എനിക്കും ഭംഗി ആയി ഞൊറിഞ്ഞിടാൻ അറിയില്ല , ഇപ്പോഴുള്ളവർ ഷാൾ ന്റെ ഉപയോഗം മനസിലാക്കാറില്ല കഴുത്തിൽ പിരിച്ചിടും , സർവത്ര പ്രദർശനം , പുരുഷൻ മാർ നന്നായി വസ്ത്രം ധരിക്കാറുണ്ട് ,
ഇതൊരു നോർത്തിന്ത്യൻ വേഷമാണ്. നോർത്ത് ഇന്ത്യയിലെ സാൽവാർ കമ്മീസ് എന്നാണ് പറയുന്നത്.. ചുരിദാർ വേറെ സൽവാർ കമ്മീസ് വേറെ. ചൂടിയധാരന്റെ പൈജാമ, ചൂടികൾ പോലെ അതായത് വളകൾ പോലെ ഞൊറിഞ്ഞു ഞൊറിഞ്ഞു ഇരിക്കും.. മലയാളികൾ സാധാരണ പൈജാമയ്ക്കും ചൂടി താറി നും ചുരിദാർ എന്നാണ് പറയുക... അതുപോലെ തോളിൽ ഇടുന്നത് ഷാൾ അല്ല ഷോൾ വേറെയാണ്, പുതക്കുന്നതാണ്.. തോളിൽ ഇടുന്നത് ദുപ്പട്ട ആണ്. വടക്കേ ഇന്ത്യയിൽ 20 വർഷം ജീവിച്ച ആളാണ് ഈ പറയുന്ന ഞാൻ..
തീർച്ചയായും വളരെ ഭംഗിയായും.. ഈസിയായും ചെയ്തുകാണിച്ചു 🥰🥰🥰👌👌👌❤️❤️❤️
Orupad eshtsmayi❤
വളരെ നന്നായിരിക്കുന്നു . നന്ദി
സൂപ്പർ ❤
അടിപൊളി ❤
Superrr❤❤
Thank you
Thanks
നന്നായിട്ടുണ്ട് ഇഷ്ട്ടപ്പെട്ടു.
ഇഷ്ടപ്പെട്ടു
Cotton shawl engane idum.അതുകൂടി പറയുമോ
Super 👌👌👌👍❤️❤️❤️clearly demonstrated 😂😂😂🥰❤️thank you dear stay connected ❤️
മനസ്സിലായി. പക്ഷേ പിൻകുത്തുന്നത് എങ്ങിനെയെന്നത് സംശയമായി.
സൂപ്പർ മക്കളെ 🙏👍🌹
അടിപൊളി ♥️♥️♥️♥️
👍🏼സൂപ്പർ നല്ല ഐഡിയ
സൂപ്പർ
Ith 12 yrs munne ulla styil aanu . Ippo aara duppatta idunne .
Face cover shawl tutorial
❤ superb
നന്നായി ഇരിക്കുന്നു
👍👍
👍👍❤
Super
Super😊
Super❤
Super ❤️👍🏻
👍
Nice❤
Ippol shall itam thanne kazhuthil aniyukayane. Apurvam chilar manyamayi shall idum.
👌👌
❤❤❤
Try chyyam.. Tshttamayi
Cotton ഷാൾ ഒന്നും ഇതുപോലെ പറ്റില്ല. ഇത് നല്ല ഭംഗി ആണ് 🤩🤩
Good,👍👍
Supper
Very Nice. 🌹
Adukkiyatinu sesham 2 vasavum pin cheytatinu sesham pin kuttiyal bundimuttundakulla
Super 🎉
❤
❤👍👍
👍🏻👍🏻
❤❤
supper
👍🏾👍🏾
Very good
👌
Nalla banghi unde...🌸 ithea reethiyil munpum shawl idumayirunnu ...ennalum valichu vaari shawl idunna njan ...😂
Fine
Supper❤❤
ഇത് ഞാൻ സ്ഥിരമായി ചെയ്യുന്നതാണ്
Super 0:14
I like it very much💞
Nice dear
❤❤❤❤❤
👌Nice
Super 👌👌
🎉🎉
ee shallum dupattayum okke kalayanda kaalam kazhinju
🎉
❤❤❤❤❤❤❤
😍👌😘
സൂപ്പർ. പക്ഷേ ഒരു തവണ കൊണ്ട് ചെയ്യാൻ പറ്റുമോ എന്ന് അറിയില്ല
Pin കുത്തുന്നത് മനസിലായില്ല
സൂപ്പർ ❤❤❤
പൊന്നുമോളെ അതൊക്കെ കഴിഞ്ഞകാലം ഇപ്പോൾ എല്ലാം ഫ്രീ. ഇതൊന്ന് മറയ്ക്കാൻ ഒരുപാട് അമ്മ മാരുടേ.മാർ വെട്ടിയ നാട ഇത് എല്ലാം പഴയ കഥ
സൂപ്പർ സൂപ്പർ അടിപൊളി ❤❤❤❤
ഞാനിടും ഷാൾ ഇല്ലാതെ പുറത്തിറങ്ങാറില്ല
Yes
Shwall illathathinum idumo
👍🏼അതെ
Two wear dupatta simple showall edanariylia chechi ❤😊
കൊള്ളാം നല്ലത്
Super ayittundu
Polichu 👍🥰
സൂപ്പർ 👍👍👍
It is called dupatta. Not shawl
Very informative,I always use shawl. Thank you
അടിപൊളി
Ithoke.....nth....nammale clg kalam motham ithee reethiya shall kuthal❤.....q undavum ravle....room lum. ..clg lum....
ennalum super..chechii❤❤.❤❤❤
Good
പറയുമ്പോൾ എളുപ്പം. ചെയ്തു നോക്കുമ്പോൾ ആണ് പ്രയാസം
Super 👍
അയ്യോ സ്ത്രീകൾക്കെല്ലാം ഇപ്പഴു ഷാൾ അലര്ജി അല്ലെ. ഒന്നും ഇല്ലാതെ നടന്നാൽ കൊള്ളാം എന്നാണ് ഓരോന്നിന്റെ ചിന്ത
What a comment… in yr house no ladies or not…anyway yr mother is a lady please remember
@@marywenceslaus9109❤❤❤
3:52 😅😮 3:52
എല്ലാ സ്ത്രീകളും.അങ്ങനെ എല്ലാ
@@marywenceslaus9109 hey, i am a women.i am a person who uses shawls and i am talking about people who have difficulty using them.
Ayalu ayalude veetile karyamanu paranjatju ..... 😂
ദുപ്പട്ട ചുന്നി
എന്തു ഭംഗിയാണ്,ഞാൻ പലപ്രാവശ്യം ശ്രമിച്ചു നോക്കി. പക്ഷേ പറ്റുന്നില്ല
എനിക്കും ഭംഗി ആയി ഞൊറിഞ്ഞിടാൻ അറിയില്ല , ഇപ്പോഴുള്ളവർ ഷാൾ ന്റെ ഉപയോഗം മനസിലാക്കാറില്ല കഴുത്തിൽ പിരിച്ചിടും , സർവത്ര പ്രദർശനം , പുരുഷൻ മാർ നന്നായി വസ്ത്രം ധരിക്കാറുണ്ട് ,
Entha prasnam
Pazakalath chataum mundum jnari edunnathu pole
Idunnavar ധാരാളം ഉണ്ട്
@@vasanthimohan56283:18 3:19
Shawl idathe nadakkalalle ippol penpillerkku ishtam
മോളെ shall ettalum..ellengilum..kannunnavarude kannite നന്മ ആണ് prathanum..nokunnathavarude..കണ്ണ് 😂😊
ഷാൾ ഇട്ടത് നന്നായി
Ippol aarum ingnae idaarilla
Aaru paranju?
This is called Chunni not shawl.Shawl is made of wool and it is a thick one used in winter for warmth.
കേരളത്തിലെ തെറ്റായിട്ട് ഷാൾ എന്നാണ് പറയാ
നിങ്ങൾ വടക്കേ ഇന്ത്യയിൽ പോയിട്ടുണ്ടോ അതായിരിക്കും ചുന്നി എന്ന് പറയുന്നത് ദുപ്പട്ട എന്നും പറയാം
ഇതൊരു നോർത്തിന്ത്യൻ വേഷമാണ്. നോർത്ത് ഇന്ത്യയിലെ സാൽവാർ കമ്മീസ് എന്നാണ് പറയുന്നത്.. ചുരിദാർ വേറെ സൽവാർ കമ്മീസ് വേറെ. ചൂടിയധാരന്റെ പൈജാമ, ചൂടികൾ പോലെ അതായത് വളകൾ പോലെ ഞൊറിഞ്ഞു ഞൊറിഞ്ഞു ഇരിക്കും.. മലയാളികൾ സാധാരണ പൈജാമയ്ക്കും ചൂടി താറി നും ചുരിദാർ എന്നാണ് പറയുക... അതുപോലെ തോളിൽ ഇടുന്നത് ഷാൾ അല്ല ഷോൾ വേറെയാണ്, പുതക്കുന്നതാണ്.. തോളിൽ ഇടുന്നത് ദുപ്പട്ട ആണ്.
വടക്കേ ഇന്ത്യയിൽ 20 വർഷം ജീവിച്ച ആളാണ് ഈ പറയുന്ന ഞാൻ..
Oho..!! arinjilla..aarum paranjilla
@@Snowbee22🤣🤣🤣🤣😂
ഇപ്പോൾ ആരാണ് മാഡം ഷാൾ ഇടുന്നത്. പെണ്ണുങ്ങക്ക് നാണക്കേട് ഉണ്ടാകുന്ന വിധം ആണ് നടക്കുന്നത്
ഇപ്പൊ ഒന്ന് പിടിച്ചു താ എന്നല്ലേ നടപ്പ്
ധൈര്യം ഉണ്ടെങ്കിൽ കോട്ടൺ ഷാൾ ഇതുപോലെ കാണിക്ക്
Super
Super ❤
Supper
ഇഷ്ടപ്പെട്ടു
❤
❤️❤️❤️
❤️❤️
🎉
Super
Super