ശരീരത്തിൽ ക്ഷതം, സ്വകാര്യഭാ​ഗങ്ങളിൽ രക്തസ്രാവം; വനിതാ ഡോക്ടറുടെത് അതിക്രൂര കൊലപാതകം | Kolkata Crime

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 399

  • @thebeast1891
    @thebeast1891 2 หลายเดือนก่อน +770

    വീണ്ടും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്ന നിയമങ്ങൾ ഉള്ളപ്പോൾ ഇനിയും ഇതൊക്ക നടക്കും 👎ഇങ്ങനെ ഉള്ളോരേയൊക്ക സ്പോട്ടിൽ തീർക്കണം allathe ഭക്ഷണം കൊടുത് അങ്ങ് ഇട്ടേക്കും 👎

    • @nandhanamohan6188
      @nandhanamohan6188 2 หลายเดือนก่อน +4

      Correct 💯

    • @Tapiridae6031
      @Tapiridae6031 2 หลายเดือนก่อน +14

      നവജാത ശിശുക്കളെ കൊല്ലുന്ന അമ്മമാർക്കും ഇതേ ശിക്ഷ നൽകണം

    • @rummer62
      @rummer62 2 หลายเดือนก่อน

      യോഗി!!!

    • @eeabdulfahid8622
      @eeabdulfahid8622 2 หลายเดือนก่อน +1

      Pettenn kollaruth... Puzhukkalde idayilekk itt narakich theeranam..

    • @vishnumohan3441
      @vishnumohan3441 2 หลายเดือนก่อน

      100%

  • @suhrasuhra2565
    @suhrasuhra2565 2 หลายเดือนก่อน +522

    ഇതു നടന്നിട്ട് മൂന്നു നാല് ദിവസം ആയി. ഇപ്പോൾ ആണ് റിപ്പോർട്ട് ചെയ്യുന്നത്

    • @Zodiac521
      @Zodiac521 2 หลายเดือนก่อน

      ഇന്ത്യയിൽ നടന്ന സംഭവം കൊൽക്കത്തയിൽ സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടർ അതിക്രൂരമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 5 ദിവസം വേണ്ടിവന്നു (കേരളത്തിലെ) മാധ്യമങ്ങൾക്ക് വാർത്ത റിപ്പോർട്ട് ചെയ്യാൻ🙏

    • @aleyammarenjiv7978
      @aleyammarenjiv7978 2 หลายเดือนก่อน +41

      Because Kerala Media was in shiroor for 12 days, then they moved to Wayanad. Imagine no other news shown . If want some news see mirror now, or wion

    • @KSS11417
      @KSS11417 2 หลายเดือนก่อน +9

      For national news u have to watch national chnls.....not media one

    • @aleyammarenjiv7978
      @aleyammarenjiv7978 2 หลายเดือนก่อน +2

      @KSS11417 Budget was everyones news. Our media should spend some time on other news. Again if you want international news you have to see wion , BBC. My name shows which community I belong and don't bring other problems here. I studied and worked with different nationality. They only ask which country you belong. Proudly used say India

    • @grassroot7388
      @grassroot7388 2 หลายเดือนก่อน

      The media in Kerala is controlled by politicians, you know.

  • @estellelis9227
    @estellelis9227 2 หลายเดือนก่อน +379

    പ്രതിയെ വെറുതെ വിടരുത്.. കൃത്യമായി നല്ല കഠിന ശിക്ഷ തന്നെ ആ ദുഷ്ടനു കൊടുക്കണം..🙏🏻😠

    • @BergomiPes
      @BergomiPes 2 หลายเดือนก่อน

      സനാതന ധർമത്തിലാണ് അവൻ കേസ് എടുക്കുന്നത് ഹിന്ദു വിരോധം ആണ് 🕉️🥰

    • @sethumadhavanmp9544
      @sethumadhavanmp9544 2 หลายเดือนก่อน

      ​@@BergomiPes ബംഗ്ലാദേശ്ൽ ഹിന്ദുക്കളെ കൂട്ടകൊല ചെയ്യുന്ന സുടാപ്പികൾ ഇവിടെ പകൽ കമ്മി രാത്രി വിസ്മയം സമാധാനം

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน

      കേരളത്തിൽ ഒരു യുവഡോക്ടർ സിദ്ധാർഥനെ അതിലൂം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി ( SFI ); അപ്പൊൾ ഈ കേന്ദ്രം, CBI ഒക്കെ എവിടെയായിരുന്നു ?? ഇരകൾക്ക് രണ്ടു നീതി, അല്ലേ ??

    • @sabeehaarsal6989
      @sabeehaarsal6989 2 หลายเดือนก่อน

      Entu kadina shiksha aan athinu nammale rajyathullaath.. Etra varsham thadav ennu parejalum atream varsham jeyilil sugavasam. That's all..

    • @shamlapanali5747
      @shamlapanali5747 2 หลายเดือนก่อน

      Oru shikshyaum aa naarikalkk kittathilla ethum korch kayiyumbol allavarum marakkum eth keralam aan evade ingane aan

  • @MuhammadMuhammad-uj2vx
    @MuhammadMuhammad-uj2vx 2 หลายเดือนก่อน +632

    മൃഗീയ ബലാൽസംഗം'
    പ്രതിയെ അതിക്രൂരമായി തന്നെ ശിക്ഷിക്കണം

    • @Zodiac521
      @Zodiac521 2 หลายเดือนก่อน +38

      അവന് ചെയ്തതിൽ കുറ്റബോധം ഇല്ല.. ആ ക്രിമിനൽ തന്നെ പറഞ്ഞു തൂക്കിക്കൊന്നോളാൻ...

    • @bincyshybu4190
      @bincyshybu4190 2 หลายเดือนก่อน +36

      മൃഗിയമോ? മൃഗങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യില്ല.

    • @sand7232
      @sand7232 2 หลายเดือนก่อน +15

      അപൂർവത്തിൽ അപൂർവം അ ല്ലാത്തതിനാൽ പ്രതിയെ 2 വർഷം തടവിനും 50 000 rs പിഴയും വിധിച്ചിരിക്കുന്നു...😢

    • @ItsmehJk
      @ItsmehJk 2 หลายเดือนก่อน

      Jamayathode vidum

    • @natureindian88
      @natureindian88 2 หลายเดือนก่อน +1

      Ayyo ee news onnum kodukan Padilla...NAMMUKU Iran il marriage prayam kurachathine kurichu parayam allengil Iran nil hijab ne kurichu parayam...😢

  • @rekharaj4025
    @rekharaj4025 2 หลายเดือนก่อน +133

    അത്രയൊക്കെ വേദന തിന്നു മരിച്ചിട്ടും കൊന്നവരെ തീറ്റി പോറ്റുന്ന മനുഷ്യ സ്നേഹികൾ..... 😓

    • @radhikap.r6677
      @radhikap.r6677 2 หลายเดือนก่อน +1

      Right 👍👍

  • @Changgej
    @Changgej 2 หลายเดือนก่อน +113

    She was a doctor
    All she did was study for night time as she was preparing for pg .
    MEN RUINS DREAMS!

  • @ptsp4313
    @ptsp4313 2 หลายเดือนก่อน +305

    ജുഡീഷ്യറിയുടെ പ്രവർത്തനം വളരെ മന്ദഗതിയിലാണ് നമ്മുടെ നാട്ടിൽ

    • @shahilkv6754
      @shahilkv6754 2 หลายเดือนก่อน

      ബംഗ്ലാദേശിലോ??

    • @BergomiPes
      @BergomiPes 2 หลายเดือนก่อน

      സനാതന ധർമം 🕉️

    • @sethumadhavanmp9544
      @sethumadhavanmp9544 2 หลายเดือนก่อน

      ​@@BergomiPes സമാധാന വിസ്മയം

    • @preethymani454
      @preethymani454 2 หลายเดือนก่อน

      Huge political support that is why judiciary is very slow

  • @reshmimurali5610
    @reshmimurali5610 2 หลายเดือนก่อน +107

    പ്രതിയുടെ ഫുൾ ഡീറ്റെയിൽസ് പരസ്യപെടുത്തണം

  • @shibu3754
    @shibu3754 2 หลายเดือนก่อน +144

    ആ കാലമാടനെ ആ കുട്ടിയോട് എന്തൊക്കെ ചെയ്തോ അങ്ങനെ തന്നെ കൊല്ലണം അല്ലാതെ ജയിലിൽ ഇട്ടു തീറ്റിപോറ്റ രുത് 🙏🏻😭. നമ്മുടെ ഈ നശിച്ച നിയമം എന്നു മാറും.

    • @bindusuresh5053
      @bindusuresh5053 2 หลายเดือนก่อน

      S

    • @Achu-t8d
      @Achu-t8d 2 หลายเดือนก่อน

      അതെ അങ്ങനെ തന്നെ ചെയ്യണം

  • @draks94
    @draks94 2 หลายเดือนก่อน +134

    Kerala media was so silent on this. Shame 😮

    • @PavithraR-wr5wx
      @PavithraR-wr5wx 2 หลายเดือนก่อน +4

      Thought the same

    • @sanakc9045
      @sanakc9045 2 หลายเดือนก่อน +8

      ഇവിടുത്തെ മീഡിയ വയനാട്ടിലെ സംഭവങ്ങളുടെ പിറകെയായിരുന്നല്ലോ അത്കൊണ്ടായിരിക്കും ലെറ്റായത്

    • @GreeshmaKrishnan
      @GreeshmaKrishnan 2 หลายเดือนก่อน

      Manipurilum kathuwayilum okke peedanam nadannal mathre kerala medias um ividuthe samsakarika nayaknamarum unaru. Athuvare urakkathilanu

  • @ammuz3
    @ammuz3 2 หลายเดือนก่อน +62

    എന്തൊക്കെ റിപ്പോർട്ട് വന്നാലും ശിക്ഷ ഇല്ലല്ലോ, അത് കൊണ്ട് കൂടുതൽ ഒന്നും പറയാൻ ഇല്ല.

    • @sofythomas
      @sofythomas 2 หลายเดือนก่อน +2

      Exactly 😢

  • @rimbochilive603
    @rimbochilive603 2 หลายเดือนก่อน +151

    ഒരു മനുഷ്യൻ നെ രക്ഷിക്കുന്ന ഈശ്വര്ന്റ സ്ഥാനത്തുള്ള ഒരു വക്തിയാണ് ഒരു ഡോക്ടർ അവരെ വരെ കാമ കണ്ണ് കൊണ്ട് നോക്കുന്നു ഉപത്രവിക്കുന്നു. സ്ത്രീ അമ്മ ആണ്‌ ദേവി ആണ്‌ എന്ന് പറഞ്ഞു കുമ്പിടാൻ നാണം ആവുന്നില്ലേ. ഇതിനു എതിരായി നമുക്ക് ഉള്ള നിയമം ഒരുപാട് നല്ലത് ആയകൊണ് വീണ്ടും ആവർത്തിക്കും ഇന്ന് ഇത് ഒരു ന്യൂസ്‌ ഇത് നമ്മുടെ വിട്ടൽ നാളെ സംഭവിക്കാൻ പാടില്ല എന്നില്ല

    • @aleyammarenjiv7978
      @aleyammarenjiv7978 2 หลายเดือนก่อน +5

      I really feel sorry for this girl who was killed by brutal way.

    • @Tapiridae6031
      @Tapiridae6031 2 หลายเดือนก่อน

      പുരുഷൻ അച്ഛനാണ് ദേവനാണ്

    • @ജെയിംസ്ബോണ്ട്കേരള
      @ജെയിംസ്ബോണ്ട്കേരള 2 หลายเดือนก่อน

      @@rimbochilive603 അപ്പോൾ ഡോക്ടറെ കല്യാണം കഴിക്കുന്നവർ അവരെ daily പൂവിട്ടു പൂജിക്കുക ആണോ വേണ്ടത്??? അല്ല വിളക്ക് കത്തിച്ചു പുറത്തു ഇരുത്തുകയാണോ വേണ്ടത്???

    • @amala1419
      @amala1419 2 หลายเดือนก่อน

      ​@@Tapiridae6031 and rapist aanu. Murderer aanu....

    • @User1234-z9q
      @User1234-z9q 2 หลายเดือนก่อน

      ​@@Tapiridae6031enitano rape cheyythitu aa dr ne konnathu??

  • @Siluveena
    @Siluveena 2 หลายเดือนก่อน +61

    😢 എത്ര മാത്രം ആ പെൺകുട്ടി അനുഭവിച്ചു...😢

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 2 หลายเดือนก่อน +2

      😢😢😢😢😢😢😢വെഷമം ആകുന്നു 😢😢😢😢😢😢😢😢😢😢ഇതൊക്കെ കാണുമ്പോൾ 😢😢😢😢😢😢😢😢😢😢

  • @shajinesht6225
    @shajinesht6225 2 หลายเดือนก่อน +95

    പ്രതികൾക്കു കൃത്യമായി ശിക്ഷ ഉറപ്പു വരുത്തണം

    • @BergomiPes
      @BergomiPes 2 หลายเดือนก่อน

      പോടാ സുടാപ്പി അവൻ സ്വയം സേവകൻ ആണ് 🕉️🔥 ജയ് ശ്രീ രം

  • @richurobin6896
    @richurobin6896 2 หลายเดือนก่อน +66

    Thanku Mathrubhumi for reporting............ Other Kerala Media's are just going behind some useless youtubers and fancy news........
    Justice for Doctors ##

  • @PokemonTrainer-ii7br
    @PokemonTrainer-ii7br 2 หลายเดือนก่อน +14

    😢😢😢😢😢പാവം ചേച്ചി 😢😢😢😢😢😢😢ചേച്ചിയുടെ കുടുബം ബന്ധുക്കൾ മിത്രങ്ങൾ 😢😢😢😢😢എത്ര മാത്രം വേദനിക്കുന്നുണ്ടാകും😢😢😢😢😢😢😢😢

  • @julietangelanicetus5213
    @julietangelanicetus5213 2 หลายเดือนก่อน +29

    Reporter parayumpol idakku kayari samsarikkunnathu iniyenkilum nirthuka...paranju complete cheyyan sammathikku...🙏🏻

  • @anuanuz3959
    @anuanuz3959 2 หลายเดือนก่อน +57

    ബലാത്സംഗം എന്ന് കേട്ടാൽ നേട്ടൻ ഒന്നും ഇല്ല, ഇതും ഇതിലപ്പുറവും കാണിക്കും aa ചെകുത്താന്മാർ കൈയിൽ കിട്ടുന്ന ഇരയോട്, നിയമം കർശനം ആയില്ലെങ്കിൽ ഇത്തരം സംഭവം ഇനിയും കേട്ട് കൊണ്ടിരിക്കും.

  • @akhilmathewvarghese1099
    @akhilmathewvarghese1099 2 หลายเดือนก่อน +26

    ഇത്രേം വല്യ ഒരു ക്രൈം നടന്നിട്ട് ഒരു ചൂടും ഇല്ലാത്ത രീതി ആണല്ലോ കാണുന്നത്.

  • @pm1983.
    @pm1983. 2 หลายเดือนก่อน +51

    ബംഗാളിൽ ക്രിമിനലിസം കൂടുന്നു 😢

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 2 หลายเดือนก่อน +2

      ലോകം മൊത്തം ക്രൂരത നിറഞ്ഞ പിശാചുക്കൾ ആണ് 😢😢😢😢😢😢😢😢😢😢

  • @aleyammarenjiv7978
    @aleyammarenjiv7978 2 หลายเดือนก่อน +12

    I grow up reading Bengali novels, translated to Malayalam, mostly in Mathruboomi. Had so much respect for Bengalies. And did my higher studies in a place where we could go for second show and worked in an Arab country where we could walk alone at midnight. But even being a senior citizen I feel unsafe

  • @gireeshgiri571
    @gireeshgiri571 2 หลายเดือนก่อน +5

    നമ്മുടെ രാജ്യം ഇന്ന് ലോകത്തിനു മുന്നിൽ തലയുയർത്തി മുന്നേറുമ്പോൾ നമ്മുടെ രാജ്യത്തെ കുട്ടികളും സഹോദരിമാരും ഇപ്പോഴും ഇത്തരത്തിലുള്ള നരാഥമൻമാരാൽ പിച്ചി ചീന്ത പെടുന്നു എന്നത് തികച്ചും വേദനാജനകമാണ്...😔🙏🏻

  • @ananyaharidas9504
    @ananyaharidas9504 2 หลายเดือนก่อน +48

    Ith നടന്നിട് ipo 5 ദിവസം ആയി.mattella language channels ith report cheythu. Kerala thil maatram ithonum valya news alla enn thonunnu. We r always behind cheap political controversies and movies.
    😢

    • @dreamworld2749
      @dreamworld2749 2 หลายเดือนก่อน +7

      No ivide valya dhurandhm nadannirunu, ipozhum athine kuriche kooduthal reporting ullu, bcoz vere newslek sradha poyal cmdf fund aathu vazhi povum ann parayn patila, pinne ith nadanna day thanne news report cheythirunu njn kandirunu

    • @ananyaharidas9504
      @ananyaharidas9504 2 หลายเดือนก่อน +1

      @@dreamworld2749 bro ith verum oru news alla.. Oru ഡോക്ടർ workplacil brutally gangrape cheyapetta case aan.. അതിന്റെ ശേഷം avde ipozhm വ്യാപക protests nadakuka aan.. Oru 5 minutes pore athonn update cheyyan. Allathe ivde partikare vilich hours anthicharcha nadathanda avashyam illalo

    • @ananyaharidas9504
      @ananyaharidas9504 2 หลายเดือนก่อน +1

      @@dreamworld2749 bro athin njn partikare vilich manikurukal anthicharcha nadathanalla parenjath.... Ith oru sadharana news allalo... Oru junior doctor swantham workplacil brutally gangrape cheyyapettath aan... Northil ipozhm വ്യാപക protests nadakuka aan... Athonn update cheyyan verum 5 minutes pore ivarkkokke???

    • @BergomiPes
      @BergomiPes 2 หลายเดือนก่อน

      സനാതന ധർമം പുലരട്ടെ 🕉️

    • @ananyaharidas9504
      @ananyaharidas9504 2 หลายเดือนก่อน

      @@BergomiPes wt u mean?

  • @salaahukp7409
    @salaahukp7409 2 หลายเดือนก่อน +29

    അത് പോലും പറഞ്ഞ് തീർക്കാൻ സമ്മദിക്കുന്നില്ലോ…ഡോക്ടർ ആയത് കൊണ്ടാണോ…കഷ്ടം

  • @rahulp9352
    @rahulp9352 2 หลายเดือนก่อน +49

    നൂറാം ക്ലാസ് പോൺ സൈറ്റ് നിലവാരമുള്ള ഇത് പോലുള്ള ആൾക്കാർ ഉണ്ടാകാൻ കാരണം സമൂഹം പുലർത്തുന്ന നീതികരിക്കാനാവാത്ത നിലപാടുകളാണ്
    1) പോൺ സൈറ്റുകളുടെ നിരോധനം എങ്ങുമെത്തിയില്ല
    2) ഇത്തരം മാനസികാവസ്ഥകളെ കൗമാരകാലത്തിൽ കണ്ടെത്തി തിരുത്താൻ കഴിയും. അതിനൊരു ആത്മാർത്ഥ ശ്രമം ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥിതി നടത്തുന്നില്ല.
    3) പൗരബോധമുള്ള സമൂഹം ഇന്നും നമുക്ക് സ്വപ്നമാണ്. കുറ്റകൃത്യങ്ങളാൽ നമ്മൾ വേട്ടയാടപ്പെടാനുള്ള പ്രധാന കാരണം പൗരബോധമില്ലാത്ത സമൂഹവും കുറ്റവാളികളുമാണ്.

    • @natureindian88
      @natureindian88 2 หลายเดือนก่อน

      Yes bro well said

    • @latheef694
      @latheef694 2 หลายเดือนก่อน +7

      യൂറോപ്യൻ രാജ്യങ്ങളിൽ പോൺ ഒരു പ്രശ്നവും ഇല്ല അവിടെ എല്ലാ പോൺ സൈറ്റുകളും വളരെ natural ആണ്. പോൺ മൂവീസ് അല്ല പ്രശ്നം അത് മനുഷ്യനിൽ ആണ്. നമ്മുടെ നാട്ടിൽ ശക്തമായ ഒരു നിയമ വിശാസ്തിഥികൾ ഇല്ല അതാണ് വേണ്ടത് അല്ലാതെ പോൺ നിരോതിച്ചത് കൊണ്ട് തെറ്റുകൾ ഉണ്ടാവിലെ?

    • @globalentertainerms4694
      @globalentertainerms4694 2 หลายเดือนก่อน

      ​@@latheef694താൻ എവിടെ എന്നു വരുന്നു... Porn കൗമാര കളെ ബന്ധിക്കുന്നു എന്ന് research നടത്തി പറഞ്ഞത് Americans തന്നെ ആണ്.. യൂറോപ്പിലും ഇതിന്റെ പ്രശ്നം കൾ ഉണ്ട്..
      മിക്ക porn കളും normal porn കൾ അല്ല... അങ്ങനെ ഉള്ളത് ഉണ്ട്... പക്ഷെ ഏറ്റവും market ഉള്ളത് unnatural porn നു ആണ്...
      അതിന് ആണ് viewers കൂടുതൽ ഉള്ളത്.. സ്ത്രി കളെ ഉപദ്രവികുന്ന കാണിക്കുന്ന porn കൾ കണ്ടാൽ പ്രശ്നം ഇല്ല എന്നാണോ നിങ്ങൾ പറയുന്നത്...
      നിങ്ങൾ ജീവിക്കുന്നത് എന്നാൽ സ്വപ്നം ലോകത്തു ആണ്..
      Porn affects community.. അത് fact ആണ്...
      ഞാനും porn കണ്ടിട്ട് ഉള്ള ആൾ തന്നെ ആണ്.. പക്ഷെ എന്നു കരുതി അതിനെ whitewash അടിക്കാൻ നടക്കില്ല..
      romantic love making porn നെ കളും violent, immoral porn കൾ ആണ് ഉള്ളത്... അതു സമൂഹത്തെ ബാധിക്കും.

    • @globalentertainerms4694
      @globalentertainerms4694 2 หลายเดือนก่อน

      ​@@latheef694 immoral porn കളെ നിരോധിക്കണം.... എന്നിട്ട് porn ൽ തന്നെ filter ചെയ്യണം...
      Couple love making porn കൾ പ്രശ്നം ഇല്ല..
      പക്ഷെ മറ്റ violent immoral theme promote ചെയുന്ന porn കൾ പ്രശ്നം ആണ്...അത് കുട്ടികളെ യും മുതിർന്നവരിലും ഒരു പോലെ ബന്ധിക്കും ഹേ.

    • @rahulp9352
      @rahulp9352 2 หลายเดือนก่อน

      @@latheef694 പോൺ കണ്ടാൽ വിഷാദം ഉറപ്പ്
      ഒരു ചിത്രത്തിൽ നിന്നും വീഡിയോ യിലേക്ക്
      ആദ്യം സൈലന്റ് മോഡിൽ പിന്നെ സൗണ്ടിൽ
      അധികം വൈകാതെ മനോവൈകൃത വീഡിയോയിലേക്ക്
      ഉറക്ക കുറവ്, തലവേദന, ആകാംക്ഷ, ഹോർമോൺ വ്യതിയാനം, അമിത ചിന്ത, ആത്മ മൂല്ല്യ ശോഷണം, ആത്മവിശ്വാസക്കുറവ്, ശ്രദ്ധക്കുറവ്, അമിത ചിന്ത. പോൺ കാണരുത് കാണിക്കരുത് പറയരുത്. പാശ്ചാത്യരാജ്യങ്ങൾ ഇതിന്റെ പല ദൂഷ്യവശങ്ങളും അനുഭവിക്കുന്നുണ്ട് അവിടെ പണത്തിനുമേലെ മാനവികത വളർന്നില്ല അതിനാൽ പോൺ നിരോധിക്കാൻ കഴിഞ്ഞില്ല.

  • @lakshmisoman9431
    @lakshmisoman9431 2 หลายเดือนก่อน +6

    ബലാത്സംഗത്തിന് ശിക്ഷയായി നിർബന്ധിത ഷണ്ഡീകരണം ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്തണം

  • @subhishauk4972
    @subhishauk4972 2 หลายเดือนก่อน

    ഞ്ഞെട്ടിപ്പിപ്പിക്കുന്ന ഭരണം ഇത്തരത്തിലുള്ള സംഭവങ്ങൾ കുറയ്ക്കാo 😢😢😢😢😢😢 ഇനിയെങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കാൻ നല്ല നിയങ്ങൾ വരട്ടെ ......😢😢😢😢😢

  • @SaraSara-xu5hu
    @SaraSara-xu5hu 2 หลายเดือนก่อน +16

    ഒരു hospital അല്ലേ 😮? വേറെ ആരും. കണ്ടില്ലേ

  • @mahin9331
    @mahin9331 2 หลายเดือนก่อน +6

    ഇത്രയും ക്രൂരമായിട്ട് കൊന്നിട്ടാണ്, പോലീസ് ആത്മഹത്യാ ആണ് എന്ന് ആദ്യം പറഞ്ഞത് 🙄

  • @Sinan-wq9ox
    @Sinan-wq9ox 2 หลายเดือนก่อน +1

    A healer's hands, now laid to rest,
    Injustice took a soul so blessed.
    In memory strong, your light will stay,
    A hero's life, not lost in vain.💔😢

  • @PramodNanu-h1d
    @PramodNanu-h1d 2 หลายเดือนก่อน +5

    പപ്പു ചേച്ചി മമതയുടെ ഭരണം . ഇനിയും പ്രതിക്ഷിക്കാം...

  • @Jo_frm_heaven
    @Jo_frm_heaven 2 หลายเดือนก่อน +42

    Eattavum safe aaya city aanu🤐🤐🤐 ee index undakunnavanmar nth nokiyittaano indakunne??

    • @Waltervirus22B
      @Waltervirus22B 2 หลายเดือนก่อน +6

      Appo bakki ulla cities ne kuric alojich nokk😢

    • @nandana__geetha
      @nandana__geetha 2 หลายเดือนก่อน

      Sathym

    • @BergomiPes
      @BergomiPes 2 หลายเดือนก่อน +3

      സനാതന ധർമം 🕉️🔥 ജയ് ശ്രീ ram

    • @Cr7-o9l7m
      @Cr7-o9l7m 2 หลายเดือนก่อน

      Keralam safe anno.

    • @BergomiPes
      @BergomiPes 2 หลายเดือนก่อน +6

      @@Cr7-o9l7m north india vech nokkumbol safe aan

  • @bkv6773
    @bkv6773 2 หลายเดือนก่อน +12

    വെറുതെ എന്നും ഞെട്ടൽ മാത്രം, നിയ്മം ക്രൂരന്മാർക്ക് സഹായം ആണ്, ജാമ്യം കിട്ടും

  • @muhammedihsan452
    @muhammedihsan452 2 หลายเดือนก่อน +31

    Nthu kond sthreekale peedippichal appo thanne vadashiksha kodukkunnilla. Sthreeyennalla aare peedippchalum Ulla shiksha bayanakamaayirikkanam. Angane oru niyamam kondu varanel aarum pedichittu onnum cheyyilla. Ningal media's kurachum koodi ee karyangal aali kathikkanam. Ennale athil oru theerumanam aavullu

    • @Tapiridae6031
      @Tapiridae6031 2 หลายเดือนก่อน +5

      നവജാത ശിശുക്കളെ കൊല്ലുന്ന അമ്മമാർക്കും ഇതേ ശിക്ഷ നൽകണം

    • @SivarajanPM
      @SivarajanPM 2 หลายเดือนก่อน

      അത് മാത്രം മതിയോ ഇത് എങ്ങനെ നടക്കാതിരിക്കണം എന്ന് കൂടി ചിന്തിക്കണ്ടേ

    • @BergomiPes
      @BergomiPes 2 หลายเดือนก่อน +1

      സനാതന ധർമ്മം ഉണ്ടാക്കിയാൽ മതി ഇന്ത്യ മുഴുവനും ജയ് ശ്രീ രം 🕉️🔥

    • @User1234-z9q
      @User1234-z9q 2 หลายเดือนก่อน

      ​​​@@Tapiridae6031waah
      Indirectly Justifying rapists under every comments
      WHAT A CLOWN MENTALITY 🤬

    • @Cp-qg3uc
      @Cp-qg3uc 2 หลายเดือนก่อน +2

      ഒമ്പതു വയസുകാരിയുമായി കളി നടത്തുന്നവനും കൊടുക്കണം ശിക്ഷ. 😂😂😂

  • @Hanoos-b3j
    @Hanoos-b3j 2 หลายเดือนก่อน +28

    കേസ് കുറച്ചു ഗൗരവം ഉള്ളതും രാജ്യ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതും ആയത് കൊണ്ട് സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ ചാൻസ് ഇല്ല.. അല്ലെങ്കിൽ നമ്മുടെ നിയമം അവന് സ്റ്റേഷൻ ജാമ്യം നൽകി ഒരു സൈക്കിളും വാങ്ങിച്ചു കൊടുത്ത് വീട്ടിലേക് പറഞ്ഞയച്ചേനെ

    • @D_I_L980
      @D_I_L980 2 หลายเดือนก่อน

      വല്ല്യ പിടി ഇല്ലാലേ ഇതിനെ പറ്റി😂

  • @user_zyzymvb
    @user_zyzymvb 2 หลายเดือนก่อน +37

    kerala media not take this incident seriously because state is ruled by INDIA alliance

    • @BergomiPes
      @BergomiPes 2 หลายเดือนก่อน +2

      But the guy is the part of santana dharma🕉️ jai sree ram🕉️🔥🥰

    • @MS-vr7hj
      @MS-vr7hj 2 หลายเดือนก่อน

      ​@@BergomiPeswhich guy?

    • @sethumadhavanmp9544
      @sethumadhavanmp9544 2 หลายเดือนก่อน

      ​@@BergomiPes സമാധാന കൊതം വിസ്മയം... പകൽ മതേതരം രാത്രി സുടാപ്പിസം... ബംഗ്ലാദേശ് ഹിന്ദുകൂട്ടകൊല നടത്തുന്ന സുടാപ്പികൾ

  • @shines3411
    @shines3411 2 หลายเดือนก่อน +1

    അവൻ TMC നേതാവ് ആയിരുന്നു. ക്രിമിനൽ ഒക്കെ എങ്ങനെയാണ് പോലീസിൽ ജോലി ചെയ്യുന്നത്. ഇവരാണ് ജനാതിപത്യം സംരക്ഷിക്കാൻ പോകുന്നത്. എന്താണ് രാഹുലും പ്രിയങ്കയും ഇവരുടെ കുടുംബത്തെ കാണാൻ ഇത് വരെ പോകാഞ്ഞത്. UP യിൽ ആണെങ്കിൽ റോഡിൽ ഇരുന്ന് ഡ്രാമ കാണിക്കാറുണ്ട്. ഇപ്പോൾ ഒരക്ഷരം പോലും മിണ്ടുന്നില്ല. ഇതാണ് ഇവരുടെ തനി നിറം.

  • @ajayabraham6863
    @ajayabraham6863 2 หลายเดือนก่อน +18

    Ethu doctor marude mathram oru vishayam aayi portray cheyunathinte karanam enik manasilavunilla😢..

    • @Tas7050
      @Tas7050 2 หลายเดือนก่อน +5

      Duty il ulla doctore aanu akramichirikkunnathu. Work place safe allaathathu kondaanallo angane sambhavichathu

    • @ajayabraham6863
      @ajayabraham6863 2 หลายเดือนก่อน +5

      @@Tas7050 work place safety comes after fundamental right to live in this country without fear according to articles 21 ipc. Last year also keralathil oru yuva lady doctor kuthy konnu...even though unlike nirbhaya case or soumya rape case, there is not much media recognition or social awareness about these incidents.. doctors theruvil erangy kurach naal strike cheyunu..pine ath theernu....veendum mattoru ottapeta sambhavathinu vendi wait cheyunnu...ethonum epol nere avan ponilla....😔

    • @ammus1736
      @ammus1736 2 หลายเดือนก่อน

      Ningal dr. Aano?

    • @ajayabraham6863
      @ajayabraham6863 2 หลายเดือนก่อน +1

      @@ammus1736 is it relevant here? ..im talking out of shell , not sticking to any profession..

    • @ammus1736
      @ammus1736 2 หลายเดือนก่อน

      @@ajayabraham6863 bro ingane choodaavalle...njan just chodhichathaane...Bro Dr. Aano

  • @sganeshist
    @sganeshist 2 หลายเดือนก่อน +27

    Why Congress is silent now

    • @BergomiPes
      @BergomiPes 2 หลายเดือนก่อน +5

      സനാതന ധർമത്തിനെതിരെ പറഞ്ഞാൽ സംഗം ഇളകും 🕉️

    • @BergomiPes
      @BergomiPes 2 หลายเดือนก่อน +3

      ജയ് ശ്രീ രം സനാതന ധർമം പുലരട്ടെ

    • @pranavrayan9405
      @pranavrayan9405 2 หลายเดือนก่อน +1

      മണിപ്പൂർ ല് വരട്ടെ. അപ്പൊ കാണിച്ചു തരാം.

    • @rijojohn7218
      @rijojohn7218 2 หลายเดือนก่อน

      Rahul gandhi ithinethire samsarichukazhinju

    • @pranavrayan9405
      @pranavrayan9405 2 หลายเดือนก่อน +3

      @@rijojohn7218 aa. Athu kandu. Pazhi motham hospital nu. Main criminals ne protect cheytha Mamata ye onnum paranjilla.

  • @avishshaji700
    @avishshaji700 2 หลายเดือนก่อน +14

    ഇത്രേം നാൾ മാത്രൂമി ഒറ ങ്ങുവാരുന്നു

    • @BergomiPes
      @BergomiPes 2 หลายเดือนก่อน +1

      സനാതന ധർമം 🕉️

    • @sethumadhavanmp9544
      @sethumadhavanmp9544 2 หลายเดือนก่อน

      ​@@BergomiPes ബാംഗ്ലദേശിൽ ഹിന്ദുക്കളെ കൂട്ടകൊല നടത്തുന്ന സമാധാന വിസ്മയം... ഷേവ് ഷേവ്... സുടാപ്പി ഫലിതങ്ങൾ

  • @INDIANNURON
    @INDIANNURON 2 หลายเดือนก่อน +1

    ഇത്രയും ദിവസം ഉറങ്ങിപ്പോയോ... Manorama... എന്തെ ചില വാർത്തകൾ പുറത്തു വിടാൻ ഇത്ര താമസം...

  • @arunkumar.m6089
    @arunkumar.m6089 2 หลายเดือนก่อน +1

    വിദ്യാഭ്യാസം കൂടിയപ്പോൾ വിവേകം ഇല്ലാതായിപ്പോയി 😢

  • @gamerx6038
    @gamerx6038 2 หลายเดือนก่อน +2

    Njhghal sthreeekalkk onn samadhanathode jeevich marikkan kahziyilla ennullath valare vedhanajanakamaaan 😢😭😭😭😭

  • @shijirshine
    @shijirshine 2 หลายเดือนก่อน +8

    Alla prathikaludeyum swakarya bhagam vetti, jail il edanam. Within one week shiksha nappilakanam. Niyamam angane mattanam.

  • @doit-cf5ht
    @doit-cf5ht 2 หลายเดือนก่อน +1

    നോർത്തിൽ സാധാരണ കരമായ പെൺകുട്ടികൾ പീഡിപ്പിക്ക പെട്ടു കൊല്ലപ്പെടുന്നു, അപ്പോഴൊന്നും ഇല്ലാത്ത നീതി ബോദം ആണല്ലോ ഡോക്ടർമാരുടെ നേരെ അക്രമം നേരിട്ടാൽ ഉണ്ടാകുന്നത്.

    • @geethajosegeethajose
      @geethajosegeethajose 2 หลายเดือนก่อน +1

      അവർക്ക് ഒരു സംഘടന ഇല്ല എന്നാൽ ഇത് ഒരു രാജ്യത്തിൻ്റെ നിലനിൽപിന് തന്നെ ആവശ്യം ഉള്ള ഡോക്ടർ ആണ് അതിന് ഒരു സംഘടനയും ഉണ്ട് ആരെങ്കിലും ഒന്ന് ശബ്ദം ഉയർത്തട്ടെ നമ്മുടെ പെൺകുട്ടികൾക്കും ധൈര്യമായി ജീവിക്കണം ഇപ്പോഴെങ്കിലും ഒരു ശക്തമായ ഭരണഘടന ഉണ്ടാക്കുവാൻ കഴിയട്ടെ നീതിപീഠത്തിൻ്റെ കണ്ണുകൾ തുറപ്പിക്കാൻ കഴിയട്ടെ

  • @AfeelaafiAfeela-r4c
    @AfeelaafiAfeela-r4c 2 หลายเดือนก่อน

    നീതി പെട്ടെന്ന് നടപ്പാക്കണം 😢

  • @Saleeshbabu
    @Saleeshbabu 2 หลายเดือนก่อน +1

    എഴുത്തച്‌ഛനെ വിളിച്ചിട്ട് - "ചക്ഷുശ്രവണ ഗളസ്ഥമാം ദർദുരം ഭക്ഷണത്തിനപേക്ഷിക്കുന്ന പോൽ കാലാഹിനാ പരിഗ്രസ്ഥമാം ലോകവും ആലോല .....
    "ഭോഗങ്ങൾ " തേടുന്നു എന്ന് ചൊല്ലി കേൾപ്പിച്ചിട്ടേ പ്രതിയെ തൂക്കാവൂ😊

  • @GOPIKAP-i2h
    @GOPIKAP-i2h 2 หลายเดือนก่อน +13

    Neet ug um mbbs um kazhinj veendum kashttappett neet pg yum vanghi eduth work cheythondirikkunna doctor,swantham work place ll avark suraksha illenkil pinne evide ann avar surakshithar...chelar parayunnath enthin rathri irunnu nn ann,pinne avar ratrium pakalum kashttapett padichath veetil irikkan alla

  • @SheelyJoseph
    @SheelyJoseph 2 หลายเดือนก่อน

    ചിന്തിക്കാൻ പറ്റാത്ത മൃഗീയ പീഡനം ഇത്രയും സമയമായിട്ടും ഇതിനൊന്നും കടുത്ത നടപടിയില്ലാത്തതാണ് ഇത്രയും നീചമായസംഭവമൊക്കെ ഗൗരവമായി എടുക്കാത്തതും ആവർത്തിക്കുന്നതും

  • @Saleeshbabu
    @Saleeshbabu 2 หลายเดือนก่อน

    ഗോപാലേട്ടൻ രോഗികളെ മയക്കികിടത്തി പീഡിപ്പിക്കുന്നുണ്ടോ എന്ന് ഒരാൾ സംശയം പ്രകടിപ്പിച്ചിരുന്നു😊

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 2 หลายเดือนก่อน +4

    മെഴുക് തിരിക്ക് ക്ഷാമം ഉണ്ടോ?
    ഒന്നും കാണുന്നില്ല
    .ഷേവും ഇല്ല.

  • @Tigertiger-x7c
    @Tigertiger-x7c 2 หลายเดือนก่อน +11

    യുപിയിൽ ആയിരുന്നെങ്കിൽ മാധ്യമ വ്യഭിചാരികൾ കേരളത്തിലിരുന്ന് ചർച്ചചെയ്ത് ഒരാഴ്ച കൊന്നേനെ. ഇതിപ്പം ബംഗാളിലായി പോയി അതുകൊണ്ട് ഛർദ്ദിക്കില്ല

    • @bulletrover1755
      @bulletrover1755 2 หลายเดือนก่อน

      Hathras കേസ് എന്തായി?

  • @nilafarabdu7406
    @nilafarabdu7406 2 หลายเดือนก่อน +4

    People's have to handle ...

  • @rajanjustus7717
    @rajanjustus7717 2 หลายเดือนก่อน

    What's happening in our country, its terrible and unbearably, Government must take serious action on those culprits

  • @shambhubalachandran7244
    @shambhubalachandran7244 2 หลายเดือนก่อน +6

    എന്താ ഇന്ത്യ alliance ഭാഗം ആയുള്ള സ്ഥലം ആയോണ്ട് നിനക്കു ഒന്നും അന്തി ചർച്ച ഇല്ലാലോ

  • @noufalp7154
    @noufalp7154 2 หลายเดือนก่อน

    UAE ABUDABI ജനങൾക്ക് ലോകത്തിൽ തന്നെ ഏത് ആളുകകൾക് ഒരു പോലെ ഏത് സമയത്ത് യാത്ര ചെയ്യാം അവരുടെ ഇഷ്ടം വിശ്വസം തിന് അനുസരിച്ചു സഞ്ചരികാം കാരണം നിയമം തിൽ ആയിമതി ഇല്ല സുബാർഷ കൊണ്ട് കാര്യം ഇല്ല വക്കീൽ ജോലി ചെയ്യന്നവർ തെറ്റ് നെ മൂടി ക്യാഷ് കൊണ്ട് ജീവിക്കില്ല നമ്മുടെ നാട്ടിലെ നിയമം പൊളിച്ചു എഴുതാ തെ ഇത് അവസാനിക്കില്ല plz കണ്ണ് തുറക്കാതെ ഭരണം കൂടം ആയുമതിയിൽ മാത്രം ശ്രെദ്ധ പുലർത്തുന്ന ലോകത്തിലെ ഏറ്റവും പരാജയം നിയമം കൊണ്ട് മുന്നോട്ട് പോവുന്നു

  • @risvanaichu5564
    @risvanaichu5564 2 หลายเดือนก่อน +7

    Ippozhenkilum malayala newsil vartha kandu🤌

  • @sdyoutube8576
    @sdyoutube8576 2 หลายเดือนก่อน

    😢

  • @sharinair787
    @sharinair787 2 หลายเดือนก่อน +3

    Gang rape ആണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു

  • @georgesebastian983
    @georgesebastian983 2 หลายเดือนก่อน

    കർത്താവെ മനുഷ്യമൃഗം ചെയ്യുന്ന തെറ്റിന്............ എന്ത് പറയണമെന്ന് അറിയില്ല

  • @saishankar4328
    @saishankar4328 2 หลายเดือนก่อน +5

    This is not done by one person for sure

  • @vipinvasu5031
    @vipinvasu5031 2 หลายเดือนก่อน

    😭😭😭😭🙏

  • @archas7563
    @archas7563 2 หลายเดือนก่อน +1

    Chythavanem engne thhNeee kollanmmm😞😞😞😞😞

  • @VinodVinod-jn6bx
    @VinodVinod-jn6bx 2 หลายเดือนก่อน +3

    ഇത് പോലുള്ള ചെറ്റത്തരം കാണിക്കുന്നവൻ്റെ കഴുത്ത് പര സൃമായി വെട്ടിമാറ്റുന്ന നിയമം കൊണ്ട് വരണം എങ്കിലെ മറ്റുള്ളവർക്ക് ഒരു പാഠമാക്കും

  • @peppypeppy3195
    @peppypeppy3195 2 หลายเดือนก่อน +1

    ഈ പോസ്റ്റ്‌ മോർട്ട റിപ്പോർട്ട്‌ന്റെ authenticity എന്താണ്? നിങ്ങൾക്ക് എവിടെ നിന്നും കിട്ടി?

  • @iqubalibraheem6311
    @iqubalibraheem6311 2 หลายเดือนก่อน +1

    പ്രതിയെ വെറുതെ വിടരുതേ... ഇവനെ ഇനി ജീവിക്കാൻ അനുവദിക്കരുതേ... കോടതിയിൽ എത്തിയാലും ഇവൻ രക്ഷപെടും.. അതിനുള്ള പിടിപാട് അവനുണ്ടാകും... ജനങ്ങൾ ഇത്‌ പോലുള്ള പല സംഭവങ്ങളും കണ്ടും കേട്ടും അറിഞ്ഞു കൊണ്ടിരിക്കുന്നു... ഇവന് വളരെ കടുത്ത ശിക്ഷ തന്നെ കൊടുക്കണം....

    • @Alphonsa-de6yp
      @Alphonsa-de6yp 2 หลายเดือนก่อน

      Who are the real culprits

  • @SomeoneFromsomewhere-k9c
    @SomeoneFromsomewhere-k9c 20 วันที่ผ่านมา

    സ്വന്തം കുട്ടികളെ തന്നെ തീർക്കുന്ന സ്ത്രീകൾ കൊടുക്കാൻ പറ്റിയ രീതി but innocent പെട്ട്

  • @ranjithnn8986
    @ranjithnn8986 2 หลายเดือนก่อน

    😢😢

  • @Snehak.p676
    @Snehak.p676 2 หลายเดือนก่อน +2

    നിയമം മാറ്റണം
    ചെയുന്ന കുറ്റത്തിൻ്റെ 10 ഇരട്ടി ശിക്ഷ കെടുക്കണം

  • @Pammusvavas
    @Pammusvavas 2 หลายเดือนก่อน +4

    Shame onu 😢

  • @chapiiqbalkasim9406
    @chapiiqbalkasim9406 2 หลายเดือนก่อน +1

    Why he killed her?

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 2 หลายเดือนก่อน

      അവൻ ക്രൂരനാണ് പിശാചാണ് 😠😠😠😠😠😠😠😠അതു കൊണ്ട് തന്നെ

  • @user-vh9df5tk1r
    @user-vh9df5tk1r 2 หลายเดือนก่อน

    This is so sad

  • @athipratheessh3947
    @athipratheessh3947 2 หลายเดือนก่อน

    So finally malayalam medias reported

  • @safeervm6080
    @safeervm6080 2 หลายเดือนก่อน +12

    മമ്ത ഭരണം സൂപ്പർ അല്ലെ

    • @ammuappu3319
      @ammuappu3319 2 หลายเดือนก่อน +6

      Mamata bharikkatha nattilum peedanam nadakunnille.... what about Kerala avidem mamata anno.
      . shame on you

    • @MrSherin41
      @MrSherin41 2 หลายเดือนก่อน

      പ്രതി ആരാണ് സംഘിയോ കമ്മിയോ

    • @mkgkindulekha2623
      @mkgkindulekha2623 2 หลายเดือนก่อน +1

      Ellayidathum ithu poleyulla naradhamamar undu athinu bharikkunnavare kuttam parenjittu karyamille ivenoyokke inghane undakki vittu samoohathinu droham cheyunna parentine anu adyam kuttam parayendathu achadakkam penkuttikale mathrem padipichaal pora ankuttikaleyum padipikanam paresparam respect cheyyan padipikkanam

    • @Pammusvavas
      @Pammusvavas 2 หลายเดือนก่อน

      Parayumbo nink matram nde kollunad 😂​@@ammuappu3319

    • @ammuappu3319
      @ammuappu3319 2 หลายเดือนก่อน

      @@mkgkindulekha2623chila mandha bhudukal rashtiyathinu vendi jeevikunnatha paranjitte kariyam Ella evaranne Nadinte shapam

  • @AshifaSwalih
    @AshifaSwalih 2 หลายเดือนก่อน +4

    പൊതുജനം ങ്ങൾക്ക് പ്രതിയെ വിട്ട് തരിഗ

  • @AbdulSalam-xn1ow
    @AbdulSalam-xn1ow 2 หลายเดือนก่อน

    എന്ത് കാരണം കൊണ്ടാണ് ഈ കൃത്യം നടത്തിയത് എന്നു പറഞ്ഞില്ല. ഇതാണോ ഒരു മെസ്സിന്റെ കോലം??? 🤔

  • @RijiKumar-jw5bl
    @RijiKumar-jw5bl 2 หลายเดือนก่อน

    ഒരാൾ ആരും കാണാത്തവനും അവിടെ എത്തിയശേഷം എങ്ങനെ

  • @satheeshpoliyath293
    @satheeshpoliyath293 2 หลายเดือนก่อน

    spottil theerkkanam enganeyullavanmare...oruthane theettipottunnundu jailil .sadharankkarude nikuthipanam kondu .enthinu vendi

  • @geethamani6654
    @geethamani6654 2 หลายเดือนก่อน

    പ്രതിയെ നടുറോഡിൽ ജനം

  • @veritymedia6680
    @veritymedia6680 2 หลายเดือนก่อน

    Niyamam Marathe eathra Prasangam nadathiyittum kaarym I’lla

  • @jyothig9613
    @jyothig9613 2 หลายเดือนก่อน +5

    Oh ipol engilum news il vanalo....4 days ayi

  • @manuaravindkaravind8425
    @manuaravindkaravind8425 2 หลายเดือนก่อน

    Happy independence day agoshikk ..yatharthathil swanthathryam kittino

  • @jazeelmuhammed3655
    @jazeelmuhammed3655 2 หลายเดือนก่อน +1

    Manushyanu vila ille !😳

  • @meenakshi7446
    @meenakshi7446 2 หลายเดือนก่อน

    Enthu vannalum avan rekshapedum, athanallo eviduthe niyamam

  • @Binuolickal
    @Binuolickal 2 หลายเดือนก่อน +1

    ഡോക്ടർസ് നും രക്ഷയില്ല

  • @farminafiros
    @farminafiros 2 หลายเดือนก่อน

    Kollanam aa ..... Mone on the spot endhina vechu nikkunne

  • @Saleena-s2u
    @Saleena-s2u 2 หลายเดือนก่อน

    😢😙 എന്തിനാ ഈ പാഴും ജന്മത്തിന് അടിച്ചു കൊല്ലുക

  • @preethuu9625
    @preethuu9625 2 หลายเดือนก่อน +1

    Doubts of multiple criminals r coming,may b those working inside

  • @kumarbiju2044
    @kumarbiju2044 2 หลายเดือนก่อน

    ഇന്ത്യയിലെ സെക്സ് ഇല്ലാത്തോണ്ടാണ് പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നത് അതുകൊണ്ട് യൂറോപ്പിൽ ഉള്ള തുപോലെ ഒരു സെക്സ് ആണ് ആവിശ്യം എങ്കിൽ ഇങ്ങനെ ഉള്ള പ്രശ്നം ഒരിക്കലും ഉണ്ടാകില്ല

  • @asteria2916
    @asteria2916 2 หลายเดือนก่อน +2

    The culprit had violent pornography in his phone. See how it affects ones sanity and morale

  • @asmrvibezz...5270
    @asmrvibezz...5270 2 หลายเดือนก่อน +1

    Ithrem oke cheyth kazhinjitt avanu kedann orangan pattiyenn
    Hoo sammathikkanam
    Ithoke manushyan thanne aano ?
    Ithrem revenge varan ulla reason entha

  • @jayantito8520
    @jayantito8520 2 หลายเดือนก่อน

    4 diwasam munpulla case aano..atho ith vere case aano...atho pandengo nadannath aano...

  • @jabiralithangal8301
    @jabiralithangal8301 2 หลายเดือนก่อน

    ഇന്ത്യയിലെ ശിക്ഷാവിധികൾ മാറാതെ ഇതിനൊന്നും ഒരറുതി വരില്ലെന്ന്മാത്രമല്ല,
    പ്രതികൾക്ക് ഇതൊരു കുറ്റമായി തോന്നുക പോലുമല്ലാത്ത അവസ്ഥകൂടിയാണ്!
    പീഢനവും, കൊലപാതകവുമൊക്കെ
    ഇവിടെ സർവ്വസാധാരണമാണ്, ഇതൊന്നും ഇത്രമാത്രം ചർച്ച ചെയ്യേണ്ട കാര്യം പോലുമല്ല എന്ന വിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്.
    എത്ര ശക്തമായ തെളിവുണ്ടെങ്കിലും പ്രതികൾക്ക് കൂടുതൽ സുരക്ഷ എന്ന രീതിയാണ്.
    അഥവാ ശിക്ഷ വന്നാൽ തന്നെ ജീവപര്യന്തം!
    അത് തന്നെ പല കാരണങ്ങളും പറഞ്ഞ് ജയിലിൽ കിടക്കുന്നതിനേക്കാൾ പരോളും മറ്റുമായി ഇവർ
    പുറത്ത് അടിച്ചു പൊളിച്ചു ജീവിക്കുന്നു.
    മാത്രമല്ല ഇവർക്ക് പുറത്ത് താരപദവിയാണ്.
    ആ പെൺകുട്ടിയുടെ കുടുംബത്തിന് നഷ്ടപ്പെട്ടു!
    അധികം വൈകാതെ ഇന്ത്യയിൽ ക്രിമിനലുകളായിരിക്കും ബഹുഭൂരിപക്ഷം !
    രാഷ്ട്രീയക്രിമിനലുകൾ അത് വേറെ!
    പൗരന്റെ സ്വത്തിനും, ജീവിതത്തിനും എത്രയാണ് മൂല്യം എന്നത് രാഷ്ട്രീയക്കാര്യം ക്രിമിനലുകളുമൊക്കെയായിരിക്കും തീരുമാനിക്കുക.!
    രണ്ട് മൂന്ന് കേസുകളിൽ
    പൊതുജനം കാര്യങ്ങൾ തീരുമാനിക്കുന്ന വിചാരണചെയ്യുന്ന അവസ്ഥ
    വന്നാൽ ഒരു പക്ഷെ ഒരു ചേയ്ഞ്ച് വരാൻസാധ്യതയുണ്ട്.
    നാടേ! നാണിക്കുക!!

  • @amsunathp5554
    @amsunathp5554 2 หลายเดือนก่อน

    Prethiyennu paranju pidichekunnavane kond ottak chyan patumenn thonunnilla…. Ellavarem arrest chyanm… ellathinem maximum torture chythu kollanam… thookukayaronnum pora… torture ennu paranjal paramavadhi torture..

  • @aneeshpkd83
    @aneeshpkd83 2 หลายเดือนก่อน

    😢ethu pedanam alla oru news aki mathan ulla oru news

  • @muhammedubaidullaubaidulla6591
    @muhammedubaidullaubaidulla6591 2 หลายเดือนก่อน +2

    ദൈവമേ. ഇവനെ കാത്തോളണേ. സമൂഹത്തിനു ആവപ്ഷ്യമുള്ള. ആളാ. കോടതി കനിയണം. അവിടെ വെക്കുന്ന ബിരിയാണി. മന്ദി. ഇവയൊക്കെ തിന്നാനും സുഖ സൗകര്യങ്ങൾ ആസ്വാധികാനും. ഇവനെ കൊല്ലരുത് ജാമ്യത്തിൽ വിട്ടയക്

  • @AjithThomas-v5u
    @AjithThomas-v5u 2 หลายเดือนก่อน

    All indian join together want safety for women

  • @shihabshiyu1822
    @shihabshiyu1822 2 หลายเดือนก่อน +1

    Kolkàthayilum assamilum okke ulladhu bangladeshikal anu criminasu anu avideyum assamilumilum ulladhu

  • @Amvai7001
    @Amvai7001 2 หลายเดือนก่อน +1

    One of the involved is son of mla of bengal from tmc party , that's just made the police and admin suppress the case dubbing it as suicide , even though in post mortem multiple semen samples of diff men were found, and only 1 single person does not have the strength to do all this, plus the map of seminar hall, someone also pointed out a single person can never do it and it was pre planned.

  • @farminafiros
    @farminafiros 2 หลายเดือนก่อน

    Ononnum eni jeevichirikkan paadilla