അൻവർ പൈസ തന്നിട്ട് പരിപാടിക്ക് വന്നതാ 😂 Pv Anvar Road Show | Malayalam Troll | Mallu Troll 2.0

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น •

  • @SreedevikannanKannan
    @SreedevikannanKannan 26 วันที่ผ่านมา +38

    എന്തിനാണ് വന്നതെന്നു പോലും അറിയാത്ത അണികൾ 🤣😂😂😂😂😂😂🙄🙄🙄🤭🤭🤭🤭🤭

  • @ismailshaheera8279
    @ismailshaheera8279 26 วันที่ผ่านมา +55

    ഈ സിനിമക്ക് എല്ലാവിധ വിജയാശംസകൾ 😄😄

  • @Kenz9037
    @Kenz9037 26 วันที่ผ่านมา +19

    പഴയ ഗുരുവിന്റെ അടവുകൾ പയറ്റി അമ്പർക്ക 😂😂😂

  • @muhammedrafirafi3034
    @muhammedrafirafi3034 26 วันที่ผ่านมา +49

    ഇത് എല്ലായിടത്തും എല്ലാ പാർട്ടിയും ചെയ്യുന്നുണ്ട് ജനങ്ങളുടെ സമയത്തിനും വിലയുണ്ട് അതിന് പ്രതിഫലം കിട്ടണം

    • @daretodream7204
      @daretodream7204 26 วันที่ผ่านมา +21

      Aaha നല്ല വെളുപ്പിക്കൽ .. ബട്ട്‌ ഒത്തില്ല 😂

    • @truthking-j2b
      @truthking-j2b 25 วันที่ผ่านมา +1

      😂 ഗാന്ധിജിം എല്ലാ സമരക്കാർ ഒക്കെ കാശ് വാങ്ങി ആണോ സമരം ചെയ്തത്

    • @winja2.5
      @winja2.5 24 วันที่ผ่านมา

      ഇത് എല്ലായിടത്തും ഉണ്ട് ബ്രോ , ബാക്കിയെല്ലാവരും ചെയ്യുമ്പോ ആഹാ, നമ്മള് ചെയ്‌യുമ്പോ ഓഹോ😂😂😂

  • @manojantony8044
    @manojantony8044 26 วันที่ผ่านมา +17

    ആ ചേച്ചിടെ പണി പോയി 😂

  • @MrsChef-z5b
    @MrsChef-z5b 26 วันที่ผ่านมา +9

    പാവം ചേച്ചി ജീവിക്കാൻ വേണ്ടി ഓരോ പരിപാടിക്ക് ഇറങ്ങിതാ...... അതിന്റെ കഞ്ഞികുടി മുട്ടിച്ചപ്പോ സമാധാനം ആയല്ലോ

  • @faissalkunnath5883
    @faissalkunnath5883 26 วันที่ผ่านมา +74

    സിപിഐഎം ഈ തൊഴിലുറപ്പുകാരെയും മറ്റുള്ളവരെയും പേടിപ്പിച്ച് ഞെട്ടിച്ചു പരിപാടിക്ക് കൊണ്ടുവരുന്നുണ്ടെങ്കിൽ എന്തുകൊണ്ട് അൻവറിന് അത് ആയിക്കൂടാ

    • @JacobGeorge-uz9th
      @JacobGeorge-uz9th 26 วันที่ผ่านมา +10

      നീ പേടിച്ച് എവിടേ എങ്കിലും പോയിട്ടുണ്ടോ 🤧

    • @aaro7788
      @aaro7788 26 วันที่ผ่านมา +13

      എന്ന് മുസലിയാർ പറഞ്ഞാൽ പോകുന്ന ഫൈസൽ കുണ്ണ ത് 😂

    • @TessyshibuTessyshibu
      @TessyshibuTessyshibu 26 วันที่ผ่านมา +1

      😂😂😂😂 അടിപൊളി 🎉

    • @Oyo-x8c
      @Oyo-x8c 26 วันที่ผ่านมา

      Aayikotte ayikkotte

    • @sharaffuddin6045
      @sharaffuddin6045 26 วันที่ผ่านมา

      ​@@aaro7788athinte idaiku nee musliyare kettunnathu enthinaada thayoli kondam potti undaaya njevara koothi mone😂

  • @musthafatc7321
    @musthafatc7321 26 วันที่ผ่านมา +79

    ഏജന്റ് വിളിച്ചിട്ട് വന്നതാണെങ്കിൽ പണം കൊടുക്കുന്ന എല്ലാ പാർട്ടികൾക്ക് വേണ്ടിയും പോവാറുണ്ടാവും

    • @saraladevi8262
      @saraladevi8262 26 วันที่ผ่านมา +12

      അത്രക്ക് ഗതികേട് മറ്റു പാർട്ടികൾക്ക് വന്നിട്ടില്ല

    • @roopeshkumarm4660
      @roopeshkumarm4660 26 วันที่ผ่านมา +9

      ഇന്നലെ പിങ്കിമോളുടെ റോഡ് ഷോ ക്കും ഇവരൊക്കെ തന്നെ ആയിരുന്നു.. 😂😂😂

    • @TessyshibuTessyshibu
      @TessyshibuTessyshibu 26 วันที่ผ่านมา

      😂 എല്ലാ കോണാ പാർട്ടിക്കും ഇതോക്കെ തന്നെ കളി 🎉🎉

    • @vichuvlog1518
      @vichuvlog1518 26 วันที่ผ่านมา

      😂😂😂😂😂🤌🤌

  • @SanthoshMadhavan-t2d
    @SanthoshMadhavan-t2d 26 วันที่ผ่านมา +10

    👉കള്ളപ്പണം +കള്ളക്കടത്ത് പണം ഒക്കെ പാവങ്ങൾക്ക് കൊടുക്കുന്ന അൻവർ 😂😂😂😂😂😂😂😂

  • @LayoraFoods
    @LayoraFoods 26 วันที่ผ่านมา +22

    തൊഴിലിരുപ്പുകാരുടെ ഒരു ദിവസത്തെ ശമ്പളം അൻവർ കൊടുത്തു അത് നല്ല കാര്യമല്ലേ?
    പിന്നെ പാലക്കാടും ചേലക്കരയിലും 500 രൂപക്ക് വോട്ടും കൂടി ചെയ്യാൻ പറ്റിയാൽ ഏറ്റവും നല്ലത്.

    • @teresaxavier1820
      @teresaxavier1820 25 วันที่ผ่านมา

      ബിജെപി കൊടുത്തു ഇറക്കിയതാണ് കറക്റ്റ് അവരോടു തന്നെ ചോദിച്ചു

    • @ponnusmottus1427
      @ponnusmottus1427 24 วันที่ผ่านมา

      ​@@teresaxavier1820😂😂😂

  • @sajeevanak4425
    @sajeevanak4425 26 วันที่ผ่านมา +8

    വനിതാ മതിലിൽ പങ്കെടുത്ത ചേച്ചിയേയും കാണാം

  • @kunhikrishnanmk2031
    @kunhikrishnanmk2031 26 วันที่ผ่านมา +8

    പഴയ നേതാവ് പഠിപ്പിച്ച പണിയല്ലെ പണം കൊടുത്തു ആളെ കൂട്ടൽ. നടക്കട്ടെ!''!

  • @ibrahimkallatra244
    @ibrahimkallatra244 26 วันที่ผ่านมา +36

    അൻവർ നിൻ്റെ എല്ലാ ചീട്ട് കൊട്ടാരം പോലെ നകർന്നടിഞ്ഞു. നിൻ്റെ നിലപാടിൽ നല്ല മതിപ്പുണ്ടായിരുന്നു. സ്ഥാനാർത്ഥികള നിർത്തിയതോടെ എല്ലാം തകർന്നടിഞ്ഞു, അൽപം പക്വത, ക്ഷമ ഇതൊക്ക കാണിക്കണമായിരുന്നു.

    • @oyoorshaheer3017
      @oyoorshaheer3017 26 วันที่ผ่านมา

      മിക്കവാറും ആരെങ്കിലും കെട്ടി ഇറക്കിയത് ആകും 🤔

  • @balakrishnanchelakkal890
    @balakrishnanchelakkal890 26 วันที่ผ่านมา +5

    പ്രകടനത്തോഴിലാളി കൾ കേരളത്തിൽ ഏല്ലാവരും ചേർന്ന് ഒരു യൂണിയൻ ഉണ്ടാക്കാക്കുക

  • @akbaraliak-ct9fp
    @akbaraliak-ct9fp 26 วันที่ผ่านมา +9

    എന്നെ ആരും വിളിച്ചില്ല. ഇനി ഉണ്ടെങ്കിൽ അറിയിക്കണം

  • @AbdhurhmnT
    @AbdhurhmnT 26 วันที่ผ่านมา +6

    അപ്പോൾ മീൻ വണ്ടിയിൽ സടീഷൻ കടത്തിയ പണം അൻവർ ഇന്റ കൈയിൽ എത്തി എന്ന് കരുതാം?

  • @shuhaib6956
    @shuhaib6956 24 วันที่ผ่านมา +1

    🤣ലോൺ അടവ് ഉള്ളവർ ഉള്ളടത്തു ന്തു നടക്കും അടവ് തെറ്റിയവർ ആണേൽ അതിനേക്കാൾ എളുപ്പം ആണ് അറിഞ്ഞു kalikanu പിണറായി ഗോവിന്ദൻ 🤣പൊളി

  • @rajeshvk1097
    @rajeshvk1097 24 วันที่ผ่านมา +2

    😆 കൊണ്ടുപോകും തിരിച്ചുകൊണ്ടുവന്ന് വിടും,ആളൊന്നുക്ക് 500 രൂപായും തരും പിന്നെ കോയീന്റ ബിരിയാണീംകിട്ടും 😅 പോയാലെന്താ കൊയപ്പം ?.🤣.

  • @raveendranedassery4897
    @raveendranedassery4897 26 วันที่ผ่านมา +9

    കോൺഗ്രസ്സ്, സിപിഎം, അടക്കം എല്ലാ പാർട്ടികൾക്കും..ഇപ്പോൾ ആളെ കിട്ടണമെങ്കിൽ പണം മുടക്കണം..ആണുങ്ങൾക്ക് മദ്യവും പണവും കൊടുക്കും..ചുമ്മാ ആളെ കിട്ടില്ല..

    • @abrmz1500
      @abrmz1500 26 วันที่ผ่านมา +4

      ഇത് തുടങ്ങി വച്ചതെ ചി പി എമ്മ 😅😂

    • @radhakrishnanklr848
      @radhakrishnanklr848 24 วันที่ผ่านมา

      സിപിഎം ന് ഇതിന്റെ ആവശ്യം ഇല്ല ഓരോ ബ്രാഞ്ചിൽ നിന്നും പറഞ്ഞ എണ്ണം കൊണ്ട് പോയാൽ ധാരാളം ആവും ഞങ്ങൾ സ്‌ഥിരമായി കൊണ്ടുപോകുന്നത്, തൊഴിൽ ഉപേക്ഷിച്ചു ഒപ്പം പോരും ​@@abrmz1500

  • @radhakrishnan4538
    @radhakrishnan4538 24 วันที่ผ่านมา +1

    അൻവർ നീ പൊളിച്ചു അടുക്കി

  • @anilvarghese2327
    @anilvarghese2327 25 วันที่ผ่านมา +1

    ഇത് എല്ലാ പാർട്ടികളും ചെയുന്നത് ആണ്... ഒരു പുതുമയുള്ള കാര്യം അല്ല 😂

  • @remyanair5724
    @remyanair5724 24 วันที่ผ่านมา +1

    Ammommayodu-enthina vannathu ammumma-aaa enikkariyila🤣🤣🤣

  • @Patience-w4r
    @Patience-w4r 25 วันที่ผ่านมา +3

    കഷ്ടമീ അൻവറെ മഹാകഷ്ടം.

  • @Sillver1234
    @Sillver1234 26 วันที่ผ่านมา +12

    സ്കൂൾ കുട്ടികളെ വാടകയ്ക്ക് എടുത്ത വരാണ് ഇപ്പോ ഇത് പറയുന്നത് 😂😂😂😂
    ഏജന്റ് പണം തന്നാൽ ഞാൻ അടക്കം പോവും😂😂

    • @abbeeapen4162
      @abbeeapen4162 26 วันที่ผ่านมา

      Iam also ready, ₹500 +food.

    • @Sillver1234
      @Sillver1234 26 วันที่ผ่านมา

      @@abbeeapen4162 500 ഉം ഫുഡും തന്നാൽ.. ഞാനും വരും 😀😀

  • @mnandakumar1413
    @mnandakumar1413 22 วันที่ผ่านมา

    ഇത് കേരളത്തിൽ ആദ്യമായിട്ടല്ലല്ലോ!!!

  • @MusafirAnees-ss6bi
    @MusafirAnees-ss6bi 22 วันที่ผ่านมา

    ഇതിപ്പം കേരളത്തിലെ ആദ്യത്തെ സംഭവമാ വേറെ ആരും ചെയ്യാറില്ല

  • @kunhikoyakoya4825
    @kunhikoyakoya4825 26 วันที่ผ่านมา +4

    മാനമേന്ദ് ണ്ടങ്കിൽ അതുംപോയി കൈയ്യിലേ കാഴും പോയി അൻവർ വെളുക്കാൻ തേച്ചത് പാണ്ടായി

  • @aboobackerpulllooni1593
    @aboobackerpulllooni1593 26 วันที่ผ่านมา +8

    നാണക്കേട് ആയല്ലോ . പൊന്നേ.

  • @mahathma6784
    @mahathma6784 25 วันที่ผ่านมา +2

    ഇത് എല്ലാർക്കും അറിയാവുന്നത, അല്ലാതെ ഈ അന്യ നാട്ടിന്ന് വരണ ഈ വക നേതാക്കളെ ഒക്കെ കാണാൻ ഈ നാട്ടുകാർക്ക് വട്ടാണ
    എല്ലാർക്കും അറിയാം അഭിനയം ആണ് എല്ലാം, 🫠

  • @VancyLivera-ob2pw
    @VancyLivera-ob2pw 25 วันที่ผ่านมา +1

    ആൾ ദൈവത്തിന്റെ birthday ക്ക് 1000 രൂപയും ചിലവും

  • @GouriPriya-be1jz
    @GouriPriya-be1jz 26 วันที่ผ่านมา +1

    ചേച്ചിമാരൊക്കെ ഇതു കാണുന്നുണ്ടോ ആവോ

  • @Mathew5644
    @Mathew5644 24 วันที่ผ่านมา

    മറുനാടനോട് മുട്ടാൻ പോയതാണ്, അവസാനം നന്മ ജയിച്ചു

  • @antonyfrancis1271
    @antonyfrancis1271 24 วันที่ผ่านมา

    Salute 24💪

  • @ponnappanop4240
    @ponnappanop4240 26 วันที่ผ่านมา +14

    150 കോടി കോഴപ്പണംസതീശൻ മീൻ വണ്ടിയിൽ കൊണ്ടുപോയെന്നു പറഞ്ഞപ്പഴേ മനസിലായില്ലെ എന്തോ ഒരു കുഴപ്പംഉണ്ടെന്ന്,, വട്ടില്ലാത്ത ആരെങ്കിലും പിണറായിയുടെ മുഖത്തു നോക്കിപ്പറയുമോ താങ്കൾ സൂര്യനായിരുന്നു ഇപ്പോൾ അസ്തമിച്ചെന്ന്😂

  • @ajeeshaji7401
    @ajeeshaji7401 20 วันที่ผ่านมา +1

    പടം വിജയിക്കട്ടെ 😂😂പടയപ്പാ 🤢🤢അബുക്ക 😂😂😂

  • @najeebcs9565
    @najeebcs9565 26 วันที่ผ่านมา +1

    അൻവർമാത്രമല്ല എല്ലാപാർട്ടിയും ചെയ്യുന്നതാണ് എന്നേജനങ്ങൾക്ക് പാർട്ടിക്കാരിൽ ഉളളവിശ്വാസം നഷ്ടപ്പെട്ടു

    • @MrScientific007
      @MrScientific007 25 วันที่ผ่านมา

      But never expect anvar do like that...shame

  • @dan27452
    @dan27452 25 วันที่ผ่านมา

    Convincing super star Anwar ekka..😂😂

  • @shjibava938
    @shjibava938 25 วันที่ผ่านมา

    ഇത് കരുണാകരന്റെ കാലത്ത് സ്ഥിരമായി ചെയ്യാറുണ്ട് അൻവർ പഴയ കോൺഗ്രസ് ആണെല്ലൊ

  • @sureshkumar.5670
    @sureshkumar.5670 24 วันที่ผ่านมา

    കേരളത്തിന്റെ ശരിക്കൊള്ള അവസ്ഥ 😃😃😃😃😃😃😃😃😃😃

  • @Babu-p2n
    @Babu-p2n 26 วันที่ผ่านมา +2

    ഒരാൾക്ക് 600രൂപ വെച്ച് കൊടുത്താൽ
    അൻവറിന് നല്ല സംഖ്യ പൊട്ടിയത് തന്നെ അൻവറിന് സോഷ്യൽമീഡിയാ യിൽനല്ലജനപിന്തുണ ഉണ്ടായിരുന്നു അതെല്ലാം കളഞ്ഞു കുളിച്ചു

    • @teresaxavier1820
      @teresaxavier1820 25 วันที่ผ่านมา

      ബിജെപി ഇറക്കിയതാണ് അൻവറിന്റെ പേര് പറയാൻ പറഞ്ഞിട്ടുണ്ടാകും കറക്റ്റ് അവരോടു തന്നെ ചോദിച്ചു

    • @Babu-p2n
      @Babu-p2n 25 วันที่ผ่านมา

      @@teresaxavier1820 അവരോട് മാത്രമല്ല
      ജാഥയിൽ നിൽക്കുന്ന പല ആളുകളും എന്തിനാണ് വന്നത് പോലും അറിയില്ല
      ജാഥയിൽ ഉള്ള പകുതിയിലധികം ആളുകളും പൈസ വാങ്ങിച്ചിട്ട് വന്നവർആണ്

  • @cosmology848
    @cosmology848 25 วันที่ผ่านมา

    ഇവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് സ്ഥിതി 😅

  • @suresh-pe3wx
    @suresh-pe3wx 26 วันที่ผ่านมา +1

    ഇന്നാലും ഇന്റെ DMK, ചതിച്ചല്ലോ അൻവരെ പ്രവർത്തകർ കഷ്ടം കഷ്ടം

  • @raghuramanraghuraman-c6z
    @raghuramanraghuraman-c6z 25 วันที่ผ่านมา

    😮

  • @sumithas5834
    @sumithas5834 26 วันที่ผ่านมา

    പൊതുജനങ്ങൾ ഇത് എല്ലാംവിലയിരുത്തിയിട്ടുണ്ട്. ഇനിയൊരു അബദ്ധം പറ്റത്തില്ല ജനങ്ങൾക്ക്. അത്രയ്ക്ക് മടുത്തു.കുറച്ചു വരുത്തരുണ്ട് അവരെ കൊണ്ടും എന്തു പ്രയോജനമാണ് ഉള്ളത്. ഇത് കഴിയുമ്പോൾ അവർ അങ്ങു പോകും. ഓരോ ഓട്ടും വിലപ്പെട്ടതാണ് ജനങ്ങളെ അത് അർഹതയുള്ളവർക്ക് മാത്രം കൊടുക്കുക.

  • @noor1986
    @noor1986 26 วันที่ผ่านมา

    Anvar👍🏻👍🏻👍🏻👍🏻👍🏻💪🏻💪🏻💪🏻💪🏻💪🏻

  • @baijushiji7208
    @baijushiji7208 26 วันที่ผ่านมา +6

    ഇതിലെന്താ ഇത്ര വലിയ കാര്യം, കാശ് തന്നിട്ട് പോയിട്ടുണ്ട് ഒരുപാട് വട്ടം യുഡിഫ്, നും, എൽഡിഫിനും, ബിജെപി കും, പിന്നാലെ ഒരുപാട് പേര്, 😂😂 പോകുമ്പോൾ ക്ലാസ് എടുത്തു തന്നിട്ടുണ്ട് എന്ന് മാത്രം, എന്തിന് പോകുന്നു, ആരുടെ കൂടെ പോകുന്നു എന്ന്,

  • @nizarnizar5130
    @nizarnizar5130 26 วันที่ผ่านมา +1

    ഇത് പറയാൻ ഇവർക്ക് ആരാ പൈസ കൊടുത്തേ😅

  • @AliAmir-c1b
    @AliAmir-c1b 26 วันที่ผ่านมา +1

    ഒരു ചതിയുണ്ട്.. ആരോ കേറി കളിക്കുന്നതാണ്

    • @teresaxavier1820
      @teresaxavier1820 25 วันที่ผ่านมา

      ബിജെപി തന്നെ

  • @abdurahmannk680
    @abdurahmannk680 26 วันที่ผ่านมา

    അങ്ങനെ ക്ലാസ് കൊടുത്തിട്ട് വന്നവരാണെങ്കിൽ ഇവർ ഇപ്പോൾ ഇവിടെവെച്ച് പബ്ലിക് അത് പറയുമോ ഇങ്ങനെ ആരെങ്കിലും ചോദിക്കാൻ ആയിട്ട് വരുമോ അവരുടെ ഈ കള്ളത്തരം ഇപ്പോൾ ഇവിടെ വെച്ച് പൊളിയുക യല്ലേ ആയത് 😂😂😂

  • @vasu-od5rb
    @vasu-od5rb 25 วันที่ผ่านมา

    Super 👍👍

  • @ashiqva4818
    @ashiqva4818 26 วันที่ผ่านมา

    എല്ലാവരും ഇങ്ങനെ തന്നെയാ. അൻവർ മാത്രമല്ല '

  • @abdurahmankorakkotil4052
    @abdurahmankorakkotil4052 26 วันที่ผ่านมา

    SUPER

  • @shajisebastian43
    @shajisebastian43 23 วันที่ผ่านมา +1

    😀😅🤣👧👍😀😅🤣😫

  • @gopinathannair6320
    @gopinathannair6320 26 วันที่ผ่านมา +1

    എന്താ ഏജന്റിന് വിളിച്ചൂടെ 🤔🙄

  • @saidalavi6833
    @saidalavi6833 26 วันที่ผ่านมา

    😂😂 ഇജ്ജാതി ട്രോൾ 😂😂😂

  • @SAYEDAZHARMUNAFFAR
    @SAYEDAZHARMUNAFFAR 25 วันที่ผ่านมา

    എന്തായലും ബി.ജെ.പിൻ്റെ അടവ്. അൻവർ ചെയ്തു

  • @AMMADPV-r3y
    @AMMADPV-r3y 26 วันที่ผ่านมา

    പൈസ്സ കൊടുത്തിട്ടും.ആളെ കിട്ടിയല്ലോ. നിങ്ങൾക്ക് പണം കൊടുത്താലും ആളെ കിട്ടാതായല്ലോ

  • @balakbalak3616
    @balakbalak3616 26 วันที่ผ่านมา

    മുൻ മുഖ്യമന്ത്രി അച്ചു മാമൻ പറഞ്ഞ പോലെ അൻവറിന് ലേശം ഉളുപ്പ് ഉളുപ്പ് ഉണ്ടങ്കിൽ ഇതിന് നിൽക്കുമോ?

  • @natureindian88
    @natureindian88 26 วันที่ผ่านมา

    Le sura :chechi number koduthittu pone njan nerettu adutha party paruvadi ku vilikam...😂😂😂

  • @madhusudananmanghat8451
    @madhusudananmanghat8451 26 วันที่ผ่านมา

    ട്രോളി കൊല്ലാൻ എന്തൊക്കെ മാർഗങ്ങൾ 😃😃😃

  • @appuprasanth8927
    @appuprasanth8927 26 วันที่ผ่านมา +3

    അടിപൊളി 😂😂🔥

  • @sethuprabhakaran4398
    @sethuprabhakaran4398 26 วันที่ผ่านมา

    Enthoru gethikeda🤣🤣🤣

  • @josephjohnkkunduparambil3195
    @josephjohnkkunduparambil3195 24 วันที่ผ่านมา

    Anvarikkaaaaa😂😂😂😂😂

  • @Joney838
    @Joney838 26 วันที่ผ่านมา +1

    ജയ്pV അ൯വ൪❤❤

  • @GAMERSALIH1234
    @GAMERSALIH1234 26 วันที่ผ่านมา +1

    സാറിന്റെ പാർട്ടിയിൽ vacancy ഉണ്ടോ

  • @mallikasebatian8543
    @mallikasebatian8543 26 วันที่ผ่านมา

    ഈ പണി തൊഴിലുറപ്പിൽ ഉൾപ്പെടുത്തണം

  • @vaishnavvlogs9127
    @vaishnavvlogs9127 26 วันที่ผ่านมา

    എല്ലാരും അടിച്ച് കയറി വാ!!! "അൻവറി ക്കാ" 😂😂😂😂

  • @santhoshvpnairsanthosh5216
    @santhoshvpnairsanthosh5216 26 วันที่ผ่านมา

    പൈസ കൊടുത്ത് വോട്ട് പിടുത്തം പൈസ കൊടുത്ത് ആളെ കൂട്ടും

  • @PradeepS-eq5kp
    @PradeepS-eq5kp 26 วันที่ผ่านมา

    500 രൂപ തീരെ കുറവ് തമിഴ്നാട്ടിൽ പോയി ഒന്ന് അന്വേഷിച്ച് നോക്ക് എത്ര രൂപ കിട്ടുമെന്ന്.

  • @sankuayyappath9828
    @sankuayyappath9828 26 วันที่ผ่านมา

    കള്ളപ്പണം ചെലവാക്കുന്ന മാർഗങ്ങൾ ഇതാണ് ജനങ്ങൾ എന്ന ബോധവാന്മാരും

  • @dan27452
    @dan27452 25 วันที่ผ่านมา

    Abooka hukum 😂😂😂

  • @anilasj1533
    @anilasj1533 26 วันที่ผ่านมา

    എല്ലാം പാട്ടിയും
    ഇങ്ങനെ തന്നെ

  • @sajipp3932
    @sajipp3932 26 วันที่ผ่านมา +1

    😂😂😂🙆

  • @vijayanck1324
    @vijayanck1324 26 วันที่ผ่านมา

    എന്നേം കൂടെ വിളിക്കാമായിരുന്നു

  • @RatheeshDubai
    @RatheeshDubai 26 วันที่ผ่านมา

    പൈസ കൊടുത്തു മുൻപ് അലക്കൊണ്ടന്ന ടീം. ഇപ്പളും കൊണ്ടന്നു. പക്ഷെ അൻവറിന്റെ പേരുപറയാൻ 600ന്റെ കുട 300മും കൊടുക്കേണ്ടി വന്നു

  • @bennypg6698
    @bennypg6698 22 วันที่ผ่านมา

    നല്ല അണികൾ 🤣

  • @IsmailKunnil-f3r
    @IsmailKunnil-f3r 26 วันที่ผ่านมา

    ഞാനിതൊക്കെ സിനിമയിൽ കണ്ടിട്ടുണ്ട് 😅😅😅അൻവറിന്റെ ഒരു ഗെതികേട്

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 26 วันที่ผ่านมา

    അമ്മ സംഘടനയിൽ മെമ്പർഷിപ്പ് നവർക്ക് കൊടുക്കുമോ?

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 26 วันที่ผ่านมา

    കണ്ണൂർജില്ലയിലെ ആലക്കോട് നിന്നും വന്നവർ.

  • @Rijgguuiii
    @Rijgguuiii 26 วันที่ผ่านมา

    സിപിഎം ക്യാഷ് കൊടുത്തു വിട്ടത് ആണ്

  • @thomaskb7337
    @thomaskb7337 26 วันที่ผ่านมา

    സിനിമ release നു മുമ്പേ..,

  • @VancyLivera-ob2pw
    @VancyLivera-ob2pw 25 วันที่ผ่านมา

    🌹🌹🌹🌹🌹

  • @MMGeorgeMarkose
    @MMGeorgeMarkose 26 วันที่ผ่านมา

    കോടിപതി യുടെ പരിപാടിയല്ലേ 😂

  • @shamiktp7486
    @shamiktp7486 26 วันที่ผ่านมา

    Partiyod pinangiponnenkilum
    Partiyude nadapuseelangalum
    Adavukalum onnum ozivaakitillaalle party paisa kodukkaathe pattichaalum
    Ambuka angane cheyilla visvasikkaam nerumneriyum
    Ullavanaa anvar😅😅😅😅

  • @krishnanko3474
    @krishnanko3474 26 วันที่ผ่านมา

    500രൂപയും ഒരു ബിരിയാണിയും.

  • @RenjKavilayil
    @RenjKavilayil 26 วันที่ผ่านมา +2

    അണ്ണാക്കിലോട്ട് കുന്തം കുത്തിക്കയറ്റാതെയും ഒരാളിന്റെയും സ്വകാര്യത ഹനിക്കാതെയും അന്തസ്സായി ജോലി ചെയ്തതല്ലേ അവര് ആ കൂലി വാങ്ങുന്നത്. എന്തായാലും അൻവറിക്കാ അവർക്കൊരു ദിവസത്തെ വരുമാനം കൊടുത്തല്ലോ. മാപ്രാക്കളെക്കാളും അന്തസ്സുണ്ട്.

    • @sathyavrathannair8898
      @sathyavrathannair8898 26 วันที่ผ่านมา +5

      അൻവറിനെ ഇത്രയും പൊക്കണോ?

    • @XD123kkk
      @XD123kkk 26 วันที่ผ่านมา

      ​@@sathyavrathannair8898😅

    • @RenjKavilayil
      @RenjKavilayil 26 วันที่ผ่านมา

      @@sathyavrathannair8898 ഇക്കാനെ പൊക്കിയതല്ല. മൈക്കും കൊണ്ട് നടന്നയാൾ അവരുടെ മറുപടി തമാശയാക്കി ചാനലിന് റേറ്റിങ്ങും കളിയാക്കലും നടത്തി. അതെസമയം ഇക്കാന്റെ റാലിയിൽ പങ്കെടുത്തപ്പോൾ ഒരു ദിവസത്തെ കൂലി കിട്ടിയപ്പോൾ അവർക്കൊരു സഹായവുമായി. അതാണ് ചൂണ്ടിക്കാട്ടിയത്. രാഷ്ട്രീയ പാർട്ടികളുടെ അണികൾക്ക് പ്രകടനത്തിൽ പങ്കെടുത്താൽ കയ്യിൽ നിന്ന് കാശുനഷ്ടവും ജോലിനഷ്ടവും മാത്രം. നേതാക്കൾക്ക് പിരിവിൽ നിന്നും സ്ഥാനാർത്ഥിയുടെ തെരെഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും വരുമാനം കിട്ടും.

    • @vichuvlog1518
      @vichuvlog1518 26 วันที่ผ่านมา

      😅😅😅😅

  • @behappyandsafeandsecure
    @behappyandsafeandsecure 20 วันที่ผ่านมา

    മനാഫ് തരും വൈകാതെ

  • @kishorkumarsurendran5118
    @kishorkumarsurendran5118 26 วันที่ผ่านมา

    Pasia kodukkathe ethenkikum rashtriya party sammelanam nadathumo

  • @subramanyamg1622
    @subramanyamg1622 26 วันที่ผ่านมา +3

    അൻവർരാഷ്ട്രീയത്തിലെകള്ളനാണയം. 👺👹😻

  • @vishnumohan9956
    @vishnumohan9956 26 วันที่ผ่านมา

    Kandu padikkada palakkad karude genuine nity. I am also a palakkad person 😂😂😂😂😂

  • @MuralidharanMadavana
    @MuralidharanMadavana 26 วันที่ผ่านมา

    അൻവർ ഏത്. തരക്കാരനാണെന്നു നമുക്കറിയാവുന്ന തല്ലേ

  • @RenjiniBiju-ry7dt
    @RenjiniBiju-ry7dt 26 วันที่ผ่านมา +1

    😂😂😂😂😂😂

  • @zubairpalakkad8083
    @zubairpalakkad8083 26 วันที่ผ่านมา

    ഇത് രാഷ്ട്രീയ കളി ആണ്... എന്ന് ഏത് പൊട്ടൻ അറിയിത്തത്... പണം കൊടുത്ത് പറയിപ്പിച്ചു

  • @manojthomas9962
    @manojthomas9962 26 วันที่ผ่านมา

    🙄🤓😂😂😂🏃🏽🏃🏽🏃🏽

  • @MKkb-os4jp
    @MKkb-os4jp 26 วันที่ผ่านมา +4

    അൻവർ. ഡിഎൻഎ ടെസ്റ്റ് നടത്തിയിട്ട് വാ

    • @Sillver1234
      @Sillver1234 26 วันที่ผ่านมา

      @@MKkb-os4jp നിനക്ക് പറ്റും ആ പണി... അച്ഛൻ ആരാണെന്ന് മനസ്സിലാവും 👍

  • @ShihabtpShihabtp
    @ShihabtpShihabtp 26 วันที่ผ่านมา

    സീറോയിൽ നിന്നാണ് തുടക്കം എന്ന് ഓർക്കണം

  • @PradeebKoorachund
    @PradeebKoorachund 18 วันที่ผ่านมา

    Masha alla sticker otticha team anu ethinu pinnil cpm ayirikkum

  • @Dazz29
    @Dazz29 26 วันที่ผ่านมา

    Junior artist anbarikka

  • @LEEMANSMOVIES
    @LEEMANSMOVIES 26 วันที่ผ่านมา

    Pattiniaanu sir...😃

  • @Miakunji
    @Miakunji 26 วันที่ผ่านมา

    Ayaalkku vattano😂