Modiji has to be more strong and strict to curb foreign funding and black money transaction. Those who are there should be sent to jail. No compromise. We want to see Modiji as stronger than as last ministry. Jai Bharat Mata 🙏.
ശരിയായ കർശനമായ നിയമ നടപടികൾ സ്വീകരിക്കണം ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ പൊതുജനങ്ങളുടെ മുമ്പിൽ കൊണ്ടുവരണം കുറ്റക്കാർ ആരു തന്നെ ആയാലും അവരെ ജയിലിലടയ്ക്കണം .
ചാണക്യൻ വേറെ കുറെ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ദുഷ്കർമ്മികൾ രാജ്യം ഭരിക്കുമ്പോൾ, രാജ്യത്ത് സത്യവും നീതിയും കണികാണാനാകില്ല ; മണ്ടൻമാരായ അണികൾ രാജാവിന്റെ നഗ്നത ലജ്ജ പൂണ്ട്, സ്വയം നഗ്നരാവുകയും തുണിയുടുത്ത ബുദ്ധിയുള്ളവരെ കൊഞ്ഞനം കുത്തി കാണിക്കുകയും ചെയ്യും എന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ട്.
@@sumakt6257But still they have some connections though not by blood. Afterall, all of them are foreigners. There's a hidden agenda to dethrone modyji.
പപ്പുമോൻ ചെറിയ പുള്ളി അല്ല.. ചൈനയിൽ ഇടയ്ക്കു പോയിരുന്നു... വിദേശ ശക്തികളെ കൂട്ട് പിടിച്ചു ഇലക്ഷൻ അട്ടിമറിച്ചേനെ ഇപ്രാവശ്യം. ചെറിയ പാളിച്ച അവർക്കു പറ്റി.. 50 സീറ്റ് കൂടെ മറിക്കാൻ സാധിച്ചിരുന്നേൽ കഥ മാറിയേനെ.. ആർക്കും പിടികിട്ടാത്ത രീതിക്കു പണം പമ്പ് ചെയ്യാൻ സാധിക്കും.. ഇവിടെ ഉള്ള പല കമ്പനികൾക്കും അടുത്ത കാലത്ത് വന്ന ഫോറിൻ ഇൻവെസ്റ്റ്മെന്റ് നോക്കിയാൽ മതി. അല്ലാതെയും ഒരുപാടു മാർഗങ്ങൾ ഉണ്ട്...ഓരോ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു കോടികൾ ഇവിടെ ഉള്ള ബ്ലാക്ക് മണി കൊടുക്കുക. പകരം അവർ വിദേശത്തു അവരുടെ കമ്പനികളിൽ വാങ്ങും..
ഒരു ലക്ഷം രൂപ കൊടുക്കാം വോട്ടിനു എന്ന് പറഞ്ഞവർക്കെതിരെ ക്രിമിനൽ കേസ് ചാർജ് ചെയ്തു അകത്തിടണം . ഇയാൾ വെറും ഒരു ഇറ്റാലിയൻ അധോലോക നേതാവിനെപ്പോലെയാണ് ജീവിക്കുന്നത് .
വിദേശ ശക്തി കൾ, അവരുടെ സേനയായ മാവോയിസ്റ്റ് കൾ, കമ്മ്യുണിസ്റ്റ് പാർട്ടികൾ, is, അനുകൂല സംഘ ടനകൾ, ഹിന്ദു വിരുദ്ധർ. 💚💜❤️എല്ലാം ഒന്ന്..ഒറ്റലഷ്യം .. സൂഷിക്കുക.. 🌘ഇവർ ഉറങ്ങില്ല, ഉറക്കം നടിക്കുക യേ ഉള്ളൂ...(ഭാരതം രക്ഷ പെടാൻ (1)വഴി ഇതു മാത്രം, R. S. S.)
പപ്പു പപ്പു തന്നെയാണ്. വിദേശ ശക്തികൾ അയാളെ ശിഖണ്ഡിയാക്കി മുൻനിറുത്തി കളിക്കുകയായിരുന്നു. പുറകിൽ നിന്നു ചരടുവലിക്കുന്നതനുസരിച്ച് ആടുന്ന പാവകളാണ് പപ്പുവും പ്രതിപക്ഷമുന്നണിയിലെ പലരും
Why Modiji, or Amitshaji is not keen keeping this frauds in Thihar jail for life long imprisonment. They are dangerous yo our nations unity. Pl. do some thing without delay.
സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ നൽകും എന്ന് പറഞ്ഞത് കൈകൂലി ആണ്. ഖജനാവിലെ കാശ് എടുത്ത് നിയമപരമായി കൈക്കൂലി കൊടുക്കുന്നതാണ് ഇണ്ടി മുന്നണി ചെയ്തത്. ഇത്തരം വാഗ്ദാനങ്ങൾ നൽകുന്നത് കുറ്റമാണ്. ഇണ്ടി മുന്നണി ജയിച്ച സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പു വീണ്ടും നടത്തണം. ബോണ്ട് വഴി സംഭാവന നിറുത്തിയ കോടതി സ്വമേധയാ കേസെടുത്തു ഇണ്ടിക്കാരുടെ തെരഞ്ഞെടുപ്പു റദ്ദാക്കി വീണ്ടും അവിടെ തെരഞ്ഞെടുപ്പു നടത്തുക. ഇത് കോടതിയിൽ ആയി. കോൺഗ്രസ് ആണ് ഗ്യാരണ്ടി വാഗ്ദാനം നൽകിയത്. പക്ഷെ ഇണ്ടി മുന്നണി/India മുന്നണി എന്ന് പറഞ്ഞു പോതു തെരഞ്ഞെടുപ്പു പത്രിക ചില പാർട്ടികൾ ഒരുമിച്ച് ചേർന്ന് പുറത്തിറക്കിയതാണ്. അതിനാൽ ഈ വാഗ്ദാനം വഴി ആ പാർട്ടികൾക്കും വോട്ട് ലഭിക്കും. അതിനാൽ കോൺഗ്രസിനോടൊപ്പം ആ പാർട്ടികളുടെ MPമാരേയും അയോഗ്യനാക്കാൻ കോടതിയിൽ പോകാവുന്നതാണ്.
ഇതൊക്കെ ജനങ്ങളിൽ എത്തിക്കുവാൻ പാ൪ട്ടി ശ്രമിച്ചില്ലെങ്കിൽ അതിവി ദൂരമില്ലാതെ പ്റതൃാഘാതങ്ങൾ നേരിടേണ്ടി വരു൦. ആക്രമണങ്ങളെ എപ്പോഴും പ്റതിരോധിക്കുന്നതാണ് കാണുന്നത്. ആക്രമണങ്ങൾ ഇല്ലാതാക്കണ൦
12 ലക്ഷമോ? ബാക്കി എവിടെ പോയി ? 2g സ്പെക്ട്രം തന്നെ ലോകം കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണ്. 2 ലക്ഷം കോടി രൂപയാണ് അന്ന് കോൺഗ്രസ് മുക്കിയത്. പിന്നെ കോമൺവെൽത്ത് ഗെയിംസ് വില്ലേജ് അഴിമതി, പല തരത്തിലുള്ള കുംഭകോണംങ്ങൾ... എല്ലാം കൂടി 16 ലക്ഷം കോടി രൂപക്ക് മേൽ upa സർക്കാർ മുക്കിയിട്ടുണ്ട്.
വിദേശ അനധികൃത ഫണ്ടുകൾ നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചു എസ്ബിഐ അക്കൗണ്ട് വഴി മാത്രമേ എൻജിഒ കൾക്കും മിഷനറികൾക്കും എല്ലാം ഫണ്ട് കിട്ടുകയുള്ളൂ എന്നാണ് പറഞ്ഞു കേട്ടിരുന്നത് പിന്നെ എങ്ങനെ സൊറോസിൻ്റെ ഫണ്ടുകൾ യഥേഷ്ടം ഇവിടേക്ക് ഒഴുകി എത്തി? സമർഥരായ ഏജൻസികൾ ഉണ്ടായിട്ടും എന്ത് കൊണ്ട് ഇതൊന്നും തിരഞ്ഞെടുപ്പിന് മുമ്പ് ശ്രദ്ധിച്ചില്ല? കോൺഗ്രസിനെ കയറുരി വിട്ടത് എന്തിനാണ്? പല ദുര്യോഗതകളും തോന്നുന്നു നമ്മുടെ രഹസ്യാനേഷണ ഏജൻസികൾ പരാജയപ്പെട്ടത് എന്തേ?
ഇത്രയും വലിയ ബിജെപി യുടെ intelligence department അതുപോലുള്ള മറ്റ് ഏജൻസികളും എന്ത് ചെയ്യുവായിരുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ കള്ളന്മാർ കക്കും. പിന്നീട് മോങ്ങി യിട്ട് കാര്യമില്ല. ഇനിയും അതേ പറ്റി ചിന്തിക്കട്ടെ
വിദേശിക്കു ഇത്രയും വോട്ട് കൊടുത്ത ഭാരതീയർ ഒന്ന് ഓർക്കണം.. നിങ്ങൾക്കു ഭാരതം മാത്രമേ ഉള്ളു. കുറച്ചു കാശും, വല്ല നക്കാപിച്ചയും എറിഞ്ഞു തന്നു, വോട്ട് കൊടുത്താൽ നിങ്ങൾക് സ്വന്തം നാട് പോലും ഇല്ലാതാവും... ചിന്തിക്കുക... ജയ് ഭാരത്... 🙏🙏
@@MUHAMMEDSALEEMTSALEEMT ബി.ജെ.പി കേവലഭൂരിപക്ഷം നേടിയില്ലെങ്കിലും അവർക്ക് 240 എംപി മാരുണ്ട് കോണ്‍ഗ്രസിന് വെറും 99 എം പിമാരേ ഉളളൂ ബി ജെ പി യുടെ സഖ്യം 29 3 സീറ്റ് നേടി മൂന്നാം തവണയും അധികാരത്തിലെത്തി എന്നാൽ I.N.D.I.A സഖ്യം 233 നേടിയിട്ടും പ്രതിപക്ഷ സ്ഥാനത്താണ് അതിൽ കൂടുതലും അധികാരമോഹികളാണ് കണ്ടറിയാം എത്ര കാലം ഈ തട്ടിക്കൂട്ട് സഖ്യം നിലനിൽക്കുമെന്ന്😅
മഹാഭാരത യുദ്ധം ◾◾◾◾◾◾◾◾ ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ NDA ഗവർമ്മെണ്ടിനെ തോൽപ്പിക്കാൻ ശ്രമിച്ച് ആരൊക്കെ തോറ്റു. ചൈന. ഇന്ത്യയുടെ ഉയർച്ചയിൽ എന്നും ഇടപെടുന്ന അയൽ രാജ്യം ഏഷ്യയിൽ തങ്ങളുടെ മാത്രം ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന എന്നും അതിര് മാന്തുന്ന എലി കാനഡ . ഖാലിസ്ഥാനികൾക്ക് അഭയം കൊടുത്ത് അവരെക്കൊണ്ട് ഇന്ത്യയുടെ നിലനിൽപ് അപകടപ്പെടുത്തുന്നവർ അമേരിക്ക. റഷ്യ ഉക്രൈൻ യുദ്ധത്തിലെ ഇന്ത്യയുടെ നിലപാട് , ഡോളറിന്നു പകരം രൂപയിൽ ആദ്യമായി രാജ്യാന്തര ക്രയവിക്രയം നടപ്പിലാക്കി അമേരിക്കയുടെ ഡോളർ അപ്രമാദിത്വം ചോദ്യം ചെയ്ത ഇന്ത്യ അമേരിക്കയുടെ ഇന്ത്യയോടുള്ള ചില നിലപാടുകൾ അംഗീകരിക്കാത്ത ഇന്ത്യ ഇങ്ങിനെ പല കാര്യങ്ങൾ യൂറോപ്യൻ യൂണിയൻ്റെ റഷ്യൻ പെട്രോൾ ഇറക്കുമതി പാടില്ല എന്ന തിട്ടൂരം തൃണം ഗ്രാസ്സ് പുല്ലുവിലയാക്കിയ ഇന്ത്യ ജോർജ്ജ് സോറസ് . ഇന്ത്യയോട് സ്ഥിരം കൃമികടിയുള്ള ഒരു സമ്പന്നൻ ലൂഥറൻ വേൾഡ് ഫെഡറേഷൻ . മതം മാറ്റാനായി മാത്രം കാരുണ്യ പ്രവർത്തനത്തിൻ്റെ മുഖം മൂടിയണിഞ്ഞ ഒരു ലോക സംഘടന . തിരഞ്ഞെടുപ്പിന്ന് തൊട്ടു മുമ്പ് മണിപ്പൂർ കലാപത്തിൻ്റെ കാണാമറയത്തെ നിഴൽ രൂപം . പാക്കിസ്ഥാൻ എന്നും ഇന്ത്യയോട് പക പുലർത്തുന്ന രാജ്യം. ഇന്ത്യയെ നശിപ്പിക്കാൻ കച്ചകെട്ടി നിൽക്കുന്ന രാജ്യം തീവ്ര ഇസ്ലാമിസ്റ്റുകൾ. അവസാനമായി ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കാനും ശരിയത്ത് നിയമം നടപ്പിലാക്കാനും നടക്കുന്നവർ. കോൺഗ്രസ്സ് 10 കൊല്ലമായി അധികാരമില്ലാതെ എന്നും ഹിന്ദുക്കളോട് എതിർപ്പുള്ള പാർട്ടി . അവരുടെ ക്ഷേത്രങ്ങൾ കൂടി നിയമം കൊണ്ട് ഗവർമ്മെണ്ട് നിയന്ത്രണത്തിലാക്കിയ പാർട്ടി . എന്നാൽ വേരൊര് ആരാധാനലയങ്ങളും തൊടാൻ ഭയമുള്ള പാർട്ടി പേരിൽ മാത്രം സെക്കുലാർ ചാപ്പ കുത്തിയവർ . ഇവരുടെ എല്ലാ സഹായങ്ങളും സ്വീകരിച്ച 28 പാർട്ടികൾ ചേർന്ന കുത്ത് ഇന്ത്യ . ഇവരുടെ നിയന്ത്രണ കയറുകളുടെ താളത്തിന്ന് തുള്ളുന്ന രാഹുൽ . ലക്ഷം രൂപയുടെ കൂപ്പൺ കൊടുത്തു പറ്റിച്ച ഇന്ത്യയിലെ നിഷ്കളങ്കരായ ഗ്രാമീണ സ്ത്രീകൾ . 33 അക്ഷൌഹിണി പടയോട് 3 അക്ഷൌഹിണിയുമായി യുദ്ധം നയിച്ച NDA. പലരേയും നഷ്ടപ്പെട്ടുവെങ്കിലും ശരിക്കും മഹാഭാരത യുദ്ധം പോലെ ധർമ്മത്തിൻ്റെ വിജയം നേടിയ NDA.
പപ്പു എന്നും പപ്പു മാത്രം.. പണം വച്ച് ബുദ്ധിയുണ്ടാക്കാൻ പറ്റില്ലല്ലോ! മോഡിയ്ക്ക് പാളിച്ചകൾ പറ്റിയിട്ടുണ്ട് .. അത് തിരുത്തണം. പപ്പുവിനെതിരെ അന്വേഷണവും വേണം.
ഇത് എല്ലാം ഒരു ടൂൾ കിറ്റ് പൃകാരം നടത്തിയത് തന്നെയാണ്.john soros , Pakistan china, Germany US എല്ലാം ഇതിൻറെ ഭാഗമാണ്.എനിടടും Modi PM ആയി.എനിയാണ് പണി തുടങ്ങുക
Search ndtv.8 indi MPs are waiting for judgement for criminal activities including money laundering,goondaism,etc etc.if the judgements are against them they'll lose their membership of parliament.
ഫണ്ട് ധാരാളം കിട്ടുന്നുണ്ട് എന്ന് മനസിലാവുന്നു. ചതിയിലൂടെ നേടാം എന്ന് കരുതി. ധർമ്മം ജയിച്ചു 👍🏻ജയ് ഭാരത് മാതാ 🙏🏻
He and his brother in law are criminals
ബോലോ ഭാരത് മാതാ കി പപ്പു വിദേശ ചാരൻ
Modiji has to be more strong and strict to curb foreign funding and black money transaction. Those who are there should be sent to jail. No compromise. We want to see Modiji as stronger than as last ministry. Jai Bharat Mata 🙏.
@@vipinchandran2542that is the Dharma. Please understand.
@@vipinchandran2542NDA
ഭാരത് മാതാ കി ജയ്....രാജ്യത്തെ കാത്തു രക്ഷി ക്കേണ്ട ചുമതല പൗരൻ മാരായ നമ്മുടെ കടമയാണ് രാജ്യ ദ്രോഹികൾ ക്ക് എതിരെ ശക്തമായി പ്രതികരിക്കുക 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
True
എങ്ങനെ രക്ഷിക്കും, നടക്കില്ല. 2027or2037..........
നമ്മൾ ഒരു ജനാധിപത്യ രാജ്യ മായത് കൊണ്ടു തന്നെ നമ്മുടെ രാജ്യത്തെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം നമുക്ക് ഉണ്ട് 👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻
മോദിജി യുടെ കൈകളിൽ നമ്മുടെ രാജ്യം സുരക്ഷിതമാണ് 100%
നിയമത്തിനു മുന്നിൽ കൊണ്ട് വരേണ്ടത് അല്ലെ ഇത്.. 🤔
ശരിയായ കർശനമായ നിയമ നടപടികൾ സ്വീകരിക്കണം ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ പൊതുജനങ്ങളുടെ മുമ്പിൽ കൊണ്ടുവരണം കുറ്റക്കാർ ആരു തന്നെ ആയാലും അവരെ ജയിലിലടയ്ക്കണം .
True
ഒരു ചുക്കും സംഭവിക്കില്ല. ഇവനെയൊന്നും തൊടാൻ ഉള്ള ചങ്കൂറ്റം ബിജെപിക്ക് ഇല്ല
സത്യവും നീതിയും എന്നും ജയിക്കട്ടെ
ജയ് ഭാരത്🇮🇳🇮🇳🇮🇳
ജയ് മോദിജി🇮🇳🇮🇳🇮🇳
പപ്പു ചെറിയ മീനല്ല. എല്ലാ രാജ്യദ്രോഹികളുമായി കൂട്ടുകൂടി പണം സമാഹരിച്ചു
ഇതെല്ലാം ജനമധ്യത്തിൽ തുറന്ന് കാണിക്കാൻ ബിജെപി യിൽ പോലും ആരും ഇല്ലേ?മൗനം പാലിച്ചാൽ അടുത്ത പ്രാവശ്യം കളി മാറും.ദൈവം രക്ഷിക്കട്ടെ
ഉണ്ടല്ലോ
ചതിയും വഞ്ചനയും അല്ലേ ഈ പാർട്ടിക്ക് ഇപ്പോൾ ഉള്ളൂ
ഇപ്പോൾ മാത്രം അല്ല.നെഹ്റുവിന്റെ സമയം തൊട്ടേ അതുതന്നെ.
രാജ്യം മുറിച്ചു വിറ്റു നെഹ്‌റു പാകിസ്ഥാൻ ബംഗ്ലാദേശ് അഫ്‌ഘാനിസ്ഥാൻ ഒക്കെ ആയിട്ടു 😭
നല്ല സ്നേഹം ഉള്ള party ആണ് ഇപ്പോൾ ഭരിക്കുന്നത്
@@KrishnanKutty-l7mനിർത്തു മരിച്ചവരെ വെറുതെ വിടാത്ത കുറെ സാദനങ്ങൾ
വിദേശ വനിതക്ക് ജനിച്ചവന്‍ രാജ്യതിന്റെ രക്ഷകന്‍ ആകില്ല എന്നാണ് ചാണക്യന്‍ പറഞ്ഞിട്ടുള്ളത് ..അത് യാഥാര്‍ത്ഥ്യം
റിസൾട്ട് കണ്ടപ്പോൾ ഞാനിതു വീട്ടിൽ പറഞ്ഞിരുന്നു. പുറത്തു നിന്ന് പണം എത്തിയിട്ടുണ്ടാവും എന്ന്
@@AmithaRaj-nh6nt😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഒന്ന് പൊടി സങ്കി 🤩😊😀
കാബറെ, ഡോൺ
ചാണക്യൻ വേറെ കുറെ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ദുഷ്കർമ്മികൾ രാജ്യം ഭരിക്കുമ്പോൾ, രാജ്യത്ത് സത്യവും നീതിയും കണികാണാനാകില്ല ; മണ്ടൻമാരായ അണികൾ രാജാവിന്റെ നഗ്നത ലജ്ജ പൂണ്ട്, സ്വയം നഗ്നരാവുകയും തുണിയുടുത്ത ബുദ്ധിയുള്ളവരെ കൊഞ്ഞനം കുത്തി കാണിക്കുകയും ചെയ്യും എന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ട്.
വിദേശികളുടെ ഭരണം വളരെ കഷ്ടപെട്ടാണ് ഭാരതത്തിലെ ജനങ്ങൾ ഒഴിവാക്കിയത് ഇപ്പോൾ കോൺഗ്രസ് CPM മുതലായവർ അത് വീണ്ടും തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നു
കറക്റ്റ്, ഇറ്റലി മദാമ്മ സന്തതികൾ, മിക്സഡ് വാദ്ര...
ഈ കളികളൊക്കെ കളിച്ചിട്ടും മോദി ജയിക്കണമെങ്കിൽ മോദിയുടെ ഒര് range മനസ്സിലാക്കാവുന്നതേയൊള്ള്.
നെറികെട്ട ഗണ്ഡികുടുംബം
ഭാരതത്തിൻെറശാപമാണ്
ഇനി വരുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനി അല്ല.........
താങ്കൾ പറഞ്ഞത് അക്ഷരർത്ഥത്തിൽ വളരെ ശരിയാണ്. ഞാനും ഇത് സംശയിച്ചിരുന്നു 👍
പണം വന്ന വഴി കണ്ട് പിടിക്കണം, കുറ്റക്കാരെ തുറുങ്കിലടക്കണം
Ok sir angane aayikotte😂😂
പിടിക്ക്
കള്ളന്മാർക്ക് വേണ്ടി ശത്രു രാജ്യങ്ങളിൽ നിന്നും മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഈ കിഴങ്ങൻ ധാരാളം Funding ഇയാളും, കൂട്ടരും നടത്തിക്കാണണം.
ഇതിനെപ്പറ്റി ചർച്ച ചെയ്യാൻ ഇവിടെ ഒരു മാധ്യമങ്ങളും ഇല്ലല്ലോ....അവർക്കും കൃത്യമായിട്ട് പണം കിട്ടിക്കഴിഞ്ഞാൽ,പിന്നെയെന്ത് മാധ്യമ ധർമ്മം എന്ത് ചർച്ച....
True
✅
കൊച്ചു മകൻ രാഹുലിനു വേണ്ടി സോറോസ് നടത്തിയ തിരഞ്ഞെടുപ്പ് അട്ടിമറി
Exactly
ഇവന്റെ ആരാ സോരോസ്
@@sreekala7690 മദാമ്മയുടെ ഒരു ബന്ധു ആണ് സോറസ്. അപ്പോൾ സൊറസിന്റെ കൊച്ചുമകൻ ആയിട്ട് വരും പപ്പു.
@@AjithKumar-tx9qqഅല്ല...related to Motilal Nehru 's brother's grandson B k Nehru's Hungarian wife ..soros belongs to Hungary
@@sumakt6257But still they have some connections though not by blood. Afterall, all of them are foreigners. There's a hidden agenda to dethrone modyji.
നിഗൂഢ രഹസ്യങ്ങളുടെ ചുരുളഴിച്ച് ജനങ്ങൾക്ക് മനസ്സിലാക്കിത്തന്ന താങ്കൾക്കഭിനന്ദനങ്ങൾ 👍
പപ്പുമോൻ ചെറിയ പുള്ളി അല്ല.. ചൈനയിൽ ഇടയ്ക്കു പോയിരുന്നു... വിദേശ ശക്തികളെ കൂട്ട് പിടിച്ചു ഇലക്ഷൻ അട്ടിമറിച്ചേനെ ഇപ്രാവശ്യം. ചെറിയ പാളിച്ച അവർക്കു പറ്റി.. 50 സീറ്റ് കൂടെ മറിക്കാൻ സാധിച്ചിരുന്നേൽ കഥ മാറിയേനെ..
ആർക്കും പിടികിട്ടാത്ത രീതിക്കു പണം പമ്പ് ചെയ്യാൻ സാധിക്കും.. ഇവിടെ ഉള്ള പല കമ്പനികൾക്കും അടുത്ത കാലത്ത് വന്ന ഫോറിൻ ഇൻവെസ്റ്റ്മെന്റ് നോക്കിയാൽ മതി. അല്ലാതെയും ഒരുപാടു മാർഗങ്ങൾ ഉണ്ട്...ഓരോ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു കോടികൾ ഇവിടെ ഉള്ള ബ്ലാക്ക് മണി കൊടുക്കുക. പകരം അവർ വിദേശത്തു അവരുടെ കമ്പനികളിൽ വാങ്ങും..
പപ്പു മരത്തിൽ കാണുമ്പോൾ മോദി ജി മാനത്തു കാണും 🇮🇳
പപ്പു അല്ല. ഹിന്ദുവിരുദ്ധ ക്രിമിനൽ കുരിശ് ആണ്
Ninne mongi tea mekar alle chanagame
@@thasibthadathil7138nee madrasa kundan alle ottakathinte theettame,nee mathru hogi alle muriyandee.😂😅
@@KrishnanPe-m9c nee shagayile kaaki trosar chagamelle chagee
Yes
Extremely good presentation.. നിങ്ങൾ 100% true ✔️
ഒരു ലക്ഷം രൂപ കൊടുക്കാം വോട്ടിനു എന്ന് പറഞ്ഞവർക്കെതിരെ ക്രിമിനൽ
കേസ് ചാർജ് ചെയ്തു അകത്തിടണം . ഇയാൾ വെറും ഒരു ഇറ്റാലിയൻ അധോലോക നേതാവിനെപ്പോലെയാണ് ജീവിക്കുന്നത് .
ഇവിടുത്തെ മാമാ മാധ്യമങ്ങൾ ഇതൊന്നും അറിയുന്നില്ലേ
Avarum same a
മാമാ മാദ്ധ്യമങ്ങൾ നല്ലവണ്ണം പൈസ വാങ്ങിയിട്ടാണ് എഴുതിയത്.
മാമ മാധ്യമങ്ങൾ ആദ്യം തന്നെ പണം വാങ്ങിച്ചു കാണും
വിദേശ ശക്തി കൾ, അവരുടെ സേനയായ മാവോയിസ്റ്റ് കൾ, കമ്മ്യുണിസ്റ്റ് പാർട്ടികൾ, is, അനുകൂല സംഘ ടനകൾ, ഹിന്ദു വിരുദ്ധർ. 💚💜❤️എല്ലാം ഒന്ന്..ഒറ്റലഷ്യം .. സൂഷിക്കുക.. 🌘ഇവർ ഉറങ്ങില്ല, ഉറക്കം നടിക്കുക യേ ഉള്ളൂ...(ഭാരതം രക്ഷ പെടാൻ (1)വഴി ഇതു മാത്രം, R. S. S.)
Don't put missionaries with them.
Missionaries never harm to our country, please don't misunderstand , have you any documents to prove ????
@@PhilipMT-ds1ztsabarimala kku sameepam oru kunnu muzhuvan kurisu sthapichathu, athum oru kshethrathinte sthalathu, enthinu vendi aayirunnu? Manipur ilum mattum ulla gothra vargakkar engane Christians aayi? KP yohannan aayirakkamakkinu Kodi roopa kallappanam sekharichathu enthinayirunnu,India rajyam nannakkan aayirunno? Global Christian council enthanennum athinte indiayile agenda enthanennum ninakku ariyamo?Avar tamilnadu il meeting chernnathu ariyamo?Ella Christiansum angane aanennu alla, pakshe angane ullavarum Christians il undu.
You are absolutely correct. He is very crooked
പപ്പു പപ്പു തന്നെയാണ്. വിദേശ ശക്തികൾ അയാളെ ശിഖണ്ഡിയാക്കി മുൻനിറുത്തി കളിക്കുകയായിരുന്നു. പുറകിൽ നിന്നു ചരടുവലിക്കുന്നതനുസരിച്ച് ആടുന്ന പാവകളാണ് പപ്പുവും പ്രതിപക്ഷമുന്നണിയിലെ പലരും
S
അവൻ വെറും പപ്പു ഒന്നുമല്ല ഭൂലോക ഫ്രോഡ് ആണ്... 😡
Why Modiji, or Amitshaji is not keen keeping this frauds in Thihar jail for life long imprisonment. They are dangerous yo our nations unity. Pl. do some thing without delay.
ഇനിയൊരു കോൺഗ്രസ്സ് ഭരണം ഭാരതം കാണില്ല. കോൺഗ്രസ്സ് എന്നന്നേക്കുമായി നശിച്ചു കഴിഞ്ഞു.
Eeswaraaa...ath satyamavatte
അങ്ങനെ under estimate ചെയ്യണ്ട. വിദേശ ശക്തികളുടെ കുബുദ്ധികൾ എന്തും ചെയ്യും.
ജനങ്ങൾ വോട്ട് ചെയ്തു, മോദിയും, ബിജെപി യും തോൽക്കും 👍
നശിക്കണം
Thulanjhu potte congress.
ഭാരതശത്രുക്കളുടെ കൂടെയാണ് രാഹൂലെന്ന ഇരുമുഖൻ. ഇവൻ മതാടിസ്ഥാനത്തിൽ ഭരണഘടന തിരുത്തും, പിന്നെ പതിയെപ്പതിയേ ശരി-അത്തിലേക്ക്. ആ ജീനുണ്ടല്ലോ രക്തത്തിൽ.
രാഹുൽ പ്രധാനമന്തി ആയാൽ ഇൻഡ്യ തീർന്നു.
ഇന്ത്യ ചുട്ട് ചാമ്പലാക്കുന്നതാണ് അതിലും ഭേദം
പപ്പു വെറും പപ്പുവല്ല ഒരു ഒന്നന്നര പപ്പുവാണ്
ബുദ്ധിയില്ലാത്തവരാണ് സ്വന്തം വീട് തകർക്കാൻ കൊട്ടേഷൻ എടുക്കുന്നത്
ബുദ്ധി ഇല്ലാത്തല്ല, വക്ര ബുദ്ധികളാണ്.
സോറസു ഒരു ബില്ലിയൻ ഡോളർ മോദി ജി ക്കു എതിരെ
കരുതിയിരുന്നു.
ശിവപ്രസാദ് അത് പോയി.ചെറുക്കനെ ഇനി നമ്പില്ല.തിരിച്ചുകിട്ടും എന്ന് വിചാരിച്ച sourus കൊടുത്തത്
Psorosis
പക്ഷെ, മൂഞ്ചിപോയി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ദൈവം വെറുതെ ഇരുന്നില്ല.. തിന്മ അങ്ങനെ തോറ്റു 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ നൽകും എന്ന് പറഞ്ഞത് കൈകൂലി ആണ്. ഖജനാവിലെ കാശ് എടുത്ത് നിയമപരമായി കൈക്കൂലി കൊടുക്കുന്നതാണ് ഇണ്ടി മുന്നണി ചെയ്തത്. ഇത്തരം വാഗ്ദാനങ്ങൾ നൽകുന്നത് കുറ്റമാണ്. ഇണ്ടി മുന്നണി ജയിച്ച സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പു വീണ്ടും നടത്തണം. ബോണ്ട് വഴി സംഭാവന നിറുത്തിയ കോടതി സ്വമേധയാ കേസെടുത്തു ഇണ്ടിക്കാരുടെ തെരഞ്ഞെടുപ്പു റദ്ദാക്കി വീണ്ടും അവിടെ തെരഞ്ഞെടുപ്പു നടത്തുക. ഇത് കോടതിയിൽ ആയി. കോൺഗ്രസ് ആണ് ഗ്യാരണ്ടി വാഗ്ദാനം നൽകിയത്. പക്ഷെ ഇണ്ടി മുന്നണി/India മുന്നണി എന്ന് പറഞ്ഞു പോതു തെരഞ്ഞെടുപ്പു പത്രിക ചില പാർട്ടികൾ ഒരുമിച്ച് ചേർന്ന് പുറത്തിറക്കിയതാണ്. അതിനാൽ ഈ വാഗ്ദാനം വഴി ആ പാർട്ടികൾക്കും വോട്ട് ലഭിക്കും. അതിനാൽ കോൺഗ്രസിനോടൊപ്പം ആ പാർട്ടികളുടെ MPമാരേയും അയോഗ്യനാക്കാൻ കോടതിയിൽ പോകാവുന്നതാണ്.
ചെകുത്താൻ കോൺഗ്രസിൻറെ കയ്യിൽ രാജ്യം പോയില്ല എന്നതുതന്നെയാണ് ഭാരതത്തിൻറെ ശരിയായ ഭാഗ്യം❤
താങ്കൾ പറഞ്ഞത് 100% സത്യമാണ് 👍
വളരെ കൃത്യമായ വിശകലനം. വീണ്ടും നരേന്ദ്ര മോദിജിയെ പ്രധാനമന്ത്രിയായി കിട്ടിയത് ഭാരതീയരുടെ മഹാഭാഗ്യം ഒന്നു കൊണ്ടു മാത്രമാണ്.. ജയ് ഭാരത്.
👍you are right. കറ തീർന്ന criminal. സൂക്ഷിക്കണം. Don' t under estimate these people.
ഇതൊക്കെ ജനങ്ങളിൽ എത്തിക്കുവാൻ പാ൪ട്ടി ശ്രമിച്ചില്ലെങ്കിൽ അതിവി ദൂരമില്ലാതെ പ്റതൃാഘാതങ്ങൾ നേരിടേണ്ടി വരു൦. ആക്രമണങ്ങളെ എപ്പോഴും പ്റതിരോധിക്കുന്നതാണ് കാണുന്നത്. ആക്രമണങ്ങൾ ഇല്ലാതാക്കണ൦
10വർഷത്തെ UPA ഭരണത്തിൽ 12 ലക്ഷം കോടി രൂപയുടെ അഴിമതി കൊള്ള നടത്തി അതിൽ കൂടുതലും വിദേശത്ത് പതുക്കി വെച്ചിരിക്കുകയാണ്
12 ലക്ഷമോ?
ബാക്കി എവിടെ പോയി ?
2g സ്പെക്ട്രം തന്നെ ലോകം കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണ്.
2 ലക്ഷം കോടി രൂപയാണ് അന്ന് കോൺഗ്രസ് മുക്കിയത്.
പിന്നെ കോമൺവെൽത്ത് ഗെയിംസ് വില്ലേജ് അഴിമതി, പല തരത്തിലുള്ള കുംഭകോണംങ്ങൾ... എല്ലാം കൂടി 16 ലക്ഷം കോടി രൂപക്ക് മേൽ upa സർക്കാർ മുക്കിയിട്ടുണ്ട്.
പക്ഷേ മോദി വന്നിട്ട് അനുവദിക്കാതിരിക്കുക ആരെയും അകത്താക്കാൻ കഴിഞ്ഞില്ല അതൊരു വൻ പരാജയം തന്നെയാണ് ഉദാഹരണം ടുജി സ്പെക്ട്രം
തെളിവുണ്ടോ? കാണിക്കൂ... ചുമ്മാ പറയരുത്....
@@Sujith19113 2G സ്‌പെക്ട്രം കൽക്കരി Tetra ട്രക്ക് Augusta westland IPL അംബാനി അദാനി കരാർ കൾ അങ്ങനെ നീളുന്നു
@@Sujith19113 2g spectram kooduthal adichu matiyath DMK aayirunu sathyathil athu thaneyanu congresinte adithara manthiyathum chruki paranjal thallu chendakum panam, mararkum kitty
ചിറ്റപ്പൻ soros ഉള്ളപ്പോൾ രാഹുലിന് എന്താ ടെൻഷൻ!
ഇറ്റാലിയൻ ആയ pappu എങ്ങിനെ lndia സ്നേഹിക്കും ഇവർക്ക് വോട്ട് കൊടുക്കുന്നവർക്കും lndia സ്നേഹം ഇല്ലാ sure
ആലപ്പുഴയിൽ ഒരു ബൂത്തിൽ മാത്രം ഏറ്റവും കുറഞ്ഞ തുക 50000 രൂപയായിരുന്നു എല്ലാവർക്കു അറിയവുന്ന തുക ചിലവഴിച്ചത്
വിദേശ അനധികൃത ഫണ്ടുകൾ നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചു എസ്ബിഐ അക്കൗണ്ട് വഴി മാത്രമേ എൻജിഒ കൾക്കും മിഷനറികൾക്കും എല്ലാം ഫണ്ട് കിട്ടുകയുള്ളൂ എന്നാണ് പറഞ്ഞു കേട്ടിരുന്നത് പിന്നെ എങ്ങനെ സൊറോസിൻ്റെ ഫണ്ടുകൾ യഥേഷ്ടം ഇവിടേക്ക് ഒഴുകി എത്തി? സമർഥരായ ഏജൻസികൾ ഉണ്ടായിട്ടും എന്ത് കൊണ്ട് ഇതൊന്നും തിരഞ്ഞെടുപ്പിന് മുമ്പ് ശ്രദ്ധിച്ചില്ല? കോൺഗ്രസിനെ കയറുരി വിട്ടത് എന്തിനാണ്? പല ദുര്യോഗതകളും തോന്നുന്നു നമ്മുടെ രഹസ്യാനേഷണ ഏജൻസികൾ പരാജയപ്പെട്ടത് എന്തേ?
We have to have a doubt about foreign country Embassies. Especially China..Pakisthan...Maldives ....Bangla desh....Iran- Turkey.....Khathar ...etc.
പലസംഘടനകള്‍ക്കും വിവിധ ചെറിയ ഗ്രൂപ്പുകള്‍ അവര്‍ക്ക് വേറെ account കള്‍ ഉണ്ട്
Rkm അതിനു ഹവാല എന്ന് പറയും
Angine Kure dollar India lekku vannu...😅😅😅
ചാരിറ്റി ഫൗണ്ടേഷൻ വഴി loop hole വച്ച് വന്ന പണം ആയിരുന്നു തടയാൻ പറ്റിയില്ല
പപ്പുവിൻ്റെ കല്യാണം കഴിഞ്ഞ് ആ പന്തൽ അഴിച്ചാൽ മതിയായിരുന്നു😂😂😂😂😂😂
വലിയമ്മയുടെ കൊച്ചുമോനു വേണ്ടി സോറസ് ചെലവഴിച്ചത് 5, 000 കോടി ഡോളർ !പിന്നെ പണത്തിനെന്തു പഞ്ഞു??
ഇത്രയും വലിയ ബിജെപി യുടെ intelligence department അതുപോലുള്ള മറ്റ് ഏജൻസികളും എന്ത് ചെയ്യുവായിരുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ കള്ളന്മാർ കക്കും. പിന്നീട് മോങ്ങി യിട്ട് കാര്യമില്ല. ഇനിയും അതേ പറ്റി ചിന്തിക്കട്ടെ
പപ്പുവിനെ ആദ്യമായി യുട്യൂബിൽ കണ്ടതുമുതൽ ഞാൻ പറഞ്ഞിരുന്നു ഇവൻ പക്കാ ക്രിമിനലാണെന്ന് ഒരു ക്രിമിനലിനു വേണ്ട എല്ലാ വക്രബുദ്ധിയും അയാൾക്കുണ്ട്
വളരേ ശരി. അവനൊരു ക്രിമിനലാണ്.
Yes, he is a criminal.
മോദിജിക്കു നേരെ ഒരു തെരുവുഗുണ്ടയുടെ നിലവാരത്തിൽ കണ്ണിറുക്കി പരിഹസിച്ച പ്പോൾ പപ്പുവിൻ്റെ നിലവാരം ജനം മനസ്സിലാക്കി
ഒരു ഗുണ്ടയുടെ എല്ലാ ബോഡിലാംഗ്വേജും അയാളുടെ ചലനങ്ങളിൽ ഉണ്ടു. ഒരു തരം വെകളി.
ഇറ്റാലിയൻ ക്രിമിനൽ റൗൾ വിൻസി ജോർജ് സോറോസിന്റെ കൊച്ചുമോൻ ആണ്.
ഇവന്റെ കൈയിൽ ഒരു പ്രാവശ്യം ഭരണം കിട്ടിയാൽ സർവനാശം
വയനാടൻ പ്രധാന മന്ത്രി അവിടതുകരുടെ കണ്ണിലുണ്ണി പപ്പു മോൻ
പ്രധാനമന്ത്രി യാവാൻ രാഹുൽ ഗാന്ധി ക്ക് എന്ത് യോഗ്യതയാണ് ഉള്ളത് കോൺഗ്രസ് ഒരു കുടുംബത്തിന്റെ പാർട്ടിയാവരുത്
വിദേശിക്കു ഇത്രയും വോട്ട് കൊടുത്ത ഭാരതീയർ ഒന്ന് ഓർക്കണം.. നിങ്ങൾക്കു ഭാരതം മാത്രമേ ഉള്ളു. കുറച്ചു കാശും, വല്ല നക്കാപിച്ചയും എറിഞ്ഞു തന്നു, വോട്ട് കൊടുത്താൽ നിങ്ങൾക് സ്വന്തം നാട് പോലും ഇല്ലാതാവും... ചിന്തിക്കുക... ജയ് ഭാരത്... 🙏🙏
😅😅😅😅😅😅 എഴുതി വെച്ചിരുന്നു രാഹുൽഗാന്ധി പ്രധാനമന്ത്രിയാകില്ല എന്ന്
ഞാൻ എഴുതി വെച്ചിരുന്നു, ബിജെപി കേവലം ഭൂരിപക്ഷം കിടക്കില്ല എന്ന് 😂
@@MUHAMMEDSALEEMTSALEEMT ബി.ജെ.പി കേവലഭൂരിപക്ഷം നേടിയില്ലെങ്കിലും അവർക്ക് 240 എംപി മാരുണ്ട് കോണ്‍ഗ്രസിന് വെറും 99 എം പിമാരേ ഉളളൂ
ബി ജെ പി യുടെ സഖ്യം 29 3 സീറ്റ് നേടി മൂന്നാം തവണയും അധികാരത്തിലെത്തി എന്നാൽ I.N.D.I.A സഖ്യം 233 നേടിയിട്ടും പ്രതിപക്ഷ സ്ഥാനത്താണ് അതിൽ കൂടുതലും അധികാരമോഹികളാണ്
കണ്ടറിയാം എത്ര കാലം ഈ തട്ടിക്കൂട്ട് സഖ്യം നിലനിൽക്കുമെന്ന്😅
എന്തായാലും ഇറക്കിയ കോടാനുകോടികൾ മൊത്തം മൂഞ്ചി
പണം കൊടുത്താൽ രാജ്യം വിൽക്കുന്നവർ പണം കിട്ടിയാൽ മാനവും കൊടുക്കുമെന്ന് ഉറപ്പ്
നൂറിൽ നൂറ് നിങ്ങളുടെ വാർത്ത ആശംസകൾ പപ്പു എന്ന ഭീകരൻ പാറ പിഴിഞ്ഞ് ജനങ്ങളുടെ പ്രീതി നേടി അയ്യോ ചതി യുടെ ശരി അവതരണം അടിപൊളി 👍
ഇവനൊക്കെ കൊള്ളയടിക്കാൻ വേണ്ടിയാണു അണ്ടനും അടകോടനും എല്ലാം കൂടി പാർട്ടിയുണ്ടാക്കിയത് 😄😄😄👍
മോദിജി 🙏
മഹാഭാരത യുദ്ധം
◾◾◾◾◾◾◾◾
ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ NDA ഗവർമ്മെണ്ടിനെ തോൽപ്പിക്കാൻ ശ്രമിച്ച് ആരൊക്കെ തോറ്റു.
ചൈന.
ഇന്ത്യയുടെ ഉയർച്ചയിൽ എന്നും ഇടപെടുന്ന അയൽ രാജ്യം ഏഷ്യയിൽ തങ്ങളുടെ മാത്രം ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന എന്നും അതിര് മാന്തുന്ന എലി
കാനഡ . ഖാലിസ്ഥാനികൾക്ക് അഭയം കൊടുത്ത് അവരെക്കൊണ്ട് ഇന്ത്യയുടെ നിലനിൽപ് അപകടപ്പെടുത്തുന്നവർ
അമേരിക്ക.
റഷ്യ ഉക്രൈൻ യുദ്ധത്തിലെ ഇന്ത്യയുടെ നിലപാട് , ഡോളറിന്നു പകരം രൂപയിൽ ആദ്യമായി രാജ്യാന്തര ക്രയവിക്രയം നടപ്പിലാക്കി അമേരിക്കയുടെ ഡോളർ അപ്രമാദിത്വം ചോദ്യം ചെയ്ത ഇന്ത്യ
അമേരിക്കയുടെ
ഇന്ത്യയോടുള്ള ചില നിലപാടുകൾ അംഗീകരിക്കാത്ത ഇന്ത്യ
ഇങ്ങിനെ പല കാര്യങ്ങൾ
യൂറോപ്യൻ യൂണിയൻ്റെ റഷ്യൻ പെട്രോൾ ഇറക്കുമതി പാടില്ല എന്ന തിട്ടൂരം തൃണം ഗ്രാസ്സ് പുല്ലുവിലയാക്കിയ ഇന്ത്യ
ജോർജ്ജ് സോറസ് . ഇന്ത്യയോട് സ്ഥിരം കൃമികടിയുള്ള ഒരു സമ്പന്നൻ
ലൂഥറൻ വേൾഡ് ഫെഡറേഷൻ .
മതം മാറ്റാനായി മാത്രം കാരുണ്യ പ്രവർത്തനത്തിൻ്റെ മുഖം മൂടിയണിഞ്ഞ ഒരു ലോക സംഘടന . തിരഞ്ഞെടുപ്പിന്ന് തൊട്ടു മുമ്പ് മണിപ്പൂർ കലാപത്തിൻ്റെ കാണാമറയത്തെ നിഴൽ രൂപം .
പാക്കിസ്ഥാൻ
എന്നും ഇന്ത്യയോട് പക പുലർത്തുന്ന രാജ്യം. ഇന്ത്യയെ നശിപ്പിക്കാൻ കച്ചകെട്ടി നിൽക്കുന്ന രാജ്യം
തീവ്ര ഇസ്ലാമിസ്റ്റുകൾ.
അവസാനമായി ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കാനും ശരിയത്ത് നിയമം നടപ്പിലാക്കാനും നടക്കുന്നവർ.
കോൺഗ്രസ്സ്
10 കൊല്ലമായി അധികാരമില്ലാതെ എന്നും ഹിന്ദുക്കളോട് എതിർപ്പുള്ള പാർട്ടി . അവരുടെ ക്ഷേത്രങ്ങൾ കൂടി നിയമം കൊണ്ട് ഗവർമ്മെണ്ട് നിയന്ത്രണത്തിലാക്കിയ പാർട്ടി . എന്നാൽ വേരൊര് ആരാധാനലയങ്ങളും തൊടാൻ ഭയമുള്ള പാർട്ടി
പേരിൽ മാത്രം സെക്കുലാർ ചാപ്പ കുത്തിയവർ .
ഇവരുടെ എല്ലാ സഹായങ്ങളും സ്വീകരിച്ച 28 പാർട്ടികൾ ചേർന്ന കുത്ത് ഇന്ത്യ . ഇവരുടെ നിയന്ത്രണ കയറുകളുടെ താളത്തിന്ന് തുള്ളുന്ന രാഹുൽ . ലക്ഷം രൂപയുടെ കൂപ്പൺ കൊടുത്തു പറ്റിച്ച ഇന്ത്യയിലെ നിഷ്കളങ്കരായ ഗ്രാമീണ സ്ത്രീകൾ .
33 അക്ഷൌഹിണി പടയോട് 3 അക്ഷൌഹിണിയുമായി യുദ്ധം നയിച്ച NDA. പലരേയും നഷ്ടപ്പെട്ടുവെങ്കിലും
ശരിക്കും മഹാഭാരത യുദ്ധം പോലെ ധർമ്മത്തിൻ്റെ വിജയം നേടിയ NDA.
Sathyam👍
Sathyam 💪
ഞങ്ങൾ കമ്മ്യൂണിസ്റ്റ് ഹിന്ദുക്കൾ ബിജെപി ക്ക് വോട്ട് ചെയ്തു. മോദിക്കായി
ഈശ്വരാ 🙏🏼 ഭാരത് മാതാവ് നമ്മെ കാത്തു
ചതിയന്‍ നെഹ്‌റു മുതല്‍ രഹുല്‍ഗണ്ടിയും മദാമ്മയും വരെ ചൈനയുമായും പാകിസ്ഥാനുമായും രഹസ്യ ബന്ദ്ധവം വച്ചുപുലര്‍ത്തുന്നവരാണ് .ആ വഴിക്കാണ് ഇവര്‍ക്ക് ഫണ്ട് ലഭിച്ചിരുന്നത് .
എന്നിട്ട് ഇപ്പോൾ മൂഞ്ചി 🙏🙏George sorrows 🤗🤗🤗
True ,he is SAKUNI of modern Bharatham.
വിദേശത്തു നിന്നും - ഇവന് - എത്ര രൂപ - കിട്ടി - അത് - NIA അന്വേഷിക്കണം
Bondiji Partiyude 8000 kodi Azhimathypannam kandukettannam☑️✅✔️🤚🏼😀😀💪👃🤣🤣🤣🤣👍🇮🇳🇮🇳🇮🇳👍
@@darpannam5481Ellaavarum bonda kammi ennittu kuttam motham BJP kku.. . Maathram
NDA ഒരു പണവും മുടക്കിയില്ലേ
അയാൾ പപ്പുവല്ല. പക്കാ ക്രിമിനൽ തന്നെ
പപ്പുവിന് ഒരു ദിവസം എങ്കിലും മോഡിയുടെ കസേര വേണം... കണ്ട ജോക്കർമാർക്ക് പങ്കിട്ടെ ടുക്കാൻ ഉള്ളതാണോ ആ സ്ഥാനം 🤣🤣🤣
രാജ്യദ്രോഹികളെ, തിരിച്ചറിയൂ,,, ജാര തന്ത്രങ്ങൾ, അധർമ്മ നാശം ഭവിക്കട്ടെ!"
പപ്പു ഇനി ഒരു ജന്മം കൂടി ജനിക്കണം 😂
രാജ്യ ദ്രോഹികളെ ദൈവം വെറുതെ വിടില്ല. സത്യം എന്നും വിജയിക്കും. അതാണ് ആർഷ ഭൂമി യുടെ സംസ്കാരം
ഇത് ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. എല്ലാ കോൺഗ്രസ് പ്രവർത്തകരെയും പിരിച്ചുവിട്ട് 99 സീറ്റിലും ഇലക്ഷൻ നടത്തണം.
പപ്പു എന്നും പപ്പു മാത്രം.. പണം വച്ച് ബുദ്ധിയുണ്ടാക്കാൻ പറ്റില്ലല്ലോ!
മോഡിയ്ക്ക് പാളിച്ചകൾ പറ്റിയിട്ടുണ്ട് .. അത് തിരുത്തണം. പപ്പുവിനെതിരെ അന്വേഷണവും വേണം.
ഇൻഡി , പാക് , ചൈന പ്രതിപക്ഷ ഐക്യം
ചുരുക്കി പറഞ്ഞാൽ രാജ്യദ്രോഹി ചതിയൻ... നാട്ടിൽ ന്ന് തന്നെ ഓടിക്കണം അമ്മയേം മോനേം
ബുദ്ധി അശേഷം ഇല്ല എന്നത് കൊണ്ടാണ് പപ്പു എന്ന് വിളിക്കുന്നത്. ദേശദ്രോഹമോ ദേശീയബോധമില്ലായ്മയോ ആണ് പരിഗണനയിൽ എങ്കിൽ രാഹുൽ ഗാന്ധിജി പപ്പു അല്ലേ അല്ല.
അർഹതയില്ലാത്തത് നേടണമെങ്കിൽ വളഞ്ഞ വഴി തേടേണ്ടി വരും. കുടുംബ സ്വത്ത് എന്നല്ലേ കരുതി വച്ചിരിക്കുന്നത്.
റാവുൽ വിൻസി അതിനും വേണ്ടി "സിംപിൾട്ടണേ ആയിരുന്നില്ല. അവന്റെ ആ പപ്പു ലുക്കിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് ഒന്നാന്തരം സൈകോ.
ഇത് എല്ലാം ഒരു ടൂൾ കിറ്റ് പൃകാരം നടത്തിയത് തന്നെയാണ്.john soros , Pakistan china, Germany US എല്ലാം ഇതിൻറെ ഭാഗമാണ്.എനിടടും Modi PM ആയി.എനിയാണ് പണി തുടങ്ങുക
രാജ്യദ്രോഹിയെ നാട് കാടുകടത്തണം
കെ സി വേണുഗോപാൽ കോൺഗ്രസ് പാർട്ടി വിട്ട് പോയാൽ രണ്ട് മാസത്തിനകം കേന്ദ്രം കോൺഗ്രസ് പാർട്ടി ഭരിക്കും
കുറെ പാവങ്ങളെ പറഞ്ഞു പറ്റിച്ചു കുറെ വോട്ട് നേടി 😍പപ്പു കള്ളൻ 😂
ഏത്ര ശരിയായ വിശകലനം 🙏🙏 ഭാരത് മാതാ കീ ജയ്🚩🚩🚩🚩🚩🚩🚩🚩🚩
ജോർജ് സോറൻ എന്ന കോടീശ്വരൻ പപ്പുവിന്റെ അപ്പുപ്പൻ ധാരാളം പണം ഒഴുക്കി.
ABC malayalam news കാണുക
ഒന്നും നടന്നില്ല രാഹുൽ നിരാശനായി
അപ്പോ ചൈനക്കാരൻ പൈസാ കുറെ മുടക്കി അല്ലയോ ?..
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്.
രാഹുൽ ഗാന്ധി സാധാരണ പപ്പു അല്ല.... അയാളുടെ ഏതു വിധത്തിലുള്ള ബുദ്ധിയാണെങ്കിലും അതയാൾ ഉപയോഗിച്ച് എന്ന് വേണം കരുതാൻ 🙏
എന്തെക്കെയായിരുന്നു Ev M Machine തിരിമറി നടത്തി വർഗീയത നടത്തി ആർക്ക് പറ്റി ? അങ്ങനെ വേണം കോൺ ചരസിന്
Jaijaimodhiji 🕉️
You are absolutely correct and Mr Modi be our PM of India tks
NIA.. അന്വേഷണം 👌നടത്തി കുറ്റവാളികളെ അകത്താക്കണം...
സൊറസിനെ പിടിക്കാൻ അമിട്ഷക്ക് കഴിയേണ്ടിയിരുന്നു.
🙏 See
എപ്പോഴാണ് കോൺഗ്രസ് എംപിമാര് അസാധു ആകുന്നതെന്നാണ് സംശയം.
Search ndtv.8 indi MPs are waiting for judgement for criminal activities including money laundering,goondaism,etc etc.if the judgements are against them they'll lose their membership of parliament.
വളരെ ശരിയായ നിരീക്ഷണം 🙏🙏
👍👍👍
Jai Bharat! Jai Modiji!
സത്യവും ധർമ്മവും കുറച്ചെങ്കിലും ഭാരതത്തിൽ നിലനിൽക്കുന്നുണ്ട് അതിൻ്റെ തെളിവാണിത് ജയ് ഹിന്ദ്!!!❤❤❤❤
രാഹുൽ മൂലമല്ല, ഒരു ലക്ഷം, വോട്ട് നൽകിയ, വർക്കു കൊടുക്കാം അന്നു പരംജു, ജയിച്ചു, എപ്പോ
ഇവന്റെ നാളുകൾ എണ്ണപ്പെട്ടു...he will be booked for treason...
സോറസിന്റെ ഉറപ്പ് ആയിരിക്കും
കുറച്ചു പണമൊക്കെ വിദേശത്തു നിന്നു വരട്ടെ അതു നമ്മുടെ സമ്പദ്ഘടനയെ സഹായിക്കുകയെള്ളു പപ്പു എന്നും പപ്പു തന്നെ. 🤣🤣🤣🤣
Excellent info. Sharing keep-it-up🙏
correctiഞങ്ങൾക്ക് തെലങ്കാനയിൽ ഓരോ വോട്ടിന് 3000 വെച്ചാണ് കോൺഗ്രസ്സ് തന്നത്.
ഗൂഢമായ ഇതുപോലുള്ള കാര്യങ്ങളിൽ മുൻ സർക്കാർ വേണ്ടത്ര ശ്രദ്ധിച്ചില്ല.
ഇനിയെങ്കിലും രാജ്യത്തിന്റെ സുരക്ഷിതത്വം നോക്കണം, അല്ലെങ്കിൽ ഇന്ത്യ ശിഥിലമാക്
കേന്ദ്രൻ്റെ പിഴവുകൾ ആണ് അവർ മുതലാക്കിയത്.
ഇയാൾ എവിടെയായിരുന്നു ഇത്രയുംകാലം..... തത്വമയിയിൽ നിന്നും പോയതിനുശേഷം ഇപ്പഴാണു് കാണുന്നതു്. എന്തായാലും കണ്ടതിൽ സന്തോഷം.... അഭിനന്ദനങ്ങൾ...!!
Well said🙏
💯👍