Deleted scene പുറത്ത് വിട്ട്ചാനൽ പണിയോട് പണി I star magic Santhosh pandit |Binu adimaly lakshmi

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @safnasarypandallur7205
    @safnasarypandallur7205 3 ปีที่แล้ว +35

    മുഖത്ത് നോക്കി ചത്ത് മണ്ണടിഞ്ഞാലും എന്ന് പറഞ്ഞപ്പളും ബിനു ചേട്ടന്റെ മനസ്സ് വേദച്ചെങ്കിലും പുറമെ ചിരിച്ച് കൊണ്ട് സംസാരിച്ചില്ലെ അതും കോമഡിയായി അതാണ് പവർ.സോറി ബിനു ചേട്ടനെ അത്രക്കും ഇഷ്ടമാണ് അതുകൊണ്ട് എന്തൊക്കെയോ ഞാൻ പറഞ്ഞു.

    • @TOM-rs4nx
      @TOM-rs4nx 3 ปีที่แล้ว +4

      അങ്ങോട്ടും ഇങ്ങോട്ടും insult ആക്കുന്നതാണോ കോമഡി
      നല്ല കോമഡി

    • @celebration2822
      @celebration2822 3 ปีที่แล้ว

      Appol angeru bulger aayi parayunnathanu comedy alle. So sorry

    • @celebration2822
      @celebration2822 3 ปีที่แล้ว

      Appol angeru bulger aayi parayunnathanu comedy alle. So sorry

  • @shibilrahmanp0
    @shibilrahmanp0 3 ปีที่แล้ว +4

    ആദ്യം snthos pandit g യെ ഒരു എപ്പിസോഡിൽ കളിയാക്കി ഈ എപ്പിസോഡിൽ സന്തോഷ്‌ ജി ഇങ്ങനെ ചെയ്തു അത് സന്തോഷ്‌ ജിയുടെ സിനിമയിലെ ഡയലോഗ് ആണ് അല്ലാതൊന്നുമല്ല പക്ഷെ ബിനു ചേട്ടൻ നല്ല മനുഷ്യനാണ് അത് അതിന്റേതായ സെൻസിൽ ആണ് എടുത്തിട്ടുള്ളത് എന്ന് വിചാരിക്കുന്നു. 👍

  • @കാലൻ-ഠ4ഷ
    @കാലൻ-ഠ4ഷ 3 ปีที่แล้ว +25

    പുറത്ത് വിടുമ്പോൾ എല്ലാം വിടണം.... ഇതിപ്പോ ഒരാളെ മാത്രം നാറ്റിക്കാൻ ആണ് ഇങ്ങനെ ചെയ്തത്...

  • @shoukkathshoukkath6689
    @shoukkathshoukkath6689 3 ปีที่แล้ว +1

    Binu chetttan uyirrrr

  • @jelsiyaashique240
    @jelsiyaashique240 3 ปีที่แล้ว +24

    Director super 👍👍👍👍👍

  • @svhindischool1555
    @svhindischool1555 3 ปีที่แล้ว +3

    Santhosh pandit.... 👍👍👍

  • @arunvaniyan2402
    @arunvaniyan2402 3 ปีที่แล้ว +37

    സന്തോഷ് പറഞ്ഞത് മാത്രം ഇവർ ഇട്ടു സന്തോഷിനെ കുറിച്ച് മറ്റുള്ളവർ പറയുന്നത് ഇട്ടില്ല അതും കുടി ഇടൂ

    • @rahulrnikarthil
      @rahulrnikarthil 3 ปีที่แล้ว

      Yes

    • @jijojs9244
      @jijojs9244 3 ปีที่แล้ว +5

      Athinu Santhosh anu adhyam thudakkam ittath..angerkku alpam maryadhayk samsarikkamayirunnu..

    • @akhilap3851
      @akhilap3851 3 ปีที่แล้ว +3

      Ayalalle thodakkam ittath.. 🤬🤬

    • @kiranp2596
      @kiranp2596 3 ปีที่แล้ว

      @@jijojs9244 poyy ahh episode kanu bro

    • @rahulrnikarthil
      @rahulrnikarthil 3 ปีที่แล้ว

      @@kiranp2596 no bro

  • @vindujam9241
    @vindujam9241 3 ปีที่แล้ว +81

    Binuchettan 😊

  • @ajithpa8725
    @ajithpa8725 3 ปีที่แล้ว +2

    👍👍

  • @sundaransundaran6391
    @sundaransundaran6391 3 ปีที่แล้ว +60

    സ്റ്റാർ മജിക്കിന്റെ നടത്തിപ്പുകാരോട് ഒരു കാര്യം പറയട്ടെ ഇതു കാണുന്നവവർ എല്ലാവരും കഴുതകളല്ല

  • @johnsonjames5818
    @johnsonjames5818 3 ปีที่แล้ว +49

    Santhosh നെ ഒരു ചുക്കും ഇല്ല. ഡാ പാവപ്പെട്ടവരെ സഹായിക്കാൻ മനസുള്ള ഒരു വലിയ മനുഷ്യ സ്നേഹം.

    • @rasspp1298
      @rasspp1298 3 ปีที่แล้ว +4

      ചിരിപ്പിക്കാതാbor വെറും ഊള്ളയാണ് ശരിക്കും പറഞ്ഞാൽ 9 ആണ്

    • @mit1869
      @mit1869 3 ปีที่แล้ว

      @@rasspp1298 സത്യം

    • @Renjith-vlogs
      @Renjith-vlogs 3 ปีที่แล้ว

      Public aaye kanichittano broo sahaym cheyana... cheyanam engil aarum ariyatha cheyanam

    • @psy6073
      @psy6073 3 ปีที่แล้ว

      @@Renjith-vlogs anganeyenkilum chyyanendallo enn aaloichoode

    • @Renjith-vlogs
      @Renjith-vlogs 3 ปีที่แล้ว

      @@psy6073 angane aara alochikkathe broo.. Aarelum parwnjo cheyanillanu

  • @farissalman7908
    @farissalman7908 3 ปีที่แล้ว +121

    മിമിക്രിക്കാരെ സന്തോഷപന്ഡിറ്റ്ന് ഒരു പുച്ഛം

    • @aksharakrishnan5939
      @aksharakrishnan5939 3 ปีที่แล้ว +11

      Mimicri karkku avar cheyunna kalayil kazhivu theliyichavea. But oru kazhivum illlatha santhosh panditt endina avarde thozhiline puchikunne

    • @shahidp5329
      @shahidp5329 3 ปีที่แล้ว +5

      Aa Pottanu binuchettan mimikry chayumbole cheyyaan ariyilla ayyalk aake ariyunnath agaashthoode vallathum pokunnundonnu nookkum ennitt ath eani vachu pidikkum 😂😂

    • @kiranp2596
      @kiranp2596 3 ปีที่แล้ว +3

      Ath sreekandan nair show kandu nokkanam .......athil oru manushyane pidichiruthi koree mimikri thaarangal vyakthi hathya nadathiyittund ..... Sadhosh pandit kazhivillathavan aayikkotte but ayalk kittunnathinte oru bhaagam ayal nallathinu vendi maattunund oru upadravathinum varunnilla ...puchamundegil ayaalodu cheytha pravarthiyude bhagamanath

    • @aksharakrishnan5939
      @aksharakrishnan5939 3 ปีที่แล้ว +1

      @@kiranp2596 charity okke ellarum cheyyarondu. Ithonnum Santhosh pandit cheidende justification alllaa. Binu adimali cheide thettanu sammadikunnu. Ennal santhosh panditt cheidathu shudha pokritharam aanu. Orale ingane asabhyam parayan santhosh pandit the aara rajavo. Fan aayikko but blind aakardu

    • @lachujohn6158
      @lachujohn6158 3 ปีที่แล้ว +2

      Vadi koduthu adi vanghunna binu team😃🤣

  • @DITTOBABU
    @DITTOBABU 3 ปีที่แล้ว +2

    Santhosh filim fullum anthanu ariyalo 🤭

  • @shameeeshameee375
    @shameeeshameee375 3 ปีที่แล้ว +2

    Santhosh ettan aanu thudanghivechath

  • @sujasuresh3629
    @sujasuresh3629 3 ปีที่แล้ว +36

    സന്തോഷിനെപ്പോലുള്ള വിവരം എല്ലാത്തവരെ ഈ ഷോയിൽ പങ്കെടുപ്പിക്കാതിരിക്കുക.ഇതൊരു കോമഡിഷോ ആണെന്ന് മനസിലാക്കാൻ കഴിവ് ഉള്ളവരെ മാത്രം കൊണ്ടുവരിക

    • @samuelts5238
      @samuelts5238 3 ปีที่แล้ว

      Adehathinte athra vivaram ulla aaram avide ullathe

    • @samuelts5238
      @samuelts5238 3 ปีที่แล้ว +1

      Angene engil star majicike oolakakkum vivaram ella Avar alle ayale vicliche varuthiyathe🤬🤬😡😡

    • @akhildenny3421
      @akhildenny3421 3 ปีที่แล้ว +1

      Athe.. Games ne klinjo plinjo.. kaaka kootil kozhi thoori enokkke olla ooola pere idunna oru vivaram ulla game show. Matullavare body shame cheythu athu comedy anennu paranju alkaare patilunna kore vivaram ulla comedians. Pottatharangal oru naanavum illathe vilichu parayunna Anu shiyas pole ulla Valare vivaram koodiya alkaaru. Athinedelotu Santhosh ne pole ulla former government employee aya swantham ayi cash iraki modal mudakine kaal paisa undakunna oru aal vivaram illathavan. 💯💯💯💯

    • @samuelts5238
      @samuelts5238 3 ปีที่แล้ว

      @@akhildenny3421 crct said

    • @sreejith7812
      @sreejith7812 3 ปีที่แล้ว +2

      ഈ ഷോ ഇൽ ആരാണാവോ വിവരം ഒള്ളത്...കൊടുത്താൽ കൊല്ലത്തും കിട്ടും....ചൊറിയാൻ പോയിട്ടല്ലേ...കിട്ടിയത് ചാക്കിൽ കെട്ടി വെച്ചോ....

  • @rineeshrineeshrajendran9031
    @rineeshrineeshrajendran9031 3 ปีที่แล้ว +2

    ചൊറിഞ്ഞു... അങ്ങേരു കേറി മാന്തി...

  • @soma7741
    @soma7741 3 ปีที่แล้ว +120

    ആദ്യം സന്തോഷിനെ കേറി ചൊറിയും... പിന്നെ അയാൾ കേറിയങ്ങു മാന്തി... ഇ മാന്തുന്നത് മാത്രം കേൾപ്പിക്കാതെ മുഴുവനും ഇടടോ 😂😂

    • @Rk-ue3oc
      @Rk-ue3oc 3 ปีที่แล้ว +9

      Thats correct

    • @Babs-wu7ss
      @Babs-wu7ss 3 ปีที่แล้ว +7

      Crct💯

    • @Aachigarden123
      @Aachigarden123 3 ปีที่แล้ว +3

      😆😆😆😆

    • @aydinnn
      @aydinnn 3 ปีที่แล้ว +4

      അതെന്നെ😹😹

    • @rejithahari8912
      @rejithahari8912 3 ปีที่แล้ว +3

      അതിനുള്ള ധയ്ര്യം ഇല്ല 😂♥️

  • @viralmix8557
    @viralmix8557 3 ปีที่แล้ว

    illa enkil copyright tharum

  • @jyothishmathew6542
    @jyothishmathew6542 3 ปีที่แล้ว +2

    Binu adimali valare ഇഷ്ടമുള്ള ഒരു കലാകാരനാണ് പക്ഷെ വക്തിഹത്യ ചെയ്യുന്നത് വളരെ വളരെ കൂടുതലാണ് അന്ന് വടി കൊടുത്ത് അടി വാങ്ങി എന്നേ ഞാൻ പറയു എല്ലാരും ചേർന്ന് ഒരാളെ കളിയാക്കിയാൽ തിരിച്ചു കിട്ടുമ്പോൾ സഹിക്കണം. അല്ലാതെ പാവം സുധിയേപ്പോലെ
    ആകുമോ എല്ലാവരും .

  • @sankarun
    @sankarun 3 ปีที่แล้ว +1

    സന്തോഷ്‌ പണ്ഡിറ്റ്‌ 👌🏽

  • @kalakiithanoushadkkd3824
    @kalakiithanoushadkkd3824 3 ปีที่แล้ว +40

    ഇതിൽ ബിനുചേട്ടനും പറയുന്നുണ്ട് സന്തോഷേട്ടനും പറയുന്നുണ്ട്. പിന്നെ ഇതൊക്കെ കേട്ട് അവസാനം നമ്മൾ ശശി യാകും അതാണ് ഉണ്ടാകുക

  • @sanjusaji3535
    @sanjusaji3535 3 ปีที่แล้ว +5

    അടിമാലിക്ക് മറ്റുള്ളവരെ കളിയാക്കല് ഇച്ചിരി കൂടുതൽ ആയിരുന്നു അതിനുള്ള കൂലിയായിരുന്നു ഇത്...

  • @abhiramunny3097
    @abhiramunny3097 3 ปีที่แล้ว +10

    സതോഷപണ്ഡിറ്റിനോഒഴിവാക്കുക

  • @kiranvijay4067
    @kiranvijay4067 3 ปีที่แล้ว +52

    ഇതൊരു comady റിയാലിറ്റി show ആണ് അതിൽ വരുന്നവർക്കറിയാം അതിൽ പോയാൽ പാരിഹസിക്കാം കളിയാക്കാം എന്നൊക്കെ അതൊക്കെ അറിഞ്ഞു തന്നെയാണ് അതിൽ വരുന്നവർ അതിനോട് pripear ചെയുന്നുമുണ്ട് അത് ഈ പറഞ്ഞ santhosh pandithinum അറിയാം എന്നിട്ടാണ് അയാൾ അതിൽ പോയി അവരുടെ കാശും വാങ്ങി അവർക്കെതിരെ പ്രതികരിക്കുന്നത് അതിൽ മുൻപ് വന്ന ഗസ്റ്റിനെയും അതിലുള്ളവർകും അറിയാം അതിൽ വന്നാൽ പ്രിഹസിക്കുമെന്ന്

    • @kiranp2596
      @kiranp2596 3 ปีที่แล้ว +3

      Hhh eethu guestine anu parihasiche ennu kuudi onnu paranju tharumo.... Oral cheyyunna joliye veendum veendum parihasikkunbathano joke ......Jaya Surya vannu navya nair vannu avar joliye parihasichu ivr paranjittundo athuluude thamasa undakuvo .....grown up mahn.....ithupolulla toxic show promote cheyyalle

    • @Queen_of_soldier
      @Queen_of_soldier 3 ปีที่แล้ว +1

      @@kiranp2596 സന്തോഷ്‌ ഗസ്റ്റ്‌ അല്ല,,,,.....

    • @sreereshmig73
      @sreereshmig73 3 ปีที่แล้ว +1

      @@kiranp2596 ayal guest allla....ennnal guestinte place iruthillle ....game participate cheyyan vendi teamil irutho....
      Ayal thanne parayunnnellle guest anenn..ayal ithinu munbum vannittunden thonninnu..

    • @vk8600
      @vk8600 3 ปีที่แล้ว +6

      നല്ല ഊമ്പിയ ഷോ... പിന്നെ സൗകര്യമുണ്ടെൽ കണ്ടാൽ മതി എന്ന് പറയുന്ന അവന്മാരോട്... ഞാൻ ക്യാഷ് കൊടുത്ത് റീചാർജ് ചെയ്യുന്ന ചാനലിൽ ഒരു ഷോ വന്നാൽ കാണും... ഇഷ്ടപ്പെട്ടില്ലേൽ വിമർശിക്കും... അതു കേൾക്കാൻ താല്പര്യം ഉള്ളവന്മ്മാര് മാത്രം പബ്ലിക് പ്ലാറ്റഫോംമിൽ ഉണ്ടാക്കിയാൽ മതി...

    • @kiranp2596
      @kiranp2596 3 ปีที่แล้ว +1

      @@vk8600 mass reply .....ini oruthanum konachond varillaa

  • @arunpowdygames2630
    @arunpowdygames2630 3 ปีที่แล้ว +1

    Flowers channel pr work aano

  • @bibimolbaby1391
    @bibimolbaby1391 3 ปีที่แล้ว +1

    Binuchettan vadi koduthe adi vangiyathalle....

  • @pachuvumkovalanum4361
    @pachuvumkovalanum4361 3 ปีที่แล้ว +99

    Binu adimaaali ishttam😍😍😍❤️

    • @abhijith4127
      @abhijith4127 3 ปีที่แล้ว +20

      Choriyan poyettale

    • @user-ek8zd9qp3k
      @user-ek8zd9qp3k 3 ปีที่แล้ว +9

      @@abhijith4127 correct 💯

    • @pachuvumkovalanum4361
      @pachuvumkovalanum4361 3 ปีที่แล้ว +1

      Choriyaan ninathu programinu poyittalle aadiyam allalo programinu pokunathu ..pinne veruthe poyittu kuttam parayaruthu

    • @abhijith4127
      @abhijith4127 3 ปีที่แล้ว +3

      Adayam Kali akeyadh aara onnu noke noke mwone

    • @abhijith4127
      @abhijith4127 3 ปีที่แล้ว

      Eth eppo thanika vanadhcha than nthu parayum

  • @ഉമ്മുകൊലുസ്-ഭ2ഛ
    @ഉമ്മുകൊലുസ്-ഭ2ഛ 3 ปีที่แล้ว +2

    സന്തോഷ്‌ ഇത്രയും നാളു മര്യാദയോട് കൂടിയേ പെരുമാറിയിട്ടുള്ളു..... അള മുട്ടിയാൽ ചേരയും കടിക്കും അതാണ് ഇവിടെ കണ്ടത്.... കളിയാക്കിയത് കൂടി പോയി... ബിനു ചാട്ട എടുത്തതെ പറഞ്ഞു സിനിമക്കാർക്കു വേണ്ടി സമർപ്പിക്കുന്നു എന്ന്... അത് അയാൾക്കൊരു insult അല്ലെ??? അവിടെ ഇരിക്കുന്ന എല്ലാരെക്കാളും ബുദ്ധിമാനാണ് പണ്ഡിറ്റ്‌ അയ്യാളെ കേറി ചൊറിഞ്ഞപ്പോൾ അയ്യാള് കടിച്ചു കീറി അത്രേയുള്ളൂ...

  • @kiranvijay4067
    @kiranvijay4067 3 ปีที่แล้ว +62

    എന്നിട്ട് മിമിക്രി കാരെ പുച്ഛം ഇത് പറയാൻ എന്ത് യോഗ്യതയാണ് അയാൾക്കുള്ളത് അത് ചെയുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയാൻ പറ്റു അല്ലാതെ പറഞ്ഞ പൈസയും വാങ്ങിച്ച് ആ പരിപാടിയെ തന്നെ പറഞ്ഞ ആ പരിപാടിയിൽ തന്നെ വീണ്ടും ചെല്ലുന്നവരോടെ പറഞ്ഞിട്ട് കാര്യം ഇല്ല അത്ര വിഷമായിനെങ്കിൽ അദ്ദേഹം രണ്ടാമത് ആ ഷോയിൽ പോകരുതായിരുന്നു

    • @vishnunarayanan8044
      @vishnunarayanan8044 3 ปีที่แล้ว +2

      അത്‌ പ്രതികാരം വീട്ടാൻ ആണ് ബ്രോ... 🔥

    • @nowin1066
      @nowin1066 3 ปีที่แล้ว +2

      സന്തോഷ് പണ്ഡിറ്റിനെ കളിയാക്കാൻ എന്ത് യോഗ്യതയാണ് അവർക്കുള്ളത് സന്തോഷ് പണ്ഡിറ്റ് അങ്ങോട്ട് പറഞ്ഞില്ലല്ലോ സന്തോഷ് പണ്ഡിറ്റിനെ കളിയാക്കി സന്തോഷ് പണ്ഡിറ്റ് തിരിച്ചും കളിയാക്കി

    • @prakashchandran8626
      @prakashchandran8626 3 ปีที่แล้ว

      Aa pandithane okke valarthan nokumbo panikitum ,

    • @kunjutk123kunju8
      @kunjutk123kunju8 3 ปีที่แล้ว +2

      Sandhosh pandit aarelum aayikkotte ayal nallathu cheyyunnund ivare pole alla

    • @nowin1066
      @nowin1066 3 ปีที่แล้ว

      @@kunjutk123kunju8 💯

  • @NynubeeSmiles
    @NynubeeSmiles 3 ปีที่แล้ว +7

    Guest aayit vilikkunnavare auditioniloode venam kond varan
    Ith polullavar ini varathirikkatte
    Star magic ith vare oru relief& happy moments aan thannath
    Iniyum ath pole thudarnn kanan aagrahikkunnu

  • @eldhosepazhukkaniyil5810
    @eldhosepazhukkaniyil5810 3 ปีที่แล้ว +53

    സ്വയം തരം ആഴ്ന്നു സ്റ്റാർ മാജിക്‌ 🤣🤣🤣

    • @safnasarypandallur7205
      @safnasarypandallur7205 3 ปีที่แล้ว +5

      സ്വയം താഴ്ന്നത് ആ പൂച്ചാണ്ടിയാണ്

    • @eldhosepazhukkaniyil5810
      @eldhosepazhukkaniyil5810 3 ปีที่แล้ว +5

      അത്‌ എല്ലാവർക്കുകും നന്നായിട്ട് മനസിലായിട്ടോണ്ട്

    • @TOM-rs4nx
      @TOM-rs4nx 3 ปีที่แล้ว +5

      നല്ളൊരു ഒരു ഷോ
      അങ്ങോട്ടും ഇങ്ങോട്ടും insult ആക്കും എന്നിട് അത് എടുത്ത പ്രോഗ്രാം ആക്കി ഇടും അതിന്റെ ഇടയിൽ racism വന്നാലും bodyshaming വന്നാലും fans ന് നല്ല താല്പര്യം ആണ് . വല്ലാത്ത ചിന്താഗതി തന്നെ

    • @eldhosepazhukkaniyil5810
      @eldhosepazhukkaniyil5810 3 ปีที่แล้ว +1

      @@TOM-rs4nx സത്യം

    • @sudhin7419
      @sudhin7419 3 ปีที่แล้ว +1

      @@TOM-rs4nx punyalan 🤭

  • @Vijeeshvj1
    @Vijeeshvj1 3 ปีที่แล้ว +8

    Binu chettan ♥️

  • @asoorapkasooranavas7096
    @asoorapkasooranavas7096 3 ปีที่แล้ว +3

    ബിനു .അസീസ്.അടിമാലി.തങ്കു ഷിയാസ് .സുധി.കെല്ലം ഷാഫി കൂടെ ഉള്ള എല്ലാവരും സ്ത്രീ കഥാപാത്രങ്ങൾ ഉൾപെടെ നല്ല കലാകാരികളും കലാകാരൻമാരുമാണ് അവരെക്കെയാണ് ഈ ഷോ Super ആക്കുന്നത് ലക്ഷിമിനക്ഷത്രയും അതിൽ ഒരു നല്ല പങ്കു വഹിക്കുന്നുണ്ട്
    സന്തോഷ് പണ്ഡിറ്റിനെ പോലെയുള്ളവരെ കൊണ്ട് വന്ന് അത് നശിപ്പിക്കരുത്

    • @celebration2822
      @celebration2822 3 ปีที่แล้ว

      Athentha ariyattathu kondu chothikkuva

  • @RRNRNRNR
    @RRNRNRNR 3 ปีที่แล้ว +5

    Binuchettan fans uyir

  • @aboobacker9255
    @aboobacker9255 3 ปีที่แล้ว +6

    Santhosh panditt onnum starmajicil patoola

  • @godwinthomasgodwin4831
    @godwinthomasgodwin4831 3 ปีที่แล้ว +4

    ഇതൊക്കെയൊരു പ്രേശ്നമാണോ ഇതിലും വലിപ്രേശ്നങ്ങൾ 2 ദിവസമായികേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നു ഇ ചൂടെല്ലാം മാറി പഴയതുപോലെതന്നെ വീണ്ടും ഒന്നമെതത്തും starmagic

  • @chakkikannanchakkikannan8411
    @chakkikannanchakkikannan8411 3 ปีที่แล้ว +200

    ഒന്ന് നിർത്തികൂടെ അവരൊക്കെ നാളെ ഒന്നാകും നമ്മൾ മണ്ടമാരും

    • @A2ACREATIONS
      @A2ACREATIONS 3 ปีที่แล้ว +12

      💯 ഇതിനു മുൻപ് ഉള്ള എപ്പിസോഡ് കണ്ടാൽ മതി എല്ലാവർക്കും മനസ്സിലാകും

    • @shahid5046
      @shahid5046 3 ปีที่แล้ว +4

      അങ്ങനെ പറയരുത് നമ്മൾ എവിടെയൊക്കെ ഉണ്ട് എന്ന് അറിയണ്ടേ😁😂

    • @Aachigarden123
      @Aachigarden123 3 ปีที่แล้ว +8

      സത്യാട്ടോ njn പറയണം ന്ന്‌ കരുതിയതാ എന്തിനാണാവോ ഇവരൊക്കെ ഇങ്ങനെ 😆😆😆😆

    • @anandhuk6033
      @anandhuk6033 3 ปีที่แล้ว +3

      ഒരു ഒന്നാകുന്നതും കാത്ത് അവിടെ ഇരിക്കുകയെ ള്ളു .......😡😡😡😡😡

    • @chakkikannanchakkikannan8411
      @chakkikannanchakkikannan8411 3 ปีที่แล้ว +2

      @@anandhuk6033 വേണ്ട ഒന്ന് ആകണ്ട അങ്ങനെ തന്നെ ഇരുന്നോട്ടെ പക്ഷെ ഒരു കാര്യം മനസിലാക്കാ അവിടെ എന്താ ശരിക്കും നടന്നത് എന്ന് നമ്മുക്ക് അറിയില്ല

  • @Sachin-kb6dy
    @Sachin-kb6dy 3 ปีที่แล้ว +14

    Binu adimali uyirrrrrrr

  • @Joyas212
    @Joyas212 3 ปีที่แล้ว +1

    ഇപ്പോൾ മോൺസൺ ന്റെ വീഡിയോ കൾ കണ്ടു ചിരിക്കുന്നതാണ് ഈ പ്രോഗ്രാമിനെ ക്കാളും നല്ലത്

  • @ambalath7371
    @ambalath7371 3 ปีที่แล้ว +36

    ചുരുക്കി പറഞ്ഞാൽ 100ക്ലബ് സിനിമ. കേറിയില്ലെങ്കിൽ അവർക്ക് പുല്ല് വില പോലുമില്ല സന്തോഷിന്റെയടുക്കൽ

  • @Roymonstarr
    @Roymonstarr 3 ปีที่แล้ว +7

    നല്ല എഡിറ്റിംഗ് സ്റ്റാർ മാജിക് അണ്ണാ

    • @anilkraj2914
      @anilkraj2914 3 ปีที่แล้ว +4

      Eth editing alla real anu

    • @alanmathew4589
      @alanmathew4589 3 ปีที่แล้ว +1

      Araaa parajee ithu editing anennu

  • @keralamedia2582
    @keralamedia2582 3 ปีที่แล้ว

    Santhosh ara

  • @ambilysumesh1545
    @ambilysumesh1545 3 ปีที่แล้ว +1

    ഇതും created അല്ലേ...

  • @limsonthomas3154
    @limsonthomas3154 3 ปีที่แล้ว +14

    അടിമാലിയുടെ നിക്കർ കീറിയ എപ്പിസോഡ് ആയിപോയി

  • @shahalashahala.4326
    @shahalashahala.4326 3 ปีที่แล้ว +1

    Ellam kannakka

  • @cmohan472
    @cmohan472 3 ปีที่แล้ว +25

    ഈപരിപാടി എന്നാണ് നിർത്തുന്നത്...... ഓവർ..... ആയിതുടങ്ങി.......വെറുപ്പിക്കല്ലേ pls 🙏🙏🙏🙏

  • @toscosat7977
    @toscosat7977 3 ปีที่แล้ว

    ഫ്ലവർസിൽ നിന്നുപോകണമെങ്കിൽ ശ്രീകണ്ഠൻ നായർക്കുവേണ്ടി കുരച്ചേ പറ്റൂ.. കഷ്ടമo

  • @shahid5046
    @shahid5046 3 ปีที่แล้ว +20

    ആ പാവത്തിനെ ചൊറിഞ്ഞിട്ട് അല്ലേ

    • @aydinnn
      @aydinnn 3 ปีที่แล้ว +2

      അതെന്നെ😹😹

  • @lostmynder6730
    @lostmynder6730 3 ปีที่แล้ว +12

    ഒരുപ്പാട്‌ ഇഷ്ടം ഉള്ളം പരുപാടി ആയിരുന്നു ഇപ്പം വെറുപ്പാണ്

  • @achukannankannanachu4132
    @achukannankannanachu4132 3 ปีที่แล้ว +52

    Mimicri ninee vanitullavra മിക്കാ ആളുകളും avareay kaliyakn pandit enth adhikaram

    • @shahidp5329
      @shahidp5329 3 ปีที่แล้ว +1

      Pottana parayunnath ayyalku thanne ariyilla

    • @kiranvijay4067
      @kiranvijay4067 3 ปีที่แล้ว

      😂😂😂

    • @celebration2822
      @celebration2822 3 ปีที่แล้ว

      Avare aareyum angeru paranjilla. Eee adi malayala cinema kki dedicate cheyyunnu ennu paranjappol mimicrykki dedicate cheyyan paranju. Oru karyam chothichotte ingere kaliyakkiyavar abinayicha cinemayil avar veettil ninnum kondu vanna script aano abinayichathu allalo

    • @achukannankannanachu4132
      @achukannankannanachu4132 3 ปีที่แล้ว

      @@celebration2822 angare parnjTh pinn enthuva pineay ni paryun A pazee arum charthi kodtha pattom allalo.. Sowym ange charthi super star ayalk malayalM filim acter thany puchm. Anee ayaleay thangi kuryanm erngikolum ath

    • @Sreenanda3171
      @Sreenanda3171 3 ปีที่แล้ว +1

      Ingere binu kaliyakunathum ind athinu binu nu enthu adhikaramanulath?

  • @lachujohn6158
    @lachujohn6158 3 ปีที่แล้ว +5

    Pandit parajathu correct alle 😃

  • @navaspsheriff4887
    @navaspsheriff4887 3 ปีที่แล้ว +11

    ബിനു ആണ് എല്ലാത്തിനും കാരണം

  • @rajeshkumarvazhamuttom518
    @rajeshkumarvazhamuttom518 3 ปีที่แล้ว +8

    ഹോ ഭയങ്കര കണ്ടുപിടുത്തം ഇതിലെന്താ കള്ളത്തരം ഇരിക്കുന്നത്.

  • @mohammedrishad537
    @mohammedrishad537 3 ปีที่แล้ว +2

    മിമിക്രികാരുടെ 7 അയലത്തു നിൽക്കാൻ കോമാളി സന്തോഷ് പണ്ടിതിനി യോഗ്യത ഇല്ല. Binu അടിമാലി അടക്കമുള്ള ഒരുപാട് ഒരു പാട് കഴിവുല്ല ആർട്ടിസുകൾ ഉണ്ട് കഴിവുള്ളത് കൊണ്ടാണ് അവക്കൊക്കെ നല്ല സിനിമകളുടെ part ആവാൻ കഴിയുന്നത്. നല്ല അവസരങ്ങൾ കിട്ടുന്നതും. സന്തോഷിനെ പോലെ ആർക്കും വേണ്ടാത്ത കൊറേ വെറുപ്പിക്കൽ പടം ചെയ്തിട്ടില്ല

    • @samuelts5238
      @samuelts5238 3 ปีที่แล้ว

      Pinne enthina eyale vilchu varuthiyathe . Kazhivillathavan ennnu parayanda pg dilploma in multimedia, gratuate in civil engineering ethokke binuvine konde nadkko ororuthakkum ooro kazhivukalane bro

  • @manojkumarmmanoj3157
    @manojkumarmmanoj3157 3 ปีที่แล้ว +1

    Flowers channel thamne delet cheydhu nariya program

  • @bibinchandran7918
    @bibinchandran7918 3 ปีที่แล้ว +2

    100cr padathil ee tholiyan epo hero aayi🤔

  • @mydearluttappis2751
    @mydearluttappis2751 3 ปีที่แล้ว +4

    Santhosh paranjathu correct alle

  • @AbdulKalam-ur4ye
    @AbdulKalam-ur4ye 3 ปีที่แล้ว +21

    Ethippol binuchettan chorinja varathaanam paranjath kondalle sandoshettan thirich paranje

    • @aydinnn
      @aydinnn 3 ปีที่แล้ว +11

      Mm... ബിനുവിന് കളിയാക്കാൻ അല്ലാതെ എന്ത് അറിയാം😹😌

  • @renjithsivan1453
    @renjithsivan1453 3 ปีที่แล้ว +80

    Panti ne insult cheytha shesham ulla voice aano🤫🤫

    • @hypogeneweels5266
      @hypogeneweels5266 3 ปีที่แล้ว +9

      Kashtam , oru culture illatha oruthane aranavo pandit nnu kooti vilichu thudangiyadu😬😬😬😬

    • @shuhaibch8946
      @shuhaibch8946 3 ปีที่แล้ว

      അതെ

    • @shuhaibch8946
      @shuhaibch8946 3 ปีที่แล้ว +18

      അയാളെ ആദ്യം ബിനു പരിഹസിച്ചു
      അതിന് അയാൾ തിരിച്ചു കൊടുത്തു
      ബിനുവിന്റെ അഹങ്കാരത്തിന് അത് വേണം
      ഇനി ആരെയും തമാശകൾക്ക് വേണ്ടി അയാൾ പരിഹസിക്കില്ല

    • @Abhishek-do1ge
      @Abhishek-do1ge 3 ปีที่แล้ว +2

      @@shuhaibch8946 athe

    • @neerajs2502
      @neerajs2502 3 ปีที่แล้ว +1

      @@shuhaibch8946 correct

  • @Manavalan-666
    @Manavalan-666 3 ปีที่แล้ว +1

    വെളുപ്പിച്ചോ വെളുപ്പിച്ചോ 🤭🤭

  • @suseelaramanan5455
    @suseelaramanan5455 3 ปีที่แล้ว +2

    Enthina ithokke ippo kaanikkunnathu best ....
    inipo ellavarum sredhikkum ithupole delete cheyyan vechathokke publicnu munnil varum

  • @MahinS7
    @MahinS7 3 ปีที่แล้ว +5

    നിന്റെ സംസ്കാരം എല്ലാവർക്കും മനസ്സിലായടൊ അനൂപേ ,വരുന്ന റേറ്റിംഗ് നിന്റെ അഹങ്കാരത്തിനുള്ള മറുപടി ആയിരിക്കും. മനുഷ്യപറ്റ് ഉള്ള, സംസ്കാരം ഉള്ള ഒരാളും ഇനി നിന്റെ ചവറ് മാജിക് കാണില്ല
    JUSTICE FOR SANTHOSH PANDIT

  • @achayathipennu2109
    @achayathipennu2109 3 ปีที่แล้ว +1

    Enthokkey anoo🤦‍♀️🤦‍♀️

  • @foreever433
    @foreever433 3 ปีที่แล้ว +3

    Director powlliii..... Annum innum binu adimalinte bhagathu .........
    Sandhosh humour sens illatha kondu ithram ayi .... Bhakki ellarkkum athu ulla kondu sandhosh parayune oke karyam akkilla

    • @celebration2822
      @celebration2822 3 ปีที่แล้ว

      Oru karyam parayumo. Humour sens kondu karyam aakkiyathentha

  • @discothala7015
    @discothala7015 3 ปีที่แล้ว +8

    Santhosh pandith 😡

  • @akshay170
    @akshay170 3 ปีที่แล้ว +3

    Pandathai video yeduth eppol edunn angere kaliyakitta athrem paranjathum

  • @hacker-mh4yq
    @hacker-mh4yq 3 ปีที่แล้ว +5

    സംഭവം ബിനു ചേട്ടൻ നല്ല കലാകാരൻ തന്നെ ആണ് പക്ഷെ ആളെ കളിയാക്കാൻ കിട്ടുന്ന അവസരം പാഴകാറില്ല ബിനു അങ്ങോട്ട് ചൊറിഞ്ഞു പണ്ഡിറ്റ്‌ ഇങ്ങോട്ടും ചൊറിഞ്ഞു

  • @bettas7897
    @bettas7897 3 ปีที่แล้ว +1

    Binu keri chorinju .santhosh keri maanthi

  • @anusinuzz1884
    @anusinuzz1884 3 ปีที่แล้ว +1

    ഞങൾ മണ്ടാന്മാരല്ല സ്റ്റർമാജിക് ഓർത്തോ

  • @adwaithp3570
    @adwaithp3570 3 ปีที่แล้ว +3

    Chodich medichathaannu...
    Atre ullu..😏...🤣

  • @sreejith7812
    @sreejith7812 3 ปีที่แล้ว +1

    കൊടുത്താൽ കൊല്ലത്തും കിട്ടും...എല്ലാം കൂടി ചാക്കിൽ കെട്ടി വെച്ചോ....ചൊറിയാൻ ചെന്നപ്പോൾ അറിയില്ലാരുന്നോ പണ്ഡിറ്റ്‌ വിവരം എല്ലാത്തവനാണ് എന്നു..ഒരു മനുഷ്യനെ കളി ആക്കുന്നതിനും ഒരു ലിമിറ്റ് വേണം...മറ്റുള്ളവർ പറയുന്ന കേട്ട് മിണ്ടാതെ ഇരിക്കണമാരുന്നോ....ആണയാൽ പ്രതികരിക്കും...

  • @rajkumarrobinmon5316
    @rajkumarrobinmon5316 3 ปีที่แล้ว +5

    ബിനു ആണ് കുറച്ചു ഓവർ ആയത്

  • @FaihaayidinNishida
    @FaihaayidinNishida 3 ปีที่แล้ว +1

    Santhosh pongan konditt

  • @11FERNANDEZ
    @11FERNANDEZ 3 ปีที่แล้ว +2

    Ethil binu alle first choriyan pokunnathu .santhoshine engane pachayai apamanichathu binu alle. Padangal pottiyennu .Athinu pakaram santhosh oru strong ethu binuvinu koduthu

    • @akhildenny3421
      @akhildenny3421 3 ปีที่แล้ว

      Santhosh ne chorinjal ayal ingane predikariku ennu mikka alkaarkum ariyam. Pambinu vesham unde ennu arinjitum athine ikkili aakan poyal kotthi kittum.. athine pambine paranjittu enthu karyam?

  • @balakrishnank4752
    @balakrishnank4752 3 ปีที่แล้ว +43

    ഇതൊക്കെ തന്നെ അല്ലെ ആ ഷോയിൽ നടക്കുന്നത്...
    ഇത് ഇപ്പോ പുറത്ത് വിട്ട് അടിമാലിയെ വെളുപ്പിക്കാനും സന്തോഷ് പണ്ഡിറ്റിനെ താഴ്ത്തി കെട്ടാനും വേണ്ടി മാത്രം...
    ഈ പ്രശ്നം അവിടെ സോൾവ് ചെയ്യുന്ന തിന് പകരം റേറ്റിംഗ് കിട്ടാൻ വേണ്ടി ഈ തറ വേല ഇനിയെങ്കിലും നിർത്തി കൂടെ.....
    അതിൽ എല്ലാ വരും കണക്കാ
    ഒരു അവസരം കിട്ടിയാൽ മറ്റു ള്ളവരുടെ മേലേക്ക് ചാടും
    അതിന് പറഞ്ഞിട്ട് കാര്യമില്ല.
    പൂ കൊടുത്തു പൂന്തോട്ടം. വാങ്ങി ച്ചു അത്ര യേ ഒള്ളൂ......

    • @jerintjoy4539
      @jerintjoy4539 3 ปีที่แล้ว +18

      അടിമാലിയെ വെളുപ്പിക്കാൻ ഒന്നുമല്ല ഇതവർ പുറത്ത് വിടതുമില്ലാരുന്നു.. പണ്ഡിറ്റ് കാണിച്ചതെന്താ ആ ഷോയിൽ പുള്ളിയുടെ സോങ്ങിനെ അവര് കളിയാക്കി പുള്ളിക്ക് അത് പ്രശനം ആരുന്നേൽ പറയാമാരുന്നല്ലോ ആ സീൻ cut ചെയ്യാൻ അല്ലേൽ telecast ചെയ്യരുതെന്ന് അപ്പൊ ഒരു കുഴപ്പവും ഇല്ലാതിരുന്ന ആള് നാലുപേർ സപ്പോർട്ട് ചെയ്തപ്പോ പട്ടി ഷോ കാണിച്ചു ലൈവിൽ വന്നു വിമർശിച്ചു.. അങ്ങനെ വിമർശിച്ചവന്റെ തനി കൊണം ഇവരും അപ്പൊ പുറത്ത് വിട്ടു, എന്നിട്ടും അടിമാലി പോസ്റ്റ്‌ ഇട്ടത് ഇതൊക്കെ ആ സെൻസിൽ എടുത്ത മതിയന്ന

    • @sarbeellucky2474
      @sarbeellucky2474 3 ปีที่แล้ว +5

      @@jerintjoy4539 ithonnum avarod paranjitt karyam illa bro

  • @athirar402
    @athirar402 3 ปีที่แล้ว +11

    Aggottu parayumbol eggottu thirike parayum

  • @tastyfood6368
    @tastyfood6368 3 ปีที่แล้ว +2

    Binu adimali nayakanayi film abinayikaanm 👍

  • @mushthakzain3940
    @mushthakzain3940 3 ปีที่แล้ว +12

    Plz iee show nirthivekkenem

    • @sudhin7419
      @sudhin7419 3 ปีที่แล้ว

      thankalude ishtathinu nirthanullayhalla channel programme

  • @moideenmalappuram372
    @moideenmalappuram372 3 ปีที่แล้ว +2

    ഇവിടെ സുധി ബിനുവിനോട് ചോദിക്കുന്നുണ്ട് എടാ നീ ചത്തു മണ്ണടിഞ്ഞാലും ഒരു പടം കിട്ടുമോ നിനക്ക്
    ഇതിനെ കുറിച്ച് പറയാൻ ഒരു ചാനലും ഇല്ലല്ലോ അല്ലങ്കിൽ ഇത് അടിമാലിയെ അപമാനിച്ചതല്ലേ
    അപ്പോൾ ഇവിടെ നിങ്ങൾ പരസ്പരം എന്ത് പറഞ്ഞാലും ഒരു പ്രശ്നം ഇല്ല
    അതുപോലെ ഇപ്പോൾ ചർച്ചയിൽ നിത്യദാസും ഇല്ല നവ്യയും ഇല്ല കൂടെ ലക്ഷ്മിയും ഇല്ല
    സത്യത്തിൽ ഇവരെ അല്ലേ പണ്ഡിറ്റിനു അപമാനിച്ചത് എന്ന് പറയുന്നത് ഇപ്പോൾ ഇവർ എവിടെ
    ഇവരുടെ പേര് പറഞ്ഞാൽ സ്റ്റാർ മാജിക്‌ എന്ന പരിപാടിക്ക് നഷ്ടം വരും എന്ന് വിചാരിച്ചിട്ടാണോ ഇവരുടെ പേര് ഇപ്പോൾ ഒരു ചാനലുകാരും പറയാത്തത്
    എന്തായാലും കൊള്ളാം
    നല്ല പരിവാടി ആയിരുന്നു ഇപ്പോൾ കുറേ ചാനൽകാരും ഇറങ്ങി ഉള്ളതും എല്ലാം കുളമാക്കി

  • @anithajosy3831
    @anithajosy3831 3 ปีที่แล้ว +1

    Angott koduthittalle thirichu kittiyath ...santhosh paranjath matram purath

  • @r.rajamohan4544
    @r.rajamohan4544 3 ปีที่แล้ว

    Go back pandit ( pandi) likes and share

  • @abhijithanilkumar3388
    @abhijithanilkumar3388 3 ปีที่แล้ว +12

    Nattile saamoohika prsnm analo alle ith.. Nth pullu ano

  • @മലപുറഠകാക്കൂ
    @മലപുറഠകാക്കൂ 3 ปีที่แล้ว +5

    ബിനു അടിമാലി വേറേ ആളുകളെ കളിയാക്കിയാണ് ശീലഠ ബാസറ്റിൻ ഷിയാസ് പാവങ്ങൾ ഒന്നുഠ മിണ്ടില്ല . ഇയാൾ അയാളെ പറഞ്ഞത് തിരിച്ച് പറഞ്ഞു

  • @mushthakzain3940
    @mushthakzain3940 3 ปีที่แล้ว +5

    Full ieego aane

  • @shajahanhamrazshaji3705
    @shajahanhamrazshaji3705 3 ปีที่แล้ว +3

    കട്ട് ചെയ്ത സീൻ മൊത്തം ഇട്ട് ഹീറോയിസം കാണിക്ക് അനൂപ്.

    • @mallumoto8986
      @mallumoto8986 3 ปีที่แล้ว

      Cinema scene voice aanu ennu thonnunnu

  • @shamseerpc8393
    @shamseerpc8393 3 ปีที่แล้ว +5

    Star magicinta Peru mati apamanical magic

    • @sudhin7419
      @sudhin7419 3 ปีที่แล้ว

      thankal aano director peru maatan 👊

    • @TOM-rs4nx
      @TOM-rs4nx 3 ปีที่แล้ว +1

      @@sudhin7419 പരിപാടിയുടെ നിലവാരം കുറഞ്ഞാൽ ആളുകൾ പേര് മാറ്റി വിളിച്ചു എന്നിരിക്കും . അങ്ങോട്ടും ഇങ്ങോട്ടും insult ചെയ്ത പൊട്ടിച്ചിരിക്കുന്ന പരിപാടിക്കു ഇങ്ങനെ ഒരു പേര് വീണാൽ സ്വാഭാവികം

  • @sreekumarpallippad5387
    @sreekumarpallippad5387 3 ปีที่แล้ว +1

    Director blady useles

  • @remsul03
    @remsul03 3 ปีที่แล้ว +2

    Star magic ഡയറക്ടർ അനൂപ് ജോൺ മര ഉളയാണ്.

  • @akshay170
    @akshay170 3 ปีที่แล้ว +16

    Kadikatha pattidai vayill kayittu kadi vedichal aara avidai thettkaru 😂

    • @kiranp2596
      @kiranp2596 3 ปีที่แล้ว

      Binu koree chorinju avasanm vedichu kitty samadhanam

  • @deepudas1794
    @deepudas1794 3 ปีที่แล้ว +11

    Thanku chetten ullappol mathrameee eee nakshatha samrattu kanu. Alleengil ithu verum thara parupadiyaa. Ithilullavamar thammil thammil eeegoistukala. Pinne kanunnathu thanku chetten ullathukonda.

  • @sidharthvinod434
    @sidharthvinod434 3 ปีที่แล้ว +17

    ഫസ്റ്റ് ബിനുവിന്റെ show നിർത്തണം, അവൻ പറഞ്ഞാൽ കൗണ്ടർ ബാക്കി ഉള്ളവർ പറഞ്ഞാൽ കുറ്റം എല്ലാരും പറയുന്ന പോലെ ആണ് santhosh പറഞ്ഞത് but ബിനു പടം പൊട്ടുന്നതിന്റെ കാര്യം പറഞ്ഞു ആണ് അടി undakiyath സ്വാഭാവികം ആരായാലും react cheyyum

    • @shahidp5329
      @shahidp5329 3 ปีที่แล้ว

      Ath satyam alle ayyalude ethu padam aanu vijayichittullath thiyataril poolum kayarathath cinema alla tharuvu naadagam aanu😂

    • @sidharthvinod434
      @sidharthvinod434 3 ปีที่แล้ว +1

      @@shahidp5329 അങ്ങനെ ആണേൽ സന്തോഷ്‌ pandith പറഞ്ഞതും സത്യം അല്ലെ ബിനു അടിമാലി ഏതു പടത്തിൽ ആണ് നായകൻ 🤣🤣ഒന്ന് podei കാര്യം അറിയാതെ chumma ഒന്നും പറയരുത്

    • @shahidp5329
      @shahidp5329 3 ปีที่แล้ว

      @@sidharthvinod434 binuchettanu eniyyum orupaad avasaram kittum but oru cinemayil hero aayo vannal atjikam thamasikathe vaarnam ennu njjan dhaivathood prarthikimunnu angene vannal dpandittinte padam vijayikkumo 😂😂😂

    • @sidharthvinod434
      @sidharthvinod434 3 ปีที่แล้ว

      @@shahidp5329നൻപാ നീ entha ഈ logic ഇല്ലാതെ സംസാരിക്കുന്നെ 🤣🙌🏻ബിനു അടിമാലി ഹീറോ ആയി ഒരു പടം iranghumenn നീ prarthichitt കാര്യം ഇല്ല, സന്തോഷ്‌ പണ്ഡിറ്റിനു അവന്റെ ഒരു പടത്തിന്റെ 40 50 minittunu 50000 രൂപ വെച്ച് കിട്ടുന്നുണ്ട്,നീ ആദ്യം പോയി കാര്യം manasilakku ഇവിടെ 2 പേരുടെ ഭാഗത്തും മിസ്റ്റേക്ക് ഉണ്ട് ഈ പറയുന്ന ബിനു അടിമാലി ഷിയാസ് നീയും teamineyim ഒക്കെ എത്ര തവണ ഊള aakiyittund അതുകൊണ്ട് നീ പറഞ്ഞത് തീരെ ലോജിക് ഇല്ലാത്ത കാര്യം ആണ് onnullel എന്റെ മിസ്റ്റേക്ക് ആവാം അല്ലേൽ നിനക്ക് കാര്യം മനസിലാവാത്തൊണ്ടാവും വിട്ടേക്ക് സീൻ ഇല്ല ഞാൻ ഈ പറയുന്ന 2 പേരുടെയും ഫാൻ അല്ല നീ അങ്ങനെ പറഞ്ഞത് കൊണ്ടാണ് ഇപ്പൊ ഇത്രയും chat വരാൻ കാരണം, സ്റ്റാർ മാജിക്‌ ഇഷ്യൂ ഒന്ന് നല്ലരീതിയിൽ അറിയാൻ ശ്രമിക്കു

    • @shahidp5329
      @shahidp5329 3 ปีที่แล้ว

      @@sidharthvinod434 pinne nee enthina ee kidannu kurakunne pandit kaashu vallathum thanno

  • @shamsukp6623
    @shamsukp6623 3 ปีที่แล้ว

    നിങ്ങളിനി എന്ത് തന്നെ പറഞ്ഞാലും എന്ത് പൊറോട്ട നാടകം കളിച്ചാലും ആ മനുഷ്യനെ കളിയാക്കിയത് ശരിയല്ല അഹകാരം പിടിച്ച മൂന്നു സ്ത്രീകൾ കാണിച്ചത് ഉഊളത്തരം

  • @user-eq4rt3mb7y
    @user-eq4rt3mb7y 3 ปีที่แล้ว +1

    Yettavum kooduthal condam use cheyyunna show

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 3 ปีที่แล้ว +1

    😁

  • @mashmashmash9667
    @mashmashmash9667 3 ปีที่แล้ว

    Sadosh e programil borairinnu

  • @vijivinayan5277
    @vijivinayan5277 3 ปีที่แล้ว +10

    Adyam binu alle paranje sathoshiinte padam pottana polennu... sesham alle sathosh prathikarichath.

    • @ammuzzzammu7961
      @ammuzzzammu7961 3 ปีที่แล้ว +1

      Angeraadhyam angott binu olla team potti ennum paranju choiyaan chennittalle

    • @jithinup5408
      @jithinup5408 3 ปีที่แล้ว +1

      @@ammuzzzammu7961 ee star magic fansine bodham vannile njan oru fan ayirunnu. Ippol alla. Racism ithrem valiya oru show promote cheyyumbol ath support cheyyano

    • @vijivinayan5277
      @vijivinayan5277 3 ปีที่แล้ว

      @@ammuzzzammu7961 ath team ne kurichalle

    • @vijivinayan5277
      @vijivinayan5277 3 ปีที่แล้ว

      @@jithinup5408 njanum kanarilla engane problem undayapo enthannariyan nokeetha

  • @wellwisher3019
    @wellwisher3019 3 ปีที่แล้ว +7

    Dayan pottikendath Anoopinte chellakkanu

  • @gopinathansunil4190
    @gopinathansunil4190 3 ปีที่แล้ว

    stop the star magic😯😯😯😯😯

  • @thanoopt626
    @thanoopt626 3 ปีที่แล้ว +10

    Star magic team😂😂😂😂..... Nigalkku ithreyum nilavaramillennu njan manasilakkunnu kashttaam! Sangadam....
    Eattavum avasanathea aayudham lea🙏🏻😂puchham😭

    • @showmonff8640
      @showmonff8640 3 ปีที่แล้ว +1

      Bro santhosh live itt seen over aakiyath aanu allathe star magic alla adhyam start cheythe

    • @aydinnn
      @aydinnn 3 ปีที่แล้ว +2

      @@showmonff8640
      ലൈവ് ഇടേണ്ടി വന്നത് അന്ന് നവ്യ ഒക്കെ അപമാനിച്ചപ്പോൾ അത് scripted ആണ് എന്ന് director ഉൾപ്പടെ പറഞ്ഞു... But its not💯... So അതിനെതിരെ പ്രതികരിച്ചതാണ്💯അത് കണ്ടിട്ട് കുരു പൊട്ടിയാണ് director OMKV പോസ്റ്റ്‌ ഇട്ടതും ഈ വീഡിയോ ഒക്കെ ഇടുന്നതും..... ഈ വിഡിയോയിൽ എല്ലാം ബിനു കേറി ചൊറിഞ്ഞിട്ട് വാങ്ങിച്ചു കൂട്ടിയതാ പണ്ടിട്ടിന്റെ വായിൽ നിന്ന്.... 💥😹

    • @thanoopt626
      @thanoopt626 3 ปีที่แล้ว

      @@aydinnn 😂👍

    • @showmonff8640
      @showmonff8640 3 ปีที่แล้ว

      @@aydinnn scripted alla ennu 100% nee paranjallo enthinte adisthanathil ennu koode vyakthamakkanam

  • @nowin1066
    @nowin1066 3 ปีที่แล้ว +2

    സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ ഇതുപോലെയുള്ള ഷോയിൽ പിടിച്ച് കളിയാക്കുന്നത് ഒരു കാര്യമുണ്ട് സന്തോഷ് പണ്ഡിറ്റിനെ സിനിമകളെ കുറിച്ച് കളിയാക്കുക എന്നിട്ട് അതിന്റെ കുറച്ച് കോമഡി ഭാഗങ്ങൾ ഷോയിൽ ആഡ് ചെയ്യുക മെയിൻ ആയിട്ട് സന്തോഷ് പണ്ഡിറ്റ് ഷോയിൽ വിളിച്ചുവരുത്തി അപമാനിക്കാനാണ് പക്ഷേ അവർക്ക് എല്ലാവർക്കും കണക്കുകൂട്ടൽ തെറ്റി പോയി സന്തോഷ് പണ്ഡിറ്റിനെ ചൊറിഞ്ഞു സന്തോഷവതിയായി മാന്തി 😂