😱😱😱 ഈ ഭാഗത്ത് വേദന തുടങ്ങിയാൽ മരിക്കാൻ റെഡിയായിക്കോളൂ... പലരും ഞെട്ടലോടെ കേട്ട വഅള് Noushad Baqavi

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 711

  • @Sulfeekar-x2s
    @Sulfeekar-x2s 10 หลายเดือนก่อน +11

    എന്റെ ഭർത്ത വിനോടപ്പം ഇരുന്നിട്ട് കൊതി തീർന്നില്ല അപ്പോഴെക്കും.എന്റെ ഭർത്തവ് മരണപ്പെട്ടു എന്റെ ഭർത്തവിന് ഉസ്ദാദ് ദു അ ചെയ്യണേ❤

    • @MuthusMK-bn8mz
      @MuthusMK-bn8mz หลายเดือนก่อน

      ശരിയാണ് പറഞ്ഞത് മരിക്കും മരണം സത്യമാണ് പക്ഷേ ഒരു മുസ്ലിം മരിക്കുന്നതിനു മുമ്പായി ആ മരണത്തിന് റെഡിയാക്കണം അതെങ്ങനെയാ റെഡിയാക്കുക
      മുസ്ലിമിൽ നിന്നും ആവണം മുഅ്മിൻ ആവണമെങ്കിൽ എന്ത് ചെയ്യണം
      നബി തങ്ങളുടെ ഏറ്റവും വലിയ സുന്നത്തായ ഖൽബിന് ഹയാത്ത് ആക്കൽ ദാക്കീറേ കൽബി ആയി മാറൽ ഷറഹേ സ്വതർ ചെയ്യൽ ഇതാദ്യം ചെയ്യണം എന്നിട്ട് മുഅ്മിൻ ആവണം
      ഷറഹേ സ്വദർ ചെയ്യണമെങ്കിൽ ആദ്യം കാമിലായ ഒരു ശൈഖ് വേണം
      കാമിലായ ഷെയ്ഖിനെ ലഭിക്കണമെങ്കിൽ ഖൽബിന് ഹയാത്ത് ആക്കണമെങ്കിൽ നബി തങ്ങളുടെ ഉമ്മത്ത് ആവണമെങ്കിൽ ആദ്യം Alra missoin എന്ന ചാനൽ ക്ഷമയോടെ കണ്ടു നബി തങ്ങളുടെ ഏറ്റവും വലിയ സുന്നത്തായ നിധിയെ സ്വന്തമാക്കാൻ ശ്രമിക്കുക ഇതാണ് ആദ്യം ചെയ്യേണ്ടത് ഒരു മുസ്ലിം മുഅമിൻ ആവണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ഇതാണ്

  • @haneefahaneefa3944
    @haneefahaneefa3944 ปีที่แล้ว +41

    എല്ലാവരും എനിക്ക് ഹാഫിള് ആവാനും ഈമാനോട് കൂടി മരിക്കാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻ഞാൻ എല്ലാവർക്കും ദുആ ചെയ്യും insha അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @MuthusMK-bn8mz
      @MuthusMK-bn8mz หลายเดือนก่อน

      ശരിയാണ് പറഞ്ഞത് മരിക്കും മരണം സത്യമാണ് പക്ഷേ ഒരു മുസ്ലിം മരിക്കുന്നതിനു മുമ്പായി ആ മരണത്തിന് റെഡിയാക്കണം അതെങ്ങനെയാ റെഡിയാക്കുക
      മുസ്ലിമിൽ നിന്നും ആവണം മുഅ്മിൻ ആവണമെങ്കിൽ എന്ത് ചെയ്യണം
      നബി തങ്ങളുടെ ഏറ്റവും വലിയ സുന്നത്തായ ഖൽബിന് ഹയാത്ത് ആക്കൽ ദാക്കീറേ കൽബി ആയി മാറൽ ഷറഹേ സ്വതർ ചെയ്യൽ ഇതാദ്യം ചെയ്യണം എന്നിട്ട് മുഅ്മിൻ ആവണം
      ഷറഹേ സ്വദർ ചെയ്യണമെങ്കിൽ ആദ്യം കാമിലായ ഒരു ശൈഖ് വേണം
      കാമിലായ ഷെയ്ഖിനെ ലഭിക്കണമെങ്കിൽ ഖൽബിന് ഹയാത്ത് ആക്കണമെങ്കിൽ നബി തങ്ങളുടെ ഉമ്മത്ത് ആവണമെങ്കിൽ ആദ്യം Alra missoin എന്ന ചാനൽ ക്ഷമയോടെ കണ്ടു നബി തങ്ങളുടെ ഏറ്റവും വലിയ സുന്നത്തായ നിധിയെ സ്വന്തമാക്കാൻ ശ്രമിക്കുക ഇതാണ് ആദ്യം ചെയ്യേണ്ടത് ഒരു മുസ്ലിം മുഅമിൻ ആവണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ഇതാണ്

    • @MuthusMK-bn8mz
      @MuthusMK-bn8mz หลายเดือนก่อน

      ശരിയാണ് പറഞ്ഞത് മരിക്കും മരണം സത്യമാണ് പക്ഷേ ഒരു മുസ്ലിം മരിക്കുന്നതിനു മുമ്പായി ആ മരണത്തിന് റെഡിയാക്കണം അതെങ്ങനെയാ റെഡിയാക്കുക
      മുസ്ലിമിൽ നിന്നും ആവണം മുഅ്മിൻ ആവണമെങ്കിൽ എന്ത് ചെയ്യണം
      നബി തങ്ങളുടെ ഏറ്റവും വലിയ സുന്നത്തായ ഖൽബിന് ഹയാത്ത് ആക്കൽ ദാക്കീറേ കൽബി ആയി മാറൽ ഷറഹേ സ്വതർ ചെയ്യൽ ഇതാദ്യം ചെയ്യണം എന്നിട്ട് മുഅ്മിൻ ആവണം
      ഷറഹേ സ്വദർ ചെയ്യണമെങ്കിൽ ആദ്യം കാമിലായ ഒരു ശൈഖ് വേണം
      കാമിലായ ഷെയ്ഖിനെ ലഭിക്കണമെങ്കിൽ ഖൽബിന് ഹയാത്ത് ആക്കണമെങ്കിൽ നബി തങ്ങളുടെ ഉമ്മത്ത് ആവണമെങ്കിൽ ആദ്യം Alra missoin എന്ന ചാനൽ ക്ഷമയോടെ കണ്ടു നബി തങ്ങളുടെ ഏറ്റവും വലിയ സുന്നത്തായ നിധിയെ സ്വന്തമാക്കാൻ ശ്രമിക്കുക ഇതാണ് ആദ്യം ചെയ്യേണ്ടത് ഒരു മുസ്ലിം മുഅമിൻ ആവണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ഇതാണ്

  • @afsatho1835
    @afsatho1835 2 ปีที่แล้ว +82

    മുസ്ലിമായിട് ജീവിച്ചു മുഹ്മിനായി മരിക്കാൻ തൗഫീഖ് നൽകണേ അള്ളാഹ്
    ദുആ ചെയ്യണേ ഉസ്താദേ 🤲🏻

    • @safiyasafi9296
      @safiyasafi9296 2 ปีที่แล้ว

      Aameen

    • @ramlahameed4514
      @ramlahameed4514 2 ปีที่แล้ว

      Ameen

    • @jaseelajaseela4782
      @jaseelajaseela4782 ปีที่แล้ว

      6:35 6:38

    • @MuthusMK-bn8mz
      @MuthusMK-bn8mz หลายเดือนก่อน

      ശരിയാണ് പറഞ്ഞത് മരിക്കും മരണം സത്യമാണ് പക്ഷേ ഒരു മുസ്ലിം മരിക്കുന്നതിനു മുമ്പായി ആ മരണത്തിന് റെഡിയാക്കണം അതെങ്ങനെയാ റെഡിയാക്കുക
      മുസ്ലിമിൽ നിന്നും ആവണം മുഅ്മിൻ ആവണമെങ്കിൽ എന്ത് ചെയ്യണം
      നബി തങ്ങളുടെ ഏറ്റവും വലിയ സുന്നത്തായ ഖൽബിന് ഹയാത്ത് ആക്കൽ ദാക്കീറേ കൽബി ആയി മാറൽ ഷറഹേ സ്വതർ ചെയ്യൽ ഇതാദ്യം ചെയ്യണം എന്നിട്ട് മുഅ്മിൻ ആവണം
      ഷറഹേ സ്വദർ ചെയ്യണമെങ്കിൽ ആദ്യം കാമിലായ ഒരു ശൈഖ് വേണം
      കാമിലായ ഷെയ്ഖിനെ ലഭിക്കണമെങ്കിൽ ഖൽബിന് ഹയാത്ത് ആക്കണമെങ്കിൽ നബി തങ്ങളുടെ ഉമ്മത്ത് ആവണമെങ്കിൽ ആദ്യം Alra missoin എന്ന ചാനൽ ക്ഷമയോടെ കണ്ടു നബി തങ്ങളുടെ ഏറ്റവും വലിയ സുന്നത്തായ നിധിയെ സ്വന്തമാക്കാൻ ശ്രമിക്കുക ഇതാണ് ആദ്യം ചെയ്യേണ്ടത് ഒരു മുസ്ലിം മുഅമിൻ ആവണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ഇതാണ്

    • @MuneerRamath
      @MuneerRamath 14 วันที่ผ่านมา

      Ameen

  • @jaseenanavas8833
    @jaseenanavas8833 2 ปีที่แล้ว +26

    എന്റെ ഉമ്മ ദുൽഹജ്ജ് മൂന്നിന് മരണപ്പെട്ടു. എന്റെ ഉമ്മാന്റെ പരലോക വിജയത്തിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണം

    • @habeebrahman9097
      @habeebrahman9097 ปีที่แล้ว

      Ameen

    • @MuthusMK-bn8mz
      @MuthusMK-bn8mz หลายเดือนก่อน

      ശരിയാണ് പറഞ്ഞത് മരിക്കും മരണം സത്യമാണ് പക്ഷേ ഒരു മുസ്ലിം മരിക്കുന്നതിനു മുമ്പായി ആ മരണത്തിന് റെഡിയാക്കണം അതെങ്ങനെയാ റെഡിയാക്കുക
      മുസ്ലിമിൽ നിന്നും ആവണം മുഅ്മിൻ ആവണമെങ്കിൽ എന്ത് ചെയ്യണം
      നബി തങ്ങളുടെ ഏറ്റവും വലിയ സുന്നത്തായ ഖൽബിന് ഹയാത്ത് ആക്കൽ ദാക്കീറേ കൽബി ആയി മാറൽ ഷറഹേ സ്വതർ ചെയ്യൽ ഇതാദ്യം ചെയ്യണം എന്നിട്ട് മുഅ്മിൻ ആവണം
      ഷറഹേ സ്വദർ ചെയ്യണമെങ്കിൽ ആദ്യം കാമിലായ ഒരു ശൈഖ് വേണം
      കാമിലായ ഷെയ്ഖിനെ ലഭിക്കണമെങ്കിൽ ഖൽബിന് ഹയാത്ത് ആക്കണമെങ്കിൽ നബി തങ്ങളുടെ ഉമ്മത്ത് ആവണമെങ്കിൽ ആദ്യം Alra missoin എന്ന ചാനൽ ക്ഷമയോടെ കണ്ടു നബി തങ്ങളുടെ ഏറ്റവും വലിയ സുന്നത്തായ നിധിയെ സ്വന്തമാക്കാൻ ശ്രമിക്കുക ഇതാണ് ആദ്യം ചെയ്യേണ്ടത് ഒരു മുസ്ലിം മുഅമിൻ ആവണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ഇതാണ്

  • @laibuzworld1789
    @laibuzworld1789 2 ปีที่แล้ว +216

    കുട്ടികൾ 5 വക്ത്തും തെറ്റാതെ നിസ്ക്കാരം നിലനിർത്താനും ഖുർആൻ ഓതലും ദിക്റും സ്വലാത്തു ചൊല്ലലും നിലനിർത്താനും മത വിദ്യാഭ്യസവും ഭൗതികാ വിദ്യാഭ്യാസവുമുള്ള സ്വാലിഹായ മക്കളാവാനും ഞങ്ങളെല്ലാവരേയും സ്വാലിഹി ങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുവാനും ദുആ ചെയ്യണേ ഉസ്താദേ

  • @shylaaa6789
    @shylaaa6789 ปีที่แล้ว +16

    മാതാവും പിതാവും ഹസ്ബൻടും മരണപെട്ടു ദുആ ചെയ്യണെ ഉസ്താദേ 🤲🤲😢

  • @nasarpoovathingalnasarpoov2405
    @nasarpoovathingalnasarpoov2405 2 ปีที่แล้ว +39

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഉസ്താദേ റമളാനിന് മുമ്പ് പുതിയ വീട്ടിലേക്ക് താമസം മാറാൻ സാധിക്കുവാൻ വേണ്ടി ദുആ ചെയ്യണേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @dexsterff6424
    @dexsterff6424 2 ปีที่แล้ว +5

    ജീവിച്ചു കൊതി തീരും മുൻപേ വയറിൽ അസുഖം ബാധിച്ച് ചെറുപ്രായത്തിൽ മരണപ്പെട്ടു പോയ പ്രിയപ്പെട്ട ഭർത്താവിന്റെ ഖബർ ജീവിതം റാഹത്തിലാക്കാൻ ദുആ ചെയ്യണേ ഉസ്താദേ, മക്കൾ സ്വാലിഹീങ്ങളാകാംനും ദുആ ചെയ്യണേ ഉസ്താദേ

  • @sulaighap8259
    @sulaighap8259 2 ปีที่แล้ว +45

    സുബ്ഹാനല്ലാഹ്.....മരണപ്പെട്ടുപോയ എന്റെ മാതാപിതാക്കൾക്കു പരലോക ജീവിതം സുഖമാകാൻ ദുആ ചെയ്യണേ

  • @safiyasafi9296
    @safiyasafi9296 2 ปีที่แล้ว +52

    അല്ലാഹുവേ ഈമാനോട് കൂടെ മരിക്കാൻ തൗഫീഖ് നൽകേണമേ... ആമീൻ 🤲🏻🤲🏻😒

  • @nhtrollhub8242
    @nhtrollhub8242 2 ปีที่แล้ว +81

    ഉസ്താ തി നെ എനിക് ഭയങ്കര ഇഷ്ട്ടം ആണ് പറുന്ന ഓരോ വാക്കും മനസ്സിൽ ഇങ്ങനെ ഓടി നടക്കുന്നു അള്ളാഹു എല്ലാർക്കും ത്വ ബ ചെയ്യാൻ മനസ് തരടെ ആമീൻ 😍😍😍👍

  • @haneefahaneefa3944
    @haneefahaneefa3944 ปีที่แล้ว +5

    അല്ലാഹുവേ ഈമാനോട് കൂടി മരിക്കാൻ dua ചെയ്യണേ ഉസ്താദേ മകളേ സൊലീങ്ങൾ ആകണേ അല്ലാഹുവേ 🤲🏻🤲🏻🤲🏻🤲🏻

  • @faseelazain1317
    @faseelazain1317 2 ปีที่แล้ว +16

    ഉസ്താദേ....എന്റെ ഭർത്താവ് മരണപെട്ടുപോയി.😢😢...ഖബറിടം വിശാലമാക്കി കൊടുക്കാനും സ്വർഗം കൊട്ത്ത് അനുഗ്രഹിക്കാനും.. ദുആ ചെയ്യണേ ഉസ്താദെ

    • @sajichandran
      @sajichandran 2 ปีที่แล้ว

      Enthu pattiyathaa? Makkal enthu cheyyunnu

    • @faseelazain1317
      @faseelazain1317 2 ปีที่แล้ว

      @@sajichandran cancer vannu maranapettupoyi 😢5 vayassulla oru molaanu

    • @sajichandran
      @sajichandran 2 ปีที่แล้ว

      @@faseelazain1317 saramilla. Ethra naal aayi? Mole de peru entha? Ningalkku joli undo

    • @sajichandran
      @sajichandran 2 ปีที่แล้ว

      @@faseelazain1317 allah ningalkku ellam sahikkan ulla sheshi tharum

    • @MuthusMK-bn8mz
      @MuthusMK-bn8mz หลายเดือนก่อน

      ശരിയാണ് പറഞ്ഞത് മരിക്കും മരണം സത്യമാണ് പക്ഷേ ഒരു മുസ്ലിം മരിക്കുന്നതിനു മുമ്പായി ആ മരണത്തിന് റെഡിയാക്കണം അതെങ്ങനെയാ റെഡിയാക്കുക
      മുസ്ലിമിൽ നിന്നും ആവണം മുഅ്മിൻ ആവണമെങ്കിൽ എന്ത് ചെയ്യണം
      നബി തങ്ങളുടെ ഏറ്റവും വലിയ സുന്നത്തായ ഖൽബിന് ഹയാത്ത് ആക്കൽ ദാക്കീറേ കൽബി ആയി മാറൽ ഷറഹേ സ്വതർ ചെയ്യൽ ഇതാദ്യം ചെയ്യണം എന്നിട്ട് മുഅ്മിൻ ആവണം
      ഷറഹേ സ്വദർ ചെയ്യണമെങ്കിൽ ആദ്യം കാമിലായ ഒരു ശൈഖ് വേണം
      കാമിലായ ഷെയ്ഖിനെ ലഭിക്കണമെങ്കിൽ ഖൽബിന് ഹയാത്ത് ആക്കണമെങ്കിൽ നബി തങ്ങളുടെ ഉമ്മത്ത് ആവണമെങ്കിൽ ആദ്യം Alra missoin എന്ന ചാനൽ ക്ഷമയോടെ കണ്ടു നബി തങ്ങളുടെ ഏറ്റവും വലിയ സുന്നത്തായ നിധിയെ സ്വന്തമാക്കാൻ ശ്രമിക്കുക ഇതാണ് ആദ്യം ചെയ്യേണ്ടത് ഒരു മുസ്ലിം മുഅമിൻ ആവണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ഇതാണ്

  • @sahikunjutty6119
    @sahikunjutty6119 2 ปีที่แล้ว +47

    Marikkunna samayam
    eemaanode marikkaan dua cheyyane usthaade. 🤲🤲

  • @mohammedfebilfebi6438
    @mohammedfebilfebi6438 2 ปีที่แล้ว +476

    ജീവിച്ചു കൊതിതീരുന്നതിന് മുമ്പ് വയറിനു കാൻസർ വന്നു മരണപെട്ട എന്റെ ഭർത്താവിന് വേണ്ടി ദുഅ ചെയ്യണേ ഉസ്താദേ 😭😭😭ഞങ്ങളുടെ മോൻ നല്ല സ്വാലിഹായ മോൻ ആവാൻ വേണ്ടിയും ദുഅ ചെയ്യണേ

    • @sabithab261
      @sabithab261 2 ปีที่แล้ว +16

      Ameeeeen yarabbalameen

    • @sabithab261
      @sabithab261 2 ปีที่แล้ว +8

      Ameeeeen yarabbalameen

    • @saleemtaj2572
      @saleemtaj2572 2 ปีที่แล้ว +43

      എനിക്ക് സങ്കടം സഹിക്കുന്നില്ല. അള്ളാഹു നിങ്ങൾ ക്ക് ഈ ദുനിയാവിലും നാളെ ആ ഹിറവും വെളിച്ചമാക്കിതരട്ടെ .

    • @mohammedfebilfebi6438
      @mohammedfebilfebi6438 2 ปีที่แล้ว +9

      @@saleemtaj2572 ആമീൻ 🤲

    • @janna-th12
      @janna-th12 2 ปีที่แล้ว +3

      Aameen

  • @haneefahaneefa3944
    @haneefahaneefa3944 ปีที่แล้ว +14

    ഉസ്താദേ എനിക്ക് 12 വയസ് ആണ് പക്ഷെ കുറെ ദിവസം ആയി മക്കയും മദീന പോയി വരാൻ ആഗ്രഹം ആണ് ഉസ്താദേ dua ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

    • @MPV-786
      @MPV-786 ปีที่แล้ว

      12 വയസ്സല്ലല്ലോ

  • @mohamedhisham5474
    @mohamedhisham5474 2 ปีที่แล้ว +96

    അല്ലാഹുവേ ഈമാനോട് കൂടെ മരിക്കാൻ തൗഫീഖ് നൽകേണമേ 😪😪🤲🤲🤲😪😪😪😪😪

  • @ShahidaVallangad
    @ShahidaVallangad 10 หลายเดือนก่อน +5

    ഉസ്താദേ, ഞാൻ 6ആം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയആണ് എല്ലാ വിഷയത്തിലും ഉചിതമായ മാർക്ക്‌ ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണം 😢

  • @mujeebrahman2710
    @mujeebrahman2710 2 ปีที่แล้ว +39

    മരിക്കുമ്പോൾ ഈമാനോട് കൂടി മരിക്കാൻ ദുആ ചെയ്യണേ ഉസ്താദ്

    • @hafsathkasim398
      @hafsathkasim398 2 ปีที่แล้ว

      Eeman kitti marippikkane alla

    • @ayishafahi
      @ayishafahi 3 ชั่วโมงที่ผ่านมา

      Aameen

  • @risvanayoosaf8092
    @risvanayoosaf8092 2 ปีที่แล้ว +92

    ഈമാനോട് കൂടി ജീവിച്ച് ഈമാനോട് മരിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കണേ അല്ലാഹ് :ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

    • @aslamkts82
      @aslamkts82 2 ปีที่แล้ว +2

      Usthsde kudumba jeevitham nannavan duha cheyyane makkal swaleehaavan vendiyum

    • @zahrafahuzzzworld1318
      @zahrafahuzzzworld1318 2 ปีที่แล้ว +2

      ആമീൻ ആമീൻ

    • @arifedechery7193
      @arifedechery7193 2 ปีที่แล้ว

      Arif

  • @UmmuHabiba-e9j
    @UmmuHabiba-e9j 4 หลายเดือนก่อน

    ഉസ്താദേ അസ്സലാമുഅലൈക്കും
    എനിക്ക് ഖുർആൻ 1വർഷം കൊണ്ട് കാണാതെ പഠിക്കണം അത് കഴിഞ്ഞഉടനെ മകയും മദീനയുംകാണാൻ പോകാൻ ഉസ്താദ് ദുആ ചെയ്യണം 🙏🙏

  • @bismillahramlaalishome5892
    @bismillahramlaalishome5892 2 ปีที่แล้ว +35

    ആമീൻ ഉസ്ത തെ ദു: ആ ചെയ്യണേ മരിച്ചവർക്ക് വേണ്ടിയും🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @naseemak9251
    @naseemak9251 2 ปีที่แล้ว +2

    അലനല്ലൂർ ആമിൻ ഉസ്താദ്,,,ഈമാനൊടൂകൂടി,,മരിപികണേ,, അള്ളാ ആമിൻ ഉസ്ഥാദ്,ദൂആചേയണേ

  • @h.r.hgirls788
    @h.r.hgirls788 2 ปีที่แล้ว +199

    മരികുമ്പോൾ ഈമാനോട് കൂടി മരിക്കാൻ ദുആ ചെയ്യണേ ഉസ്താതെ 😓🙂

  • @pathuzz6826
    @pathuzz6826 2 ปีที่แล้ว +30

    അല്ലാഹുവേ മരിക്കുമ്പോൾ ഈമാനോട് കൂടി മരിപ്പിക്കണേ 🥲🤲🏻

  • @mofasworld920
    @mofasworld920 2 ปีที่แล้ว +5

    അള്ളാഹുവേ മരിക്കുന്ന സമയം ഈ മാനോട് കൂടി മരിക്കാൻ ദ്ദു ഹ ചെയ്യണേ ഉസ്താദേ ആമീൻ അള്ളാ🥲🥲🥲🤲🤲🤲🤲🤲

  • @risvanayoosaf8092
    @risvanayoosaf8092 2 ปีที่แล้ว +21

    അല്ലാഹുവേ ന്നാമെവരുടെയും മരണം ഈമാനുള്ള മരണമാക്കി അനുഗ്രഹിക്കണേ അല്ലാഹ് :ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @shamnahr2462
    @shamnahr2462 2 ปีที่แล้ว +42

    ദുഹയിൽ ഉൾപെടുത്തണേ 🤲

  • @muneerb6484
    @muneerb6484 2 ปีที่แล้ว +10

    Ente umma poi usthaaad jeevich kodi theernnilla ummann vilich kodi teernnilla😭😭😭 allhaaaa qabar vishaaalamakanee allhaaaa🤲🏼

  • @abdullakuttymannarail1554
    @abdullakuttymannarail1554 2 ปีที่แล้ว +1

    ഉസ്താദ് ഈമാൻ നഷ്ടപ്പെടാതെജീവിച്ച് കാമിലായ ഈമാനോടോടെ മരണപ്പെടാൻ ദു:അ ചെയ്യണെ

  • @appusvlogs1051
    @appusvlogs1051 6 หลายเดือนก่อน

    ഉസ്താതെ തുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @fidhafathima5714
    @fidhafathima5714 2 ปีที่แล้ว +153

    മക്കൾ സ്വാലിഹതാകനും നമസ്കാരം നിലനിർത്താനും ദുആ ചെയ്യണം ഉസ്താതെ

    • @asiyanoushad7848
      @asiyanoushad7848 2 ปีที่แล้ว +2

      Makkalkku vallatha madiya usthathu othanum niskarikkanum dhuha cheyyane usthathu 🤲🤲🤲🤲🤲😓

    • @mahammadkalandar4906
      @mahammadkalandar4906 2 ปีที่แล้ว +2

      @@asiyanoushad7848 5t⁵

    • @Muhammed_Muzammil_bin_Aziz
      @Muhammed_Muzammil_bin_Aziz 2 ปีที่แล้ว

      Aaameen

    • @Muhammed_Muzammil_bin_Aziz
      @Muhammed_Muzammil_bin_Aziz 2 ปีที่แล้ว

      @@asiyanoushad7848 Thahajjud Niskarichu Dua cheythal padachon ellam nallathakitharum... inshallah

    • @umair3133
      @umair3133 2 ปีที่แล้ว

      @@asiyanoushad7848 ààà

  • @Sambrin-m9u
    @Sambrin-m9u 2 ปีที่แล้ว +15

    എന്റെ വാപ്പാക്ക് ജോലിക്ക് ബർകത്ത് കൊടുക്കാനും ആഗ്രഹിക്കുന്ന എല്ലാം സാധിച്ചു കൊടുക്കാൻ ദുആ ചെയ്യനെ ഉസ്താദേ ...😭😭 എനിക്ക് 12 വയസാണ് 😭😭😭

  • @shanibabeevi6021
    @shanibabeevi6021 2 ปีที่แล้ว +20

    അള്ളാഹുവേ മുത്ത് റസൂലിനെയും കൈ പിടിച്ച് എന്റെ മുത്ത് മോൾ വരുന്നത് സ്വപ്നം കണ്ട് തൗബംചെയ്ത് മരിക്കാൻ തൗഫീഖ് തരണേ അള്ളാ.📖📖📖📿📿📿🤲🏻🕋🕋🕋😭😭😭😭😭

    • @ayyanali4754
      @ayyanali4754 2 ปีที่แล้ว +1

      Aameen😥

    • @shanibabeevi6021
      @shanibabeevi6021 2 ปีที่แล้ว +1

      @@ayyanali4754 സുമ്മ ആമീൻ🤲🏻🤲🏻🤲🏻

    • @shanibabeevi6021
      @shanibabeevi6021 2 ปีที่แล้ว +1

      @@ayyanali4754 യാ റബ്ബൽ ആലമീൻ ആമീൻ🤲🏻🤲🏻🤲🏻

    • @Muhammed_Muzammil_bin_Aziz
      @Muhammed_Muzammil_bin_Aziz 2 ปีที่แล้ว +1

      DUAYIL ULPEDUTHANEEE🤲

  • @vlogbyjaseem1750
    @vlogbyjaseem1750 ปีที่แล้ว

    ഈമാനോട് കൂടി മരിക്കാൻ ദുആ ചെയ്യണേ ഉസ്താതെ. ഞങ്ങളുടെ വീട് പണി എത്രയും പെട്ടെന്ന് പൂർത്തിയവൻ ദുആ ചെയ്യണേ ഉസ്‌താദ്‌

  • @sheminisarshemishemi7365
    @sheminisarshemishemi7365 2 ปีที่แล้ว +6

    🤲ചെയ്യണേ ഉസ്താദ്. മോൻ ഹാഫിള് ആവാൻ പഠിക്കുന്നു 🤲ചെയ്യണേ ഉസ്താദ് 🤲

  • @fathimamujeeb2345
    @fathimamujeeb2345 ปีที่แล้ว

    പടച്ചവനെ ഈമാനോട് കൂടെ മരിക്കാൻ തൗഫീഖ് നല്കണമേ. Aaameen

  • @snpalakkadvlog3901
    @snpalakkadvlog3901 2 ปีที่แล้ว +2

    എന്റെ ഉപ്പയും ജീവിച്ചു കൊതി തീരുമുമ്പ് അല്ലാഹുവിലേക് യാത്ര ആയി 🤲🏻എന്റെ ഉപ്പാന്റെ ഖബർ വിശാലമാക്കികൊടുക്കണേ അല്ലാഹ് 🤲🏻🤲🏻 എന്റെ ഉപ്പാക്ക് ഞങ്ങൾ 5പെണ്മക്കൾ ആണ് ഞങ്ങളെ ഞങ്ങടെ ഉപ്പ പൊന്നുപോലെ നോക്കിയത് 5പേരെയും വിവാഹം കഴിപ്പിച്ചു ഞങ്ങളുടെ എല്ലാം മക്കളെയും കണ്ടു കൊതി തീർന്നിട്ടില്ല എൻറെ ഉപ്പാക്ക് 😔😔 ഒരു അസുഖമോ ഷുഗറോ പ്രെസറോ onnumilla നല്ല ആരോഗ്യമുള്ള മനുഷ്യൻ ആയിരുന്നു... പെട്ടന്ന് മരണപെട്ടു 🤲🏻🤲🏻സഹിക്കുന്നില്ല ഉപ്പാനെ ആലോചിക്കുബോഴേക്കു നെഞ്ച് പൊട്ടുകയാണ് അല്ലാഹ് സഹിക്കുന്നില്ല... 🤲🏻🤲🏻ഉമ്മാകും ഞങ്ങൾ 5പെൺകുട്ടികൾക്കും ഞങ്ങടെ ഉപ്പയായിരുന്നു എല്ലാം... ഉപ്പാന്റെ പെട്ടന്നുള്ള വേർപാട് സഹിക്കുന്നില്ല ഞങ്ങൾക് 🤲🏻അല്ലാഹ് ഞങ്ങടെ ഉപ്പാക്ക് സ്വർഗം നൽകണേ 🤲🏻🤲🏻🤲🏻എന്റെ ഉപ്പാക്ക് വേണ്ടി dua ചെയ്യണം ഉസ്താതെ 🤲🏻🤲🏻

  • @hajuhajarahaju6037
    @hajuhajarahaju6037 2 ปีที่แล้ว +7

    ദുഹാ യിൽ ഉൾപ്പെടു ത്ത നെ 🤲🏻

  • @swafa786
    @swafa786 ปีที่แล้ว +1

    ഉസ്താദെ എന്റ ഉപ്പയും ഭർത്താവിന്റെ ഉപ്പയും ഉമ്മയും അവർ മരണപ്പെട്ടു പോയി അവർക്ക് പൊറുത്തു കൊടുക്കണെ അല്ലാഹുവെഅവ ർക്ക് വേണ്ടി എല്ലാ സദസിലും അവർക്ക് വേണ്ടി ദുഹ ച്ചെയ്യണം ഉസ്താതെ

  • @pachuzzvlog287
    @pachuzzvlog287 2 ปีที่แล้ว +120

    മക്കൾസ് മൂന്നാളും മുതഅല്ലിമീങ്ങൾ ആണ്.അൽഹംദുലില്ലാഹ്.. ഒരാൾ പഠിപ്പ് കഴിഞ്ഞു ഇറങ്ങുവാ...നല്ലൊരു ഭാവി ഹൈറിലാവാൻ ദുആ ചെയ്യുക... വസിയ്യത്തോടെ

    • @fathimashahal2974
      @fathimashahal2974 2 ปีที่แล้ว +3

      MaashaAllaah

    • @nizwamariyam1073
      @nizwamariyam1073 2 ปีที่แล้ว +5

      മാഷാ അല്ലാഹ്.... ബറകല്ലാഹ്....... 🤲🏻🤲🏻🤲🏻❤️❤️❤️ നിങ്ങളുടെ ദുആ ഇൽ ഞങ്ങളെയും ഉൾപെടുത്തണേ...... 🤲🏻🤲🏻🤲🏻🤲🏻

    • @shareefaparayil1894
      @shareefaparayil1894 2 ปีที่แล้ว

      Masha Allah

    • @san__taekook2250
      @san__taekook2250 2 ปีที่แล้ว +3

      Masha allah allahu hairilakkatte nalla bhavi allahu nalkum 🤲🤲🤲ameem🤲🤲

    • @animalskids6321
      @animalskids6321 2 ปีที่แล้ว +3

      @@san__taekook2250 makkale onn ശ്രെദ്ദിച്ചേക്കു..Bts adima... ആവാം.. Just.. ചോദിച്ചു നോക്കു ☹️☹️

  • @munawara3829
    @munawara3829 2 ปีที่แล้ว +3

    ഉസ്താദ് ഈമാൻ കിട്ടി മരിക്കാൻ പ്രത്യേകം ദുആ ചെയ്യണം

  • @hajuap3356
    @hajuap3356 2 ปีที่แล้ว +32

    Usthadhe നിസ്കരിക്കാൻ thonnalilla.. Niskara payayil ninnal നിസ്കരിക്കാൻ thonnalilla adhin vendi ദുആ cheyannam usthadhee 😍😥

    • @nizwamariyam1073
      @nizwamariyam1073 2 ปีที่แล้ว +21

      എപ്പോളും ഇസ്ലാമിക്‌ സ്‌പീച് കേട്ടുകൊണ്ടിരിക്കുക... അപ്പോൾ തനിയെ അല്ലാഹുവിനോട് ഇഷ്ടവും പേടിയും വന്നു 5 ഒകത്തും കള ആക്കാതെ നിസ്‌കരിക്കാൻ തോന്നും. പിന്നെ നമുക്ക് ഒരു നേരം ഭക്ഷണം കഴിക്കാൻ മറന്നാലും നിസ്കരിക്കാൻ മറക്കില്ല.. അത് ഒഴിവാക്കാൻ തോന്നുകയും ഇല്ല ❤️❤️❤️❤️

    • @hajuap3356
      @hajuap3356 2 ปีที่แล้ว +4

      @@nizwamariyam1073 Tnx

    • @nizwamariyam1073
      @nizwamariyam1073 2 ปีที่แล้ว +3

      @@hajuap3356 welcome🌹

  • @mohammedraihan2204
    @mohammedraihan2204 2 ปีที่แล้ว +10

    Halalaya muradhukal hasilakan duaacheyyanae 🤲🤲🤲🤲

  • @richuridhuvlog4355
    @richuridhuvlog4355 2 ปีที่แล้ว +3

    ആക്കിബത് നന്നകാൻ ദുഹാ യിൽ ഉൾപെടുത്തണം ഉസ്താദേ

  • @sundhooslinu6745
    @sundhooslinu6745 2 ปีที่แล้ว +4

    ഹെലാലായ എല്ലാ മുറതുകൾ ഹെസിലാക്കാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲

  • @Sinu327
    @Sinu327 ปีที่แล้ว +2

    എന്റെ മരിച്ചുപോയ ഭർത്താവിന് വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @izzanizzan3389
    @izzanizzan3389 2 ปีที่แล้ว +2

    ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തണേ വളരെ വിഷമ ത്തിൽ ആണ്. ഒരു പാട് കടം ഉണ്ട് കടം വീടാന് ദുഹാ ചെയ്യണേ

  • @shamsudheen7841
    @shamsudheen7841 2 ปีที่แล้ว +14

    Nusrath,,, ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ 🤲🤲🤲😭😭😭

  • @pathumma5747
    @pathumma5747 2 ปีที่แล้ว

    ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ

  • @subinasulu
    @subinasulu 2 ปีที่แล้ว +2

    Enta ponnuma marichittu ennu 7dhivasam ayee..cancer ayirunnu..orupad vedana thinna ummaya enta ponnuma...orupad anubhavichu...allah ente ummade qubar vishalamakkane ya allah

  • @bensidhi4094
    @bensidhi4094 2 ปีที่แล้ว +2

    ഇത്, നമ്മടെ, ഇവിടെയാണ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻മാഷാ അല്ലഹ്

  • @thahirtp3217
    @thahirtp3217 2 ปีที่แล้ว

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @mufassilt1235
    @mufassilt1235 ปีที่แล้ว +2

    ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲

  • @AlikunjuAli-ii7ch
    @AlikunjuAli-ii7ch ปีที่แล้ว +3

    നമ്മുടെ ഈ ദുആ വസ്വിയത്തുകൾക്കൊപ്പം നമ്മളും ദുആ ചെയ്‌താൽ അല്ലാഹു എളുപ്പം ഉത്തരം nalkum

  • @ayishack4884
    @ayishack4884 2 ปีที่แล้ว +15

    മരിക്കുന്ന സമയം ത് ഈ മാനോട് കൂടി മരിപ്പിക്കണേ

  • @ramees55
    @ramees55 ปีที่แล้ว

    ദൈവമേ മനുഷ്യനായി ജീവിച്ച് മനുഷ്യതത്തോട് കൂടി മരിപ്പിക്കണ്ണേ

  • @sajeera6369
    @sajeera6369 2 ปีที่แล้ว +2

    Makkal swaliheengl aavaan barthavin eemaaan vardhippikkanum enik ilm koodaanum dua cheyyane usthade

  • @husnahanna2681
    @husnahanna2681 2 ปีที่แล้ว +2

    Ustadinte prasangam valare eshtaman masha allah

  • @fathimasuhara692
    @fathimasuhara692 2 ปีที่แล้ว +5

    Jeevitham hairaaki hairaayareethiyil marikuvaan dua cheyyane usthathe 🤲🤲

  • @saleenasulaiman2423
    @saleenasulaiman2423 2 ปีที่แล้ว +2

    سبحان الله
    سبحان الله 🤲🤲🤲🤲😢😢😢😢😢Eemaanode ulla maranam nalkane allah 🤲🏻🤲🏻🤲🏻😢😢😢😢أمين أمين يا الله 🤲🏻🤲🏻🤲🏻😭😭😭😭

  • @muhammedfayisnv1353
    @muhammedfayisnv1353 2 ปีที่แล้ว +1

    ഒരുപാട് തെറ്റ് ചെയ്ത് പോയി അല്ലാഹ് വീണ്ടും വീണ്ടും തിന്മ ആവർത്തിച്ചു അല്ലാഹ് പൊറുക്കാൻ ദുആ ചെയ്യണേ ഉസ്താദേ.

  • @sunithakoduvath4283
    @sunithakoduvath4283 2 ปีที่แล้ว +2

    Allahu thawfeeq nalkatte aameen Aameen Aameen yarabbal aalameen duayil ulppeduthane usthade 🤲 😭

  • @ramlathismail3478
    @ramlathismail3478 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ്... മാഷാ അള്ളാഹ്... ആമീൻ

  • @asleerasleer6146
    @asleerasleer6146 2 ปีที่แล้ว +1

    Usthade njan hafiz akkan padikkukayan parappalli kollam eppol njan 3 ara juzz ayyi vega hafiz akkan dua cheyyane usthade my dream hafiz

  • @munawara3829
    @munawara3829 2 ปีที่แล้ว +1

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യുന്നു

  • @rishurasheed7835
    @rishurasheed7835 2 ปีที่แล้ว +3

    Eemanodukoodi marippikkane Allah 😭😭🤲🤲🤲🤲

  • @muhammedahnaf5628
    @muhammedahnaf5628 2 ปีที่แล้ว +10

    മാഷാ അല്ലാഹ് 🤲🏿

  • @Safuvana-
    @Safuvana- ปีที่แล้ว

    ഹലോ അസ്സലാമുഅലൈക്കും ഉസ്താദേ 🤝🥰

  • @rahumathsalam9255
    @rahumathsalam9255 11 หลายเดือนก่อน

    ഉസ്താതെ എന്റെ ഹുസ്ബൻഡ് മരിച്ചിട്ട് ഒൻപതു മാസം ആകുന്നു അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്യണേ

  • @saleenasulaiman2423
    @saleenasulaiman2423 2 ปีที่แล้ว +2

    Usthadhe duaayil ulpeduthane 🤲🏻🤲🏻🤲🏻😢😢

  • @uvaissha8593
    @uvaissha8593 2 ปีที่แล้ว +43

    മരണപ്പെട്ടുപോയ എന്റെ ഭർത്താവിന്ന് വേണ്ടി ദുആചെയ്യണം ഉസ്താദേ . ..

  • @sunithakoduvath4283
    @sunithakoduvath4283 2 ปีที่แล้ว +2

    Allahuve njangale kakane rabbe🤲🤲🤲

  • @rahathproducts..4485
    @rahathproducts..4485 2 ปีที่แล้ว +10

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻

  • @asmabihamza3234
    @asmabihamza3234 2 ปีที่แล้ว +3

    ദുഹാവസിയയതോടെ 🤲ആമീൻ

  • @sinnasworld8952
    @sinnasworld8952 ปีที่แล้ว +1

    എന്റെ ഉമ്മാ ശഹബാൻ 23 ന് മരണപ്പെട്ടു.. അല്ലാഹുവേ സ്വർഗം നൽകണേ... അന്ന് രാവിലെ തുടങ്ങിയതാണ് ഉമ്മാ കാൽ രണ്ടും പൊക്കിയും താഴ്ത്തിയും ബുദ്ധിമുട്ടുന്നത്.. ശ്വാസകോശ കാൻസർ വന്നു ഒരു വർഷം ശ്വാസം കിട്ടാൻ ബുദ്ധിമുട്ട് അനുഭവിച്ചു ഉമ്മാ.. എങ്കിലും മരണ സമയത്ത് ഉമ്മാ നല്ല റാഹത്തിലാണ് പോയത്

  • @haniyyaworld4438
    @haniyyaworld4438 2 ปีที่แล้ว +2

    Maranashesham upakarapedunna swalihaya makkalakki ente makkale valarthan dua cheyyane usthadea

  • @sarysavadsarysavad8817
    @sarysavadsarysavad8817 2 ปีที่แล้ว +7

    Aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shafi6997
    @shafi6997 2 ปีที่แล้ว +5

    Veedundavan duha cheyyanaa 😭😭😭😭

  • @shamnahr2462
    @shamnahr2462 2 ปีที่แล้ว +264

    അല്ലഹുവേ മരിക്കുന്ന സമയത്ത് ഈ മനോട് കുടെ മരിപ്പിക്കണേ അല്ലഹ 😥😥🤲🤲

    • @azeezyoosef7302
      @azeezyoosef7302 2 ปีที่แล้ว +5

      Aameen

    • @naseemamujeeb4443
      @naseemamujeeb4443 2 ปีที่แล้ว +3

      Aameen

    • @saleenasulaiman2423
      @saleenasulaiman2423 2 ปีที่แล้ว +3

      *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻😢😢😢😢

    • @sakeenank2678
      @sakeenank2678 2 ปีที่แล้ว +2

      ആമീൻ

    • @ameenasha460
      @ameenasha460 2 ปีที่แล้ว +2

      ആമീൻ യാ റബ്ബൽ ആലമീൻ

  • @ramlabeevi1078
    @ramlabeevi1078 2 ปีที่แล้ว

    ഉസ്താദ് എന്റെ പേര കുട്ടി യെ ഹാഫി ള് ആകാൻ ദ റസിൽ കൊണ്ട് വിട്ടു മോന്റെ വിഷമം മാറി പടി കാൻ ദുഃആ ചയ്യണേ

  • @ayeshu9826
    @ayeshu9826 ปีที่แล้ว

    Vappichii sandhoshayt jeevikkanee munne thannee vappichii maranappettu usthadee vappikii cancer ayrinn endaa vappichinda kabar vishalamakki kodukkanum adhe polee allah enda vappyki sorgum nalganumm prarthikkanee usthadeee😭😭🥺🥺

  • @shahalanezar3478
    @shahalanezar3478 2 ปีที่แล้ว +131

    എന്റെ താത്ത കുറച്ചു ദിവസം മുൻപ് മരണപെട്ടു.... ഒന്നര വയസ്സ് ഉള്ള പൊന്നു മോനെയും അളിയനെയും കുടുംബത്തെയും വിട്ടു പോയി.... എല്ലാവരും കബർ വിശാലമാക്കാൻ ദുഅ ചെയ്യുക.... ഉസ്താദ് എല്ലാ സദസ്സിലും താത്താക് വേണ്ടി ദുഅ ചെയ്യണേ 😭🤲🏻ജീവിച്ചു തുടങ്ങുന്നൊള്ളു താത്ത..... Allah പോയ സ്ഥലം ഖൈർ ആക്കി കൊടുക്കാൻ ദുഅ ചെയ്യു 💯

  • @Babykitty21
    @Babykitty21 2 ปีที่แล้ว +1

    Allahuve imaanode Marikan thawfeek cheyyane🤲

  • @lailasadique3633
    @lailasadique3633 2 ปีที่แล้ว

    Usthadinte duaayil ulppeduthanam

  • @Szv-Shorts-Zinus
    @Szv-Shorts-Zinus 2 ปีที่แล้ว +5

    Kuttikal swalihakaan vendi duaa
    Cheyyanam.

  • @hyshaaam
    @hyshaaam ปีที่แล้ว +1

    Allaahu barakath cheyyatteee

  • @shareefsha5972
    @shareefsha5972 2 ปีที่แล้ว +1

    Eemaanodukoodi maranapedan eppazhum dhuaa cheyyum njhan Allahu anugrahikkate duaa chyyu usthaad

  • @ameervlogs866
    @ameervlogs866 2 ปีที่แล้ว +2

    അല്ലാഹു നമ്മെ കാകട്ടെ

  • @aminamoinu
    @aminamoinu ปีที่แล้ว

    Duayil ulpeduthanam usthade

  • @asmaasma7734
    @asmaasma7734 2 ปีที่แล้ว +10

    അളളാഹുവെ മരികുനന സമയ० ഈമാൻ സലാമതതാകണെ അളളാാാാ

  • @shahalanezar3478
    @shahalanezar3478 2 ปีที่แล้ว +6

    അള്ളാഹു അക്ബർ.... റബ്ബ് നമ്മളെ എല്ലാവരെയും ഈമാനോട് കൂടി റൂഹ് പിടിക്കട്ടെ..... 🤲🏻

    • @ummukulsuummu2170
      @ummukulsuummu2170 ปีที่แล้ว +1

      ദുആരഛയേണേ.ഭർതാവിൻരറ.അസൂകഠ.മാറാൻ.വേഢി

  • @muhammadakku1942
    @muhammadakku1942 2 ปีที่แล้ว +2

    Assalamu Alaikum usthade . Ente uppappa innale maranappettu poi ente uppappakk vendi dua cheyanam usthade 😭😭😭🤲🏻

  • @nafilmuhammed8953
    @nafilmuhammed8953 2 ปีที่แล้ว +2

    Dhuaayil ulpeduthane usthaathe...........ameen

  • @ajnasajnas6866
    @ajnasajnas6866 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😔🤲🤲

  • @soubhyasoubhya3276
    @soubhyasoubhya3276 2 ปีที่แล้ว +2

    Ante ummichikku vandyum dua chayyane

  • @SalmanFaris-dn6kz
    @SalmanFaris-dn6kz 2 ปีที่แล้ว

    ഉസ്താദ്എ എന്റെ വല്ലിഉപ്പാക് കാൽവേത്തന കാരണം മരണംപെട്ടു ദുഹാചെയ്യണം ഉസ്താദ്എ 🤲😭😪

  • @haneefahaneefa3944
    @haneefahaneefa3944 ปีที่แล้ว

    ഉസ്താദേ എനിക്ക് ഹാഫിള് ആവാൻ ആഗ്രഹം ഉണ്ട് ഉസ്താദേ ദുആ ചെയ്യണം

  • @bismillahramlaalishome5892
    @bismillahramlaalishome5892 2 ปีที่แล้ว +5

    ആമീൻ ആമീൻ ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @fadhimonfarzin4937
    @fadhimonfarzin4937 2 ปีที่แล้ว +8

    Makkal swalihawan Dua cheyyanam usthade