വീട് വൃത്തിയാക്കുന്നവർ പേടിക്കുക.. വീട്ടിലേക്ക് പണം വരില്ല..😱 ഇങ്ങനെ ചെയ്‌താൽ Noushad Baqavi Speech

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 946

  • @SharmiaMs-bf5fq
    @SharmiaMs-bf5fq ปีที่แล้ว +36

    സ്വന്തം കുടുംബത്തിലുള്ളവർ തന്നെ നമ്മളെ മറ്റുള്ളവരുടെ മുന്നിൽ തരം താഴ്ത്തിയാൽ എന്തു ചെയ്യും ഉസ്താദ്. എല്ലാം മറന്ന് നമ്മൾ അവരോടു ചേർന്നാലും വീണ്ടും അത് തന്നെ.. അതുകൊണ്ട് വഴക്കില്ലാതിരിക്കാൻ അകന്ന് നിൽക്കുന്നത് നല്ലത്. ജീവിച്ചിരിക്കുമ്പോൾ സമാധാനം വേണമല്ലോ

  • @shoukkathali354
    @shoukkathali354 2 ปีที่แล้ว +43

    വീട്ടിലെ എല്ലാ കഷ്ട്ട പാടുകള്ളും മാറാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲

  • @aynushai2005
    @aynushai2005 2 ปีที่แล้ว +120

    ആക്വിബത് നന്നാക്കി തരുവാൻ,ഈമാൻ കിട്ടി മരിക്കാനും , ദുആ ചെയ്യണെ ഉസ്താദേ ..😥

    • @sulaikhak7727
      @sulaikhak7727 2 ปีที่แล้ว

      aa

    • @nafnabn3329
      @nafnabn3329 ปีที่แล้ว

      ആദ്യം ഉസ്താദിന് ഇതൊക്കെ കിട്ടാൻ നിങ്ങൾ ദുആ ചെയേണ്ടി വരും

    • @lemnogaming9823
      @lemnogaming9823 ปีที่แล้ว

      🤲

  • @armaanannu8674
    @armaanannu8674 ปีที่แล้ว +1

    അസ്സലാമു അലൈക്കും ഉസ്താദ് കുടുംബ ബന്ധം പുലർത്തൽ വളരെയധികം മാതൃക ഉള്ള വ്യക്തിയാണ് ഞാൻ ഉസ്താദിന്റെ പ്രസംഗം കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി കുടുംബ ബന്ധം പുലർത്തൽ അത് മനസ്സിൽ വളരെയധികം സന്തോഷം തരും ഉസ്താദിന് ഇതേ പോലെ ഒരുപാട് കാര്യങ്ങൾ പറയുവാൻ പടച്ചവൻ ആഫിയത്തും ബർക്കത്തും നൽകട്ടെ

  • @farhacvp3204
    @farhacvp3204 ปีที่แล้ว +58

    ഉസ്താദേ കടം വീട്ടാൻ വേണ്ടി dua ചെയ്യണേ 🤲

  • @balkeesbalkees5602
    @balkeesbalkees5602 2 ปีที่แล้ว +147

    കുടുംബത്തിൽ ഹൈറും ബർക്കത്തും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @godisgreat9653
    @godisgreat9653 2 ปีที่แล้ว +25

    ഉസ്താദ്
    ദുആ ചെയ്യണേ
    ജനിച്ചിട്ട് ഇതുവരെ സ്വന്തമായി ഒരു വീടില്ല. കല്യാണം കഴിയുമ്പോൾ എങ്കിലും സ്വന്തം വീട്‌ ആവുമല്ലോ എന്ന് ആശ്വസിച്ചു. വാടക വീട്ടിലേക്കാണ് കെട്ടിക്കൊണ്ട് പോയത്.
    മൂന്ന് പെൺ മക്കളാണ്. അവർക്കും എന്റെ അവസ്ഥ വരാതിരിക്കട്ടെ
    ഞങ്ങൾക്ക്‌ ഒരു വീടുണ്ടാവാൻ എല്ലാവരും ദുആ ചെയ്യണേ 😩

  • @jameelashaji5673
    @jameelashaji5673 2 ปีที่แล้ว +13

    ഇന്നത്തെ മജ്‌ലിസിൽ ഹഖ് ജാഹ് ബർക്കത്ത് കൊണ്ട് ഞങ്ങളുടെ വീട്ടിലെ വഴി കിട്ടാൻ ദുആ ചെയ്യണം

  • @unnimargan7359
    @unnimargan7359 2 ปีที่แล้ว +24

    🙏🙏🙏🙏 എനിക്ക് ഒരുപാട് ഇഷ്ടമാണ് ഉസ്താദിനെ

    • @azeezazeez838
      @azeezazeez838 2 ปีที่แล้ว +1

      Enik 2usthath marud kelkan mathramann eishttam onn ei usthath pine siraj usthad 😄😄nikalko

    • @azeezazeez838
      @azeezazeez838 2 ปีที่แล้ว +2

      Njan ei 2usthath marude kelkukayullu eniyum ei usthathin rab nalla ayus kodukename Ameen 🤲🤲🤲

    • @anaspp1347
      @anaspp1347 2 ปีที่แล้ว +1

      @@azeezazeez838 enikkum 2 usthad kooduthal ishtam sirajudheen qasimiyum safuvan saqafiyum

  • @shamsudheen7841
    @shamsudheen7841 2 ปีที่แล้ว +210

    Nusrath,,, ഉസ്താദേ കുറെവർഷമായി വാടകവീട്ടിലാണ്,, ഹലാലായ വീട് ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🤲😭😭😭😭😭😭😭

  • @bapputyap4765
    @bapputyap4765 2 ปีที่แล้ว +27

    ദുഹാ യിൽ ഉൾപെടുത്തണേ ഉസ്താദേ

  • @kamruneesak7728
    @kamruneesak7728 2 ปีที่แล้ว +6

    എന്റെ ബാങ്ക് ലോണും അല്ലാതാദും ആയ കടം ഒരു പാട് ഉണ്ട്‌ അദ് ഒന്ന് കൊടുത്തു വീട്ടി റാഹത്തും സമാധാനവും ഉള്ള ജീവിതം ഉണ്ടാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ usthade

  • @ThanseelaShaju
    @ThanseelaShaju 2 ปีที่แล้ว +28

    ഉസ്താദേ കടം കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ്... ഭർത്താവിന് എത്രയും പെട്ടെന്ന് ഒരു വിസ ശെരിയാവാൻ ദുആ ചെയ്യണേ.... 🤲

    • @hadhisvlog7827
      @hadhisvlog7827 2 ปีที่แล้ว +1

      എന്റെയും അവസ്ഥ 😔😔😔😔😔

    • @raseena7759
      @raseena7759 ปีที่แล้ว +1

      Masha allah 😊💚

    • @raseena7759
      @raseena7759 ปีที่แล้ว +1

      Ustad 👍🏻

  • @8o47muhammedsinanpk8
    @8o47muhammedsinanpk8 2 ปีที่แล้ว +23

    എന്റെ വാർത്തവിന്റ കച്ചവടത്തിൽ ബറകാതുടവൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲🤲

  • @risvanayoosaf8092
    @risvanayoosaf8092 2 ปีที่แล้ว +95

    ഞങ്ങളുടെ കുടുംബ ബന്ധം ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും ഉള്ളടുത്തോളം സ്നേഹത്തിലും സന്തോഷത്തിലും ആക്കി തീർക്കുവാൻ വേണ്ടി പ്രാർത്ഥിക്കണം ഉസ്താദേ ഇൻശാഅല്ലാഹ്‌ 💖💖

  • @nhtrollhub8242
    @nhtrollhub8242 2 ปีที่แล้ว +30

    വിഷമം ഉണ്ടാകുനകാര്യം പോലും പറഞ്ഞു നടക്കാത്ത ഒരു പെൺ ആണ് ഞാൻ. മനസ്സിൽ അടക്കുന്നവൾ. എന്റെ വിടി ൽ സമാധാനം അതു മാത്രം. മതി എന്റെ ഉമ്മാന്റെ എടുത്തു പോലും ഞാൻ പറയതി ല്ല ഉ സ്‌ ത് അള്ളാഹു അതു കൊണ്ട് എന്റെ കണ്ണ് നിര് കാണും എന്റെ മനസ് തണ്ണു പിച് പരിഹാരം കാണുന്നവൻ അള്ളാഹു 😔😔😔

    • @monoosmonu8165
      @monoosmonu8165 2 ปีที่แล้ว +1

      Manassile sangadangal adutha aarodenkilum parayuka. Allenkil thangan kazhiyuulla

    • @Parents148
      @Parents148 2 ปีที่แล้ว

      👍🏻

  • @sakeenasakeena2521
    @sakeenasakeena2521 2 ปีที่แล้ว +28

    Masha allah... 💚🕋🌹. ഉസ്താദേ... എല്ലാവർക്കും ഒരു വലിയ അറിവാണ് ഉസ്താദ് നല്കിയത്... 👍🥰അൽഹംദുലില്ലാഹ്.... 💚🕋അൽഹംദുലില്ലാഹ്.... 💚🕋ദുആ വസിയ്യത്തോടെ... 🤲🤲🤲🤲🤲

    • @yousafat7551
      @yousafat7551 2 ปีที่แล้ว

      H HD gmx ldkdmcxhxld

  • @musthchgmmryt6287
    @musthchgmmryt6287 2 ปีที่แล้ว +70

    എന്റെ ഫർത്താവിന് എന്നോട് ആത്മാർത്ഥമായി സ്നേഹം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ

    • @ilovemyfam5816
      @ilovemyfam5816 2 ปีที่แล้ว +1

      Enteyum

    • @stksakkeer5943
      @stksakkeer5943 2 ปีที่แล้ว +3

      ഫർത്താവല്ല.ഭർത്താവ്

    • @shemishemee4443
      @shemishemee4443 2 ปีที่แล้ว +2

      ഭർത്താവ് അടുത്തുള്ള പ്പോൾമനസ്സിൽ യാ നാഫിഹ് എന്ന് ചൊല്ലുക 🤲🤲🤲🤲

    • @shakirabasheer7701
      @shakirabasheer7701 2 ปีที่แล้ว

      Rahman soorath othuka

    • @safvanmon163
      @safvanmon163 2 ปีที่แล้ว +1

      നിന്റെ ഭർത്താവിനെ നിന്നോട് അതിയായ സ്നേഹവും സമാധാനവും ഉണ്ടാകട്ടെ 🤲🏻🤲🏻

  • @mujeeb9421
    @mujeeb9421 2 ปีที่แล้ว +24

    ഭർത്താവിന്റെ ജോലി നഷ്ടപ്പെട്ടു ജോലിയിലേക്ക് തിരിച്ച് വിളിക്കാൻ ദുആ ചെയ്യണ ഉസ്ത തേ

    • @muhammednadish7749
      @muhammednadish7749 2 ปีที่แล้ว

      എനിക്കും ഒരുപാട് കടം ഉണ്ട് ഇക്കാന്റെ ജോലി. വിസ നഷ്ടം ആയി. രണ്ടു വർഷം ആയി നാട്ടിൽ ഒരു വിസ കിട്ടും ഉറപ്പ് പറഞ്ഞു ഇതു വരെ പിന്നെ വിളി ഒന്നും ഇല്ല ഉസ്താദ് ദുവാ ചെയ്യണേ

  • @rasheedamuthalib4862
    @rasheedamuthalib4862 2 ปีที่แล้ว +476

    എന്റെ മകൾ sslc ആണ് ഉസ്താദേ കണ്ണിന് കാഴ്ച ഇല്ല ഉന്നത വിജയം കിട്ടാൻ ദുആചെയ്യണേ ഉസ്താദേ 🤲🤲

    • @abidkv6058
      @abidkv6058 2 ปีที่แล้ว +26

      Molk nannayi eythan kayiyatte ആമീൻ ,

    • @aadhilaaathifa3582
      @aadhilaaathifa3582 2 ปีที่แล้ว +20

      മോൾക് നല്ലത് വരട്ടെ.... ആമീൻ

    • @Ftbl-malayaly
      @Ftbl-malayaly 2 ปีที่แล้ว +17

      Molk nallath varatte dua cheyyaam

    • @zebamanaf7199
      @zebamanaf7199 2 ปีที่แล้ว +6

      Molk nallath varuthu

    • @shifanavc5614
      @shifanavc5614 2 ปีที่แล้ว +8

      Molkku unnatha vijayam undavatte Aameen🤲🤲🤲

  • @Hashimonkp
    @Hashimonkp 2 ปีที่แล้ว +6

    മക്കളുടെ സ്വാഭാവം നന്നാവാന്ന് എന്നെ സ്നേഹിക്കാനും ദുആ ചെയ്യണേ

  • @abn4717
    @abn4717 2 ปีที่แล้ว +20

    എന്റെ ഉമ്മയുടെ കുടുംബത്തിൽ പിണക്കവും വൈരാഗ്യവും ആണ് അത് മാറി സന്തോഷവും സമാധാനവും ഉണ്ടാകാനും പിണക്കം മാറുന്നു ദുആ ചെയ്യണം ഉസ്താദെ

  • @noushadkoranchattilnoushad6658
    @noushadkoranchattilnoushad6658 2 ปีที่แล้ว +125

    ദുആയിൽ ഉൾപെടുത്തനെ
    ഈമാനോട് കൂടിജീവിക്കാനും ഈമാനോട് കൂടിമരിക്കാനും ദുആ ചെയ്യണേ

  • @muhammadhidash4010
    @muhammadhidash4010 2 ปีที่แล้ว +9

    ഉസ്താദ് അറിയാതെ പെട്ടെന്ന് പറഞ്ഞു പോയതാ... അല്ലാഹുവിന്റെ റസൂൽ വൃത്തി ഉള്ളവനാ എന്ന്.. 😭 അള്ളാഹു പൊറുത്തു തരട്ടെ ആമീൻ 🤲🤲🤲🤲

  • @salmasubair2445
    @salmasubair2445 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ഈ പറഞ്ഞതിൽ ഞാൻ രക്ഷപ്പെട്ടു 🤗🤗🤗

  • @zamzamsaji7147
    @zamzamsaji7147 2 ปีที่แล้ว +35

    ഉസ്താദേ എനിക് 3 ലക്ഷം കിട്ടാനുണ്ട്....
    Adh വാങ്ങിയവൻ തിരിച്ചു തരാനുള്ള മനസ് കൊടുക്കാൻ ദുഹാ ചെയ്യണേ 🙏🏼🙏🏼🙏🏼🙏🏼🤲🤲🤲😰😰😰😰😰😰😰

    • @arham22258
      @arham22258 2 ปีที่แล้ว

      Allahu hairakate

    • @_am33nnnnnnnnnn
      @_am33nnnnnnnnnn 2 ปีที่แล้ว +1

      എനിക്കും ഉണ്ട് ആ സങ്കടം. ആരെയും പിണക്കാൻ പറ്റുകയും ഇല്ല ദുആ ചെയ്യണേ 🤲🏻🤲🏻

  • @diaart.9683
    @diaart.9683 2 ปีที่แล้ว +73

    ഉസ്താദേ ഞാൻ ഗർഭണിയാണ് റാഹത്തായി പ്രസവിക്കാൻ ദുഹാ യിൽ ഉൾപ്പെടുത്തണം 🤲🏻😥

    • @finankunnath7279
      @finankunnath7279 2 ปีที่แล้ว +1

      Insha Allah,sughayi prasavikkatte

    • @naznaz9846
      @naznaz9846 2 ปีที่แล้ว +1

      Allahu ningalk randperkum swalihaya kutteene tharattee...🤲🤲

    • @fathimafidha2576
      @fathimafidha2576 2 ปีที่แล้ว

      Ameeeeen,

  • @cAnsalcsDAlthafcs
    @cAnsalcsDAlthafcs 2 ปีที่แล้ว +9

    ഉസ്താദ് പറയുന്നത് പോലെ ചെയ്തു ആയുസ്സ് കൂട്ടാനാണെങ്കിൽ ആരും മരിക്കില്ലല്ലോ

    • @tomandjerry5493
      @tomandjerry5493 2 ปีที่แล้ว +1

      Allahu ellavareyum rekshikkate ameen

  • @fidhafathima1374
    @fidhafathima1374 2 ปีที่แล้ว +57

    മോൻ ഹാഫിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻 മറവി മാറാനും ഓർമ ശക്തി കിട്ടാനും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻

  • @sheebaameer8851
    @sheebaameer8851 2 ปีที่แล้ว +2

    സത്യം. സത്യം.ഞാനും ഇതു ് അനുഭവിക്കുന്നു. കേറി ചെന്നു ഇവരുടെ വായിൽ ഇരിക്കുന്ന തു൦ കേട്ടു കരഞ്ഞു ഇറങ്ങി വരു൦

  • @shadharidha1111
    @shadharidha1111 2 ปีที่แล้ว +9

    ദുഹായിൽ ഉൾപെടുത്തണം

  • @MUHAMMEDNAFIH-kq4sm
    @MUHAMMEDNAFIH-kq4sm ปีที่แล้ว

    ഉസ്താദേ ഉപ്പാടെയും ഉമ്മാടെയും സഹോദരന്റെയും കബർ വിശാലമാക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @technorove3670
    @technorove3670 2 ปีที่แล้ว +19

    കണ്ണേറും സിഹിറും കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ് ബാതിലാവാൻ ദുആചെയ്യണെ ഉസ്ദദെ

  • @SainabaKv-e1x
    @SainabaKv-e1x 11 หลายเดือนก่อน +1

    ഉസ്താദേ എല്ലാവറയും കാക്കണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭🕋🕋🕋🤲🤲🤲

  • @vsvahida6630
    @vsvahida6630 2 ปีที่แล้ว +479

    നമ്മൾ ഇണങ്ങാൻ അങ്ങോട്ട് ചെന്നാലും മുഖം തിരിച്ചാൽ എന്ത് ചെയ്യും..... കുടുംബബന്ധം മുറിച്ചിട്ട് സ്വന്തം കാര്യം നോക്കുന്നവർ ഒരു ബുദ്ധിമുട്ടുമില്ലാതെ കഴിയും. എല്ലാം പേടിച്ചു ജീവിക്കുന്ന എന്നെ പോലുള്ളവർക്ക് ദാരിദ്ര്യവും...

    • @shamimuhammed3131
      @shamimuhammed3131 2 ปีที่แล้ว +26

      Najanum oru psc aspirant aanu. Enteyum avastha same aanu. Nammal thanne oru reason ഉണ്ടാകി അങ്ങോട്ട് inangan chennaalum mukham tharilla. Apo nammal enth cheyyaana. Thetu nammude allaanjitt koodi.

    • @1minute51
      @1minute51 2 ปีที่แล้ว +8

      Crct

    • @AbdulMajeed-ok6tk
      @AbdulMajeed-ok6tk 2 ปีที่แล้ว +6

      ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ

    • @sharafunani5380
      @sharafunani5380 2 ปีที่แล้ว +2

      Kudumbamnookkunnavaneonnuinumkayiyilla

    • @Shena339
      @Shena339 2 ปีที่แล้ว +104

      ശരിയാണ്. നമ്മൾ ക്ഷമിക്കുന്തോറും അവരുടെ അഹങ്കാരവും തലക്കനവും കൂടുന്നതല്ലാതെ സ്വന്തം തെറ്റ് മനസിലാകുന്നില്ല. കുടുംബബന്ധം ചേർക്കുന്നത് വളരെ പുണ്യമുള്ള കാര്യമാണ്. എന്നാൽ നമ്മൾ എന്ത് ചെയുന്നു എന്ന് നോക്കി കുറ്റം പറഞ്ഞിരിക്കുന്നവരോടു എന്ത് അടുപ്പം ആണ് കാട്ടേണ്ടത്. പോരാത്തതിന് സിഹ്‌റു ചെയ്യലും. നമുക്കു സമാധാനം സ്വസ്ഥതയും തരാത്തവരോട് അകലം പാലികുന്നതാണ് നല്ലത്. അനുഭവിക്കുന്നവർക്കെ അതിന്റെ വേദന അറിയൂ.

  • @thavakkalmedia564
    @thavakkalmedia564 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @swaliham3762
    @swaliham3762 2 ปีที่แล้ว +17

    ഉസ്താദേ ഞങ്ങക്ക് ഒരു വീട് കേറാൻ dua ചെയ്യണേ 🤲🏻

  • @vhdhhggfgh2687
    @vhdhhggfgh2687 2 ปีที่แล้ว +1

    ബിസ്മില്ലാഹി റഹ്മാനി റഹീം, ബഖവി, ഉസ്താദ്, ഞങ്ങൾക്കും ദുആ habeeb(s)സ്നേഹം,, ബട്ടിഫുൾ സ്പീച്.അൽഹംദുലില്ലാഹ്

  • @shailasmusic3896
    @shailasmusic3896 2 ปีที่แล้ว +11

    🤲🏻🤲🏻എന്റെ ഉമ്മാടെ പ്രശ്ശർ ശുകർ.. മരുന്നിന്റെ അലർജിടെ ബുദ്ധിമുട്ട് ഉണ്ട് അതൊക്കെ മാറാനും, കാലു വേദന മാറാനും.. വിഷമങ്ങൾ മാറാനും ദുആ ചെയ്യണേ 🤲🏻

  • @shailasmusic3896
    @shailasmusic3896 2 ปีที่แล้ว +30

    🤲🏻🤲🏻എന്റെ ഉമ്മാടെ ജേഷ്ടത്തിടെ ഹാർട്ടിന്റെ, ബുദ്ധിമുട്ട് പ്രശ്ശർ ശുകർ.. കാലു വേദന മാറാനും തണ്ടൽ വേദന എല്ലാം മാറാനും വിഷമങ്ങൾ മാറാനും ദുആ ചെയ്യണേ 🤲🏻

  • @Kalamelavvvu
    @Kalamelavvvu 2 ปีที่แล้ว +16

    അലർജിയും ശ്വാസം മുട്ടും മാറാൻ ദുആ ചെയ്യണേ ഉസ്താദേ

    • @nafihpk3005
      @nafihpk3005 2 ปีที่แล้ว

      Yendeym

    • @muhammedafrose7708
      @muhammedafrose7708 2 ปีที่แล้ว +1

      Ante makkaludeyum asukam maran diacheyyane

    • @aseenanazeer6713
      @aseenanazeer6713 2 ปีที่แล้ว

      എന്റെയും

    • @nidhusvlogs3551
      @nidhusvlogs3551 2 ปีที่แล้ว

      നല്ലൊരു medicine und. Magnessa എന്ന company ടെ ആണ്. വാങ്ങി use ചെയ്യു.100%natural sure

  • @mufassilt1235
    @mufassilt1235 ปีที่แล้ว +1

    ദുആ ചെയ്യണേ ഉസ്താദ്

  • @sulaikhav.9324
    @sulaikhav.9324 2 ปีที่แล้ว +8

    മനസ്സിൽ ഒരുപാട് വിഷമങ്ങളുണ്ട് ഉസ്താദ് പ്രതേകം ദുആ ചെയ്യണമേ

  • @suharasulaiman2664
    @suharasulaiman2664 ปีที่แล้ว

    ഒരുവർഷം മുമ്പ് ഞാൻ മകളുടെ കല്ലിയാണം ശെരിയാവാൻ ദുആ ചെയ്യാൻ പറഞ്ഞിരുന്നു അൽഹംദുലില്ലാഹ് മകളുടെ കല്ലിയാണം ശെരിയായി

  • @anwar.kanwar6024
    @anwar.kanwar6024 2 ปีที่แล้ว +104

    മനഃസമാദാനം കിട്ടാൻ ദുഹ ചെയ്യണം ഉസ്താദേ 😭

    • @yakoobkolakkanni2039
      @yakoobkolakkanni2039 2 ปีที่แล้ว

      Hlo

    • @habeebnasi2468
      @habeebnasi2468 2 ปีที่แล้ว

      സ്വന്തമായി ദുആ ചെയ്തൂടെ. എന്തിനാ ഉസ്താദ്.

    • @yousafat7551
      @yousafat7551 2 ปีที่แล้ว

      Jfjfkeutf of

    • @yousafat7551
      @yousafat7551 2 ปีที่แล้ว

      Nfdmdhhjxn

  • @fariskmfari2893
    @fariskmfari2893 2 ปีที่แล้ว +23

    സ്വാന്തമായി വീട് ഉണ്ടാവാൻ പ്രാർത്ഥിക്കണേ

    • @shahla8722
      @shahla8722 2 ปีที่แล้ว +1

      ആമീൻ

  • @hameedmoidu5783
    @hameedmoidu5783 2 ปีที่แล้ว +72

    ഉസ്താദിന് അള്ളാഹു ദര്ഗായുസും ആഫിയത്തും മനസ്സിൽ സന്തോഷവും അപകടമരണത്തെ കാത്തു രക്ഷി ക്കണേ അള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @Muhammedrafipp-td5wc
    @Muhammedrafipp-td5wc 2 ปีที่แล้ว +18

    എനിക്കും കുടുംബത്തിനും ആഫിയത്തുള്ള ദീര്ഗായുസ്സിന് വേണ്ടി ദുആ ചെയ്യണേ

  • @kamaruh6083
    @kamaruh6083 2 ปีที่แล้ว +174

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @basheer1845
    @basheer1845 ปีที่แล้ว

    Dhuayil ulpeduthane usthadhe

  • @amiali6969
    @amiali6969 2 ปีที่แล้ว +20

    ദൂആ യിൽ ഉൾപ്പെടുത്തണേ ഉസ്താദെ

  • @shailasmusic3896
    @shailasmusic3896 2 ปีที่แล้ว +25

    🤲🏻🤲🏻ഉസ്താദേ.. ഞങ്ങള്ക്ക് മക്കളില്ല.. ദുആ ചെയ്യണേ 🤲🏻എല്ലാ വിഷമങ്ങളും മാറാൻ ദുആ ചെയ്യണേ 🤲🏻

    • @mubashiramusthafa3952
      @mubashiramusthafa3952 2 ปีที่แล้ว +1

      Problems and solution channel kuttikal undavanulla adkar und cholli nokkoo

    • @asnaunais895
      @asnaunais895 2 ปีที่แล้ว

      Aburifas channel watch cheyyu....

    • @lightffx6889
      @lightffx6889 2 ปีที่แล้ว +1

      @@mubashiramusthafa3952 🤣🤣

    • @shazzzaman164
      @shazzzaman164 ปีที่แล้ว

      ​@@asnaunais895 ath watch cheythaal kuttikal molakkooo 😂😂.. kerala muslim nte idayil anthaviswasam valland koodund... Direct padachond prathikka ..athinolla medical science il ulla chikisa cheyya.. allathe Kanda usthadinim ,thangalayum , swamiyeyum kandiditt karyamilla... Shirkkaan kutti.. just bhudhi upayogikka,mrigangalekkal Mandan mmar avund ippo chila manushyanmar 😂😂

  • @sam-si4rb
    @sam-si4rb 2 ปีที่แล้ว +10

    വര്ഷങ്ങളായി വാടകയ്ക്കാണ് താമസിക്കുന്നത് സ്വന്തമായി ഒരു വീട് വെയ്ക്കാൻ ദുആ ചെയ്യണം

  • @nasarpoovathingalnasarpoov2405
    @nasarpoovathingalnasarpoov2405 2 ปีที่แล้ว +86

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഉസ്താദേ.. റമളാനിന് മുമ്പ് പുതിയ വീട്ടിലേക്ക് താമസം മാറാൻ സാധിക്കുവാൻ വേണ്ടി ദുആ ചെയ്യണേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @shabnavlog8484
      @shabnavlog8484 2 ปีที่แล้ว

      Ameen

    • @sinumon7691
      @sinumon7691 2 ปีที่แล้ว +1

      ആമീൻ ഞങ്ങൾക്കും അങ്ങനെ ആഗ്രഹിക്കുന്നുണ്ട് ദുആ ചെയ്യണേ

    • @Safoora-123
      @Safoora-123 2 ปีที่แล้ว

      എനിക്കും വേണ്ടി ദുഹാ ചെയ്യണം ഉസ്താദേ.🤲

    • @jasisaid8051
      @jasisaid8051 2 ปีที่แล้ว

      Ente veedinte paniyum pathikk nikkan. Dhua cheyyane

    • @fousi7919
      @fousi7919 2 ปีที่แล้ว

      Aameen

  • @thaslima.a812
    @thaslima.a812 2 ปีที่แล้ว +13

    Assalamu alaikum ..
    എന്റെ ഭർത്താവിന്റെ സാമ്പത്തിക പ്രശ്നം
    തീരൻ വേണ്ടീ duha ചെയനം ഉസ്താതേ

  • @sulfathalikkakath1937
    @sulfathalikkakath1937 ปีที่แล้ว

    Usthade duail ulpeduthanam

  • @Muneera_Salam_
    @Muneera_Salam_ 2 ปีที่แล้ว +5

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണം

    • @shamsudeenvp2059
      @shamsudeenvp2059 2 ปีที่แล้ว

      വെറുതെ പറഞ്ഞാൽ പോര കുറച്ചു പുതിയ നോട്ടു കവറിൽ ഇട്ടു ഈ തൊപ്പിക്കു കൊടുക്കണം

  • @Safeera6797
    @Safeera6797 10 หลายเดือนก่อน +1

    ടെൻഷൻ മാറാൻ വേണ്ടിയും മക്കൾ സ്വാലിഹായ മക്കളാവാൻ വേണ്ടിയും ദുആ ചെയ്യേനെ ഉസ്താദേ

  • @zahrabathool7761
    @zahrabathool7761 2 ปีที่แล้ว +78

    കുടുംബത്തിലെന്നല്ല ആരോടും പിണക്കമില്ല അൽഹംദുലില്ലാഹ് 🥰🥰

    • @HamzaHamza-iu3hp
      @HamzaHamza-iu3hp 2 ปีที่แล้ว +2

      ما شاء الله،🥰🥰🥰

    • @shoukkathali354
      @shoukkathali354 2 ปีที่แล้ว

      الحمدلله 🤲ما شاء الله

  • @hishamichu620
    @hishamichu620 2 ปีที่แล้ว

    kadathilninn salamathakan dhuaacheyyam ustha

  • @Safiyashaji12
    @Safiyashaji12 2 ปีที่แล้ว +6

    കടം വീട്ടാൻ ദുആ ചെയ്യണം ഉസ്താദെ

  • @shahinaanwer9692
    @shahinaanwer9692 9 หลายเดือนก่อน

    Kadangal veedanum murad hasilavanum duhacheyyannay usthadhayyy 🤲🤲

  • @hajira.ameenhajiranm4353
    @hajira.ameenhajiranm4353 2 ปีที่แล้ว

    صل الله على محمد صل الله على وصلم

  • @shebinpachu7158
    @shebinpachu7158 2 ปีที่แล้ว +9

    Ya rabbee, ഇമാനോട് കൂടി മരിക്കാൻ കഴിയണേ, എല്ലാവർക്കും

  • @shefemava8099
    @shefemava8099 2 ปีที่แล้ว +1

    Allavarudeyum hireni vendi dhua cheyane usthadhe. njangal allavareyum dhuayil ulpeduthane usthadhe

  • @hadhisvlog7827
    @hadhisvlog7827 2 ปีที่แล้ว +4

    Alhamdulillah വൃത്തിയുണ്ട് 😊😊😊👍👍👍

  • @shihabshihab6898
    @shihabshihab6898 2 ปีที่แล้ว

    ഉസ്താദ് ദുഹാചെയ്യണം ആമീൻ

  • @razilthiruvilwamala1880
    @razilthiruvilwamala1880 2 ปีที่แล้ว +21

    ഇന്നത്തെ കാലത്ത് വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് ഖത്തീബ് ദുആക്ക് മുൻപ് കുടുമ്പത്തിൽ തെറ്റിക്കഴിയുന്നവർ ഉണ്ടെങ്കിൽ എഴുനേറ്റ് പോവണം എന്ന് പറഞ്ഞാൽ ഖത്തീബ് തനിച്ചിരുന്നു ദുആ ചെയ്യേണ്ടിവരും 😎.

  • @fathimasavadsavad7785
    @fathimasavadsavad7785 2 ปีที่แล้ว

    ഉസ്താതെ എന്റെ സഹോദരന്റെ ഭാര്യ... എന്റെ ഉമ്മയെയും വാപ്പയെയുഉം നോക്കില്ല... അവള് എന്റെ സഹോദരനെ കൊണ്ട് വേറെ താമസിക്കാൻ പോയി എന്റെ ഉമ്മയിൽ നിന്നും വാപ്പയിൽ നിന്നും ഞങ്ങള് സഹോതരങ്ങളിൽ നിന്നും അവനെ പറിച്ചു കൊണ്ട് പോയി എന്റെ ഉമ്മക്കും വാപ്പക്കും തൃപ്തി യോ ടെ ഒരു ഗ്ലാസ്‌ വെള്ളം കൊടുത്തിട്ടില്ല ഇപ്പോൾ അവള് അവളുടെ വീട്ടിലാണ്.. മക്കളേ പോലും ഞങ്ങൾക്ക് ഒന്നുതരില്ല ഉസ്താതെ...ഇപ്പോൾ എന്റെ വാപ്പയ്ക്ക് മാനസികമായി അസുഖങ്ങൾ ആയിപോയി ഉസ്താതെ...വാടകവീട്ടിൽ ഒരു നിവർത്തി ഇല്ലാതെ ണ് കഴിഞ്ഞു പോകുന്നത്.... എന്റെ സഹോദരനെ ഉമ്മിച്ച കടം പൈസ മേടിച്ചു കൊടുത്ത് ഗൾഫിൽ അയച്ചു... അവൾ അവിടേം ഒരു സ്വസ്ഥത കൊടുക്കുന്നില്ല...ee സ്വഭാവം കൊണ്ട് എന്റെ മാതാപിതാക്കളെ നോക്കാത്തൊണ്ടും സ്നേഹിക്കാത്തൊണ്ടും ഞാൻ ഇപ്പോൾ മിണ്ടില്ല... 😔😔😔ന്താ ഉസ്താതെ ചെയ്യാ മിണ്ടാനും തിരക്കാനും തോന്നില്ല ഉസ്താതെ കാരണം എന്റെ ഉമ്മ വാപ്പ അവസ്ഥ അങ്ങനെ യാണ് 😢😢😢😢😢😢😢

  • @StatusWorld-uu2uf
    @StatusWorld-uu2uf 2 ปีที่แล้ว +20

    എന്നെയും എൻറ കുടുംബത്തെയും ദുഅ . യിൽ ഉൾപ്പെടു ത്തന്നെ ഉസ്താതെ

  • @sheminoushad908
    @sheminoushad908 2 ปีที่แล้ว +1

    Orupad manasila budimut anubhavikunund usthade ente sankadangalekkal ente kudumbathilullavarude vshamangal thangan kazhiyunnilla usthade avark ne maraviye kodukkanum manasamadanathinum vendi dua cheyyane ushade avarude vshamagalente urakkam nashtapeduthunu..allahu ellavarkum nallathu matram varuthatte aameen

  • @mohammedshajahan3184
    @mohammedshajahan3184 2 ปีที่แล้ว +148

    ഞങ്ങളുടെ വീട്ടിൽ ഉള്ള എല്ലാബുദ്ധി മുട്ടുകളും പ്രയാസങ്ങളും നീങ്ങാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @sulaikhaashrafAMKD
    @sulaikhaashrafAMKD 2 ปีที่แล้ว

    ഉസ്താദ് - തലവേദന മാറാനും' പ്രഷർ നോർമലാവാനും , മക്കൾക്ക് അവരെ ബുദ്ധിമുട്ടിക്കുന്നതായ അസുഖമൊന്നും ഇല്ലാതിരിക്കാനും . മക്കൾ സ്വലിഹീങ്ങൾ ആവാനും.. ഇക്കാക്ക് daily വർക്ക് ഉണ്ടാവാനും മെച്ചമായ തുക കൂലിയായി കിട്ടാനും. ഉസ്താദ് പ്രത്യേകം പ്രത്യേകം ഉൾപ്പെടുത്തണേ. മറക്കരുതെ ഉസ്താദ് .

  • @starmedia6691
    @starmedia6691 2 ปีที่แล้ว +3

    ദു ഹാച്ചെയ്യണെ ഉസ്താദേ

  • @thanikutti5213
    @thanikutti5213 2 ปีที่แล้ว

    ഉസ്താതെ ദുഅഃ യിൽ ഉൾ പെടുത്തന്നെ

  • @liyahamsahamsa5228
    @liyahamsahamsa5228 2 ปีที่แล้ว +313

    എന്റെ ഭർത്താവിനും മക്കൾക്കും വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻ഉസ്താദേ

    • @thunglife6015
      @thunglife6015 2 ปีที่แล้ว +6

      Anne yum makkaleyum nallamanassode koottekonde pokan usthade dua cheyyumoo

    • @thunglife6015
      @thunglife6015 2 ปีที่แล้ว +1

      Entte makane 13vayasse avane orukannene theera kanilla Kannada vechettum eppol kananprayasamunde usthade dua cheyyumoo entte makane vendee

    • @naserkt6308
      @naserkt6308 2 ปีที่แล้ว

      @@thunglife6015 ,fxgghhghhjjjcjx

    • @naserkt6308
      @naserkt6308 2 ปีที่แล้ว

      Rt taut tuy triptychs i8trying or flytrap i

    • @noorjaanjaan9800
      @noorjaanjaan9800 2 ปีที่แล้ว

      @@thunglife6015 😭😭😭😭😭🤲🤲🤲🤲🤲🤲🧢

  • @mohammedm2134
    @mohammedm2134 2 ปีที่แล้ว +2

    ഉസ്താദെ വാടക വീട്ടിലാണ് ഒരു പാട് കടം ഉണ്ട് കടം വീടുവാനും സ്വന്തമായി വിടു കിട്ടുവാനും ദുആ ചെയ്യണേ

  • @alhamdulillah622
    @alhamdulillah622 2 ปีที่แล้ว +85

    കടം വീടാൻ ദുഅ ചെയ്യണേ ഉസ്താദ്

  • @luluebthisam00.
    @luluebthisam00. 2 ปีที่แล้ว

    Enikum ഇഷ്ടമില്ല ആരോടും പിണഗിറിക്കാൻ ആരോടും പിണക്കമില്ല

  • @artips8485
    @artips8485 2 ปีที่แล้ว +9

    ഉസ്താദേ ഖബറിൽ എത്തുന്നതിനു മുമ്പ് തന്നെ ദുനിയാവിൽ നിന്നു തന്നെ പടച്ചോൻ കൊടുക്കും മാഷാഅല്ലാഹ്‌ 👏

  • @Farhan-g8e4i
    @Farhan-g8e4i 9 หลายเดือนก่อน

    ഹൈറും ബർക്കത്തും ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @sulurasheed2355
    @sulurasheed2355 2 ปีที่แล้ว +28

    ഉസ്താദേ മോന്ക് സ്വാലിഹത്തായ ഒരു ഇണയെ കിട്ടാൻ ദുആ ചെയ്യണേ

    • @fidhaart57
      @fidhaart57 ปีที่แล้ว

      ശരി ആയോ ?

  • @saleenasulaiman2423
    @saleenasulaiman2423 2 ปีที่แล้ว +9

    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم🤲🏻🤲🏻🤲🏻🤲🏻💚💚💚💚

  • @hajuhajarahaju6037
    @hajuhajarahaju6037 2 ปีที่แล้ว

    ഉസ് താ ട് ഞങ്ങ ള കാ ക്കാൻ ദുഹാ ചെയ്യാൻ ആമീൻ

  • @alniyanoushad3555
    @alniyanoushad3555 2 ปีที่แล้ว +5

    Polichu masha allah 💙

  • @hafeela6597
    @hafeela6597 2 ปีที่แล้ว

    Dhuha cheyyanneeee

  • @raseenamuttumtala4773
    @raseenamuttumtala4773 2 ปีที่แล้ว +22

    Eemaanode jeevippich Eemaanode marippikkaan vendiyum prathyekam dua cheyyane usthaade

  • @jameelashaji5673
    @jameelashaji5673 ปีที่แล้ว +10

    വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് എന്റെ മോൻ നിക്ക് പഠിക്കാനുള്ള മനസ്സും താൽപര്യവും ബുദ്ധിയും ഓർമ്മ ശക്തിയും നൽകാൻ ദുആ ചെയ്യണം അവന്റെ കുരുത്തകേടുകൾ മാറാനും ദുആ ചെയ്യണം 😥😥😥

  • @ummukulsukunjutty6998
    @ummukulsukunjutty6998 2 ปีที่แล้ว

    usthade ente marumolk sugaprasavamavan vendi prarthanayil ulpeduthename

  • @adilmon4631
    @adilmon4631 2 ปีที่แล้ว +5

    Masha. Allah

  • @sainabapt7388
    @sainabapt7388 2 ปีที่แล้ว

    Duayil ulpeduthane usthad

  • @swalihswali7238
    @swalihswali7238 2 ปีที่แล้ว +126

    ഇതൊക്കെ നമ്മളോട് കാട്ടുന്നവർക് എല്ലാം ഉണ്ട് പൈസയും ആളുകളും ഉണ്ട് എല്ലാം ഉണ്ട് അള്ളാഹു നമ്മളെയും കാത്തുരക്ഷിക്കട്ടെ ആമീൻ ആമീൻ ആമീൻ

    • @ibrahimkm6383
      @ibrahimkm6383 2 ปีที่แล้ว +5

      Correct

    • @noorjahanph695
      @noorjahanph695 2 ปีที่แล้ว +1

      Correct

    • @ahmedakbar1111
      @ahmedakbar1111 2 ปีที่แล้ว +3

      Sathyam

    • @nallabinallu3001
      @nallabinallu3001 2 ปีที่แล้ว +12

      നിസ്കാരം നിലനിർത്തി കിട്ടാൻ
      ഉസ്താദ് ദുആ ചെയ്യണം

    • @zahrasalman6113
      @zahrasalman6113 2 ปีที่แล้ว +1

      Athe

  • @HITMANGAMING5415
    @HITMANGAMING5415 ปีที่แล้ว

    Usthade kadamveedan dua cheyyane

  • @shamilas_recipes2970
    @shamilas_recipes2970 2 ปีที่แล้ว +22

    കുടുംബത്തിൽ ഐക്യം ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @tommyshelbytommy7885
    @tommyshelbytommy7885 2 ปีที่แล้ว +1

    Dhuaayil ulpeduthanee usthadhe..

  • @zaminzaibahanan1976
    @zaminzaibahanan1976 2 ปีที่แล้ว +3

    Duayil ulpeduthanam usthadhe

  • @rashiyabeegam1662
    @rashiyabeegam1662 ปีที่แล้ว

    MashaAllah, Allhamdhulillah

  • @pathooskitchenferoke
    @pathooskitchenferoke 2 ปีที่แล้ว +3

    ഉസ്താദ് എൻ്റെ ഉമ്മാക്കും sahodarankkum ഭർത്താവിനും മക്കൾക്കും ഭർത്താവിൻ്റെ ഉമ്മാക്കും വേണ്ടി ദുഹായിൽ ulppeduthane

  • @afsalmathottam4028
    @afsalmathottam4028 ปีที่แล้ว

    കടം കൊണ്ട് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @muhammedsayyed5123
    @muhammedsayyed5123 2 ปีที่แล้ว +6

    സ്വാലിഹത്തായ കുഞ്ഞുണ്ടാക്കാൻ ദൂആ ചെയ്യണെ ഉസ്താദേ