പൊങ്ങ് ഇപ്പോ AL Pong ആയി! എന്താപ്പം ലെ!😉😉👍 coconut pong |Masterpiece

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 31

  • @harisbeach9067
    @harisbeach9067 2 ปีที่แล้ว +11

    പൊങ്ങ് തിന്നാൻ തന്നെ വല്ലാത്ത ഇഷ്ട്ടമാണ്.!❤️

  • @behappywithme1509
    @behappywithme1509 ปีที่แล้ว +1

    ഈ സാധനം ഞാൻ കുറേ ആയി അന്വേഷിച്ചു നടക്കുന്നു
    എടരിക്കോട് ഞാൻ ബസ്സിൽ പോകുമ്പോൾ കണ്ടിരുന്നു

  • @aqsa4694
    @aqsa4694 2 ปีที่แล้ว +1

    ഹായ് ആദിൽ, നിസാർ നുമ്മടെ പൊങ് അടിപൊളി ല്ലേ 🙏

  • @reshmae111
    @reshmae111 2 ปีที่แล้ว

    ബെർതെ കൊതിപ്പിച്ചു😭😭😭. എവിടെ കണ്ടാലും വാങ്ങും. ഭയങ്കര ഇഷ്ടം ആണ്

  • @mohammedhassainar3467
    @mohammedhassainar3467 2 ปีที่แล้ว +1

    ithu kasaragod jillayil 5varsham mumbe vilkkunnund

  • @shajikader9132
    @shajikader9132 2 ปีที่แล้ว

    Ithinte adakka valuppathilulla pongu thinnanam" wow" supper 👌, athu ee vilakku koduthaal avarkku muthalavilla" ennaal athinte coconut dry aakkiyaal ithilum profit undavum" try it onetime bro.

  • @gireeshkumarkp710
    @gireeshkumarkp710 2 ปีที่แล้ว

    ഹായ്, നിസാർഇക്ക, ആദിൽബ്രോ, തേങ്ങയുടെ, പൊങ്ങിന്റ്, രുചി, വേറെ, ലെവൽ, ഞാൻ, ചില, ദിവസങ്ങളിൽ, കഴിക്കാറുണ്ട്,

  • @shivashivashivashiva7067
    @shivashivashivashiva7067 2 ปีที่แล้ว +1

    തേങ്ങ പൊങ്ങാക്കി വിൽക്കുകയാണല്ലോ ലാഭം 👍

  • @moosachery4749
    @moosachery4749 2 ปีที่แล้ว +3

    കേരളത്തിൽ തേങ്ങക്ക് വിലകുറഞ്ഞാൽ എല്ലാ തോട്ടത്തിലും ഉണ്ടാവും മുളച്ച തേങ്ങ അത് പൊളിച്ചാൽ ഇഷ്ടം പോലെ പൊങ്ങു കിട്ടും ഈയിടെ തീരെ വില ഇല്ലായിരുന്നു തേങ്ങ ഇപ്പോൾ കുറച്ച് മെച്ചമുണ്ട്

  • @muhammaduvais463
    @muhammaduvais463 2 ปีที่แล้ว

    case Enthaayi 👀

  • @Footballpopclub
    @Footballpopclub 2 ปีที่แล้ว

    തമ്പ് ലൈൻ കാണുമ്പോൾ സ്വർഗത്തിൽ കേറിയത് പോലെ മച്ചാനെ

  • @unnikrishnankm4784
    @unnikrishnankm4784 2 ปีที่แล้ว

    Wow super 👌🏻

  • @hashimvk2830
    @hashimvk2830 2 ปีที่แล้ว

    🤗🤗🤗🤗

  • @abdul745
    @abdul745 2 ปีที่แล้ว

    Ivarude number kittumooo....?

  • @trevor7872
    @trevor7872 2 ปีที่แล้ว

    Gold issue entai

  • @rejoyjose4356
    @rejoyjose4356 2 ปีที่แล้ว

    🥰🥰🥰🥰❤️❤️❤️❤️❤️

  • @pravaasi2759
    @pravaasi2759 2 ปีที่แล้ว +1

    ഒരു കിലോ വാങ്ങി അദേഹത്തെ ഹാപ്പി ആക്കാ മായിരുന്നു

    • @pravaasi2759
      @pravaasi2759 2 ปีที่แล้ว

      പൊങ്ങ് അല്ലേ കച്ചോടം കൂടിയാലും കൂടിയാലും........

  • @sajan5555
    @sajan5555 2 ปีที่แล้ว +1

    പൊങ്ങ് ഉണ്ടാകാൻ തേങ്ങാ ഒരു നാലഞ്ച് മാസം മുറ്റത്ത് ഇട്ടാൽ മതി മഴ നനയണം

  • @rejoyjose4356
    @rejoyjose4356 2 ปีที่แล้ว

    ✌🏻😉😉❤️❤️❤️❤️

  • @farsanaap4649
    @farsanaap4649 ปีที่แล้ว

    കോഴിക്കോട് മുക്കം അടുത്ത പ്രദേശത്തെ 150 രോപക് കേരള തേങ്ങയുടെ പൊങ് എത്തിച്ചു തരാം വേണ്ടവർ ഇതിൽ റിപ്ലെ ചെയ്‌തു ചോദിക്കുക

    • @VajanPs
      @VajanPs ปีที่แล้ว

      കൊറിയർ ആയിട്ട് അയച്ചു തരുമോ, തൃശൂർ ആണ് വീട്

  • @Rangaaaa916
    @Rangaaaa916 2 ปีที่แล้ว

    Kacherippadi

  • @_Voiceofnourin._
    @_Voiceofnourin._ 2 ปีที่แล้ว

    കിലോക്ക് 50 രൂപക്ക് കാസറഗോഡ് വിൽക്കുന്നു

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 2 ปีที่แล้ว

    പ്രോട്ടീൻ സമ്പുഷ്ടമാണിതെന്നു പറയുന്നു

  • @shihabkambra6076
    @shihabkambra6076 2 ปีที่แล้ว +1

    മുളച്ച് തേങ്ങ ഒന്നിന് പത്തു രൂപ വാങ്ങുന്നു അവരത് പൊളിച്ചിട്ട് 250 രൂപ വെച്ചിട്ട് പൊങ്ങ് വിൽക്കുന്നു

    • @shihabkambra6076
      @shihabkambra6076 2 ปีที่แล้ว

      ജീവിക്കാനുള്ള ഒരു മാർഗ്ഗങ്ങൾ

    • @abdulrahmana1863
      @abdulrahmana1863 2 ปีที่แล้ว

      നമ്മുടെ തോട്ടത്തിൽ നിന്നു ഓലഎടുത്തു ചൂലുണ്ടാക്കി നമുക്കു തന്നേ വിൽകുന്നതു൦ തമിഴ൯

  • @farsanaap4649
    @farsanaap4649 ปีที่แล้ว

    അണ്ണന്മാരുടെ നാട്ടിൽ നിന്നും വരുന്ന തേങ്ങയും ഇളനീരും പൊങ് എല്ലാം ഒഴുവാകുന്നത് ആണ് നല്ലത് കൊപ്ര പണി യുള്ള തേങ്ങ വെട്ടുന്ന സ്ഥലത്ത് പോയി വാങ്ങുക ഫ്രീ ആയി കിട്ടും കേട് ഉണ്ടാവില്ല തമിഴ് നാട്ടിൽ തേങ്ങ തുള യിട്ട് അതിലേക് തേങ്ങ പെട്ടെന്ന് വളർന്നു വരൻ ഒരു likid മാറുന്നു കൊടുക്കുന്നുണ്ട് തെങ്ങിൻ അവെർക് ആരോഗ്യം അല്ല പ്രശ്നം ബിസിനസ് ആണ് കോഴിക് പെട്ടെന്ന് വളരാൻ മാറുന്നു പോലെ തേങ്ങ വേഗത്തിൽ ഉണ്ടാകാൻ മരുന്നു വെക്കുന്നു

  • @rajithasharma7166
    @rajithasharma7166 2 ปีที่แล้ว

    😋😋😋😋