Thekkan Kurissumala maps.app.goo.gl/sBZdAJ5CqcVB4LP58 ഈ ലൊക്കേഷൻ ഉപയോഗിച്ച് തെക്കൻ കുരിശുമല അടിവാരത്തിൽ എത്തുക അവിടെ നിന്നും കുരിശുമല വഴി മുകളിലോട്ട് ഏകദേശം 100 മീറ്റർ പോകുമ്പോൾ ഇടതുവശത്തായി മൗണ്ട് കാർമൽ ഇക്കോ പിൽ ക്രീം സെന്ററിന്റെ ബോർഡ് കാണാൻ സാധിക്കും (ബോർഡ് തെളിച്ചു കുറവുണ്ട്) ആ വഴി പോയാൽ kondaketti , കൂനിച്ചി മലകളിലേക്ക് പോകാം. മലകയറ്റം ആരംഭിച്ചതിനുശേഷം ഉള്ള വഴി വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. Please watch the full video
Bro ഇവിടെ എന്തെങ്കിലും Restrictions ഉണ്ടോ ?
Presently not
@@sancharithesolotraveller yesterday poyi bro. Poli 😍😍 🥶🌧️ Thanks for the video
Chetta ithinte proper location onn share cheyan kazhiyo... Google Map il vere evdeyo anu kanikkunnath
Thekkan Kurissumala
maps.app.goo.gl/sBZdAJ5CqcVB4LP58
ഈ ലൊക്കേഷൻ ഉപയോഗിച്ച് തെക്കൻ കുരിശുമല അടിവാരത്തിൽ എത്തുക അവിടെ നിന്നും കുരിശുമല വഴി മുകളിലോട്ട് ഏകദേശം 100 മീറ്റർ പോകുമ്പോൾ ഇടതുവശത്തായി മൗണ്ട് കാർമൽ ഇക്കോ പിൽ ക്രീം സെന്ററിന്റെ ബോർഡ് കാണാൻ സാധിക്കും (ബോർഡ് തെളിച്ചു കുറവുണ്ട്) ആ വഴി പോയാൽ kondaketti , കൂനിച്ചി മലകളിലേക്ക് പോകാം. മലകയറ്റം ആരംഭിച്ചതിനുശേഷം ഉള്ള വഴി വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. Please watch the full video
Also know as mathamala
@@sancharithesolotraveller ok chettaa thanks..❤️Video full kandu chettaa.. Starting roadilekk ethunnath ayirunnu dbt..
@@manu1530 presently there is no restrictions to visit but avoid to visit rainy days
@@sancharithesolotraveller ano ok chetta... tnx❤