ശെരിക്കും ഉണ്ണിയേട്ടൻ ഞാനാണ് സിനിമയിൽ ഉള്ളത് ഡ്യൂപ്ലിക്കേറ്റാ 😅

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Emaster Digital Education App
    ജൂലൈ 15 ന് Launch ചെയ്യുന്നു....
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    www.emasteronl...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 272

  • @gulumal5566
    @gulumal5566 3 ปีที่แล้ว +270

    തങ്കു ഇങ്ങള് വേറെ ലെവൽ ആണ് ഇങ്ങളെ കോമഡികൾ കണ്ടാൽ ചിരിച്ചു പണ്ടാരടങ്ങി പോകും അത്രക്ക് പെർഫെക്ട് ആണ്

  • @mahoormashoor1573
    @mahoormashoor1573 3 ปีที่แล้ว +143

    തങ്കുകലക്കി തങ്കുവിന് അഭിനന്ദനങ്ങൾ

  • @funnytimewithadvika7546
    @funnytimewithadvika7546 3 ปีที่แล้ว +626

    തങ്കച്ഛന്റെ skit ഉണ്ടങ്കിൽ മാത്രം പ്രോഗ്രാം കാണുന്ന ഞാൻ 😃

  • @arunkomalloor3023
    @arunkomalloor3023 ปีที่แล้ว +28

    ഇപ്പോഴും അരവിന്ദൻ എന്നാ ലുക്ക്‌ ആ 🔥🔥

  • @christygracerichard3854
    @christygracerichard3854 3 ปีที่แล้ว +133

    15:18 to 15:29 🥰🔥🔥🔥👌👌 same as watching the climax of Nandanam movie 19 years ago. The same feelings goosebumps 🥰❤️🔥👌 Aravind superb 👌🔥

  • @ponnusevaave1712
    @ponnusevaave1712 3 ปีที่แล้ว +173

    ഈ പ്രോഗ്രാം ഇഷ്ടമേ അല്ലായിരുന്നു.... ഗേൾ ഫ്രെണ്ടുമായി ഉടക്കി ഉറക്കം വരാതെ ഇരുന്ന രാത്രി 2 മണിക്ക് ചുമ്മാ കണ്ടതാ തങ്കച്ഛന്റെ skit... Addict ആയി ...... Only thankachans Skit 👍

    • @SabuXL
      @SabuXL 3 ปีที่แล้ว +5

      😂👏
      അല്ലാ ചങ്ങാതീ അപ്പോൾ ഗേൾ ഫ്രണ്ടിനോടുളള അഡിക്ഷൻ എന്തായി.?
      ( ചുമ്മാ 😘)

    • @thamburan9470
      @thamburan9470 ปีที่แล้ว +1

      ഇപ്പൊ yenthayiiii

    • @sarafudheennizam624
      @sarafudheennizam624 ปีที่แล้ว

      ചിലരൊക്കെ അങ്ങനെയാ പരമുപിള്ളെ.. 😊

    • @aslamshahidha7109
      @aslamshahidha7109 2 หลายเดือนก่อน

      ഇപ്പോൾ എന്താ സ്ഥിതി 😂

    • @muzamiltt736
      @muzamiltt736 9 วันที่ผ่านมา

      ഉറക്കം തരാത്ത g ഫ്രണ്ടോ 😂

  • @keralablastersfan743
    @keralablastersfan743 3 ปีที่แล้ว +94

    തങ്കു നെ തോൽപിക്കാൻ ആവില്ല മക്കളെ🥰🥰🥰🥰🥰

  • @sujatharugminiamma6771
    @sujatharugminiamma6771 3 ปีที่แล้ว +80

    തങ്കുവിന്റെ effort നെ അംഗീകരിക്കാതെ കളിയാക്കിച്ചിരിക്കുന്നത് കഷ്ടം തന്നെ. എത്രയോ വ്യത്യസ്തരൂപങ്ങളിലും ഭാവങ്ങളിലും വന്ന് ചിരിപ്പിക്കുന്നു. അയാളെക്കൊണ്ടുമാത്രമാണ് ഇതിന്റെ റേറ്റിംഗ് കൂടുന്നത്.

  • @leorazz2882
    @leorazz2882 3 ปีที่แล้ว +97

    തങ്കു വല്ലാത്തൊരു മുതല് തന്ന 🔥🔥🔥🔥

  • @sonyjohny1405
    @sonyjohny1405 3 ปีที่แล้ว +47

    തങ്കച്ചന്റെ genuine ആക്ടിങ്

    • @asadsankar589
      @asadsankar589 2 ปีที่แล้ว

      Translate to English adich നോക്കിയ ആരെങ്കിലും ഉണ്ടോ???🤣

  • @gullyboy9950
    @gullyboy9950 2 ปีที่แล้ว +89

    നവ്യയെകണ്ടപ്പൊ മൈക്കിൾ ഏലിയാസ് സാഗർ ഏലിയാസ് ജാക്സൻ ഏലിയാസിനെ (സലീം കുമാർ) ഓർമ്മ വന്നവർ ഇവിടെ കമോൺ....😂😀

    • @thamburan9470
      @thamburan9470 ปีที่แล้ว +2

      എനിക്കും 🤣🤣🤣🤣

    • @jayakumar7960
      @jayakumar7960 2 หลายเดือนก่อน

      😅😅😅😅😅

    • @SahlaSahal-b6z
      @SahlaSahal-b6z 6 วันที่ผ่านมา

      Njanumkanduunniyettane

    • @SahlaSahal-b6z
      @SahlaSahal-b6z 6 วันที่ผ่านมา

      ഞാനുംകണ്ടുമുണ്ണിയേട്ടനെ

    • @SahlaSahal-b6z
      @SahlaSahal-b6z 6 วันที่ผ่านมา

      തങ്കുവിന്റെപിറകിൽ 12:35

  • @AjmalAju-iv6zz
    @AjmalAju-iv6zz ปีที่แล้ว +17

    ചിരിപ്പിച്ച് ചിരിപ്പിച്ച് ഹൃദയത്തിൽ തട്ടി കരയിപ്പിക്കുക എന്ന് പറഞ്ഞാൽ ശെരിക്കും ഇതാണ് ന്റെ പൊന്നോ 🔥🔥🔥🔥🔥🔥🔥🔥🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰👌🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️സത്യമായിട്ടും ചിരിച്ച് ചിരിച്ച് കരഞ്ഞു പോയി

  • @ManojNadayil-qh3gz
    @ManojNadayil-qh3gz หลายเดือนก่อน +1

    ഏത് വേഷവും ഒരു ബുദ്ധിമുട്ടും കൂടാതെകൈകാര്യം ചെയ്യുന്നതങ്കു അപാര കഴിവുളള കലാകാരൻ❤❤ തങ്കച്ചൻ❤

  • @iamhappy6418
    @iamhappy6418 ปีที่แล้ว +8

    എല്ലാം പൊളി...പക്ഷെ നവ്യ ചിരിക്കുമ്പോൾ എന്തിനാ മൈക് പിടിക്കുന്നത് 🤔🤔

  • @anayarashmi460
    @anayarashmi460 3 ปีที่แล้ว +39

    ഒന്നും പറയാനില്ല 😂😂❤❤❤

  • @riyastirur1095
    @riyastirur1095 3 ปีที่แล้ว +238

    നവ്യനായരുടെ മേക്കപ്പ് കുറച്ചു കൂടി പോയോ എന്നൊരു സംശയം.. ചതിക്കാത്ത ചന്തു സിനിമയിലെ സലീം കുമാറിനെ പോലെയുണ്ട് 😁😁

    • @priy92
      @priy92 3 ปีที่แล้ว +10

      😆😆😆😆സത്യം

    • @renjus9623
      @renjus9623 3 ปีที่แล้ว +5

      Njan orthu enik matrame thonniyuloo ennu😃😃😃

    • @muhammedashraf9764
      @muhammedashraf9764 3 ปีที่แล้ว +6

      ആദ്യം തന്നെ തോന്നിയ കമന്റ്, എന്തൊരു വൃത്തികേട്‌

    • @sumaunni7047
      @sumaunni7047 3 ปีที่แล้ว +2

      സത്യം

    • @yadhukrishnan4325
      @yadhukrishnan4325 2 ปีที่แล้ว +1

      😂😂😂

  • @anandhukrishnan8807
    @anandhukrishnan8807 3 ปีที่แล้ว +59

    Thanku fans like adik😍😍

  • @sreedharannair2218
    @sreedharannair2218 3 ปีที่แล้ว +20

    Really commentable , Salute Thanku for your energy.

  • @kittusponnuskittusponnus9548
    @kittusponnuskittusponnus9548 3 ปีที่แล้ว +19

    Thangu chettan enthu kaanichalum athu kurachu over aayalum athu poliyaa 🥰🥰🥰♥♥♥♥

  • @abdulnisar8812
    @abdulnisar8812 ปีที่แล้ว +4

    സലീം കുമാറിന്റെ മൈക്കിൾ ജാക്സൺ ഞാൻ മാത്രമെ കണ്ടിട്ടുള്ളു!!

  • @saranyasudha4300
    @saranyasudha4300 ปีที่แล้ว +19

    തങ്കു നിങ്ങൾ ചിരിപ്പിച് കൊല്ലുവോ. തങ്കു വേറെ ലെവൽ,, നല്ല ഒരു dancer, ആർട്ടിസ്റ്റും ആണ് തങ്കു 🥰❣️✌🏻💖🥰🥰

  • @abhirajappoose7390
    @abhirajappoose7390 3 ปีที่แล้ว +35

    തങ്കച്ചന്റെ ഓരോ skills പൊളിയാണ്

  • @shadows6446
    @shadows6446 3 ปีที่แล้ว +37

    Thankachan rocks

  • @lijopuliyckal6083
    @lijopuliyckal6083 3 ปีที่แล้ว +36

    തങ്കു നിങ്ങൾ പൊളി ആണ് ട്ടോ 😘😘

  • @bambooboyz5603
    @bambooboyz5603 3 ปีที่แล้ว +23

    എന്റെ പൊന്നോ അടിപൊളി തങ്കു ഡാൻസ് അപ്പപ്പോ 😂😂😂🙄

  • @rehajithrj2446
    @rehajithrj2446 3 ปีที่แล้ว +59

    പ്രോഡഷനിൽ ചായ കൊണ്ടുവന്ന ഉണ്ണി 😂😂😂😂😂

  • @jann7744
    @jann7744 ปีที่แล้ว +11

    നവ്യ നായരെ കണ്ടിട്ട് ചതിക്കാത്ത ചന്തു എന്ന സിനിമയിലെ സലിം കുമാറിനെ പോലുണ്ട്.

  • @manojmanu1373
    @manojmanu1373 3 ปีที่แล้ว +35

    തങ്കൂ. ഉയീർ❤❤❤❤❤

  • @nithings6221
    @nithings6221 3 ปีที่แล้ว +21

    തങ്കു soooopr

  • @chunduuworld8386
    @chunduuworld8386 3 ปีที่แล้ว +16

    Thanku supr i like ...every episode supr 👍 God bless you

  • @ashraftravego4972
    @ashraftravego4972 ปีที่แล้ว +9

    കുറച്ച് കൂടി ലിപ്സ്റ്റിക് ഇടാമായിരുന്നു നവ്യക്ക് 🤣🤣🤣

  • @rajrihan2136
    @rajrihan2136 3 ปีที่แล้ว +24

    അരവിന്ദ് വരുത്തുന്ന പരിപാടി ഒഴിച്ച് ബാക്കി എല്ലാം പൊളി.. തങ്കു വേറെ ലെവൽ 🥰🥰🥰🥰

  • @siniabraham2914
    @siniabraham2914 2 ปีที่แล้ว +8

    തങ്കച്ചൻ ചേട്ടോയ്,,, ❤❤❤❤,,,,, sooper,,,,,, 🌹🌹🌹🌹🙏🙏🙏🙏🙏

  • @shameerpoonoor138
    @shameerpoonoor138 3 ปีที่แล้ว +11

    തങ്കു പൊളിച്ചു ... പൊളിച്ചു മുത്തേ 😘😘

  • @hajarabi8341
    @hajarabi8341 2 ปีที่แล้ว +21

    Nte Thanghu എന്തൊക്കെയാ ചിരിക്കാൻ വയ്യടാ ഇത് എന്ത് സ്റ്റെപ് 🙏🙏❤️❤️❤️🌹🌹🌹🌹🤭🤭

  • @shiburiya952
    @shiburiya952 3 ปีที่แล้ว +17

    Thku great

  • @Ramsheena-tb9vs
    @Ramsheena-tb9vs ปีที่แล้ว +4

    Thangu cheta ചിരിച്ച് കൊണ്ട് marikum 😂

  • @athira.s515
    @athira.s515 ปีที่แล้ว +6

    അരവിന്ദ് my hero

  • @sanjaysanjusanju726
    @sanjaysanjusanju726 ปีที่แล้ว +3

    Navya paranjathu correct ...Arravindh Ney idakkidey kandallo ??❤️❤️ Nandhanathiley Star ❤️❤️🌷Super man njanum kandu 👍

  • @sreesnair7899
    @sreesnair7899 2 ปีที่แล้ว +10

    തങ്കു ഇല്ലാത്ത സ്റ്റർമാജിക് 🙃🙃🙃🙃 ഒന്നും പറയാനില്ല 🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

  • @anooparavindakshan1586
    @anooparavindakshan1586 3 ปีที่แล้ว +26

    Thanku the all rounder

  • @sameshxavier9593
    @sameshxavier9593 2 ปีที่แล้ว +39

    ഇതൊക്കെ കാണുമ്പോഴാണ് ഇപ്പോഴത്തെ എപ്പിസോഡുകൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

    • @kochukochoos3784
      @kochukochoos3784 2 ปีที่แล้ว +2

      സത്യം

    • @akhilrpalackal9171
      @akhilrpalackal9171 ปีที่แล้ว

      ഇപ്പോൾ തങ്കച്ചനെ സൈഡ് ആക്കി അഖിൽ ഒക്കെ ലീഡ് റോൾ കളിക്കുന്നു അതാണ് പ്രശ്നം

  • @honey-ib8zu
    @honey-ib8zu 3 ปีที่แล้ว +9

    Thanku chettan powli......🥰🥰🥰❤

  • @livatar2022
    @livatar2022 ปีที่แล้ว +5

    സത്യം💯 കാർമുകിൽ വർണൻ എന്നാല് ആരാ,
    കാർമുകിൽ വർണൻ്റെ ചുണ്ടിൽ എന്നൊക്കെ പാടിയ നവ്യക്ക് കണ്ണനെ കണ്ടാൽ അറിയില്ലേ ?
    ശരിക്കുള്ള രൂപം തങ്കു തന്നെ🙏💯

  • @simpleguyz7182
    @simpleguyz7182 3 ปีที่แล้ว +7

    Thankuu

  • @fasilmnr1423
    @fasilmnr1423 3 ปีที่แล้ว +7

    തങ്കു ഒരു രക്ഷയും ഇല്ല spr

  • @gokul1969
    @gokul1969 2 ปีที่แล้ว +5

    Thankachan chettan poli❤

  • @muhammedrashid3505
    @muhammedrashid3505 3 ปีที่แล้ว +61

    തങ്കു ഉള്ളത് കൊണ്ട് മാത്രം ഓടുന്ന പരിപാടി.

  • @shimnashimna2088
    @shimnashimna2088 3 ปีที่แล้ว +8

    Thanku polichu

  • @bencydaniel4138
    @bencydaniel4138 3 ปีที่แล้ว +6

    Step l kerunnathu polichu 😭
    Neuna marthathile okkhi kodunkatu pole last le pokkum

  • @jiacj5816
    @jiacj5816 3 ปีที่แล้ว +13

    Thanku uyir❤❤❤❤❤

  • @BlaZe-vx7hf
    @BlaZe-vx7hf 3 ปีที่แล้ว +23

    തങ്കു ❤️❤️❤️❤️

  • @nisarkoduvally6155
    @nisarkoduvally6155 2 ปีที่แล้ว +11

    ലക്ഷ്മി നക്ഷത്ര ഇട്ട കമ്പളി പുതപ്പ് അടിപൊളി

  • @bijukoyonkara9264
    @bijukoyonkara9264 3 ปีที่แล้ว +12

    Thaggu fan

  • @zoyanotech6424
    @zoyanotech6424 3 ปีที่แล้ว +6

    തങ്കച്ചൻ സൂപ്പർ ♥️👍

  • @Swapnavr-e5k
    @Swapnavr-e5k ปีที่แล้ว +3

    Azeez illathe star magic think cheyyane pattuniilla
    He is a must ingredient in all episodes.❤

  • @sheejakthomas2336
    @sheejakthomas2336 3 ปีที่แล้ว +7

    ഹായ് തങ്കു...

  • @sfr_group
    @sfr_group ปีที่แล้ว +3

    തങ്കു പൊളിയാണ് 😍

  • @beemabeegum2390
    @beemabeegum2390 6 หลายเดือนก่อน +1

    9:50🔥❤
    12:18🔥❤
    15:00🔥❤️

  • @shafiquesherafudeen460
    @shafiquesherafudeen460 2 ปีที่แล้ว +2

    Thankachan u r rock

  • @subashsudhakaran9414
    @subashsudhakaran9414 3 ปีที่แล้ว +3

    Thanku super

  • @sadiquealicpmorayur862
    @sadiquealicpmorayur862 3 ปีที่แล้ว +11

    Ejjjathi step aaanu thanku 😁😁😁😁😂😂😂

  • @musthafamusthafa3276
    @musthafamusthafa3276 3 ปีที่แล้ว +13

    Chirich chirich chathuu,😂😂😂🤣🤣🤣thanguuuu😘😘😘

    • @athulyac.m6654
      @athulyac.m6654 2 ปีที่แล้ว

      തങ്കച്ചൻ പൊളിച്ചടക്കി. എറ്റവും നല്ല കലാകാരൻ Super

  • @sivanathanp8679
    @sivanathanp8679 3 ปีที่แล้ว +17

    Supper

  • @tesla.9961
    @tesla.9961 3 ปีที่แล้ว +3

    Navyechi oru paint shop full mukathundallo

  • @nidhit.k3392
    @nidhit.k3392 3 ปีที่แล้ว +8

    പൊരിച്ചു തങ്കു ❤❤❤

    • @chaplin1669
      @chaplin1669 ปีที่แล้ว

      Polichu ennu parayooooo 👍👍👍

  • @lechusangeethunni348
    @lechusangeethunni348 3 ปีที่แล้ว +4

    തങ്കു സൂപ്പർ

  • @maryjohn4070
    @maryjohn4070 3 ปีที่แล้ว +4

    Poli ❤️😀😀 tanks

  • @sarathrajvr8986
    @sarathrajvr8986 3 ปีที่แล้ว +3

    തങ്കു 🙏🙏🙏🙏

  • @mr.praveen4909
    @mr.praveen4909 ปีที่แล้ว +7

    ഞാൻ ഒരുവിന്ദൻ 😂😂

  • @noushadali7361
    @noushadali7361 3 ปีที่แล้ว +27

    Thangun thullyam thangu mathram

  • @sobhasworld8086
    @sobhasworld8086 2 ปีที่แล้ว +2

    hai - FRie NDS - നവ്യ വറത്തത് ശരിയാ.ണ്‌ ഉണ്ണട്ടൻ പോവുന്നത്ത് ഞാനും കണ്ട് PATTAMbi-

  • @ranibinu2648
    @ranibinu2648 3 ปีที่แล้ว +4

    Onnum parayaanilla thanku polichu adukki super super 👍👍🤣🤣🤣🤣🤣

  • @prabha1411
    @prabha1411 3 ปีที่แล้ว +2

    തങ്കു ചേട്ടൻ സൂപ്പർ

  • @chiku3393
    @chiku3393 3 ปีที่แล้ว +6

    ഇത് നമ്മടെ ഭ്രമം ആണോ 🥴[ ഉണ്ണിയേട്ടൻ 💖]

    • @livatar2022
      @livatar2022 ปีที่แล้ว

      കാർമുകിൽ വർണ്ണൻ ഒറിജിനൽ തങ്കു തന്നെ💯😍🥰

  • @arunmurali7125
    @arunmurali7125 3 ปีที่แล้ว +19

    ആദ്യം തോന്നി ഇത് എന്ത് കോപ്രായങ്ങൾ ആണ് ഇവന്മാർ കാണിക്കുന്നേ എന്ന്... തങ്കുന്റെ ബാലാമണി ആണ് ആദ്യം കണ്ടേ.. പിന്നെ തോറ്റു അങ്ങ് തങ്കു ഫാനും star magic fanumay.. Thangu face of star magic...

  • @sindhusivadas1305
    @sindhusivadas1305 2 ปีที่แล้ว +2

    YES / OH 💕💕💕💕💕💕💕💕

  • @nitheeshkumar.rnitheeshkum8182
    @nitheeshkumar.rnitheeshkum8182 3 ปีที่แล้ว +22

    ന്യൂനമർദ്ദത്തിന്റെ കൊടുംകാറ്റ് 😂😂😂😂🙏🙏🙏🙏

  • @febinafebi639
    @febinafebi639 ปีที่แล้ว +2

    Lakshmiyude costume athre pora innu

  • @harinair435
    @harinair435 ปีที่แล้ว +2

    Star magic തങ്കച്ചൻ വിധുരയെ

  • @anjupm1899
    @anjupm1899 2 ปีที่แล้ว +1

    Allelum poli aanu thanku...... Love you

  • @rameshr1246
    @rameshr1246 ปีที่แล้ว

    Thanku ummmmmmaaaaa

  • @nibudevasia8722
    @nibudevasia8722 หลายเดือนก่อน

    തങ്കു ചേട്ടൻ നമ്മുടെ മുത്താണ് 🥰😍🥰

  • @shineyjojy1313
    @shineyjojy1313 3 ปีที่แล้ว +16

    😍😍😍😍👍🏻😄

  • @rennoosvibes4077
    @rennoosvibes4077 2 ปีที่แล้ว +7

    അരവിന്ദ് ഈ എപ്പിസോഡിൽ വരണമായിരുന്നു

  • @syamacs44
    @syamacs44 ปีที่แล้ว +1

    ഞാനും തങ്കുന്റെ ഫാൻ ആണ്

  • @abhilashpk1601
    @abhilashpk1601 วันที่ผ่านมา

    ഞാനേ....! കണ്ടോള്ളൂ 🤩🤩...

  • @shazusongs1234
    @shazusongs1234 3 ปีที่แล้ว +2

    നവ്യചേച്ചിടെ ലിപ്സ്റ്റിക് കൂടിയോ 🤔

  • @amaljose2
    @amaljose2 2 ปีที่แล้ว

    Thankuuuu kiduuu

  • @mohanvaidyar4993
    @mohanvaidyar4993 3 ปีที่แล้ว +2

    Supper,supperthangu

  • @indhuindhuvimesh1114
    @indhuindhuvimesh1114 3 ปีที่แล้ว +2

    തങ്കു ചിരിപ്പിച്ചു കൊല്ലും

  • @sreekanthpr3494
    @sreekanthpr3494 2 ปีที่แล้ว +1

    Mass anu thankachan in built ayi ulla kazhivu anu

  • @rayipvrayi8606
    @rayipvrayi8606 3 ปีที่แล้ว +4

    Njan Aravindan alla Oruvindan anu😂

  • @mohanakumaran4635
    @mohanakumaran4635 2 ปีที่แล้ว +2

    Uyirrrrrrrrrrrrr ❤

  • @sheelasumathy7234
    @sheelasumathy7234 2 ปีที่แล้ว +1

    Thakkachan is very good

  • @merlinmk8099
    @merlinmk8099 ปีที่แล้ว

    Thanku is the best of all ..❤❤❤❤❤❤

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 ปีที่แล้ว

    Thanku rocks always

  • @tastytips-binduthomas1080
    @tastytips-binduthomas1080 ปีที่แล้ว +1

    Thanku polichu😂😂🎉

  • @RemyaPrasanthan
    @RemyaPrasanthan 2 หลายเดือนก่อน +1

    നവ്യചേച്ചിടെ മേക്കപ്പ് കാണുബോൾ ചാമുണ്ഡി തെയ്യത്തിനെയാ ഓർമ്മ വരുന്നത്

  • @devudevu2416
    @devudevu2416 ปีที่แล้ว

    തങ്കു 🥰🥰🥰🥰🥰