️❤️❤️
Josephe aniya eniku vendiyano nee e vidio cheythathennu tonni. Thanks
കേൾക്കാൻ ഹൃദയമുള്ള ഒരാളെ കിട്ടുക എന്നതും വലിയ കാര്യമാണ്.... 😊
ദൈവത്തിന്റെ ചാരന്മാർ .... എന്ന താങ്കളുടെ പുസ്തകം ഞാൻ വായിച്ചത് വളരെ നിർണ്ണായകമായ ഒരു മാനസികാവസ്ഥയിലായിരുന്നു.. At that time I felt a friend like what you mentioned here and it was the first time I came to know about you.that book came to my hand accidently and was touched by the incidents you mentioned in each content.it helped me take a right decision so I checked out your vedeos and subscribed..Also I would like to mention another auther's book..'The power of the possible,True stories of healing and transcendence...'so transformating
എന്റെ അച്ഛൻ മരിച്ച,, ദിവസങ്ങളിൽ ഞാൻ അനുഭവിച്ച വേദനയിൽ നിന്നും കുറച്ചു എങ്കിലും recover ചെയ്യാൻ പറ്റിയത്,, എന്റെ കൂട്ടുകാർ മൂലമാണ്.. അവരുടെ ആാ സമാദാനം നിറഞ്ഞ വാക്കുകളാണ്. മരണം വരെ മറക്കില്ല..നല്ല ഹൃദയം ഉള്ളവർ ഭാഗ്യം ച്യ്തവർ..
പറയാനും കേൾക്കാനും
ഒരാളുണ്ടാവുക എന്ന് പറഞ്ഞാൽ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വല്യ സമ്പത്താണ് എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം
ഏറെ പ്രിയപ്പെട്ടൊരാൾ ഇന്നലെ എന്നോട് പറയുകയുണ്ടായി " Tension അടിക്കല്ലേടോ, ഞാൻ ഇല്ലേ കൂടെ. എന്തുണ്ടായാലും ഞാൻ ഇവിടെ ഇല്ലേ. നമുക്ക് നോക്കാം" എന്ന്... ഒരു exam fail ആകുവോ എന്നുള്ള എന്റെ tension കണ്ട് എന്നോട് പറഞ്ഞ വാക്കുകളാണ്. അച്ഛനും അമ്മയും അല്ലാതെ മറ്റാരും ഇങ്ങനെ ആശ്വസിപ്പിച്ചതായി ഓർക്കുന്നില്ല. Exam ന്റെ tension പറയുമ്പോൾ എല്ലാരും പറയുന്നത് " Scene ഇല്ല അതൊക്കെ ജയിക്കും " അല്ലങ്കിൽ പറയാറുള്ളത് "നീ ചുമ്മാ dialogue അടിക്കണ്ട ജയിക്കും" എന്നൊക്കെയാണ്. പലരും അത്രേയറെ tension എനിക്ക് ഉണ്ടായിട്ടാണ് ഞാൻ ഇങ്ങനെ സംസാരിക്കുന്നത് എന്ന് മനസിലാക്കാറില്ല. പക്ഷേ ഇന്നലെ കേട്ട ഈ വാക്കുകൾ എനിക്ക് വല്ലാത്തൊരു ആത്മവിശ്വാസമാണ് തന്നത്. എന്റെ അവസ്ഥ അതുപോലെ ഉൾക്കൊള്ളാൻ കഴിഞ്ഞല്ലോ എന്ന് ഞാൻ ഓർത്തു. അങ്ങനെ മനോഹരമായ ഹൃദയമുള്ള, ഹൃദയത്തോട് എന്നും ചേർത്ത് വയ്ക്കാൻ ആഗ്രഹം തോന്നിയിട്ടുള്ള ചുരുക്കം ചില മനുഷ്യർ......💕❤️
ശബ്ദം എത്ര കേട്ടാലും കേട്ടിരുന്നു പോകും, you have a nice voice
❤❤❤❤ഹൃദയ shuthi ഉള്ളവർ ഭാഗ്യവാന്‍മാര്‍ ❤❤❤❤അവര്‍ ദൈവത്ത കാണും ❤❤❤❤❤ വിശുദ്ധ ബൈബിൾ.. മാത്യു ചാപ്റ്റര്‍ 5 verse 8 ❤❤❤Amen 🙏🙏🙏MAY GOD BLESS YOU AND YOUR FAMILY ABUNDANTLY 💐💐💐💐💐
*Don't ignore depression, just End it👍*
th-cam.com/video/tcGSrvP7fys/w-d-xo.html.......
Well said 🤍
Aaayiram vattam nanniyundu tooo.... Innu orale sahayichadinte shesham ulla kurachu prashnaghalaayittirikkarnnuu... Ippo njan proud aanu... Enikkoru nalla hrridayamundalloo... Tjankyou soo much... 🙏🙏🙏
ജോലി മടുത്തു പണ്ടാരടങ്ങി ഇരിക്കുമ്പോൾ ആണ് നിങ്ങളുടെ ഈ വീഡിയോ കണ്ടത്... മനസിന് ആശ്വാസവും കുളിർമയും തന്ന വീഡിയോ... ❤❤ keep going ❤
സാരല്യ.. ഞാൻ ഇല്ലേ കൂടെ.. എന്നൊരു വാക്ക് പറയാൻ ഒരാൾ ഉണ്ടായാൽ... അതുമതി ജീവിതകാലം മുഴുവൻ happy ആയിരിക്കാൻ
Jeevithakalam muzhuvan aa oru vakk kond kazhiyan patum nnu thonnunnilla enikk
Anganae parayan madikkunnavar anu kooduthalum
th-cam.com/video/tcGSrvP7fys/w-d-xo.html
th-cam.com/video/zYFSw_MRQQA/w-d-xo.html
Agana nammaloduu parayunmavar ... Life long nammuday kuday kananam ennilla 😭😭😭😭😭😭
എനിക്കിഷ്ടം sir ന്റെ വാക്കുകൾക്കൊപ്പം ഇവിടെ നിറയുന്ന ചില കമന്റുകൾ ആണ്...
Having someone who hear us is blessing 😊
Mental health നെ കുറിച്ചുള്ള Social stigma മാറേണ്ട കാലം കഴിഞ്ഞു Joseph chetta, അതും വളരെയധികം അഭ്യസ്തവിദ്യരായ മനുഷ്യർ ഇവിടെയുള്ളപ്പോൾ... താങ്കളെപ്പോലുള്ള Celebrities Awarness കൊടുത്താൽ അത് കൂടുതൽ Reach ലേക്ക് എത്തും.....😊😊😊😊🌹🌹🌹🌹🙏🙏🙏🙏❤️❤️❤️
ആ ലാസ്റ്റിൽ എഴുതിക്കാട്ടിയ വരികൾ സൂപ്പർ ആണ്... ഞമ്മടെ സ്വന്തം ഭാഷയിൽ ☺️
ഈ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നവർക്ക് വേണ്ടി 👇
ഇതും കടന്നു പോകും. ഇന്നു നമ്മൾ അനുഭവിക്കുന്ന ഓരോ കാര്യങ്ങളും നാളെ നമുക്ക് വലിയ പാഠങ്ങളായി മാറും. ഈ ഒരു അവസ്ഥ മറികടന്നു കഴിയുമ്പോൾ നമ്മൾ ചുറ്റും ഉള്ള ആളുകളെ കുറിച്ചു നന്നായി മനസിലാക്കിയിരിക്കും അതിനെക്കളുപരി നമ്മളെക്കുറിച്ചും ( self awarness ). എല്ലാം ഒരു അനുഭവമായി എടുക്കണം. ഡിപ്രെഷൻ മാറികഴിഞ്ഞാൽ ലൈഫ് വേറെ ലെവൽ ആയിരിക്കും...
from my own experinece
എങ്ങനെ മാറ്റി എടുത്തു
എന്താണ് പറയേണ്ടത് വല്ലാത്തൊരു അഡിക്ഷൻ ആ ചേട്ടായിന്റെ വീഡിയോയോട്.....speechless.... Magical words ❤️❤️❤️❤️❤️
പറഞ്ഞ് അറിയിക്കാൻ ആവാത്തവിധം ഒരു സമാധാനം അനുഭവപ്പെടുന്നുണ്ട്... ഒപ്പം ഒരുപാട് പ്രതീക്ഷകളും
കേൾക്കാനും അതുപോലെ തിരിച്ചു പറയാനും ഒരു ആൾ ഉണ്ടെങ്കിൽ അതൊരു ലഹരി യാണ്. ആ ഹൃദയത്തിൻ നിന്നുള്ള ആ ഒരു ലഹരി കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന ഒരു സങ്കടം ഉണ്ടല്ലോ അതൊരു വല്ലാത്ത വിഷമം ആണ്
ഞാനും ഇപ്പൊ ഈ അവസ്ഥയിലൂടെ കടന്നുപോവുകയാണ്..ഏതൊരു മോശം സമയത്തും നമ്മളെ പിടിച്ചു നിർത്തുന്ന ഒരാളെങ്കിലും ഉണ്ടാവും.ഒരു ചോദ്യം കൊണ്ട് ഒരായിരം സുഖകേടുകൾ മായ്ച്ചുകളയുന്നവർ..
അങ്ങനൊരാൾ ഒരു ഭാഗ്യം തന്നെയാണ്..
നമുക്ക് ആരോ ഉണ്ടെന്ന് നമുക്ക് തോന്നുമ്പോളും, നമ്മൾ പോലും അറിയാതെ നമ്മളെ മുതലെടുത്ത് ആ ഒരു അവസ്ഥ ഉണ്ടല്ലോ...........
Love,,, care,,,, everything... That's hurt.. Yeah kind of depression 🌸
Ennathe divasam ee oru video kandillayirunnu engil oru pakshe naale njanum depression nte oru erayayene. chilarude vaakkukalkku oralude jeevan edukkuvanum venda moorcha kaanum,ennal nigalude ooro vakkinum ooro jeevante vilayund.othiri nanniyund,nigal polum ariyathe nigal othiri perude jeevananu rakshikkunnath.daivam ennum nigalude koode undakum .
Enikk thonnunnu chettan oru purohithan aakunnathinu pakaram oru RJ aayathu daivathinte theerumanam aanennanu.karanam nigal oru purohithan aayirunnu enkil nigalude ee nalla vaakkukal aa edavakayil maathramayi churungiya ne.Lokam muzhuvan nigalude swaram kelkkan daivam nishchayichittundayirunnirikkanam.daivathinte kripa nigalil ennumundakatte😌
നിങ്ങളുടെ വാക്കുകൾ ഒരു motivation എന്നതിലുപരി വളരെ അധികം ആശ്വാസം പകരുന്നതാണ്. Thank you bro. God bless u..
ഇതാണ് യഥാർത്ഥ സത്യം❤️❤️ യഥാർത്ഥ നല്ല ഹൃദയം നിങ്ങളുടേതാണ് ... ലക്ഷം പേർക്ക് ഹൃദയം നിറഞ്ഞ അനുഭവം തരുന്ന വാക്കുകൾ❤️❤️❤️
Dear Joseph, I am 59years old and I am surprised how you, young enough to be my son could inspire me so.
Thank you would be an understatement. I listened to this in-between my study break when I felt down, I was so confused and tired. But I always believe "Everything happens for a reason" a quote that always keeps me moving on. Listening to your story, and words that touch the core heart, made me believe in myself more. We never know how one word we utter changes a life utterly! How deep. May God bless you and your family always.
~An Author From Kerala ✨
Entha padikkunne?😊
Hi Joseph ......sangadapettu erikunna days epozhum oru hope tararund ur talks ....God bless you
Padikkunnathinte idel frustrated avumbho chettante videos repeat cheythu kaanarundu....Oru confidence aanu kelkkumbhol...Mind full set aavum❤❤ Thank youuuu so much for giving these msgzzzzz....
താങ്കളുടെ നല്ലേ ഹൃദയത്തിന് താങ്ക്സ് 🥰😍
ചേട്ടൻ കഞ്ചാവാണ്. ഭയങ്കര ക്രീറ്റിവിറ്റി മനോഹരമായ ഹൃദയ പുലരി കമായ വാക്കുകളും കഥകളും പറയുന്നു. വേറൊന്നുമല്ല എൻറെ അപ്പച്ചന് കഞ്ചാവ് വലിക്കുമ്പോൾ ചേട്ടൻ പറയുന്നത് പോലെയാ എന്നെ ഉപദേശികാർ.😔🙄
ചേട്ടൻ്റെ ഹൃദയസ്പർശിയായ അനുഭവകഥയ്ക്ക് ശേഷം kerala blasters ൻ്റെ കഥ കൂടി പറഞ്ഞപ്പോൾ....yes കളിയക്കുന്നവരെ കേൾക്കുമ്പോൾ ആണ് യഥാർത്ഥ depression അനുഭവിക്കുന്നത്...
Sir.. Njanum palapozhum depressed aayipovaarund. Family issue.. Frndship.. Loneliness ok.. Aavam chilapol karanangal.. But sir te vedios kaanumbol vallathoru positivity aaanu kitunne.. Thank u❤
Hridhayam nurungiyavarkku karhavu sameepsthananu🙏🙏
Aa sanidhyam ithupole ottapedumbol arenkilum oralil ninnu namukku anubhavapedum.
Njan athu anubhavicharinjattullathanu.
Joppante vakkukal enikkennum oru mottivation thanneyanu👍👍👍
Hi my name is Sreelakshmi.
You inspire so many lives ..
I recommend a book for you - MIRACLE MORNING (HAL ELROD).
Hope it will be useful for you ...
This book has lot of deeper thoughts in it.
Good day JOSEPH.
Muthinte next video varn vendi wait chyan njn🤔🤔🤔
അവസാനത്തെ ഈ ഡയലോഗ് ഇപ്പൊ ഉബൈദ് ഇബ്രാഹിം ന്റെ ട്രോൾ വീഡിയോ യിലും കണ്ടതേ ഇല്ലു ❤️💯😍
veshamichirikumbo udane vann kekkunna sabdham chettantethanu. Thank you so much 🙏🙏🙏
Good message Joseph.. Pakshe chela karyangal kelkanum ulkollanum chutinum ulla hridangalkk kazhiyarilla
Great Words..Josephetta
Love you and Live Long ❣️
Evidennokkeyo oru athmavishossm tharunna vakkughl . Really love to hear ur talkz✨
ഹൃദയത്തിൽ തൊട്ട് പറയുന്നത്കൊണ്ടാവാം അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകുന്നത് ♥️♥️♥️♥️♥️
പലപ്പോഴും ഒരു വാക്ക് മതി ജീവിതത്തിൽ തളർന്നുപോകാൻ..
സ്നേഹത്തോടെയുള്ള ഒരു നോട്ടം അല്ലേൽ ഒരു നല്ല ഹൃദയം മതി പലരെയും കൈ പിടിച്ചുയർത്താൻ....❤
സത്യമാണ്... കേൾക്കാൻ നല്ലൊരു ഹൃദയം വേണം.. എന്റെ വിഷമങ്ങൾ കേൾക്കാൻ എന്റെ കൂടെ ഉളളവർ തയ്യാറായില്ലെങ്കിൽ കൂടി.. അവരുടെ വിഷമങ്ങൾ കേൾക്കാനും ആശ്വസിപ്പിക്കാനും ഞാൻ സമയം കണ്ടെത്താറുണ്ട്. Importance of being a good listener...
Thanks... very valuble talk
ദൈവത്തിന്റെ ചാരന്മാർ njn vayichu ♥️ vayan valiya interest ilatha njn time passinu vendi bore adi matan edutha book arunu athu pakshe eniku pne ah book thazhye vekan thonni ila 😊 ur superb Chetta💓 i loved it ente jeevithathe evidakayo touch chaitha oru book polle thonni orupadu kariyangal enne ormipichu njn inniyum chettande book vayiku ntho chettande bookil ninum oru happiness kituna polle thonunu verea nthine kallum njn ipo chettande bookine Ishita pedunu 🤗💓 God bless u bro ♥️
ഒരുപാട് ആളുകൾ എനിക്ക് ചുറ്റും inde
എന്റെയ് അപ്പനും അമ്മയും sistrum....ബഡുകളും നാറ്റക്കാരും തുടങി ഒട്ടനവധി ആളുകൾ
But എന്റെയ് sagadam അല്ലകിൽ എന്റെയ tension എന്റെയ് പ്രശ്നം ഇത് ഒന്നും കേൾക്കാനോ മനസ്സിലാകനോ ആരും ഇല്ല....
എന്റെയ് sagadagal തുറന്നു പറയാൻ പറ്റിയ friends പോലും ഇല്ല......🙌🙂
Swantham mansininodd samsarich nokk
Oonu padachontea manasanu Oonea padachon rakshikkattea but lakshathill oralkkea aa manasu padachon kodukku aa padachontea manasu nigalkk und 💯💯💯
A good listening ear of other, is a bless for all.... നമ്മുടെ സങ്കടങ്ങളും സന്തോഷങ്ങളും കേൾക്കാൻ ആരുമില്ലെന്ന് തോന്നുന്നതാണ് നമ്മുക്ക് പറ്റുന്ന ഏറ്റവും വലിയ തെറ്റ്.... അങ്ങനെ, നമ്മളെ കേൾക്കുന്ന ഒരാളെ എങ്കിലും ഈ ലോകത്തിൽ അവശേഷിപ്പിക്കാതിരിക്കാൻ നമ്മുടെ ദൈവങ്ങൾക്ക് കഴിയോ? പക്ഷെ അവർ ലോകത്തിലെ ഏതു കോണിലാണ് ഉള്ളതെന്ന് കണ്ടുപിടിക്കേണ്ടതാണ് നമ്മുടെ real task.... That's our lyf... Let's enjoy.... Let's meet the moments.... 😁❤have a nice U always..... 😍
സാരമില്ല എന്ന് പറയാൻ ആരെങ്കിലും ഉള്ളത് നല്ല കാര്യമാണ്.
സൂപ്പർ
Ys
Saram.ella potte doo
👍
Aarum parayilla
When it comes to excessive stress,
Remember; Definitely
This time will shall go.....
Yes..hope so
👍
Hope. What a beautiful word it is
വല്ലാത്ത ഒരു സമാധാനം ആണ് sir ന്റെ talk കേൾക്കുമ്പോ 🥰🥰
Daivam e hrydayathae kaathu sooshikattae... Othiri perky snehavum Shakthiyum pakaran...
GOD bless angel 😇💖🙏
ഹൃദയം നീറി നീറി ഇരിക്കവേ മരുഭൂമിയിൽ മഴ പെയ്ത പോലെ ജോസെഫിന്റെ വാക്കുകൾ... പേടിയായിരുന്നു മനസ്സ് എങ്ങാനും കൈ വിട്ട് പോകുമോന്നു....
ലൈഫ് മടുത്തു എന്ന് തോന്നുമ്പോൾ ഈ ടോക് വലിയ പിടിവള്ളി ആണ്.. thank you so much..
kelkkan oralundavunnath eettavum vallya bhaghyamanel njn aanu ee loghathe eetavum vallya bhaghyavadhi...thank you God
Your eye speaks something.
Thanks for the words
ഞാൻ നിങ്ങളെ വിഡിയോ കാണാരുട് സർ... നിങ്ങളെ ഓരോ വാക്കുങ്ങൾ എനിക്ക് ഇഷ്ട്ടം ആണ്
Ithrem... Lovely💓heart ulla
Thankalk.. Valare നന്ദി ❤️👍🙏
എന്റെ മൈൻഡ് ഡൌൺ ആയിരിക്കുമ്പോൾ ഓടി വന്നു കേൾക്കുന്നത് ജോപ്പന്റെ വാക്കുകൾ ആണ്. അപ്പൊ കിട്ടുന്ന ഒരു പോസിറ്റീവ് വൈബ് ഉണ്ടല്ലോ ഇട്സ് ഓസം ✌️✌️✌️
താങ്കളെ കേൾക്കും തോറും
മനസ്സിലെ ആകുലതകളും വ്യാകുലതകളും ഓടി മറയുന്നതു അറിയാൻ കഴിയുന്നുണ്ട്. ഇതിൽ നിന്നും എനിക്ക് കിട്ടുന്ന നല്ല അറിവുകൾ ഞാൻ മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാനും ഷെയർ ചെയ്യാനും ശ്രമിക്കാറുണ്ട് 💓
God Bless You❤️😊
your words are truly coming from the bottom of the heart and its really feeling it..Well done Joseph.
I am complete now😞I was waiting for this video of you...Atleast I can smile now and I am happy for those who cheated me❤️
Ingalude "daivathinte charanmar" enna pusthakam ee aduthaanu vaayichath..say honestly it helped me lot for overcoming my depression about my higher Secondary result , some family problems,I felt avoidance from friends and all... but , more openly saying from thought suicide your's that words saved me 💯💯.thank u🙏🏽
th-cam.com/video/tcGSrvP7fys/w-d-xo.html
Book online vazhiyano vangiyath??
@@Zaaniz Alla..but onlinilum available aanu