A small off-road to kudukkathupara

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • കുടുക്കത്തുപാറ യിലേക്കുള്ള ഒരു കുഞ്ഞു വീഡിയോ ആണ് ഇത് കൊല്ലം ജില്ലയിൽ അധിയകം ആരും അറിയപീഠത്ത ഒരു place ആണ് കുടുക്കത്തുപാറ. കേരളം ഫോറെസ്റ് ന്റെ കീഴിൽ വരുന്ന ഈ സ്ഥലത്തേക്കു പ്രവേശിക്കാൻ 30rs ആണ് എൻട്രി ഫീ ആയി വരുന്നത് ഏകദേശം ഒന്നര കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ച വേണം ഇവിടുത്തെ രണ്ടാമത്തെ എൻട്രൻസിൽ എത്തുവാൻ മുകളിലേക്കു 350 സ്റ്റെപ് കയറണം, എന്നിരുന്നാലും അവിടെ നിന്നുള്ള വ്യൂ കണ്ണിനും മനസിനും കുളിർമ ഏകുന്ന ഒന്നാണ് (കഴിവതും വൈകുന്നേരം വരാൻ ശ്രെമിക്കുക)
    music: indigo by nelvian
    ---
    ❤️ Get in touch with Audio Library:
    E-mail: hello@audiolibrary.com.co
    Website: www.audiolibra...
    Instagram: bit.ly/al-insta...
    Facebook: bit.ly/al-facebook
    SoundCloud: bit.ly/al-sound...
    Twitter: bit.ly/aI-twitter
    ---

ความคิดเห็น • 16