BGM FIGHT അമൽ നീരദ് സിനിമ എല്ലാം വേറെ ലെവൽ തന്നെ. ഇതിലും തന്നെ 1st fight, നീയാണോ ഷാജി എന്ന് പറഞ്ഞു തുടങ്ങുന്ന ഇടി, ജയിലിൽ വച്ചുള്ള ഇടി, ഇപ്പോൾ ക്ലൈമാക്സ്. എല്ലാം പൊളി fight തന്നെ. പ്രിത്വിരാജ് 🔥🔥
ഈ സിനിമ ഞാൻ FDFS Ernakulam Shenoysil കണ്ടതാ .അന്ന് ഈ പടത്തിന് നല്ല ഹൈപ് ഉണ്ടായിരുന്നു .ഫിർസ്റ്റ് ഡേ നല്ല തെരക്കുയിരുന്നു .ഇതിലെ Fight ,Songs ,Bgm. എല്ലാം പൊളി ആയിരുന്നു .എന്നിട്ടും ഈ സിനിമ ഒരു Average Hit മാത്രമായി കാലം തെറ്റി ഇറങ്ങിയ സിനിമാ .ഇന്നായിരുനെങ്കിൽ Super Hit ആവുമയിരുന്നു .കാരന്നം ഇന്ന് പ്രിത്വിക്ക് നല്ല ഫാൻ ബേസ് ഉണ്ട് മാത്ര മല്ല .Amal Neerad ദിന്റെ പേര് നൊക്കി Theatril Aalu Kerum .. One Of My Favorite Movie Anwar ❤️🔥
ഞാനും ഓർക്കുന്നു, നല്ല ഹൈപിൽ വന്ന പടം ആയിരുന്നു, അതിന്റെ ഗുണം ഫസ്റ്റ് ഡേ തന്നെ കാണിച്ചു. അതുവരെ ഉണ്ടായിരുന്ന പ്രിത്വിയുടെ ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡ് ഈ പടം പൊട്ടിച്ചു.. പക്ഷെ പടം ഇറങ്ങിയ ആ ഡേ തന്നെ ഇതിനെ തകർക്കാൻ അതിമാരകമായ ഡീഗ്രേഡിങ് ആയിരുന്നു fb മൊത്തം.. പറയുന്നത് കൊണ്ട് ആർക്കും വിഷമം തോന്നണ്ട.. ഇന്ന് പൃഥ്വിയെ സപ്പോർട്ട് ചെയ്യുന്ന ലാലേട്ടൻ ഫാൻസ് ആയിരുന്നു അന്ന് ഡീഗ്രേഡ് ചെയ്യാൻ മുൻ പന്തിയിൽ.. ഒപ്പം ദിലീപ് ഫാൻസും ഇക്ക ഫാൻസും ഉണ്ടായിരുന്നു.. അതുകൊണ്ടു തന്നെ പടം വലിയ വിജയം ആയില്ല.. പക്ഷേ ഇന്നും ഈ പടത്തിനു ഫാൻസ് ഒരുപാട് ഉണ്ട്.. അന്ന് കൂവിയവരിൽ പലരുടെയും fvrt പടം ആണ് അൻവർ..
@@onlinedesign143 മലയാള സിനിമേൽ ഇത്രയധികം ഹേറ്റേഴ്‌സ് ഉള്ള നടൻ വേറെ ഇല്ല 😏ഇത്രയധികം ഡീഗ്രേഡിങ്ങും ഒരു നടന്റെ പടത്തിനു കാണില്ല..എന്നിട്ടും ഇൻഡസ്ടറി ഇൽ ആളുണ്ട് സ്ട്രോങ്ങ് ആയിട്ട് തന്നെ.. 🔥അൻവർ പോലെ ഒരു പടം ഇപ്പോൾ ഓക്കേ ഇറങ്ങിയിരുന്നവെങ്കിൽ 🔥🔥 അമൽ നീരദ് പ്രിത്വി കോമ്പോ ❤️
ശെരിയാണ് Bro ഈ പടമൊക്ക ഇപ്പോൾ ആയിരുന്നു Release എങ്കിൽ. Heavy ആയിരുന്നേനെ. ഞാൻ ഈ പടം Theateril കണ്ടതാ First Day കാണാൻ പോയപ്പോൾ Ticket കിട്ടിയില്ല നല്ല തിരക്കായിരുന്നു. ഈ പടം രജനിക്കാന്തിന്റെ Enthirante കേരളത്തിലെ Fd record അന്ന് തകർത്തിരുന്നു 🔥.
ബിഗ് ബി 2007 സാഗർ ഏലിയാസ് ജാക്കി 2009 അൻവർ 2010 ബാച്ച്‌ലർ പാർട്ടി 2012 5 സുന്ദരികൾ 2013 ഇയ്യോബിന്റെ പുസ്തകം 2014 CIA 2017 വരത്തൻ 2018 ഭീഷമ പർവം 2022 ബൊഗെയ്ൻവില്ല 2024 അമൽ നീരദ്😎😎😎😎
ഇങ്ങേരേ ഒക്കെ ഉപയോഗിക്കാൻ മലയാളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ചുരുക്കം ചിലരെ ഉള്ളു.. 🔥🔥🔥 "കത്തിയുടെ മൂർച്ച അറിയാതെ ആണ് അതിന്റെ ഉടമ കയ്യിൽ കൊണ്ടു നടക്കുന്നെ.." പ്രിത്വിരാജ്..❤️💯🔥🔥🔥🔥
നിങ്ങളുടെ വിശ്വാസം തെറ്റായിരുന്നു എന്നു പറയുന്നത് ഇസ്ലാം തെറ്റായിരുന്നു എന്നല്ല മണ്ട....🤣🤣🤣 ബാബു സേട്ട് മനസിലാക്കി കൊണ്ടു പോയിരുന്ന അയാൾ മനസിലാക്കിയ വിശ്വാസം തെറ്റായിരുന്നു എന്നാണ്...അയാളുടെ ബാപ്പയുടെ ജീവന് പകരമായി പ്രതികാരമായിട്ടാണ് അയാളുടെ വിശ്വാസത്തെ തെറ്റായ രീതിയിൽ ഉപയോഗിച്ചത്.... അത് മാത്രമല്ല...ബാബു സേട്ട് നെ പോലെ ആളുകൾ ഉണ്ടാകാൻ സമൂഹം ഒരു കാരണം കൂടി ആണ്..അയാളുടെ കുടുംബത്തിന് കിട്ടേണ്ട നീതി അയാൾക്ക് കിട്ടാതെ വന്നത് കൊണ്ടാണ് അയാൾ അത്തരം വഴിയിലേക്ക് പോക്3പോക്3പോകേണ്ടി വന്നത്..പക്ഷെ തിരഞ്ഞെടുത്ത രീതി തെറ്റായി പോയി എന്ന് മാത്രം
പ്രിത്വിരാജ് അമൽ നീരദ് കോമ്പോ ഇനി എന്നാ ഒന്നിക്കുക ഇത് പോലെ high voltage action sequences കാണാം ഇവർ ഒന്നിക്കുമ്പോൾ 😌🔥 ഈ സിനിമയിലെ ആ rooftop fight scene മലയാള സിനിമയിലെ തന്നെ മികച്ച fight സീനുകളിൽ ഒന്നാണ് 💥
Nte mone Aa gun shoot seen okke ore poli nice inggane movie Malayalathilo poli ithine njan kalam thettita padam enn onnum parayilla but ippo iranggirunnel prithvi Rajinte 4amathe 50Cr+ movie ayene
BGM FIGHT അമൽ നീരദ് സിനിമ എല്ലാം വേറെ ലെവൽ തന്നെ.
ഇതിലും തന്നെ 1st fight, നീയാണോ ഷാജി എന്ന് പറഞ്ഞു തുടങ്ങുന്ന ഇടി, ജയിലിൽ വച്ചുള്ള ഇടി, ഇപ്പോൾ ക്ലൈമാക്സ്.
എല്ലാം പൊളി fight തന്നെ.
പ്രിത്വിരാജ് 🔥🔥
Oru jaadhi thee ahn padam😍
Amal neerad Making💥
Prithvinte look👌
Bgm🔥
th-cam.com/users/shortsqox0E_8-JRU?feature=share👍
Yes💥
🤗❤️
💥💥yes
ഈ സിനിമ ഞാൻ FDFS Ernakulam
Shenoysil കണ്ടതാ .അന്ന് ഈ പടത്തിന് നല്ല ഹൈപ് ഉണ്ടായിരുന്നു .ഫിർസ്റ്റ് ഡേ നല്ല തെരക്കുയിരുന്നു .ഇതിലെ Fight ,Songs ,Bgm. എല്ലാം പൊളി ആയിരുന്നു .എന്നിട്ടും ഈ സിനിമ ഒരു Average Hit മാത്രമായി കാലം തെറ്റി ഇറങ്ങിയ സിനിമാ .ഇന്നായിരുനെങ്കിൽ Super Hit ആവുമയിരുന്നു .കാരന്നം ഇന്ന് പ്രിത്വിക്ക് നല്ല ഫാൻ ബേസ് ഉണ്ട് മാത്ര മല്ല .Amal Neerad ദിന്റെ പേര് നൊക്കി Theatril Aalu Kerum .. One Of My Favorite Movie Anwar ❤️🔥
Anwar Kaduva de Appan ayittu varum ijjathi padam anu ithu ippo irangiyirunnel 100cr gross kittiyene 100percent 🔥🔥🔥
ഞാനും ഓർക്കുന്നു, നല്ല ഹൈപിൽ വന്ന പടം ആയിരുന്നു, അതിന്റെ ഗുണം ഫസ്റ്റ് ഡേ തന്നെ കാണിച്ചു. അതുവരെ ഉണ്ടായിരുന്ന പ്രിത്വിയുടെ ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡ് ഈ പടം പൊട്ടിച്ചു.. പക്ഷെ പടം ഇറങ്ങിയ ആ ഡേ തന്നെ ഇതിനെ തകർക്കാൻ അതിമാരകമായ ഡീഗ്രേഡിങ് ആയിരുന്നു fb മൊത്തം.. പറയുന്നത് കൊണ്ട് ആർക്കും വിഷമം തോന്നണ്ട.. ഇന്ന് പൃഥ്വിയെ സപ്പോർട്ട് ചെയ്യുന്ന ലാലേട്ടൻ ഫാൻസ് ആയിരുന്നു അന്ന് ഡീഗ്രേഡ് ചെയ്യാൻ മുൻ പന്തിയിൽ.. ഒപ്പം ദിലീപ് ഫാൻസും ഇക്ക ഫാൻസും ഉണ്ടായിരുന്നു.. അതുകൊണ്ടു തന്നെ പടം വലിയ വിജയം ആയില്ല.. പക്ഷേ ഇന്നും ഈ പടത്തിനു ഫാൻസ് ഒരുപാട് ഉണ്ട്.. അന്ന് കൂവിയവരിൽ പലരുടെയും fvrt പടം ആണ് അൻവർ..
@@onlinedesign143 athanu da kaalam thetti irangiya padangal anu Guru Big b Anwar ithokke pinne ithokke ippo irangi irunnel 🔥🔥🔥
@@onlinedesign143 മലയാള സിനിമേൽ ഇത്രയധികം ഹേറ്റേഴ്‌സ് ഉള്ള നടൻ വേറെ ഇല്ല 😏ഇത്രയധികം ഡീഗ്രേഡിങ്ങും ഒരു നടന്റെ പടത്തിനു കാണില്ല..എന്നിട്ടും ഇൻഡസ്ടറി ഇൽ ആളുണ്ട് സ്ട്രോങ്ങ് ആയിട്ട് തന്നെ.. 🔥അൻവർ പോലെ ഒരു പടം ഇപ്പോൾ ഓക്കേ ഇറങ്ങിയിരുന്നവെങ്കിൽ 🔥🔥 അമൽ നീരദ് പ്രിത്വി കോമ്പോ ❤️
ശെരിയാണ് Bro ഈ പടമൊക്ക ഇപ്പോൾ ആയിരുന്നു Release എങ്കിൽ. Heavy ആയിരുന്നേനെ. ഞാൻ ഈ പടം Theateril കണ്ടതാ
First Day കാണാൻ പോയപ്പോൾ Ticket കിട്ടിയില്ല നല്ല തിരക്കായിരുന്നു. ഈ പടം രജനിക്കാന്തിന്റെ Enthirante കേരളത്തിലെ Fd record അന്ന് തകർത്തിരുന്നു 🔥.
ഒറ്റപേര് ..അമൽ നീരദ് 🔥പ്രത്വിയുടെ പെർഫേമൻസ് 💥
Gopi Annan BGM 🔥
ബിഗ് ബി 2007
സാഗർ ഏലിയാസ് ജാക്കി 2009
അൻവർ 2010
ബാച്ച്‌ലർ പാർട്ടി 2012
5 സുന്ദരികൾ 2013
ഇയ്യോബിന്റെ പുസ്തകം 2014
CIA 2017
വരത്തൻ 2018
ഭീഷമ പർവം 2022
ബൊഗെയ്ൻവില്ല 2024
അമൽ നീരദ്😎😎😎😎
Ithil cia and sagar eliyas shogam aane baaki okke poli
CIA oru amal neerad padamayitt feel cheytheyilla@@lm7773
I miss this Prithviraj 🔥😪
ഹെഡ്സെറ്റ് കുത്തി കാണുമ്പോൾ കിട്ടുന്ന ഫീൽ.. 🔥🔥
രോമാഞ്ഞിഫിക്കേഷൻ
Annikum
ഓർമ്മ വെച്ചാ നാൾ മുതൽ രാജുവേട്ടാൻ ആണ് എന്റെ റോൾ മോഡൽ!! 🔥❣️
എന്ത് കാര്യത്തിൽ
@@littletry2071 Next time he will be your fan,dont worry 👍
@@JohnWick-pp4uy no way
@@littletry2071 എല്ലാകാര്യത്തിലും ❤️
01:50 this scene🔥🔥🔥🔥
ആവു ഇതിൽത്തെ ഓരോ സോങ്ങും ശ്രേയ തകർത്ത സോങ് 🔥🔥
❤️
A amal neerad magnifico 🔥🔥🔥
ആക്ഷൻ എങ്ങനെ ചെയ്യണമെന്ന് മറ്റുള്ള നടന്മാർ ഇങ്ങേരെ കണ്ട് പഠിക്കുക തന്നെ വേണം 🔥
Mohanlal
Babu antony
Jayan🔥
@@Rebelstar... 🤣🤣ഡ്യൂപ്
@@JishadMajeed mammadh dupe aan ennu ni parayanda ellavarkum ariyam😂🤣
ജയസൂര്യ പറഞ്ഞത് പോലെ അമൽ neeradinte ഫ്രെയിമിൽ നിക്കാൻ പറ്റുന്നത് തന്നെ വലിയ ഭാഗ്യം ആണ്
Athinte link undo broo....
Undu.. iyyobinte pusthskam
Big B ശേഷം ettavum ഇഷ്ടപെട്ട അമൽ നീരദ് padam
അൻവർ 😎🔥🔥🔥
Vere level padam.. Ipozhoke irangiyrnnel... 🔥🔥🔥🔥🔥🔥🔥
English copy
100 cr
Underrated acting of a lead character in an Amal Neerad Movie. Prithviraj Sukumaran 👑
Aa റൈഫിൾ എടുക്കുന്ന scene 🔥🔥🔥🔥
Short gun
Pump action gun
Rifle alla shotgun Aanu
Only only master of BGM... Gopi Sundar. .. Even sushin can't defeat him.. Big G of industry
Nope
BGM പൊളിച്ചു ⚡️🔥
ഒരു രക്ഷയുമില്ല 🔥🔥
ഇങ്ങേരേ ഒക്കെ ഉപയോഗിക്കാൻ മലയാളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ചുരുക്കം ചിലരെ ഉള്ളു.. 🔥🔥🔥 "കത്തിയുടെ മൂർച്ച അറിയാതെ ആണ് അതിന്റെ ഉടമ കയ്യിൽ കൊണ്ടു നടക്കുന്നെ.." പ്രിത്വിരാജ്..❤️💯🔥🔥🔥🔥
Enta Mowne 🔥🔥🔥🔥 Amal Neerad 🔥🔥🔥 Gopi Sunder BGM 🔥
4:59 സൈഡിൽ നിന്ന് ഇടി കാണുന്ന ചേട്ടൻ പൊളിയാണ്
😂😂🚶♂️
ശെരി annalo 😂😂😂
Otta peer
Amal neerad🔥🔥
1:50 🔥🔥🔥
Epolm kaanuna oru part from this onwards 🔥❤️
Mammookka voice last 🔥
Prithvi 😍🔥
8:27 - നിങ്ങളുടെ വിശ്വാസം തെറ്റായിരുന്നു 💯
ഇസ്ലാം ആണ് മോൻ ഉദ്ദേശിച്ചതെങ്കിൽ വെറും തോന്നൽ ആണ്...സിനിമയിൽ കാട്ടി തരുന്നതല്ല യഥാർത്ഥ ഇസ്ലാം...അത് ഈ സിനിമയിൽ തന്നെ അത് പറയുന്നുമുണ്ട്
നിങ്ങളുടെ വിശ്വാസം തെറ്റായിരുന്നു എന്നു പറയുന്നത് ഇസ്ലാം തെറ്റായിരുന്നു എന്നല്ല മണ്ട....🤣🤣🤣 ബാബു സേട്ട് മനസിലാക്കി കൊണ്ടു പോയിരുന്ന അയാൾ മനസിലാക്കിയ വിശ്വാസം തെറ്റായിരുന്നു എന്നാണ്...അയാളുടെ ബാപ്പയുടെ ജീവന് പകരമായി പ്രതികാരമായിട്ടാണ് അയാളുടെ വിശ്വാസത്തെ തെറ്റായ രീതിയിൽ ഉപയോഗിച്ചത്.... അത് മാത്രമല്ല...ബാബു സേട്ട് നെ പോലെ ആളുകൾ ഉണ്ടാകാൻ സമൂഹം ഒരു കാരണം കൂടി ആണ്..അയാളുടെ കുടുംബത്തിന് കിട്ടേണ്ട നീതി അയാൾക്ക് കിട്ടാതെ വന്നത് കൊണ്ടാണ് അയാൾ അത്തരം വഴിയിലേക്ക് പോക്3പോക്3പോകേണ്ടി വന്നത്..പക്ഷെ തിരഞ്ഞെടുത്ത രീതി തെറ്റായി പോയി എന്ന് മാത്രം
Mass effect prithuRaj ur orgnil king 👑
4:59 min akumbol oru chettan avde ninnu adi panunnund haha enthoru bhangi ulla adi😂 very nice😂
ഈ സിനിമയിലെ എല്ലാ fight scenum പൊളിയാണ് 😎
Amal neerad✌✌
0.08 the Music ❤️🔥
Camera work ethayirikkanm🔥🔥🔥 eatha scene
Amal neerad is mass
This Movie is wonderful remake of traitor
Bigb and anwar oh man vere leval
തീയറ്റർ എക്സ്പീരിയൻസ് ഒരു രക്ഷയും ഇല്ലായിരുന്നു
Ummak parayaruth💥💥
Ijjathi BGM.തസ്തീ മസ്താ... 🔥😂
Keliyakalle mwone ഉലക്ക ചക്ക ചക്ക വെച്ച് മാസ്സ് bgm indakkiya team anu aanu.
എനിക്ക് ബിഗ്‌ബി യെക്കാളും ഇഷ്ട്ടം അൻവർ ആണ് 🥵
Kaalam thettiyiranghiya oru adaar item🔥🙏❤
Yes bro underrated 💥
but ithe hit aayirunille... ente ormayil ithe hit aayirunnu...yeah ipoo erangannel koruchoode hype + sredha kittumaayirunnu
@@arathisai924 alla bro average hit aan ..due to mixed response
Ithokke aan re release cheyyendeth🥵
Cheythappo kando
@@rianp1675lack of promotions
അൻവർ പൃഥ്വിയുടെ mass🔥 സിനിമ 💥
ആ 10 എണ്ണതിനെ കൊല്ലണത് എണ്ണി ഇരുന്ന് കാണാൻ ഒരു പ്രത്യേക രസം ...എന്താണെന്ന് അറിയില്ല 😁
😂
Ee padathile moonnu fightsum🔥🔥🔥
The only guy in mollywud super apt for this role
അമൽ നീരദ് ഫഹദ് Comboyekkal Heavy 🔥 ആണ്
അമൽ നീരദ് പൃഥ്വി Padathinu 🔥🥵
ഇതിൻ്റെ മൂന്നിൽ ഒന്നില്ല കുര്യച്ചൻ 😅
അമൽ നീരജ് പ്രിത്വിരാജ് കോമ്പോ യിൽ ഒരു ഐറ്റം കൂടി ഇറക്കണം... മാസ്സ് റോളിൽ ഇങ്ങേരോട് മുട്ടാൻ വേറൊരു നടൻ ഇല്ല 🔥
Super fight scene and bgm 👌
4.16 Cinematography 🔥
Fight scenes wanted l നിന്ന് copy അടിച്ചതാണെങ്കിലും മൊത്തത്തിൽ poli
Wanted hindi movie aaano ?
@@ansiyaafnas6957 english movie climax ഏകദേശം ഇങ്ങനെ ആൺ..
ഒരുപാട് പടങ്ങളിൽ....അതിലെ സീൻസ് ഉപയോഗിച്ചിട്ടുണ്ട്....
@@ElohimBenYehudaBad boys 2 undu slow motion fight sand scene
Kalam thetti erangiya cinema,My most favorite movie of Prithviraj
Bad Boys II cinematography style inspired shots, lighting and some sand effects! Amazing work!!!
Aara paraghe athu sathyam aano? Bad boys 2003 aano?
Mankatha also copied this fight😊
@@Alex-jacob205 th-cam.com/video/XR7br4b3gsg/w-d-xo.html
@@Alex-jacob205 bro..ente oru opnion mathramanu...:)
Amalneerad🔥💯
ഇങ്ങേരെയാണോ കൊക്ക് അണ്ണൻ നാടൻ അടി മാത്രം അറിയുള്ളു എന്ന് പറഞ്ഞത്. 😬
Aa thayoli palathum vilichuparayum dnt mind that
പ്രിത്വിരാജ് അമൽ നീരദ് കോമ്പോ ഇനി എന്നാ ഒന്നിക്കുക ഇത് പോലെ high voltage action sequences കാണാം ഇവർ ഒന്നിക്കുമ്പോൾ 😌🔥
ഈ സിനിമയിലെ ആ rooftop fight scene മലയാള സിനിമയിലെ തന്നെ മികച്ച fight സീനുകളിൽ ഒന്നാണ് 💥
Yes....it's so good....
Yes bro best realistic fight scenes 🔥
Ys🔥
Ranam
👍
BGM 👌👌👌👌 SHOTS👌👌👍
Vere level ethenda padam..bt engum ethiyilla..bgm..music..direction.action.acting..dialogue..angane oronmm vere level
Superstar pridhviraaj
Orupad ishtam ulla cinema...
Matha theevravadhikale nashipikan athe mathathil ninnulla rajyasnehikal munnot varanam🔥
Nalle theam and story,,,prithviraj 👌 👍
പത്തിൽ പഠിക്കുമ്പോ പൂജ വെപ്പിന് പോയി കണ്ട പടം..🔥
Ottapper..... Amal neerad🔥
Kidilan movie ith 2024 iranganam aarnnu
കപ്പലിന്നിട്ട് വെടി വച്ചത് 🔥🔥
Nte mone Aa gun shoot seen okke ore poli nice inggane movie Malayalathilo poli ithine njan kalam thettita padam enn onnum parayilla but ippo iranggirunnel prithvi Rajinte 4amathe 50Cr+ movie ayene
രാജുവേട്ടൻ ❤❤❤
Ithen kaalam evidaayrnnu ippazhaano post cheyyan kazhinje 🔥🔥
കിടിലൻ❤
Amal neeras 🔥🔥
പ്രിത്വിയുടെ എഫ്ഫർട് സമ്മതിച്ചു 👍👌
Fight sceninidayil camera framil oral nilkunnu 🤣🤣
Oru kayyabadham naattikkaruth😂😂
1:51 ⚡⚡
മലയാളത്തിൽ fight ഇങ്ങേരു കഴിഞ്ഞേ ഒള്ളു
കത്തികുത്ത് കൊണ്ടവർ മാറിനിക്കടെ.. വീണ്ടും വന്ന് കള്ളക്കളി കാണിക്കാതെ 😂💥
അല്ലെങ്കിലും Frethiraj വേറെ ലെവൽ❤
Mammookka ee cinemayilundayirunnengil polikkum
ഇതിന് മുകളിൽ നിൽക്കുന്ന ഫൈറ്റ് വേറെ ഉണ്ടോ എന്ന് സംശയമാണ് .... പൃഥ്വി ചുമ്മാ തീ
പുതിയ മുഖം 🔥
Amal neerath all movie revenge Aan ath poliya
😍🔥
Mammokkaa last voice arkokke manasilayi
Full movie upload cheyyu pls
Amal nerad amesing whoo😮😮😮
😍😍😍❤❤❤👌🏻👌🏻
Gopi 💥💥💥💥💥❤️🔥❤️🔥❤️🔥❤️🔥❤️🔥
Full movie plzz
Ee scene last varune music is from the movie ' The blood diamond' .
Abdul nasar Madani
👌👌👍
Superstarrrr screen presence
Level 👌
Uff rajeev pilla Damn Handsome 🥵
രാജുവേട്ടൻ 😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️
🤭😂😊👍💞
aa voice mammooty aano
Yes
GOPISUNDAR BGM
Full movie
കത്തി പിടിച്ചു അൻവറിന്റെ കൈ പോകുന്ന രീതി അടിപൊളിയാ
Cinematography 🔥
4:15 Uff aa part ulla bgm and cinematography
Satisfaction 100 🤌🏻
4.59 ara sidil nilkune 😂😂😂😂
Good story line