2025ൽ facebook Earnings എങ്ങനെ നേടാം🤑

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 134

  • @Malyalamreview
    @Malyalamreview 5 วันที่ผ่านมา +3

    അടിപൊളി വീഡിയോ ഞാൻ ഫുൾ കേട്ടു ❤

    • @SajisTech
      @SajisTech  4 วันที่ผ่านมา

      Thanks🤗

  • @shihabalif9767
    @shihabalif9767 4 วันที่ผ่านมา +3

    വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.. ഞാൻ മുമ്പ് ചോദിച്ചിരുന്നു എന്റെ ലോങ് വീഡിയോ ഇടുമ്പോൾ റിയൽസ് 10 30 എണ്ണം കയറി വരുന്നു ഞാൻ ഓട്ടോമാറ്റിക് റിയൽസിന്റെ ഓപ്ഷൻ നോക്കിയിട്ട് കണ്ടില്ല ഒന്നുകൂടെ ഒന്നു വിശദീകരിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു സമയം കളഞ്ഞു എല്ലാ ആശംസകളും

    • @SajisTech
      @SajisTech  4 วันที่ผ่านมา

      നിങ്ങൾ റീൽസ് അപ്‌ലോഡ് ചെയ്യുന്നത് chromil കൂടിയാണോ..

    • @shihabalif9767
      @shihabalif9767 4 วันที่ผ่านมา

      അല്ല മൊബൈൽ

  • @noorulhudamedia840
    @noorulhudamedia840 5 วันที่ผ่านมา +4

    എല്ലാവർക്കും മറുപടി കൊടുക്കുന്നു 🥰

    • @SajisTech
      @SajisTech  4 วันที่ผ่านมา +1

      🤗

  • @Karthuzworld
    @Karthuzworld 2 วันที่ผ่านมา +1

    New frnd❤

    • @SajisTech
      @SajisTech  17 ชั่วโมงที่ผ่านมา

      🤗👍

  • @shellymf5394
    @shellymf5394 3 วันที่ผ่านมา +1

    ഞാൻ ശ്രദ്ധിക്കും

    • @SajisTech
      @SajisTech  3 วันที่ผ่านมา

      👍

  • @Devaamikaslifestyle-y3y
    @Devaamikaslifestyle-y3y 4 วันที่ผ่านมา +1

    Useful video🎉🎉

    • @SajisTech
      @SajisTech  3 วันที่ผ่านมา

      Thank you 🙂

  • @secretmen
    @secretmen 5 วันที่ผ่านมา +2

    എനിക്ക് ഫേസ്ബുക്കിൽ അമ്പതിനായിരത്തിലധികം ഫോളോവേഴ്സ് ഉള്ള 4 പേജുകളുണ്ട് 400000 ഒക്കെ വ്യൂസ് വന്ന വീഡിയോയ്ക്ക് വെറും ഒന്നര ഡോളർ ആണ് കിട്ടിയത് അതിനോട് കൂടെ പരിപാടി ഞാൻ നിർത്തി യൂട്യൂബിൽ അത്യാവശ്യത്തിന് നല്ല വരുമാനം കിട്ടുന്നുണ്ട്

    • @SajisTech
      @SajisTech  5 วันที่ผ่านมา

      Long vedio aano.. Short aaano..

    • @GameplayVideos2.1
      @GameplayVideos2.1 4 วันที่ผ่านมา

      918k views nu Enikk 47 doller anu കിട്ടിയത് youtube il anenki kaychilayene

    • @secretmen
      @secretmen 4 วันที่ผ่านมา

      @@SajisTech നാല് മിനിറ്റിൽ കൂടുതൽ ഉള്ള വീഡിയോ ആണ്

    • @secretmen
      @secretmen 4 วันที่ผ่านมา

      @@GameplayVideos2.1 യൂട്യൂബിൽ ആണെങ്കിൽ 918kക്ക് ചുരുങ്ങിയത് 300 നും 400 നും ഇടയിൽ വരുന്ന ഡോളർ എങ്കിലും കിട്ടിയേനെ ഇന്ത്യൻ മണി 26000 അല്ലെങ്കിൽ 34000 ഇതിനിടയിൽ വരുന്ന സംഖ്യ

    • @An-ef9uj
      @An-ef9uj 4 วันที่ผ่านมา

      Ningal enth video aan idar enik 200k ullw youtube channel und resued content karanam monitization labilichila but vere kuzpm onnum illa... Enney onnu sahyikoo ​@@secretmen

  • @PrathapanUdayamperoor
    @PrathapanUdayamperoor 2 วันที่ผ่านมา +1

    ഞാൻ ഫേസ്ബുക്കിൽ പാട്ടുപാടുന്ന ആളാണ് ഇപ്പോൾ രണ്ടു മൂന്നു വർഷമായി പരസ്യങ്ങൾ ഒക്കെ പാട്ട് നടക്കു വരുന്നുണ്ട് സാമ്പത്തികമായി എനിക്ക് ഒന്നും ലഭിക്കുന്നില്ല എൻറെ അഡ്രസ്സും മറ്റ് കാര്യങ്ങളെല്ലാം ചെയ്തു കൊടുത്തിട്ടുണ്ട് പിന്നെ എന്തുകൊണ്ടാണ് എനിക്ക് സാമ്പത്തികമായി ഒന്നും ലഭിക്കാത്തത് ദയവായി ഒരു മറുപടി തരണമെന്ന് അപേക്ഷിക്കുന്നു

    • @SajisTech
      @SajisTech  17 ชั่วโมงที่ผ่านมา

      Monitization ആയിട്ടുണ്ടോ

  • @shahidparakodan7741
    @shahidparakodan7741 5 วันที่ผ่านมา +2

    ഇന്നലെ ചോദിച്ചതിന്റെ ബാക്കി, monitization ബോണസ്, സ്റ്റാർസ് ഓക്കേ ആണ്,
    "monitization ആയാൽ സെറ്റപ്പ് ഓപ്ഷൻ വരും, അത് വന്നിരുന്നോ എന്ന് നിങ്ങൾ ചോദിച്ചു"
    അങ്ങനെയൊരു ഓപ്ഷൻ എവിടെയും പിന്നീട് കണ്ടിട്ടില്ല, ഡോളർ 19 കാണിക്കുന്നു, അപ്പൊ ശരിക്കും monitization ആയിട്ടുണ്ടാകില്ലേ😥

    • @SajisTech
      @SajisTech  4 วันที่ผ่านมา +1

      ആ നിലവിലുള്ള നിങ്ങളുടെ ബോണസ് മോണിറ്റൈസേഷൻ ആയതാണ് അതുകൊണ്ടാണ് അവിടെ 19 ഡോളറോളം വന്നത് ഇനി വരാനുള്ളത് കണ്ടന്റ് മോണിറ്റേഷൻ ടൂൾ ആണ്

    • @shahidparakodan7741
      @shahidparakodan7741 4 วันที่ผ่านมา

      @SajisTech Thankyou 🥰

  • @indianmusicaljourney7697
    @indianmusicaljourney7697 4 วันที่ผ่านมา +1

    very Good

    • @SajisTech
      @SajisTech  4 วันที่ผ่านมา

      Thank you! Cheers!

  • @redchillies5789
    @redchillies5789 3 ชั่วโมงที่ผ่านมา

    Fb യിൽ monitization ആയതിനു ശേഷം ആണോ ബാങ്ക് ഡീറ്റെയിൽസ് ഓപ്ഷൻ വരുന്നത്
    അതോ അതിനു മുന്നേ ഓപ്ഷൻ വരുമോ
    Fb പ്രൊഫഷണൽ മോഡ് ആണ് ആക്കിയിരിക്കുന്നത്

  • @saidafreed
    @saidafreed 2 วันที่ผ่านมา +2

    എനിക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട് അതിലെ വീഡിയോസ് അതേപോലെ തന്നെ ഫേസ്ബുക്കിൽ ഇട്ടാൽ കുഴപ്പം ഉണ്ടോ ? Please replay

    • @ragesh.g1612
      @ragesh.g1612 2 วันที่ผ่านมา +1

      ഇല്ല

    • @SajisTech
      @SajisTech  16 ชั่วโมงที่ผ่านมา

      Short വീഡിയോ ആണെങ്കിൽ അതിലെ യൂട്യൂബിന്റ song ആണെങ്കിൽ അത് ഒഴിവാക്കിയിട്ട് ഇടുക

  • @Jafaryatra
    @Jafaryatra 4 วันที่ผ่านมา +2

    യൂട്യൂബിൽ ഒരുമിച്ചു മുന്നേറാൻ വായോ

    • @SajisTech
      @SajisTech  4 วันที่ผ่านมา

      🤗👍

  • @malayalaminfobook1744
    @malayalaminfobook1744 4 วันที่ผ่านมา +1

    Total approximately bonus earnigs red colouril 0 doller kaanikunnu.... Yenthavum kaaranam...
    Photosinu athyavashyam reach und. But earnigs kayarunuilla...
    Njan yenthu cheyyanam

    • @SajisTech
      @SajisTech  4 วันที่ผ่านมา

      മോണിറ്റൈസേഷൻ ടേബിൾ വല്ല പ്രശ്നവും കാണിക്കുന്നുണ്ടോ

  • @sayicuts
    @sayicuts 4 วันที่ผ่านมา +2

    സ്റ്റാർ ഓപ്പൺ ആയിട്ട് കാര്യം ഇല്ല 😁ആരും ഗിഫ്റ്റ് അടിച്ചു തരുന്നില്ല 🤭

    • @SajisTech
      @SajisTech  4 วันที่ผ่านมา

      ശരിയാ 🤗

  • @krishnasdrawingworld3076
    @krishnasdrawingworld3076 4 วันที่ผ่านมา +3

    ഫേസ്ബുക്കിൽ പൈസ വരുന്നുണ്ട് ചേട്ടാ പക്ഷെ paid ആകുന്നില്ല failed ആണ് ഇപ്പൊ 😢

    • @SajisTech
      @SajisTech  4 วันที่ผ่านมา +2

      Faceബുക്കിന്റെ മോന്റ്റേഷൻ ടേബിൾ വല്ല പ്രശ്നവും ഉണ്ടോ

    • @krishnasdrawingworld3076
      @krishnasdrawingworld3076 4 วันที่ผ่านมา

      ​@@SajisTechഒരു പ്രശ്നവും കാണുന്നില്ല update ചെയ്യുമ്പോൾ hold കാണിക്കുന്നു

    • @krishnasdrawingworld3076
      @krishnasdrawingworld3076 4 วันที่ผ่านมา

      ​@@SajisTechരണ്ടു പ്രാവശ്യം പൈസ വന്നതാ ഇപ്പൊ രണ്ടു പ്രാവശ്യം failed ആണ് വീണ്ടും processing ആകുന്നുണ്ട്

  • @An-ef9uj
    @An-ef9uj 4 วันที่ผ่านมา +1

    1)Page ആണോ പ്രൊഫഷണൽ മോഡ് ആണോ ബെറ്റർ ഓപ്ഷൻ.....
    2)കൂടുതൽ reach കേറുന്നത് പേജിൻ ആണോ...
    3)എനിക്ക് ഒരു പേജ് തുടങ്ങണം ഉണ്ട് എന്റെ professional account page ആയിട്ട് കോൺവെർട്ട് ചെയ്യണോ അതോ പുതിയ account എടുത്ത് പേജ് ഉണ്ടാകുന്നത് ആണോ നല്ലത്

    • @SajisTech
      @SajisTech  3 วันที่ผ่านมา +1

      1:പുതിയൊരു പേജ് ക്രിയേറ്റ് ചെയ്യുന്നതായിരിക്കും നല്ലത്
      2:രണ്ടിലും കയറും
      3:നിലവിലുള്ള പ്രൊഫഷണൽ അക്കൗണ്ടിന്റെ അണ്ടറിൽ തന്നെ നമ്മൾ പുതിയൊരു പേജ് ക്രിയേറ്റ് ചെയ്യുക

  • @MalayaliTrainVlogger333
    @MalayaliTrainVlogger333 3 วันที่ผ่านมา +1

    ബ്രോ ഞാൻ professional mode aanu fb more than 7k followers und,ini ath page lek convert cheyyan pattumo? Atho ini ith kalayendi verumo?

    • @SajisTech
      @SajisTech  3 วันที่ผ่านมา

      നിങ്ങളുടെ പ്രൊഫൈലിൽ ഉള്ള ഫ്രണ്ട്സ് ഒരിക്കലും പേജിലേക്ക് കൺവേർട്ട് ആവില്ല

    • @SajisTech
      @SajisTech  3 วันที่ผ่านมา

      കളയുന്നത് എന്തിനാണ് പ്രൊഫൈലിലും earnings ഉണ്ടാക്കാൻ പറ്റും പേജിലും ഏ ണിംഗ് ഉണ്ടാക്കാൻ പറ്റും

    • @MalayaliTrainVlogger333
      @MalayaliTrainVlogger333 3 วันที่ผ่านมา +1

      @@SajisTech okay fine. പ്രൊഫൈലിൽ എങ്ങനെ ആണ്. ഒന്നും പിടി കിട്ടുന്നില്ല fb

    • @SajisTech
      @SajisTech  2 วันที่ผ่านมา

      എല്ലാ ഡീറ്റെയിൽസും എന്റെ ഈ ചാനലിൽ തന്നെയുണ്ട് bro 🤗

  • @NikhilTalks-2002
    @NikhilTalks-2002 4 วันที่ผ่านมา +1

    Chetta Enik Starts and Subscription enable ayitt und athil ninn cash kittilalla enn urapp ulakond njan SET UP akkitt illa..
    Njan Bonous active aavan anu wait cheyunne bonous active aayal setup akkanam..
    Starts and Subscription Setup cheyyatha kond Bonous enable avilla enn ondo.. Cheta reply

    • @SajisTech
      @SajisTech  4 วันที่ผ่านมา

      അങ്ങനെയൊന്നുമില്ല നിങ്ങൾ അത് സെറ്റപ്പ് ചെയ്തോളൂ ബോണസ് വന്നു കഴിഞ്ഞാൽ അതിന്റെ earnings നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും

  • @gishamol
    @gishamol 2 วันที่ผ่านมา +1

    Eligible to monitaize yennanu status kidakkunath appol eligible agumallo. Pinne tools vannirikkunnath stars, ads on reels subscribtion yellam criteria not met yennnanu appol yenthanu soojippikkunnath

    • @SajisTech
      @SajisTech  17 ชั่วโมงที่ผ่านมา

      അപ്പോ monitization ആയില്ല

    • @gishamol
      @gishamol 16 ชั่วโมงที่ผ่านมา

      @SajisTech ella

    • @gishamol
      @gishamol 16 ชั่วโมงที่ผ่านมา

      Agumo

  • @abdullaanav
    @abdullaanav 4 วันที่ผ่านมา +2

    എന്റെ പ്രൊഫൈൽ വേറെ page എങ്ങിനെ create ചെയ്യാൻ പറ്റും, ഇപ്പോൾ ഉള്ള പ്രൊഫൈൽ some issues undu പക്ഷെ monitisation recamentable ennanu kanikkunnathu setup button on alla, vere page ente same profile thanne create cheyyan pattumo engine paranju tharamo,

    • @SajisTech
      @SajisTech  4 วันที่ผ่านมา +1

      വേറെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത് അതിൽ കൂടി പേജ് ക്രിയേറ്റ് ചെയ്യുന്നതായിരിക്കും നല്ലത്

    • @abdullaanav
      @abdullaanav 4 วันที่ผ่านมา

      @SajisTech ippol nammkkulla follower's pokille athu engine ad cheyyam parayamo

    • @abdullaanav
      @abdullaanav 4 วันที่ผ่านมา

      വേറെ പേജ് create cheythal mathiyo

  • @gayathrinandutty
    @gayathrinandutty 5 วันที่ผ่านมา +1

    Bro star, subscription kazhinju eppol, engane aarikkum payment nu vendiyulla procedure start cheyukaa. Nammal enthelum cheyyendi varumo?

    • @SajisTech
      @SajisTech  4 วันที่ผ่านมา

      ബാങ്ക് ഡീറ്റെയിൽസ് എല്ലാം കൊടുത്തിരുന്നോ ഇനി ബാക്കിയുള്ള മെയിൻ ടൂൾസ് ഒക്കെ വരാനുണ്ട് അതിലാണ് ശരിക്കും earning ലഭിക്കാൻ സാധ്യത കൂടുതലുള്ളത്

  • @Cherry-lk6yr
    @Cherry-lk6yr 5 วันที่ผ่านมา +2

    Cinema memes pics post ettal. Seen undo

    • @SajisTech
      @SajisTech  4 วันที่ผ่านมา +1

      ഒരു ക്രിയേറ്റിവിറ്റി ഇല്ലാതെ അപ്‌ലോഡ് ചെയ്യുന്നത് അത് മോണിറ്റൈസേഷന് ബാധിക്കും

    • @Cherry-lk6yr
      @Cherry-lk6yr 4 วันที่ผ่านมา +1

      @@SajisTech Creative means athile logo ellam kalanju. Vere pic oke ad cheyth. Nammude reethiyil aaki eduthal seen ellallo

  • @SeemasKitchenCultures
    @SeemasKitchenCultures 3 วันที่ผ่านมา +1

    എന്റെ പ്രൊഫൈൽ പ്രൊഫഷണൽ മോഡ് ആണ് പേ ഔട്ട്‌ ads onreels kanikunnund bonus ithuvare active ആയിട്ടില്ല അതെന്താണ് ഫോട്ടോയ്ക്ക് ലൈകും കമന്റ്‌ ഒക്കെ und

    • @SajisTech
      @SajisTech  3 วันที่ผ่านมา +1

      Bonus ടൂൾ ഇനി ലഭിക്കില്ല ഇനി മൊത്തത്തിലുള്ള കണ്ടന്റ് മോണിറ്റൈസേഷൻ tool ആയിരിക്കും ലഭിക്കുന്നത്

    • @SeemasKitchenCultures
      @SeemasKitchenCultures 3 วันที่ผ่านมา +1

      ❤️​@@SajisTech

  • @MahalakshmiS-ow9mq
    @MahalakshmiS-ow9mq 4 วันที่ผ่านมา +1

    ചേട്ടാ ഈ boost ചൈയ്യാൻ ക്യാഷ് അടച്ചു ചൈയ്യണോ അല്ലാതെ വേറെ ആർക്കും കാണാൻ പറ്റില്ലേ

    • @SajisTech
      @SajisTech  3 วันที่ผ่านมา

      Cash കൊടുത്തിട്ട് ചെയ്യണം

  • @Viral-media982
    @Viral-media982 4 วันที่ผ่านมา +1

    Rech 370 k
    Engagement 30 k
    എന്നിട്ടും set up വന്നില്ല

    • @SajisTech
      @SajisTech  3 วันที่ผ่านมา

      അങ്ങനെ എപ്പോഴെങ്കിലും വന്നിട്ട് കാര്യമില്ല സ്ഥിരമായിട്ട് നല്ല റിച്ച് എൻഗേജ്മെന്റ് ഒക്കെ ഉള്ളവർക്കാണ് ടൂൾസ് കൊടുക്കാൻ സാധ്യതഉള്ളത്

  • @skp4233
    @skp4233 4 วันที่ผ่านมา +2

    ടക്സ് ൻ്റെ എന്താ ചെയേണ്ടത് എന്ന് മനസിലാവുന്നില്ല.

    • @SajisTech
      @SajisTech  4 วันที่ผ่านมา

      കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു ടാക്സുമായി ബന്ധപ്പെട്ട് അത് കാണുക

  • @NikhilTalks-2002
    @NikhilTalks-2002 4 วันที่ผ่านมา +1

    Chetta Bonous and ads on reels Content Monetization enna itta tool akkille..
    Appo Reel idathavark engana Bonous kittune.. 2 um oru tool nte akath alle appo ath engana active avunnath

    • @SajisTech
      @SajisTech  4 วันที่ผ่านมา

      നിലവിൽ ഒരു ക്രൈറ്റീരിയയും ഫേസ്ബുക്കിൽ ഇല്ല പകരം നിങ്ങൾ നല്ല രീതിയിൽ വീഡിയോസ് റിലീസ് ഫോട്ടോസ് ഇട്ട് കഴിഞ്ഞാൽ നിങ്ങൾക്ക് content monitization toolലഭിക്കും..അത് ലഭിച്ചു കഴിഞ്ഞാൽ നിങ്ങൾ ഫോട്ടോസ് വീഡിയോസ് എല്ലാം ഇട്ടു കഴിഞ്ഞാൽ എല്ലാത്തിലും നിങ്ങൾക്ക് ernings ലഭിക്കുന്നതായിരിക്കും

    • @Cherry-lk6yr
      @Cherry-lk6yr 4 วันที่ผ่านมา

      @@SajisTech ella divasavum oro video vach upload cheyano. Eniku Bonuse onum invite kittiyilla

  • @midhunk5130
    @midhunk5130 3 วันที่ผ่านมา +1

    Hello chetta enikku face book page unde athil kurachu issues unde onnu help chyan pattumo engane anu contact chyuka

    • @SajisTech
      @SajisTech  3 วันที่ผ่านมา

      എന്താണ് ഇഷ്യൂ വന്നത്

    • @midhunk5130
      @midhunk5130 2 วันที่ผ่านมา

      Copy right issues

    • @midhunk5130
      @midhunk5130 2 วันที่ผ่านมา

      Pakshe athu remove avunilla

    • @midhunk5130
      @midhunk5130 2 วันที่ผ่านมา

      Insta id onnu tharumo

  • @funneyy-d2q
    @funneyy-d2q 4 วันที่ผ่านมา +1

    Bro ente ammayude fb page tick illa - ee oru sign aanu ullathu page has some issues ennanu ullathu.kayinja month false information share cheythathinu kittyathanu. Nerathe normal fb a/c aayirunnu. Ippo just 4 days aayatheullu professional mode on aakiyitu Athukond earnings kittathirikan. Reason aano

    • @SajisTech
      @SajisTech  4 วันที่ผ่านมา

      ആ ishue ഡിലീറ്റ് ചെയ്ത് കുറച്ചു ദിവസം നല്ലരീതിയിൽ ആക്റ്റീവ് ആവുക.. Ennit ഫേസ്ബുക് ൽ റിക്വസ്റ്റ് ചെയ്യുക അതിന്റെ വീഡിയോസ് ഈ ചാനലിൽ ഉണ്ട്

    • @funneyy-d2q
      @funneyy-d2q 4 วันที่ผ่านมา

      @SajisTech athinte link idamo

  • @rajanvp8412
    @rajanvp8412 4 วันที่ผ่านมา +1

    your earnings will be on hoid untill january 8 th ennu payout sentakiyapol profile pagil kanikunnu entha manasilakendathu

    • @SajisTech
      @SajisTech  4 วันที่ผ่านมา

      അക്കൗണ്ട് ഡീറ്റെയിൽസ് അപ്ഡേറ്റ് ആക്കാൻ ബാക്കിയുണ്ടെങ്കിൽ അങ്ങനെ കാണിക്കും 100 ഡോളർ തികയാൻ ഉണ്ടെങ്കിലും അങ്ങനെ കാണിക്കും

  • @Shalusworldshalumon
    @Shalusworldshalumon 4 วันที่ผ่านมา +1

    👍🏻👍🏻👍🏻

    • @SajisTech
      @SajisTech  4 วันที่ผ่านมา

      🤗👍

  • @ANEESHS-yf7iq
    @ANEESHS-yf7iq 4 วันที่ผ่านมา +2

    CANVA images എഡിറ്റ് ചെയ്തിട്ടാൽ വല്ല ഗുണവും ഉണ്ടോ??

    • @SajisTech
      @SajisTech  4 วันที่ผ่านมา

      Edit ചെയ്തതിനുശേഷം എന്ത് ചെയ്യാനാണെന്ന് ഉദ്ദേശിക്കുന്നത്

    • @ANEESHS-yf7iq
      @ANEESHS-yf7iq 3 วันที่ผ่านมา

      ​@@SajisTechആ ഫോട്ടോകൾ അപ്‌ലോഡ് ചെയതൂടേ..? ഉദാഹരണത്തിന് Love quotes,Life quotes, Positive thoughts etc etc പോലുള്ളത് ആക്കി ഇട്ടാലും monitize ആകില്ലേ??

  • @somolpsoman7148
    @somolpsoman7148 3 วันที่ผ่านมา +1

    Njaan bank details kodukkan nokumpo athil gst no chothikunnu.. Athenthaakum

    • @SajisTech
      @SajisTech  3 วันที่ผ่านมา +1

      അത് ഓപ്ഷണലാണല്ലോ നിർബന്ധമില്ല

    • @somolpsoman7148
      @somolpsoman7148 3 วันที่ผ่านมา +1

      @@SajisTech alla.. Nirbanthom kaanikanu.. Athu kodukaathe submit cheyaan pattanilla

    • @SajisTech
      @SajisTech  2 วันที่ผ่านมา

      നിങ്ങൾ ഫില്ല് ചെയ്യുമ്പോൾ എവിടെയോ മിസ്റ്റേക്ക് വന്നിട്ടുണ്ട് അതാണ് ഇങ്ങനെ കാണിക്കുന്നത്

  • @GameplayVideos2.1
    @GameplayVideos2.1 4 วันที่ผ่านมา +1

    Bro main profile il ninn ente page remove ayi poyi unfortunately oru admine ഉണ്ടായിരുന്നുള്ളൂ തിരിച്ചെടുക്കാൻ വല്ല വഴിയുമുണ്ടോ അത് കാരണം എൻ്റെ payment കിട്ടിയില്ല

    • @SajisTech
      @SajisTech  3 วันที่ผ่านมา

      എങ്ങനെയാണ് റിമൂവ് ആയത് പ്രൊഫൈലിൽ പേ ഔട്ട് സെക്ഷനിൽ എന്താണ് കാണിക്കുന്നത്

    • @GameplayVideos2.1
      @GameplayVideos2.1 3 วันที่ผ่านมา

      @SajisTech payout എന്നൊരു section thanne desable ayi unusual activity undayirunnu adhellam clear akki account Thirichu kitty financial admin alla Ennanu കാണിക്കുന്നത് അത് എന്ത് ചെയ്തിട്ടും sheriyavunnilla

  • @TERIKSONGAMING-YT
    @TERIKSONGAMING-YT 2 วันที่ผ่านมา +1

    Bro enik fb page create cheyyan pattunnilla end cheyyanam

    • @SajisTech
      @SajisTech  17 ชั่วโมงที่ผ่านมา

      എന്താ കാണിക്കുന്നത്

    • @TERIKSONGAMING-YT
      @TERIKSONGAMING-YT 16 ชั่วโมงที่ผ่านมา

      Cannot create page you have create many page ഇതാണ് ബ്രോ കാണിക്കുന്ന

  • @PravasiEntertainment001
    @PravasiEntertainment001 4 วันที่ผ่านมา +1

    ഒരേ വീഡിയോ ഫേസ്ബുക്ക് പേജിൽ പ്രൊഫൈലും ഇടാൻ പറ്റുമോ

    • @SajisTech
      @SajisTech  4 วันที่ผ่านมา

      ഇടരുത്

  • @creativehub253
    @creativehub253 5 วันที่ผ่านมา +1

    Product link എങ്ങനെയാണ് add ചെയ്യുന്നത് എന്ന് വീഡിയോ ചെയ്യാമോ

    • @SajisTech
      @SajisTech  4 วันที่ผ่านมา +1

      ആ ഒരു ദിവസം വീഡിയോ ഇടാം

    • @creativehub253
      @creativehub253 4 วันที่ผ่านมา

      @SajisTech Thank you

  • @LORRYKKARAN
    @LORRYKKARAN 5 วันที่ผ่านมา +1

    • @SajisTech
      @SajisTech  3 วันที่ผ่านมา

      🥰

  • @DPTRICKZONE
    @DPTRICKZONE 4 วันที่ผ่านมา +1

    എൻ്റെ പഴയൊരു ഫേസ്ബുക്ക് പ്രൊഫൈൽ ഡിലീറ്റ് ചെയ്താൽ പുതിയതുംDeleet ആയി പോകുമോ? പഴയതിനുള്ള പേരും ഇപ്പോൾ നിലവിലുള്ള പ്രൊഫഷനിൽ മോഡിൽ മാറ്റിയ ഫേസ്ബുക്കിലും പേര് ഒന്നാണ്. ഫോട്ടോ ഒന്നല്ല. മറുപടി പ്രതീക്ഷിക്കുന്നു

    • @SajisTech
      @SajisTech  4 วันที่ผ่านมา

      പേര് കുഴപ്പമില്ല പക്ഷേ നിങ്ങൾ പഴയതിന്റെ അകത്തു കൂടിയാണ് ഈ പുതിയ പ്രൊഫൈൽ ക്രിയേറ്റ് ചെയ്തത് എങ്കിൽ ശ്രദ്ധിക്കാനുണ്ട് ഡിലീറ്റ് ചെയ്യരുത്

    • @KL.GOLD.67821
      @KL.GOLD.67821 2 วันที่ผ่านมา

      ​@@SajisTechആദ്യത്തെ പ്രൊഫൈലിൽ മറ്റ് കണ്ടൻ്റുകൾ വീഡിയോസ്, ഫോട്ടോസ് ആയിരുന്നു ഇട്ടത് എങ്കിലോ... മറ്റ് ചാനലുകളിലെ വീഡിയോസ്, ഫോട്ടോസ് എല്ലാം....പുതിയ പേജിൽ സ്വന്തം കണ്ടൻ്റ്...
      ആണ്.... പ്രൊഫൈലിലേത് ഡിലീറ്റ് ചെയ്യണോ....( സ്വന്തം അല്ലാത്ത കണ്ടൻ്റുകൾ മാത്രം...pls reply

    • @KL.GOLD.67821
      @KL.GOLD.67821 2 วันที่ผ่านมา

      ആ...പ്രൊഫൈൽ ഇല് കൂടിയാണ് പുതിയ പേജ് ക്രിയേറ്റ് ചെയ്തത്...

  • @sanaldas5774
    @sanaldas5774 วันที่ผ่านมา +1

    Reelsinu kittumo

    • @SajisTech
      @SajisTech  17 ชั่วโมงที่ผ่านมา

      കിട്ടും

  • @noorulhudamedia840
    @noorulhudamedia840 5 วันที่ผ่านมา +1

    Monitization reels മറ്റും ഇട്ട ശേഷം
    28days ആയാലേ അറിയാൻ കഴിയുള്ളോ

    • @SajisTech
      @SajisTech  4 วันที่ผ่านมา +1

      മോണിറ്റൈസേഷൻ ആയിക്കഴിഞ്ഞതിനുശേഷം reels നല്ല രീതിയിൽ റീച്ചായാല്‍ ernings നമ്മൾ അപ്പോൾ തന്നെ കാണാൻ സാധിക്കുന്നതാണ്

  • @dreams7072
    @dreams7072 4 วันที่ผ่านมา +1

    ടാക്സ് കൊടുത്തപ്പോൾ ഒരു തെറ്റ് പറ്റിയാൽ എങ്ങനെ മാറ്റാൻ പറ്റും 0% ആയിരുന്നു കൊടുക്കേണ്ടത്

    • @SajisTech
      @SajisTech  4 วันที่ผ่านมา

      കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് അതുമായിട്ട് ബന്ധപ്പെട്ട രണ്ട് മൂന്ന് വീഡിയോ ഇട്ടിട്ടുണ്ട് അത് കാണുക

    • @dreams7072
      @dreams7072 18 ชั่วโมงที่ผ่านมา

      @@SajisTech thanks bro👍🏻

  • @trolls9711
    @trolls9711 3 วันที่ผ่านมา +1

    Fb strike kittiyal enthcheyum

    • @SajisTech
      @SajisTech  3 วันที่ผ่านมา

      അതിനെക്കുറിച്ചുള്ള വീഡിയോ ഇതേ ചാനലിൽ തന്നെ നോക്കിയാൽ കാണാം

    • @trolls9711
      @trolls9711 3 วันที่ผ่านมา

      ​@@SajisTech insta il kittiyalloo

  • @secretmen
    @secretmen 5 วันที่ผ่านมา +2

    നാലുലക്ഷം വ്യൂസ് കിട്ടിയ വീഡിയോയ്ക്ക് താങ്കൾക്ക് എത്ര ഡോളറാണ് കിട്ടുക ഒന്നു പറയാമോ

    • @SajisTech
      @SajisTech  4 วันที่ผ่านมา

      ലോങ്ങ് വീഡിയോ ആണോ അതോ reels ആണോ..?

    • @secretmen
      @secretmen 4 วันที่ผ่านมา

      @SajisTech റീൽസ് അല്ല

  • @jijojohn2261
    @jijojohn2261 3 วันที่ผ่านมา

    Facebook ൽ song copyright ഉണ്ടോ

    • @SajisTech
      @SajisTech  3 วันที่ผ่านมา

      ഫേസ്ബുക്ക് റീൽസിലെ മ്യൂസിക്ക് ഉപയോഗിക്കാം അത് കോപ്പിറൈറ്റ് ലഭിക്കില്ല.പുറത്തുനിന്നുള്ള മ്യൂസിക് ഉപയോഗിക്കുമ്പോൾ കോപ്പി റേറ്റ് ലഭിക്കാൻ സാധ്യത ഉണ്ട്

  • @soumya.ksoumya.k2212
    @soumya.ksoumya.k2212 4 วันที่ผ่านมา +1

    Chetta.. dollar vanna sheshamaano bank account number kodukkendath? Please reply

    • @SajisTech
      @SajisTech  3 วันที่ผ่านมา

      അല്ല അതിനുമുമ്പേ കൊടുക്കണം

    • @soumya.ksoumya.k2212
      @soumya.ksoumya.k2212 2 วันที่ผ่านมา +1

      Thank you chetta

  • @Cmsalma
    @Cmsalma 4 วันที่ผ่านมา +1

    ഹലോ ഇക്കാ ഞാൻ നിങ്ങൾക്ക് fb മെസ്സേജ് അയച്ചിരുന്നു but മറുപടി തന്നില്ല 😔

    • @SajisTech
      @SajisTech  3 วันที่ผ่านมา

      എന്താണ് ഇഷ്യൂ ഇവിടെ പറഞ്ഞോളൂ..അവിടെ ഞാൻ എപ്പോഴും ശ്രദ്ധിക്കണമെന്നില്ല