കൂട്ടക്കരച്ചിൽ ഭാഗം 2 - BJP തോൽക്കും എന്ന് പറഞ്ഞവർക്ക് മഹാതോൽവി | Malayalam news troll

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 397

  • @Krishna-b5r5t
    @Krishna-b5r5t หลายเดือนก่อน +210

    ഇതു പോലെ വലിച്ചു... വലിച്ചു കിറണം! മാമ കളെ...!👍👍👍👍❤️ gud bro 👍👍

  • @kalkki9789
    @kalkki9789 หลายเดือนก่อน +56

    കുറുവാ സംഘം നടത്തുന്ന സ്നേഹത്തിന്റെ കട മോദി പൂട്ടി താക്കോല് കൊണ്ട് പോയി, ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല.

  • @enlightnedsoul4124
    @enlightnedsoul4124 หลายเดือนก่อน +88

    മഹാരാഷ്ട്രയിൽ തോറ്റപ്പോൾ ലേ ഉണ്ണി : "എനിക്ക് മഹാരാഷ്ട്ര വേണ്ട ഇനി പാലക്കാട് മതി" 😄

    • @anumol3324
      @anumol3324 หลายเดือนก่อน +3

      ബോധം ഉള്ള ആരേലും ഉണ്ടായിരുന്നേൽ palakkad ശ്രീധരൻ നിർത്തിയേനെ

    • @enlightnedsoul4124
      @enlightnedsoul4124 หลายเดือนก่อน +1

      @anumol3324 ശ്രീധരൻ സാർക്ക് 92 വയസ്സായി.. ബോധം ഉള്ളവർ മാറിനിൽക്കട്ടെ മനുഷ്യത്വമുള്ളവർ ആരും അദ്ദേഹത്തെ ഇനി കഷ്ടപ്പെടുത്തൂല

  • @sureshapk4856
    @sureshapk4856 หลายเดือนก่อน +21

    .... 😂😂😂❤️... ഞാൻ... സിരിച്ചു... സിരിച്ചു.... നമിച്ചു....😂😂😂😂.... 💥💥💥... ഇതിനിടയിൽ..... സുജയായുടെ... മുഖത്ത്... ഒരു... ചിരി... അതും... ഒരു.. കള്ളച്ചിരി..... ബിജെപി.. തരംഗം... എന്ന്.... 💥💥💥💥...

  • @anilnair3064
    @anilnair3064 หลายเดือนก่อน +126

    ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഹിന്ദു ഐക്യം കോൺഗ്രസിന്റെ തോൽവിക്കും ബിജെപി ജയത്തിനും കാരണം ആകും.

    • @rameshsankar1314
      @rameshsankar1314 หลายเดือนก่อน +1

      Absolutely correct , days of vote bank politics had gone. Majority hindu community had united under BJP government for their survival in India.

    • @ryanxavier6813
      @ryanxavier6813 หลายเดือนก่อน

      കേരളത്തിലെ ഹിന്ദുക്കൾ ഉറങ്ങുകയാണ്

    • @brishnevk4823
      @brishnevk4823 หลายเดือนก่อน +1

      I was a Leftist now supporting only BJP from Bangalore 😂❤

  • @rainynights4186
    @rainynights4186 หลายเดือนก่อน +133

    സ്നേഹത്തിൻ്റെ കട എന്ന് പേര് വച്ച്...അവിടെ എൻ്റോസൾഫാൻ വിറ്റാൽ ഇങ്ങിനെ ഇരിക്കും!!!

    • @sunithas3491
      @sunithas3491 หลายเดือนก่อน +5

      😂

    • @jamesjoseph9309
      @jamesjoseph9309 หลายเดือนก่อน

      അങ്ങനെ എന്തോസെൽഫൻ വിൽക്കുന്ന മോഡി ഉം കൂട്ടരും കൂട്ടത്തിൽ കള്ളവോട്ട് കൂടി ചെയ്താൽ 🤣?

    • @rainynights4186
      @rainynights4186 หลายเดือนก่อน

      @@jamesjoseph9309 വിവരം ഇല്ലാത്തത് ഒരു കുറ്റം അല്ല....ഇപ്പോളും തോറ്റാൽ കള്ള വോട്ട്...ജയിച്ചാൽ വർഗീയ വോട്ട് എന്ന്...വിശ്വസിച്ചു നടക്കുന്ന..തനിക്ക്..എൻഡോ സൾഫാൻ ഒന്ന് ടെസ്റ് ചൈതൂടെ കുഞ്ഞടെ 🤔

    • @RajeevPrabhakaranNair
      @RajeevPrabhakaranNair หลายเดือนก่อน +8

      അതേ കർണാടക വയനാട് ഒക്കെ

    • @rainynights4186
      @rainynights4186 หลายเดือนก่อน +2

      @@jamesjoseph9309 ലേശം ഉള്പ്പു

  • @anandradhakrishnan1302
    @anandradhakrishnan1302 หลายเดือนก่อน +43

    “ എല്ലാവരും നല്ല പ്രവർത്തനമാണു കാഴ്ച വച്ചത്”
    ജനങ്ങളും!

  • @unni805
    @unni805 หลายเดือนก่อน +18

    രാഗ വീണ്ടും പപ്പുവായി സ്നേഹത്തിൻ്റെ കട വൻ നഷ്ടത്തിലേക്ക്😢😢😢

  • @yedukrishnan90
    @yedukrishnan90 หลายเดือนก่อน +26

    കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല😂

  • @ChackochanMathai-l3q
    @ChackochanMathai-l3q หลายเดือนก่อน +52

    റിപ്പോർട്ടർ സ്മൃതി വിവരക്കേടിനേ അന്തിമ റിസൾട്ട് വന്നപ്പോൾ ഉണ്ണിയും മാളത്തിലൊളിച്ചു ഉണ്ണി പ്രവചന സിംഗം കാണാനേയില്ല

  • @chandrashekar9913
    @chandrashekar9913 หลายเดือนก่อน +58

    വിലക്കയറ്റവും ശമ്പള കയറ്റവും കോൺഗ്രസ്സ് നിർത്തലാക്കും..😂😂😂😂😂😅😅

  • @Sujith19113
    @Sujith19113 หลายเดือนก่อน +58

    മഹാരാഷ്ട്രയിലെ കോൺഗ്രസ്‌ ഉൾപെടുന്ന പ്രതിപക്ഷത്തിന്റെ കാര്യമാണ് കോമഡി.
    നിയമ സഭയിൽ തങ്ങളെ എതിർക്കാൻ പോലുമാളില്ലാതെ NDA ക്ക് ഒറ്റക്ക് പോയി ഇരിക്കേണ്ട അവസ്ഥയാണ്.😁
    കാരണം. പ്രതിപക്ഷ പാർട്ടികളിലെ ഏതെങ്കിലും ഒരു പാർട്ടിക്ക് ഒറ്റക്ക് 29 സീറ്റ് ഉണ്ടാവണം.
    എങ്കിലേ നിയമസഭയിൽ പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റുകയുള്ളൂ.
    കോൺഗ്രസ്‌ 15 സീറ്റ്, മറ്റു പാർട്ടികൾ എല്ലാം കൂടി 30-35 സീറ്റ് നേടി.ആർക്കും ഒറ്റക്ക് 29 സീറ്റ് ഇല്ല.
    50 വർഷം മഹാരാഷ്ട്ര ഭരിച്ച കോൺഗ്രസിന്റെ അവസ്ഥയെ.
    102 സീറ്റിൽ മത്സരിച്ചിട്ട് കിട്ടിയത് വെറും 15 സീറ്റ്. 😁

    • @greeshmakp318
      @greeshmakp318 หลายเดือนก่อน +4

      😂😂

    • @unnikrishnannair6042
      @unnikrishnannair6042 หลายเดือนก่อน +1

      NO NO NO EVM NOW TOTALY
      FAKE 😂😂😂😂😂

    • @vipinvijayan9088
      @vipinvijayan9088 หลายเดือนก่อน +2

      13 😅😂😂

    • @Sujith19113
      @Sujith19113 หลายเดือนก่อน +1

      @@vipinvijayan9088 15 സീറ്റ് അല്ലെ കോൺഗ്രസിന് കിട്ടിയത്? പിന്നെയും കുറഞ്ഞോ? 😱😱😱

    • @vipinvijayan9088
      @vipinvijayan9088 หลายเดือนก่อน +1

      @Sujith19113 13 അനന്നണ് ഞാൻ മനസിലാക്കിയത്

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y หลายเดือนก่อน +73

    ഖാൻഗ്രെസ്സ് മുക്ത ഭാരത് 😂😂😂🥵🥵🥵😂😂

  • @babuphilipose6259
    @babuphilipose6259 หลายเดือนก่อน +31

    All India ഉലമ യുടെ 17 ആവശ്യങ്ങൾ സാധിച്ചു കൊടുക്കാമെന്നു സമ്മതിച്ചിട്ടും കോൺഗ്രസ്‌ സഖ്യത്തിന് വട്ടപ്പൂജ്യം ആയി പോയല്ലോ. മറ്റുള്ളവർ പൊട്ടന്മാർ അല്ലെന്നു ഇപ്പോൾ മനസ്സിലായില്ലേ.

    • @valsalan523
      @valsalan523 หลายเดือนก่อน +6

      കേരളത്തിൽ മാത്രമേ പൊട്ടൻമാരുള്ളൂ

  • @jayaprakashnavalour874
    @jayaprakashnavalour874 หลายเดือนก่อน +18

    സുജയാ.....സ്റ്റൈൽ വേറെ ലെവൽ....
    🇮🇳🇮🇳🇮🇳🙏💪🔥🔥👍🚩🚩🚩🚩💐❤️🕉️✝️.

  • @Sdasan8
    @Sdasan8 หลายเดือนก่อน +19

    ഇങ്ങനെ തന്നെയാണ് ചെന്നീ''... ഞങ്ങൾ പാലക്കാടും വിചാരിച്ചത്..എന്താ.. നിങ്ങൾ തോൽക്കമ്പോൾ മാത്രം അംഗീകരിക്കാൻ ഇത്രമടി..ങേ....എന്താ

  • @vipinvijayan9088
    @vipinvijayan9088 หลายเดือนก่อน +147

    പ്രവചന സിങ്ക മാപ്രകൾ 😅😂😂😂

    • @ryanxavier6813
      @ryanxavier6813 หลายเดือนก่อน +3

      ചുണ്ണി 😂

  • @ANUGRAHAnu-xy6bs
    @ANUGRAHAnu-xy6bs หลายเดือนก่อน +24

    മഹാരാഷ്ട്രയിൽ ഇണ്ടി മുന്നണി 50seatumayi മുന്നേറുന്നു NDA 233സീറ്റിൽ ഒതുങ്ങി 😂

    • @Sujith19113
      @Sujith19113 หลายเดือนก่อน

      @@ANUGRAHAnu-xy6bs 🤣🤣🤣

    • @kumarvr1695
      @kumarvr1695 หลายเดือนก่อน

      😂

  • @SureshCP-we1dg
    @SureshCP-we1dg หลายเดือนก่อน +36

    ഉളുപ്പ് എന്ന സാധനം തീരെ ഇല്ലാത്തതുകൊണ്ട് മാപ്രകൾക്ക് പ്രശ്നമില്ല.

    • @Shaji4882
      @Shaji4882 หลายเดือนก่อน

      സത്യം

  • @George-sz6vl
    @George-sz6vl หลายเดือนก่อน +47

    പ്രവചനസിങ്കം ചുണ്ണി,. ഇനിമേൽ പ്രവചിക്കരുത്,..

    • @unnikrishnanmenon4178
      @unnikrishnanmenon4178 หลายเดือนก่อน +2

      These people should get for misleading public....At least the adhar suspended for one year. Like that.
      .

    • @proud_indi2n
      @proud_indi2n หลายเดือนก่อน

      ചുണ്ണി വാലസ്ണൻ വെറും തോൽവി

    • @sajeevbk5727
      @sajeevbk5727 หลายเดือนก่อน

      ചുണ്ണി തലച്ചോർ പണയംവച്ചവൻ ആണ് എന്ന് തോന്നുന്നു.....

  • @sureshvk296
    @sureshvk296 หลายเดือนก่อน +20

    രാഹുലനെ മുൻനിരയിൽ നിർത്തി ഈ പ്രസ്ഥാനം രക്ഷപ്പെടണമെങ്കിൽ കോഴിക്ക് മുല വരേണ്ടിവരും..😅

    • @sreenivasank5887
      @sreenivasank5887 หลายเดือนก่อน

      😂😂🤣🤣🤦🤦✌️✌️🙏🙏🙏
      Aey, kozhikku Mula varum; Sooryan padinjaaru udikkum; pattiyude Vaal nere aakum; pakshe Khangress Pappu vine Vidukayum illa, nannaavukayum illa!!
      Ini 55+ vayassu aaya Pappu chaavumbo or retired due to old age aakumbo nannaavum ennu pratheekshichaal, daande kidakkunnu: Lucifer film il Tovino ye irakkum pole adutha Pappu aayi Pappi ( Boenca Gandi aka Priyanka) yude Mone powder um make up um ideechu ezhunnallichu kondu varum ee Nehru family adimaththam / obsession orikkalum vittu pokaatha ee marayoola Khangress party yum India & Keralathile maramandan Janavum (athaayathu aa pottanum vote koduthu jayippikkum nammude Janam!!) 🙄🙄🤦🤦😜😜😂😂🤣🤣🙏🙏🙏

    • @sreenivasank5887
      @sreenivasank5887 หลายเดือนก่อน

      😂😂🤣🤣🤦🤦✌️✌️🙏🙏🙏
      Aey, kozhikku Mula varum; Sooryan padinjaaru udikkum; pattiyude Vaal nere aakum; pakshe Khangress Pappu vine Vidukayum illa, nannaavukayum illa!!
      Ini 55+ vayassu aaya Pappu chaavumbo or retired due to old age aakumbo nannaavum ennu pratheekshichaal, daande kidakkunnu: Lucifer film il Tovino ye irakkum pole adutha Pappu aayi Pappi ( Boenca Gandi aka Priyanka) yude Mone powder um make up um ideechu ezhunnallichu kondu varum ee Nehru family adimaththam / obsession orikkalum vittu pokaatha ee marayoola Khangress party yum India & Keralathile maramandan Janavum (athaayathu aa pottanum vote koduthu jayippikkum nammude Janam!!) 🙄🙄🤦🤦😜😜😂😂🤣🤣🙏🙏🙏

  • @muralivellat7545
    @muralivellat7545 หลายเดือนก่อน +13

    വിശ്വാസം നഷ്ടപ്പെട്ടുപോയി. സമാധാനമായി ഉറങ്ങാൻ ജനം ആഗ്രഹിയ്ക്കുന്നു. BJP അത്ര മുന്തിയ ചരക്കൊന്നുമല്ലങ്കിലും രാജ സ്നേഹം ഉണ്ട് എന്ന ഉറപ്പ്

  • @pddamodarandamodaran1485
    @pddamodarandamodaran1485 หลายเดือนก่อน +16

    Powder കുട്ടപ്പൻ മറ്റൊരു പൊട്ടൻ പപ്പു😅

  • @Godbless9244
    @Godbless9244 หลายเดือนก่อน +28

    കാശു വാങ്ങി പ്രവചനം നടത്തുന്നവർ 😢😢😢😢

  • @sasidharant9617
    @sasidharant9617 หลายเดือนก่อน +29

    ആ കൈയിൽ ഉള്ള പുസ്തകത്തിനെ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്തത് അയാളുടെ മുത്തശ്ശി ആണ്.

  • @Warghese
    @Warghese หลายเดือนก่อน +20

    സിങ്കത്തിനു പ്രായമേറി പാവം 😢

  • @ajeeshmangalathe
    @ajeeshmangalathe หลายเดือนก่อน +11

    മഹാരാഷ്ട്രയിൽ 3അം മുന്നണി സിപിഎം😂😂😂😂

  • @premachandran5391
    @premachandran5391 หลายเดือนก่อน +5

    അങ്ങനെ ഉണ്ണിയും ഉള്ളിയും തൊലിഞ്ഞു പണ്ടാരമടങ്ങി 😂

  • @devidas671
    @devidas671 หลายเดือนก่อน +8

    ചുണ്ണി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ!

  • @kumarvr1695
    @kumarvr1695 หลายเดือนก่อน +11

    6.32 ഉണ്ണിപ്പിണ്ടി ടച്ചിംഗ് സ്

  • @NovelistCVRajamma
    @NovelistCVRajamma หลายเดือนก่อน +31

    Keep it up bro, Appreciate your efforts

    • @TrollBulletin
      @TrollBulletin  หลายเดือนก่อน +5

      Thanks a ton ❤️

    • @MagicaMushroom
      @MagicaMushroom หลายเดือนก่อน +2

      ​@@TrollBulletin💩

    • @Imiz-1990
      @Imiz-1990 หลายเดือนก่อน +1

      ​@@TrollBulletin bro
      💩negativolikale അവഗണിച്ച് മുന്നേറുക.... ഈ ഒരു video അതിൻ്റെ effort എത്രമാത്രം BRO എടുത്തു എന്നുള്ളത് ഈ VIDEO കണ്ടാൽ മനസ്സിലാകും .. മറ്റുള്ള എല്ലാ TROLL VLOGSIL നിന്നും വ്യത്യസ്തമായ TROLL PAGE ആണിത് 📽️👍🏻... ഇനീയും ഇതിലും വലിയ EDITING VIDEOS ഇട്ട് മുന്നേറുക 🎉 💌 from A Fan😇

  • @ajaykumarmenon1551
    @ajaykumarmenon1551 หลายเดือนก่อน +7

    തൈര് പൊളിച്ചു 😂😂😂😂😂😂

  • @somansreeram9725
    @somansreeram9725 หลายเดือนก่อน +7

    ബാലഷ്ണാ.... കൊച്ചുകള്ളാ..😂😂😂

  • @narayanaswamycl7626
    @narayanaswamycl7626 หลายเดือนก่อน +5

    മഹാഘടബന്ധൻ ഇങ്ങിനെയായിത്തീർന്നു.. "മഹാകട ബന്ധനം""

    • @sreenivasank5887
      @sreenivasank5887 หลายเดือนก่อน

      😂😂🤣🤣🤦🤦👌👌👏👏🙏🙏🙏

  • @Ghostrider467-g3g
    @Ghostrider467-g3g หลายเดือนก่อน +34

    UNNI ORU PRAVACHANA VEERAN THANEE😂😂😂😂😂😂

  • @RenjithPV-qc4mp
    @RenjithPV-qc4mp หลายเดือนก่อน +7

    5 വർഷം കഴിഞ്ഞാൽ കോൺഗ്രസ് രാജ്യത്തെ ണ്ടാകില്ല😂😂😂

  • @dineshnair5238
    @dineshnair5238 หลายเดือนก่อน +8

    ഞാൻ TV ഓൺ ചെയ്ത് ന്യൂസ്‌ ചാനൽ വന്നാൽ ഒരു നിമിഷം വെയിറ്റ് ചെയ്യാതെ അപ്പോൾ തന്നെ ചാനൽ മാറ്റി ഏതെങ്കിലും Wild Life (കാട്ടു മൃഗങ്ങളുടെ ) ചിത്രീകരണം ഉള്ള ചാനൽ കാണുകയാണ് പതിവ്.

    • @sreenivasank5887
      @sreenivasank5887 หลายเดือนก่อน

      😂😂😂🤣🤣🤣🤦🤦🤦✌️✌️✌️👏👏🙌🙌👍👍🙏🙏🙏

  • @YadhuNandhu-pd3ju
    @YadhuNandhu-pd3ju 17 วันที่ผ่านมา +1

    ഓഹോ ഇതാണ് കാര്യം നമ്മൾ എങ്ങനെ തോറ്റു എന്ന് ലളിതമായ പറഞ്ഞാൽ എന്താ ചെന്നിത്തല ഒരു ക്ലാസ് കൂടി കലക്കി തരട്ടെ

  • @ktsasikumar440
    @ktsasikumar440 หลายเดือนก่อน +30

    കോൺഗ്രസിൻെതീട്ട൦തിന്നുകോഴുക്കുന്നാ.കേരളത്തിലേമാപ്രകൾ

  • @Revolutionlifeall
    @Revolutionlifeall หลายเดือนก่อน +2

    ഇതിലെ രസം എന്താന്ന് പറഞ്ഞാലി. ട്രീ പോർട്ടർ ചാനലിൽ മരംവെട്ട് മാങ്ങാ മുതലാളി ഇരിപ്പുണ്ട്. പൊട്ടൻ പൂ കണ്ടപോലെ

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 หลายเดือนก่อน +6

    മാമന്മാരും, മാമിമാരും 😂

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 หลายเดือนก่อน +5

    😂😂😂😂ആർക്കും ഒന്നും പിടികിട്ടുന്നില്ല.

  • @Ghostrider467-g3g
    @Ghostrider467-g3g หลายเดือนก่อน +22

    ORU SAMSHAYAM : PAPPU POTTAN ANO ATHO POTTAN AYI ABHINAYIKU ANO😁😁😂😂

    • @arunkumarkt2233
      @arunkumarkt2233 หลายเดือนก่อน +3

      Answer: according to human psychology oralk eppozhum abhinayikkan kazhiyilla.so he is literally so-called pottan😊

  • @asubramaniamiyer4381
    @asubramaniamiyer4381 23 วันที่ผ่านมา +1

    തോറ്റാൽ Evm ജയിച്ചാൽ രാഹുൽ..... എന്തെരു ന്യായം

  • @ramankuttywarrier6962
    @ramankuttywarrier6962 หลายเดือนก่อน +10

    233 ലും ഇമ്മിണി വലുതാണല്ലോ 51... ഈ പല ആളുകളും വിളിച്ചു... ഒരാളുടെnumber തരാമോ...please.. ദിലിപ് ചോദിച്ചപോലെ ഒരു തോക്കു തരാമോ? Please..,.😂

  • @MsRavindran
    @MsRavindran หลายเดือนก่อน +2

    kc യും ഇത്തവണ ചെന്നിത്തലയും ഇറങ്ങിയപ്പോൾ ഇതിലും വലിയ തോൽവി ആണ് പ്രതീക്ഷിച്ചത്

  • @Imiz-1990
    @Imiz-1990 หลายเดือนก่อน +3

    Bro😮😮😮 vere level editing 🥶🥶🥵.. malayalam subtitle വച്ച്👌🏻👌🏻.... അതിൻ്റെ ഒരു clarity 💫 പറയാതെ വയ്യ 🙀🔥🔥🔥

  • @sathyavrathannair8898
    @sathyavrathannair8898 หลายเดือนก่อน +2

    ഉള്ളി കർഷകരുടെ പ്രശ്നം
    "ഉള്ളി പൂക്കുന്ന" സീസൺ വന്നതോടെ പരിഹരിക്കപ്പെട്ടു.
    അതുകൊണ്ടാണ് ബി ജെ പി
    ജയിച്ചത്‌ എന്ന് അവരാതകൻ.
    ക്ഷമിക്കണം.അവതാരകൻ.

  • @sreekumarreghupathi8342
    @sreekumarreghupathi8342 หลายเดือนก่อน +6

    ഈ ശ്രീകണ്ഠൻ ഒക്കെ എന്തു പോക്ക് സമാനമാണ്.

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 หลายเดือนก่อน +4

    😂😂😂 സൂപ്പർ.... 👍🏼👍🏼

  • @movieworld7388
    @movieworld7388 หลายเดือนก่อน +4

    Rameshji is the star campaigner😂😂😂

  • @knrajan9970
    @knrajan9970 หลายเดือนก่อน +1

    റിപ്പോർട്ടറുടെ എല്ലാ അവതാരകരും എങ്ങനെയെന്ന് അറിയാം അവർ കോൺഗ്രസിനെ ജയിപ്പിക്കട്ടെ

  • @prasadsathyavrathan6889
    @prasadsathyavrathan6889 หลายเดือนก่อน +2

    അസാധ്യ എഡിറ്റിംഗ് 😂😂😂

  • @akhilgm3172
    @akhilgm3172 หลายเดือนก่อน +2

    ഹം വാപ്പസ് ആരഹേ 😂😂😂😂😂😂😂

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 หลายเดือนก่อน +5

    Great entertainer🤣🤣🤣

  • @tvvenugopal6601
    @tvvenugopal6601 หลายเดือนก่อน +1

    ... മൊത്തത്തീ ഒരുപുടീം കിട്ടുന്നില്ല...പപ്പുവിൻറെ ലക്ഷ്യം വേറെ എന്ദോആണ്..ചെയ്യുന്നതെല്ലാം വിഡ്ഡിത്തങൾ...എല്ലാവരേയും വിഡ്ഡികളാക്കുന്നു.

  • @synergymarketingekm
    @synergymarketingekm หลายเดือนก่อน +9

    Good 😂😂😂

  • @KumarKumarKumar-s3b
    @KumarKumarKumar-s3b หลายเดือนก่อน +9

    Unnisudapi

  • @jayarammenon9464
    @jayarammenon9464 หลายเดือนก่อน +1

    ഈ പപ്പു ഒരു കൂഷ്മാണും.ആണ്

  • @menondevadas
    @menondevadas หลายเดือนก่อน +5

    😅😅😅. സൂപ്പർ

  • @RRNVLOGS2255
    @RRNVLOGS2255 หลายเดือนก่อน +1

    ഇപ്പോളും രമേശ്‌ ചെന്നിത്തല പറഞ്ഞത് ആർക്കും മനസിലായില്ല ലേ
    ഹം വാപ്പസ് ആരെഹാഹേ
    ഞങ്ങൾ പണി കഴിഞ്ഞു നാട്ടിൽ തിരിച്ചു വരിക ആണ് എന്നാണ്

  • @p.k.vasudevan.moosath8938
    @p.k.vasudevan.moosath8938 หลายเดือนก่อน +1

    എല്ലാ പട്ടിച്ചിയ്ക്കും ഒരുദിവസം ഉണ്ട് എന്നാക്കിക്കൂടെ!

  • @IKEA16
    @IKEA16 หลายเดือนก่อน +5

    പൊളി ആണ്

  • @prasanthp34
    @prasanthp34 หลายเดือนก่อน +1

    ഹരിയാനയിൽ ഗുസ്തികാർ ആയിരുന്നു ചുണ്ണിയുടെ മെയിൻ.

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz หลายเดือนก่อน

    പാവം ചെന്നിത്തല പൾസ് നോക്കാനും അറിയില്ല. ശ്രീമതി സഖാവിനെയും ബാലൻ സഖാവിനെയും അയച്ചിരുന്നെങ്കിൽ പൾസ് മാത്രമല്ല തീവ്രതയും കൂടി കിറു കൃത്യമായി പറഞ്ഞേനെ. ഇനി അടുത്ത തെരഞ്ഞെടുപ്പ് ഡൽഹിയിൽ ആണെന്ന് തോന്നുന്നു. ചെന്നിത്തലക്ക് പകരം അവരെ അങ്ങോട്ട് നിയോഗിക്കുന്ന കാര്യം ഇണ്ടി മുന്നണി പരിഗണിക്കണം.

  • @SunilKumar-zk6iz
    @SunilKumar-zk6iz หลายเดือนก่อน +2

    😜😜😜😜👍👍👍👍👍👍👍👍👍♥️

  • @nm23-z3s
    @nm23-z3s หลายเดือนก่อน +1

    മണ്ണുണ്ണി 😂😂

  • @gopanimisha3432
    @gopanimisha3432 หลายเดือนก่อน +6

    Kure oompan madhyama simhangal...😂

  • @sureshkurupsureshkurup7443
    @sureshkurupsureshkurup7443 หลายเดือนก่อน +1

    😂😂😂super

  • @premkumar-ln4ws
    @premkumar-ln4ws หลายเดือนก่อน +1

    K. C venugopaal Congress comedian ( national level)

  • @deepaknairneo
    @deepaknairneo หลายเดือนก่อน +6

    Unni truns to be MANNUNNI...😂😂😂

  • @yoqdu-3wd-fome-MM
    @yoqdu-3wd-fome-MM หลายเดือนก่อน +1

    Now lets do "Palakkad" meltdown too 🤣🤣

  • @sasidharank1499
    @sasidharank1499 16 วันที่ผ่านมา

    Thottu ennu paranjal poradi thoppiyittu ennu parayadi akshame

  • @prasadsathyavrathan6889
    @prasadsathyavrathan6889 หลายเดือนก่อน

    അടുത്തത് ❤❤❤

  • @Arunvijay-r3k
    @Arunvijay-r3k หลายเดือนก่อน +2

    😄😄😂👌🏻👌🏻👌🏻👌🏻

  • @prakasht9809
    @prakasht9809 26 วันที่ผ่านมา

    Shama chechi rock dogs thirichu varum 😅😅😅😅😅😅😅

  • @amalchandran2198
    @amalchandran2198 หลายเดือนก่อน

    Very good ❤❤

  • @aluvakarans
    @aluvakarans หลายเดือนก่อน

    Entertaining 🤣🤣🤣

  • @brishnevk4823
    @brishnevk4823 หลายเดือนก่อน

    Rahul baba - Thaire 😂😂😂

  • @gsreekumar719
    @gsreekumar719 4 วันที่ผ่านมา

    മാമകൾ ഈ വായ് കൊണ്ടു തന്നെയാണോ ഇവനൊക്കെ കഴിക്കുന്നത്...

  • @Rightbrando
    @Rightbrando หลายเดือนก่อน

    Why r u so goated in this.Great to see a good editor for Right politics in kerala.

  • @manikandankrishnakumar1503
    @manikandankrishnakumar1503 หลายเดือนก่อน

    7:45 😂😂😂😂😂

  • @sureshb1235
    @sureshb1235 หลายเดือนก่อน +1

    😂😂💪💪🙏

  • @jayasreenair1
    @jayasreenair1 หลายเดือนก่อน

    SUPER ! 😅😂

  • @rendezjnaath3943
    @rendezjnaath3943 หลายเดือนก่อน +4

    🥰🥰🥰🥰🥰

  • @rajeshiyer6597
    @rajeshiyer6597 หลายเดือนก่อน +2

    1000 years fight for freedom.....correct
    700 years Islamic Babbar ruled
    300 years Christine Europeans ruled
    Another 60 years Afghan Babbar Nehru family destroyed Bharat

    • @yoqdu-3wd-fome-MM
      @yoqdu-3wd-fome-MM หลายเดือนก่อน

      and 10 years Pretending Hindu saviours destroying 🙂

  • @pradeepkrishnan9847
    @pradeepkrishnan9847 หลายเดือนก่อน

    Ithum koode kkode post cheyyanam...chummaaa..oru rasam...😂

  • @dheerajmohan
    @dheerajmohan หลายเดือนก่อน

    8:13 😂😂😂

  • @SudhiArackal100
    @SudhiArackal100 หลายเดือนก่อน

    ഫ്യൂണ്ടയ്ക്ക് പാലക്കാട് മതി 😂😂😂

  • @rajeeshvk2875
    @rajeeshvk2875 หลายเดือนก่อน

    കോൺഗ്രസ് നേതൃത്വത്തിൽ. അതിൻ്റെ ഇലക്ഷൻ തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന ഇടങ്ങളിൽ RSS ചാരൻമ്മാർ ഉണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു

  • @MG-my5bj
    @MG-my5bj หลายเดือนก่อน +1

    Watch news 18 for correct news. Not biased.

  • @anishkumara9575
    @anishkumara9575 หลายเดือนก่อน +3

    😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣

  • @Srije-nj1ce
    @Srije-nj1ce หลายเดือนก่อน

    Performance of the paid artists,and thickness of skin.

  • @ajithkumarn4344
    @ajithkumarn4344 หลายเดือนก่อน

    അടുത്ത തവണ വോട്ടിംഗ് മിഷ്യതിനു പകരം നെല്ല കുത്തു മിഷ്യൻ വച്ചു വേട്ടെടുക്കണം

  • @vijayanvnair6526
    @vijayanvnair6526 หลายเดือนก่อน

    പാവം ചെന്നിത്തല. തീ പാറിച്ചു പാറിച്ചു കോൺഗ്രസിനെ ഒരു പരുവത്തിലാക്കി. മാപ്രകൾക്കു അഭിനന്ദനങ്ങൾ.

  • @sidharthpanicker100
    @sidharthpanicker100 หลายเดือนก่อน

    പോൾ ചെയ്തതിലും 5 ലക്ഷത്തിലധികം വോട്ട് എണ്ണി എന്ന് പറഞ്ഞല്ലോ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല.!😄

    • @arjuns9557
      @arjuns9557 หลายเดือนก่อน +1

      Onn fact cheyth nok..qa newsinte apo mansilavum.. 😊

  • @syamalaprasad
    @syamalaprasad หลายเดือนก่อน

    ചെന്നിത്തലേ വാപസ് ആവോ. കേരള മേം കുച്ച് ഭീ ബാക്കീ ഹൈ.ജൽദീ,ജൽദീ.

  • @rajagopal8346
    @rajagopal8346 หลายเดือนก่อน

    What a pity. What kind of journalism is this

  • @prescot12345
    @prescot12345 หลายเดือนก่อน

    Super

  • @mahadevanraman3003
    @mahadevanraman3003 หลายเดือนก่อน

    തൊറ്റാൽ ഖട്കെ ജയിച്ചാൽ രാഹുൽ😂