@@albnpsabu3860നീയാണോ അവന് ചിലവിനു കൊടുത്തിരുന്നത്?,അവന് ഇഷ്ട്ടമുള്ള കാര്യങ്ങൾ അവൻ ചെയിതു അതിനു നിനക്ക് കുരു പൊട്ടുന്നത് എന്തിനാടാ.നീ trip പോവാറുണ്ടോ?, ഉണ്ടെങ്കിൽ ഒരു ട്രിപ്പ് ന് പോയി ആക്സിഡന്റ് പറ്റി നിന്റെ കയ്യും കാലും പോയി അപ്പോൾ ആളുകൾ നീ എന്തിനാ trip ന് പോയത് നിനക്ക് അങ്ങനെ തന്നെ വേണം എന്ന് പറഞ്ഞാൽ എങ്ങനെ ഉണ്ടാവും?.
This was great motivated vedio..... ഓരോ പ്രശ്നങ്ങൾ വരുമ്പോഴും ഇതൊക്കെ എന്ത് എന്ന് പറഞ് മനസ്സിനെ ആശ്വസിപ്പിക്കാലോ....... THANK YOU BRO... HAPPY INDEPENDENCE DAY🔥
Aflu nee oru marakam thane iniyum ithe pole set sadanam irakkanam pinne 5 days before oru video kandatinu shesam njan ninthe Big fan ayi mari njan ninthe ella video kanditund set chanel waiting for 2million...
മനസ്സിന് വല്ലാത്തൊരു വേദന...വീഡിയോ കണ്ട് പോയി എന്നായി.. 😥😥അയാളുടെ അപ്പോയുള്ള അവസ്ഥ, സ്വന്തം ചോരയെ രക്ഷിക്കാൻ അയാളുടെ കാൽ പാദം വരെ എത്തി രക്ഷിക്കാൻ പറ്റാതെ തിരിച്ചു പോവേണ്ടി വന്ന ആ സഹോദരന്റെ അവസ്ഥ, പ്രിയ ദമന്റെ ബോഡി പോലും കിട്ടാതെ ശിഷ്ട കാലം ജീവചവമായി ജീവിക്കേണ്ട ഭാര്യയുടെ അവസ്ഥ... 😥😥ഹോ ഓർക്കാനെ വയ്യ
Movie based on this incident is The Last Descent (available on prime)... Dairyam ullavar maathram kanuka. Kariyam ariyathe pandu nyan kandupoi pinne randu divasam enduthu depression onnu maaran
ഒരിക്കൽ ഞാൻ ബാത്റൂമിൽ പോയപ്പോൾ ബാത്രൂം ന്റെ door ലോക്ക് ആയിപോയി അപ്പോൾ ഞാൻ അനുഭവിച്ച പേടി എനിക്ക് അറിയാം പേടിച്ചിട് ഞാൻ വാതിലൊക്കെ പൊളിക്കാൻ നോക്കി ഭാഗ്യത്തിന് ലോക്ക് ശക്തമായി അമർത്തിയപ്പോൾ open ആയി, പിന്നെ ഞാൻ ആ ബാത്റൂമിൽ പോയിട്ടില്ല 🙄🙄🙄, അപ്പോൾ ഇയാളുടെ അവസ്ഥ 🤦♂️
ഇതിൽ പറയാത്ത ഒരു കാര്യമുണ്ട്, അദ്ദേഹത്തെ വലിച്ചു നോക്കിയപ്പോൾ കപ്പി പൊട്ടി അദ്ദേഹം വീണ്ടും കുഴിയിൽ ഒന്നുകൂടി വീണു അത് രക്ഷപ്രവർത്തനത്തിന് തിരിച്ചടിയായി, അദ്ദേഹത്തിന്റെ ബോധം പോയി, പിന്നീട് ഏതാനും മണിക്കൂറിനുള്ളിൽ ഹാർട് അറ്റാക്ക് വരികയും അദ്ദേഹം മരിക്കുകയും ആയിരുന്നു, എല്ലാത്തിലും ഉപരി ആ സമയത്തെ അദ്ദേഹത്തിന്റെ വികാരങ്ങൾ ഓർക്കുമ്പോൾ തന്നെ പേടി ആകുന്നു
ഈ കഥ കേട്ടോണ്ടിരിക്കുമ്പോൾ ശ്വാസം മുടിയത് നിക്കി മാത്രാ ണോ?
Aflu ഇങ്ങൾ പൊളിയാണ്
Enikum shyasam kittila🥺
എനിക്കും
Me 🥶🥶
Enikkm
Enikkum
ജോൺ എന്ന ആ സഹോദരന് അപ്പോൾ ഉണ്ടായ മാനസിക അവസ്ഥ😱😱😱
കേട്ടിട്ടു തന്നെ ശ്വാസം മുട്ടുന്നു🤯😂
Athe😑
😐
Yes😭😭😭😭😭
Ayennee🥺
Yes bro ayo🙌
ഇത് കണ്ടപ്പോൾ എനിക്ക് പേടിതോന്നുന്നു,,, ആ അവസ്ഥയിൽ പെട്ടുപോയ ആളിന്റെ അവസ്ഥ എന്തായിരിക്കും 😔
😩
Enikom
😰
Enikkum
Njan athil kudingi yapole thonnunnu. Ith oru phobia aan
അഫ്ലൂ ഇക്ക എന്റ വക സ്വത്രാന്തദിന ആശംസകൾ i proude to be an INDIAN🇮🇳🇮🇳
@@sizeuz 😌😂
@@sizeuz dashamoolam damu alle vitt kala 😂
@@Lifeofunknwn 😆
@@Lifeofunknwn 🤣😂
@@sizeuz 😂🤣
ചിലപ്പോൾ ഹൊറർ , ചിലപ്പോൾ കോമഡി .പക്ഷേ ഇത്😞😞😭😢🙍.very emotional.
മഞ്ഞുമ്മൽ ബോയൻ്റെ കഥകൾ കേട്ട് വഴി തെറ്റി ഇവിടെ വന്നവരുണ്ടോ
Yes 😁
🖐️
Indd indd😹
Yes yes 😁
Yes😅
എന്തിനാണ് ഒരാവശ്യവുമില്ലാതെ ജീവൻ പണയം വച്ച് ഇത്തരം സാഹസത്തിന് മുതിരുന്നത്.?
കഴപ്പ്
കഥ കേട്ട് സ്വയം വീർപ്പമുട്ടിയവർ undo😶😶
പാവം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാകും😞
Kaahtapedanm evanokke anthinna ee kuzhiyilokke chenniragunne
@@albnpsabu3860enth manushyanaado thaan🥴ithra okke ketitum lesham manushyathvam🤌🏼
@@albnpsabu3860enthoru manushyanado than.. Ithra oke ketitum lesham manushyathvam🤌🏼
@@albnpsabu3860നീയാണോ അവന് ചിലവിനു കൊടുത്തിരുന്നത്?,അവന് ഇഷ്ട്ടമുള്ള കാര്യങ്ങൾ അവൻ ചെയിതു അതിനു നിനക്ക് കുരു പൊട്ടുന്നത് എന്തിനാടാ.നീ trip പോവാറുണ്ടോ?, ഉണ്ടെങ്കിൽ ഒരു ട്രിപ്പ് ന് പോയി ആക്സിഡന്റ് പറ്റി നിന്റെ കയ്യും കാലും പോയി അപ്പോൾ ആളുകൾ നീ എന്തിനാ trip ന് പോയത് നിനക്ക് അങ്ങനെ തന്നെ വേണം എന്ന് പറഞ്ഞാൽ എങ്ങനെ ഉണ്ടാവും?.
ദൈവമേ ഇങനെയൊരു അവസ്ഥ ആരും anubhavikille
ഇത് കാണുമ്പോൾ കബർ ഓർമ വരുന്നു 😰😥
This was great motivated vedio.....
ഓരോ പ്രശ്നങ്ങൾ വരുമ്പോഴും ഇതൊക്കെ എന്ത് എന്ന് പറഞ് മനസ്സിനെ ആശ്വസിപ്പിക്കാലോ.......
THANK YOU BRO...
HAPPY INDEPENDENCE DAY🔥
Aflu nee oru marakam thane iniyum ithe pole set sadanam irakkanam pinne 5 days before oru video kandatinu shesam njan ninthe Big fan ayi mari njan ninthe ella video kanditund set chanel waiting for 2million...
മനസ്സിന് വല്ലാത്തൊരു വേദന...വീഡിയോ കണ്ട് പോയി എന്നായി.. 😥😥അയാളുടെ അപ്പോയുള്ള അവസ്ഥ, സ്വന്തം ചോരയെ രക്ഷിക്കാൻ അയാളുടെ കാൽ പാദം വരെ എത്തി രക്ഷിക്കാൻ പറ്റാതെ തിരിച്ചു പോവേണ്ടി വന്ന ആ സഹോദരന്റെ അവസ്ഥ, പ്രിയ ദമന്റെ ബോഡി പോലും കിട്ടാതെ ശിഷ്ട കാലം ജീവചവമായി ജീവിക്കേണ്ട ഭാര്യയുടെ അവസ്ഥ... 😥😥ഹോ ഓർക്കാനെ വയ്യ
ഞാൻ മുമ്പ് ഈ video കണ്ടു ശ്വാസം മുട്ടിയിട്ട് നിർത്തി പോയതാണ് ഇപ്പൊ മഞ്ഞുമ്മൽ boys ന് ശേഷം വീണ്ടും വന്നു കാണുന്നു 😮
എവിടെലും ഒരു ഓട്ട കണ്ടാൽ അതിൽ ഇറങ്ങിക്കോളും . ഇതൊക്കെ മരണം മുന്നിൽ കണ്ട് പോവുന്നതാണ്
എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും
സ്വാതന്ത്രിയദിനാശംസകൾ.. ഭാരത് മാതാ കീ ജയ്.. ജയ്ഹിന്ദ്...✨️❤️🥰💪🇮🇳
അഫ്ലൂ നീ അപ്ഡേറ്റ് ചെയ്ത എല്ലാ വീഡിയോകളും പൊളിയാണ്..... ❣️
തീർത്തും വേദനാജനകം... കേൾക്കുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു
Yes
Yaa
💛 അതിജീവനത്തിന്റെ കഥ എന്നും ജീവിതത്തിൽ അഭിമാനം ഉണർത്തും 🔥💯 ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ 💯🇮🇳🇮🇳
ഇന്ത്യ നമ്മുടെ രാജ്യം മാത്രമല്ല വികാരമാണ്.. 💪💖
വീഡിയോ വന്ന ഉടനെ കമന്റ് ബോക്സ് ഓപ്പൺ ആക്കിയ എത്ര പേരുണ്ട് 😂😂
ആരും ഇല്ല
അപ്പൊ താങ്കൾ വീഡിയോ കാണാനല്ലേ വീഡിയോ ക്ലിക്ക് ചെയ്തത് കമന്റ് നോക്കാൻ ആണോ
Njan 😁
Njn
Njan...
ഞാൻ ആദ്യം കണ്ടു
ആദ്യം ആയിട്ട് ഒരു വലിയ ചാനലിൽ ഫസ്റ്റ് viewer ആവാൻ പറ്റി ❤️
നമ്മുടെ fafa 😍
Hey aflu here 💥🌟
മഞ്ഞുമൽ ബോയ്സ് മൂവി ഓർമ വന്നു ✨
കേട്ടിട്ട് എനിക്ക് തന്നെ എന്തോ വെപ്രാളം പോലെ തോന്നുന്നു അപ്പോ അയാളുടെ അവസ്ഥ.... ഭഗവാനെ
🥺🥺 Sed aaki John🥺
Movie based on this incident is The Last Descent (available on prime)... Dairyam ullavar maathram kanuka. Kariyam ariyathe pandu nyan kandupoi pinne randu divasam enduthu depression onnu maaran
ചിലത് സാഹസികത യും വേറെ ചിലത് നട്ട പിരാന്തും ആണ്. ഇത് അത് തന്നെ..
Sathyam
Malayankunju movie kandodirikkumbol AF worldil ninnum oru notification
Big fan ........
Such a sad ending 😢.. RIP John🥀
Bro eth movie alle
@@indian___army_lover itho ?? No bro ith real life story aanu
@@indian___army_loverThe last descent
@@hxrith7270 ee real story based aan aa movie
എന്ത് ഉണ്ട എടുക്കാന പോയത്
ആദരാജ്ഞലികൾ 🌹
തൊണ്ടയിൽ ഏതോ കനം കൂടിയ കല്ല് തൂക്കിയിയിട്ടപോലെ ശ്വാസം മുട്ടി... അദ്ദേഹത്തിന്റെ അവസ്ഥ ഓർത്തിട്ടു ശ്വാസം നേരെ ചൊവ്വേ കിട്ടാത്ത അവസ്ഥ..
ഒരിക്കൽ ഞാൻ ബാത്റൂമിൽ പോയപ്പോൾ ബാത്രൂം ന്റെ door ലോക്ക് ആയിപോയി അപ്പോൾ ഞാൻ അനുഭവിച്ച പേടി എനിക്ക് അറിയാം പേടിച്ചിട് ഞാൻ വാതിലൊക്കെ പൊളിക്കാൻ നോക്കി ഭാഗ്യത്തിന് ലോക്ക് ശക്തമായി അമർത്തിയപ്പോൾ open ആയി, പിന്നെ ഞാൻ ആ ബാത്റൂമിൽ പോയിട്ടില്ല 🙄🙄🙄, അപ്പോൾ ഇയാളുടെ അവസ്ഥ 🤦♂️
ശരിയാ ചിലപ്പോൾ അങ്ങനെ സംഭവിക്കാറുണ്ട്🤣👍
കുടുങ്ങി എന്ന് കണ്ടാൽ അറിയാതെ മൂത്രം പോകും 😂😂
ഈശ്വര ഇത് കണ്ടിട്ട് വല്ലാത്ത ഒരു വെപ്രാളം പോലെ😪😰
Enikkum
കേട്ടിട്ട് ശ്വാസം മുട്ടുന്നു 😯😯😯😯😯😯
Ee idak njan ee story kettu njan orthath broyod paranj ee video cheyanam ennu but dha video🥰🥰
ഒരു നിമിഷം അതു ഞാൻ ആണെന്ന് ചിന്തിച്ചു പോയി 😢
Your contents are realy good❤️
My one of the favorite channel 😌❤️🙌
So heartbreaking 🥺🥺
ഇതിൽ പറയാത്ത ഒരു കാര്യമുണ്ട്, അദ്ദേഹത്തെ വലിച്ചു നോക്കിയപ്പോൾ കപ്പി പൊട്ടി അദ്ദേഹം വീണ്ടും കുഴിയിൽ ഒന്നുകൂടി വീണു അത് രക്ഷപ്രവർത്തനത്തിന് തിരിച്ചടിയായി, അദ്ദേഹത്തിന്റെ ബോധം പോയി, പിന്നീട് ഏതാനും മണിക്കൂറിനുള്ളിൽ ഹാർട് അറ്റാക്ക് വരികയും അദ്ദേഹം മരിക്കുകയും ആയിരുന്നു, എല്ലാത്തിലും ഉപരി ആ സമയത്തെ അദ്ദേഹത്തിന്റെ വികാരങ്ങൾ ഓർക്കുമ്പോൾ തന്നെ പേടി ആകുന്നു
കാണുമ്പോൾ തന്നെ ശ്വാസംമുട്ടുന്നു 💔
😢sathyam
Welcome back to interesting motivational real store's🌚🌝❤️
അഫ്ലൂ ബ്രോ കഥ കേൾക്കുമ്പോൾ എനിക്കെ ശ്വാസം മുട്ടി
കഥ കേട്ടപ്പോൾ തന്നെ ശ്വാസം മുട്ടുന്നു 😮
Inganatha kuzhiyil onum keerallee makkalee 🥲… poottee kuzhilee keerandaaa… nmkk ipo ille life ethra nallathaan Alhamdulilah 😢❤
നോക്കിയപ്പോ 9 sec ago ആദ്യമായി ഒരുചാനലിന്റെ ആദ്യത്തെ viewerum commendum ചെയ്യാൻ ❤🔥പറ്റുന്നെ
Inspirational message and the film 🎉👌🏻
And this story is heart touching ❤️
John😥❤️
പകുതി വായിച്ചപ്പോൾ തന്നെ ഒരു ശ്വാസം മുട്ടൽ ഹോ അഫ്ലൂ
വളരെ ഭയാനഗമായ കഥ 😧😦
ഈഷ്യരാ ദൈവമെ 🙏🙏🙌
എന്റെ ശ്വാസം മുട്ടിപ്പോയി. ആവി പിടിക്കാൻ കമ്പിളി പുതച്ചിരിക്കുമ്പോൾ.. അമ്മേ വിളിച്ചിരിക്കുന്ന ഞാൻ ഇത് കണ്ടപ്പോൾ ശെരിക്കും ശ്വാസം മുട്ടി പോയ്
ഇങ്ങേർക്ക് ഇതിനകത്ത് കയറേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ
അതെന്നെ
Malayaalathil eettavum kuuduthal kadha ariyaavunna cheruppakkaaran aflu❤❤❤❤❤
Vayichu manasilakkan kazhiyathe vakkilude arivutharum aflu ikka... Jai hind
Powli bro interesting story 🔥🥵
Aflu uyir💖
Happy independence day aflu ka and all
സ്വാതന്ത്രദിനാശംസകൾ ❤🇮🇳💪
Last scene kandapol sad ayi😥
സ്വാതന്ത്ര്യദിനാശംസകൾ ❤
Nia TV ഈ കഥ ചെയ്തിട്ടുണ്ട്
അത് കെട്ടിരിക്കുമ്പോൾ നമ്മള് തന്നെയാണോ അതിൽ കുടുങ്ങിയത് എന്ന് വരെ തോന്നി പോകും 😍
5 minutel parayan ulla karyam valich neetti 15 mnt aaki thannathinu thanks 🙏
Greatest motivating video
അയാളുടെ ഭാര്യ ✨️❤️😍
Kozhi thayoli poda
😹
😂👍
Second 🔥🔥🔥🔥🔥🔥
എല്ലാവരെയും dyvam രക്ഷിക്കട്ടെ
Aflu bro pandathe black background mathi atha poli
സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳
ഞാൻ കുറെ വിഡിയോക്കൾ കണ്ടിട്ടുണ്ട് പക്ഷെ ഈ വിഡിയോ കണ്ടിട്ട് ഞാൻ കരഞ്ഞു പോയി
രക്ഷിക്കാൻ ഒതില്ലല്ലോ പാവം 😞
Manjummal boys kandathinu shesham kaanunnavvvar undoo…??
Njan
Ohh nutty putty cave, ith oru horrible story ann😥
Mm🙌🏻
Happy independens day❤️
Night 🔥 voice kelkkan 👌👌👌
Oh pavam😭
ആ സമയം അവർ അനുഭവിച്ച മാനസിക സംഘർഷം😢
ഉറങ്ങുമ്പോൾ കഥ കേട്ട് ഉറങ്ങാൻ വന്നു എനിക്ക് തന്നെ ശ്വാസം മുട്ടി ഉറക്കും പോയി😮😢
Aflu ikka❤️❤️❤️
Happy independence day aflu bro
Appo manninde adiyil aara John Edwardinte oppom undayirunnu camara edukkan
അത് മൂവി ക്ലിപ്പ് ആണ് എന്നു ചിന്തിക്കാൻ ഉള്ള ബുദ്ധി ഇല്ലേ
Ethra keytalum mathivaratha hruedayasparsiyaya oru kathayanith vivarichu thannathinu orupadu _thanks
എനിക്ക് ശ്വാസം മുട്ടുന്നു കണ്ടിട്ട് 😖
കഴിഞ്ഞ ആഴ്ച Zack D Films ന്റെ വീഡിയോ കണ്ടായിരുന്നു, RIP JOHN🙏🏼
Karayipichu sherikkum 😭😭😭❤️
എനിക്കും ശ്വാസം മുട്ടുന്നു 😪
bro large hadrone collider ine kurich oru video cheyyo plzz
Nice Video 👌
i heard this news before
but now it hurts🥺🥺
Rest in Peace 🥺💔
Can you do a video on Richard Ramirez (the night stalker) - serial killer
Frist👑
മരണം എന്തെന്ന് അറിഞ്ഞു മരിച്ചു
ഇത് കേൾക്കുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു ഹൊ ...😮😮
Njanan aa guhayil pettathengi nilavilich onnumcheyan pattathe swayam athmahathya cheythene
ഈ കഥ കെട്ടിട്ട് പേടിയായവർ undo
Athe
Thrilling story
Enium ghost story venam