EP#13 - ജീവൻ പണയംവെച്ചാണ് ഈ പള്ളിയിൽ പോകുന്നത്! - Shettihalli Rosary Church - Hasan - Karnataka

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • മിന്നൽമുരളിയിലെ ക്ലൈമാക്സ് ചിത്രീകരിച്ച ഷെട്ടിഹള്ളി റോസറി ചർച്ച്
    Shettihalli Rosary Church - Hasan, Karnataka
    --------------------------------------
    Ashraf Excel Uncut: ‪@ashrafexceluncut5037‬
    B Bro Stories: ‪@b.bro.stories‬
    Ashraf Bro Coorg: @Azhar Kanangad
    --------------------------------------
    Instagram:
    Ashraf Excel: / ashrafexcel
    B Bro: ...
    --------------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India
    #ashrafexcel #3rdgierr #hasan

ความคิดเห็น • 537

  • @ashrafexcel
    @ashrafexcel  2 ปีที่แล้ว +133

    ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക് ചെയ്ത് അഭിപ്രായം കമന്റ് ചെയ്യാമോ? കമന്റുകൾ വന്നാലാണ് വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തുക. കഴിയുന്നവർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലും മറ്റും ഷെയറും ചെയ്യണേ..

    • @alyaqeenazaiba4108
      @alyaqeenazaiba4108 2 ปีที่แล้ว +3

      Njan vijarchu ningal ginger load nte koooode poyeeennnu...addiction aan muthe ningale video...kaaanathe patoooolllla nammmak...❤️❤️❤️❤️

    • @abdulazeez6117
      @abdulazeez6117 2 ปีที่แล้ว +2

      തീർച്ചയായും❤️

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 2 ปีที่แล้ว

      👍😍❤️

    • @kabeerhussaincvdykabeerhus2356
      @kabeerhussaincvdykabeerhus2356 2 ปีที่แล้ว +2

      ചെയ്യാം സൗണ്ട് ഇടക്കിടെ പ്രശ്നം ആകുന്നുണ്ട്
      Mic ഉപയോഗിക്കമല്ലോ

    • @shafifamous9403
      @shafifamous9403 2 ปีที่แล้ว

      Ok

  • @geethavn7111
    @geethavn7111 2 ปีที่แล้ว +83

    വെള്ളത്തിൽ കിടക്കുന്ന പള്ളിയും വെള്ളം ഇല്ലാത്തപ്പോഴുള്ള ഫോട്ടോയും കാണിച്ചു തന്ന താങ്കൾക്ക് ഒരായിരം നന്ദി.

  • @jiyo9211
    @jiyo9211 2 ปีที่แล้ว +1

    ബി ബ്രോ യുടെ സംസാരം കേൾക്കുമ്പോൾ ജയസൂര്യയുടെ ശബ്‍ദം പോലുണ്ട് 👍(ഇക്കയുടെ സംസാരം സൂപ്പറാണ് 👌)

  • @yummy__yt
    @yummy__yt 9 หลายเดือนก่อน +2

    13:04 what a transition! goosebumps

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +48

    നമ്മൾ ഒരിക്കലും അറിയാത്ത കാര്യം 😍
    ഇങ്ങനേം സ്ഥലങ്ങൾ, thanks bro, ഇത് കാണിച്ചു തന്നതിൽ 👌👌👌

  • @PARTHIK-e6h
    @PARTHIK-e6h 2 ปีที่แล้ว +10

    അപ്പോൾ ഉള്ള കാഴ്ച മാത്രമല്ല, വെള്ളമില്ലാത്തപ്പോൾ ഉള്ളതും helicam ഷോട്ടും ഉൾപെടുത്തിയത് അടിപൊളി 👍🏻👍🏻👍🏻

  • @critic701
    @critic701 2 ปีที่แล้ว +1

    ഇതാണ് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് നമ്മുടെ നാട്ടിലെ ഒരു ടൂറിസ്റ്റ് പ്ലേസ് അവസ്ഥ കോടിക്കണക്കിന് രൂപ വരുമാനം ഗവൺമെൻറിൽ ഉണ്ടാക്കാൻ പറ്റിയ ഒരു ടൂറിസ്റ്റ് മേഖല വേണ്ടാതെ പുല്ലു പിടിച്ചു കിടക്കുന്നു

  • @manuppakthodi
    @manuppakthodi 2 ปีที่แล้ว +2

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰👏🏻👏🏻👌🏻

    • @ahmedyaseen6835
      @ahmedyaseen6835 ปีที่แล้ว

      Ennitt than 97 comment ittitundallo.

  • @sanjuadiyaprathu4294
    @sanjuadiyaprathu4294 2 ปีที่แล้ว +11

    പുതിയ ഒരറിവായിരുന്നു ആ പള്ളി ... നന്ദി ബ്രോ എല്ലാ എപ്പിസോഡും .. അടിപൊളിയാണ് ...

  • @prathapvp3010
    @prathapvp3010 2 ปีที่แล้ว +2

    ബ്രോ ഇഷ്ടമാണ് താങ്കളെ.... കൂടെ ഉള്ളവരുടെ തോളിൽ കയ്യിട്ടു നടക്കുമ്പോൾ അത് നമ്മുടെ തോളിൽ ആണെന്ന് തോന്നും.... ❤️

  • @DileepKumar-mr2mx
    @DileepKumar-mr2mx ปีที่แล้ว

    നല്ല അവതരണം... രണ്ടാളും നന്നായിട്ടുണ്ട്.. 🥰🥰🥰

  • @കോഹിനൂർകോഹിനൂർ
    @കോഹിനൂർകോഹിനൂർ 2 ปีที่แล้ว +6

    മിന്നൽ മുരളി പള്ളി കാണിച്ചു തന്ന അഷ്‌റഫ്‌ ബ്രോക്കും ബി ബ്രോ ക്കും നന്ദി 🙏❤❤

  • @jaleelmanuppa359
    @jaleelmanuppa359 2 ปีที่แล้ว +2

    അഷ്‌റഫ്‌ ക്ക വിബിൻ ബ്രോ കാണാ കാഴ്ചകൾ കാണിച്ചു തരുന്ന നിങ്ങളെ എത്ര സ്നേഹമാണെന്നോ.....

  • @saheershapa
    @saheershapa 2 ปีที่แล้ว +2

    വെള്ളത്തിനടിയിലെ പള്ളിയും ആ സ്ഥലവും അടിപൊളി ആയിട്ടുണ്ട്. 👌😍

  • @kunjumon9020
    @kunjumon9020 2 ปีที่แล้ว +22

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ എന്നെപ്പോലെ ഉള്ളവർക്കൊന്നും ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലങ്ങളും കാഴ്ചകളും കാണിച്ചു തരുന്ന അഷ്‌റഫ്‌ ബ്രോക്കും b ബ്രോക്കും അഭിനന്ദനങ്ങൾ ... ഒപ്പം അഡ്‌വാൻസ്ഡ് നബിദിനാശംസകൾ

  • @sajeevadoor185
    @sajeevadoor185 9 หลายเดือนก่อน

    കൊള്ളാം അടിപൊളി വീഡിയോ

  • @MrShayilkumar
    @MrShayilkumar 2 ปีที่แล้ว +3

    ❤️👍🏻 super episode. പുതിയ ഒരറിവ് ... മിന്നൽ മുരളി..climax 👍🏻 പള്ളി കാണുമ്പോൾ വല്ലാത്ത നിഗൂഢത

  • @najlac.k776
    @najlac.k776 2 ปีที่แล้ว

    ഒരു സിനിമ കാണുന്ന ഫീൽ ....എന്തൊരു ഭംഗിയുള്ള ദൃശ്യങ്ങൾ:

  • @satheeshklr6688
    @satheeshklr6688 2 ปีที่แล้ว +2

    കുട്ടവഞ്ചി യാത്ര പൊളി.
    പുതുമയുള്ള വ്യത്യസ്ഥമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 ปีที่แล้ว +2

    ആ ഫിലിം ഇറങ്ങിയപ്പോൾ എന്റെ കർണാടക സുഹൃത്തു പറഞ്ഞ ഞാൻ ഈ പള്ളിയെ പറ്റി അറിഞ്ഞിരുന്നു... പോകണമെന്ന് ആഗ്രഹിച്ചാണ്.. ഇക്കാ വീഡിയോ കിടുക്കൻ

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +1

      ❤️

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 2 ปีที่แล้ว

      @@ashrafexcel ❤️❤️❤️❤️❤️❤️

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 2 ปีที่แล้ว

      @@ashrafexcel ഇക്കാ ഞാൻ ഒരു കൊച്ച് ശിഷ്യനാണ്.... എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ നമ്മുടെ ചാനൽ ഒന്ന് കാണണം കേട്ടോ... 😍😍😍😍😍❤️❤️❤️❤️

  • @nisampothuvath9466
    @nisampothuvath9466 2 ปีที่แล้ว +4

    ഇതൊക്കെ ആണ് route records.... എവിടെയും കിട്ടാത്തത് ഇവിടെ കിട്ടും 😍

  • @jeesraj8072
    @jeesraj8072 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് അഭിനന്ദനങ്ങൾ 👍👍👍👍👍👍👍👍👍

  • @abdulgafoor2549
    @abdulgafoor2549 2 ปีที่แล้ว +1

    താങ്കളുടെ വീഡിയോകൾക്ക് ജീവനുണ്ട് ഇങ്ങിനെ ആയിരിക്കണം അതാണ് അഷ്റഫ് എക്സൽ

  • @Themallupeter100
    @Themallupeter100 2 ปีที่แล้ว

    പൊളി 🔥🔥🔥

  • @Reena-rt5cm
    @Reena-rt5cm ปีที่แล้ว

    Pally adbudamayirikunu vellathinadiyil kanichu thannathine othiri nanni....

  • @jayasreegopinath2867
    @jayasreegopinath2867 ปีที่แล้ว

    Super... കാണത്ത...... ഒരുപാട് visuals...thank you dearzzzz..🙏🥰

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 2 ปีที่แล้ว +9

    ഓരോ കാഴ്ച കളും നമ്മുടെ ടെ മുന്നിലേക്ക് എത്തിച്ച് തരുന്ന രണ്ട് പേർക്കും അഭിനന്ദനങ്ങൾ ഭൂരിഭാഗം പ്രവാസി കൾക്കും ഇതൊക്കെ യൊള്ളൂ

  • @radhakrishnanpanikkath7379
    @radhakrishnanpanikkath7379 2 ปีที่แล้ว +4

    വെള്ളമില്ലാത്ത ചർച്ചും വെള്ളത്തിലുള്ള ചർച്ചും സൂപ്പർ. ഒരു പാട് എഫർട്ട് എടുത്തിട്ടായാലും സംഗതി ഉഗ്രൻ

  • @sudheerkp2828
    @sudheerkp2828 2 ปีที่แล้ว

    ഗംഭീരം.

  • @mallunurses8371
    @mallunurses8371 2 ปีที่แล้ว +1

    ഒരു സേഫ്റ്റിയുമില്ലാതെ കുട്ടവഞ്ചിയിൽ കേറിയത്‌ അതിസാഹസമായിപ്പോയി.. എല്ലായിപ്പോഴും ഭാഗ്യം തുണച്ചെന്നു വരില്ല... So മുമ്പോട്ടുള്ള യാത്രയിൽ.. Take care 👍👍👍all the best...

  • @muhammadppmuhammad759
    @muhammadppmuhammad759 2 ปีที่แล้ว

    സുപർ നന്നായിട്ടുണ്ട്

  • @ramzanmaduvana598
    @ramzanmaduvana598 2 ปีที่แล้ว

    Drone shoot. Amazing thanks a lot

  • @hameedkv6667
    @hameedkv6667 2 ปีที่แล้ว +4

    Self confidence,hard work, self reliance ഇവ മൂന്നും ഒത്തുചേർന്നാൽ എന്ത് എന്നതിനുള്ള ഉദാഹാരണങ്ങളാണു നിങ്ങൾ രണ്ടു പേരും ഒപ്പം നിങ്ങളുടെ സുഹ്യത്ത് ബനധം മാനവ സമൂഹത്തിന് മാതൃകയാണ്. Keep it up.

  • @ismailnalukudiparambu5798
    @ismailnalukudiparambu5798 2 ปีที่แล้ว

    ഫിലിപ്പൈൻസ് കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു, ഈ കാഴ്ചകളും ഇഷ്ടപ്പെട്ടു, നന്ദിയുണ്ട് ഒരുപാട്,

  • @shojisivaraman3554
    @shojisivaraman3554 2 ปีที่แล้ว +2

    ആദ്യമേ പറയട്ടെ, അടിപൊളി വീഡിയോ. സൂപ്പർ. നാല് മണിക്കൂർ കഷ്ടപ്പെട്ടാലും ഇതുപോലെയുള്ള നല്ലൊരു നയനവിരുന്ന് ഞങ്ങൾക്ക് കിട്ടി. ഇതിൽ ഏറ്റവും മികച്ചത് ഡ്രോൺ ഷോട്ട് തന്നെ. പൌലോ കൊയ്‌ലോയുടെ വാക്കുകൾ സത്യമായി.
    കാത്തിരിക്കുന്നു അടുത്ത സർപ്രൈസിനായി 💖💖💖

  • @saleemphassan9046
    @saleemphassan9046 2 ปีที่แล้ว

    Ushaaraanu bro,❤️✌️💯

  • @Babu-md9yk
    @Babu-md9yk 2 ปีที่แล้ว

    Vdoഅടിപൊളി ആവുന്നുണ്ട് കേട്ടോ

  • @prathibhacs3867
    @prathibhacs3867 2 ปีที่แล้ว

    കാണാത്തത് കാണുന്നതും അറിയാത്തത് അറിയുമ്പോഴുമാണ് ഇതിനോട് ബഹുമാനം തോന്നുന്നത്. അഭിനന്ദനങ്ങൾ 👍💐💐💐

  • @abdulazeez6117
    @abdulazeez6117 2 ปีที่แล้ว +2

    വീഡിയോ സൂപ്പർ ❤️
    ജനപ്രിയ ബ്ലോഗറുടെ കേരള മീറ്റപ്പ്
    എന്നുണ്ടാകും ഞങ്ങൾ വെയിറ്റിംഗ് ❤️👍

  • @minithomas1617
    @minithomas1617 2 ปีที่แล้ว

    Thanku ❤

  • @dileepmk4877
    @dileepmk4877 2 ปีที่แล้ว

    അടിപൊളി കാഴ്ച്ച 👍🏻

  • @harshalalsukumaran3564
    @harshalalsukumaran3564 2 ปีที่แล้ว

    പുതിയ ഒരു കാഴ്ച തന്നതിന് നന്ദി.. 💞💞.. കൂടെ തന്നെ ഉണ്ട്.. 👍👍👍

  • @muneervatakara9043
    @muneervatakara9043 2 ปีที่แล้ว +3

    നല്ലനല്ല കാഴ്ചകൾ നമ്മളിൽ എത്തിക്കുന്ന അഷറഫ് ബ്രോകും ബിബ്രോയിക്കും നന്ദി ❤❤❤✋✋👍👍

  • @ramadevias5430
    @ramadevias5430 2 ปีที่แล้ว

    Asharf thanks you🙏🙏🙏🙏🙏🙏🙏🙏

  • @actionsofachu1726
    @actionsofachu1726 2 ปีที่แล้ว +16

    കര്‍ണാടക കഴിയുമ്പോഴേക്കും 6 ലക്ഷം Subscribers ആഘോഷിക്കണം
    എന്നും എപ്പോഴും ജന പ്രിയ വ്ളോഗറോടൊപ്പം 😍😍👍

  • @JafarJafar-tt3oe
    @JafarJafar-tt3oe 2 ปีที่แล้ว +2

    നാടൻ കാഴ്ച്ചകൾ കൺകുളിർമ്മ നൽകുന്നു

  • @prasadak3058
    @prasadak3058 2 ปีที่แล้ว +3

    ഇതുവരെ കാണാത ഒരു കാഴ്ച..⛪⛪ ഒരുപാട് നന്ദി കാണിച്ചു തന്നതിന്🥰🥰

  • @juliemohandas4657
    @juliemohandas4657 ปีที่แล้ว +1

    ഭയങ്കരം തന്നെ

  • @shinuusandfamily9649
    @shinuusandfamily9649 2 ปีที่แล้ว

    adipoliyaayi oru yaathra poyaa feel annu ningale vedio kannubozhum

  • @lanshappines8372
    @lanshappines8372 2 ปีที่แล้ว

    ഇക്കാ നിങ്ങൾ രണ്ടാളും എന്തുകാണുന്നുവോ...അത് ഞങ്ങളെയും കാണിക്കും എന്നുള്ള വിശ്വാസം 🥰🥰🥰🥰🥰🥰ഞങ്ങൾക്കുണ്ട് 🥰🥰

  • @leelasmp
    @leelasmp 2 ปีที่แล้ว

    അഭിനന്ദനങ്ങൾ റിസ്ക് എടുത്തതിന് സൂപ്പർ സൂപ്പർ

  • @excellentideas5719
    @excellentideas5719 2 ปีที่แล้ว +1

    Bro 👍super അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ragig2836
    @ragig2836 2 ปีที่แล้ว

    Super aanuketto

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 2 ปีที่แล้ว +2

    അഷ്റഫ് ബ്രോ ബി ബ്രോ നിങ്ങളുടെ വീഡിയോകൾ ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തമാണ് ഓരോ വീഡിയോയിലും പ്രേക്ഷകൻ പുതിയ വിവരങ്ങൾ സമ്മാനിക്കുന്നു താങ്കളുടെ അവതരണം വളരെ മനോഹരമാണ് 🌹🌹❤️❤️❤️

  • @nishada314
    @nishada314 2 ปีที่แล้ว +1

    Nigalk oru cinema edthude 🔥🔥

  • @Vinayan.Pambungal
    @Vinayan.Pambungal 2 ปีที่แล้ว +2

    "മിന്നൽ മുരളി "യുടെ ക്ലയ്മാക്സ് ..... 👍
    ഇപ്പോഴാണ് സ്ഥലം ശരിക്കും പിടി കിട്ടിയത്....അത് എടുത്ത് പറഞ്ഞത് എന്തായാലും നന്നായി.... 👌

  • @shajijoseph3182
    @shajijoseph3182 ปีที่แล้ว +1

    ഹായ് ബ്രോ മൈസൂര്യന്റെ ചില സ്ഥലങ്ങളിൽ ലോ പ്രൈസിന് ഫർണിച്ചർ ഗ്രാമമുണ്ട് ഉണ്ടാക്കുന്ന സ്ഥലങ്ങൾ ഉണ്ട് അത് കാണിച്ചാൽ കുറേപേർക്ക് ഉപകാരം ആയിരുന്നു

  • @SanthoshKumar-py5ub
    @SanthoshKumar-py5ub 2 ปีที่แล้ว

    🙏namasthe അടിപൊളി വീഡിയോ കലക്കി 🙏

  • @manjuviswan3398
    @manjuviswan3398 2 ปีที่แล้ว

    ഓരോ വീഡിയോയും വാക്കുകൾക്കതീതമാണ് ...keep it up bro ...

  • @ansarm4885
    @ansarm4885 2 ปีที่แล้ว +6

    കാഴ്ചകളിൽ വിസ്മയം തീർത്ത മൂന്നാംപക്കം 🥰🥰🥰

  • @madhuputhoorraman2375
    @madhuputhoorraman2375 2 ปีที่แล้ว

    സൂപ്പർ സ്ഥലം മിന്നൽ മുരളി ഷൂട്ട് പുതിയ അറിവാണ് നിങ്ങളെ സമ്മതിക്കണം കൊട്ടവഞ്ചിയിലെ യാത്ര

  • @shylajajojikumar5576
    @shylajajojikumar5576 2 ปีที่แล้ว

    ആരും കാണാത്ത കാഴ്ചകൾ കാണിച്ചുതരുന്ന ഈ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @shafiev2243
    @shafiev2243 2 ปีที่แล้ว

    കിടിലം video 😘👍🏻👍🏻

  • @rajeeshrajeesh3566
    @rajeeshrajeesh3566 2 ปีที่แล้ว

    പൊളിച്ചു ബ്രോ

  • @girijanair348
    @girijanair348 2 ปีที่แล้ว +1

    Super Ashraf, Vellathil kidakkanna Palli! 👌🏽👍🏻🙏🏾

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 ปีที่แล้ว

    Super polichu

  • @PeterMDavid
    @PeterMDavid 2 ปีที่แล้ว

    നല്ല കാഴ്ചകൾ 👍❤👌

  • @ahmadsalim1636
    @ahmadsalim1636 2 ปีที่แล้ว

    വളരെ വളരെ മനോഹരം 😊❤

  • @stephyjo.Official-Channel
    @stephyjo.Official-Channel ปีที่แล้ว

    Ingalu randalum pwoliyanu... Visuals... Are amazing ❤🔥🔥🔥🔥

  • @hamzap3426
    @hamzap3426 2 ปีที่แล้ว

    ഒരു വിസ്മയ കാഴ്ചകൾ സൂപ്പർ

  • @JT89671
    @JT89671 2 ปีที่แล้ว

    best photos from birds eye

  • @moidumohd1968
    @moidumohd1968 2 ปีที่แล้ว

    നല്ല കാഴ്ച്ച..... നന്മകൾ നേരുന്നു ❤️👍

  • @believersfreedom2869
    @believersfreedom2869 2 ปีที่แล้ว

    യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു! എന്ത് ത്യാഗം സഹിച്ചും അവനെ കണ്ടെത്തുന്നവൻ ഭാഗ്യ വൻ!

  • @augustypj2070
    @augustypj2070 2 ปีที่แล้ว

    കൊള്ളാം നല്ല super ആയിട്ടുണ്ട് 👍👍

  • @saidalavikunjukutty9807
    @saidalavikunjukutty9807 2 ปีที่แล้ว +2

    Bro അടിപ്പൊളി ആ സ്ഥലത്തിന്റെ പേര് കന്നടയിൽ പറയുന്നത് C മൂടിഗരെ എന്നാണ് എനിക്ക് കന്നട അറിയാം ഞാൻ 20 വർഷമായിട്ട് ബേഗ്ലൂരിലാണ് നാട്ടിൽ മലപ്പുറം കരിപ്പൂർ എയർപോർട്ട് അടുത്ത് പള്ളിക്കൽ എന്ന സ്ഥലത്താണ് അട്ത്ത വീഡിയൊ ക്കായി കാത്തിരിക്കുന്നു നബിദിനാശംസകൾ നേരുന്നു By By നന്ദി

  • @shemeerbasheer2135
    @shemeerbasheer2135 2 ปีที่แล้ว

    സൂപ്പർ വീഡിയോ ബ്രൊ

  • @aneeshpkannadikkal822
    @aneeshpkannadikkal822 2 ปีที่แล้ว +1

    Great . ❤️Ariel shot adipoli 🔥

  • @valasanaliyan5036
    @valasanaliyan5036 2 ปีที่แล้ว

    ഹായ് ഹായ് ഹായ്

  • @otobava4575
    @otobava4575 2 ปีที่แล้ว

    അഷ്‌റഫ്‌ ഭായ് ബി ബ്രോ ഇന്നത്തെ വീഡിയോ പൊളിച്ചു ട്ടൊ... 👍👍👍👍👍

  • @bijuks_vlogs
    @bijuks_vlogs 2 ปีที่แล้ว

    amazing video ikka anf bbro.

  • @keralasky3
    @keralasky3 2 ปีที่แล้ว

    wow super അടിപൊളി

  • @suniljosepala
    @suniljosepala 2 ปีที่แล้ว

    Great visuals... thankyou

  • @vanajakumari7463
    @vanajakumari7463 2 ปีที่แล้ว

    Fantastic....

  • @robincherukara351
    @robincherukara351 ปีที่แล้ว

    Even though I was in karnataka for many years, no one told me about this place, excellent 👏🏻👏🏻👏🏻👏🏻

  • @sanoojdevk872
    @sanoojdevk872 2 ปีที่แล้ว

    Asharafkade uppa aahl oru vibe manushyan😇

  • @jishadjishadisnot9349
    @jishadjishadisnot9349 2 ปีที่แล้ว

    ✨️ഉള്ളവനും
    ഇല്ലാത്തവനും
    വിശപ്പ് ഒരു പ്രശനംതന്നെയാണ്
    ✨️എതായാലും യാത്ര നന്നാകുന്നുണ്ട് ✨️

  • @ncmphotography
    @ncmphotography 2 ปีที่แล้ว +1

    ഇത് വരെ കാണാത്ത കാഴ്ചകൾ
    പുതിയ അറിവുകൾ പകർന്നു നൽകി അടിപൊളി വീഡിയോ 😍😍🙌 keep going 🤗 3Rd Gear ⚙️😍

  • @jayarajkg
    @jayarajkg 2 ปีที่แล้ว

    സൂപ്പർ 👌

  • @rajeevnaircza
    @rajeevnaircza 2 ปีที่แล้ว

    good informational video on the church

  • @sheelakumary7386
    @sheelakumary7386 2 ปีที่แล้ว

    Super vediyo

  • @rajanedathalasarathy321
    @rajanedathalasarathy321 2 ปีที่แล้ว

    അടിപൊളി experience 👍👍👍👍

  • @prasanthravitha9557
    @prasanthravitha9557 2 ปีที่แล้ว

    Kidilam

  • @soumyasatheesh8518
    @soumyasatheesh8518 2 ปีที่แล้ว

    അഷ്‌റഫ്‌ ബ്രോ... ബി ബ്രോ... അടിപൊളി വീഡിയോ 👌

  • @mustafamk2836
    @mustafamk2836 2 ปีที่แล้ว

    അതിമനോഹരം

  • @junaisaazeez1
    @junaisaazeez1 2 ปีที่แล้ว

    സുന്ദരകാഴ്ചകൾ ....

  • @vijaypaul7881
    @vijaypaul7881 2 ปีที่แล้ว +1

    Thank you so much for showing that old church. Un believable view. Thanks to you both.

  • @abdulnazar3761
    @abdulnazar3761 2 ปีที่แล้ว

    സൂപ്പർ എപ്പിസോഡ്

  • @sunilkumartv1513
    @sunilkumartv1513 2 ปีที่แล้ว

    സൂപ്പറായി അഷ്റഫ് & വീബ്രോ 👌👍😊

  • @drivernoushad.2447
    @drivernoushad.2447 2 ปีที่แล้ว +1

    ഡ്രോൺ ഷൂട്ട് പൊളിച്ചു ❤❤

  • @anish2020
    @anish2020 2 ปีที่แล้ว

    സൂപ്പർ ബ്രോ...