'അമ്മയെ കാണാനില്ലെന്ന് രാത്രിയാണ് അറിഞ്ഞത്', ഇടറുന്ന വാക്കുകളുമായി മകന്‍ | Vizhinjam Murder

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 77

  • @passengerinearth2243
    @passengerinearth2243 2 ปีที่แล้ว +144

    തൂക്കിലേറ്റൂ നീതിപീഠമേ.... എങ്കിലേ ക്രൂരകൃത്യം ചെയ്യുന്നവർക്ക് ആ സമയത്ത് ഉൾഭയം വരൂ

    • @Lilly-h4d
      @Lilly-h4d 2 ปีที่แล้ว +1

      💯

    • @rasiyaam7266
      @rasiyaam7266 2 ปีที่แล้ว

      അതെ

    • @mahendrathankam4238
      @mahendrathankam4238 2 ปีที่แล้ว

      Oru നീതിയും ഇവിടെ ഇല്ല. കഷ്ടം

    • @achulachu7713
      @achulachu7713 2 ปีที่แล้ว

      ഉടനെ മനുഷ്യാവകാശികൾ എത്തും സഹോദര..... പിന്നെയോ ചിക്കൻബിരിയാണിയൊക്കെ കൊടുത്തു കൊഴുപ്പിക്കില്ലേ, വല്ലോം നടക്കുമോ അതുമില്ല.....

  • @SB-mp5jb
    @SB-mp5jb 2 ปีที่แล้ว +95

    എന്താണ് ഇവരെയൊക്കെ എന്താണ് തക്കശിക്ഷകൊടുക്കാതെ വെറുതെവിടുന്നത്. നിങ്ങൾക്ക് ശിക്ഷിക്കാൻ പറ്റില്ലായെങ്കിൽ ജനങ്ങളുടെ ഇടയിലേയ്ക്ക് വിട്ടുകൊടുക്കു... 😭😭😭

  • @zeena9754
    @zeena9754 2 ปีที่แล้ว +40

    മനുഷ്യരാണ് ഏററവും നന്നി കെട്ടവർ ഇതുപോലെ ഒരു വയസ്സായ ഉമ്മയെ മകനെപ്പപ്പോലെ സ്നേഹിച്ച ഒരു യുവാവ് സ്വർണത്തിന് വേണ്ടി കൊന്നുകളഞ്ഞത്

  • @vadakkanstories7590
    @vadakkanstories7590 2 ปีที่แล้ว +69

    ക്രൂരത ചെയ്ത അവരെ വെറുതെ വിടരുത്. പരമാവധി ശിക്ഷ അവർക്ക് കിട്ടണം. പാവം അമ്മ.

  • @binu9120
    @binu9120 2 ปีที่แล้ว +8

    എന്തു ശിക്ഷ ,നാറിയ കേരളം ,പഴം വിഴുങ്ങി കോടതിയും .കഷ്ടം തന്നെ ... പ്രണാമം ..

  • @sreejithvaleryil9593
    @sreejithvaleryil9593 2 ปีที่แล้ว +34

    ഒരു ദയയും കൂടാതെ ഈ കൊടും മഹാപാപികളെ തൂക്കിലേറ്റുക !!!!!!

  • @Aishus_littleworld
    @Aishus_littleworld 2 ปีที่แล้ว +21

    പാവം അമ്മ 😥

  • @farmstationmalappuramshorts
    @farmstationmalappuramshorts 2 ปีที่แล้ว +28

    അമ്മേ ക്ഷമിക്കുക😢

  • @Annuuuuu1
    @Annuuuuu1 2 ปีที่แล้ว +23

    Pavam amma😓😓😓വിശ്വസിക്കരുത് ആരെയും..ഈ 'അമ്മ ഒറ്റക്കാണോ താമസിച്ചേ

  • @AFKARIMEDIA
    @AFKARIMEDIA 2 ปีที่แล้ว +5

    😥😥😥... Aareyum viswosikkaruthu

  • @faisalct9381
    @faisalct9381 2 ปีที่แล้ว +14

    മൂന്നാം നാൾ തൂക്കിലേറ്റുക പെട്ടെന്നുതന്നെ ശിക്ഷാ നടപ്പാക്കുക

  • @Quran.78641
    @Quran.78641 2 ปีที่แล้ว +3

    Pavam ammaaa 😭😭😭

  • @straightvision5449
    @straightvision5449 2 ปีที่แล้ว +8

    കൊന്നവർക്ക് തൂക്കു കയർ വിധിക്കണം.....
    അങ്ങിനെ ഉള്ള കുറെ ക്രിമിനൽസ് ഇല്ലാതായാൽ
    നാട് നന്നാകും

    • @achulachu7713
      @achulachu7713 2 ปีที่แล้ว

      തൂക്ക് കയർ വിധച്ചാൽ ഉടനെ മനുഷ്യാവകാശികൾ എത്തില്ലേ, പിന്നെയോ അടിപൊളി ഫുഡ്‌ കൊടുത്തു കൊഴുപ്പിക്കില്ലേ... സൂര്യന്റെ വെളിച്ചം കിട്ടാത്ത തടവറയിൽ കിടത്തണം, ആജീവനാന്തം

  • @Kunjata.22
    @Kunjata.22 2 ปีที่แล้ว +9

    Refeeka ouru sthreeyalle.. Engane sadhikkunnu.. Kashtam pavam oru ammaye... Thooki kollaanam.. 💔

  • @sureshnair9383
    @sureshnair9383 2 ปีที่แล้ว

    Unbelievable.....

  • @binoyantony8248
    @binoyantony8248 2 ปีที่แล้ว +7

    Pavam amma

  • @jyothipv9361
    @jyothipv9361 2 ปีที่แล้ว +2

    എല്ലാ പ്രതികളും നിയമത്തിന്റെ പഴുതുക്കൾ വ്യക്തമായി മനസ്സിലാക്കി അതിലൂടെ സഞ്ചരിക്കാൻ പഠിച്ചിരിക്കുന്നു, നിയമത്തിൽ ഒരു പൊളിച്ചെഴുത് അനിവാര്യം

  • @Nobense
    @Nobense 2 ปีที่แล้ว +1

    😢😭

  • @ajurec7018
    @ajurec7018 2 ปีที่แล้ว +1

    ഈ കൊലപാതകം വളരെ ഇഷ്ടപ്പെട്ടു അടുത്ത കൊലപാതകം ഇതിലും പുതിയ മോഡൽ ആയി വരട്ടെ എന്നു സന്തോഷത്തോടുകൂടി കാത്തിരിക്കുന്നു 🇮🇳 നമ്മുടെ ഇന്ത്യ രാജ്യം നന്നാവാൻ കൊലപാതകികൾക്ക് പബ്ലിക്കായി കൊല ശിക്ഷ കൊടുക്കൂ ലഹരിവസ്തുക്കൾ വിൽക്കുന്നവർക്ക് മരണം വരെ ജയിൽ ശിക്ഷ കൊടുക്കൂ എന്നാലേ ഈ ഇന്ത്യാരാജ്യം നന്നാവുകയുള്ളൂ സർക്കാര് ജനസംഖ്യ കുറയ്ക്കാൻ ആണോ കൊലപാതകികളെ വെറുതെ വിടുന്നത്

  • @artech1714
    @artech1714 2 ปีที่แล้ว +11

    ആരെയും വിശ്വസിക്കരുത്

  • @jamesjames4154
    @jamesjames4154 2 ปีที่แล้ว +4

    Avare veruthe vittal veendum mattullavare kollum. Neethipeedam e krurenmarku vadhasiksha kodukuka.

  • @sherin3896
    @sherin3896 2 ปีที่แล้ว +8

    പരിചയമില്ലാത്ത ആളുകൾക്ക് വീട് വാടകയ്ക്ക് നൽകരുത്.

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว +1

    Kashtam

  • @rasiyaam7266
    @rasiyaam7266 2 ปีที่แล้ว +1

    ഇവർ ഒന്നും ഇനി പുറം ലോകം കാണരുത്

  • @flamingo3888
    @flamingo3888 2 ปีที่แล้ว +2

    അവതാരകn പൊളി

  • @jainulabdeenks7160
    @jainulabdeenks7160 2 ปีที่แล้ว +1

    സൗദിയിൽ ഉള്ള പോലെ ശിക്ഷ ഇവടെയും നടപ്പാക്കണം.

  • @jpv8406
    @jpv8406 2 ปีที่แล้ว +1

    CAPITAL PUNISHMENT....for Rafeka and family....

  • @hxhxjx9966
    @hxhxjx9966 2 ปีที่แล้ว +1

    വാടകയ്ക്ക് വന്നു കൂടുന്ന നല്ലവർക്കും ഇവർ ശല്യം ആണ്.സത്യത്തിൽ അവർ പരിചയപ്പെടുത്തിയ പേരുകൾ
    അത് സത്യമാകുമോ?
    പുറത്ത് വരട്ടെ.കാലം ചീതയാണ്.ഒരാളെയും വിശ്വസിച്ചു കൂടല്ലോ!

  • @beenavpl7439
    @beenavpl7439 2 ปีที่แล้ว +3

    Pavum amma

  • @muhammedshefeeq3644
    @muhammedshefeeq3644 2 ปีที่แล้ว

    AAREYUM VISHOSIKKAN PATTATHA KAALAM

  • @Quran.78641
    @Quran.78641 2 ปีที่แล้ว

    😭😭😭😭

  • @sajeevkrishnan2870
    @sajeevkrishnan2870 2 ปีที่แล้ว +5

    Innocent mother believed everybody blindly, they are not aware this is 2022. They loved people are killer squad. Should not believe anybody blindly from any community.

  • @ghgh977
    @ghgh977 2 ปีที่แล้ว

    Thirichu.Avareeyumklanam

  • @poochakutti7762
    @poochakutti7762 2 ปีที่แล้ว

    Kerala police👍

  • @rajuprengg231
    @rajuprengg231 2 ปีที่แล้ว

    Avoid gold ornaments

  • @prasanaprasnaw2210
    @prasanaprasnaw2210 2 ปีที่แล้ว

    Eniulla. Kaalam. Sushi ckuka. Oruthaneyum. Viswsickaruthu

  • @lekhalekha3472
    @lekhalekha3472 2 ปีที่แล้ว +1

    Iyalk kude nirthikudarno

  • @bijuthomas9967
    @bijuthomas9967 2 ปีที่แล้ว +6

    Do not rent houses to some people.

  • @farshadrahman3812
    @farshadrahman3812 2 ปีที่แล้ว +7

    Keralam full criminals mathram
    Shiksha kittunnilla athaan prajodhanam
    Aarod parayaan edhokke
    Ammakk atharanjalikal
    Kudumbathinte dhukkathil pank cherunnu 🙏

  • @sainabamuhammed5219
    @sainabamuhammed5219 2 ปีที่แล้ว +1

    Chattakala ara vishavasikum

  • @ismailkalleparambil4311
    @ismailkalleparambil4311 2 ปีที่แล้ว +4

    Pavam 75 vayassaya Amma ya ottakku nirtteyoo vayassavumbooll makkalluda cash Alla avrkku vendadu makkalluda taloodall aanu avara aduttu nirttendaayrunnu

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 2 ปีที่แล้ว

    Orennavum criminal allaatthavarillae. Enthoru janthukkal...

  • @saifunneesac9003
    @saifunneesac9003 2 ปีที่แล้ว +2

    Ammaye ottake aakeete thangalevadeyayirunnu.

  • @ismailkalleparambil4311
    @ismailkalleparambil4311 2 ปีที่แล้ว +1

    Aa cattakalla tuukki kolluu pavam amma

  • @benz4369
    @benz4369 2 ปีที่แล้ว

    Why don't keralites learn the lesson in life that there are some group of people one should never make friends with or help them and don't even talk to them.
    They are strictly to be told bluntly to keep away from us. Hope good people learn this lesson now.

  • @vinayanp6475
    @vinayanp6475 2 ปีที่แล้ว

    Kootharakal🤮 paavam amma

  • @leelapa8851
    @leelapa8851 2 ปีที่แล้ว

    Avane innuthanne thookkikkollu

  • @അതുൽശ്രീകുമാർ
    @അതുൽശ്രീകുമാർ 2 ปีที่แล้ว

    Thookki kollanam😠

  • @lekhalekha3472
    @lekhalekha3472 2 ปีที่แล้ว

    Pinarayi bharanam full gundakalum anyasamsthana votum

  • @arshadkp786
    @arshadkp786 2 ปีที่แล้ว

    Munnineyum thattuka .encounter

  • @hafihafeef8347
    @hafihafeef8347 2 ปีที่แล้ว

    Pavam amma