ഇത് സോമന്‍, കൊല കൊല്ലിയെ ഓടിച്ച ചരിത്രമുള്ള താപ്പാന | Malayalam News | Soman Elephant

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Malayalam News, Malayalam Latest News, Malayalam Latest News Videos
    തിരുവനന്തപുരം കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലെ ഗജ മുത്തച്ഛൻ 'സോമൻ' ഏറ്റവും പ്രായമുള്ള ഏഷ്യൻ ആനയെന്ന ഗിന്നസ് ബുക്ക് റെക്കോഡ് നേടാനുള്ള ഒരുക്കത്തിലാണ്. സോമന് ഇപ്പോൾ 78 വയസ് പൂർത്തിയായി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ അനുമതി ലഭിച്ചാല്‍ ഇതിന്റെ നടപടികളാരംഭിക്കും.
    മീഡിയവണ്‍ വാര്‍ത്തകള്‍ അതിവേഗത്തില്‍ അറിയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും സന്ദര്‍ശിച്ച് ഫോളോ ചെയ്യൂ..
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam
    Follow us:
    Subscribe Us ► goo.gl/Q7GhmF
    News Website ► www.mediaonetv.in
    Facebook ► / mediaonetv
    Instagram ► / mediaonetv.in
    Twitter ► / mediaonetvlive
    Tiktok ► / mediaonetv.in
    Watch Special Programs:
    Special Edition ► / mediaonetvlive
    Mid East Hour ► / mediaonetvlive
    Kerala Summit ► / mediaonetvlive
    Nilapad Abhilash► / mediaonetvlive
    Hot Line Program ► / mediaonetvlive
    Open House ► / mediaonetvlive
    Mediaone TV news, Since 2013, we have told the real story, had conversations that challenge the status quo and made sure that the pictures that reach you are well rounded. Committed, inspired, bold, personal, political, and powerful - MediaOne has always dared to be different, and this has ushered in a new era in Kerala television. Mediaone grew to become that channel loved and watched by 4 million malayalees in the Middle East.
    Watch | Follow | Subscribe | Know the Truth

ความคิดเห็น • 61

  • @herdotu4297
    @herdotu4297 3 ปีที่แล้ว +25

    സോമൻ ഇഷ്ടം.... ഇവന്റെ ഡാൻസ് ഒന്ന് കാണേണ്ടത് തന്നെ ആണ് 🔥🔥

  • @bachopaul988
    @bachopaul988 3 ปีที่แล้ว +53

    കൊലക്കൊല്ലി കീരികാടൻ ആണെകിൽ, സോമൻ സേതുമാധവൻ ആണ്

  • @varun7933
    @varun7933 3 ปีที่แล้ว +23

    ആനകളിലെ മമ്മൂട്ടി 🔥❤️

  • @anandH.u
    @anandH.u 3 ปีที่แล้ว +1

    ആനയുടെ ശക്തി അപാരമാണ് 👌 ഭയക്കണം , സ്നേഹിക്കുകയും വേണം. ആനയുടെ ശക്തി ഉപയോഗിച്ച് നമ്മുടെ പൂർവികർ ഒരുപാട് നിർമിതികൾ ഉണ്ടാക്കാന് ഉപയോഗിച്ചിട്ടുണ്ട്.. ലോറിയുടെ അത്രയും ബലം ഇവരിൽ ചിലർ പിടിക്കുന്ന

  • @moviesclub6270
    @moviesclub6270 3 ปีที่แล้ว +6

    ചങ്ങല ഇല്ലാതെ കാണുമ്പോൾ സന്തോഷം 😍

  • @godwinjthomas5191
    @godwinjthomas5191 3 ปีที่แล้ว +8

    ഇത് ഞങ്ങളുടെ ചെക്കൻ ആണ്. കോന്നി സോമൻ. കോന്നി കാരുടെ ജീവൻ.

    • @akamshkrishnan1548
      @akamshkrishnan1548 3 ปีที่แล้ว

      ഇവനെ ഇടക്ക് പോയി കാണാറുണ്ട്, നിങ്ങടെ ഒരു ചെക്കനെ ഇപ്പൊ കൊണ്ടു വരാംന്നു പറഞ്ഞു കൊണ്ട് പോയിട്ട് എവിടെ,

    • @godwinjthomas5191
      @godwinjthomas5191 3 ปีที่แล้ว

      @@akamshkrishnan1548 ഉടനെ കൊണ്ട് തരാം എന്ന് പറഞ്ഞു കൈഞ്ഞ ദിവസം mla

    • @akamshkrishnan1548
      @akamshkrishnan1548 3 ปีที่แล้ว +1

      @@godwinjthomas5191 ഞാൻ TVM ആണ് ഇടക്ക് അവിടെ വരാറുണ്ട് അവനെയും ശിവരാജുവിനെയും കാണാറുണ്ട്

  • @jimmi-rj
    @jimmi-rj ปีที่แล้ว +2

    ഇന്നലെ കോട്ടൂരിലെ കാപ്പുകാട്ടിൽ പോയിരുന്നു... സോമൻ ഉൾപ്പെടെ 3 ആനകളെ മതപാട് കാരണം തളച്ചിരിക്കുകയായിരുന്നു.. സോമനെ വളരെ ദൂരെ നിന്ന് കാണാനേ കഴിഞ്ഞുള്ളു..

  • @shambhunarayanan7694
    @shambhunarayanan7694 3 ปีที่แล้ว +6

    Kottoor njan poyatha ❤️Soman ❤️Muthane❤️❤️❤️❤️❤️👍

  • @shameempanangadan4211
    @shameempanangadan4211 3 ปีที่แล้ว +86

    സോമൻ എന്ന പേര് എന്താ കുഴപ്പം എന്തിനാ മാറ്റുന്നത് ?

    • @soulsvlog524
      @soulsvlog524 3 ปีที่แล้ว +3

      സോമൻ മാറ്റി ശശി എന്ന് ആക്ക്

    • @keraleeyan
      @keraleeyan 3 ปีที่แล้ว +1

      Somanodukoodi Nadhan ennu kooticherkkunnathe ullu. . Perinoru punch irikkatte😂🔥🔥🔥

    • @keraleeyan
      @keraleeyan 3 ปีที่แล้ว

      Nadhan : - kattanakalil ninnum Nadineyum nattukareyum kakkunna nadhan🔥, soma nadhan🔥🔥

    • @Sector_07
      @Sector_07 3 ปีที่แล้ว +2

      ethu oolayano soman nnu perittathu??🤦‍♂️🤦‍♂️🤦‍♂️

    • @perfectok2056
      @perfectok2056 3 ปีที่แล้ว +1

      ഇതൊക്കെ കാണുബോൾ കടപ്പാന irhik കോഷൻ സിനിമ ഓർമ വരുന്നു ശശി to സോമൻ

  • @prafulkrishna7294
    @prafulkrishna7294 3 ปีที่แล้ว +1

    സോമനാഥൻ ചുള്ളൻ ആണല്ലോ

  • @lokamvichithram
    @lokamvichithram ปีที่แล้ว

    നഭംഗി 💕

  • @manavalan8773
    @manavalan8773 3 ปีที่แล้ว +2

    pappan aaya ingana venam💗

  • @ranjithradhakrishnan4639
    @ranjithradhakrishnan4639 3 ปีที่แล้ว +3

    Njagal konnikarude muth aane

  • @MuhammedAboobackerMABvideos
    @MuhammedAboobackerMABvideos 3 ปีที่แล้ว +2

    Soman . 🙄👌

  • @shijirenny6396
    @shijirenny6396 3 ปีที่แล้ว +2

    Konniyude swantham soman

  • @aravinds2796
    @aravinds2796 3 ปีที่แล้ว +2

    Kottarakkara Krishnankutty 94 years.

  • @farside1567
    @farside1567 3 ปีที่แล้ว +2

    Konnide muth aarnn
    Ippozhum...

  • @prakashprabhakaran752
    @prakashprabhakaran752 ปีที่แล้ว

    Avante. Kombu. Vettinirthiyal. Supper. Style. Anu. Mone.

  • @adharshp1707
    @adharshp1707 3 ปีที่แล้ว +2

    ❤️❤️

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 3 ปีที่แล้ว +1

    Superb

  • @ajmalts7242
    @ajmalts7242 3 ปีที่แล้ว +12

    Konni soman

  • @muhammedanwarr2340
    @muhammedanwarr2340 3 ปีที่แล้ว

    hero in chain

  • @rijinvijayan2907
    @rijinvijayan2907 3 ปีที่แล้ว +3

    Voice & presentation 👌

  • @qwertyqwertu4804
    @qwertyqwertu4804 3 ปีที่แล้ว

    Powli😍😍😍😍

  • @kevin_Bosss
    @kevin_Bosss 3 ปีที่แล้ว +1

    സോമന് എന്റെ അമ്മൂമ്മയുടെ വയസുണ്ട്..

  • @vineethakm1393
    @vineethakm1393 3 ปีที่แล้ว

    Zomannnn Trainer

  • @doordie9340
    @doordie9340 3 ปีที่แล้ว

    🔥🔥🔥

  • @navaganga2763
    @navaganga2763 3 ปีที่แล้ว

    ❤❤❤

  • @onlineshoppingoffers7645
    @onlineshoppingoffers7645 2 ปีที่แล้ว

    സോമണ്ണൻ ഓടിച്ചപ്പോൾ കോലാകൊല്ലി കൊച്ചുപയ്യനായിരുന്നു😂, കോലാകൊല്ലി ചെരിഞ്ഞത് വെറും 29 വയസുള്ളപ്പോഴോണ്.
    ഇന്നവൻ ഉണ്ടായിരുന്നെങ്കിൽ ഖലീമിനെക്കാൾ ടോപ്പിൽ കേരളത്തിന്റെ സ്വന്തം താപ്പന ആയിരുന്നേനെ 💥👍

  • @lazarusdouvos
    @lazarusdouvos 3 ปีที่แล้ว +5

    chained for life ;(

  • @AmalKMadhu-bu1ti
    @AmalKMadhu-bu1ti 3 ปีที่แล้ว +1

    Ith kottur soman alla
    Konniyude somanaa

  • @cripsandrews9527
    @cripsandrews9527 3 ปีที่แล้ว

    Njagalde konni aana anu... Soman

  • @gauthamu794
    @gauthamu794 3 ปีที่แล้ว

    Guruvayoor padmanabhan 84 vayassilayirunno?

  • @Arunkalathil-001
    @Arunkalathil-001 3 ปีที่แล้ว

    അത്‌ കഴിച്ച കൊറവ് അല്ല അത്‌ കഴിച്ച ഇല്ലാതാക്കുന്നതാണ്

  • @KANNANbrother
    @KANNANbrother ปีที่แล้ว

    KONNIKARAN SOMAN

  • @mallutorentztg
    @mallutorentztg 3 ปีที่แล้ว +2

    Kottor somman alla.. Konni somman

  • @anoopsrajan3915
    @anoopsrajan3915 3 ปีที่แล้ว +1

    konny karude ithinem konny yill ninnum matti

  • @josephmathew2937
    @josephmathew2937 3 ปีที่แล้ว +1

    Athu verum Soman alla njagal pathanamthitta karude aabhimanamaaa KONNI SOMAN

  • @nimeeshmadhu2799
    @nimeeshmadhu2799 3 ปีที่แล้ว

    Azhak
    ee prayathilum

  • @Clashofclan.indians
    @Clashofclan.indians 3 ปีที่แล้ว

    Aana mala kareem and soman ennalle

  • @rejanicr1579
    @rejanicr1579 3 ปีที่แล้ว +1

    appo gvr padmanabhanno?85 vayassu??

    • @navalneha6827
      @navalneha6827 3 ปีที่แล้ว

      Bro athu konni tapannayille ettavum prayamaya Anne ennannu. Padmananaban tappanayallalo

    • @rejanicr1579
      @rejanicr1579 3 ปีที่แล้ว

      @@navalneha6827 no avar paranjathu lokathile ennu anu + nerathathe record holder dakshayani aayirunnu athu naattana aayirunnu.

    • @virtuousman794
      @virtuousman794 3 ปีที่แล้ว +2

      അതിലും പ്രായം ആയിട്ട് ചരിഞ്ഞതാണ് വേണാട്ടുമറ്റം ഗംഗാധരൻ , ചരിയുമ്പോൾ 95 അടുത്ത് പ്രായം ഉണ്ട് ആനക്ക് , പല്ല് മുഴുവനും നഷ്ടപ്പെട്ടു പോയ ആനയെ പുല്ല് അറഞ്ഞതും ചോറും കൊടുത്താണ് ഉടമ വരുമാനം ഇല്ലാതിരുന്നിട്ട് കൂടി വർഷങ്ങൾ സംരക്ഷിച്ചത്

  • @swafwanbinkammukutty5516
    @swafwanbinkammukutty5516 3 ปีที่แล้ว +1

    സോമൻ 🤣

    • @Ra1gk326
      @Ra1gk326 3 ปีที่แล้ว +1

      ayin

    • @optimasprime5497
      @optimasprime5497 3 ปีที่แล้ว

      Nii etha മൈരേ ഇങ്ങനെ കിടന്നു കിണിക്കാൻ

    • @kgfsellusebi5866
      @kgfsellusebi5866 3 ปีที่แล้ว

      എന്തടാ ഒരു ഇളി😣😣😣

  • @nahomsirah5338
    @nahomsirah5338 3 ปีที่แล้ว +3

    Konni soman

  • @adarshklr693
    @adarshklr693 3 ปีที่แล้ว +3

    Konni soman