കൊമ്പനെ മലർത്തിയടിച്ച ചെമ്പൂത്ര ദേവിദാസൻ | E for Elephant | Chemboothra Devidasan Part 2 |Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 261

  • @latheefrose8893
    @latheefrose8893 4 ปีที่แล้ว +15

    ചെമ്പൂത്ര ശ്രീ ദേവിദാസിന് ഒരായിരം അഭിനന്ദനങ്ങൾ. ദേവീ ദാസിന് സർവ്വ വിധ ആയൂരാരോഗ്യ സൗഖ്യവും സർവ്വേശ്വരൻ നൽകുമാറാകട്ടെ.

  • @perumallover8196
    @perumallover8196 4 ปีที่แล้ว +12

    Njngade puthenchirayil ninnum kond poyatha ദാസനെ.miss u dasa.ജീവനാണ് നീ ഇപ്പോളും ജീവിക്കുന്നുണ്ട് മനസ്സിൽ ഇപ്പോളും

  • @negative2625
    @negative2625 3 ปีที่แล้ว +8

    Idaykkidaykku girija ennu parayumppol avan dheerkha niswaassam uthirthunnundu......paavam❤❤❤❤❤😘😘😘😘😘

  • @__love._.birds__
    @__love._.birds__ 4 ปีที่แล้ว +68

    പാപ്പൻ പൊന്നു പോലെ ആണ് അവനെ നോക്കണത് അതു കൊണ്ടാണ്.. 💖💖💖

    • @rozario3852
      @rozario3852 3 ปีที่แล้ว +1

      Ivan ippam ethra vayassu unduu

    • @joycejoseph5286
      @joycejoseph5286 3 ปีที่แล้ว

      Blessing for long life. God bless

    • @anjujoycyanju3696
      @anjujoycyanju3696 3 ปีที่แล้ว +1

      Beautiful god bless devi dhasa

    • @BTSARMY-kook
      @BTSARMY-kook 3 ปีที่แล้ว +1

      @@rozario3852 ippo illaa..cheriyunna time 40 vayasu undarunnu...2015 il arunnu charinjathu

    • @BTSARMY-kook
      @BTSARMY-kook 3 ปีที่แล้ว

      @@anjujoycyanju3696 avan cherinjallo😢

  • @smilebedhel7377
    @smilebedhel7377 4 ปีที่แล้ว +8

    പൂരത്തെ കുറിച്ചുള്ള വർണന ഗംഭീരമായി💯💯💯എന്തിനീ ജീവികളെ ചങ്ങലക്കിട്ട് പീഠിപ്പിക്കുന്നു. കാട്ടിൽ സുഖമായി ജീവിക്കേണ്ട അവകാശം ആ ജീവകൾക്കുമില്ലേ

    • @pcscreations86
      @pcscreations86 3 ปีที่แล้ว +2

      ഇതുപോലെ ഉള്ള ജീവികളെ മനുഷ്യന്മാർ മെരുക്കിയെടുത്തു കൊണ്ടല്ലേ നമ്മുക്ക് ഇങ്ങനെയുള്ള വീഡിയോകൾ കാണാൻ സാധിക്കുന്നത്??. ആനയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ !!!കേരളത്തിൻറെ ഉത്സവപ്പറമ്പുകളുടെ അഭിമാനം അല്ലേ??

  • @hareeshct8559
    @hareeshct8559 4 ปีที่แล้ว +81

    ഞങ്ങൾ ചെമ്പൂത്രക്കാരുടെ ആഭിമാനവും .... ആവേശവുമാണ്. ദേവിദാസൻ❤️❤️❤️ മറക്കില്ല ദാസാ ...........😔 ഞങ്ങൾ നിന്നെ മരിക്കുവോളം ..........❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Harittz
      @Harittz 4 ปีที่แล้ว +1

      Hareesh CT @ ingu കായംകുളത്തുന്നു ദാസപ്പനു ഇന്നും സ്നേഹിക്കുന്നു

    • @robinsasikala5312
      @robinsasikala5312 4 ปีที่แล้ว

      Oo

    • @basheerfaziludeen4573
      @basheerfaziludeen4573 4 ปีที่แล้ว

      M

    • @thomary1332
      @thomary1332 4 ปีที่แล้ว +1

      Ttt

    • @rozario3852
      @rozario3852 3 ปีที่แล้ว

      Ivan koore കാലം ആയോ ചേരിഞ്ഞിട്ട്

  • @remyacr7669
    @remyacr7669 4 ปีที่แล้ว +51

    ഇപ്പോഴും മകരചൊവ്വ ദിനത്തിൽ വല്ലാതെ മിസ് ചെയ്യുന്നു ദേവീദാസനെ ഞങ്ങള്.. ചെബൂത്രക്കാരുടെ സ്വന്തം ദേവീദാസന് പ്രണാമം...

    • @saraswathysuma324
      @saraswathysuma324 4 ปีที่แล้ว +2

      ചരിഞ്ഞോ 😢?

    • @rozario3852
      @rozario3852 4 ปีที่แล้ว +1

      ഇവന് എന്തു പറ്റിയത്,?

    • @shilpasasivadakkan1663
      @shilpasasivadakkan1663 4 ปีที่แล้ว +2

      @@saraswathysuma324 yes erandakketu aayirunu.njaghalude dasan

    • @ramarajavu3430
      @ramarajavu3430 3 ปีที่แล้ว +2

      @@shilpasasivadakkan1663 😔😔😔😔😪

    • @SreevalsanMuttathil
      @SreevalsanMuttathil 10 หลายเดือนก่อน


      😮

  • @HARIKRISHNAN-98
    @HARIKRISHNAN-98 4 ปีที่แล้ว +33

    ദേവീദാസൻ പാപ്പാനെ രക്ഷിച്ച കഥ എനിക്കിതുവരെ അറിയില്ലായിരുന്നു thanks for the information kairali tv

    • @suluc2913
      @suluc2913 4 ปีที่แล้ว +1

      വെരി cute.

    • @suluc2913
      @suluc2913 4 ปีที่แล้ว +1

      താങ്ക്സ് കാളിദാസൻ

    • @soorajkillsoorajkill8162
      @soorajkillsoorajkill8162 4 ปีที่แล้ว

      @@suluc2913 ദേവീദാസൻ

    • @thankappannv1500
      @thankappannv1500 4 ปีที่แล้ว

      @@soorajkillsoorajkill8162 km

  • @manojsangi
    @manojsangi 3 ปีที่แล้ว +4

    വളരെ നല്ല അവതരണം👍💐💐

  • @DileepKumar-of4vn
    @DileepKumar-of4vn 3 ปีที่แล้ว +3

    Njan adyamane devidass a ey kanunnathu. Devidasssa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @indiathebest9522
    @indiathebest9522 4 ปีที่แล้ว +16

    Devidaas with Girija🐘💝💞💖🐘

  • @Adhi7306
    @Adhi7306 3 ปีที่แล้ว +14

    ഈ കഥ ഞാൻ കേട്ടിട്ടുണ്ട്. കണ്ണനെ ശരിയാക്കിയതിന് ശേഷം അവന്റെ പാപ്പാനും ഇട്ട് ഒന്ന് കൊടുത്തു എന്നാണ് കേട്ടത്.

  • @Widgsd
    @Widgsd 4 ปีที่แล้ว +12

    Expecting more from Kairali ❤️

  • @leelavimal3784
    @leelavimal3784 4 ปีที่แล้ว +1

    ഈ ആന.. വിവരണം... ബഹു കേമം..... Suuuuppper....

  • @annammaeyalil4702
    @annammaeyalil4702 4 ปีที่แล้ว +23

    ഉമ്മ ദാസൂട്ടാാ
    നല്ല പേരാണല്ലോാ
    ദേവീ ദാസൻ എന്നു്
    ദേവിയുടെ ദളസനാാാ അലൃോ??? ഉമ്മ, ചക്കരയുമ്മാാാ

    • @Pixel_Tech
      @Pixel_Tech 4 ปีที่แล้ว

      അവൻ പോയിട്ട്‌ 2 കൊല്ലം കഴിഞ്ഞു

  • @Onlineontime472
    @Onlineontime472 4 ปีที่แล้ว +13

    പാപ്പാൻ സുനി അടിപൊളി ആണല്ലോ....😉

  • @negative2625
    @negative2625 3 ปีที่แล้ว

    Nalla soundaryam swayam varthaanam paranjondu nadakkunnu moolippaattum paadi aadyaadi nadakkunnu cute one😘😘😘😘😘😘👌👌👌👌👍👍👍❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Snotrod_07
    @Snotrod_07 4 ปีที่แล้ว +33

    തിരുവിതാംകൂർ ആനകളെ കുറിച്ചുള്ള episode ഇടുമോ

  • @saraswathysuma324
    @saraswathysuma324 4 ปีที่แล้ว +14

    ചങ്ങലയില്ലാതെ ഒരു ആനയെ കണ്ടപ്പോ സന്തോഷം 😍💖😘

    • @BTSARMY-kook
      @BTSARMY-kook 3 ปีที่แล้ว

      Karnanum unda....avanem changala illathe kondupokarund

  • @girijanair348
    @girijanair348 4 ปีที่แล้ว +4

    Hope Pappan get a good salary and Devidas get good food every day and medical benefits for both of them

  • @sabarinathan-zc9rz
    @sabarinathan-zc9rz 4 ปีที่แล้ว +3

    Thank you kairali

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 4 ปีที่แล้ว +8

    കാട്ടിലെ സ്വാതന്ത്രത്തിൽ നിന്ന് ചങ്ങലയിൽ മെരുക്കിയെടുക്കുന്ന ജീവിതം...!! നാല് വയസ്സുള്ള കുഞ്ഞിന്റെ ബുദ്ധിയാ അവന്...!?
    ആ കാലിലേക്കൊന്ന് നോക്കിയേ...!!?
    എന്നിട്ട് ആനപ്രേമി എന്നൊരു സ്ഥാനപേരും...!!!!കഷ്ട്ടം...😔

    • @adarshtriprayar2039
      @adarshtriprayar2039 4 ปีที่แล้ว

      Da Poda

    • @theautumn5404
      @theautumn5404 4 ปีที่แล้ว

      വീട്ടിൽ പട്ടിയെ അഴിച്ച് വിട്ടെക്കുവനോടെ

  • @Babitha25
    @Babitha25 4 ปีที่แล้ว +4

    I LOVE elephants...

  • @Harittz
    @Harittz 4 ปีที่แล้ว +5

    ഒരു നാടിന്റെ ആവേശം ആരുന്നു ദാസപ്പൻ അവസാനം കണ്ടത് amaballoor അടുത്തു ഒരു പൂരത്തിന് നടന്ന് നിലാവ് പിടിച്ചൊരു വരവ്‌ . മരണം എൻറെ പിറന്നാളിന്റെ അന്ന് ചെമ്പൂത്ര അമ്മയുടെ സ്വന്തം ദാസപ്പൻ . ദാസപ്പനെ ഒരുപാടു ഇഷ്ടപെടുന്ന ഒരു കായംകുളം കാരന് ❤️🙏🏻

  • @salimkumar9748
    @salimkumar9748 4 ปีที่แล้ว +1

    നന്ദി

  • @DileepKumar-of4vn
    @DileepKumar-of4vn 3 ปีที่แล้ว +1

    Devidass hii bro namaskaram🌹🌹🌹🌹🌹🌹🌹🌹🌹

  • @prameelaprami1159
    @prameelaprami1159 4 ปีที่แล้ว +2

    അവതരണം കലക്കി

  • @vijinrajan4659
    @vijinrajan4659 4 ปีที่แล้ว +11

    We will miss you 😘 😭😭😭

  • @aruns2881
    @aruns2881 4 ปีที่แล้ว +5

    UYIR ❤️

  • @jithujithutron833
    @jithujithutron833 4 ปีที่แล้ว +21

    അപ്പോഴും ഞങ്ങടെ കുന്നംകുളം.....ഒരു വർഷത്തിൽ കുന്നംകുളകർക് ആഘോഷം ഇല്ലാത്ത ദിവസം വിരരിൽ ആണാവുന്നതാവും.... അതാണ് കുന്നംകുളം

  • @Mr.KUMBIDI96
    @Mr.KUMBIDI96 4 ปีที่แล้ว +41

    ഇരിങ്ങപ്പുറം പ്രകാശ് ശങ്കർ/കളരിക്കാവ് പ്രകാശ് ശങ്കർ/ പഴയ എഴുത്തച്ഛൻ ശങ്കരനാരായണൻ്റെ എപ്പിസോഡ് ചെയ്യൂ പ്ലീസ്

    • @SreejithSree-oj6ty
      @SreejithSree-oj6ty 4 ปีที่แล้ว +3

      😁

    • @Mr.KUMBIDI96
      @Mr.KUMBIDI96 4 ปีที่แล้ว +3

      @@SreejithSree-oj6ty 😁😁

    • @kl0171
      @kl0171 4 ปีที่แล้ว +1

      😄😄

    • @Mr.KUMBIDI96
      @Mr.KUMBIDI96 4 ปีที่แล้ว

      @@kl0171 ☺️☺️

    • @joymathew5702
      @joymathew5702 4 ปีที่แล้ว +1

      Aana ayal ingane venam.
      ശാന്തം സുശീലൻ

  • @rajeevbhasin4537
    @rajeevbhasin4537 18 วันที่ผ่านมา

    ദേവീ ദാസൻ കാരണം ആണ് ആദ്യമായി ചെമ്പൂത്ര അമ്പലവും മകരചൊവ്വ കാണാൻ പോയത് എല്ലാം കണ്ടു പക്ഷേ ദാസനേ മാത്രം കാണാൻ ഭാഗ്യം ഇണ്ടായില്ല 😢 അതിന് മുമ്പേ അവൻ പോയി

  • @Pradeep.D-w1987
    @Pradeep.D-w1987 6 หลายเดือนก่อน

    Pradeep.D🌴🐘

  • @salamkty8895
    @salamkty8895 3 ปีที่แล้ว +1

    Episode edumo

  • @Pradeep.D-w1987
    @Pradeep.D-w1987 6 หลายเดือนก่อน

    PradeepD 👍

  • @mvsundareswaran5038
    @mvsundareswaran5038 4 ปีที่แล้ว +15

    Aa ഗജവീരൻ ചെരിഞ്ഞ തറിഞ്ഞതി ല്‌ വളരെ ദുഃഖി ക്കുന്നു. ഞാൻ ഹതഭാ ഗ്യ നാണ്

  • @shobinkumar2563
    @shobinkumar2563 4 ปีที่แล้ว +3

    Miss you ദാസാ 😓😓😓😓

  • @pjvideos2426
    @pjvideos2426 4 ปีที่แล้ว +2

    Thanks for the upload

  • @ArunRaj-mz9px
    @ArunRaj-mz9px 4 ปีที่แล้ว +14

    ദാസന് പ്രണാമം 😭😭

  • @MonsterGaming-gt6jz
    @MonsterGaming-gt6jz 3 ปีที่แล้ว +1

    Nalla pachapp🥰

  • @mollykuttykn6651
    @mollykuttykn6651 4 ปีที่แล้ว +59

    മദ്യത്തെ ക്കുറിച്ച് ആനക്കുള്ള വിവരം പോലും, വിവരവും വിവേകവും ഉണ്ട് എന്ന് അഹങ്കരിക്കുന്ന മനുഷ്യന് ഇല്ല.

  • @vijayakrishnannair5769
    @vijayakrishnannair5769 4 ปีที่แล้ว +2

    So touching if you watch this program, Devi's blessings is going behind with him

  • @NishaNisha-xu8bd
    @NishaNisha-xu8bd 4 ปีที่แล้ว

    Love you elephant💖💖💖💖💖💖💖💖💖💖💖💖💖💖💪💪

  • @കുഞ്ഞാപ്പി-ദ9ഗ
    @കുഞ്ഞാപ്പി-ദ9ഗ 4 ปีที่แล้ว +5

    Chuliyude part 2 edannee

  • @indiathebest9522
    @indiathebest9522 4 ปีที่แล้ว +2

    Nammude naadinte paitrukavum Nanmayum....🌴🌴🌴🌴🌲🌲🌲🌲🌳🌳🌳🌾🌾🌾🌾🌾🌿⚘🌷🌴🌴🌴🌴

  • @ജാനകിമീരമീര
    @ജാനകിമീരമീര 4 ปีที่แล้ว +1

    I love you devidasa

  • @Pradeep.D-w1987
    @Pradeep.D-w1987 6 หลายเดือนก่อน

    Pradeep.D🐘

  • @kunjappankoonamtharakoonam6910
    @kunjappankoonamtharakoonam6910 4 ปีที่แล้ว +39

    ശ്രീകുമാർ ആരുകുറ്റി അറിയുവാൻ E4 Elephant എന്ന പരിപാടി വളരെ നല്ലതായിരുന്നു അതു നിർത്തിയതു വളരെ കഷ്ടം തന്നെ.

    • @mayamk3644
      @mayamk3644 4 ปีที่แล้ว

      Love u devidaasan

    • @johnpauldevassykutty2174
      @johnpauldevassykutty2174 4 ปีที่แล้ว +1

      അത് തന്നെ......... കാണാൻ ഒരുപാട് ആഗ്രഹിച്ച പ്രോഗ്രാം 💖

  • @sajilss8671
    @sajilss8671 4 ปีที่แล้ว +2

    കങ്ങഴ 😍😍😍😍

  • @amruthana3831
    @amruthana3831 4 ปีที่แล้ว +12

    പാപ്പാൻ സുനി ചേട്ടൻ ഏതാനക്കാ ഇപ്പോൾ

    • @arshincp..........6246
      @arshincp..........6246 5 หลายเดือนก่อน

      ഇപ്പൊ ഫീൽഡിൽ ഇല്ല ഈ ചിങ്ങത്തിൽ ഗുരുവായൂർ ദേവസ്വത്തിലേക്ക് പോകും എന്ന് കേട്ടു

  • @DileepKumar-of4vn
    @DileepKumar-of4vn 3 ปีที่แล้ว

    Hiii devi dassa 🙏🙏🙏🙏🙏🙏🙏🙏🙏

  • @travelwithaami4191
    @travelwithaami4191 2 ปีที่แล้ว

    Nilav means?

  • @sivaprasad4903
    @sivaprasad4903 4 ปีที่แล้ว +6

    ആറന്മുള മോഹനൻ എപ്പിസോഡ് ഇടുമോ

  • @DileepKumar-of4vn
    @DileepKumar-of4vn 3 ปีที่แล้ว

    Hii d. Dassa🦄🦄🦄

  • @mathewpothan4203
    @mathewpothan4203 3 ปีที่แล้ว

    Very nice behavier

  • @pranav_psych
    @pranav_psych 4 ปีที่แล้ว +17

    ദേവീദാസൻ❤️

    • @narayananpattalil195
      @narayananpattalil195 3 ปีที่แล้ว

      5qqq5q5656q656666qqqqyaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaataàQq

  • @shameem0076
    @shameem0076 4 ปีที่แล้ว +2

    Eee Chanel oru update ellaluo 🤔

  • @nasarbae
    @nasarbae 2 ปีที่แล้ว +1

    20 വർഷം വരെ ആനക്ക് ഓർമ്മിക്കാൻ പറ്റും 🙏

  • @archanaathiramb8084
    @archanaathiramb8084 ปีที่แล้ว

    Chembuthra pooram....chembuthra devidasan

  • @Pradeep.D-w1987
    @Pradeep.D-w1987 6 หลายเดือนก่อน

    PradeepD 🐘

  • @rishamathew7978
    @rishamathew7978 3 ปีที่แล้ว

    Nice

  • @jeevanullavarthai5987
    @jeevanullavarthai5987 3 ปีที่แล้ว +2

    ഇതെല്ലാം ദൈവത്തിൻ്റെ പേരും പറഞ്ഞ് മിണ്ടാപ്രാണിയെ ഉപദ്രവിക്കുകയാണ്‌...

  • @avinirinjalakuda7947
    @avinirinjalakuda7947 2 ปีที่แล้ว

    Dasan🥺🥺

  • @nandus3586
    @nandus3586 4 ปีที่แล้ว +2

    Iringapuram prakash Shankar episode cheyyuu

  • @sreejithns4766
    @sreejithns4766 4 ปีที่แล้ว +3

    👍

  • @nalasvlog4244
    @nalasvlog4244 4 ปีที่แล้ว +3

    🙏🏼❤️

  • @Draw-With-Manav
    @Draw-With-Manav 2 ปีที่แล้ว +1

    THIS IS.KODUNJALLUR.BHAGAVATHEESS.ELEPHANT

  • @nikhilpattikkadjoy2141
    @nikhilpattikkadjoy2141 2 ปีที่แล้ว

    🔥🔥🔥

  • @sarathsnair477
    @sarathsnair477 4 ปีที่แล้ว

    Ithithanam gajamela episode plz upload plzzz

  • @2xbearth
    @2xbearth 3 ปีที่แล้ว

    Aa aana cheriyaan kaaranam enthaaan ??

  • @ismailkalliyakkattil8060
    @ismailkalliyakkattil8060 4 ปีที่แล้ว +14

    Good video
    But നമ്മൾ കേരളീയര് നെഞ്ചോട് ചേർത്തു വയ്ക്കുന്ന മലയാള ഭാഷയെ പുചികേണ്ടിയിരുനില്ല ...

    • @vishnuprasad6359
      @vishnuprasad6359 4 ปีที่แล้ว +1

      Aanayude aathmagatham aan paranjitndaava. Allaathe oru puchavum athilillallo.

    • @shamnas8417
      @shamnas8417 3 ปีที่แล้ว

      അതെ

  • @SureshPadma-fw8dh
    @SureshPadma-fw8dh 4 ปีที่แล้ว +2

    കാലിൽ കാണുന്ന അടയാളങ്ങൾ എങ്ങനെയാണ് ഉണ്ടായത്

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 2 ปีที่แล้ว

    ഗിരിജ ❤️😜

  • @arjunaaradhyaka4312
    @arjunaaradhyaka4312 3 ปีที่แล้ว

    Njangalde devidaasan

  • @SreejithSree-oj6ty
    @SreejithSree-oj6ty 4 ปีที่แล้ว +2

    ❤❤❤

  • @vichusb6058
    @vichusb6058 4 ปีที่แล้ว +1

    😍😍😍

  • @kttraveler8026
    @kttraveler8026 4 ปีที่แล้ว +3

    @8:10

  • @vinodsy1349
    @vinodsy1349 4 ปีที่แล้ว +2

    Ee aanayuday pin kalukalkku odivundo?

  • @rafailjoseph9000
    @rafailjoseph9000 4 ปีที่แล้ว +2

    ചെമ്പൂ ത്ര ദേവി ദാസൻ കേരളത്തിൻ്റെ അഭിമാനം ആശ്വര്യം

  • @chandrantk1495
    @chandrantk1495 3 ปีที่แล้ว +13

    ഗിരീജയെ വാങ്ങണം, ദേവസ്വം അതും ശ്റദ്ധീക്കണം

  • @ദശമൂലം-റ9ഗ
    @ദശമൂലം-റ9ഗ 4 ปีที่แล้ว +1

    Dasaaa🥺

  • @salamkty8895
    @salamkty8895 3 ปีที่แล้ว +1

    Entemmo enganayundo anagal

  • @mvsundareswaran5038
    @mvsundareswaran5038 4 ปีที่แล้ว +5

    ഇത്രയും തിങ്ങിവളർന്ന കാടുപോലെയുള്ള ഈ പ്രദേശം കേരളത്തിൽ എവിടെയാണ് എനിക്കൊന്നു അറിയിക്കാമോ എനിക്കും ഈ കൊമ്പനെ കാണാൻ ആഗ്രഹമുണ്ട് സാധിക്കുമോ.devidaasan എന്റെ swapnathilengilum വരുമോ ഗജവീരൻ തന്നെ. കാണിച്ചു തന്നതിന് നന്ദി ഉണ്ട്

  • @thomasxaviour4669
    @thomasxaviour4669 4 ปีที่แล้ว +6

    അവതരണം നല്ല പുളുത്ത ആണല്ലോ

  • @Draw-With-Manav
    @Draw-With-Manav 2 ปีที่แล้ว

    I AM.IN.CHEMBOOTHRA

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 ปีที่แล้ว +1

    🙏

  • @anjukannur551
    @anjukannur551 4 ปีที่แล้ว +5

    ദേവീദാസൻ ഇപ്പോൾ ഇല്ലാലോ

    • @aparnadevi3277
      @aparnadevi3277 4 ปีที่แล้ว

      What happened to him.When?

    • @_Vishnu_Sivadas
      @_Vishnu_Sivadas 4 ปีที่แล้ว +1

      ഇല്ല

    • @Abrahammathew289
      @Abrahammathew289 4 ปีที่แล้ว

      എന്ത് പറ്റി?

    • @carpediem2911
      @carpediem2911 4 ปีที่แล้ว +4

      ചെരിഞ്ഞു. നാല് വർഷത്തോളം ആയി

    • @SangeethPrakash
      @SangeethPrakash 4 ปีที่แล้ว +1

      😭😭

  • @scariaelukkunnel6286
    @scariaelukkunnel6286 3 ปีที่แล้ว

    🥰😘

  • @gowrisankara6399
    @gowrisankara6399 4 ปีที่แล้ว +15

    അവതാരകൻ എന്ന എരപ്പാളിയെ എടുത്തു ആദ്യം തൊട്ടിലിട്. യെഥാർത്ഥത്തിൽ എരണം കെട്ടവൻ.. തുടങ്ങിയ വാക്കുകൾ നിനക്കാണ് യോജിക്കുന്നത്...

    • @nandus3586
      @nandus3586 4 ปีที่แล้ว +9

      ആനയുടെ point of view ഇൽ നിന്ന് അവതരിപ്പിച്ചതാണ് ഡോ...2 ഭാഷയും ആനയ്ക് മനസിക്കാനുള്ള ബുദ്ധിമുട്ട് അത് ആനയുടെ mind ഇൽ നിന്ന് പറഞ്ഞതാ... പിന്നെ മികച്ച അവതരണത്തിൽ ദേശീയ അവാർഡ് നേടിയ ആളാ pro അലിയാർ..

    • @gowrisankara6399
      @gowrisankara6399 4 ปีที่แล้ว +7

      @@nandus3586 ആനയുടെ mindil നിന്ന് വന്നതു പറയാൻ അവതാരകൻ മൃഗ ഭാഷ പഠിച്ചിട്ടുണ്ടോ? അതോ മൃഗമാണോ? നെറ്റി പട്ടം നാറിയതാണെന്നും, വെടിക്കെട്ടിനെ കുറിച്ച് പറഞ്ഞതും, മലയാള ഭാഷയെ കുറിച്ചു മോശമായി പറഞ്ഞതും ആന അവതാരകനോട് പറഞ്ഞതാണോ? ആനയെ മുന്നിൽ നിറുത്തി അവന്റെ സംസ്കാരം വിളമ്പിയന്നെ ഉള്ളു. അവാർഡ് കിട്ടിയ കാര്യമൊന്നും പറയേണ്ട. Psc പരീക്ഷ എഴുതാതെ റാങ്ക് ലിസ്റ്റിൽ പേര് വരികയും, കോപ്പി യടിച്ചു ജയിക്കുകയും ചെയ്യുന്ന ഈ കാലത്തു ഒരു അവാർഡ് കിട്ടാനാണോ പ്രയാസം. അവാർഡ് രാഷ്ട്രീയ പ്രചാരണത്തിനുള്ള സമ്മാനം..

    • @jeethr7787
      @jeethr7787 4 ปีที่แล้ว +1

      @@gowrisankara6399 kashtam thaangalkk prof.aliyar od valla mun vyragyom undo..allel swathave ingane kaaryangal oujithyaparamaayi kaananulla kazhiv illaanjittaano?

    • @sujithrnair3208
      @sujithrnair3208 4 ปีที่แล้ว +1

      Bro pulli script aanu vayikkunnathu.

  • @aleenajchacko31
    @aleenajchacko31 4 ปีที่แล้ว +2

    Girija😁

  • @VLOGS-td8wf
    @VLOGS-td8wf 4 ปีที่แล้ว +10

    ആന മതം പൊട്ടുന്നതിന് മെയിന്‍ കാരണം കൂട്ടിനൊരു പിടിയാന ഇല്ലാത്തതുകൊണ്ടാണ്

  • @moifemmecoleur1328
    @moifemmecoleur1328 4 ปีที่แล้ว

    Who killed this elephant?

  • @sindhusunil3510
    @sindhusunil3510 4 ปีที่แล้ว +4

    Paavam ivan charinju ennarinjirunnengil video full kanillayirunnu.... Ee erandakkett anaye nannayi nokkathath kondalle undavunnath 😥

    • @Pixel_Tech
      @Pixel_Tech 4 ปีที่แล้ว

      എരണ്ടകെട്ടല്ലായിരുന്നു.

    • @BTSARMY-kook
      @BTSARMY-kook 3 ปีที่แล้ว

      @@Pixel_Tech ayirunnu

  • @joseban8272
    @joseban8272 4 ปีที่แล้ว +3

    Language used by the presenter is bad also his tune too
    Better to change the presenter and the style of presentation

  • @ramakrishnanrkilayarajahit1233
    @ramakrishnanrkilayarajahit1233 3 ปีที่แล้ว +5

    ദേവീദേവ സങ്കല്പ അനുഗ്രഹം എന്നൊക്കെ കൈരളിക്ക് സഹിക്കുമോ?

  • @sarathchandren8254
    @sarathchandren8254 4 ปีที่แล้ว +1

    🥰🥰🥰

  • @babs9955
    @babs9955 4 ปีที่แล้ว

    ചാണശ്ശേരി രാജഗോപാലൻ അല്ല ബാലഗോപാലൻ ആയിരുന്നു

  • @Pixel_Tech
    @Pixel_Tech 4 ปีที่แล้ว

    പാലക്കാട്‌ ഒരു ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനു കൊണ്ട്‌ പോയിട്ട്‌, അവിടുത്തെ കമ്മിറ്റിക്കരുമായ്‌ സാമ്പത്തികമായ്‌ എന്തോ തർക്കത്തിന്റെ പേരിൽ എഴുന്നള്ളിപ്പിനിടക്ക്‌ തിരിച്ച്‌ കൊണ്ട്‌ വന്നതാണു... അന്ന് വന്ന് വണ്ടിയിൽ നിന്നിറങ്ങി നിന്നതാണു. പിന്നെ അവൻ ഭക്ഷണം കഴിച്ചിട്ടില്ല, വെള്ളം കുടിക്കലും കുറവായിരുന്നു. അധിക ദിവസം വൈകിയില്ല... അവൻ ചരിഞ്ഞ വാർത്തയാണു കേട്ടത്‌.

    • @ArunRaj-mz9px
      @ArunRaj-mz9px 4 ปีที่แล้ว

      ഏത് ക്ഷേത്രം ആണ് ന്നു അറിയാമോ....??

  • @VNSHINEMEDIA
    @VNSHINEMEDIA 4 ปีที่แล้ว +10

    സൗണ്ട് നൽകിയ അവതാരകനെ ചവിട്ടികൂട്ടാൻ തോന്നി

  • @ashikkm1423
    @ashikkm1423 3 ปีที่แล้ว +1

    🤩🤩🤩🤩😥😥😥